'ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തതിന് കാരണം ലാവലിൻ കേസ്' | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Watch Full Video - • ക്രെഡിറ്റിൽ തർക്കം വേണ...
    'ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തതിന് കാരണം ലാവലിൻ കേസ്' | Unni Balakrishnan
    ക്രെഡിറ്റിൽ തർക്കം വേണോ? | Meet The Editors
    #meettheeditors #unnibalakrishnan #vizhinjamport #oommenchandy #pinarayivijayan #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 334

  • @vavavaava6318
    @vavavaava6318 24 дня назад +159

    ഇത്രയും വൃത്തികെട്ട ആ നാവുകൊണ്ടു ആ നല്ല മനുഷ്യന്റെ പേര് പറയാതിരിക്കുന്നതാണ് നല്ലത്, ആപേര് പറയാനുള്ള യോഗ്യത പോലും പിണങ്ങാറായിക്ക് ഇല്ല.

    • @TheVinodks
      @TheVinodks 24 дня назад +4

      അതെ ഗൺ മോൻ കേസ് പൊങ്ങി വന്നാൽ തീർന്നു 😬😬

    • @Dvm1987
      @Dvm1987 24 дня назад

      Kunuvavaaaa😂

    • @skjp3622
      @skjp3622 24 дня назад

      വൃത്തികെട്ട നാവു നിന്റേതു.

    • @jacobgeorge5484
      @jacobgeorge5484 24 дня назад

      He is presently like OC must need to invite his Son CO the MLA. 😂

    • @mastersviewpoint
      @mastersviewpoint 24 дня назад

      ​@@TheVinodks നാറീ... നിന്റെ പരനാറിയുടെ മകളുടെ ഒന്നാം ഭർത്താവ് ഓളെ ഇട്ടിട്ട് പോയ കരണം ഏത് ഗുണ്മോൻ ആണ് മൈതെണ്ടി.... 😡😡😡 വീട്ടിൽ കയറി ഇറങ്ങിയ ഒരുത്തൻ അല്ലേ ഇപ്പൊ ആ സ്ഥാനത്ത് 😡😡😡

  • @binujohn9313
    @binujohn9313 24 дня назад +185

    ഉമ്മൻ‌ചാണ്ടി ജനകോടികളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു....ആരു വിചാരിച്ചാലും അതു മാറ്റാൻ കഴിയില്ല.

    • @krishnakumarkv3003
      @krishnakumarkv3003 24 дня назад +4

      വിഴിഞ്ഞം തുറമുഖം എന്ന് കേൾക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ ആ ചിരിക്കുന്ന മുഖം ഇവിടെ യുള്ള വിവരമുള്ള ജനതയുടെ മനസ്സിൽ ഓർമ്മ വരും, ഉമ്മൻചാണ്ടി ഇല്ലാത്തത് തിരുവനന്തപുരം ജനത അറിയാൻ പോകുന്ന തേയുള്ളു, കാരണം ആ തുറമുഖം ശരിക്കും പ്രവർത്തിക്കണം എങ്കിൽ 12 വരി പാത തീർച്ചയായും വേണ്ടി വരും അത് ഇപ്പോഴത്തെ തള്ള് സർക്കാറിനെ കൊണ്ട് കഴിയുമോ, അവിടെ യുള്ള ജനങ്ങൾ റോഡ് ബ്ലോക്ക് കൊണ്ട് വലയും തീർച്ചയായും.

    • @firoscpm
      @firoscpm 24 дня назад

    • @prajeethakuriakose6127
      @prajeethakuriakose6127 24 дня назад +1

      സരിത എന്ന് കേട്ടാലും ആദ്യം ഓടി വരും.

    • @9995522527
      @9995522527 24 дня назад

      Karunakaran kelkanda

    • @arungeorge113
      @arungeorge113 24 дня назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@@prajeethakuriakose6127

  • @Js-fj5cz
    @Js-fj5cz 24 дня назад +57

    പിണറായിടെ വായിൽ നിന്ന് ഉമ്മൻ‌ചാണ്ടിയുടെ പേര് വന്നില്ല, അതാണ് ഉമ്മൻ‌ചാണ്ടിയുടെ വിജയം

    • @abibk1515
      @abibk1515 19 дней назад

      100 % സത്യം

  • @roshancherian7923
    @roshancherian7923 24 дня назад +68

    സഖാവ് പറയാത്തത് നന്നായി, ഒരു വ്യാപകമായ ചർച്ച ക്ക് ഇടയായി........ അത് കൊണ്ട് OC യുടെ മഹത്വം പതിനായിരം മടങ്ങു വർധിച്ചു 🙏🏼🙏🏼❤❤

  • @harshadmp7405
    @harshadmp7405 24 дня назад +68

    ഈ പദ്ധതി ശരിക്കിലും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ദീർഘാവീക്ഷണമുള്ളത് കൊണ്ടാണ് ഇന്ന് ഈ പദ്ധതി യാഥാർഥ്യമായത്. അത്കൊണ്ട് ഉമ്മൻ ചാണ്ടിയെ ആര് മറന്നാലും ജനങ്ങൾ മറക്കില്ല

    • @jacobgeorge5484
      @jacobgeorge5484 24 дня назад

      It's Okay, Why not invited to Two BJP Kerala Ministers. ❤❤❤😂😂😂

  • @englyusman4288
    @englyusman4288 24 дня назад +90

    പിണറായി സ്വയം തരം താഴുന്നു

    • @jacobgeorge5484
      @jacobgeorge5484 24 дня назад

      Is End He do not want any New History!

    • @user-su4fr6mc3y
      @user-su4fr6mc3y 21 день назад

      കമ്മ്യൂണിസ്റ്റ് കാരൻ എന്നതിൽ അപ്പുറം എന്തു തരം താഴാൻ

  • @abysamross
    @abysamross 24 дня назад +18

    സ്ഥിരം ഉള്ള കൃമികടി ആൺ വിജയൻ്റേത്

  • @Atv104
    @Atv104 24 дня назад +25

    കേരളത്തില് എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടെങ്കില് അതിന്റെ പിത്രത്വം കെ കരുണാകരനും ഉമ്മ൯ ചാണ്ടിക്കും അവകാശപ്പെട്ടതാണ് ❤

  • @bennydavid5955
    @bennydavid5955 24 дня назад +37

    100%ഉമ്മൻ ചാണ്ടി

  • @bindrannandanan9417
    @bindrannandanan9417 24 дня назад +31

    വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടി യുടെ പേര് പറയേണ്ടത് തന്നെയാണ്....

  • @sharafur3027
    @sharafur3027 24 дня назад +7

    One and only oommenchandy sir ❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @zakariya.k9937
    @zakariya.k9937 24 дня назад +15

    ആരാന്റെ പിതൃവ്യം ഏറ്റെടുക്കുന്ന പിണറായി

  • @sujathadevibs6982
    @sujathadevibs6982 24 дня назад +46

    പക്കാ അഴിമതി ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നു
    ..മുടിച്ചു. കേരളം...

    • @arunm6727
      @arunm6727 24 дня назад

      Courtil oru corruption prove cheyan patiyondo

    • @TheVinodks
      @TheVinodks 24 дня назад

      പാമോയിൽ കേസ് പോലെ 😬😬

  • @Abd-i4b
    @Abd-i4b 24 дня назад +53

    മനുഷ്യത്വം ഉയർത്തി പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഉമ്മൻ‌ചാണ്ടിയോട് കാണിച്ചതിനെക്കുറിച്ച് എന്ത് പറയുന്നു 🤔

    • @mohammedishaqishaq2972
      @mohammedishaqishaq2972 24 дня назад

      പന്നതരം എന്ന് പറയാം 🤭🤭🤭

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 24 дня назад +1

      അയാളെ എന്ത് ചെയ്യണം എന്ന് ലീഡർ പറഞ്ഞിട്ടുണ്ട്, അടിച്ചു പല്ല് കൊഴിക്കണം എന്ന്.

    • @Abd-i4b
      @Abd-i4b 24 дня назад

      @@shamsudeenillathuparambil3391 കേരള ഗോർബചെവ് എന്ന് vs വിളിച്ചത് ആരെയാണ് 🤔

    • @TheVinodks
      @TheVinodks 24 дня назад

      ഗൺ മോൻ ഉദാഹരണം 😬😬

    • @skjp3622
      @skjp3622 24 дня назад

      ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും കേരള വിരുദ്ധ കരാർ ഉണ്ടാക്കിയ ഉമ്മെൻചാണ്ടിയോടു ക്ഷമിയ്ക്കാൻ കഴിയില്ല

  • @vargiscv511
    @vargiscv511 24 дня назад +11

    അതിപ്പോൾ മുണ്ടുടുത്ത മോഡിയല്ലേ?!!!. മോദി നെഹ്‌റു, ഗാന്ധി മാരെ ഇകഴ്ത്തുന്നു കേന്ദ്രത്തിൽ, ഇവിടെ ഇദ്ദേഹം ഉമ്മൻ ചാണ്ടിയെപ്പോലെയുള്ള നേതാക്കളെ ഇകഴ്ത്തി മോഡിയുടെ നിലവാരം കാണുന്നു!!!.

  • @thomasmathew1310
    @thomasmathew1310 24 дня назад +10

    ശൈലി മാറ്റി നല്ല മനുഷ്യനായാൽ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളെ ക്കുറിച്ച് ചോദ്യം ഉയരും. കാടൻ സ്വഭാവം കാണിച്ചാൽ ഒന്നിനും മറുപടി പറയാതെ മുങ്ങാം. 😂😂😂😂😂

  • @Democracy369
    @Democracy369 24 дня назад +5

    Correct 💯💯

  • @abhinandsthampi8900
    @abhinandsthampi8900 24 дня назад +40

    ദാസ വിജയൻ വിഎസിനെ പേര് പോലും പറഞ്ഞില്ല പിന്നെയാണ് ഉമ്മൻചാണ്ടിയുടെ പേര് പറയുന്നത്😂😂

    • @AjithKumar-wq8xg
      @AjithKumar-wq8xg 24 дня назад

      Vs ന്റെ കാലത്തു കുറെ സ്ഥലം ഇതിനു വേണ്ടി സർക്കാർ ഏറ്റെടുത്തിരുന്നു...എന്നിട്ട് മതിൽ കെട്ടി തിരിച്ചു വിഴിഞ്ഞം പദ്ധതി ക്കു വേണ്ടി യുള്ള സർക്കാർ ഭൂമി എന്ന് ബോർഡ്‌ വച്ചിരുന്നു, ആ സ്ഥലം ഒക്കെ ആണ് ഇപ്പോൾ പദ്ധതി ക്കു വേണ്ടി അദാനി ക്കു കൈമാറിയത്. Vs ഉം വിസ്മരിക്കപ്പെടേണ്ട നാമം അല്ല....... 🙂🙂🙂

    • @skjp3622
      @skjp3622 24 дня назад

      പിണറായി പറഞ്ഞോ ഞാൻ പിണറായി ഉണ്ടാക്കിയെന്നു. ഓരോ കാലത്തേയും ldf, udf സർക്കാറുകൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അതും നമ്മൾ നേടിയെന്നാണ് ഞാൻ ഉണ്ടാക്കിയെന്നല്ല പറഞ്ഞത്

  • @piclight3031
    @piclight3031 24 дня назад +6

    പേര് പറയാതിരുന്നത് കുറ്റബോധം കൊണ്ട് അത് കൊണ്ട് പിണറായി തരം താണുപോയി

  • @abu.akramtethan9367
    @abu.akramtethan9367 24 дня назад +4

    കഴിഞ്ഞുപോയ കാര്യങ്ങൾ മറക്കുകയും വരാൻ പോകുന്ന കാര്യങ്ങളെപ്പറ്റി അറിവില്ലാത്തവരുമായ ഇവരാ ദോഷികളായ കുറെ ഭരണകർത്താക്കന്മാര് നമ്മുടെ നാടിന്റെ ശാപമാണ്

  • @GK-pe9jz
    @GK-pe9jz 24 дня назад +29

    കൊട്ടി എന്നും കൊട്ടിയാണ്. മാറ്റം ഉണ്ടാകില്ല

    • @prajeethakuriakose6127
      @prajeethakuriakose6127 24 дня назад

      അത് ഒരു തന്ത ആയാൽ അങ്ങനെ ആണ്.. പലരാണെങ്കിൽ അല്ലെ മാറ്റം വരോള്.. ഇങ്ങക്ക് അതോണ്ടായിരിക്കും മാറ്റം വന്നത്.. 😁

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 24 дня назад +2

      എന്ന് കൊട്ടിയുടെ മകൻ

    • @vinodcv3411
      @vinodcv3411 24 дня назад

      എടാ തായോളി ജാതി പറയുന്നോടാ മൈര് പൂറിമോനെ. നിന്റെ അമ്മ യുടെ രഹസ്യം ക്കാരൻ ആണോ ഉമ്മൻ‌ചാണ്ടി

    • @MyCyriac
      @MyCyriac 24 дня назад

      ഒറിജിനൽ മറ്റേ കൊട്ടി.

    • @vinodcv3411
      @vinodcv3411 24 дня назад

      @@MyCyriac നിന്റെ അമ്മേടെ പൂറു

  • @somasekharkeezhethu7614
    @somasekharkeezhethu7614 24 дня назад +2

    പിണറായി ആരുടെയും മനസിൽ ഉള്ള നേതാവ് അല്ലെ. ഉമ്മൻ ചാണ്ടി ജനങളുടെ മനസിൽ ഉണ്ട്

  • @sibyxavier6350
    @sibyxavier6350 24 дня назад +3

    💯💯

  • @nazarrahiman5639
    @nazarrahiman5639 24 дня назад +5

    OC എവിടെ കിടക്കുന്നു ❤pv ലോകഉടായിപ്പാണ്! Pv e പാർട്ടി യെ കൊണ്ടേ പോകുകയുള്ളു 😂😂😂

  • @georgekuttychacko3412
    @georgekuttychacko3412 24 дня назад +10

    ഇതൊന്നും തൂത്തുകളയാൻ പറ്റില്ല PV ,
    നിങ്ങൾ വെറും ഒരു ശുംഭനായി പോയാല്ലോ .
    We are ashamed of your party and yor government.
    When are you going to change.?
    How much you and your party has done that much to that gentle man and the Super Chief Minister late Mr. Ommen Chandy .❤❤

  • @bibinmathew9485
    @bibinmathew9485 24 дня назад +3

    Oommen chandi sir ❤

  • @jayakumark8360
    @jayakumark8360 24 дня назад +1

    Unni sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gireeshks1452
    @gireeshks1452 24 дня назад +7

    അരുവിക്കര ഇലക്ഷന് വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ ഒരു ട്വിസ്റ്റ്‌

    • @zakariya.k9937
      @zakariya.k9937 24 дня назад

      🐒🐒🐒

    • @zakariya.k9937
      @zakariya.k9937 24 дня назад +3

      നേരം വെളുക്കാത്ത വർഗം

    • @robinthomas9801
      @robinthomas9801 24 дня назад +1

      ക്യാപ്സുൾ ഒക്കെ റെഡി ആണല്ലോ 😊

  • @Democracy369
    @Democracy369 24 дня назад +2

    Congratulations 🎉🎉🎉

  • @jeesaj7880
    @jeesaj7880 24 дня назад +1

    👍👍👍👍👍

  • @jpworld8306
    @jpworld8306 24 дня назад +1

    ഉമ്മൻ ചാണ്ടി 💪💪

  • @jojojames5053
    @jojojames5053 24 дня назад +2

    യഥാർത്ഥ നികൃഷ്ട ജീവി പിണു

  • @sakkeertm2006
    @sakkeertm2006 24 дня назад

    👏👏👏👏

  • @user-ep6iq1po5v
    @user-ep6iq1po5v 24 дня назад

    ഉണ്ണി സർ പറയുന്ന ഓരോ വാക്കുകളും എത്ര മനോഹരമായ പോയിന്റ് കൾ ആണ് സംസാരിക്കുന്നത് നിങ്ങൾ ശ്രദ്ദിച്ചാൽ മനസ്സിലാവും...

  • @user-ui5vm5yu4d
    @user-ui5vm5yu4d 24 дня назад

    👍

  • @lahitharm7112
    @lahitharm7112 24 дня назад +3

    ആര് എന്ത് സ്വർണ്ണ ലിപികളിൽ എഴുതിയാലും കാര്യമില്ല..... വിഴിഞ്ഞം പ്രെജക്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചവരെ എനിക്കറിയാം എന്നെപ്പോലെ ലക്ഷകണക്കിന് ആളുകളും ഓർമ്മിക്കുന്നുണ്ടാകും ഞാൻ രണ്ട് തലമുറയോട് പറയും ആരായിരുന്നു സ്വപ്നമായിരുന്ന വിഴിഞ്ഞം. യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചത് എന്ന്....... വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തെ സോളാറിൽ കുരുക്കി ദിവസങ്ങളോളം സെക്രട്ടറിയേറ്റിൽ പൂട്ടിയിട്ടതും പറയും ......എന്നെപ്പോലെ അനേകരും പറയും... OC OC.. OC.. OC❤❤

  • @shijukgeorge6178
    @shijukgeorge6178 24 дня назад +1

    👌🏼👌🏼👌🏼👌🏼

  • @jinojustin2588
    @jinojustin2588 24 дня назад

    Unni ❤❤❤❤❤OC ❤❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 24 дня назад

    Ommen chandy sir❤❤❤❤

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug 24 дня назад +1

    ഉണ്ണിബാലകൃഷ്ണൻ 👍

  • @alexjohnjohn384
    @alexjohnjohn384 24 дня назад

    Oommen chandy ❤️❤️

  • @nalinimanohari2345
    @nalinimanohari2345 24 дня назад +1

    വിവരംകെട്ട CM...

  • @prajeeshm5986
    @prajeeshm5986 24 дня назад +5

    VD സതീശൻ ഇതിനു എതിരായ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകും എന്ന് പറഞ്ഞ ആളാണ്.. അയാള് ഉമ്മൻ ചാണ്ടിയുടെ പാർട്ടി അല്ലെ... അപ്പൊ പിണറായി ആണോ സതീശനാണോ ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചത്.. 🤣🤣🤣സ്വന്തം പാർട്ടി യുടെ cm കരാർ ഒപ്പിട്ടത് നടപ്പിലാക്കാൻ സമ്മതിക്കാതെ സതീശൻ കഞ്ഞിക്കുഴി 😂😂

    • @BijithBSRTB
      @BijithBSRTB 24 дня назад

      വിഴിഞ്ഞം പോർട്ട്‌ ഇനെ യ്തിരെ കോൺഗ്രസ്‌ സമരം ചെയ്‌തെന്നോ എന്തിനാ സമരം ചെയ്‌തെന്ന് പോയി പടിക്

    • @keerikadan1931
      @keerikadan1931 23 дня назад

      @@BijithBSRTBപാതിരിമാരെ ഇളക്കിവീട്ടു പോലീസ്ക്കാരന്റെ കാല് തല്ലി ഓടിച്ച് എന്തൊക്കെ നാടകങ്ങൾ ത്രിവർണ്ണങ്ങൾ വിഴിഞ്ഞത്ത് കളിച്ചു

  • @tomy1843
    @tomy1843 24 дня назад

    What Unni said is very correct, you nailed Pinarayi

  • @antonyj1347
    @antonyj1347 24 дня назад +2

    Umman chandy❤
    Keralathinte sapam- paranari

  • @zubairmoideenzubair7825
    @zubairmoideenzubair7825 24 дня назад

    സത്യം

  • @joshyabraham686
    @joshyabraham686 24 дня назад +10

    ശാസ്ത്രസാങ്കേതികരംഗത്തെ സംബന്ധിച്ചിടത്തോളവും കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോന്‍റെ പേരു പോലും പരാമര്‍ശിച്ചില്ല .

    • @jojojames5053
      @jojojames5053 24 дня назад +1

      അതേ അതേ മുല്ലപ്പെരിയാർ ഡാം കേരളീയരുടെ പേടി സ്വപ്നം ആക്കിയ മഹാന്മാരിൽ അവസാനത്തെ ആൾ

    • @george1737
      @george1737 24 дня назад +1

      അച്യുതസ്മേനോനെ വെറുതെ തള്ളണ്ട, അയാൾ പാവമാകാം പക്ഷേ മുല്ലപെരിയാർ അയാള്ഡ് കഴിവുകേട്.

  • @mohamedjamaludheen1320
    @mohamedjamaludheen1320 24 дня назад

    ജനങ്ങൾ മറക്കില്ല

  • @SarafuKara
    @SarafuKara 24 дня назад +2

    Viyinam.ummanchandy❤❤❤❤❤

  • @sosammathomas1915
    @sosammathomas1915 24 дня назад

    Ooman Chandy lives in all good people's hearts. 👍👍👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 22 дня назад

    O c sir Great Great leader❤🎉

  • @user-mm4ss3zr5r
    @user-mm4ss3zr5r 24 дня назад +2

    Chunni... Agreements are signed by the Chief Secretory and not by any political leader.

  • @asharafoc8285
    @asharafoc8285 24 дня назад

    Mr.. Unni u great..

  • @ummerfarook9154
    @ummerfarook9154 22 дня назад

    ❤❤❤❤

  • @bijupavara2335
    @bijupavara2335 22 дня назад

    OC is the real Hero with regards to Vizhinjam project ❤

  • @santhoshxavier6643
    @santhoshxavier6643 21 день назад

    Good 👍👍 Sir 💪💪

  • @desalmenachery6179
    @desalmenachery6179 24 дня назад

    Super 👌

  • @gkprakash1000
    @gkprakash1000 24 дня назад

    At least now you are speaking truth

  • @ashiquep.k9411
    @ashiquep.k9411 24 дня назад

    Strong leader pinarayi

  • @abuhanaf9204
    @abuhanaf9204 24 дня назад

    ഉമ്മൻ ചാണ്ടി ❣️

  • @user-rg3if1fr3m
    @user-rg3if1fr3m 24 дня назад +1

    Paruthiavdy❤❤❤❤

  • @muthaman3724
    @muthaman3724 24 дня назад

    Ende priyappetta sir Umman chandy sir ❤️

  • @vinodkumarkumar3962
    @vinodkumarkumar3962 24 дня назад

    വിവരക്കേടും പറയും അല്ലേ ... ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതായപ്പോൾ ഓടി വന്നു എല്ലാ സഹരണവും പിണറായി .. ചെയ്തു ഇത് വീട്ടുകാരൊക്കെ പറയുന്നു .. എന്നിട്ടും ഉണ്ണിക്ക് നേരം വെളുത്തില്ല

  • @gracytitus6081
    @gracytitus6081 24 дня назад +9

    ഇദ്ദേഹവും മരിക്കും ഇദ്ദേഹത്തെയും അന്നുള്ളവർ മറക്കും, ഒരു ശക്തിക്കും അത് മാറ്റാൻകഴിയില്ല ഓർത്തോ

  • @liyakathali8744
    @liyakathali8744 24 дня назад

    ഉണ്ണി........👍👍👍

  • @azizksrgd
    @azizksrgd 24 дня назад +1

    OC

  • @jobinmathew6252
    @jobinmathew6252 24 дня назад +2

    Pinarayi Frode

  • @user-dp9ke3oq4f
    @user-dp9ke3oq4f 24 дня назад

    പ്രായം കൂടുതലായാൽ മറവി രോഗം വരാനും സാധ്യതയുണ്ട്.!

  • @abdulthouseef4304
    @abdulthouseef4304 24 дня назад

    Oc❤❤❤❤❤❤

  • @user-dc3sr9lz2i
    @user-dc3sr9lz2i 24 дня назад

    ലാവലിൻ വളരെ ശരി, വിശുദ്ധപ്രവൃത്തി

  • @eldhovarghese1099
    @eldhovarghese1099 24 дня назад +2

    ഉണ്ണി നിങ്ങൾ എന്ത് കൊണ്ട് പിണറയിയെ പ്രകീർത്തിച്ചില്ല, ശൈലി പ്രശ്നം ആയിരിക്കുമല്ലേ

  • @user-pp1wj2ee9u
    @user-pp1wj2ee9u 24 дня назад +11

    മൈരൻ എന്ന് വിളിക്കുന്നതും ഒരു സ്വഭാവമാണ് ഉണ്ണി

  • @midhileshkk8234
    @midhileshkk8234 24 дня назад +3

    ചാണ്ടി അന്ന് വി എസ്സിനെ വിളിച്ചോ മാപ്രേ

  • @abbaspkabbaspk5574
    @abbaspkabbaspk5574 24 дня назад

    ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തത് കൊണ്ട് കേരള മാകെ ചർച്ചയായി. ഒന്നുകൂടി ഉയരത്തിലേക്കു ഉയരാൻ കാരണമായി...
    പിന്നെ നിയമസഭയിൽ ഉമ്മൻ‌ചാണ്ടി പറഞ്ഞ കാര്യം ചെറിയ കുട്ടികളെ കൈകളിലേക്കു വരെ എത്തി. അപ്പൊ പിണറായി ഇങ്ങനെയൊക്കെ തന്നെ പോയാൽ മതി 👍

  • @joymathew9848
    @joymathew9848 24 дня назад

    ഉമ്മൻ ചാണ്ടി എന്ന പേരുച്ചരിക്കാൻ പോലും ആ നീചനു യോഗ്യതയില്ല .

  • @baburajpothy920
    @baburajpothy920 24 дня назад

    Unni Balakrishnan കഷ്ടപ്പെട്ട് പുതിയ ഒരു കഥ സൃഷ്ടിക്കുന്നു. ബുദ്ധിയുള്ള രാഷ്ട്രീയക്കാരനാണെങ്കിൽ പേര് പറയുകയാണ് ചെയ്യുക.

  • @prakashl9300
    @prakashl9300 24 дня назад +6

    ബാലൻ അണ്ണാ vs ന്റെ കാലത്തു തന്നെ പോർട്ട്‌ യാഥാർഥ്യം ആയേനെ അന്ന് ഈ ചാണ്ടിയും കേന്ദ്ര സർക്കാരും ആണ് അന്ന് അതു ഉണ്ടാക്കിയത്... 6മാസം മുൻപ് നമ്മുടെ ളോഹ ഇട്ട കൊങ്കരസ്സ് ഉം നമ്മുടെ vd തരാകാനും ഈ പോർട്ട്‌ വെണ്ട എന്ന് പറഞ്ഞത്

  • @sagyps3833
    @sagyps3833 24 дня назад

    Thiruvananthapuram Port,OCയുടെ ദീർഘവീക്ഷണം.

  • @devparambath
    @devparambath 24 дня назад +1

    You said it, Unni.... Pinu will never change his attitude and sentiments... He is such a bloody hard rock with a killer mind, possessing a butcher heart... 👹👹👹

  • @leogaming5231
    @leogaming5231 24 дня назад +2

    വി എസിൻറെ പേരൂ പറഞ്ഞില്ലല്ലോ.അദാനിക്ക് ടെൻഡർ നൽകിയതുമാത്റമല്ലേ.ഏതായാലും ഒപ്പ്അവിടെയുണ്ടല്ലോ

  • @ajipv1453
    @ajipv1453 24 дня назад +2

    ഈ പദ്ധതി നഷ്ടത്തിലായാൽ ഒരു ചാണ്ടിയും ഉണ്ടാവില്ല
    കണ്ണൂർ എയർപോർട്ടാണ് ഏറ്റവും നല്ല ഉദാഹരണം,
    ഇപ്പോൾ തിരിഞ്ഞു നോക്കാൻ ആളില്ല. ആർക്കും അവകാശവാദവുമില്ല. 😂😂😂😂

    • @PhilipKe-c6o
      @PhilipKe-c6o 24 дня назад

      @@ajipv1453 annu kmme Tayole poondhe poore Mona nenta ammuda poorel ano

    • @PhilipKe-c6o
      @PhilipKe-c6o 24 дня назад

      @@ajipv1453 nenta amm krutt babenta anuu ukg sntrel kttu ukkn poytllla Tayole poondhe poore Mona

    • @PhilipKe-c6o
      @PhilipKe-c6o 24 дня назад

      @@ajipv1453 nenta bedu abeda Ada kmme Tayole

    • @ajipv1453
      @ajipv1453 23 дня назад

      @@PhilipKe-c6o eda myre panna Pelayadi mone ninte ammen okg Panipoleyaileda KKne

    • @ajipv1453
      @ajipv1453 23 дня назад

      @@PhilipKe-c6o edakkunna Polayadi Thayot mone ninte appanodamyre chandi

  • @AK-ji7ww
    @AK-ji7ww 24 дня назад

    There is no vizhinjam project without the touch of Ommen Chandy sir. 100 percent his contribution. Mr p vijayan has nothing to claim. No signature project of his own during last 8 long years. P V did maximize m corruption during last 8 years. People know these facts and people never forget

  • @majeedmohammedkunju7476
    @majeedmohammedkunju7476 24 дня назад

    വന്നവഴി തന്നെ മറന്നു പോകുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും... 🙄🙄🙄🙄

  • @vijayanp5342
    @vijayanp5342 24 дня назад +2

    പിണറായി ആരാ മോൻ

  • @binugopalakrishnan7211
    @binugopalakrishnan7211 24 дня назад

    വിഴിഞ്ഞം, കൊച്ചിൻ മെട്രോ എല്ലാം കമലയുടെ പെൻഷനിൽ നിന്നും ഞാൻ മോൾക്ക്‌ കമ്പനി തുടങ്ങാൻ കൊടുത്തതിന്റെ ബാക്കിയാണ്.

  • @sasidharanpsasidharan859
    @sasidharanpsasidharan859 24 дня назад +1

    ശരിക്കും കേരളീയരുടെ 5250 കോടി രൂപയും വിഴിഞ്ഞം തുറമുഖത്തിൽ നിന്നുള്ള നാല്പതു വർഷത്തെ ലാഭവും നൈസായി അദാനിക്ക് കൊടുത്ത ആ ദാനശീല ന്റെ ഒരു പൂർണ്ണ കായ പ്രതിമ അദാനിയെ കൊണ്ട് തുറമുഖ കവാടത്തിൽ സ്ഥാപിച്ച്
    ഈ കുഞ്ഞു കുഞ്ഞ് ഞങ്ങളുടെ ഐശ്വര്യം
    എന്ന് എഴുതി വൈദ്യുത അലങ്കാരം നടത്തി പരിരക്ഷിക്കണം..
    നമ്മുടെ അയ്യായിരം കോടി വലിപ്പിച്ചവല്ലേ...
    മറന്നു നന്ദി കേട് കാണിക്കരുത്...
    കൊച്ചി ഇൻഫോ പാർക്ക് ദുബായ് സ്മാർട്ട് സിറ്റിക്ക്
    കൊടുക്കാനും ഈ തെണ്ടി ആഞ്ഞു ശ്രമിച്ചു. നടന്നില്ല.
    വിഎസ് വന്നതു കൊണ്ട് മാത്രം ആണ് കൊച്ചി ഇന്നത്തെ ഐടി സിറ്റി നമുക്ക് കിട്ടിയത്. അവിടെയും ഊമ്പച്ചന്റെ പ്രതിമ വെക്കാം...
    ഈ ഇൻഫോ പാർക്ക് ദുബായ് സ്മാർട്ട് സിറ്റി കാർക്ക് തീറെഴുതുവാൻ
    ആഞ്ഞു പരിശ്രമിച്ചു.
    പരാജയപ്പെട്ടു... എന്ന് പ്രതിമയീൽ എഴുതി വെയ്ക്കണം. ചരിത്രം നില നില്ക്കണം

  • @ckhamza2887
    @ckhamza2887 24 дня назад

    ഒരു പാട് പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് പല പദ്ധതികളും നടക്കുന്നത്. അതിനാൽ ഒരു വലിയ ബോർഡിൽ നായനാർ, ഉമ്മൻ ചാണ്ടി, അച്ചുദാനന്ദൻ, പിണറായി വിജയൻ അങ്ങിനെ എല്ലാവരുടെയും പേരുകൾ എഴുതി വെക്കട്ടെ. പേരിടാൻ "NUAV" നായനാർ, ഉമ്മൻ, അച്ചു, വിജയൻ എന്നിവരുടെ ആദ്യക്ഷരങ്ങൾ ചേർത്തും കൊണ്ട് ആയാൽ പ്രശ്ന പരിഹാരവുമാക്കാം.

    • @damodaranv8686
      @damodaranv8686 24 дня назад

      Ethil Karunakaranum Roll undu!apol KUVAN yannakiyalo!

  • @akhilzachariahmathew9072
    @akhilzachariahmathew9072 24 дня назад

    ഏതു മലയാളികളുടെ കാര്യം ആണ് ഉണ്ണി ബാലകൃഷ്ണൻ ഇരുന്ന് പറയുന്നത്? ലോക്സഭ ഇലക്ഷന് ഏതു പാർട്ടി ജയിക്കും എന്ന് ചോദിക്കുമ്പോ sfi എന്ന് പറയുന്ന മലയാളികളോ? അതോ vote ചെയ്തോ എന്ന് ചോദിക്കുമ്പോ ഞാൻ ഇവിടെ നിൽക്കാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ട് ഞാൻ വോട്ട് ചെയ്യില്ല എന്ന് പറയുന്നവരുടെയോ??
    ഉണ്ണി ബാലകൃഷ്ണൻ ഒക്കെ ഇപ്പോളും ഒരു 25-30 കൊല്ലം പിന്നിലാണ്. അന്ന് പറഞ്ഞുകൊണ്ടിരുന്ന പല്ലവി തന്നെ ഇപ്പോളും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവർ മനസ്സിലാക്കാത്ത ഒരു കാര്യം ലോകത്ത് എവിടെയും ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രീതി ഒന്ന് തന്നെ ആണ്. അത് ആളുകൾ കൺഫ്യൂസ്ഡ് ആവും വരെ കള്ളം പറയുക എന്നതാണ്. അവരെ എതിർത്തു സംസാരിക്കുന്ന എല്ലാവരെയും ആളുകൾ അകലം പാലിക്കുന്ന ഏതേലും സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാക്കി ചിത്രീകരിക്കൽ ആണ്.

  • @Adams1719
    @Adams1719 24 дня назад +1

    ഉണ്ണി ബാലകൃഷ്ണന്റെ നിരീക്ഷണങ്ങൾ കേൾക്കാൻ രസമാണ് അതിൽ കഴമ്പുമുണ്ടാവും പക്ഷെ ഇന്നത്തെ നിരീക്ഷണം താങ്കളിൽ നിന്നും വരേണ്ടതായിരുന്നില്ല എന്ന് തോന്നുന്നു.
    സ്‌മൃതിയിൽ നിന്നും വരേണ്ടതായ നിരീക്ഷണമാണ് അങ്ങ് നടത്തിയത്.
    പിണറായിയുടെ ശൈലിയെ കുറിച്ച് ഇപ്പോൾ കുറച്ചു കാലമായി നിങ്ങൾ ചർച്ച ചെയ്യുന്നുണ്ടല്ലോ അങ്ങേര് ഈ ശൈലി ഒട്ടും മാറ്റാനും പോവുന്നില്ല ഇങ്ങിനൊയൊക്കെ തന്നെയാണ് തുടർ ഭരണവും നേടിയത്.
    പിന്നെ പുണ്യാളൻ ചാണ്ടി രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നയാളാണ് അങ്ങേർക്ക് ചിരിക്കാൻ അറിയാത്തത് കൊണ്ടോ നാടകം കളിക്കാൻ അറിയാത്തത് കൊണ്ടോ
    കുറുക്കന്റെ ബുദ്ധിയില്ലാത്തത് കൊണ്ടോ ഒന്നുമല്ല അദ്ദേഹം മുഖ്യമന്ത്രി യായി നേരിട്ട തെരഞ്ഞെടുപ്പുകളിൽ അടപടലം കോൺഗ്രസ്സും യൂ ഡി എഫും തോറ്റത്.
    ഭരണ വിരുദ്ധത ഉണ്ടായാൽ എങ്ങിനെ പെരുമാറിയിട്ടും കാര്യമില്ല ജനങ്ങൾ എടുത്ത് കുടയും.

  • @annievincent3744
    @annievincent3744 24 дня назад

    മോദിയും ഇക്കാര്യത്തിൽ പിണറായിയെ സപ്പോർട്ട് ചെയ്യുന്നുണ്ടാകു൦ ഇക്കാര്യത്തിൽ

  • @alexfelix2522
    @alexfelix2522 24 дня назад +1

    കല്ലിട്ട് കഴിഞ്ഞാൽ പോർട്ട് ആവില്ല അതിനു പണം മുടക്കണം അതാ പിണറായി ചെയ്തത്

  • @jijunarayanan1
    @jijunarayanan1 24 дня назад

    ആ കമ്പനി ആ മനുഷ്യനെ മറന്നില്ല

  • @sabukumar9369
    @sabukumar9369 24 дня назад

    ഉമ്മൻ‌ചാണ്ടി ♥️♥️

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 24 дня назад +5

    അന്ന് പിണറായി വിജയൻ എതിരായിരുന്നു. സഖാക്കൾ സമരം ചെയ്തു ഇല്ലാതാക്കാൻ ശ്രമിച്ചത് ആണ്.

  • @babucm3442
    @babucm3442 24 дня назад +1

    മിസ്റ്റർ ഉണ്ണി ഇന്ന് നിങ്ങളുടെയൊക്കെ സംശയത്തിന് നാസർ കാളായി ചിത സഹിത പത്രങ്ങൾ പ്രസീ ദ്ധീകരിച്ചതടക്കം വിശതീകരിക്കുന്നുണ്ടു് ഒന്നു കേട്ടു നോക്കൂ

  • @sathyadevanmv3480
    @sathyadevanmv3480 21 день назад

    ഉമ്മൻ ചാണ്ടി മാത്രമല്ല അതിനു മുൻപും പല മുഖ്യമന്ത്രി മാരു o ഇതിന് ശ്രമിച്ചും അവരുടെയും പേര് പിണറായി പരാമർശിച്ചില്ല.

  • @mthelly1
    @mthelly1 24 дня назад

    ആഹാ എത്ര സുന്ദരമായ ക്യാപ്സ്യൂൾ😂

  • @annievincent3744
    @annievincent3744 24 дня назад

    മോദിയായാലു൦ പിണറായി യായാലു൦ ആരെ ഇകഴ്ത്തിയായാലു൦ ജനം തിരിച്ചറിയു൦. സ്വയം വിഡ്ഡിയാകു൦

  • @bijeeshbabu4022
    @bijeeshbabu4022 24 дня назад +1

    Ath Pinarayide budhiyanu. Omen chandiyanu 60yearsnu ADANIk port ezhuthikoduthath ennu ella media um charcha cheyan vendiyanu OC de name ozhivakiyath. Ath falam kandu.

  • @wibewin3835
    @wibewin3835 24 дня назад

    Revengeful mentality of Pinarayi in this issue of Vizhinjam port. He didn't show any political correctness today;but kerala history will never forget Ummen sir.