മോദി ജയിച്ചാൽ കലാപമുറപ്പ് !| ABC MALAYALAM | ABC TALKS | 14-05-2024

Поделиться
HTML-код
  • Опубликовано: 13 май 2024
  • ജൂൺ 4 ന് ശേഷം ഒരുങ്ങുന്ന ഗൂഢാലോചനകൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #modi #election #elections2024 #electionnews #electionresult #nda #bjp
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 668

  • @vinodpv5693
    @vinodpv5693 27 дней назад +296

    ടി.ജി.യോടൊപ്പം 100 % .നമ്മൾ ഓരോരുത്തരും കടുത്ത രാഷ്ട്രവാദിയാകണം

    • @manikandakumarm.n2186
      @manikandakumarm.n2186 27 дней назад +10

      ❤️❤️❤️🌹🙏👍

    • @vsr3777
      @vsr3777 27 дней назад

      ബൈഡൻ സർക്കാരിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ പലരും ക്ലിന്റൺ ഉം ഒബാമയും പ്രസിഡന്റ് ആയ കാലം തൊട്ട് അമേരിക്കയിൽ വിദ്യാർത്ഥി ആയി എത്തി തുടർന്ന് ഡെമോക്രാറ്റ് പാർട്ടിയിൽ നുഴഞ്ഞു കയറി താക്കോൽ സ്ഥാനങ്ങളിൽ കയറിക്കൂടിയ ജിഹാദികൾ ആണ്. Immigrant ആയും student visa ലും work permit ലും കാനഡയിലും UK ലും കഴിഞ്ഞ പത്തു ഇരുപത്തഞ്ചു കൊല്ലം കൊണ്ട് എത്തപ്പെട്ട ജിഹാദികളും തീവ്ര ഇടത് നിലപാടുള്ളവരും എല്ലാം ഇത് പോലെ അവിടങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലും രാഷ്ട്രീയത്തിലും പിടിച്ചു കയറിയിട്ടുണ്ട്. ഓരോ ദേശത്തെയും തനത് സംസ്കാരം നശിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ എല്ലാം common agenda. എന്നാൽ ഇതിലെ ജിഹാദികളുടെ ലക്ഷ്യം സുവ്യക്തമാണെങ്കിലും തീവ്ര ഇടത്തന്മാരുടെ ലക്‌ഷ്യം നിലവിലുള്ള സംസ്കാരം തകർത്തു ഒരു നവ യുഗ പ്രകൃതി വിരുദ്ധ സമത്വ ഉട്ടോപിയ (LGBTABCD .. അധിഷ്ഠിത സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് അതിർത്തികൾ ഇല്ലാത്ത ഒറ്റ രാജ്യ ലോകം ) ഉണ്ടാക്കുക എന്നതാണ്. നിലവിലുള്ള രാഷ്ട്ര സങ്കൽപം, കുടുംബ സങ്കല്പം, സംസ്കാര സങ്കൽപം, മൂല്യ സങ്കൽപം തുടങ്ങി മനുഷ്യരെ സംഘടിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായ എല്ലാ ഘടകങ്ങളെയും തകർക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഈ രണ്ടു കൂട്ടർക്കും ഇക്കാര്യത്തിൽ തർക്കം ഇല്ലാത്തത്‌ കൊണ്ടാണ് ലോകം മുഴുവനും ഈ കമ്മി ജിഹാദി സഖ്യം നിലവിൽ വന്നത്. 20 ആം നൂറ്റാണ്ട് മുഴുവൻ ഇവർ തമ്മിൽ തല്ലി പരസ്പരം യുദ്ധം ചെയ്തു നശിപ്പിച്ച കഥകൾ ആണെങ്കിലും 2001 സെപ്റ്റംബർ 11 സംഭവത്തോടെ ഇവർ ഒന്നിച്ചു. അങ്ങനെ ഇവർ ഇസ്ലാമോഫോബിയ എന്ന വാക്ക് കണ്ടുപിടിച്ചു. ഇന്നു പലസ്തീൻ എന്നും പറഞ്ഞു സമരം ചെയ്യുന്നവരിൽ നല്ലൊരു പങ്ക് ഈ LGBT യെ പൊക്കി കൊണ്ട് നടക്കുന്ന നവയുഗ ഇടത് പക്ഷക്കാർ ആണ്. അവർ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതരെയും ബുദ്ധമതക്കാരെയും എല്ലാം ഒരേ പോലെ എതിർക്കും. ഓരോ നാട്ടിൽ ആർക്കാണോ ഭൂരിപക്ഷം, അവരെ എതിർക്കും. എല്ലാ ദേശത്തെയും ലിബറൽ രാഷ്ട്രീയ കക്ഷികൾ ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഇവരെ ചൈനയിൽ അടുപ്പിക്കില്ല എങ്കിലും മറ്റു രാജ്യങ്ങളിൽ പിന്തുണ കൊടുക്കുന്നു. മോദി, ട്രംപ്, പുടിൻ, മുഹമ്മദ് ബിൻ സൽമാൻ, നെതന്യാഹു, വിക്ടർ ഓർബാൻ തുടങ്ങിയവർ ഇക്കൂട്ടരുടെ പൊതു ശത്രു ആണ്. കാരണം ഇവരെല്ലാം അവരവരുടെ രാജ്യത്തിലെ ദേശിയ വാദികൾ ആണ്. ഈ ലോക ഇടത് ജിഹാദി സഖ്യവും ദേശിയ വാദികളും തമ്മിലുള്ള പരോക്ഷ യുദ്ധം അധികം വൈകാതെ മൂന്നാം ലോക യുദ്ധത്തിൽ കലാശിച്ചേക്കാം. ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ എല്ലാം ആഭ്യന്തര യുദ്ധം വരുക എന്നതാവും മൂന്നാം ലോക യുദ്ധത്തിന്റെ സവിശേഷത. ഒരു പക്ഷത്തു ഇടത് ജിഹാദി സഖ്യവും മറു വശത്തു ഒരോ രാജ്യത്തെ ദേശിയ സാംസ്‌കാരിക വാദികളും ആകും അണി നിരക്കുക.

    • @rpillai8311
      @rpillai8311 27 дней назад +8

      Right

    • @achuthankuttyful
      @achuthankuttyful 26 дней назад

      ​@@manikandakumarm.n2186😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @manuraj2997
      @manuraj2997 26 дней назад +2

      TG vere level ആണ് 🔥

  • @amkumar9603
    @amkumar9603 27 дней назад +275

    അണ്ണാഹസ്സാറെയുടെ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ ഞാനും പോയിട്ടുണ്ട്. അന്ന് കേജ്രിവാൾ ഒരു നരുന്ത് പോലെ ഇരുന്ന മനുഷ്യനാണ്. ഇവൻ ഫ്രോഡാണെന്ന് എനിക്ക് മനസിലായത് ഞാൻ rwa യുടെ പ്രസിഡന്റ് ആയിരിക്കുമ്പോൾ ഒരു joint rwa മീറ്റിങ്ങിലാണ്. കേജരിവാൾ നിർത്താതെ പ്രസംഗിക്കും. ഞങ്ങൾ എന്തെങ്കിലും ഒന്ന് പറയാൻ ശ്രമിച്ചാൽ ഇവൻ ഞങ്ങളെക്കൊണ്ട് ഒന്നും പറയാൻ സമ്മതിക്കത്തില്ല. അന്നേ ഞങ്ങൾക്ക് മനസിലായി തുടങ്ങി കേജരിവാൾ ഒരു ഫ്രോഡാണെന്ന്.

    • @ababeelmedia1893
      @ababeelmedia1893 27 дней назад

      ഈ ഉണ്ണാക്കൻ മാർ ഇതൊന്നും കാണുന്നില്ലേ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കേസരി വാളിനെ ഇഷ്ടമാണ് അദ്ദേഹം ഒരു ജനകീയനായ മുഖ്യമന്ത്രിയാണ് എന്ന് ആ നാട്ടുകാർ പറയുമ്പോൾ നിങ്ങൾ എന്ത് ഊളത്തരം ആണോ ഈ പറയുന്നത്?

    • @sathyabhamakp6838
      @sathyabhamakp6838 27 дней назад +1

      2

    • @radhakrishnant7626
      @radhakrishnant7626 27 дней назад +13

      You👍 correct

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 27 дней назад +7

      ❤️🤙🏻

    • @ramdass559
      @ramdass559 27 дней назад +4

      From there, he rose with support from the external forces.

  • @kochattan2000
    @kochattan2000 27 дней назад +90

    ബഹു: മോഹൻദാസ് സാർ, പ്രിയ സുനിൽ
    നിങ്ങളുടെ രാജ്യസ്നേഹവും ആർജ്ജവത്വവും
    എന്നെ അമ്പരപ്പിക്കുന്നു
    രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ 🙏🙏.

  • @ramumelethattu
    @ramumelethattu 27 дней назад +143

    ചാനലിൽ പൊളിച്ചെഴുത്ത് നടപ്പാക്കിയ ടി. ജി. സാർ........ഏത് ചാനലിൽ എങ്കിലും അങ്ങയുടെ ഒരു പൊളിച്ചെഴുത്ത് വർത്തമാനം കണ്ടില്ലെങ്കിൽ ഒരു സുഖവുമില്ല..... ഒരു പത്രം മുഴുവൻ വായിച്ച പ്രതീതി... കൂടെ വടയാർ പുലി യും വേണം...... 👌👌👍❤️🙏🙏❤️👌🌹🌹🌹🌹🌹🌹🌹🌹

  • @shajuj2008
    @shajuj2008 27 дней назад +63

    ലോകമാസകലം ഭാരത വിരുദ്ധർ ശബ്ദം ഉയർത്തി ക്കൊണ്ടിരിക്കുന്നു.. നമുക്ക് അതി ശക്ത രാജ്യ സ്നേഹികളാകേണ്ട സാഹചര്യം..😢

    • @sathyanarayanankulapurath312
      @sathyanarayanankulapurath312 27 дней назад +7

      മോഹൻദാസ് ജി പറഞ്ഞ കാര്യങ്ങളിൽ,Pok ഇന്ത്യയിൽ ലയിപ്പിക്കുന്ന വിഷയം നല്ല പോലെ ചിന്തിക്കാതെ നമ്മോടൊപ്പം ചേർത്തിയാൽ 2047 ൽ ഭാരതത്തെ മുസ്ലിം രാജ്യമാക്കാനുള്ള നമ്മുടെ രാജ്യത്ത് തന്നെയുള്ള വിഘടനവാദികളുടെ ആഗ്രഹം അവർ വിചാരിച്ചതിലും ആയാസമായി നടപ്പിലാക്കും കാരണം ഒരേ കൗമിൽ പെട്ടവർക്ക് ഒരേ ലക്ഷ്യവുമായിരിക്കുമല്ലോ -
      ഭൂരിപക്ഷവും അവരായിരിക്കുമല്ലൊ -

    • @vsr3777
      @vsr3777 27 дней назад

      ബൈഡൻ സർക്കാരിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ പലരും ക്ലിന്റൺ ഉം ഒബാമയും പ്രസിഡന്റ് ആയ കാലം തൊട്ട് അമേരിക്കയിൽ വിദ്യാർത്ഥി ആയി എത്തി തുടർന്ന് ഡെമോക്രാറ്റ് പാർട്ടിയിൽ നുഴഞ്ഞു കയറി താക്കോൽ സ്ഥാനങ്ങളിൽ കയറിക്കൂടിയ ജിഹാദികൾ ആണ്. Immigrant ആയും student visa ലും work permit ലും കാനഡയിലും UK ലും കഴിഞ്ഞ പത്തു ഇരുപത്തഞ്ചു കൊല്ലം കൊണ്ട് എത്തപ്പെട്ട ജിഹാദികളും തീവ്ര ഇടത് നിലപാടുള്ളവരും എല്ലാം ഇത് പോലെ അവിടങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലും രാഷ്ട്രീയത്തിലും പിടിച്ചു കയറിയിട്ടുണ്ട്. ഓരോ ദേശത്തെയും തനത് സംസ്കാരം നശിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ എല്ലാം common agenda. എന്നാൽ ഇതിലെ ജിഹാദികളുടെ ലക്ഷ്യം സുവ്യക്തമാണെങ്കിലും തീവ്ര ഇടത്തന്മാരുടെ ലക്‌ഷ്യം നിലവിലുള്ള സംസ്കാരം തകർത്തു ഒരു നവ യുഗ പ്രകൃതി വിരുദ്ധ സമത്വ ഉട്ടോപിയ (LGBTABCD .. അധിഷ്ഠിത സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് അതിർത്തികൾ ഇല്ലാത്ത ഒറ്റ രാജ്യ ലോകം ) ഉണ്ടാക്കുക എന്നതാണ്. നിലവിലുള്ള രാഷ്ട്ര സങ്കൽപം, കുടുംബ സങ്കല്പം, സംസ്കാര സങ്കൽപം, മൂല്യ സങ്കൽപം തുടങ്ങി മനുഷ്യരെ സംഘടിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായ എല്ലാ ഘടകങ്ങളെയും തകർക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഈ രണ്ടു കൂട്ടർക്കും ഇക്കാര്യത്തിൽ തർക്കം ഇല്ലാത്തത്‌ കൊണ്ടാണ് ലോകം മുഴുവനും ഈ കമ്മി ജിഹാദി സഖ്യം നിലവിൽ വന്നത്. 20 ആം നൂറ്റാണ്ട് മുഴുവൻ ഇവർ തമ്മിൽ തല്ലി പരസ്പരം യുദ്ധം ചെയ്തു നശിപ്പിച്ച കഥകൾ ആണെങ്കിലും 2001 സെപ്റ്റംബർ 11 സംഭവത്തോടെ ഇവർ ഒന്നിച്ചു. അങ്ങനെ ഇവർ ഇസ്ലാമോഫോബിയ എന്ന വാക്ക് കണ്ടുപിടിച്ചു. ഇന്നു പലസ്തീൻ എന്നും പറഞ്ഞു സമരം ചെയ്യുന്നവരിൽ നല്ലൊരു പങ്ക് ഈ LGBT യെ പൊക്കി കൊണ്ട് നടക്കുന്ന നവയുഗ ഇടത് പക്ഷക്കാർ ആണ്. അവർ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതരെയും ബുദ്ധമതക്കാരെയും എല്ലാം ഒരേ പോലെ എതിർക്കും. ഓരോ നാട്ടിൽ ആർക്കാണോ ഭൂരിപക്ഷം, അവരെ എതിർക്കും. എല്ലാ ദേശത്തെയും ലിബറൽ രാഷ്ട്രീയ കക്ഷികൾ ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഇവരെ ചൈനയിൽ അടുപ്പിക്കില്ല എങ്കിലും മറ്റു രാജ്യങ്ങളിൽ പിന്തുണ കൊടുക്കുന്നു. മോദി, ട്രംപ്, പുടിൻ, മുഹമ്മദ് ബിൻ സൽമാൻ, നെതന്യാഹു, വിക്ടർ ഓർബാൻ തുടങ്ങിയവർ ഇക്കൂട്ടരുടെ പൊതു ശത്രു ആണ്. കാരണം ഇവരെല്ലാം അവരവരുടെ രാജ്യത്തിലെ ദേശിയ വാദികൾ ആണ്. ഈ ലോക ഇടത് ജിഹാദി സഖ്യവും ദേശിയ വാദികളും തമ്മിലുള്ള പരോക്ഷ യുദ്ധം അധികം വൈകാതെ മൂന്നാം ലോക യുദ്ധത്തിൽ കലാശിച്ചേക്കാം. ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ എല്ലാം ആഭ്യന്തര യുദ്ധം വരുക എന്നതാവും മൂന്നാം ലോക യുദ്ധത്തിന്റെ സവിശേഷത. ഒരു പക്ഷത്തു ഇടത് ജിഹാദി സഖ്യവും മറു വശത്തു ഒരോ രാജ്യത്തെ ദേശിയ സാംസ്‌കാരിക വാദികളും ആകും അണി നിരക്കുക.

    • @sreehari3127
      @sreehari3127 26 дней назад +4

      ആ സാഹചര്യം എന്നും ഉണ്ട്, രാജ്യ സ്നേഹവും രാഷ്ട്ര സ്നേഹവും എന്നും എപ്പോഴും വേണം. നമ്മുടെ എതിരെ ശബ്ദം ഉയരുമ്പോൾ മാത്രം അല്ല.
      എന്തായാലും സമയം അതിക്രമിച്ചു ഇനി വരും കാലങ്ങളിൽ കലാപങ്ങൾ ഉണ്ടാകും, ശ്രീ T G മോഹൻദാസ് പറഞ്ഞത് മാത്രമല്ല, ഭാരതത്തിന് വേണ്ടി പ്രശ്നം വെച്ചപ്പോൾ കണ്ട കാര്യവും ആണ്, കലാപങ്ങൾ, മതത്തിൻ്റെ പേരിൽ അല്ലെങ്കിൽ എന്തെങ്കിലും കര്യത്തിൻ്റെ പേരിൽ ഉണ്ടാകും. ജാഗ്രത വേണം.

  • @cbsnlsm
    @cbsnlsm 27 дней назад +261

    സത്യമാണ് കേജരിവാൾ ഭൂലോകഫ്രോഡ് ആണ്.

    • @asvijayakumar3700
      @asvijayakumar3700 27 дней назад

      അപ്പോൾ മോദിജിയോ ?
      ഇലക്ടറൽ ബോണ്ടു അഴിമതി.
      ജനപ്രതിനിധികളെ വിലക്കുവാങ്ങൽ
      സ്ത്രീ പീഡകരെ സംരക്ഷിക്കൾ
      അഴിമതിക്കാരെ കൂടെ കൂട്ടൽ
      അസത്യം വിളമ്പൽ
      തള്ളു നട ത്തുക
      ഇതൊക്കെ നല്ല കാര്യമാണോ?

    • @johngeorge6742
      @johngeorge6742 27 дней назад +2

      അപ്പൊ ഇയാളോ..😂😂

    • @bingewatch3553
      @bingewatch3553 27 дней назад +5

      Anna Hazare is also a nuisance.. he is the one responsible for all these mishaps ..

    • @msurendran3830
      @msurendran3830 27 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vsprince8309
      @vsprince8309 27 дней назад +33

      കെജ്റി വാൾ ഒരു വിദേശചാരൻ കൂടിയാണ്.

  • @parameswarantk2634
    @parameswarantk2634 27 дней назад +222

    കലാപമുറപ്പാണെങ്കിൽ അടി ഉറപ്പ്

    • @satheesankrishnan4831
      @satheesankrishnan4831 27 дней назад +24

      അരിപ്പ അരിപ്പ😂😂

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 27 дней назад +22

      Adichhu parippilakkanam ee mahafraud Kuriwalinte .

    • @vijayakumarnpillai594
      @vijayakumarnpillai594 27 дней назад +7

      Adicchu pidukku kalakkum 😂😂

    • @user-xk6xz6ty4z
      @user-xk6xz6ty4z 27 дней назад +1

      😂😂😂

    • @ganga585
      @ganga585 27 дней назад +1

      Kalapamundayal adiyumnundakum, athanello ningalkkavasyam. Hindu Muslim adi undavanam, loka rajyangal Ida pedanam, vidhesangalil samadhanamayi jeevikkunna Indiakkar, prathyekichu Hindukkal athinte thiktha phalangal anubhavikkanam, pinne UN adakkam Indiaye ottappeduthanam, sanctions varanam rajyam nasikkanam, appol ningaleppoleyulla mandhabuddhikal Happy aavumello, athu mathi. Andhabhakthi, nallathano ennu onnu koode nannayi aalochikkuka. Indiakku orikkalum Pakistan, Iran Ellam pole oru 'matha rashtram'aavan pattilla, secularism aanu Indiayude Nila nilppinte aadharamennu manassilakkanulla buddhiyenkilum vende? Ippol rajyam swechathipathyathilekku athivegam neengikkondirikkukayanu.

  • @adarshvenugopal9109
    @adarshvenugopal9109 27 дней назад +113

    June 4 🔥🔥
    Waiting for NAMO 3.0 ❤️❤️💯💯

    • @miniaji3663
      @miniaji3663 27 дней назад +2

      Ready ആയിരിക്കണം യുദ്ധം ചെയ്യാൻ. USA, കാനഡയിൽ ഓടി പോകരുത്

    • @adarshvenugopal9109
      @adarshvenugopal9109 27 дней назад

      ​@@miniaji3663ഞാൻ ഓടി പോകില്ല. നിങ്ങളും ഇവിടെ തന്നെ കാണണം കേട്ടോ 😂

    • @sreehari3127
      @sreehari3127 26 дней назад +2

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @cinema1616
    @cinema1616 27 дней назад +27

    T G sir, ഈ കാണിക്കുന്ന ആത്മവിശ്വാസ്സത്തിനും ധൈര്യത്തിനും salute... Yes I'm an ultra nationalist.

  • @harinedumpurathu564
    @harinedumpurathu564 27 дней назад +93

    മോദിജയിക്കും ഭരിക്കും ഹിന്ദു രാഷ്ടം രൂപികരിക്കും

    • @ramdass559
      @ramdass559 27 дней назад +3

      True, we all need to be cautious too. These forces can do anything unforeseen.

    • @mdjalil4439
      @mdjalil4439 26 дней назад

      നടക്കാത്ത സ്വപ്നം 😄😄😄!

    • @maheshnambidi
      @maheshnambidi 26 дней назад

      ​@@mdjalil4439rama temple pole

    • @c.pavithran244
      @c.pavithran244 26 дней назад

      തന്റെടമുണ്ടെങ്കിൽ ഇലക്ഷൻ പ്രചാരണത്തിൽ പറയണം പ്രകടന പത്രികയിൽ പറയണം. ഒളിച്ചു കടത്തുകയല്ല വേണ്ടത്.

    • @maheshnambidi
      @maheshnambidi 25 дней назад +1

      @@c.pavithran244 swantham koodu vrithikedakkaruthe....

  • @user-xl9vv1tv9r
    @user-xl9vv1tv9r 27 дней назад +79

    കലാപം ഉണ്ടാക്കിയാൽ ഒരു ദയവും ഇല്ലാതെ അടിച്ചമർത്തണം. മതേതരത്വവും, മനുഷ്യാവകാശവും മറന്നു കളയണം. പിന്നീട് കലാപം എന്ന് കേൾക്കുമ്പോൾ ഇവൻമാർക്ക് വിറയൽ പനി പിടിക്കുന്ന രീതിയിലായിരിക്കണം കൈകാര്യം ചെയ്യേണ്ടത്.

    • @balankulangara
      @balankulangara 27 дней назад +3

      ഇവർ ജൻമ്മം കൊണ്ടു തന്നെ ഈയാം പാറ്റകളാണ്

    • @molakkenkal7080
      @molakkenkal7080 27 дней назад

      ഗുജറാത്തിൽ കലാപം നടത്തിയത് ജിഹാദികൾ ജന്മത്തിൽ മറക്കില്ല 🤣🤣🤣

    • @preethap1927
      @preethap1927 16 дней назад

      Athe

  • @user-wq7ge1go5e
    @user-wq7ge1go5e 27 дней назад +62

    എന്ത് കലാപം ഉണ്ടാക്കിയാലും അതെല്ലാം അടിച്ച് ഒതുക്കണം.😮😮

  • @prakashk.p9065
    @prakashk.p9065 27 дней назад +22

    ഇനി ഒരു കലാപം ഉണ്ടാകാന്‍ പാടില്ല. അത്രയും ശക്തമായി അടിച്ച് ഒതുക്കുക ❤

    • @SudhaMenon-im1fb
      @SudhaMenon-im1fb 27 дней назад +4

      Adichamarthum,sure

    • @rithwicNeo
      @rithwicNeo 27 дней назад

      അങ്ങിനെ ചെയ്യാൻ പറ്റില്ല.. അതുകൊണ്ടാണ് കർഷക സമരം സർക്കാരിന് ഒതുക്കാൻ പറ്റാഞ്ഞത്.. സമരക്കാർക്ക് ഇൻ്റർനാഷണൽ ഫണ്ടിങ്ങും പ്രൊപ്പേഗന്ദ ഗ്രൂപ്പും എല്ലാം ഉണ്ട്

    • @ananthugnair.1089
      @ananthugnair.1089 27 дней назад +1

      ​@@rithwicNeo..Karshakasmaram swayam othungi poyi..eppo nananja padakkam aayi..

  • @muraleedharanmm2966
    @muraleedharanmm2966 27 дней назад +44

    2024 ൽ പുത്തൻ ഭാരതത്തിൻ്റെ നാമം വാനോളം ഉയരും👍🌹

  • @haridasa7281
    @haridasa7281 27 дней назад +62

    സത്യം മാണ് പണ്ട് ഗ്രാമങ്ങൾ രൂപപ്പെടുന്നത് ഒരമ്പലം കേന്ദ്രികരിച്ചായിരുന്നു. അതു കൊണ്ടാണ് ഭാരതത്തിൽ ഇത്രയും അമ്പലങ്ങൾ. ഭാരതത്തിന്റെ ആത്മീയ സംസ്കാരം തിൽonniyanu. അതുകൊണ്ട് പല അധിനിവേശങ്ങൾ ഉണ്ടായിട്ടും ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കാൻ സാധിക്കാത്തത് 😊

    • @vsr3777
      @vsr3777 27 дней назад

      Before the abrahamic desert religions spread and destroyed all ancient civilizations by calling them paganism, this was common throughout the world. Every human settlement had a central deity who was worshipped. Then the abrahamics accused them as idol worshippers and stone worshippers, and claimed that original God is invisible and has no form or shape and is omnipresent.. blah blah .. Many thousands of years have passed since then, and still no one has been able to prove the existence of any such 'omnipresent' 'One God'! So what was wrong with so called 'pagans' who did idol worship? At least the idol was physically present, and felt by human sensory perceptions! So the abrahamics still fool ignorant people by opposing idol worship, yet not being able to prove existence of their invisible 'God'! If you are unsure of something, why oppose those who worship anything as per their own beliefs? None of the so called 'pagans' like Hindus, Buddhists, Zoarashtrians, Mayans, Aztec, or Jains went around the world and killed people, and converted them to believe invisible 'One God'! Only the abrahamics did that!

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 27 дней назад +85

    ആദി പരാശക്തി ഈ രാഷ്ട്രത്തെ രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു

    • @rknair5999
      @rknair5999 27 дней назад +7

      തീർച്ചയായും. ശ്രീരാമന് ഇന്ന് വരെ ഭരിച്ച ഒരു പ്രധാനമന്ത്രിക്കും സ്ഥാനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതിന് നരേന്ദ്ര മോഡി വന്നു. അദ്ദേഹത്തിന് ശ്രീരാമന്റെ അനുഗ്രഹവും ആശീർവാദവും ഉണ്ട്. പിന്നെ കലാപം ഉണ്ടാക്കിയാൽ അത് അടിച്ചമർത്താൻ ലക്ഷക്കണക്കിന് പട്ടാളവും പോലീസും ഭാരതത്തിൽ ഉണ്ട്.

    • @sreerajsukumarannair2772
      @sreerajsukumarannair2772 27 дней назад +5

      ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ കൂടെ നമ്മൾ ചെയ്യേണ്ട കടമയും ചെയ്യണം. നമ്മുടെ കർമ്മം ചെയ്തിട്ട് വേണം കർമമഫലം ഈശ്വരൻ തരാൻ പ്രതീക്ഷിച്ചു ഇരിക്കേണ്ടത്.🙏🏻🇮🇳

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 27 дней назад +138

    കലാപം ഉണ്ടായാൽ അത് അടിച്ചമർത്തും തീർച്ച
    പണി പാലും വെള്ളത്തിൽ കിട്ടും ട്ടാ

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck 27 дней назад +7

      With an iron hand

    • @zubairn.p2093
      @zubairn.p2093 27 дней назад

      മോദി വരില്ല
      ബി ജെ പി അധികാരത്തിൽ വരില്ല

    • @unnikrishnancp866
      @unnikrishnancp866 27 дней назад

      ആർക്കാ പണി കിട്ടുന്നത്, നിങ്ങൾക്കോ, ഞങ്ങൾക്കോ

    • @sathyanarayanankulapurath312
      @sathyanarayanankulapurath312 27 дней назад

      അടിച്ചമർത്തുമ്പോഴേക്കും ഒരു പാട് രാജ്യസ്നേഹികളുടെയും രാജ്യദ്രോഹികളുടേയും നിരപരാധികളുടേയുംജീവൻ ബലികൊടുക്കേണ്ടിവരും - ഏതാനും വർഷങ്ങൾ കൊണ്ട് രാ-ജ്യത്ത് മോദിജി നടത്തി എടുത്ത വികസന പ്രവർത്തനങ്ങൾ മുഴുവൻ വൃഥാവിലാകും -
      രാജ്യം വീണ്ടും ദാരിദ്ര്യത്തിലേക്ക് താഴ്ത്തപ്പെടും -

    • @sathyanarayanankulapurath312
      @sathyanarayanankulapurath312 27 дней назад +1

      രാജ്യം വീണ്ടും ദാരിദ്ര്യത്തിലേക്ക് ആഴ്ത്തപ്പെടും -

  • @sarasankrishnan5991
    @sarasankrishnan5991 27 дней назад +42

    മോദി അധികാരത്തിൽ വന്നാൽ ഒരു കലാപവും ഉണ്ടാകാൻ പോകുന്നില്ല.

    • @SudhaMenon-im1fb
      @SudhaMenon-im1fb 27 дней назад +4

      Let's pray for that

    • @mmvaliyamackal3913
      @mmvaliyamackal3913 26 дней назад

      ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പിന്നെ ആരു ഭരിച്ചപ്പോൾ നടന്നതായിരുന്നു???

    • @Veteran_WW2
      @Veteran_WW2 14 дней назад

      Manipur congress bharichappol aaan adhyam undayath😂​@@mmvaliyamackal3913

  • @maraiyurramesh2717
    @maraiyurramesh2717 27 дней назад +68

    പഴയ ഭരണഘടന എല്ലാം മാറ്റി പുതിയത് കൊണ്ട് വരണം.. അവകാശം പറഞ്ഞു രാജ്യ ദ്രോഹികൾ വാഴാനെ ഇവിടത്തെ നിയമം സഹായിക്കൂ

  • @rmwyney4mjd
    @rmwyney4mjd 27 дней назад +35

    പേടിക്കേണ്ട TG സർ, ✌️🤟സുനിൽ... TG യുടെ ഗുരു സുബ്ര:സ്വാമിയുടെ ഒരു podcast (TRS എന്നൊരു ചാനലിൽ 1 hour 20 min.) ഒരാഴ്ച മുമ്പ് വന്നിട്ടുണ്ട് . പ്രതീക്ഷിച്ച പോലെ അടിമുടി മോഡിയെ അടിച്ചും തൊഴിച്ചും ആണ് സ്വാമി മുന്നേറിയത്.
    പക്ഷേ, ഒരു പ്രത്യേക കാര്യത്തിൽ അദ്ദേഹം നമ്മുക്ക് എല്ലാവർക്കും ആശ്വാസം , കുർളിരേകുന്ന ഒരു കാര്യം പറയുന്നുണ്ട്. സുനിൽ അത് കാണണം. ആ ഇൻ്റർവ്യൂ തന്നെ ഈ ഭീകര ABC എപ്പിസോഡിന് പകരം, അതീവ ധൈര്യതിനായി , TG യെ കൊണ്ട് episode ചെയ്യിക്കണം.
    ഇനി പറയാം സുബ്രഹ്മണ്യൻ സ്വാമി യുടെ ആ ഉറച്ച ശബ്ദം, ഉറപ്പായ ഒരു സത്യം : : wait....

    • @AL-hx9vg
      @AL-hx9vg 26 дней назад +1

      I can't find out ....can u mention the video timing please

  • @adithyarnair-xd6np
    @adithyarnair-xd6np 27 дней назад +36

    T. G. MOHANDAD 🪁🔥🔥🔥what a man ❤️ really he is.. great man🥰🥰

  • @user-zf8ky9bk2t
    @user-zf8ky9bk2t 27 дней назад +49

    ഔറംഗസീബ് ൻറെ പുനർ ജന്മം ആണ് കെജ്‌രിവാൾ

  • @ravindranparakkat3922
    @ravindranparakkat3922 27 дней назад +8

    ഞാനൊരു തികഞ്ഞ ദേശീയവാദിയാണ് സാർ 👍👌

  • @ajith1indian
    @ajith1indian 27 дней назад +6

    കണ്ണുതുറപ്പിക്കുന്ന ഉറക്കം കെടുത്തുന്ന വാക്കുകൾ.. പക്ഷേ നമ്മുടെ മുമ്പിലുള്ള യാഥാർഥ്യം ഇതാണ്.. അംഗീകരിക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും

  • @sreedevik.p7815
    @sreedevik.p7815 27 дней назад +16

    മോഹൻദാസ് sir, താങ്കൾ എല്ലാ വേദികളിലും ഈ കാര്യങ്ങൾ ഉറക്കെ ഉറക്കെ പറയണം... ചർച്ചയാക്കണം... PoK യെ കുറിച്ച് പറഞ്ഞത് ഞങ്ങൾ വീട്ടിൽ പറയുന്നത് തന്നെയാണ്, അത് 100%സത്യവുമാണ്

  • @vijayakanthv3608
    @vijayakanthv3608 27 дней назад +7

    Tg sir താങ്കൾ പറയുന്നത് ശെരി ആണ്. ഇപ്പോഴും ഇവിടെ ഉള്ള കുറച്ചു വിവരം ഉണ്ട് എന്ന് നടിക്കുന്ന വിവരം ഇല്ലാത്ത കുറച്ചു ജനങ്ങൾ ഇപ്പോഴും bjp യെ കുറ്റം പറഞ്ഞു നടക്കുവാ. Bjp കാര്യങ്ങൾ തിരിച്ചു അറിഞ്ഞു അതുകൊണ്ട് അവർ പ്രതികരിക്കുന്നു..

  • @Carbonfootprint.5685
    @Carbonfootprint.5685 27 дней назад +12

    I ❤ TG. TG Mohadas ABC മലയാളത്തിൻ്റെ ഐശ്വര്യം.

  • @purushothamankani3655
    @purushothamankani3655 27 дней назад +9

    TG ജി അടിപൊളി..
    ഓരോ ഇന്ത്യാക്കാരനും അനുവർത്തിക്കേണ്ട കാര്യങ്ങൾ അദ്ദേഹം എത്ര തന്മയത്തത്തോടെ അവതരിപ്പിച്ചു.. 👍

  • @bindusreedevi1584
    @bindusreedevi1584 27 дней назад +7

    Yes ശരിയാണ് sir, എല്ലാവരും ജഗരുകരായിരിക്കുക
    നമസ്കാരം 🙏🙏🙏🙏
    വിലയേറിയ അറിവുകൾ 🙏🙏🙏

  • @girijasreedhar8065
    @girijasreedhar8065 27 дней назад +33

    🙏ഹരി ഓം ഈ വാർത്ത കേട്ടിട്ടു വളരെ ഭയം ഉണ്ടാകുന്നു 🙏

    • @bensingbramanand5836
      @bensingbramanand5836 27 дней назад

      ഇന്ത്യയുടെ ഭാവി ഇരുണ്ടത് ആണ് അതി ഭീകരമായ ദിനങ്ങൾ ആണ് വരുന്നത്
      (ഏത് രാഷ്ട്രീയ പാർട്ടികൾ ഇന്ത്യ ഭരിച്ച്ലും)

    • @kalamohanan4898
      @kalamohanan4898 27 дней назад +1

      ഭയം വേണ്ട രാജ്യ സ്നേഹം മതി. ഇന്ത്യൻ പട്ടാളക്കാർ ഉണ്ട് കലാപം ഉണ്ടായാൽ അടിച്ചു ഒതുക്കാൻ. ഈ കലാപം കേരള മാധ്യമങ്ങളും പിന്നെ tg യും പറയുന്നത് മാത്രം ആണ്. ഉണ്ടാകാനൊന്നും പോകുന്നില്ല.

    • @seenamadhav
      @seenamadhav 26 дней назад

      Rss ഉള്ളപ്പോൾ ഭയപ്പെടേണ്ട

  • @chandranpillai2940
    @chandranpillai2940 27 дней назад +53

    നെഹ്രു ഗാന്ധിജിയെ സമർത്ഥമായി സ്വന്തം കാര്യത്തിനുപയോഗിച്ചതുപോലെ അണ്ണാ ഹാസാരയെ ഈ ചൂല് ഉപയോഗിച്ചു സ്വന്തം കാര്യം നേടി .....

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 27 дней назад +13

    ഇന്ത്യയുടെ കാര്യം 🇮🇳ഇന്ത്യ നോക്കും ഒരുത്തനും ഇങ്ങോട്ട് വരണ്ട. അമിത് ഷായെ യും ഡോവലിനെയും ഏൽപ്പിച്ചാൽ പിന്നെ ഒന്നും പേടിക്കണ്ടാ 🇮🇳 ഇന്ത്യ ക്ക് ഒരു കുഴപ്പവും വരില്ല. ഉറപ്പ്‌,മോഡിയുടെ guarentee🇮🇳ഭാരത്‌ 🇮🇳മാതാ കീജേയ് 💪🏼💪🏼💪🏼💪🏼T G, SUNIL 🙏🏼👌🏼👍🏼💪🏼💪🏼

  • @user-mi9vv6ks3c
    @user-mi9vv6ks3c 27 дней назад +6

    TG സർ, ഒരു സംഭവം ആണ്.. എന്നെ പോലെ ഉള്ള ഒരു സാധാരണ എഞ്ചിനീറുടെ അഹങ്കാരവും🙏🙏🙏
    എന്റെ തലമുറയിൽ ഞാൻ വന്ദിക്കുന്ന ഞങ്ങളുടെ കൂട്ടത്തിലെ ഒരു മഹൽ വ്യക്തി.ശ്രീധരൻ സാറിനെയും, അബ്ദുൾകലാം സാറിനെയും പോലെ🙏🙏🙏

  • @rajanvattekkat9096
    @rajanvattekkat9096 27 дней назад +48

    ഭാരതമെന്ന പുണ്യഭൂമി നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും ഭയവുമുണ്ട്, സർ.
    ഈശ്വരോ രക്ഷതി 🙏🙏🙏

    • @anusreesreejith153
      @anusreesreejith153 26 дней назад +2

      ഒരിക്കലും ഭാരതം നശിക്കില്ല. ബിജെപിയും ആർ എസ്സ് എസ്സും ഉള്ളിടത്തോളം കാലം. 🙏🙏

    • @vasudevanthaliyadathu5001
      @vasudevanthaliyadathu5001 24 дня назад +2

      200കൊല്ലം മുഗളലരും അത്രതന്നെ സായിപ്പും വിജാരിച്ചിട്ട് നടക്കാത്ത കാര്യം.

  • @rajeshvk1097
    @rajeshvk1097 27 дней назад +9

    വളരെ ശരിയാണ് ടി.ജി.. ഭാരതത്തിലെ ഏത് നഗരമെടുത്താലും,പട്ടണമെടുത്താലും,അതിന് സമീപത്തായി ഒരുഹൈന്ദവക്ഷേത്രമുണ്ടായിരിക്കും... കൊച്ചു കേരളം തന്നേ ഉദാഹരണമായി എടുത്തുനോക്കൂ...അണ്ണാ ഹസാരെയുടെ കാഴ്ചപ്പാട് എത്ര മാത്രം ശരിയാണ്.

    • @suneerbabusuneer1885
      @suneerbabusuneer1885 26 дней назад

      യൂബർ ഗാന്ധി... ആര് എങ്ങോട്ട് ഓട്ടം വിളിച്ചാലും പോകും..😁

  • @rajanvattekkat9096
    @rajanvattekkat9096 27 дней назад +33

    TG Sir,
    ആവശ്യമില്ലാത്ത ഫ്രീബീസ് നൽകി ജനങ്ങളെ മടിയൻമാരാക്കാനുള്ള ശ്രമത്തെ ചെറുക്കേണ്ടതാണ്. രാജ്യം അധഃപതിക്കും. ഈ വിഷയത്തിൽ താങ്കൾ ഒരു വീഡിയോ ചെയ്യേണ്ടത് അവശ്യം ആവശ്യമാണ്.

    • @purushothamankani3655
      @purushothamankani3655 27 дней назад +2

      നോക്കണേ.. സർവത്ര ഫ്രീ, ജനങ്ങളെ കയ്യിലെടുക്കാൻ.. എന്നിട്ട്, പൂർണ സ്റ്റേറ്റ് പദവി പോലും ഇല്ലാത്ത സ്റ്റേറ്റിലെ CM, താമസിച്ചുകൊണ്ടിരുന്ന ക്വാർട്ടേഴ്‌സ് നെ മോഡി പിടിപ്പിക്കാൻ ഖജനാവിൽ നിന്ന് 44 കോടി ചെലവാക്കിയിരിക്കുന്നു എന്ന് ഒര് ചാനലിൽ വാർത്ത കണ്ടു.. 🤔

    • @imniekle
      @imniekle 27 дней назад +2

      ഫ്രീബീസ് പോയിട്ട് പറഞ്ഞ വാഗ്ദാനങ്ങൾ പോലും പാലിക്കില്ല ഈകൂട്ടർ അധികാരത്തിൽ വന്നാൽ😂

    • @rajanvattekkat9096
      @rajanvattekkat9096 27 дней назад +1

      @@imniekle അതെ

  • @csnair-co6gh
    @csnair-co6gh 27 дней назад +16

    ചിന്തിക്കാൻ ഉള്ള കാര്യം തന്നെ....

  • @CellarDoor0007
    @CellarDoor0007 27 дней назад +6

    കലാപം ഉണ്ടാക്കിയാൽ പിന്നെ ഒന്നും ഓർമ കാണില്ല,, ഹമാസ് ഉദാഹരണം 🙏

  • @vijishshankaranarayanan6210
    @vijishshankaranarayanan6210 27 дней назад +5

    അവസാനം പറഞ്ഞതുണ്ടല്ലോ..... അത് ഒരു കനലാണ്.... അത് ആളികത്താൻ.... കാറ്റുതീയവാൻ.... ഓരോ യഥാർത്ഥ ഭാരതീയനും അത് കെടാതെ സൂക്ഷിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു 🙏🙏

  • @shashikala111
    @shashikala111 27 дней назад +18

    TG, you're wonderful!

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 27 дней назад +21

    ABC CHANNEL IS ONE AMONG THE VERY FEW EXCELLENT CHANNELS.
    CONGRATULATIONS ❤

    • @B..._598
      @B..._598 27 дней назад

      Which are the other channels

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 27 дней назад +6

    Yes , Iam an Ultra Nationalist ❤🙏

  • @leninkuttan2038
    @leninkuttan2038 27 дней назад +67

    ജയ് മോഡി ♥️♥️♥️

    • @johngeorge6742
      @johngeorge6742 27 дней назад

      അവനു പറ്റിയ പണി ചായ അടി

    • @manikrishanan5127
      @manikrishanan5127 27 дней назад +8

      ​@@johngeorge6742........ ചായയും അടിക്കും അന്തസായി നാടും ഭരിക്കും അതു താണ്ടാ മോദിജി...👍👌.Big Salute 🙏

    • @vpbbwip
      @vpbbwip 27 дней назад +1

      ​@@johngeorge6742
      വേണ്ടാ... പത്താം ക്ലാസ് നിലവാരം പോലും കാണിക്കാത്ത മണ്ടൻ വരട്ട് ചൊറിക്കാരൻ പപ്പു മോനെ തന്നെ ആക്കാം.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 27 дней назад +7

    ഇതൊന്നും ഹൈകോടതി... സുപ്രീം കോടതി... കാണില്ല!!!!അല്ല അവർക്കൊന്നും ചെയ്യാനില്ല!!!ഇന്ത്യൻ ഹിന്ദുക്കൾ തന്നെ പ്രതികരിക്കണം!!!!!

  • @ravindranparakkat3922
    @ravindranparakkat3922 27 дней назад +3

    സാർ പറഞ്ഞു 100% സത്യമാണ് 💪🤝🙏👍👌

  • @mrbrownman69
    @mrbrownman69 27 дней назад +4

    ഇനിയൊരു കലാപത്തിനു ആരെങ്കിലും ഒരുമ്പെട്ടാൽ അത് ഭാരതത്തിലെ അവസാന കലാപമായിരിക്കുമെന്നു ഉറപ്പുണ്ട് .

  • @balachandranm.b3888
    @balachandranm.b3888 27 дней назад +6

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @balakbalak3616
    @balakbalak3616 27 дней назад +79

    പാകിസ്ഥാനിൽ 19 ലക്ഷത്തോളം അഫ്ഗാനികൾ അനധികൃത മായി കഴിയുന്നു ഉണ്ട്. അവരെയും ഇന്ത്യയിലേക്ക് കൊണ്ട് വരണം എന്ന് പറഞ്ഞു കേരളത്തിൽ ഇടതനും, വലതനും കൂടി പ്രേമേയം പാസ്സ് ആക്കും.

    • @user-xl9vv1tv9r
      @user-xl9vv1tv9r 27 дней назад

      ആദ്യം ആ രണ്ട് നാറിയ വർഗ്ഗത്തെ രാഷ്ട്രീയ മായി ഇല്ലാതാക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടേയും ഉത്തരവാദിത്വം ആണ്.

  • @venukonat9173
    @venukonat9173 27 дней назад +7

    അത്‌ ശരിയാണ്. സ്വാമിക്ക് സല്യൂട്ട്. ഞാൻ ഒക്കെ ഇന്ത്യ against കറുപ്ഷൻ മൂവേമെന്റ് ഇൽ ചാടി ഇറങ്ങാൻ പോയതാണ്. റക്സ്പ്പെട്ടു

  • @rohinimadhavan1685
    @rohinimadhavan1685 14 дней назад +1

    Super , Super Super ,നിങ്ങൾക്ക് രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ Mr , Mohandas ആരോഗ്യം സൂക്ഷിക്കണേ , ജയ് ഹിന്ദ് ജയ് മോദീജി ജയ് ,

  • @user-ft3cb8xf3o
    @user-ft3cb8xf3o 27 дней назад +40

    Add Indian Muslims too as ghazva-e-hind. As a Christian we support BJP Modi.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 27 дней назад

      Rss bjp adyam thattan pokunat christianikale annu

    • @Oman01019
      @Oman01019 27 дней назад

      How many Christians support BJP.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 27 дней назад

      @@Oman01019 Christian hate muslim first....then only bjp

    • @vsr3777
      @vsr3777 27 дней назад

      ബൈഡൻ സർക്കാരിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽ പലരും ക്ലിന്റൺ ഉം ഒബാമയും പ്രസിഡന്റ് ആയ കാലം തൊട്ട് അമേരിക്കയിൽ വിദ്യാർത്ഥി ആയി എത്തി തുടർന്ന് ഡെമോക്രാറ്റ് പാർട്ടിയിൽ നുഴഞ്ഞു കയറി താക്കോൽ സ്ഥാനങ്ങളിൽ കയറിക്കൂടിയ ജിഹാദികൾ ആണ്. Immigrant ആയും student visa ലും work permit ലും കാനഡയിലും UK ലും കഴിഞ്ഞ പത്തു ഇരുപത്തഞ്ചു കൊല്ലം കൊണ്ട് എത്തപ്പെട്ട ജിഹാദികളും തീവ്ര ഇടത് നിലപാടുള്ളവരും എല്ലാം ഇത് പോലെ അവിടങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിലും രാഷ്ട്രീയത്തിലും പിടിച്ചു കയറിയിട്ടുണ്ട്. ഓരോ ദേശത്തെയും തനത് സംസ്കാരം നശിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ എല്ലാം common agenda. എന്നാൽ ഇതിലെ ജിഹാദികളുടെ ലക്ഷ്യം സുവ്യക്തമാണെങ്കിലും തീവ്ര ഇടത്തന്മാരുടെ ലക്‌ഷ്യം നിലവിലുള്ള സംസ്കാരം തകർത്തു ഒരു നവ യുഗ പ്രകൃതി വിരുദ്ധ സമത്വ ഉട്ടോപിയ (LGBTABCD .. അധിഷ്ഠിത സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് അതിർത്തികൾ ഇല്ലാത്ത ഒറ്റ രാജ്യ ലോകം ) ഉണ്ടാക്കുക എന്നതാണ്. നിലവിലുള്ള രാഷ്ട്ര സങ്കൽപം, കുടുംബ സങ്കല്പം, സംസ്കാര സങ്കൽപം, മൂല്യ സങ്കൽപം തുടങ്ങി മനുഷ്യരെ സംഘടിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായ എല്ലാ ഘടകങ്ങളെയും തകർക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഈ രണ്ടു കൂട്ടർക്കും ഇക്കാര്യത്തിൽ തർക്കം ഇല്ലാത്തത്‌ കൊണ്ടാണ് ലോകം മുഴുവനും ഈ കമ്മി ജിഹാദി സഖ്യം നിലവിൽ വന്നത്. 20 ആം നൂറ്റാണ്ട് മുഴുവൻ ഇവർ തമ്മിൽ തല്ലി പരസ്പരം യുദ്ധം ചെയ്തു നശിപ്പിച്ച കഥകൾ ആണെങ്കിലും 2001 സെപ്റ്റംബർ 11 സംഭവത്തോടെ ഇവർ ഒന്നിച്ചു. അങ്ങനെ ഇവർ ഇസ്ലാമോഫോബിയ എന്ന വാക്ക് കണ്ടുപിടിച്ചു. ഇന്നു പലസ്തീൻ എന്നും പറഞ്ഞു സമരം ചെയ്യുന്നവരിൽ നല്ലൊരു പങ്ക് ഈ LGBT യെ പൊക്കി കൊണ്ട് നടക്കുന്ന നവയുഗ ഇടത് പക്ഷക്കാർ ആണ്. അവർ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജൂതരെയും ബുദ്ധമതക്കാരെയും എല്ലാം ഒരേ പോലെ എതിർക്കും. ഓരോ നാട്ടിൽ ആർക്കാണോ ഭൂരിപക്ഷം, അവരെ എതിർക്കും. എല്ലാ ദേശത്തെയും ലിബറൽ രാഷ്ട്രീയ കക്ഷികൾ ഇവരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഇവരെ ചൈനയിൽ അടുപ്പിക്കില്ല എങ്കിലും മറ്റു രാജ്യങ്ങളിൽ പിന്തുണ കൊടുക്കുന്നു. മോദി, ട്രംപ്, പുടിൻ, മുഹമ്മദ് ബിൻ സൽമാൻ, നെതന്യാഹു, വിക്ടർ ഓർബാൻ തുടങ്ങിയവർ ഇക്കൂട്ടരുടെ പൊതു ശത്രു ആണ്. കാരണം ഇവരെല്ലാം അവരവരുടെ രാജ്യത്തിലെ ദേശിയ വാദികൾ ആണ്. ഈ ലോക ഇടത് ജിഹാദി സഖ്യവും ദേശിയ വാദികളും തമ്മിലുള്ള പരോക്ഷ യുദ്ധം അധികം വൈകാതെ മൂന്നാം ലോക യുദ്ധത്തിൽ കലാശിച്ചേക്കാം. ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ എല്ലാം ആഭ്യന്തര യുദ്ധം വരുക എന്നതാവും മൂന്നാം ലോക യുദ്ധത്തിന്റെ സവിശേഷത. ഒരു പക്ഷത്തു ഇടത് ജിഹാദി സഖ്യവും മറു വശത്തു ഒരോ രാജ്യത്തെ ദേശിയ സാംസ്‌കാരിക വാദികളും ആകും അണി നിരക്കുക.

  • @cruze0073
    @cruze0073 27 дней назад +7

    POK ഇൻഡ്യയിൽ ലയിപ്പിക്കുന്നത് നല്ല കാര്യമായ് എനിക്കു തോന്നിയിട്ടില്ല, അങ്ങനെ ചെയ്താൽ ഭാവിയിൽ വിദൂരമല്ലാതെ നമ്മുടെ രാജ്യം വല്ലാതെ വിഷമിക്കേണ്ടിവരും

  • @vijayalakshmit9306
    @vijayalakshmit9306 27 дней назад +10

    Kargiil യുദ്ധം നടന്നppol ഞാനും രാത്രിയില്‍ ഉറങ്ങാതെ കിടന്നു. നമ്മുടെ പട്ടാളക്കാര്‍ ആ മഞ്ഞു മലയില്‍. ഞാൻ ഇവിടെ സുഖമായി കിടന്ന് ഉറങ്ങുന്നതിന് വേണ്ടി.
    അപ്പോൾ ഞാന്‍ ഒരു ദേശീയ വാദി ആണ് അല്ലേ സാറേ.

  • @rekhavenu2159
    @rekhavenu2159 27 дней назад +4

    I humbly Salute you T .G.Sir.
    Vande Mataram!

  • @anilvivekanadha1361
    @anilvivekanadha1361 27 дней назад +6

    രണ്ട് പേരും ദേശ സ്നേഹികൾ..

  • @k.v.dileepk.v.dileep2917
    @k.v.dileepk.v.dileep2917 27 дней назад +8

    😂😂🤣🤣🤣കേജരിവാൾ ജട്ടിയില്ലാതെ മരണഭീതിയിൽ ഓടുന്ന ദിവസം വിദൂരമല്ല 😅😂😂🤣🤣🤣😆😆😆😆

  • @vikramanpillaig4735
    @vikramanpillaig4735 27 дней назад +7

    ഇതുപോലൊരു വിലയിരുത്തൽ ഞാനിതുവരെ കേട്ടിട്ടില്ല.Really shocking!
    I love u ,I admire u T.G❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 27 дней назад +21

    ഗാന്ധിജിയെ പറ്റി ഒരു പുനർ പഠനം ആവശ്യമാണെന്ന് തോന്നുന്നില്ലേ? ഒരു മനുഷ്യദൈവമാക്കുന്നത് ശരിയാണോ?

    • @remyam9796
      @remyam9796 27 дней назад +2

      ഗാന്ധിയെ അറിയാവുന്നവർ ആരും അദ്ദേഹത്തെ ദൈവം എന്ന് പറയില്ല ...ഗാന്ധിയൻ എന്ന് പറഞ്ഞാൽ ഗാന്ധിയുടെ ഭക്തൻ എന്നോ അർഥം ഇല്ല ... അദ്ദേഹത്തിന്റെ ദർശനങ്ങൾ ജീവിതത്തിൽ ഉപയോഗിക്കുന്നവർ ... ഒരു വ്യക്തിപൂജ അല്ല അത് . മഹത്തായ പല ആദർശങ്ങളും ആ കലുഷിതമായ സാഹചര്യങ്ങളിൽ ഗാന്ധിജി ലോകത്തിനു സംഭാവന ചെയ്തു . തലമുറകൾ അതിന്റെ ഗുണം അനുഭവിച്ചു ... അല്ലാതെ അദ്ദേഹത്തിന്റെ സ്വഭാവ സെര്ടിഫിക്ക ആരും നോക്കുന്നില്ല

    • @GaneshSubramaniyan
      @GaneshSubramaniyan 27 дней назад

      Gandhi is the cause of all the problems India is facing.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 27 дней назад

      @@remyam9796 അദ്ദേഹത്തിൻ്റെ കുടുംബ ജീവിതം അതായത് ഭാര്യ മക്കൾ എന്നിവരുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം അദ്ദേഹം അവർക്ക് നൽകിയ അവർ അനുഭവിച്ച അവർ നേടിയ അവർ മറ്റുള്ളവർക്ക് പ്രചോദനമായ കാര്യങ്ങൾ ഒരു പഠന വിഷയമല്ലേ?

    • @sibinkurian6591
      @sibinkurian6591 25 дней назад +1

      ​@@remyam9796 ഒരു ജനതയെ മുഴുവൻ അഹിംസ എന്ന് പറഞ്ഞു ഷണ്ടന്മാരാക്കിയതാണോ ഗാന്ധി പകർന്നു കൊടുത്ത സന്ദേശം 😮😮😮

  • @user-rs5zf3wg5k
    @user-rs5zf3wg5k 27 дней назад +9

    സർ സത്യം തന്നെയാണ്.

  • @rajendrannambiar6884
    @rajendrannambiar6884 27 дней назад +5

    An excellent video that would open the minds of a Hindu to a true nationalist. Thanks a lot TGM❤

  • @vk9141
    @vk9141 27 дней назад +3

    T Gസാർ പറയുന്നതു് ഇവിടത്തെ മാപ്രകളുടെ തയ്യാറെടുപ്പ് കണ്ട് തന്നെയാകണം :👍👍👍👌👌🙏🥰🌹🌹🌹

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 27 дней назад +7

    TG SIR YOU ARE GREAT❤

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 27 дней назад +26

    കാലങ്ങളായി രാഹുലുമായി തുറന്ന സംവാദത്തിന് അവസരം കിട്ടിയത് ഒരു അനുഗ്രഹം തന്നെ.

  • @vasudevant7040
    @vasudevant7040 27 дней назад +7

    T.G sir my humble salute to you,,🙏

  • @user-xk6xz6ty4z
    @user-xk6xz6ty4z 27 дней назад +5

    Iam an aiadmk member for last 20yrs...but iam a nationalist.....supports bjp and rss in national level....jai hindh.

  • @manojkarthikeyan9344
    @manojkarthikeyan9344 27 дней назад +1

    ഇങ്ങനെയാവണം സംവാദങ്ങൾ Great 🎉🎉

  • @justandfair830
    @justandfair830 27 дней назад +5

    സത്യം... സുനിൽ പറഞ്ഞ പോലെ ഇന്ത്യാ വിരുദ്ധർ എന്തൊക്കെ ചെയ്യാൻ ഇരിക്കുന്നു എന്നാലോചിക്കുമ്പോൾ ഒരു നടുക്കം.. ☠️

  • @sujaimon1300
    @sujaimon1300 27 дней назад +5

    Be a Nationalist...
    Bharatham
    Bharatham
    Bharatham

  • @rajanvattekkat9096
    @rajanvattekkat9096 27 дней назад +5

    Your observations are 💯💯 correct.
    🙏🙏🙏

  • @shyamlal3698
    @shyamlal3698 9 дней назад +1

    ഇന്ത്യൻ ജനത സൂക്ഷിക്കണം നമ്മുടെ രാജ്യത്തിന്റെ കൺട്രോൾ ഭദ്രമാക്കണം രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം ജാതി മത ഭേതമന്യ ജയ് ഹിന്ദ്.

  • @Solenomads
    @Solenomads 27 дней назад +4

    Jai Bharat... ❤❤❤

  • @sanojps8990
    @sanojps8990 27 дней назад +4

    ഞങ്ങൾക്ക് ഭയമില്ല ഒരു ജീവനേ ഉള്ളൂ അത് ഇല്ലാതാക്കാൻ നോക്കിയാൽ പിണറായിണും രാഹുലും കേജ്രിവാളൊന്നും ചരിത്രത്തിൽ പോലും ഉണ്ടാകില്ല.ഭാരതത്തിന് നേരെ വിരൽ ചൂണ്ടാൻ ഒരു വിദേശ ശക്തിയും മുതിരില്ല.ഞങ്ങളെല്ലാവരിലും ഓരോ വിപ്ലവകാരി ഉറങ്ങി കിടക്കുന്നുണ്ട് അതിനെ ഉണർത്തിയാൽ സംഹാര താണ്ഡവം കണ്ടേ നാട് വിഭജിക്കാൻ വരുന്നവർ അവസാനിക്കു.

  • @manuvalvarghese483
    @manuvalvarghese483 23 дня назад +2

    ഒരു കലാപവും നടക്കാൻ പോകുന്നില്ല. അതിന് പ്ലാൻ ചെയ്യാം എന്ന് മാത്രം മുളയിലെ പൊളിക്കും..

  • @kjsamuel5043
    @kjsamuel5043 27 дней назад +4

    കേജ്‌രിവാളിന്റെ തനിസ്വരൂപം മനസ്സിലാക്കിയ അണ്ണാ ഹസാരെ ചങ്ങാത്തം സ്വന്തമായി മതിയാക്കി യതാണാ

  • @dharmanym8652
    @dharmanym8652 26 дней назад +1

    Very correct analysis congratulations sir 🌹👏⭐️❤️

  • @approachmanagement991
    @approachmanagement991 27 дней назад +3

    TG sir you r absolutely correct.

  • @vinodthachoth2008
    @vinodthachoth2008 27 дней назад +1

    👍👏👏 ❤️. Thanks TG Sir. 🙏 Thanks Sunil

  • @premkumar-ln4ws
    @premkumar-ln4ws 27 дней назад +2

    T. G.. You are super

  • @krishnamurthyl6631
    @krishnamurthyl6631 27 дней назад +1

    Very good concluding words TG sir Salute to you.

  • @premkumar-ln4ws
    @premkumar-ln4ws 27 дней назад +2

    Yes T. G. we have to be ULTRA NATIONALIST

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 27 дней назад +55

    മോദിജി സൗവാദത്തിന് സന്നദ്ധത അറിയിച്ചു. ഇന്ത്യൻ മുന്നണിയിൽ അങ്കലാപ്പ്.

    • @safwansafu880
      @safwansafu880 27 дней назад +2

      😂 le modi script njan tharum athu poley venam debate andhbhakth are happy

    • @reshmikesav5681
      @reshmikesav5681 27 дней назад +1

      Rahul ആണല്ലോ സംവാദത്തിന് വിളിച്ചേക്കുന്നെ... പിന്നെ മോഡി എങ്ങനാ സെറ്റ് ആക്കുന്നെ.. രാഹുലിനെ കൊണ്ട് സെറ്റ് ആക്കാൻ പറ്റില്ലേ..​@@safwansafu880

    • @jomonp4953
      @jomonp4953 27 дней назад

      Susheel kumar Modiyanu innale chathu...😅

    • @physcho....c
      @physcho....c 27 дней назад +6

      ​@@safwansafu880anthabakth he 💥desh ka anthabakth💥🔥💥...........

    • @johngeorge6742
      @johngeorge6742 27 дней назад +3

      സംവാദം എന്നുകേട്ടാൽ അയാൾ നാടുവിടും😂

  • @johnmathewkarodan1488
    @johnmathewkarodan1488 27 дней назад +2

    Even though I don't support BJP in every matter, What Mr T.G said is very much true!.Everyone in India must be a nationalist irrespective of their backgrounds and personal interests!

  • @josiphathomas6560
    @josiphathomas6560 27 дней назад +1

    What a wisdom

  • @somanathan5737
    @somanathan5737 27 дней назад +2

    100% correct T.G ❤❤❤

  • @arunhari2630
    @arunhari2630 27 дней назад +2

    What an insight you have given , Thank you TG sir

  • @karanavar5751
    @karanavar5751 26 дней назад +1

    ജാഗ്രത ജാഗ്രത ജാഗ്രത

  • @shermmiladasa8848
    @shermmiladasa8848 26 дней назад +1

    എന്റെ ഭാരതം 👍👍🌹🌹🌹

  • @poyyaraponnappan891
    @poyyaraponnappan891 27 дней назад +5

    T g സർ, Pok Will be a nightmare as you said, i hope the authorities will take a necessary step to step back from the idea of pok with india again!? 😔

  • @vijayank9320
    @vijayank9320 27 дней назад +1

    Tg sir . U r a absolutely correct

  • @sarojinim.k7326
    @sarojinim.k7326 27 дней назад +1

    Tg sir ഇതു കേൾക്കുമ്പോൾ ഭയമാകുന്നു

  • @ArunKumar-zj7cw
    @ArunKumar-zj7cw 27 дней назад +3

    Excellent analysis, excellent interview by Vadayar Sunilji. By the way my father’s home is near Vadayar.

  • @ajithoneiro
    @ajithoneiro 27 дней назад +1

    Done..

  • @GvNair-up9ct
    @GvNair-up9ct 27 дней назад +1

    Yes, be proud to be a Nationalist like T.G..

  • @sasidharannadar
    @sasidharannadar 27 дней назад +3

    I am so shocked after hearing you Mr.Mohandas.
    Most probably your words are going to work out.
    But, I am hoping that if such a situation will arise our army will handle the menace.. Any how as a patriotic person I am telling you that our country has to face so many hurdles after this election eaven if this regime will continue are not...

  • @bindugovindaraj9271
    @bindugovindaraj9271 27 дней назад +1

    👍🏻അൾട്രാ നാഷണലിസ്റ്റ്.

  • @anand56cks75
    @anand56cks75 27 дней назад +1

    ശരിയായ വിലയിരുത്തൽ..!!!

  • @joykuruvachira7851
    @joykuruvachira7851 25 дней назад +2

    പാർല മെൻ്റ് പാസ്സാക്കിയ ബില്ലിൽ സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയു മോ ? ജനാധി പത്യത്തിൽ ഇങ്ങിനെ ലൂപ്പ് ഹോൾസ് ഉണ്ടോ?

  • @sivadasanpv7707
    @sivadasanpv7707 27 дней назад +2

    T G You are great ❤️🌹

  • @prakash4705
    @prakash4705 27 дней назад +3

    You said it.

  • @satishrn7008
    @satishrn7008 27 дней назад +2

    I am with TG's ultra nationalist 🙏