"മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ചെരുപ്പൂരി അടിക്കാൻ ആളില്ലാഞ്ഞിട്ടാണ്" | PANDYALA SHAJI
HTML-код
- Опубликовано: 16 ноя 2023
- "മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ചെരുപ്പൂരി അടിക്കാൻ ആളില്ലാഞ്ഞിട്ടാണ്" | PANDYALA SHAJI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
ANCHOR : ANIL NAMBIAR
പേടിച്ച് ചെരുപ്പ് നിരോധിക്കുമായിരിക്കും
ഷാജി സഖാവ് പൊളിച്ചു 👌👍
ശ്രീ പണ്ഡിയാല 🙏🙏🙏🙏🔥🔥🔥🔥🔥🔥
തലയിൽ മുണ്ടിട്ട് ഇരിക്കാൻ ഹസ്കറിന് അവകാശമുണ്ട്🫠
മാന്യത മാന്യന്മാർക്ക് അല്ലേ.. അതില്ലാത്തവരോട് പറഞ്ഞിട്ടെന്താ കാര്യം????
പാണ്ട്യല ഷാജി പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ♥️
കാലിൽ കിടക്കുന്ന നല്ല ചെരുപ്പ് അഴുക്കാക്കി കളയണോ? ഏതേലും പഴയ ചെരുപ്പു പോരേ
ഷാജി ഏട്ട നിങൾ നമ്മുടെ നാടിൻ്റെ നന്മ
നൂറു,നൂറു ശതമാനം സത്യം തന്നെ,,👏👏
മുല്ലപ്പെരിയറിന്റെ കാണപ്പുറം വിളിച്ചു പറഞ്ഞ പണ്ട്യലഷാജിക്ക് അഭിനന്ദനങ്ങൾ 🌹
പാട്ടിയല ഷാജി100% ശരിയാണ്
പറയുന്നതെല്ലാം ശരിയെന്ന് ഒരു മൗന സമ്മതത്തിലൂടെ ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തിയിരിക്കുന്ന അസ്കർ ഇന്നത്തെ ഓരോ സഖാവിന്റെയും പരിച്ഛേദമാണ്
ഒരു കോടിയുടെ ബസ്സിൽ കേറി നാട്ടിൽ തെണ്ടാൻ വരുമ്പോൾ ജനങ്ങൾ കണക്ക് തീർക്കും.
ഒരു ശാസ്ത്ര ഉപദേഷ്ടവു പറഞ്ഞത് നടക്കാൻ പോകുന്നു. തെണ്ടാൻ പൊയ്ക്കൂടേ എന്ന് പറഞ്ഞത് മറക്കരുത്.
Oru.chukkum.samvikkilla
ശ്രീ. അനിൽ നമ്പ്യാർ, ആഡുവക്കറ്റ് ഹസ്കറിനെ ഇരുത്തി പാണ്ട്യാല ഷാജി സാറിനെക്കൊണ്ട് ഇങ്ങനെ പൊരിപ്പിച്ചാൽ ഹസ് ങ്കർ സഖാവ് കസേരയിൽ അപ്പിയിടുമോ എന്നു സംശയിക്കണം. ഹസ്കര സഖാവ് പാവം പാവം പാവം കം. യൂണിസ്റ്റു കുട്ടിയാണ് ഉത്തരം മുട്ടിയാൽ കൊഞ്ഞണം കുത്തിക്കാണിക്കും..........
അഭിനന്ദനങ്ങൾ പണ്ടിയാല ഷാജി
Excellent and bold also true explanation for Pandiyala SHAJI 😍❤️👌🙏🥰
ഷാജി മണ്ടനല്ല സത്യം പറയുന്നു... എന്നാൽ ഫലം ഒന്നുമില്ല.. ഒന്നും ഈ
എല്ലാവർക്കും ആഗ്രഹം കാണും. ആരെങ്കിലും ഒന്ന് തുടങ്ങി വെച്ചാൽ മതി. എല്ലാവരും ഒപ്പം കാണും.
Yes
Super,Shaji😊😊😊😊😊
Shaji sir super
പണിയെടുക്കാതെയും കളവു പറഞ്ഞും സ്വന്തം അജ്ഞതയെയും കഴിവില്ലായ്മയെയും മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ട് സ്വയം പ്രശസ്തി നേടുവാൻ ശ്രമിക്കുന്ന അഹങ്കാരിയെ വിധി സ്വയം തകർക്കും.
പിണറായിയെക്കുറിച്ചാണെ
ങ്കിൽ സത്യം
Pandyala 🎉🎉🎉🎉🎉🎉❤❤
100% RIGHT👍👍👍👍👍🙏🙏🙏
ഷാജി സാർ പറഞ്ഞത് 100അല്ല 200%സത്യമായ കാര്യമാണ്, ഇതിനെല്ലാം ഉത്തരവാദി ഇയാൾക്ക് വോട്ട് ചെയ്തവരാണ്, അവര് ആരൊക്കെയാണെങ്കിലും മുടിഞ്ഞുപോവുകയെ ഉള്ളു,
Pandyala Shaji is 100% right.
EMS ആണ് പാടം ബോട്ട് ഇറക്കാറാക്കിയത് ,,കക്കൽ മാത്രം,,,നാലു ഭാഗത്തേക്ക് ഹു ഹും
Corect
താൽപ്പര്യമുണ്ട്. കേസ് ആകുമല്ലോ എന്ന പേടി ഉണ്ട്
സത്യം പറയുന്നവർ മണ്ടന്മാർ
Pandyala Shaji is correct. Go ahead...
സത്യം. 👌👍❤️
👌👌👍👏
ഇവർക്കെതിരെ ഉപയോഗിക്കാൻ ചൂലും ചെരുപ്പും കേരളത്തിൽ ഉണ്ടോ?
സമയം മോശം ആകുമ്പോൾ എല്ലാം തിരിച്ചു കടിക്കും അങ്ങനെയാണ് നമ്മൾ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുന്നത്, 😞
Pandyala Shaji thsngal super👍
പോലീസ് ഒണ്ട്
Correct
Super.
big salute shaji sir thangale polulla allukalanu mughya manthriyakendathu...
പലർക്കും പറയാനുള്ളത് അദ്ദേഹം പറഞ്ഞു. 👌🏻🙏🏻
👏👏👏
👌👍👍👍
Kick out Kittappan...😅😅
കല്യാണരാമനല്ല, കല്യാണസുന്ദരം. എം കല്യാണസുന്ദരം.
പാണ്ഡ്യാല ഷാജി സാർ 👍👍
സഹോദര....ഷാജി ചേട്ടാ ഇ.എം.എസ് നെ പാർട്ടി ഉണ്ടാകുതല്ല..... EMS ന്റെ പേരിലിൽ പാർട്ടി ഉണ്ടായി.. വളർന്നു....
ഉളുപ്പുകെട്ടവന് അസനത്തിൽ ആലുമുളച്ചാൽ അതും തണലാണ് അതാണ് ഉളുപ്പുകെട്ട പിണു "😂😂😂😂😂😂
കാട്ടാസ് 😂😂😂
meaning vote piditham😂😂
👍👍👍👍👌👌👌
ഇന്നത്തെകാലം ചെരുപ്പ് വളരെ വിലപിടിച്ചതാണ്?
🙏🙏🙏👍👍👍👍👌👌👌
Shri. Pandyala Shaji is great. His memmory is amazing 🙏🏾🙏🏾🙏🏾❤👌👌👌
Sar...........ok.ok.👍👍👍👍👍
🎉🎉🎉
ശ്രീ ഷാജി സർ, തലയ്ക്കു വെളിവില്ലാത്ത രണ്ടു വേതാളങ്ങളോടു ചരിത്രു പറഞ്ഞിട്ടു കാര്യമുണ്ടോ ? താങ്കൾ പറഞ്ഞ അണ്ടനും അടകോടനും എന്ന വിശേഷണങ്ങൾ വളരെ ചേർന്നതു തന്നെ ... അഭിനന്ദനങ്ങൾ😊
ആ ചെരുപ്പ് നാറിപ്പോകും, ആ പണിചെയ്യല്ലേ.
എഥാർത്ഥ കമ്യുണിസ്റ്റ് പറയുന്നത് കേട്ടു പഠിക്കു ഹസ്കർ നല്ല ബുദ്ധിയുണ്ടാകും
നൂറു ശതമാനം ശരി
👍
Both Congress and CPM destroyed KERALA SOCIETY and now cry for GAZA but not for TRIBALS in KERALA.
24ചാനലിൽനിന്നും ചിത്തരഞ്ജൻ ഇറങ്ങി ഓടിയിട്ടുണ്ട്....
ഇതു സത്യം anu
🙏🙏🙏🙏
അയാളെ ജനങ്ങൾ ചേരുപൂരി അടിക്കുന്ന കാലം വിദൂരമല്ല
ഇതിനിടയിൽ ശ്രീ.ഹസ്കറിന് ഫോണിൽക്കൂടി ക്യാപ്സൂൾ വരുന്നതു കണ്ടോ
Sundar am. Tha!ks. Janangal prethikarikkanam
പുറത്തു നിൽക്കുമ്പോൾ എല്ലാവനും ചില വള വളാ വർത്താനം പറയും
Vijayan Family CPM Thulachu
😂🤣🤣😂
ഇവനെ സൈദ്ധാന്തികൻ ആക്കിയത് ജനം ടീവി.
Agree & Disagree. It Is All Evident From Askars Smile. Pandyala Shaji Is. 100 % Right. 🔥🔥🔥🔥
#RED #$ALUTE #ROARING #REVOLUTIONARY #ROCK #$TAR
Mariyamma kutti Amma cheruppu oori adikkum
കട്ടാ ഇന്റെ ഭരണം
അധികാരത്തിനുവേണ്ടി നമ്മൾ എന്തും ചെയ്യും. നമ്മൾക്ക് പ്രേത്യേക നയം ഇല്ല
അടി സക്കേ👍👍
Endhinu aa cheruppu naarumm
CPM last journey to non existence.
🎉🌹🌹🌹
പാണ്ഡ്യാല ഷാജിയുടെ പല്ലുകൾ പോവാതെ നോക്കിയാൽ മതി.
Clean bowled 😅😂
ഏത് തരം ചെരിപ്പാ വേണ്ടേ. ചുമ്മാ അടിക്കന്നെ എന്തിനു താമസം
ഈ പണ്ഡിയാല ഷാജി മൂത്ത സംഗിയാണല്ലോ.
😢
മുഖ്യമന്ത്രിക്ക് നാടിന് നന്മ ചെയ്യാൻ മാത്രം അറിയില്ല..കൊല്ലാനും കൊല്ലിക്കാനും നട്ടാൽ മുളയ്ക്കുന്ന നുണ പറയാനും കുടുംബത്തെ കോടി രൂപയുടെ ആസ്തി നൽകി സേഫാക്കാനും നന്നായറിയാം. ഇതാണ് വെള്ളരിക്കാപട്ടണം..😂
Great
E P Jauarajan,Sreemathyteacher, Balance are central commitee😂and Vijayaraghavan ,Govindan are politbeauro😢
Keralites don’t have that guts, but Delhiites showed that years before with Kejriwal and he changed his ways and means with the support and help of Manish Sisodia reached the present position. Kejriwal was beaten up by Delhiites and even forced him to wear garlands with chappals and you could see those videos in social media. Now he has been giving freebies to Delhiites and people are voting for him and he cannot be defeated by congress or even bjp .
Enttaduth kittiyal njanathu cheyyum
Avar enth sammathikkana avar party adimagal alle😂
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝😳🤝🤝🤝🤝😳
സത്യം ; ഇപ്പോഴുള്ള PB യിലും കേന്ദ്ര കമ്മറ്റിയിലും അണ്ടനും അടകോടനും മാത്രമേയുള്ളു ; വിവരമുള്ളവർക്ക് voice ഉം ഇല്ല .
കള്ള് കുടിയൻ്റ ജല്പനം
Very correct cheruppuri adichal pande ivar odiene
This government leaders ruined Kerala big time… they can’t stay longer like this no more
😂😂😂😂
Mr:pandyala shaji എരുമയുടെ ആസനത്തിൽ വീണ വായിക്കുന്നത് പോലെ എന്തിനാണ് ഈ വിവരംകെട്ട ആളിനോട് പറയുന്നത്. വല്ലതും അറിയാമോ?
പാണി ആല
തന്നാരാ
Nanavum manavum elathavarude kayil bharanam kitiyal ethupoleayirikum aghekudi ariunnathe nakuha kakuga mukuga pine viyarpinte avasyam vendalo pawam partkare