ദുരന്തം: മുന്നറിപ്പ് കേരളം അവഗണിച്ചു: അമിത് ഷാ ! | ABC MALAYALAM NEWS | ABC TALKS | 31.JULY.2024

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചു വരുത്തിയ ദുരന്തം
    #amithsha #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 662

  • @gopalakrishnannair9491
    @gopalakrishnannair9491 Месяц назад +76

    നിങ്ങൾ രണ്ടുപേരുടെയും വിശദീകരണം സത്യമായിട്ടും ഉള്ള കാര്യങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @pradeepr618
    @pradeepr618 Месяц назад +59

    കേന്ദ്രം മുന്നറിയിപ്പ് തന്നിട്ടുണ്ട് എന്ന് കേരള സർക്കാർ പറയുകയും അതിനുവേണ്ട മുൻകരുതലുകൾ എടുക്കുകയും ചെയ്തതിനുശേഷം പ്രളയം ഉണ്ടായാൽ ജനങ്ങൾ കേന്ദ്ര ഗവൺമെന്റിനെ അഭിനന്ദിക്കും അപ്പോൾ കേന്ദ്രത്തിനു മൈലേജ് കൂടും അത് പിണറായിക്കും ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും ഇഷ്ടമല്ല അവരുടെ കണ്ണ് ദുരിതാശ്വാസ ഫണ്ട് ആണ് അത് വക മാറ്റി പാർട്ടിയുടെ നേതാക്കൾക്ക് കൊടുക്കണം മറ്റു വകുപ്പുകളിൽ വക മാറ്റി ചെലവാക്കണം ഇത്രയും ക്രൂരന്മാരായ ഒരു ഗവൺമെന്റ്

    • @ajithalampilli
      @ajithalampilli Месяц назад

      ദുരന്തത്തെ രാഷ്ട്രീയം ആയി മുതൽ എടുക്കണം.

    • @shahalbin211
      @shahalbin211 Месяц назад

      ഒരിക്കൽ പോലും അമിട്ട് പറയുന്ന അലെർട് കേരളത്തിന് കിറ്റിയിട്ടില്ല അതാണ് സത്യം. ഉരുൾ പൊട്ടൽ ഉണ്ടായ അന്ന് അതിന് മുന്നേം വയനാട്ടിൽ കേന്ദ്രത്തിന്റെ ഗ്രീൻ അലേർട്ട് ആയിരുന്നു. കേന്ദ്ര അലേർട് സംവിധാനങ്ങൾ പഴയതും ആണ്. മഴ ശക്തം ആയിരിക്കും ഈ വർഷം എന്ന് എല്ലാവർക്കും അറിയാം...എങ്കിൽ മുല്ലപ്പേരിയാറിൽ കേന്ദ്രം ഉടനെ തീരുമാനം എടുക്കൂ.120 പേർ ഉപിയിൽ മരിച്ചപ്പോൾ ഇയാൾ ഒന്നും മിണ്ടിയില്ലല്ലോ അവിടെ യോഗി ആയതു കൊണ്ടായിരിക്കും... അങ്ങിനെ ഒഴിപ്പിക്കണമെങ്കിൽ കേരളത്തിന്റെ 60 മുതൽ 70 വരെ ഒഴിപ്പിക്കണം കാരണം അത്രയും അപകട മേഖലയാണ്.. മലയോരം.

  • @ayyappans8013
    @ayyappans8013 Месяц назад +84

    സാറെ പിണു കേരളത്തിൽ ദുരന്തങ്ങൾ ഉണ്ടാകുവാൻ കാത്തിരിക്കുന്നു കാരണം എല്ലാ അഴിമതി കളും അടിയിൽ പോയി ഇനി ഫണ്ട് ഇഷ്ടം മാതിരി കിട്ടും

    • @anamika02938
      @anamika02938 Месяц назад +1

      അതും unaudited fund

  • @AnilKumar-ld8vc
    @AnilKumar-ld8vc Месяц назад +259

    കേരള സർക്കാരെന്നെഉടനടി പിരിച്ചു വിടണം...

    • @sajan5555
      @sajan5555 Месяц назад +10

      ഒരു മുന്നറിയിപ്പും നൽകിയില്ല.. അവിടെ യെല്ലോ അലെർട് പ്രഖ്യാപിച്ചു.. ഇത് എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനോട്. ഞാൻ യോജിക്കുന്നില്ല.. എല്ലാ കാര്യത്തിനും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ഞാൻ. ഇത് അംഗീകരിച്ചു കൊടുക്കുകയില്ല.. കാരണം വെറും കാലാവസ്ഥ പ്രവചനം മാത്രം ആണ് നടത്തിയത്. കേന്ദ്രം പറഞ്ഞതിന്റെ ഇരട്ടി മഴ അവിടെ പെയ്തു.. ഈ ഒറ്റ കാര്യത്തിൽ പിണറായി പറഞ്ഞത് ആണ് ശരി. ഉരുൾ പൊട്ടൽ എവിടെ ഉണ്ടാകും എന്ന് ആർക്കും പറയാൻ കഴിയുകയില്ല.

    • @ramesanks8902
      @ramesanks8902 Месяц назад +8

      ഇവനെയൊക്കെ പിരിച്ചു വിടാൻ ആരുമില്ലേ, ഉടൻ കേന്ദ്രം ഇടപെടുക..

    • @radhakrishnant7626
      @radhakrishnant7626 Месяц назад +6

      ​​@@sajan5555, janangale maati parppikkanam, state government

    • @gdp8489
      @gdp8489 Месяц назад +7

      ​@@ramesanks8902പിണു അതു തന്നെയാണ് ആഗ്രഹിക്കുന്നത്. ഇലക്ഷനു മുൻപ് ഇരവാധം പറയാംല്ലോ😅😅😅😅

    • @mayansbudha4317
      @mayansbudha4317 Месяц назад +8

      ഗാഡ്ഗില് റിപ്പോര്ട്ട് അവഗണിച്ച് അവിടെ അനധികൃതമായി വീടും റിസോർട്ടുകളും പണിത് മലകളെ വെട്ടിനുറുക്കിയതിൻ്റെ ഫലമാണ് ഉത്രയും ശക്തമായി ഉരുപ്പെട്ടൽ ഉണ്ടായത് , പൈസക്ക് മീതെ പരുന്തും പറക്കില്ല

  • @PSShaji-uh9ue
    @PSShaji-uh9ue Месяц назад +249

    മുല്ലപെരിയാർ പൊട്ടിച്ചു കാശുണ്ടാക്കി യിട്ടേ ഈ സാധനം പോവുകയുള്ളു നോക്കിക്കോ

    • @govindram6557-gw1ry
      @govindram6557-gw1ry Месяц назад +17

      Correct എന്നിട്ടു വേണം മറിയക്കുട്ടി ചേടത്തിയുടെ പിച്ചച്ചട്ടി വാങ്ങി, അതുകൊണ്ട് ലോകം മുഴുവൻ നടന്നു തെണ്ടാൻ.

    • @funwithcomputer5279
      @funwithcomputer5279 Месяц назад +1

      Angane parayalle😢pediyakunnu

    • @annajojo1287
      @annajojo1287 Месяц назад

      പ്രാർത്ഥിക്കുക..അധികാരികൾ. ഇടപെടട്ട്😢@@funwithcomputer5279

    • @KUKI1104
      @KUKI1104 Месяц назад

      👍👍👍ഭയമാണ് കേരളാമെന്നുകേട്ടാൽ.

    • @shahalbin211
      @shahalbin211 Месяц назад

      ഒരിക്കൽ പോലും അമിട്ട് പറയുന്ന അലെർട് കേരളത്തിന് കിറ്റിയിട്ടില്ല അതാണ് സത്യം. ഉരുൾ പൊട്ടൽ ഉണ്ടായ അന്ന് അതിന് മുന്നേം വയനാട്ടിൽ കേന്ദ്രത്തിന്റെ ഗ്രീൻ അലേർട്ട് ആയിരുന്നു. കേന്ദ്ര അലേർട് സംവിധാനങ്ങൾ പഴയതും ആണ്. മഴ ശക്തം ആയിരിക്കും ഈ വർഷം എന്ന് എല്ലാവർക്കും അറിയാം...എങ്കിൽ മുല്ലപ്പേരിയാറിൽ കേന്ദ്രം ഉടനെ തീരുമാനം എടുക്കൂ.120 പേർ ഉപിയിൽ മരിച്ചപ്പോൾ ഇയാൾ ഒന്നും മിണ്ടിയില്ലല്ലോ അവിടെ യോഗി ആയതു കൊണ്ടായിരിക്കും... അങ്ങിനെ ഒഴിപ്പിക്കണമെങ്കിൽ കേരളത്തിന്റെ 60 മുതൽ 70 വരെ ഒഴിപ്പിക്കണം കാരണം അത്രയും അപകട മേഖലയാണ്.. മലയോരം.

  • @reghumohan
    @reghumohan Месяц назад +143

    ദുരന്തം ഉണ്ടായില്ലെങ്കിൽ എങ്ങനെ പണം പിരിക്കും....

    • @venkatswamy5337
      @venkatswamy5337 Месяц назад +3

      Paranari vijayan athinu samarthananallo

  • @chandranpillai2940
    @chandranpillai2940 Месяц назад +121

    പാർട്ടിക്ക് ബക്കറ്റ് പിരിവിന് ഒരു നല്ല ഉപാധിയായിട്ടു മാത്രം സഖാക്കൾ ഇത്തരം ഗുരുതര പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു

    • @shahalbin211
      @shahalbin211 Месяц назад

      ഒരിക്കൽ പോലും അമിട്ട് പറയുന്ന അലെർട് കേരളത്തിന് കിറ്റിയിട്ടില്ല അതാണ് സത്യം. ഉരുൾ പൊട്ടൽ ഉണ്ടായ അന്ന് അതിന് മുന്നേം വയനാട്ടിൽ കേന്ദ്രത്തിന്റെ ഗ്രീൻ അലേർട്ട് ആയിരുന്നു. കേന്ദ്ര അലേർട് സംവിധാനങ്ങൾ പഴയതും ആണ്. മഴ ശക്തം ആയിരിക്കും ഈ വർഷം എന്ന് എല്ലാവർക്കും അറിയാം...എങ്കിൽ മുല്ലപ്പേരിയാറിൽ കേന്ദ്രം ഉടനെ തീരുമാനം എടുക്കൂ.120 പേർ ഉപിയിൽ മരിച്ചപ്പോൾ ഇയാൾ ഒന്നും മിണ്ടിയില്ലല്ലോ അവിടെ യോഗി ആയതു കൊണ്ടായിരിക്കും... അങ്ങിനെ ഒഴിപ്പിക്കണമെങ്കിൽ കേരളത്തിന്റെ 60 മുതൽ 70 വരെ ഒഴിപ്പിക്കണം കാരണം അത്രയും അപകട മേഖലയാണ്.. മലയോരം.

  • @sunilcheroor2208
    @sunilcheroor2208 Месяц назад +99

    പ്രളയ രക്ഷാപ്രവർത്തനം മോക്ഡ്രിൽ നടത്തി മനുഷ്യരെ മുക്കിക്കൊന്ന കെടുകാര്യസ്ഥന്മാർ ഇന്നും അധികാരത്തിൽ😢

    • @vsomarajanpillai6261
      @vsomarajanpillai6261 Месяц назад

      മലയാളികളുടെ പ്രബുദ്ധത കിറ്റു വഴി അധികാരത്തിലെത്തിച്ചതാണ്

  • @SureshKumar-ot9kj
    @SureshKumar-ot9kj Месяц назад +145

    നിങ്ങൾ വെറുതെ കേരളസർക്കാരിനെ കുറ്റം പറയരുത്, വോട്ട് ചെയ്യുമ്പോൾ സാമാന്യം അക്ഷരവിദ്യാഭാസം ഉള്ള ആളുകളെ തിരഞ്ഞുഎടുക്കേണ്ട മിനിമം ബോധമില്ലാത്ത ജനങ്ങൾ മാത്രമാണ് തെറ്റുകാർ.

    • @anilvanajyotsna5442
      @anilvanajyotsna5442 Месяц назад +6

      നിങ്ങൾക്കർഹതയുള്ള ഭരണാധികാരിയെയേ നിങ്ങൾക്ക് ലഭിക്കു.

    • @AMS_28
      @AMS_28 Месяц назад +5

      വിതച്ചതെ കൊയ്യൂ..

    • @KUKI1104
      @KUKI1104 Месяц назад +7

      അതെ 77കൊല്ലമായി നടക്കുന്നത് എന്നിട്ടും മനസ്സിലാകാത്ത ജനം.

    • @reusd6487
      @reusd6487 Месяц назад +2

      @@SureshKumar-ot9kj സർക്കാർ ആണല്ലോ ഉരുൾ പൊട്ടിക്കുന്നത് ഇത് പടക്കം പൊട്ടിക്കൽ അല്ല

    • @MINIkKMINI
      @MINIkKMINI Месяц назад

      ​@@reusd6487പിന്നെ പാർട്ടിയെ മെഴുകി നടനോ എല്ലാരും അടുത്തത് വരുന്നത് വലിയ ദുരന്തം പൊതിച്ചോർ കിട്ടും 😂😂😂😂

  • @Menonsreegiri
    @Menonsreegiri Месяц назад +177

    23ന് 24ന്, 25ന് തുടരെത്തുടരെയുള്ള കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച അധികാരികളെ ഉത്തരവാദികളാക്കി നടപടികൾ വേണ്ടതല്ലേ.

    • @mskalim8409
      @mskalim8409 Месяц назад +3

      Athe

    • @tatwamasi1403
      @tatwamasi1403 Месяц назад

      കുറ്റവാളികളായ ഉദ്യോഗസ്ഥന്മാരെ കൊലപാതക കുറ്റം ചാർത്തി നടപടി യെടുക്കണം.

    • @artsplusmkd4147
      @artsplusmkd4147 Месяц назад +8

      അതിനിവിടെ ഒരു സർക്കാർ ഉണ്ടെങ്കിലല്ലേ, ഭരണം ഉണ്ടെങ്കിലല്ലേ പറ്റൂ 😂

    • @sasidharannair1629
      @sasidharannair1629 Месяц назад +4

      ഒന്നും നടക്കില്ല. കാരണം
      ശക്തമായ നടപടി എടുക്കാൻ
      കഴിവില്ലാത്ത കേന്ദ്രം.

    • @artsplusmkd4147
      @artsplusmkd4147 Месяц назад +2

      @@sasidharannair1629 അതെ സർ

  • @ajikoikal1
    @ajikoikal1 Месяц назад +79

    വളരെ മുമ്പേ കേരളത്തെ അറിയിച്ചിരുന്നു - അമിത് ഷാ രാജ്യസഭയിൽ... എന്നിട്ട് പിരിവ് സ്വപ്നം കണ്ട് കേരളാ സർക്കാർ ജനങ്ങളെ കൊലയ്ക്ക് കൊടുത്ത് കേന്ദ്ര സർക്കാരിൻറെ വാർണിംഗ് എഴ്ത്തിവച്ചു

    • @shahalbin211
      @shahalbin211 Месяц назад

      ഒരിക്കൽ പോലും അമിട്ട് പറയുന്ന അലെർട് കേരളത്തിന് കിറ്റിയിട്ടില്ല അതാണ് സത്യം. ഉരുൾ പൊട്ടൽ ഉണ്ടായ അന്ന് അതിന് മുന്നേം വയനാട്ടിൽ കേന്ദ്രത്തിന്റെ ഗ്രീൻ അലേർട്ട് ആയിരുന്നു. കേന്ദ്ര അലേർട് സംവിധാനങ്ങൾ പഴയതും ആണ്. മഴ ശക്തം ആയിരിക്കും ഈ വർഷം എന്ന് എല്ലാവർക്കും അറിയാം...എങ്കിൽ മുല്ലപ്പേരിയാറിൽ കേന്ദ്രം ഉടനെ തീരുമാനം എടുക്കൂ.120 പേർ ഉപിയിൽ മരിച്ചപ്പോൾ ഇയാൾ ഒന്നും മിണ്ടിയില്ലല്ലോ അവിടെ യോഗി ആയതു കൊണ്ടായിരിക്കും... അങ്ങിനെ ഒഴിപ്പിക്കണമെങ്കിൽ കേരളത്തിന്റെ 60 മുതൽ 70 വരെ ഒഴിപ്പിക്കണം കാരണം അത്രയും അപകട മേഖലയാണ്.. മലയോരം.

  • @kalkki9789
    @kalkki9789 Месяц назад +60

    മ്മള് അവഗണിക്കും, അയിനിപ്പം എന്തോ വേണം, ജ്ജ് ഖേരളം ആണ് പുള്ളേ കേന്ദ്രന് മുട്ടിടിക്കും.ഈ സർക്കാരിനെ പറഞ്ഞു വീട്ട് കേന്ദ്രം ഭരണം ഏറ്റെടുക്കണം.

    • @muhammedbasheer8311
      @muhammedbasheer8311 Месяц назад +1

      മോദി താഴെകുപോകാൻ നിൽക്കുബോൽ ആണ് കോപ്‌ 🤩😊😀

    • @KUKI1104
      @KUKI1104 Месяц назад +2

      അതെ ഈ സർക്കാരിനെ പിരിച്ചുവിടണം.

    • @sreekumarpr7363
      @sreekumarpr7363 Месяц назад

      ​@@muhammedbasheer8311 നടന്നത് തന്നെ 😊

    • @ajilpm3534
      @ajilpm3534 Месяц назад

      താഴെ വീഴാൻ ഇത് കോൺഗ്രസ്‌ അല്ല അതുകൊണ്ട് തന്നെയാ ഭൂരിപക്ഷം വകുപ്പുകളും ബിജെപി തന്നെ ഭരികുനth​@@muhammedbasheer8311

    • @unnikrishnancp866
      @unnikrishnancp866 Месяц назад

      എന്നിട്ട്, അര് കേരളം ഭരിക്കും തുല്ല്യമായ പാർട്ടി കേരളതിലുണ്ടോ​@@KUKI1104

  • @chinthatube9188
    @chinthatube9188 Месяц назад +19

    മുമ്പ് ദൂരദർശൻ വാർത്ത മാത്രം ഉണ്ടായിരുന്ന സമയത്ത് കാലാവസ്ഥ എന്ന ഒരു segment വാർത്തയിൽ ഉണ്ടായിരുന്നു. ഇപ്പോൾ 24/7 സ്വകാര്യ വാർത്ത വന്നപ്പോൾ അതിനു യാതൊരു പ്രശസ്തിയും ഇല്ലാതായി!

    • @nikhil_1496
      @nikhil_1496 Месяц назад

      ശരിയാണ്. ഒരു ചാനലും വെതർ ബുള്ളറ്റിൻ കാണിക്കുന്നില്ല. Weather & Science desk പോലും പല ചാനലിലുമില്ല

  • @jdsvds1307
    @jdsvds1307 Месяц назад +18

    എന്റെ പൊന്ന് അണ്ണാ വല്ലതും ഇവിടെ ഉള്ള ജനങ്ങൾക്ക് സംഭവിചെല്ലെങ്കിലേ ഫണ്ട് എല്ലാവരോടും ചോദിച്ചു നടക്കാൻ പറ്റു ആ കിട്ടിയതിൽ നിന്നും പത്തു തലമുറക്ക് തിന്നാനുള്ളത് അടിച്ചു മാറ്റാൻ പറ്റു ഖജനാവിൽ നയാപൈസ ഇല്ല.അടുത്ത ഇലക്ഷന് വയനാട്ടിൽ ഉള്ള mp ക്കും mla ക്കും വൻ ഭൂരിപക്ഷം ജനങ്ങൾ വോട്ട് ചെയ്തു വിജയം നൽകണം.

    • @manavs6549
      @manavs6549 Месяц назад

      പിരിവു തുടങ്ങി കഴിഞ്ഞു

  • @cruze0073
    @cruze0073 Месяц назад +18

    ഇരുപത്തിമൂന്നാം തിയതി മുന്നറിയിപ്പു കൊടുത്തപ്പോൾ തന്നെ കേന്ദ്രത്തിൽ നിന്നും എൻ ഡി ആ ർ ടീം അംഗങ്ങളെ കേരളത്തിലേക്ക് അയച്ചു പിന്നെങ്ങനെ മുന്നറിയിപ്പു കൊടുത്തില്ല എന്നു പറയുന്നത്

  • @rajannair1969
    @rajannair1969 Месяц назад +28

    ഇത് "ഖേരളമാണ്"... എന്ന് മാത്രം പറയാൻ അറിയാം.വളരെ ഗുരുതരമായ ആരോപണമാണ്...

  • @vadakkankazhchakal
    @vadakkankazhchakal Месяц назад +50

    മുല്ലപ്പെരിയാറിന്റെ പുക കാണുന്നതുവരെയും വെയിറ്റ് ചെയ്യും എന്നിട്ട് മുതല കണ്ണീർ ഒഴുക്കും

  • @kvasokan7461
    @kvasokan7461 Месяц назад +26

    ഒരു ദുരന്തം ഉണ്ടാകാതെ യിരിക്കുന്നത്തിന് വേണ്ടിയല്ല , മറിച്ച് "രക്ഷാ പ്രവർത്തനത്തിന്" ആണ് മുൻതൂക്കം നൽകുന്ന തു.
    അതാണ് ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നത്.😢

    • @ajithalampilli
      @ajithalampilli Месяц назад +2

      ദുരന്തത്തെ രാഷ്ട്രീയം ആയി മുതൽ എടുക്കുന്നു. എന്നാലേ ഡിവൈഎഫ്ഐക്കാർക്ക് പ്രവർത്തിക്കാൻ സദ്ധിച്ചു. അടുത്ത ഇലക്ഷന് വോട്ട് കിട്ടാൻ.

  • @AnilkumarC-op4ft
    @AnilkumarC-op4ft Месяц назад +46

    അതീവ ഗുരുതരമായ നടപടി, പണം പിരിക്കാൻ മാത്രമോ സർക്കാർ

    • @shahalbin211
      @shahalbin211 Месяц назад

      ഒരിക്കൽ പോലും അമിട്ട് പറയുന്ന അലെർട് കേരളത്തിന് കിറ്റിയിട്ടില്ല അതാണ് സത്യം. ഉരുൾ പൊട്ടൽ ഉണ്ടായ അന്ന് അതിന് മുന്നേം വയനാട്ടിൽ കേന്ദ്രത്തിന്റെ ഗ്രീൻ അലേർട്ട് ആയിരുന്നു. കേന്ദ്ര അലേർട് സംവിധാനങ്ങൾ പഴയതും ആണ്. മഴ ശക്തം ആയിരിക്കും ഈ വർഷം എന്ന് എല്ലാവർക്കും അറിയാം...എങ്കിൽ മുല്ലപ്പേരിയാറിൽ കേന്ദ്രം ഉടനെ തീരുമാനം എടുക്കൂ.120 പേർ ഉപിയിൽ മരിച്ചപ്പോൾ ഇയാൾ ഒന്നും മിണ്ടിയില്ലല്ലോ അവിടെ യോഗി ആയതു കൊണ്ടായിരിക്കും... അങ്ങിനെ ഒഴിപ്പിക്കണമെങ്കിൽ കേരളത്തിന്റെ 60 മുതൽ 70 വരെ ഒഴിപ്പിക്കണം കാരണം അത്രയും അപകട മേഖലയാണ്.. മലയോരം.

  • @bforyou4812
    @bforyou4812 Месяц назад +29

    This channel is a gem👌🏼❤

  • @sunilvlogs1229
    @sunilvlogs1229 Месяц назад +28

    കേരളം ഒരു പിരിവിനു കാത്തിരിക്കുക ആയിരുന്നു 😝

  • @dharmikvew
    @dharmikvew Месяц назад +9

    ഇപ്പോൾ ഡാമുകൾ നിറഞ്ഞു വന്ന് കൊണ്ടിരിക്കുന്നു. അത് കാലാവസ്ഥ നോക്കി ക്രമീരിച്ചില്ലങ്കിൽ ഒടുവിൽ എല്ലാം കൂടി തുറന്നു വിട്ട് പ്രളയം ഉണ്ടാക്കുന്ന അവസ്ഥ വരാം. ഒരിക്കലും ഇന്ന് ഭരിക്കുന്നവരിൽ നിന്നും ജനങ്ങൾക്ക് രെക്ഷ കിട്ടില്ല എന്നാണ് അനുഭവം കൊണ്ട് അറിഞ്ഞത്. മാധ്യമങ്ങൾ മുല്ലപെരിയാർ വിഷയവും പരിഗണിക്കണം. ലോകത്തിങ്ങനെ പഴക്കമുള്ള ഒന്നില്ല. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ ചർച്ച ആയിക്കൂടെ.

  • @SajithKumar-rg4ly
    @SajithKumar-rg4ly Месяц назад +13

    കേന്ദ്രസർക്കാർ
    ഇനി ഇതുപോലുള്ള കാര്യങ്ങൾ സർക്കാരിനെ അറിയിക്കുന്നതിനൊപ്പം മാധ്യമങ്ങൾ വഴിയും
    ജനങ്ങളിൽ എത്തിക്കാൻ ശ്രദ്ധിക്കുക.

    • @AMS_28
      @AMS_28 Месяц назад

      പിന്നെ എന്ത് തേങ്ങക്ക് ആണ് കേരള സർകാർ ??

    • @nandakumarmenon4417
      @nandakumarmenon4417 Месяц назад

      ഇങ്ങനെ പോയാൽ കേരളം മുഴുവൻ വെള്ളത്തിലാകും പിന്നെ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യണ്ട😢

    • @Rakesh-xs7hu
      @Rakesh-xs7hu Месяц назад

      I am a keralite staying in uttarakhand. Central government NDMA has frequently issue warning message to general public also see. The below message from NDMA. Moderate to Heavy Rain/ thunderstorm accompained with lightning/ intense to very intense spell is very likely to occur at a few places over Almora, Bageshwar, Chamoli, Dehradun, Haridwar, Nainital, Pauri Garhwal, Rudra Prayag, Tehri Garhwal in next 3 hours.

    • @Rakesh-xs7hu
      @Rakesh-xs7hu Месяц назад +1

      What Amitsha said is right in the parliament

  • @ramachandrennair7362
    @ramachandrennair7362 Месяц назад +22

    ഇവിടുത്തെ മുഖ്യനെ കല്ലെറിഞ്ഞു കൊല്ലാനുള്ള ദ്വേഷ്യം എനിക്കുണ്ട്. മരിച്ചുപോയവർക്ക് എന്റെ ആദരാജ്ഞലികൾ 🌹🙏
    2000ൽ കേന്ദ്രം മുന്നറിയിപ്പ് നൽകി 4000 കുടുംബത്തെ മാറ്റിപാർപ്പിക്കണമെന്ന്. അന്ന് അഡ്വ. രാജു ആയിരുന്നു മന്ത്രി.അങ്ങേരു നിയമസഭയിൽ പറഞ്ഞത് അവിടെയെല്ലാം ഉള്ളത് പല മത സ്ഥാപനങ്ങൾ ആണെന്നും അവരെ മാറ്റി താമസിപ്പിക്കാൻ കഴിയില്ല എന്നുമാണ്. മന്ത്രിസഭായ്ക്ക് മൊത്തം ഉത്തരവാദിത്തം ഉണ്ട്. ബഹു. പ്രസിഡന്റ്‌ ഈ മന്ത്രിസഭ പിരിച്ചു വിട്ടു മുഖ്യൻ അടക്കമുള്ളവന്മാരെ ജയിലിൽ അടയ്ക്കണം.

    • @elcil.1484
      @elcil.1484 Месяц назад

      കൂട്ടകൊലപാതകത്തിനെതിരെ പിണറായി വിജയന്റെ പേരിൽ കേസ്സെടുക്കണം. അതിനു കേന്ദ്രം മുന്നോട്ടു വരണം.
      കേന്ദ്രം ഭരണം ഏറ്റെടുക്കണം.

  • @RaviKumar-hm6ch
    @RaviKumar-hm6ch Месяц назад +29

    ബ്രിട്ടാസ് ചൊറിഞ്ഞു വാങ്ങിയതാണ്

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад +20

    അയാൾ പണം തരാൻ ആവശ്യപ്പെടുന്നുണ്ട്.
    ദുരന്തം സംഭവിച്ചാലേ പണം പിരിക്കാൻ സാധിക്കൂ.

  • @RAJURAJU-wx5fw
    @RAJURAJU-wx5fw Месяц назад +118

    ആളുകളെ കൊന്ന് പണം തട്ടിപ്പ് നടത്താം

  • @kannankuthanur3062
    @kannankuthanur3062 Месяц назад +14

    കേരളസംസ്ഥാനം മൊത്തം അങ്കോലയിൽ ആയിരുന്നു ശ്രദ്ധ കൊടുത്തത്.അതിനിടയിൽ നാട്ടിൽ വേണ്ട മുൻകരുതൽ എടുക്കേണ്ടവർ അത് മറന്നു.

  • @dharmikvew
    @dharmikvew Месяц назад +16

    ജനങ്ങൾ നരകിച്ചാലും മരി ച്ചാലും അത് വിറ്റ് കാശുണ്ടാക്കുന്നവരുടെ കയ്യിൽ അധികാരം വന്നാലുള്ള അവസ്ഥ തിരിച്ചറിയണം.

    • @gokulakrishnank3193
      @gokulakrishnank3193 Месяц назад +1

      അനർഹരെ ,അധികാരം ഏൽപ്പിച്ചാൽ,ഉള്ള ഭവിഷ്യത്ത്.

  • @RavindranV-v4e
    @RavindranV-v4e Месяц назад +13

    കേരളത്തിന്‌ ഒരു ഹെലികോപ്റ്റർ വാടകക്ക് ഉണ്ട് എന്ന് കേട്ടിരുന്നു അതെവിടെപ്പോയി

  • @user-cj9md7oc6s
    @user-cj9md7oc6s Месяц назад +8

    നട്ട പാതിരായ്ക്ക് ഡാം എല്ലാംകൂടി തുറന്ന് വിട്ടവർക്ക് പ്രളയ മുന്നറിയിപ്പ് കൊടുതെന്ന്, പഷ്ട്ട്...

  • @SwapnaPm-dx8og
    @SwapnaPm-dx8og Месяц назад +9

    2018ലെ പ്രlayathil വീട് മുങ്ങിയിട്ട് 10000രൂപ മാത്രമേ കിട്ടിയുള്ളൂ ഫോട്ടോയെടുത്തും ഫോട്ടോസ്റ്റാറ്റെടുത്തും കാശുപോയിഎന്നല്ലാതെ ഒരുകാര്യവും ഉണ്ടായില്ല

  • @bastianvellattanjur4214
    @bastianvellattanjur4214 Месяц назад +4

    മുല്ലപെരിയാർ ഡാമിൽ ദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.
    139.85 അടി ആവുമ്പോൾ. 2014 സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്. ഇപ്പോൾ 2024 ആയി leak എത്രകണ്ടു കൂടികാണും. കേരള സർക്കാർ ഉറക്കത്തിൽനിന്ന് ഉണരണം. Please Support russel joy sir.

  • @muralikrishnan9232
    @muralikrishnan9232 Месяц назад +10

    നേരത്തേ നടപടിയെടുത്താൽ പിരിവ് എടുക്കാൻ പറ്റുമോ?

  • @b_x_6
    @b_x_6 Месяц назад +28

    ചില യൂടൂബ് ചാനൽ കേന്ദ്ര ഗവൺമെൻ്റിനെ കുറ്റം പറയുന്നുണ്ട് 😢

  • @salimpn1038
    @salimpn1038 Месяц назад +13

    അടുത്തത് മുല്ലപെരിയാർ കേരളമെന്ന സംസ്ഥാനം ഉണ്ടാവുകയില്ല

    • @premkumar-ln4ws
      @premkumar-ln4ws Месяц назад

      Let's 🙏pray to Almighty to save my nation

  • @unniag7019
    @unniag7019 Месяц назад +8

    Ramachandran is absolutely right.Alarming Situation !Let Kerala keep weeping for ever !

  • @sarathlaltg3982
    @sarathlaltg3982 Месяц назад +9

    ഇപ്പോൾ രാഷ്ട്രീയ കുതന്ത്രങ്ങൾ പറഞ്ഞ് കേരള മഹാരാജ്യത്തിലെ രായാവ് കൈയ്യൊഴിയുന്നു. ഇതിൻ്റെ പേരിൽ പിരിവ് നടത്തി അടിച്ചു മാറ്റി പോക്കറ്റടാലോ.

  • @hillarytm6766
    @hillarytm6766 Месяц назад +9

    ഇക്കാര്യം മാമാ കളും അറിയില്ല കേട്ടോ.ഒന്നും ചെയ്തില്ല എന്ന് പറയരുത് സംഭാവന നൽകാൻ ആഹ്വാനം ഉണ്ട്.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Месяц назад +6

    ഇനി മുല്ലപെരിയാർ............ നടന്നാൽ ഒന്നാലോചിച്ചു നോക്കു.... എത്ര മാത്രം മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടേക്കാം.... ഓർക്കാൻ വയ്യ... എന്തെങ്കിലും അവിടെ ചെയ്തെ പറ്റു.....

  • @Pappu_the_big_0
    @Pappu_the_big_0 Месяц назад +31

    മുന്നറിയിപ്പ് കിട്ടിയപ്പോൾ QR കോഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു സഖാവ് കാരണഭൂതൻ ബക്കറ്റ് വാങ്ങുന്ന തിരക്കിൽ കുട്ടി സഖാക്കളും

  • @vipinvijayan9088
    @vipinvijayan9088 Месяц назад +19

    ദുരന്തമുണ്ടായിലല്ലേ പിണറായിക്ക് PR വർക്ക് നടത്താൻ സാധിക്കൂ 🙏🙏
    ആദ്യ പത്ര സമ്മേളനത്തിൽ തന്നെ ദുരിദാശ്വാസ ഫണ്ടയ്ക്കാനാണ് പിണറായി പറഞ്ഞത് ( ദുരിദാശ്വാസ ഫണ്ട് തട്ടിപ്പ് വാർത്തകൾ മറക്കരുത് നാം ) 🙏🙏🙏

  • @nandanas187
    @nandanas187 Месяц назад +1

    ഞാൻ വയനാട്ട് കാരി കോഴിക്കോട് ആണ് താമസിക്കുന്നത് ഈ ദുരന്തം നടക്കുന്ന അന്ന് രാവിലെ ഞാൻ എന്റെ അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു എന്താ എന്ന് അറിയില്ല കാർമേഘം ഒക്കെ ഇരുണ്ട് കൂടി അതിശക്തമായ മഴ ആണ് പേയുന്നത് അങ്ങനെ ഫോൺ വച്ചു കോഴിക്കോട് ശക്തമായ മഴ പെയ്യുന്നു കറന്റ്‌ പോയി എനിക്ക് പുറത്തേക് നോക്കിയപ്പോൾ എന്തോ ശരി അല്ലാത്ത ഒരു മഴ വീട്ടിൽ വിളിച്ചു നല്ല മഴ ആണ് കറന്റ്‌ ഒക്കെ ഇണ്ട് കുഴപ്പം ഇല്ല എന്ന് പറഞ്ഞു രാത്രി 3 മണി എഴുന്നേറ്റ് ഫോൺ എടുത്തു news നോക്കി ഉരുളുപ്പൊട്ടി എന്ന് കണ്ട് ഉറക്കം വന്നില്ല വീണ്ടും 6 മണിക്ക് നോക്കി അപ്പോൾ ഈ സഥലം ആണ് എന്ന് കണ്ട് അമ്മയെ വിളിച്ചു അവിടെ കുഴപ്പം ഇല്ല പേടിച്ചിട്ട് രാത്രി ഉറങ്ങില്ല എന്ന് പറഞ്ഞു. മഴ ശക്തമായ ആണ് പയ്തത് എന്നിട്ടും പിനുങ്ങാണ്ടിക് red ആകിട്ടില്ല എന്ന് പറയുന്നു orange എന്താണ് എപ്പോൾ വേണം എങ്കിലും തീവ്ര മഴ അതിതീവ്ര മഴ ആകും എന്ന്. രാവിലെ അവിടെ മണ്ണ് ഇടിഞ്ഞതാണ് പുതുമല already ഒരു ഉരുളപൊട്ടിയതാണ് എന്നിട്ടും ഇവൻ മാർക് അറിയില്ല എന്റെ വീടിന്റെ മുകളിൽ ഉള്ള മലയിൽ 5 resort കോറികൾ ഒക്കെ ഉണ്ട്‌ വിളലും ഉണ്ട് അടുത്തത് ഞങ്ങൾ ആയിരിക്കാം

  • @sujithgopi1980
    @sujithgopi1980 Месяц назад +5

    8 വർഷം ആയിട്ട് ഭരിക്കുന്നു ഈ ഭരണത്തിനിടയിൽ പല ദുരന്തങ്ങളിൽ ആയി എത്ര ആളുകൾ മരണപെട്ടു എന്നാലും ഒരു പാഠം ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുന്നില്ല അവർക്കു ജനങളുടെ വോട്ട് മതി

  • @user-wr1bs3qv4r
    @user-wr1bs3qv4r Месяц назад +8

    നിങ്ങൾ പറയാത്ത മറ്റ് രണ്ടു കാര്യങ്ങൾ കൂടി Amit Shah പറഞ്ഞു ഒറീസയിൽ ഇതുപോലെ നടന്നപ്പോൾ മുൻകൂട്ടി മെസ്സേജ് കൊടുക്കുകയും അവിടെ മരണപ്പെട്ടത് ഒരാൾ മാത്രമാണ് അത് അബദ്ധത്തിൽ പറ്റിയത് ഗുജറാത്തിൽ സംഭവിച്ചപ്പോൾ ഒരു പശുക്കുട്ടി പോലും ചത്തില്ല എന്ന് Amit Shah പാർലമെന്റിൽ പറയുകയുണ്ടായി

  • @radhamaniamma1564
    @radhamaniamma1564 Месяц назад +8

    മുല്ലപെരിയാർ പൊട്ടിയാൽ ആരും പറയാൻ ഉണ്ടാവില്ല.

  • @ramannamboothiri9960
    @ramannamboothiri9960 Месяц назад +3

    🙏🙏👍കേന്ദ്രത്തിന്റെ കാര്യങ്ങൾ മുഴുവനും തള്ളിക്കളയൽ മാത്രം ചെയ്യുന്നത്വ കൊണ്ട്ന്ന വന്നിട്ടുള്ള അനർത്ഥ ങ്ങൾ

  • @thulasimuraleedharan9702
    @thulasimuraleedharan9702 Месяц назад +9

    സുനിൽ മുഖ്യ മന്ത്രിക്ക് കൊള്ള അടിക്കാനാണോ പൈസ കൊടുക്കേണ്ടത്

  • @kunjayi1464
    @kunjayi1464 Месяц назад +6

    ഭൂതത്തിനും മറ്റു ഭൂതഗണങ്ങൾക്കും ദുരന്തം ഉണ്ടാകണേ എന്നാണ് വിചാരം. അതിന്റെ പേരിൽ കുറച്ചു മുക്കി നക്കാം.

  • @muralidharanperinadu653
    @muralidharanperinadu653 Месяц назад +1

    🙏 രാമ രാമ രാമ രാമ
    രാമ രാമ പാഹിമാം
    രാമ പാദം ചേരണേ
    മുകുന്ദ രാമ പാഹിമാം..
    രാമപാദമെത്തുവാൻ
    രാത്രി വന്ന പാതകം
    രാക്ഷസീയമായിയെൻ
    ജീവനങ്ങെടുത്തിടിൻ
    ഘോരവൈരമാനവർ
    തീർത്തയീശയ്യയിൽ
    രാവെത്രയായിട്ടും
    തീർന്നിടില്ല ഗദ്ഗദം
    പൂഴ്ത്തിവച്ച അക്ഷരമെ
    ടുത്തെറിഞ്ഞു കൂനയിൽ
    ഞെളിഞ്ഞിരുന്നു ഓതിയോൻ
    ഞാനിതല്ല പാതകി
    ഞാനിതല്ല പാതകി
    കാശെടുത്തു കീശവീർത്ത്
    ഓട്ടമോടി ദീനനായി
    അങ്ങ്മറ്റു ദേശത്ത്
    മരുന്നുമായി വീഴുന്നു
    കൂട്ടമായി കുടുംബമായി
    കൂരിരുട്ടിൽ മായുമ്പോൾ
    നിനക്കുമുണ്ടൊരുനാളെന്നു
    ദീനരോധന വിലാപമായി
    എത്രയെത്ര ദൂരെയീ
    രാമപാദമെന്നിടീൽ
    കാതമെത്രയകലെയോ
    വന്നിടുന്നു ഞാനിതാ
    രാമ രാമ രാമ രാമ
    രാമ രാമ പാഹിമാം
    രാമപാദം ചേരണേ
    മുകുന്ദ രാമ പാഹിമാം
    🙏🌹പ്രീയസോദരർക്ക് വിട.. വിട...
    അന്ത്യാജ്ഞലികൾ🌹🙏
    ✍️മുരളീധരൻ പെരിനാട് 🌹🚩

  • @vijayalakshmit9306
    @vijayalakshmit9306 Месяц назад +4

    കേരളം പറയാന്‍ പോകുന്നത് അങ്ങനെ ഒരു അറിയിപ്പ് ഞങ്ങൾ ക്ക് കിട്ടിയിട്ടില്ല എന്ന് തന്നെ ആയിരിക്കും.

  • @EESHOHAM
    @EESHOHAM Месяц назад +3

    Njaan ningalude ee episode prateekshicchirunnu, njaan eppol parliment affair kandondu ABC ende parayunnilla ennu cinticchu, any ways hats off to ABC channel

  • @dipukavumkal9611
    @dipukavumkal9611 Месяц назад +4

    പ്രകൃതിക്ഷോഭം വരുന്നതിന് നോക്കിയിരിക്കുന്ന വരാണ് ഫണ്ട് അടിച്ചു മാറ്റാൻ😢

  • @balachandrankv3136
    @balachandrankv3136 Месяц назад +4

    ഒരു മാമ പത്രവും ഈ കാര്യം പുറത്തു വിട്ടില്ല. ഈ കേന്ദ്ര സേന വന്നിട്ടും ഈ മാധ്യമങ്ങൾ അറിഞ്ഞില്ല.. പറഞ്ഞില്ല.. നല്ല സർക്കാരും അണികളും

  • @narayanankizhakemadamkrish2932
    @narayanankizhakemadamkrish2932 Месяц назад +2

    Really a good discussion by Sunilji and Ramachandranji.

  • @sadgamaya2168
    @sadgamaya2168 Месяц назад +5

    അതിപ്പോ ഇവിടെ അങ്ങനെയാണല്ലൊ.. ഒരു ദുരന്തം വന്നാ ലല്ലെ കൈയ്യിൽ വല്ലതും തടയൂ .. രക്ഷാപ്രവർത്തനത്തിൻ്റെ ചിലവ് ഓഡിറ്റ് ചെയ്ത് നമ്മളെ അറിയിക്കാറുണ്ടോ.. അങ്ങ് എഴുതിയെടുക്കും അത്ര തന്നെ.. ദുരന്തമൊരാഘോഷം... കേരളം .. ഇനി സംഭാവനകൾ കൂബാരമാകും. കുറേയാളുകൾക്ക് എന്തെങ്കിലും കിട്ടും.. അവിടെയും വിതരണം ചെയ്യുന്നവൻ്റെ താല്പര്യമനുസരിച്ച് കാര്യം നടക്കും.. അത്ര തന്നെ..

  • @dharmikvew
    @dharmikvew Месяц назад +8

    ദുരന്തം ആഗ്രഹിക്കുന്നവർ ഭരിക്കുന്നിടത്തോളം കാലം ഇതൊക്കെ അനുഭവിക്കേണ്ടി വരും. ദുരിതശ്വാസ നിധി യിലേക്ക് സംഭാവന ചോദിച്ചു വന്നപ്പോൾ സത്യാവസ്ഥ വ്യക്തമായില്ലേ.

  • @minisivadas769
    @minisivadas769 Месяц назад +3

    Sir ഞങ്ങളുടെ ജീവൻ വെച്ചുള്ള കളിയാണ് മുല്ലപ്പെരിയാർ അതിന് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ കേന്ദ്രത്തോട് പറയുക ഞങ്ങളെല്ലാം ഭീതിയിലാണ്

  • @josejohn9405
    @josejohn9405 Месяц назад +21

    ദുരന്തങ്ങൾ സംഭവിച്ചാൽ മാത്രമേ അതിൻ്റെ പേരിൽ കൊള്ള അടിക്കാൻ പറ്റൂ

  • @27secondsMalluComedy
    @27secondsMalluComedy Месяц назад +8

    Meesha super sunilettaa.. Vere level. നരി look

  • @manurkgs
    @manurkgs Месяц назад +4

    മുന്നറിയിപ്പ് മാത്രം നൽകിയാൽ പോര. ഒരു പയ്യ്നായിരം കോടി രൂപ കൂടി തരണമായിരുന്നു... എങ്കിൽ ഇതിനെ കുറിച്ച് പഠിക്കാൻ അങ്ങ് നോർവെയിൽ പോകുമായിരുന്നു.. കാശ് തന്നോ ഇല്ലല്ലോ..

  • @cruze0073
    @cruze0073 Месяц назад +7

    കേരളത്തിന് കിട്ടുന്ന പണംജനങ്ങൾക്ക് കിട്ടുമോ ?

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 Месяц назад +6

    ഇത്ര ഗുരുതര മുന്നറിയിപ്പ്

  • @sunilrupali337
    @sunilrupali337 Месяц назад +1

    Mr. സുനിൽ & Mr. രാമചന്ദ്രൻ sir, ഇതിന് മുന്നറിയിപ്പ് കൊടുത്താൽ ജനങ്ങൾ മാറി താമസിച്ചാൽ പരനാറി ഇങ്ങനെ ഒരു പത്ര സമ്മേളനം നടത്തി ഇതുപോലെ ചുവന്ന ബക്കറ്റുമായി ഇറങ്ങാൻ പറ്റുമോ..., അതടിച്ചുമാട്ടി പുട്ടടിക്കാൻ പറ്റില്ലല്ലോ......
    ഇനി ആ മുല്ലപ്പെരിയാർ കൂടി തീരുമാനമാക്കണം അതിനും ഇവർ ഇറങ്ങും....
    ഈ കാരണഭുതം അവിടന്ന് ഇറങ്ങാതെ കേരളം ഗതി പിടിക്കില്ല...... 🙏
    അവസാനം പറഞ്ഞതാണ് ശരി.....
    സംഭാവന പരനാറി ഫണ്ടിലേക്ക് കൊടുക്കരുത്.....
    നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക....🙏

  • @daisyanandhu3815
    @daisyanandhu3815 Месяц назад +2

    ജനം ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കുക തന്നെ നാളെ നമ്മുക്കും.. എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല... ഈ സർക്കാരിന് ഇനിയൂം ജനം വിശ്വസിക്കാമോ എന്ന് ജനം ചിന്തിക്കുന്നത് നന്നായിരിക്കും

  • @harikumartp9842
    @harikumartp9842 Месяц назад +5

    ഒന്നും തോന്നല്ലേ, അമിത് ഷാ യെ മലയാളം പഠിപ്പിക്കണം 😜

  • @nishithpadman3939
    @nishithpadman3939 Месяц назад +3

    Kerala Chief Secretary is...getting salary for ...people r suffering...No One is responsible...CM fails..

  • @asmuraleedharan3618
    @asmuraleedharan3618 Месяц назад

    കേന്ദ്ര സർക്കാർ നല്കുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ അറിയാനുള്ള നടപടി കൂടി കേന്ദ്രം സ്വീകരിക്കണം പൗരൻ ന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ഭരണഘടന നയിക്കുന്ന സർക്കാരുകളായി പ്രവർത്തിക്കണം

  • @dineshkurooli4071
    @dineshkurooli4071 Месяц назад +2

    ഇപ്പം ഇതിൽ കിടന്ന് പറയുന്നതിനേക്കാൾ..നിങ്ങ ൾക്ക്...കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തീരുന്നെങ്കിൽ എത്ര നന്നായിരുന്നു😢😢😢😢😢😢😢

  • @sreeraj761
    @sreeraj761 Месяц назад

    Well said

  • @ulluullas
    @ulluullas Месяц назад +1

    കേരളം മുൻകരുതലുകൾ എടുത്തിരുന്നു. അതാണ് 'പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി നൽകിയത്"

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад

    👍👌🌹

  • @sreejesh93
    @sreejesh93 Месяц назад

    Podcast aayi ee discussion ellam kittial nannanyirunu @abc malayalam

  • @Shaji847
    @Shaji847 Месяц назад

    👍

  • @anilvanajyotsna5442
    @anilvanajyotsna5442 Месяц назад +2

    ടിവിയിൽ കൊറെ പച്ച നീല ചെമല അലർട്ട് കൊടുത്താൽ എല്ലാമായി !

  • @pmhasainar7141
    @pmhasainar7141 Месяц назад +1

    Toda. Godnews🎉

  • @sureshsumathipillai977
    @sureshsumathipillai977 Месяц назад

    Yes

  • @varghesekurian5040
    @varghesekurian5040 Месяц назад

    ശക്തമായ ചോദ്യം ചെയ്യേണ്ട ഒരു കാര്യമാണ്

  • @cruze0073
    @cruze0073 Месяц назад +1

    സംഭാവനകൾ ജനങ്ങൾക്ക് ലഭിചില്ലല്ലോ

  • @KUKI1104
    @KUKI1104 Месяц назад +1

    ഒരു ദുരിതമുണ്ടായാൽ കോടികൾ അടിച്ചുമാറ്റാം എന്ന ഒരു ചിന്തമാത്രം അല്ലാതെ ജനത്തെ കുറിച്ച് ചിന്തിച്ചതേയില്ല, നമ്മുടെ കേരളസർക്കാർ പാവപെട്ട ജനം ചത്താൽ കേരളസർക്കാരിനെന്താ, കേന്ദ്രം എന്ത് നടപടിയെടുക്കും, വിശ്വസ്ഥത കേന്ദ്രം പറയണം.

  • @manojpisharodys2115
    @manojpisharodys2115 Месяц назад

    മുൻകരുതൽ എടുക്കാൻ കയ്യിൽ കാശ് വേണ്ടേ. കാശ് ഇല്ലാതെ ഞങൾ എന്ത് ചെയ്യാനാ. അതിനു വേണ്ടിയല്ലേ (മുന്നറിയിപ്പ് നൽകാൻ) ജനങ്ങളോട് കാശ് ചോദിച്ചിരിക്കുന്നത് കാശ് കിട്ടി കഴിഞ്ഞാൽ ഞങൾ സഹക്കൾക്ക് നൽകും അവരും ജനങ്ങൾ അല്ലെ.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 Месяц назад +1

    Purposefully cmrf വക മാറ്റി ചിലവഴിക്കാൻ ആയിരിക്കാം, kerala govt കണ്ണടച്ചത്... Amit shah യുടെ Parliament റ്റിൽ പച്ചക്കു പറഞ്ഞു... കേന്ദ്രത്തിന്റെ മുന്നറിയിപ്പും കിട്ടിയിട്ടും, kerala govt പൂർണ ഉത്തരവാദിയാണ്..

  • @pradeepavp9788
    @pradeepavp9788 Месяц назад

    Mullapperyar too... We are @ Alappuzha. What can we do....😮😮

  • @purushothamannair2490
    @purushothamannair2490 Месяц назад

    Not only warning but also compulsory evacuation and providing shelters is to be done by the government of KERALA.

  • @aneeshvasudev2163
    @aneeshvasudev2163 Месяц назад +1

    ഈ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @rajesha6835
    @rajesha6835 Месяц назад

    Good dear Sunil and Ramachandran ji

  • @tatwamasi1403
    @tatwamasi1403 Месяц назад +3

    പിന്നേ, മോദി പറയണത് വിളിച്ചു പറയാനിരിക്കേല്ലേ നമ്മള്.
    പിന്നെ മുൻകരുതലായി നാലഞ്ച് ബക്കറ്റ് റഡിയാക്കി വച്ചിട്ടുണ്ട്.

  • @remeshkumarmc3123
    @remeshkumarmc3123 Месяц назад

    There should be a case suo motto from hon HC against kerala Govt for ignoring warnings from centre resulting in such a big tragedy..The govt should be dismissed immediately to prevent further damage to life and property ,should be taken over by centre

  • @ranjeesh123
    @ranjeesh123 Месяц назад

    Waiting for Gulf Transactions !!!

  • @user-fi1dw1db5x
    @user-fi1dw1db5x Месяц назад +2

    അതിന് പിണറായി പറഞ്ഞല്ലോ റെഡ് പ്രഖ്യാപിച്ചു എന്ന് / അതുപോരെ /സാറമ്മാരെ.

  • @cruze0073
    @cruze0073 Месяц назад +1

    23, 24, 25, 26 എന്നീ തിയതികളിൽ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പു കൊടുത്തു എന്നിട്ടും ജനങ്ങളെ ഒഴുപ്പിക്കാതിരുന്നത് എന്തുകൊണ്ട്.

  • @sivadasv1596
    @sivadasv1596 Месяц назад

    District Collector has distinct role in taking precautions Maybe the govt machinery was caught napping this time How these houses came up on such a place which is vulnerable to land slides

  • @gtsajeevsajeevdewdrops2107
    @gtsajeevsajeevdewdrops2107 Месяц назад

    വടക്കൻ ജില്ലകളിൽ മഴ വർദ്ധനവ് വന്നപ്പോൾ തന്നെ മലിയിടിയാൻ സാധ്യത ഉണ്ടല്ലോ എന്ന് ചിന്തിച്ചതാണ്.

  • @shajioommen7373
    @shajioommen7373 Месяц назад +1

    Why can't the centre government dismiss the state government on this ground of sleeping over an important matter, which has taken so many innocent lives of people of kerala. Such an ineffective stare government should no longer be allowed to continue, eating and living on the exchequers money.

  • @roshnimenon1532
    @roshnimenon1532 Месяц назад

    കേരളം ഒന്നും ചെയ്യില്ല സർ. ചെയ്താൽ ഇത്തരം ഒരു ദുരന്തം ഉണ്ടാകില്ല. ഇവിടെ ദുരന്തം ഉണ്ടായാലല്ലെ മുതലെടുപ്പു നടത്താൻ കഴിയൂ.

  • @viswanathanputhenmary2500
    @viswanathanputhenmary2500 Месяц назад +1

    പിണറായി പറയുന്നു, കേന്ദ്രം മുന്നറിയിപ്പ് തന്നിട്ടില്ലന്ന്, TV യിൽ പ്രതിദിന പരിപാടിയിൽ

    • @ksvenkitasubrahmanian9224
      @ksvenkitasubrahmanian9224 Месяц назад +2

      ഇത് അമിത് ഷാ പാർലമെന്റിൽ പറഞ്ഞതാണ്. തെറ്റാണെങ്കിൽ ബ്രീച്ച് ഓഫ് പ്രിവിലേജിന് നോട്ടീസ് കൊടുക്കാം. അതിന് ധൈര്യമുണ്ടോ.

  • @jvj411
    @jvj411 Месяц назад

    Goverment should not allow concrete constructions in landslide prone areas...should make wooden houses like in switzerland and other european mountains areas

  • @user-tb2gx9xq2z
    @user-tb2gx9xq2z Месяц назад +1

    Nobody can give to money
    Kerala govornment

  • @ramachandrannair4554
    @ramachandrannair4554 Месяц назад

    SG should take up to people. 🕉🙏

  • @cgsanu6285
    @cgsanu6285 Месяц назад +2

    അർജുൻ ഒരു മുന്നറിയിപ്പായിരുന്നൊ?