ഗാന്ധിയുടെ ഉപമ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഗാന്ധിയുടെ ഉപമ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 438

  • @kottayatputhiyapurayil8985
    @kottayatputhiyapurayil8985 20 дней назад +176

    ചിലർ നക്കി കൊല്ലും, മറ്റു ചിലർ കുത്തി കൊല്ലും, വക്കീൽ നമ്മളെ ചിരിപ്പിച്ചു കൊല്ലും

    • @npm2503
      @npm2503 20 дней назад +1

      ചിലര്‍ വെടി വെച്ചു കൊല്ലും 1 2 3😂

    • @K.S.sajiKadakethu
      @K.S.sajiKadakethu 20 дней назад +1

      😂😂

    • @user-ye1kq9lz7f
      @user-ye1kq9lz7f 20 дней назад +1

      😂😂😂❤

    • @rajanpaul3477
      @rajanpaul3477 20 дней назад

      ​ഇതുപോലെ മനുഷ്യന്റെ തോൽ ഉരിക്കാൻ വക്കിൽ സാറിന് മാത്രമേ പറ്റുള്ളൂ ​@@npm2503

    • @rdhkrish1
      @rdhkrish1 14 дней назад

      കൊന്നു കൊല വിളിക്കും...😂

  • @karthikgmenon6851
    @karthikgmenon6851 20 дней назад +76

    2:41 വക്കീലിൻ്റെ ബിന്ദുവിനെ കളിയാക്കി ഉള്ള തൃശ്ശൂർ ശൈലി അടിപൊളിയാണ്..😂😂😂😂😂

  • @ABM257
    @ABM257 20 дней назад +236

    എസ്എഫ്ഐയിൽ അംഗമാകൂ വിദേശത്ത് പോയി പഠിക്കേണ്ട പരീക്ഷ എഴുതാതെ പാസ്സാകാം പിൻവാതിൽ നിയമനം നേടാം

  • @KiranMenon-jy2ed
    @KiranMenon-jy2ed 20 дней назад +104

    കേരളം മുടിച്ച് പണ്ടാരം അടക്കാതെ CPIM ഉം കാരണ ഭൂതവും പോകില്ല
    ഇനി ജീവിതത്തിൽ CPIM നു വോട്ട് കൊടുക്കില്ല
    ഇത്രയും വൃത്തികെട്ട ഭരണം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല😡😡
    ഉമ്മൻ ചാണ്ടി കൊണ്ട് വന്ന വിഴിഞ്ഞം ഒരുളുപ്പും ഇല്ലാതെ ഉദ്ഘാടിക്കാൻ പിണറായി വിജയനേ പറ്റു

  • @shajikannadi
    @shajikannadi 20 дней назад +105

    ഈ ടീച്ചറിന്റെ ഇംഗ്ലീഷ് കേട്ട ശേഷമാണ് ഇവിടത്തെ കുട്ടികളൊക്കെ വിദേശത്തു പഠിക്കാൻ പോയത്..

    • @user-tl2lt3pt5p
      @user-tl2lt3pt5p 20 дней назад +2

      Yes

    • @K.S.sajiKadakethu
      @K.S.sajiKadakethu 20 дней назад +4

      😂😂 maybe😂😂

    • @Vishnu_rrkn
      @Vishnu_rrkn 19 дней назад +1

      ഇംഗ്ലീഷ് വകുപ്പ് മേധാവി ആണെന്ന് പ്രത്യേകം ഓർക്കണം😂

  • @sahadevan2594
    @sahadevan2594 20 дней назад +110

    എന്റെ പൊന്നേ, ആരെയും ഇങ്ങിനെ വാരരുത് വക്കീൽ സർ. അവരൊക്കെ ഒരു മനുഷ്യ ജീവി അല്ലേ 🙏🏿🙏🏿

  • @KrishnaKumar-qp8nn
    @KrishnaKumar-qp8nn 20 дней назад +58

    തമാശ നിറഞ്ഞ ജയശങ്കർ സാറിൻ്റെ അവതരണം അത്യുഗ്രൻ. മന്ത്രി ബിന്ദുവിന് കണക്കിന് തൃശൂർ ഭാഷയിൽ കൊടുത്തു.

    • @vkarthikeyan5239
      @vkarthikeyan5239 19 дней назад

      Bindu Teacher, forget about Adv. Jayashankar, case ഒന്നും ഇല്ലാത്തതുകൊണ്ട് he is making variius allegations. നാണമില്ലാത്ത Great Madam forget about it. Your husband is a big scholar and PB member also. ഫൂ

  • @omanaroy1635
    @omanaroy1635 20 дней назад +30

    ഈ വീഡിയോ കാണുന്നതു കൊണ്ട് ഞങ്ങൾക്ക് കാരൃണ്ട്, കാര്യണ്ട്, കാര്യണ്ട്..
    ഈ രാത്രി യിലും തലതല്ലി ചിരിച്ച് ഉറങ്ങാം. നന്ദി സാർ

  • @somankpillai1789
    @somankpillai1789 20 дней назад +24

    നർമ്മത്തിലൂടെ കർമ്മം ഓർമ്മിപ്പിക്കുന്ന കർമ്മയോഗി =adv.Jayasankar, the great.

  • @manikantannairb
    @manikantannairb 20 дней назад +67

    നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം കൊണ്ടാണ് മന്ത്രി മേഡം നമ്മുടെ നാട്ടിലെ കുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നത് നല്ലൊരു നാളേക്കായി

  • @thomasmathew3214
    @thomasmathew3214 20 дней назад +44

    ഇത്രയും നല്ല ആക്ഷേപഹസ്യം ഇതുവരെ kettittilla

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 20 дней назад +53

    ഗാന്ധിജിയും നെഹ്‌റു വും വേറെ വിദേശത് പഠിച്ചതിന്റെ ഗുണം അവർക്കുണ്ടായിരുന്നു ബിന്ദു ടീച്ചർ പഠിച്ച കോളേജിന്റ നിലവാരം നിങ്ങൾ കാണിക്കുന്നു

  • @shajiputhiyaparambath9798
    @shajiputhiyaparambath9798 20 дней назад +19

    ഭക്ഷണം കഴിക്കാനിരിക്കുന്നവർ അത് കഴിച്ച് കഴിഞ്ഞ് മാത്രം ഇത് കാണുക
    കലങ്ങിയവർ ലൈക്കടിക്കുക

  • @muralidharannair7562
    @muralidharannair7562 19 дней назад +16

    പാർട്ടിക്കു സ്വന്തമായി യൂണിവേഴ്സിറ്റി ഉണ്ടായിരുന്ന സ്ഥലം പ. ബംഗാൾ ആയിരുന്നു. അവിടുന്ന് ഡോക്ടറേറ്റ് നേടിയവർ ഇന്ന് കേരളത്തിൽ പൊറാട്ട അടിക്കുകയാണ്. ആ ഗതി വരാതെ ഇവിടുത്തെ കുട്ടികൾ ഓടി രക്ഷപെടുകയാണ്

  • @unnikrishnan6263
    @unnikrishnan6263 20 дней назад +40

    പൊളിച്ചു വക്കീലെ ബിന്ദു ചേച്ചിക്ക് നാണമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യില്ല ഇത് കേട്ട് ചിരിച്ച് ഇരിക്കും

  • @CrazySpooks1992
    @CrazySpooks1992 20 дней назад +23

    ജയശങ്കർ sir ന്റെ സെൻസ് ഓഫ് ഹ്യൂമർ അപാരം തന്നെ.. ചിരിച്ചു ഒരു വഴിയായി.😂

  • @georgeap8689
    @georgeap8689 20 дней назад +24

    നുണയിടത്തെ മറന്നത് ശരിയായില്ല 😂

  • @abhijithkss7029
    @abhijithkss7029 20 дней назад +51

    Wherever I go I take my House in my head എന്നു വിളമ്പിയ English department Head കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി 😂😂😂😂😂

  • @sreerajn7725
    @sreerajn7725 20 дней назад +19

    എല്ലാ രംഗങ്ങളിലും കേരളം തകർത്തട്ടെ പിണറായി വിജയൻ പോകത്തുള്ളൂ. ജോലിയും വരുമാനവും ഇല്ലാതെ യുവാക്കൾ കഷ്ടപ്പെടുന്നത് ഗവൺമെന്റിൽ വിഷയമേയല്ല. ഇത്രയ്ക്കും യാഥാർത്ഥ്യങ്ങൾ അറിയാത്ത ആളുകളാണ് നമ്മളെ ഭരിക്കുന്നത് എന്നത് കേരളത്തിന് അപമാനം.

  • @joseabraham2951
    @joseabraham2951 20 дней назад +40

    ഇരിങ്ങാലക്കുട യുടെ കാല് ആണ് മന്ത്രിണി യുടെ ഉറപ്പ് 😊😊

    • @jayarajrajan8466
      @jayarajrajan8466 20 дней назад +1

      ഭയങ്കര ഡെവലപ്പ്മെന്റ് ആണ്‌ ഇരിങ്ങാലക്കുടയിൽ... സഹാക്കളോട് ചോദിച്ചാൽ മതി...😂😂😂😂

  • @divakaranmenon1707
    @divakaranmenon1707 20 дней назад +19

    ഉന്നത വിദ്യാഭ്യാസ മന്ത്രി വട്ട പൂജ്യം.

  • @Indian1992
    @Indian1992 20 дней назад +72

    ഇത്രയും പ്രഗത്ഭയായ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കിട്ടിയതിൽ നമ്മൾ അഭിമാനിക്കണം 😂

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 20 дней назад +4

      അഭിമാനിക്കുകയല്ല അഹങ്കരികാം 😄😂

    • @sudheshbabu6726
      @sudheshbabu6726 20 дней назад +7

      യഥാ രാജാ തഥാ പ്രജ

    • @muralipk1959
      @muralipk1959 20 дней назад +5

      ഇതിനു മുമ്പുണ്ടായവനും കൊള്ളാമായിരുന്നു ; 10 വർഷം നാം പിന്നോട്ടുപോയി .

    • @Rajesh.Ranjan
      @Rajesh.Ranjan 20 дней назад

      Yes....😅😅😅

    • @K.S.sajiKadakethu
      @K.S.sajiKadakethu 20 дней назад

      😂😂engane😂😂

  • @kamparamvlogs
    @kamparamvlogs 20 дней назад +11

    😮😮😮ബസിനു കല്ലെറിയുക, കുഴിമാടം വെട്ടുക, കാലു തല്ലിയൊടിക്കുക എന്നീ ക്രിയാത്മക പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികൾ 😮😮😮

  • @dineshnair8597
    @dineshnair8597 20 дней назад +9

    Ingerkkallaade vere aarkkum ithu pole parayaan pattilla.
    Liked it very much.

  • @ragothamanplankala3239
    @ragothamanplankala3239 20 дней назад +16

    ഇതിൽ കൂടുതൽ കളിയാക്കാൻ പറ്റില്ല.

  • @mathewkj1379
    @mathewkj1379 20 дней назад +18

    പുഷ്പനെ അരിയാമോ??? 🤣🤣🤣🤣🤣നമ്മുടെ പുഷ്പനെ അറിയാമോ?

  • @sabutharakan2186
    @sabutharakan2186 20 дней назад +12

    വക്കീലേ, ഈ നിസ്വാർത്ഥ ജനസേവന൦ എന്നു പറയുന്നത് നമ്മുടെ ആനവണ്ടി തകർക്കുന്നതാണോ?🤔

  • @paritejas6767
    @paritejas6767 20 дней назад +15

    പാലക്കാട്ടുകാരനായ
    ഞാൻ ജോലിക്ക് പോയപ്പോൾ ആണ് ബോംബെയിലെ
    മാട്ടുംഗയിലെ ന്യൂ ലാ കോളേജിൽ നിന്ന്
    നിയമ ബിരുദം എടുത്തത്

  • @udayabanucp7833
    @udayabanucp7833 20 дней назад +22

    വിദേശ രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ട് പഠിക്കാൻ വരുമത്രേ.. Phd എളുപ്പം... നവോത്ഥാനം... നോക്കു കൂലി speciallisation ഒക്കെ ഉണ്ട് 👏🏻👏🏻😊

  • @eapenmg8336
    @eapenmg8336 20 дней назад +15

    വിദ്യാഭ്യാസത്തിൻ്റെ കാര്യം മാത്രമല്ല.നൂലാമാല നിയമങ്ങളും ഒന്നും ചെയ്യാൻ അനുവധിക്കാത്ത സാമൂഹ്യ സാഹചര്യവും മറ്റുള്ളവരെയും പുറത്ത് പോകാൻ പ്രേരിപ്പിക്കുന്നു.

  • @adharvuarundev8168
    @adharvuarundev8168 20 дней назад +3

    Sir പൊളിച്ചു 🎉🎉

  • @ravicc6378
    @ravicc6378 20 дней назад +7

    വക്കീലേ.. അസ്സലായീട്ടോ. രസികൻ 😂

  • @gokulanathanpt4081
    @gokulanathanpt4081 20 дней назад +5

    ഉഗാണ്ടയിൽ നിന്നും അന്റാർട്ടിക്ക യിൽ നിന്നും വിദ്യാർഥികൾ കേരളവർമ കോളേജ് തേടി വണ്ടി കേറിക്കൊണ്ടിരിക്കയാണ്.

  • @user-fu4rv8ie1d
    @user-fu4rv8ie1d 20 дней назад +19

    സാറെ ഈ വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലത് ഇവരെ നേരിട്ട് കണ്ട് നേരെ നിന്ന് കരണത്തു രണ്ട് പെട കൊടുത്താൽ പോരെ...?

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 20 дней назад +21

    ഇങ്ങനെ ഉള്ള മന്ത്രി മാരും sfi എന്നൊരു സംഘ ടനയും ഉള്ളിടത്തോളം കുട്ടികൾ പോകും എങ്ങനെ ആണ് കുട്ടികളെ കോളേജിൽ പറഞ്ഞു വിടുക നശിപ്പിക്കും അല്ലെങ്കിൽ അവരുടെ ജീവിതം കുട്ടി ചോറാ ക്കും ഈ നേതാക്കൾ അവരുടെ കുട്ടികളെ വിദേശത്തുo കേരളത്തിൽ പുറത്തും പഠിപ്പിച്ചു നല്ല ജോലിയും ശമ്പളവും.. ഇവിടെ ഉള്ള വിവരം കെട്ട വർ ഇവർക്ക് വേണ്ടി ജീവിതം ജയിലിൽ ആക്കി നശിക്കും നേതാക്കൾ ക്ക് സന്തോഷം....

  • @sivanulliyeri8651
    @sivanulliyeri8651 20 дней назад +6

    വക്കീൽ ,അടിച്ചു ,പൊളിച്ചു ,ബിന്ദു മന്ത്രി യുടെ സംസാരം ,മിമിക്രി കാരെ കടത്തി വെട്ടി ❤❤😢😢

  • @rajeshr-tk4nu
    @rajeshr-tk4nu 19 дней назад +3

    "I no please to you go"... ഞാൻ ഇല്ല, നിങ്ങൽ പൊയ്ക്കോ...
    ഇത് തന്നെ യാണ് ഇവിടുത്തെ അവസ്ഥ 😂
    പിടിച്ചാൽ കിട്ടൂലാ

  • @sivadasankk8147
    @sivadasankk8147 20 дней назад +8

    ബിന്ദുവിൻ്റെ ഭാഷ എന്തായാലും അടിപൊളി

  • @kavalambalachandran890
    @kavalambalachandran890 20 дней назад +4

    കലക്കി, വക്കീലേ, കലക്കി !!

  • @kgrenterpriseserode5202
    @kgrenterpriseserode5202 20 дней назад +11

    Wherever I go, I take my home എന്നു പറയുന്ന ഉന്നദ്ധ വിദ്യാഭാസ മുന്തിരി അല്ലേ. ഇതിലും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല

  • @vsgeorgegeorge7607
    @vsgeorgegeorge7607 20 дней назад +6

    വീട് തലയിൽ ചുമന്നു കൊണ്ടു നടക്കുന്നു എന്ന് അർത്ഥം വരുന്ന ഒന്നാംതരം ഇംഗ്ലീഷ് പ്രിൻസിപ്പൽ. ആ പ്രസംഗം ലൈവായി കേട്ടതാണ്

  • @vijayakumarpottayil3746
    @vijayakumarpottayil3746 20 дней назад +6

    കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴ്ന്നു എന്നതിലേറെ സർവകലാശാലകളിലെ കുത്തഴിഞ്ഞ ഭരണസംവിധാനവും രാഷ്ട്രീയത്തിന്റെ അതിപ്രസരവും പൊതുവെ പരീക്ഷസമ്പ്രദായത്തെ പൊതിഞ്ഞു നിൽക്കുന്ന അനിശ്ചിതത്വവും റിസൾട്ടുകളുടെ അവിശ്വസനീയതയുമാണ് വിദ്യാർത്ഥികളെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്

  • @norbyjoseph1154
    @norbyjoseph1154 20 дней назад +3

    തകർത്തു 👍👍

  • @sankarankutty6676
    @sankarankutty6676 20 дней назад +2

    I have'nt heard a more devastating comment with a sting attached to every sentence ...great humour!..great insights!
    .
    .

  • @vijayakrishnanp5536
    @vijayakrishnanp5536 20 дней назад +6

    1970's ഇൽ കേരളവർമയിൽ നല്ല ഫാക്കൾട്ടി ആയിരുന്നു.. 👍

  • @thomasgeorge717
    @thomasgeorge717 20 дней назад +5

    വിദേശ സർവകലാശാലകളിൽ വാഴ കുലക്കൊന്നും ഡോക്ടറേറ്റെ കൊടുക്കില്ല, അതാണ് കാരണം

  • @narayanannamboodiri6933
    @narayanannamboodiri6933 20 дней назад +2

    എൻ്റെ വക്കിലേ നമിക്കുന്നു. 🙏🙏🙏

  • @gvarugheseg1542
    @gvarugheseg1542 20 дней назад +3

    എന്റമ്മോ കേരളത്തിലെ വിദ്യാഭ്യാസവും അദ്ധ്യാപകരുടെ മികവും കോളേജുകളുടെ നിലവാരവും ഇത്റയും മികച്ചതാണന്ന് വക്കീൽ പറഞ്ഞപ്പഴാണ് മനസ്സിലായത്

  • @srkassociateskerala
    @srkassociateskerala 20 дней назад +2

    ഒന്നും പറയാനില്ല🙂. വക്കീൽ തകർത്തു, പൊളിച്ചു, 🔥🔥🔥🔥🔥🔥🔥🔥🔥😊👌🏻👍🏻🙏🏻

  • @raveendranathmauvungal1909
    @raveendranathmauvungal1909 20 дней назад +6

    ഗാന്ധിജിയുടെ കാലത്ത് നിയമവിദ്യാഭ്യാസം ഇന്ത്യയിലുണ്ടായിരുന്നോ വക്കീൽ സാർ ? നളന്ദയും, തക്ഷശിലയും കാണുമായിരിക്കും. ഇവിടെ എല്ലാ സഖാക്കൾക്കും വിദേശത്ത് പഠിക്കാൻ സർക്കാരോ, പാർട്ടിയോ തയ്യാറാകണം' പണമുണ്ടല്ലോ?

  • @sasidharavarier8819
    @sasidharavarier8819 19 дней назад +1

    സാർ നർമത്തിനെ പ്രാധാന്യം നൽകിയ വിവരണം നന്നായിട്ടുണ്ട്

  • @user-ih8nr5vw2c
    @user-ih8nr5vw2c 20 дней назад +4

    കഷ്ടമാണ് ഇങ്ങനെയുള്ളവരെ മന്ത്രി ആക്കുന്നത്.

  • @ramachandranr3798
    @ramachandranr3798 20 дней назад +6

    ഇവുടുത്തെ കോളേജുകളിൽ പഠിച്ചാൽ തലച്ചുമടെടുക്കാം, അധ്യാപകരെ എണ്ണയിൽ പൊരിക്കാൻ പഠിക്കാം.

  • @Broster394
    @Broster394 20 дней назад +2

    Jayasankar 🎉

  • @sindhuknair7265
    @sindhuknair7265 20 дней назад +9

    എന്നാലും വക്കീൽ സാറെ, ഊരി പിടിച്ച വാളിൻ്റെ ഇടയിലൂടെ പ്രത്യേക എക്ഷൻ കാണിച്ച് നടക്കാൻ പഠിപ്പിക്കുന്ന കലാലയ ത്തെ പറ്റി ഒരക്ഷരം പറയാഞ്ഞത് ശരിയായില്ല, ആ വിദ്യ പഠിക്കാൻ ലോകം മുഴുവൻ കേരളത്തിൽ ക്യൂ നിൽക്കുമായിരുന്നു!!!പിന്നെ നിർമല ചേച്ചിയുടെ മുന്നിൽ കൈ നീട്ടേണ്ടെ ആവശ്യമേ വരില്ലായിരുന്നു.

    • @edfredson
      @edfredson 20 дней назад

      ശരിക്കും അങ്ങനെയല്ല. വാളിന്റെ മുകളിലൂടെ മുണ്ടും പൊക്കി ഓടുകയായിരുന്നു. അപ്പോ മുറിഞ്ഞുപോയതാ😂

  • @joyaugustine2690
    @joyaugustine2690 20 дней назад +3

    റോഹിംഗ്യൻ അഭയാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി കേരളത്തിൻ്റെ വാതിലുകൾ തുറന്നിടുകയാണ്.

  • @rajasekharankp9096
    @rajasekharankp9096 20 дней назад +6

    കോളേജ് എത്ര കേമമായാലും , ജന്മസിദ്ധമായ i q ഇല്ലെങ്കിൽ എന്തുകാര്യം ? സാരസ്വതന്താരിഷ്ടം , ബ്രഹ്മിരസായനം എന്നിവ കൊടുത്താലും ഫലമില്ല .

  • @jishnukunni
    @jishnukunni 20 дней назад +2

    Mathew kuzhal nadan is very young gentleman politician

  • @Rajindian835
    @Rajindian835 20 дней назад +4

    എന്റെ മോനെ ഞാൻ കേരളത്തിലെ കോളേജിൽ ചേർക്കുന്നു എങ്കിൽ SFI ഇല്ലാത്ത കോളേജിൽ മാത്രമേ ചേർക്കു

  • @girijanair348
    @girijanair348 20 дней назад +3

    വക്കീൽ സാർ നമ്മെ ചിരിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ് 👌🏽👍🏻👏 ആ ബിന്ദു ടീച്ചർ,കഷ്ടം എന്നല്ലാതെ എന്താ പറയുക. ഈ വക്കീൽ സാറിനെ എവിടെ എങ്കിലും വച്ചു കണ്ടാൽ ഞാൻ വാ തുറക്കില്ല, അനുകരിച്ചു കളയും 😂😂😂. കേരളവും, ബംഗാളും ആയിരുന്നു ഒരു കാലത്ത് highly educated states 😢😢😢

  • @udayabanucp7833
    @udayabanucp7833 20 дней назад +8

    പിടിച്ചാൽ കിട്ടില്ല്യ 😄😄

  • @johnmathew8053
    @johnmathew8053 20 дней назад +9

    കോളേജ് രാഷ്ട്രീയം ആപത്ത്...

  • @pmvenugopalan833
    @pmvenugopalan833 20 дней назад +4

    സൂപ്പർ

  • @ravikumarnair3164
    @ravikumarnair3164 20 дней назад +3

    Namaste jayashankar sir

  • @kuriakosekc7391
    @kuriakosekc7391 20 дней назад +1

    Adipoli Jayasankar sir.

  • @miniart2982
    @miniart2982 20 дней назад +1

    Sir ഒരു രക്ഷയുമില്ല

  • @varghesepa2162
    @varghesepa2162 20 дней назад +3

    ഷെഡ്‌ഡി ബിന്ദു എന്നൊരു അപരാണാമം ഉണ്ട്

  • @acsuren4683
    @acsuren4683 20 дней назад +6

    ഇവിടത്തെ ചക്കക്കു ഇത്രയും ഉപ്പ് മതി 😂😂😂

  • @saroja5321
    @saroja5321 20 дней назад +3

    എന്റെ പൊന്നു വക്കീൽ സർ, ഇവിടെ പഠിച്ചില്ലെങ്കിലും ഒന്നാം റാങ്ക് കിട്ടും, ജീവിക്കാൻ ഒരു മന്ത്രി പദവി കിട്ടും, രണ്ടു വർഷം കൂടി, ഇ ആനുകൂല്യം

  • @ajaymohan4039
    @ajaymohan4039 20 дней назад +17

    Ugc ശമ്പളം വന്നപ്പോൾ ഇതു നല്ല അധ്യാപകരെ കിട്ടാൻ എന്നു പറഞ്ഞിരുന്നു... എന്തു പറ്റി ?

    • @SkmvnTkms
      @SkmvnTkms 20 дней назад

      കിട്ടിയത് പരട്ട ബിന്ദുവിനെ പോലെയുള്ള വിവരദോഷികളേയും

  • @sudheshbabu6726
    @sudheshbabu6726 20 дней назад +5

    ഇതിൽ കൂടുതൽ എന്താ വക്കീലേ പറയാനുള്ളത്

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 20 дней назад +1

    The Best ever from Jayasankar sir😂😂😂👌👌👌👌

  • @aswathnair8891
    @aswathnair8891 20 дней назад +6

    വക്കീല് ചുമ്മായിരുന്നോണ്ട് അസ്ഥാനത്ത് കുത്തുന്നു 😂😂😂😂

  • @Gayathri0406
    @Gayathri0406 20 дней назад +1

    Fantastically Satirical comment on the present day higher education & university education of Kerala State.(Adv Varijakshn kodoth, Thalassery)

  • @K.S.sajiKadakethu
    @K.S.sajiKadakethu 20 дней назад +1

    Very good explanation Jai sir🎉🎉😮

  • @abhakrishna485
    @abhakrishna485 20 дней назад +2

    Super ❤

  • @rajajjchiramel7565
    @rajajjchiramel7565 20 дней назад +2

    Good evening Sir

  • @premnathprabhakaran1271
    @premnathprabhakaran1271 14 дней назад

    കലക്കി, തകർത്തു 😍😍

  • @user-mw7zr9mk2c
    @user-mw7zr9mk2c 20 дней назад +1

    ചിരിച്ച് വയ്യാതെ ആയി

  • @sundarimenon8197
    @sundarimenon8197 20 дней назад +2

    What agood command,such type of people exist in kerela.sono need of other words for our education Sri you are great some persons must there in Kerala in our society

  • @salilt8268
    @salilt8268 20 дней назад +1

    Superb dear Vakkeel 😊

  • @rajasekharan1956
    @rajasekharan1956 20 дней назад +1

    വക്കീലേ തകർത്തു 👍

  • @mariajose-gw9yr
    @mariajose-gw9yr 20 дней назад +1

    വക്കീലേ താങ്കൾ ഒരു രക്ഷയും ഇല്ല, കലക്കി പൊളിച്ചു, ത്തിമർത്തു, pak💗അപ്പുറത് ഉള്ളവർക്കു ഉളിപ് എന്ന വികാരം ഇല്ലെങ്കിൽ താങ്കൾ parajayappedum🤍

  • @sanalkumaruv7146
    @sanalkumaruv7146 20 дней назад +1

    Super

  • @jayan3281
    @jayan3281 20 дней назад +4

    കേരള ജനതയുടെ പ്രതിപക്ഷ നേതാവ് !❤

  • @mv2552
    @mv2552 20 дней назад +3

    ഈ പോകുന്ന കുട്ടികളൊന്നും മഹാത്മാഗാന്ധിയെപ്പോലെ തിരിച്ച് ഇങ്ങോട്ടു വരില്ല എന്ന് കമ്മികൾക്ക് ഇനിയും മനസ്സിലായിട്ടില്ല
    കാരണം അതിനുള്ള വിവരമേ അവർക്കുള്ളൂ 😅

  • @AnilKumar-di8ci
    @AnilKumar-di8ci 20 дней назад +1

    നേതാവാകാനും , മന്ത്രിയാകാനും ഒരു പഠനവും , പരിചയവും, കഴിവും, വേണ്ട.. വേണ്ടത് ഒന്നു മാത്രം.... ഉളുപ്പില്ലായ്മ.....

  • @jacob-fd6th
    @jacob-fd6th 20 дней назад

    വളരെ ശരിയായ നിഗമനം , സൂപ്പര്‍

  • @subramanaianparameswaran2568
    @subramanaianparameswaran2568 19 дней назад

    An excellent and super observation sir and enjoyed very well

  • @gokulgkrishnan4737
    @gokulgkrishnan4737 19 дней назад

    മന്ത്രിയുടെ ഈ പരാമർശത്തിൽ വക്കീൽ സാറിന്റെ ഒരു പ്രതികരണം ഞാൻ ഉറപ്പിച്ചിരുന്നു 😄
    വിചാരിച്ചതിലും കേമം 😍😍

  • @thomasmathew3214
    @thomasmathew3214 20 дней назад +7

    എന്റെ വാകീലേ നിങ്ങളെ സമ്മതിച്ചു

  • @ratheeshsr1412
    @ratheeshsr1412 19 дней назад

    Wow good presentation 🎉

  • @sunnyn3487
    @sunnyn3487 20 дней назад +2

    Even students from Mars are seeking admission in Kerala universities.

  • @njsankar100
    @njsankar100 20 дней назад +4

    Bindu Kochamma ellam kulamaakkiyitte irangoo...

  • @TheMocivi
    @TheMocivi 19 дней назад

    Appreciate the informative humour...

  • @cagyburrito_1376
    @cagyburrito_1376 19 дней назад

    Excellent.

  • @MNair592
    @MNair592 20 дней назад

    കിടുക്കാച്ചി. തകർത്തു, തിമിർത്തു 😂

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 20 дней назад +3

    ചെമ്മനം ചാക്കോ സാറിൻ്റെ മുന്നിൽ നമിക്കും.

  • @anc6703
    @anc6703 20 дней назад

    Well said. I love you Sir.

  • @maryjuliet5237
    @maryjuliet5237 20 дней назад +2

    Feels so amazing. Does the minister who carries the house on her head know the father of the nation, Mahatma Gandhi?