വിനോദയാത്ര രഹസ്യമാക്കിയോ? വിദേശയാത്ര വിവാദമാക്കണോ? | News Hour 07 May 2024

Поделиться
HTML-код
  • Опубликовано: 6 май 2024
  • വിനോദയാത്ര രഹസ്യമാക്കിയോ? വിദേശയാത്ര വിവാദമാക്കണോ?
    #newshour #UAE #dubaivisit #PinarayiVijayan #VeenaVijayan #PAMuhammadRiyas #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 446

  • @ushanatarajan8122
    @ushanatarajan8122 25 дней назад +73

    കുടുംബാംഗങ്ങളുടെ വിദേശ ബാങ്കിൽ ശത കോടികൾ, ബിസ്സിനെസ്സ് എല്ലാം അവിടെ കാണും. അതെല്ലാം ശരിയാക്കാൻ പോയി കാണും. കേരളത്തെ കൊള്ളയടിച്ചു സഹസ്രകോടികൾ ഉണ്ടാക്കിയ വലിയ പ്രമാണി രായാവ് & കുടുംബവും.

    • @ramaChandran-zj3zh
      @ramaChandran-zj3zh 25 дней назад +5

      സതൃ०😊😊😊😊😊😊

    • @jomathews982
      @jomathews982 25 дней назад +2

      മകൻ അവിടെക്കാനും.. എന്തെങ്കിലും settlement ചെയ്യാൻ പോയതാണ്..

  • @prabhakarkoroth6442
    @prabhakarkoroth6442 25 дней назад +68

    ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു പക്ഷെ ഞാൻ ഇവിടെ ഉണ്ടെങ്കിൽ ഇടതുണ്ടാവില്ല. അതുകൊണ്ട് കുടുംബസമേതം ഞാൻ പോവുന്നു.😂😂😂

  • @jcadoor204
    @jcadoor204 25 дней назад +163

    ഈ ദുരന്തങ്ങൾ തിരിച്ചു വരാതിരുന്നെങ്കിൽ ഈ കൊച്ചു കേരളം രക്ഷപെട്ടേനെ 🙏

    • @sajeevnarayanan8629
      @sajeevnarayanan8629 25 дней назад +10

      ഒരു air crash

    • @sarathplrable
      @sarathplrable 25 дней назад +7

      അത്രയ്ക്ക് ഭാഗ്യം ഉണ്ടോ കേരളത്തിന്

    • @MCKannan1
      @MCKannan1 25 дней назад +7

      കേരള ജനത അത് ആഗ്രഹിക്കുന്നു.

    • @adventuretours77
      @adventuretours77 25 дней назад +3

      😬😂

    • @ananthan8951
      @ananthan8951 25 дней назад

      പ്രബുദ്ധരല്ലേ ഇതിനൊക്കെ കാരണഭൂതർ?

  • @user-rx2ri3md2t
    @user-rx2ri3md2t 25 дней назад +105

    അയാൾ പോയതുകൊണ്ട് ചിലപ്പോൾ കേരളത്തിൽ മഴ പെയ്യുമായിരിക്കും😮😮

  • @savabelanattil4927
    @savabelanattil4927 25 дней назад +93

    ഇവരൊക്കെ നാട്ടിലുണ്ടായിട്ടും വല്യ കാര്യമൊന്നുമില്ല ...അത് മറ്റൊരു സത്യം ..

    • @MCKannan1
      @MCKannan1 25 дней назад +1

      അവസാന യാത്രയാകട്ടെ എന്ന് ആശംസിക്കാം. അത്രയ്ക്ക് വെറുക്കുന്നു മലയാളികൾ ഈ കുടുംബത്തിനെ.

    • @muhammedcp6293
      @muhammedcp6293 25 дней назад +2

      E parayuna alkar valara nalla alkarani nalla imeji ulla

  • @Kaafir916
    @Kaafir916 25 дней назад +63

    പൊയ്ക്കോട്ടെ നിങ്ങൾക്കെന്താ….? മഴയെങ്കിലും പെയ്യട്ടെ…..😇

  • @prabhakarkoroth6442
    @prabhakarkoroth6442 25 дней назад +23

    പിണറായിക്ക് കേരളജനതയെ നന്നായി അറിയാം, തിരഞ്ഞെടുപ്പ് അടുത്താൽ രണ്ടു കിറ്റും മൂന്നു പെൻഷനും ഒന്നിച്ചു കൊടുത്താൽ അവർ എല്ലാം മറക്കും

    • @RavindranV-ve9gg
      @RavindranV-ve9gg 25 дней назад

      കൂടെ അര ജവാനും വേണ്ടതല്ലേ. അതാണല്ലോ അതിന്റെ ഒരു ഇത്.

  • @SarcasmBot
    @SarcasmBot 25 дней назад +45

    ഇടതുണ്ടെങ്കിലേ ഇന്തോനേഷ്യയുള്ളു..!!

    • @bijubiju7635
      @bijubiju7635 25 дней назад

      ആ ബാഗേജ്ൽ ഒരു അരിവാൾ ചുറ്റിക പതിപ്പിച്ചിരുന്നെങ്കിൽ ഇൻഡോനേഷ്യൻ എയർപോർട്ടിൽ വച്ചുതന്ന അകത്തായേനെ

  • @user-it5xc2pf1x
    @user-it5xc2pf1x 25 дней назад +99

    പറയണം ജയരാജ, ഇവൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ചിറ്റപ്പാ

  • @tesaheesh
    @tesaheesh 25 дней назад +25

    പാവം ആ മേയരൂട്ടിയെയും കൂട്ടമായിരുന്നു. അതിനെ ഇവിടെ ഇട്ടിട്ട് പോയത് കഷ്ടായിപ്പോയി.

  • @jaimonnanthikattu4429
    @jaimonnanthikattu4429 25 дней назад +26

    കട്ടമൊതൽ നിക്ഷേപിച്ച സ്ഥലങ്ങളിലൂടെയുള്ള യാത്ര പിണുവിന്റെയും കുടുംബത്തിന്റെയും അവകാശമാണ്. അവരുടെ സ്വത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവർ നിർവഹിക്കുമ്പോൾ മറ്റുള്ളവർ അസ്വസ്ഥരാകേണ്ട കാര്യമില്ല. 😂

  • @radhakrishnanps7072
    @radhakrishnanps7072 25 дней назад +53

    ജനങ്ങൾ നരകത്തിൽ ആണെങ്കിലും മുഖ്യനും കുടുംബവും സുഖിക്കാട്ടെ

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 25 дней назад +31

    സ്വന്തം ഭാര്യയുടെ പെൻഷൻ തുക കൊണ്ട് 😂 പോകുന്നതിൽ 😮 ആർക്കാണ് നഷ്ടം 😮😮???

    • @user-uj4yg3je8v
      @user-uj4yg3je8v 25 дней назад

      But..... don't invite N I A....😂
      like Kejriwal

  • @subashkeelath3735
    @subashkeelath3735 25 дней назад +23

    യാത്രാ ചിലവ് എങ്ങനെയാണ് കണ്ടെത്തുന്നത് എന്ന് റോജിMLA. ഉത്കണ്ഡപ്പെടേണ്ട. അതിനൊക്കെയല്ലേ കർത്തായുടെ കാശ് നേരത്തെ വാങ്ങി വച്ചിരിക്കുന്നത്.😂😂😂. നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പിണറായി ലെ കോരൻ്റെ മകൻ്റെ വളർച്ച അഭൂതം തന്നെ. ഹോ എന്തൊരു സ്പീട് '.😂

  • @user-kh2nc2xn5g
    @user-kh2nc2xn5g 25 дней назад +20

    ഈ ധാർഷ്ട്യം, ഈ ജീവിത രീതി ഈ സ്റ്റാലിനിസ്റ്റ് ശൈലി കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ഈ രീതിയിൽ തന്നെ മുന്നോട്ടു തുടരും എങ്കിൽ മാത്രമേ ആ പാർട്ടി ലോകത്ത് നിന്ന് തുടച്ചു നീങ്ങുകയുള്ളൂ അതാണ് ചരിത്രം വരും ചരിത്രവും ഇതൊക്കെ തന്നെ

  • @bennythomas2789
    @bennythomas2789 25 дней назад +32

    ഈ വി മുരളീധരന് പറയാൻ ലജ്ജയില്ലേ? ഈ മുരളീധരൻ അടക്കമുള്ള കേന്ദ്ര ഗവൺമെന്റ് ആണ് മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ അനുവാദം കൊടുത്തത്😀

    • @jomathews982
      @jomathews982 25 дней назад

      ഔദ്യോഗിക യാത്ര അല്ല... വിനോദ സഞ്ചാരം...

    • @kunjum5286
      @kunjum5286 21 день назад

      Pinne tour pokan vidande😂

  • @subashkeelath3735
    @subashkeelath3735 25 дней назад +15

    19 ദിവസം ആയി ചുരുക്കണമെന്നില്ല. ശേഷിക്കുന്ന ഭരണകാലം സിംഗപ്പൂരിൽ സ്ഥിര താമസമാക്കിയാൽ നന്നായിരുന്നു. ബാക്കിയുള്ളവർക്ക് ഇവിടെ സമാധാനമായി കഴിയാമല്ലോ?😂😂

    • @ramaChandran-zj3zh
      @ramaChandran-zj3zh 25 дней назад +2

      സതൃ०😊😊😊😊😊😊

    • @user-uj3wl4bw7l
      @user-uj3wl4bw7l 23 дня назад

      ഭരണം online ആയി നടത്തിയ) പോരേ

  • @sreekantht6674
    @sreekantht6674 25 дней назад +8

    കേരളത്തിൽ ചൂട് കുറയുന്നു..?
    രണ്ടു സൂര്യനിൽ ഒരു സൂര്യൻനെ നാടുകടത്തി യാണ് ഇത് യാഥാർഥ്യം മാക്കിയത്
    കടപ്പാട് :PB🙏

  • @jyothisjacob3704
    @jyothisjacob3704 25 дней назад +20

    വിനോദ യാത്രയോ ?? അതോ വിവശ യാത്രയോ ?? പ്രജ്വൽ രേവണ്ണയെ കൂടി അന്വേഷിച്ചു പോരണം.

  • @jaimonnanthikattu4429
    @jaimonnanthikattu4429 25 дней назад +13

    വിജിലൻസ് കോടതി വിധിയേപ്പറ്റി പിണറായിക്ക് വ്യക്തത ഉണ്ടായിരുന്നു. വിധിയുടെ മറവിലും ഇലക്ഷൻ സാഹചര്യങ്ങളും മുതലാക്കി അടിയന്തിരമായി കട്ട മുതലുകൾ സംരക്ഷിക്കാൻ നിക്ഷേപമുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയാണ് 😢

  • @sebastianathappilly9140
    @sebastianathappilly9140 25 дней назад +10

    നികുതിപ്പണം എടുത്തിട്ടാണോ എന്നറിയാൻ ജനത്തിനവകാശമില്ലേ?

  • @nasernellichode3832
    @nasernellichode3832 25 дней назад +7

    ഈ ഫാമിലി കേരളത്തിന് ഒരു ബാധ്യത ആയിരിക്കുന്നു.

  • @anitechmedia8443
    @anitechmedia8443 25 дней назад +5

    അടുത്ത ഭരണം കിട്ടില്ല എന്ന് അറിയാം മുതലക്കുകയാണ്❤❤❤😂😂😂😂😂😂😂😂😂😂😂

  • @rahula1029
    @rahula1029 25 дней назад +6

    സൂര്യൻ കുടുംബസമേതം വിദേശത്തേക്ക് കേരളത്തിൽ ചൂട് കുറയാൻ സാധ്യത.

  • @bennythomas2789
    @bennythomas2789 25 дней назад +6

    എനിക്കൊരു ഡൗട്ട് ഉണ്ട്. അങ്ങേര് ഇലക്ഷൻ കഴിയുമ്പോൾ സ്ഥാനം ഒഴിഞ്ഞ് വീട്ടിലിരിക്കും

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt 25 дней назад +4

    ആണല്ലോ ജയരാജ വ്യക്തമാക്കണം ജനങ്ങളുടെ പൈസ എടുത്തിട്ടാ പൊന്നെ
    എന്തോ പുതിയ ഡീൽ ഉറപ്പിക്കാൻ ആണോ പറയാതെ പോകുന്നേ

  • @hometv617
    @hometv617 25 дней назад +6

    ഹ ഹ ഹ മുഖ്യമന്ത്രി ചെണ്ട കൊട്ടി അറിയിച്ചില്ല എങ്കിലും ജനങ്ങളോട് അറിയിക്കുക എങ്കിലും വേണ്ടേ ചിറ്റപ്പാ, പാർട്ടിയുടെ അനുമതി മാത്രം മതിയോ, കെ രാജാവിന്റെ നാട്ടിൽ രാജാവ് തീരുമാനിക്കും അങ്ങ് പോകും എന്ന്, എന്തായാലും ഈ വിനോദയാത്രക്ക് പണ്ടൊരു വിനോദയാത്രക്ക് പേരിട്ട പോലെ, വെള്ളപ്പൊക്കം നിയന്ത്രിക്കാൻ " റൂം ഫോർ റിവർ" എന്ന പദ്ധതി പഠിക്കാൻ എന്ന് പറഞ്ഞില്ലല്ലോ...

  • @cyrilnoronha300
    @cyrilnoronha300 25 дней назад +2

    ഭരണപരമായ യാതൊരു പ്രതിസന്ധിയും മുഖ്യമന്ത്രി പോയതുകൊണ്ട് ഉണ്ടാകില്ല എന്ന ഹസ്കറിന്റെ വാദത്തോട് ഞാനും പൂർണ്ണമായി യോജിക്കുന്നു. കാരണം ബാധിക്കാൻ ഇവിടെ ഭരണം ഒന്നും നടക്കുന്നില്ലല്ലോ 😡

  • @sudheervannalath247
    @sudheervannalath247 23 дня назад +1

    മുഖ്യമന്ത്രി ഉള്ളാസ യാത്ര പോകുമ്പോൾ ആർക്കെങ്കിലും ചുമതല കൊടുക്കണമെന്ന് നിമയം ഉണ്ടോ? എങ്കിൽ എന്തുകൊണ്ട് അറും നിയമപരമായ നടപടിയിലേക്ക് പോകുന്നില്ല, പ്രേതികിച്ചു പ്രതിപക്ഷം?

  • @praveenbalan7655
    @praveenbalan7655 25 дней назад +2

    അയാളെ ജനങ്ങൾ തിരഞ്ഞെടുത്തത്താണ്. അപ്പൊൾ ജങ്ങളോട് പറയാൻ ഉള്ള ബാധ്യത ഉണ്ട്. പിഎസ്‌സി എഴുതി കിട്ടിയ ജോലി അല്ല മുഖ്യമന്ത്രി കസേര എന്ന് ഓർത്താൽ നല്ലതാണ്.

  • @sebastianathappilly9140
    @sebastianathappilly9140 25 дней назад +3

    ഇതിൽ മുമ്പു പോയപ്പോഴും ആരും വേണ്ട വിധം പ്രതികരിച്ചില്ല. അതുകൊണ്ടു അതാവർത്തിച്ചാൽ അതിശയമില്ല.

  • @ExKeralite
    @ExKeralite 24 дня назад

    ലോകത്തുള്ള എല്ലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളും കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരെ നോട്ടമിട്ടിരിക്കുന്നു കാരണമെന്തായിരിക്കും ?ഈ ചോദ്യത്തിന് ഉത്തരം പറയാമോ?

  • @bijubiju7635
    @bijubiju7635 25 дней назад +2

    ഇവിടെ നിന്നാൽ ഇൻഡി മുന്നണിക്ക് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് ഉത്തരേന്ത്യൻ പര്യടനം നടത്തേണ്ടി വരും,അത് അമിത് ഷാ എങ്ങാനും അറിഞ്ഞാൽ അച്ഛനും മോളും വളരെ താമസിയാതെ ചട്ടിയിൽ ആകും.അതിൽ നിന്നും രക്ഷപെടാൻ ആണ് ഈ ഒളിച്ചോടൽ

  • @psankarkk
    @psankarkk 25 дней назад +1

    ഇനി രണ്ടര വർഷത്തിൽ താഴെ മാത്രമേയുള്ളു. ഒരു 100 രാജ്യങ്ങൾ സന്ദർശിച്ചോളാമെന്നൊരു നേർച്ചയുണ്ടേ. അതൊന്ന് പൂർത്തിയാക്കിക്കോട്ടെ .
    നേർന്ന് പോയില്ലേ ?

  • @bennydias2287
    @bennydias2287 25 дней назад +2

    രോഗം വരുമ്പോൾ ചികിത്സക്ക് പോകും രോഗം മാറുമ്പോൾ ഉല്ലാസയാത്രയ്‌ പോകും നവകേരളം ആണ്

  • @shamsudeenth5113
    @shamsudeenth5113 13 дней назад

    Please be shown continued 🆗 Thanks 🙏✓

  • @adventuretours77
    @adventuretours77 25 дней назад +2

    കിമ്പളം കിട്ടി നിക്ഷേപിച്ച രാജ്യങ്ങളിലൂടെ ഒരു തീർത്ഥയാത്ര! 😀 ശിഷ്ടകാലം എങ്ങോട്ട് കടക്കണം എന്ന് തിരഞ്ഞെടുക്കാനും ഇപ്പോഴേ പറ്റു 😬😂

  • @t.hussain6278
    @t.hussain6278 22 дня назад

    സുനാമി ഉണ്ടായപ്പോൾ ഉമ്മൻ ചാണ്ടി മന്ത്രി സഭായോഗം കൂടിയിരുന്നത് അതിനടുത്തുള്ള ഗവണ്മെന്റ് ഗസ്റ്റ്‌ ഹൌസിൽ ആയിരുന്നു.

  • @subashkeelath3735
    @subashkeelath3735 25 дней назад +3

    കാരണഭൂതൻ യാത്ര ചെയ്ത ചെയ്തതുകൊണ്ടാണല്ലോ ശ്രീ ഹസ്കർ നമുക്ക് റൂം ഫോർ റിവർ ലഭിച്ചത്.😂😂😂😂

  • @sebastianpx9683
    @sebastianpx9683 25 дней назад

    പോകുന്നു, ഞങ്ങൾ പോകുന്നു...
    ഉള്ളതെല്ലാം വാരിക്കൂട്ടി
    ഇതാ ഞങ്ങൾ പോകുന്നേ...
    സ്തോത്രം...
    😊😊😊

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 25 дней назад +1

    ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്നു പറഞ്ഞു നടന്നിട്ട് പകുതി ഇലക്ഷൻ കഴിയുന്നതിൻ മുന്നേ മുങ്ങി എങ്കിൽ അതിനർഥം ഇന്ത്യയെന്നാൽ കേരളം മാത്രം എന്നല്ലേ?

  • @user-nh3xq8wy5p
    @user-nh3xq8wy5p 23 дня назад

    പണരായിക്കും ബാറിയ ക്കും എത്രയാണ് പെൻഷൻ എന്ന് അറിയാൻ താത്പര്യം ഉണ്ട്

  • @varghesezachariah4998
    @varghesezachariah4998 25 дней назад +1

    ശിവനും പാപിയും ഒക്കെ നേരത്തെ വിദേശത്തു കാണും. ഇതുവരെ അടിച്ചുമാറ്റിയ കോടികൾ സകല കുടുംമ്പാങ്ങളുടെയും പേരിൽ സുരക്ഷിതമായ ഇടങ്ങളിൽ നിക്ഷേപിക്കുക മാത്രമാണ് ലക്ഷ്യം.

  • @JayaPrakash-kn5re
    @JayaPrakash-kn5re 25 дней назад +2

    മൂലക്കുരുവിന് ആ മ കടിച്ചു ഇപ്പം പുറമേ ഒന്നും കാണുന്നില്ല

  • @jackywilson07
    @jackywilson07 25 дней назад +1

    ഇത് കുടുംബകാര്യമല്ല ജയരാജൻ, നിങ്ങൾ എവിടെ വേണമെങ്കിലും പൊയ്ക്കോ ജനങ്ങൾക്ക് ആശ്വാസം, പക്ഷേ സ്വന്തം പൈസ എടുക്കണം

  • @user-nn1sw3ne8l
    @user-nn1sw3ne8l 25 дней назад +2

    ജനങ്ങൾ ആരാണിവിടെ? അദ്ദേഹം തീരുമാനിക്കും, പാർട്ടി തല കുനിച്ചു കാൽ നഖം കൊണ്ട് വര വരയ്ക്കും. ജനങ്ങൾ പണം കൊടുക്കും, അല്ലെങ്കിൽ പണം മുടക്കുന്നവർ ജനങ്ങളിൽ നിന്ന് വസൂൽ ആക്കിക്കോളും. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അത്രത്തോളം വളർന്നിരിക്കുന്നു.

  • @pratheeshs7312
    @pratheeshs7312 25 дней назад +2

    ഈ വാർത്ത കൊണ്ട് എന്താ ഗുണം, മറ്റെ ന്തെങ്കിലും ജനകീയ പ്രശ്നങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക, ബിഗ് ബോസ് ആവാതിരിക്കട്ടെ, നൂസ് അവർ.......

  • @woodpeckerart65
    @woodpeckerart65 25 дней назад

    ആട്ടിയിട്ടു വച്ചിരിക്കുന്നത് പൂത്തുപോയോ എന്നുനോക്കാൻ പോയതാണ് 🤣🤣🤣

  • @JayaPrakash-kn5re
    @JayaPrakash-kn5re 25 дней назад +1

    ഒരു കുരുത്തം കെട്ട ആ മ1 ന് പോകുന്ന സാധനത്തിനിട്ട് ഒരു കടി കൂടി പറ്റിച്ചു മൂത്രം പോകുന്നില്ലെങ്കിലും മനസമാധാനം ഉണ്ട് മാർഗ്ഗം ചെയ്ത പോലെ തോന്നും

  • @PapaSelva
    @PapaSelva 25 дней назад +8

    അടിമകമ്മികളുടെ പൊന്നു തബ്ബുരാനും എല്ലാ ബൻദുമിത്രാദികൾക്കും യാത്രാമംഗള ആശംസകൾ നേരുന്നു

  • @abdullaqdy691
    @abdullaqdy691 25 дней назад +3

    ഒരു പ്രസ്ഥാനം വ്യക്തിക്ക് കീഴടങ്ങിയാൽ ഇതല്ല ഇതിൽ അപ്പുറവും സംഭവിക്കും. അണികൾ വീഢികളാക്കുന്നു

    • @user-iy1xm1gc8z
      @user-iy1xm1gc8z 23 дня назад

      മോദി സർക്കാരിന്റെ കാര്യമല്ല Bro ഇവിടെ ചർച്ച

  • @ibrahimullatil1029
    @ibrahimullatil1029 25 дней назад +1

    ലവൻ മുംമ്പ് ഒരു പോക്ക് പോയി സ്വർണ ചെമ്പുമായിട്ടാണ് കരിച്ചു വന്നത്
    ഇപ്പോൾ ഫലപ്രഖ്യാപനംവന്നാൽ പട്ടിയുടെ വിലയുണ്ടാവില്ല
    ഈ സാധനം ഇവിടെ നിന്നാൽ മഴക്കെടുതിയുണ്ടാവും

  • @williamspoozhikkadu703
    @williamspoozhikkadu703 25 дней назад +4

    മുഖ്യമന്ത്രി എന്ന നിലയിൽ ഈ ഒരു യാത്ര കൂടി നടത്ത |ൻ അദ്ധേഹത്തിന് അവകാശമില്ലേ ഇനിയിത് സാധിച്ചവെന്ന് വരില്ലല്ലോ

    • @adventuretours77
      @adventuretours77 25 дней назад

      നിക്ഷേപിച്ച രാജ്യങ്ങളിലൂടെ ഒരു തീർത്ഥയാത്ര 😀 ശിഷ്ടകാലം എങ്ങോട്ട് കടക്കണം എന്ന് തിരഞ്ഞെടുക്കാനും ഇപ്പോഴേ പറ്റു 😬😂

  • @subinedakoolvalappil1033
    @subinedakoolvalappil1033 25 дней назад +1

    Captian leela menon munpe parjirunnu. 2 makkaleyum padippichathu mooppar aayirunnu. Mr. Vijayan is fully sponsered.

  • @rajeevnair7578
    @rajeevnair7578 25 дней назад +1

    നാട്ടിൽ നല്ല ചൂടല്ലേ... കാർന്നൊരു ചൂട് സഹിക്കാൻ പറ്റാതെ ഓടിപോയതായിരിക്കും... പിന്നെ ചാർജ് കൊടുക്കാൻ സ്വന്തം പാർട്ടിയിൽ പോലും ഒരുത്തനെയും വിശ്വാസം ഇല്ല... എന്തിന് സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റില്ല എന്ന നിലപാടാണ് മുഖ്യനു... നല്ല തൊഴിലാളി വർഗ നേതാവ്... മാതൃകാ പ്രവർത്തനം....

  • @johnabraham6431
    @johnabraham6431 25 дней назад +1

    നമ്മുടെ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി മുരളീധരനോട് ആ കഷ്ടം എന്നേ പറയാനുള്ളൂ

  • @sebastianathappilly9140
    @sebastianathappilly9140 25 дней назад +2

    പോകുന്നതിനെ ആരും എതിർത്തില്ലല്ലൊ!

  • @MCKannan1
    @MCKannan1 25 дней назад +1

    മുഖ്യനും കുടുംബവും ഇടയ്ക്ക് പാലസ്തീനിൽ പോകുമെന്ന് കേൾക്കുന്നു. ശരിയാണോ? ആണെങ്കിൽ എന്തിന്?

  • @ramanpillai5287
    @ramanpillai5287 25 дней назад +2

    No difference between Aravind kejriwal and zpinarai vijayan

  • @alexantony1149
    @alexantony1149 25 дней назад

    അടുത്ത പ്രാവശ്യമെങ്കിലും തന്നെ ഒഴിവാക്കണം എന്നായിരിക്കും പിണറായി ആഗ്രഹിക്കുന്നത്. കാശു ചിലവാക്കാൻ കുറച്ചു സമയം വേണം..😂😂😂

  • @jibinjnair
    @jibinjnair 25 дней назад

    Mr. Hasker..... എങ്ങനെ ഞങ്ങളുടെ പൈസ അടിച്ചുമാറ്റാം എന്ന് പഠിക്കാൻ ആണോ യാത്ര

  • @RavindranV-ve9gg
    @RavindranV-ve9gg 25 дней назад

    മനസ്സമാധാനം എന്നൊന്ന് ഇല്ലാതായാൽ എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം.

  • @RealCritic100
    @RealCritic100 25 дней назад

    അവിടെ എവിടെ യെങ്കിലും പോയി അപകടം പറ്റി വെള്ളം കിട്ടാതെ മരിക്കട്ടെ കുടുംബ സമേതം.കേരളം രക്ഷപെടും

  • @ashaantalks8418
    @ashaantalks8418 25 дней назад

    നമ്മുടെ മുഖ്യൻ മുല്ലപ്പെരിയാർ പൊട്ടുമ്പോൾ തനിക്കും കുടുംബത്തിനും രക്ഷപ്പെടാൻ ഹെലികോപ്റ്റർ വരെ വാങ്ങി വാടക കൊടുത്തു കൊണ്ടിരിക്കുന്നു . നാട് എങ്ങനെ ആയാലും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും കാര്യം മാത്രം നന്നായിരിക്കണം എന്ന് ചിന്തിക്കുന്ന ഇദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നവർക്കാണ് അമർഷം തോന്നുന്നത്. '

  • @moitheenkuttyca2092
    @moitheenkuttyca2092 23 дня назад

    പിണുവും കുടുംബവും കേരളം വിട്ട് പോയതുകൊണ്ട് നമ്മുടെ കേരളത്തിൽ നല്ല മഴ ലഭിച്ചു

  • @kunjumonkk1550
    @kunjumonkk1550 25 дней назад

    ഇനിയൊരിക്കലും ഇങ്ങനെ ഒരവസരം കിട്ടില്ല എന്നുള്ള ഉറപ്പു . കൊണ്ടാണ് ഇപ്പോൾ അറുമാദിക്കുന്നത്..അവസാന മുഖ്യമന്ത്രി സ്ഥാനമാണ് ഇത് പാവം കറങ്ങിക്കോ ട്ടെ

  • @thoppan1
    @thoppan1 13 дней назад

    മലയാളികൾ ജോലിക്ക് വച്ചിരിക്കുന്നവൻ തോന്നിയത് പോലെ ഇറങ്ങിപോകുന്നതെങ്ങിനെ?

  • @user-xy8bk3mz1s
    @user-xy8bk3mz1s 25 дней назад

    പറയേണ്ടി വരും
    പിന്നെ ചിറ്റപ്പൻ സംരക്ഷണം ഏർപ്പെടുത്തും കാരണം ഒരു പാലം ഇട്ടാൽ ഇങ്ങോട്ടും അങ്ങോട്ടും വേണ്ടേ.
    ഇപ്പോൾ പാർട്ടി പുറത്ത് ആക്കാതിരുന്നത് പിണറായി ഇടപെട്ടത് കൊണ്ടാണ് അത് ചിറ്റപ്പന് നല്ലത് പോലെ അറിയാം 😅😅😅

  • @user-uj3wl4bw7l
    @user-uj3wl4bw7l 23 дня назад +1

    എന്റെ മുരളീധരാ ഈ ചോദ്യം ജനങ്ങളോട് ചോദിക്കാതെ കേന്ദ്ര സർക്കാരിനോട് ചോദിച്ചു കൂടെ

  • @varghesezachariah4998
    @varghesezachariah4998 25 дней назад +1

    മികച്ച അഭിനയത്തിനുള്ള asianet ന്റെ അവാർഡ് ബിജെപി മിനിസ്റ്റർ മുരളീധര
    നു കൊടുക്കണം.ഇയാൾക്കു ഇത് നേരത്തെ അറിയാം. നിന്ന് തള്ളുന്നത് കണ്ടോ.

  • @satishbalakrishnan7474
    @satishbalakrishnan7474 25 дней назад

    As " Sooryan " is out of Keralam, you can expect cloudy weather and rain.😊

  • @sweetchinmusic801
    @sweetchinmusic801 25 дней назад +1

    തൈക്കണ്ടി രാജാ.. ഇതിഹാസം തീർത്ത നേതാ ❤

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 25 дней назад +1

    😁ഞാൻ സിംഗപ്പൂരിൽ നിന്ന് ONLINE ഭരണം നടത്തും

  • @akhilkannur1303
    @akhilkannur1303 25 дней назад +3

    അവസാന കുടുംബ യാത്ര

  • @dhruthiwithhurry
    @dhruthiwithhurry 25 дней назад +1

    ജനങ്ങളോട് പറഞ്ഞ് പോകുമ്പോഴേക്ക് അവിടത്തെ ഇടപാടുകൾ കാഞ്ഞ് പോകും.
    നിങ്ങൾക്ക് "പറഞ്ഞ് പോകണം" എന്ന് ആർത്ത് വിളിച്ചാൽ മതി.

  • @user-lk3bs1go2e
    @user-lk3bs1go2e 24 дня назад

    എല്ലാവരെയും അറിയിച്ചിട്ടല്ലേ പോയത്... എങ്കിൽ ബാക്കി കാര്യമെല്ലാം റെഡിയാക്കിവെച്ചോളൂ.....

  • @kunjumonkk1550
    @kunjumonkk1550 25 дней назад

    ഏതായാലും പോകുന്നതിനു മുമ്പ് ക്ഷേമ പെൻ ക്ഷ ൻ 2500 ആക്കിയതിൽ അതിയായ സന്തോഷമുണ്ട് അതിനു പരിശ്രമിച എല്ലാവർകും ---------കൾ അർപിക്കുന്നു

  • @user-iy1xm1gc8z
    @user-iy1xm1gc8z 23 дня назад

    പിന്നേ ആദ്യമല്ലേ കേരള മുഖ്യമന്ത്രി കേരളത്തിൽ നിന്നും പുറത്തു പോകുന്നത്

  • @kuriakosek.v725
    @kuriakosek.v725 25 дней назад +2

    അങ്ങോര് ഇവിടെ ഉള്ളതിനേക്കാൾ നല്ലത് പോകുന്നതാണ്. അതിന് തല്ല് കൂടണ്ട. എന്ത്‌ ഭരണം. ഉണ്ടായാലും കണക്കല്ലേ?

  • @kunhabdulla9883
    @kunhabdulla9883 25 дней назад

    Ewar eppolengilum nalad paranjitundo mukiya mandriye kurich?

  • @kms5509
    @kms5509 25 дней назад

    Iniyum bharanamo, casho kittilla ennu pinuvinu ariyaam... Kittiya chance upayogikkunnu...

  • @sajeevnarayanan8629
    @sajeevnarayanan8629 25 дней назад +4

    പ്രതിപക്ഷം പഴങ്കഞ്ഞി ആയാൽ ഇങ്ങനെയിരിക്കും

    • @ststock55
      @ststock55 25 дней назад +1

      പഴങ്കഞ്ഞി സതീച്ചൻ

  • @jpp1234
    @jpp1234 25 дней назад +1

    This naari has been like this from the beginning, so why this anxiety now? Life will continue.. don’t worry. If you are not happy, change him as soon as possible

  • @omeersn4064
    @omeersn4064 25 дней назад

    അല്ലാ ഒളിച്ചോടിയോ???ആസമയത്ത് ഈ ജനങ്ങൾ വേണ്ടേ???

  • @venugopalankarimbathil9985
    @venugopalankarimbathil9985 24 дня назад

    തമിഴിൽ ഒരു വാക് പ്രയോഗം ഉണ്ട് - *പുറമ്പോക്ക്*. എപ്പോൾ വേണമെങ്കിലും എങ്ങോട്ടായാലും ഇറങ്ങി പോകാം. തോന്നുമ്പോൾ വരാം. അതായത്, പുറത്തായാലും അകത്തായാലും ആർക്കും ഒരു ഗുണവും ഇല്ല. എങ്കിലും അയാൾ പുറത്തുള്ളതാണ് അകത്തുള്ളവർക്ക് സമാധാനം. ചുരുക്കത്തിൽ, തോന്ന്യേ വാസത്തിനായാലും, സുഖ വാസത്തിനായാലും, ഒരാൾ പുറമേ പോകുന്നതാണ് മെച്ചം എന്നായാൽ, അതാണ് അപ്പറഞ്ഞ *പുറമ്പോക്ക്.* അകത്ത് വേണ്ടാത്തവൻ യാരോ അവൻ താൻ _പുറമ്പോക്ക്_.

  • @user-wm3ro8ms9l
    @user-wm3ro8ms9l 25 дней назад

    മിക്കവാറും ഒരു എമർജൻസി സിറ്റുവേഷൻ ക്രീയേറ്റ് ചെയ്ത് ആ പ്രതിസന്ധികൾ തരണം ചെയ്യാൻ താൽക്കാലിക ചാർജ് നൽകി മരുമോനെ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്കാം. രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ അതങ്ങ് സ്ഥിരപ്പെടുത്താം 🤣🤣🤣🤣🤣

  • @antappanantony2801
    @antappanantony2801 25 дней назад

    Akshayapathram is that pension amount .

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 25 дней назад

    Suresh🔥🔥🔥

  • @shibupankathshibu3757
    @shibupankathshibu3757 25 дней назад +1

    കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിപോലും ഇന്തോനേഷ്യയിൽ കാണിക്കുന്നത് ശിക്ഷാർഹമാണ്

  • @vijayanak1855
    @vijayanak1855 25 дней назад

    Bon voyage

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 25 дней назад +1

    ബിജു ഉരുളുന്നു, പാർട്ടിക്കുതന്ന നാണക്കേട്. ഇവിടെ ജനാധിപമോ? പിണറായിസമോ? പാർട്ടി സെക്രട്ടറി ഉണർന്നു പ്രവർത്തിക്കണം

  • @sajiag6513
    @sajiag6513 25 дней назад +1

    നെഗറ്റീവ് ചർച്ച. ജോസഫ് c മാത്യു????????????

  • @satishbalakrishnan7474
    @satishbalakrishnan7474 25 дней назад

    Prabudha Keralam deserves CM like Pinnarai 😊 Keralam No.1, Pinnarai's own country. 😊

  • @abrahamvarghese4377
    @abrahamvarghese4377 23 дня назад

    ഇങ്ങനെ പോകാൻ അനുവദിച്ച കേന്ദ്രഗവൺ മെന്റല്ലേ കുറ്റക്കാർ ? ഇപ്പോൾ വെറുതെ ഉരുണ്ടു കളിക്കിന്നു !!

  • @farooquesharqui132
    @farooquesharqui132 25 дней назад

    പണ്ട് ഒരു
    കേരള മുഖ്യമന്ത്രി നടത്തിയ
    ബോംബേ യാത്ര ഉണ്ടാക്കിയ പുകിൽ ഓർമ്മയുണ്ടോ?

  • @shibupankathshibu3757
    @shibupankathshibu3757 25 дней назад

    ഇൻകി ലാബ് സിന്ദാബാദ്
    സ്വന്തം കാര്യം സിന്ദാ വാ 😂😂
    കമ്മികളുടെ കാര്യമാലോചിക്കുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂

  • @muralidas3495
    @muralidas3495 25 дней назад

    Elaction il thokkum.
    So explore cheyth irangaaam 😅

  • @user-tx1tz7yd2k
    @user-tx1tz7yd2k 25 дней назад

    😊 .

  • @skybluegem
    @skybluegem 25 дней назад +1

    സുധാകരൻ ഒരു വനിതാ MP യെ കൊണ്ട് അമേരിക്കയിൽ പോയതിനു നിനക്ക് ഒന്നും കഴപ്പ് തോന്നിയില്ല 😡😡

  • @sidharthantv7501
    @sidharthantv7501 24 дня назад +1

    ചാർജ് കൊടുത്തിട്ടു പോയാൽ തിരിച്ചു
    വരുമ്പോൾ ചിലപ്പോൾ
    ജയിലിൽ പോകേണ്ടിവരും

    • @user-iy1xm1gc8z
      @user-iy1xm1gc8z 23 дня назад

      മറ്റേ ഈന്ത പഴത്തിൽ സ്വർണ്ണ കുരു അല്ലേ പിന്നെ ബിരിയാണി ചെമ്പിൽ എന്നെ കൊണ്ടും പറയിപ്പിക്കല്ലേ അങ്ങേർ 9 സീറ്റ് അധികം വാങ്ങി കേരള ചരിത്രത്തിൽ രണ്ടാം LDF സർക്കാർ വന്നു എന്ന ചരിത്രനേട്ടമുണ്ടാക്കി