ജയരാജന്റെ കൊട്ടാരത്തിലെ പിണറായിയുടെ അടുക്കള | LOOSE TALK 440
HTML-код
- Опубликовано: 1 июл 2024
- ജയരാജന്റെ ആഡംബര വീട്... പിണറായിയുടെ അടുക്കള
#pinarayivijayan #pjayarajan #keralanews #keralagovernment #cpm #ldfgovernment #rahulmamkootathil #jainraj #cpim #kannur #mm001 #mm002 #me009
ഷാജൻ സാർ വരുമ്പോൾ രാജ്മോഹൻ ചേട്ടനെ ഒരു പ്രതേക എനർജി ആണല്ലേ
Director Vs
പാർട്ടിയുടെ കാലൻ വിജയൻ
എത്ര പേരെ കൊന്ന്.
Sreenivasan is a visionary. His creative intelligence is praiseworthy. 👍🙏
പിണറായിസം കേരളത്തിന് വരുത്തിയ ഡാമേജ് അടുത്ത കാലത്തൊന്നും തിരില്ല
Welcome back and nice to see you again Mr. Shajan🎉
Adipoli avatharanam 👏👍👍
അഴിമതിയെക്കാൾ വലിയ തെറ്റാണ് കൊലപാതക രാഷ്ട്രീയം.
പിണറായി പാർടി സെക്രട്ടറി ആയതിനു ശേഷം , കറകളഞ്ഞ നേതാക്കൾ പുറത്തും
കറയുളളതെലാം അകത്തും ആയി
സാജൻ സാർ 💖ഇലക്ഷൻ....പോൾ..ചെയ്തില്ലേ? അത്..പോലെ...കേരളത്തിൽ..മൊത്തം..ഉള്ള..വില്ലേജ് ഓഫീസ്, പഞ്ചായത്ത്..ഓഫീസ്...ഇവിടങ്ങളിൽ...നടക്കുന്ന, പാവം..ജനങ്ങളെ....എങ്ങനെ? ദ്രോഹിക്കുന്നു? file...വെച്ച്...താമസിപ്പിക്കുന്നു!!!നിലം, കര ഭൂമി..ആക്കുന്നതിൽ.....കൃഷി...ഓഫീസ്..ചെയ്യുന്ന...പാതകം...pls 💖🙏ഒരു സർവ്വേ...ചെയ്യു,..സർ 💖
ഞാൻ 3 ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് കൂത്തുപറമ്പ്, പാനൂർ കൊലപാതകങ്ങൾ നടക്കുന്നത്.. കണ്ണൂരിൽ എന്നും ഹർതാൽ... ജയകൃഷ്ണൻ മാസ്റ്റർ ഒക്കെ മരിച്ചത് ആ വർഷം ആയിരുന്നു... ഇന്നും ഓർക്കുന്നു പത്രത്തിൽ മഴു കൊണ്ട് തറിച് മണ്ണിട്ട ശവ ശരീര ത്തിന്റെ ചിത്രം....ഇപ്പോഴും കണ്ണൂരിലെ ഭൂരിപക്ഷം പേരും ആ അന്ധമായ രാഷ്ട്രീയ ത്തെ വെറുക്കുന്നുണ്ട്
Super
👏👏👏👏👏
Two avatar combination❤❤
❤❤❤❤❤❤
ഷാജൻ, രാജ്മോഹൻ ചർച്ച എപ്പോളും interesting aanu
ബോബി കൊട്ടാരക്കര ആണ് താങ്കൾ പറഞ്ഞ നടൻ
Kodiyery was the slave of pinanari because of kodiyery's sons 😮😢
കണ്ണീരൊഴുക്കിയ അമ്മമാരുടെ,ഭാര്യ മാരുടെ,കുഞ്ഞുങ്ങളുടെ ശാപം
കെട്ടിടനിർമാണത്തൊഴിലാളി യൂണിയനിൽ അംസാദായം അടച്ചിരുന്ന എനിക്ക് അടച്ചതുകയും അതിന്റെ തുച്ഛമായ പലിശയും മാത്രമാണ് കിട്ടിയത്, അടച്ച തുകയുടെ കോമ്പൗൻസെഷൻ ലഭിച്ചില്ല, തന്നെയുമല്ല Adco(അഡ്ക്കോ)എന്നപേരിൽ ഒരു ബോണ്ടും ഇറക്കി, അതിനുമൊരു തുക വാങ്ങി ബോണ്ട് കയ്യിലിരിപ്പുണ്ട്, അതെക്കുറിച്ചും ഒരു വിവരവും ഇല്ല
ഷാജൻപറഞത് നൂറേസത്തമാനംസാരിയാണ്
VCR
How CPM leaders made palatial houses and what was the sources of income, Can somebody explain?
Remember that P Jayarajan is coordinator in the case of TP assassination. He may not be corrupt.
👍
All these informations are planted news. At present no scoundrel in CPIM is having the courage to criticise pinanari. All false informations😮😢
ഞാൻ ഒരു കമ്യണിസ്റ്റ് ബ്രാജ്, സെക്രട്ടിരി ആയിരുന്നു, കൊല്ലം 1981-, ഇന്ന് ഞാൻ കോൺഗ്രസ് ആയി, - അന്ന് തോപ്പിൽഭാസിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി,, ഇന്ന് ഇവിടെ പ്രാദേശിക നേതാവ്, എന്നെ കോൺഗ്രസാക്കി, ഞാൻ കാസർഗോഡ്, ജില്ലയിലെ, ഇടയിലെക്കാട്,, പണക്കാരൻ,ഒന്നുമല്ല എന്നാലും ഞാൻ വിശ്വസിച്ച സിദ്ധാന്തം, നശിച്ചു,,, എന്നെ , ഷാജൻ സാറിന് , അറിയാം, നിങ്ങളുടെ സംഭാഷണം ശ്രദ്ധയോടെ ശ്രവിച്ചു കണ്ടു, തുടരുക
ചെറിയ കമ്മിയ്ക്ക് വേണ്ടി നേതാവ് ചിന്തിക്കും.ആ ചങ്ങായി പറയുന്നത് തലകുനിച്ച് അനുസരിച്ചാൽ മതി.
ഇവന്മാര് പറയുന്നതൊക്കെ സത്യം തന്നെ അലവലാതി പിണറായി പക്ഷേ പറയുന്ന കാര്യങ്ങൾ ഒരു പുതുമ ഇല്ല ആവർത്തിച്ച് ആവർത്തിക്കുള്ള കാര്യങ്ങളാണ് കുറെക്കൂടെ ഒരു പുതുമ വേണമായിരുന്നു
Pls cut short the length
ജെനങ്ങൾശാജൻസര്പറയുന്നതേജെനങ്ങൾചിഹ്ധീകണം
Peace be upon prophet srinivasan. ചീപിയാം തുലയട്ടെ
ജെനങ്ങൾകമ്മ്യൂണിസ്റ്കാരെപൂട്ടന്മാരാഗ്യപെനാരായീ
പാവം😜 പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന പാവം
Writhykettavan.vijayan
പിജെ ❤️
VS is a number one pithrusoonyan 😮😢
എൻ്റെ അച്ഛൻകൂത്തുപറമ്പ് ബാങ്കിനെക്കാളും ശമ്പളം മുള്ള ബേങ്കിൽ നിന്നും ഉയർന്ന പോസ്റ്റിൽ റിട്ടയർ ചെയതതും കൂടാതെ5 ഏക്രയോളം കുടുബവക സ്വത്തിൽനിന്ന്വരുമാനം യുള്ളതും എന്നാൽ റിട്ടർ ചെയ്തപ്പോൾ ഇത്ര വലിയ FDയൊന്നും യുണ്ടായിട്ടു കാണുന്നില്ല ഈ പറഞ്ഞ amount അത്ര കടയുണ്ടായിട്ടുണ്ട്അത് എന്തു കൊണ്ടാണ് ഷാജൻ മറ്റ് ദൈനദിന ചെലവുകൾ ഒന്നും ഇല്ലേ ശമ്പളം അങ്ങനെ തന്നെ FDയിലേക്ക യാണോ ഷൈലജ തോറ്റത് അഴിമതിയാണ് പിണറായിക്ക് തോൽപ്പിക്കാൻ കഴിയുമോ | ലക്ഷ 1 5ആയിരം വോട്ടിനാണ് തോറ്റത് ശൈലജ തോറ്റാലും ജയിച്ചാലും മീഡിയക്ക് കുശാൽ ജയിച്ചാൽ ശൈലജയുടെ ക്രഡിറ്റ് തോറ്റാൽ പിണറായിയുടെ തലയിൽ പിണറായി ഭരണ വികാരമാണെങ്കിൽ മന്ത്രിരാധാകൃഷ്ണൻ വിജയിക്കാമോ സാധാരണ ഇലക്ഷൻ വിശകലന ചെയ്യുമ്പോലെ അല്ല ജനം ഈ തെരഞ്ഞെടുപ്പിനെ കണ്ടത് മൂന്നിൽ ആരാണ് better എന്ന നിലയിലാണ് ഒരോ മണ്ഡലത്തിലും വിജയപ്പിച്ചത് അല്ലാതെ രാഷ്ട്രീയം വലിയ തോതിൽ സ്വീധിനിച്ചിട്ടില്ല കോടിയേരി കൊണ്ട് പറഞ്ഞത് ശരിയാണ്
കുരു പൊട്ടി
അല്ല