മാസപ്പടി ആരോപണങ്ങൾ ആവിയായോ? സിപിഎമ്മിന് ആഞ്ഞടിക്കാൻ അവസരമായോ? | News Hour 6 May 2024

Поделиться
HTML-код
  • Опубликовано: 5 май 2024
  • മാസപ്പടി ആരോപണങ്ങൾ ആവിയായോ? സിപിഎമ്മിന് ആഞ്ഞടിക്കാൻ അവസരമായോ?
    #newshour #cmpinarayivijayan #veenavijayan #monthlyquota #VigilanceCourt #CMRL #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 191

  • @jamesplappally416
    @jamesplappally416 Месяц назад +67

    ഇല്ല ഇല്ല മാസപ്പടി മരിച്ചിട്ടില്ല ജീവിക്കുന്നു മുഖ്യനിലൂടെ

    • @muhammedameen5661
      @muhammedameen5661 Месяц назад

      ജീവിക്കുന്നു അസ്ഥാന വിടുവായൻ കുഴലിലൂടെ, കുണുവാവകളിലൂടെ, മൂരികളിലൂടെ, മാപ്രകളിലൂടെ.

  • @jaimonnanthikattu4429
    @jaimonnanthikattu4429 Месяц назад +16

    കുഴൽനാടൻ Procedural Protocol ചെയിതു എന്ന് വരുത്തി തീർക്കാനായി മാത്രമാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. വിജിലൻസ് കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും ഇനി ഒരിക്കലും മേൽ കോടതിയിൽ നിന്നും കീഴ്കോടതിയെ സമീപിക്കാൻ പറഞ്ഞ് വിടില്ല. ഈ വിധിയിലൂടെ കുഴൽനാടൻ പിണുവിനെയും വീണയെയും വെട്ടിലാക്കുകയാണ് ചെയ്തത്. ഇനിയുള്ള കുഴൽനാടന്റെ ചലനങ്ങൾ വീക്ഷിക്കുക

    • @user-xq7ec7ip9r
      @user-xq7ec7ip9r Месяц назад +1

      ഇനി ഒന്നും വീക്ഷിക്കാനില്ല..... എല്ലാം സ്വാഹാ.....കോടതികൾ കുറ്റക്കാർക്കൊപ്പം......

  • @nasrani9936
    @nasrani9936 Месяц назад +20

    Clear Cut corruption . പക്ഷേ കോടതി കണ്ണടക്കുന്നു. ഈ നാട് ഇത് എങ്ങോട്ടാ?

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Месяц назад +44

    ബി ജെ പി യും ആയിട്ടുള്ള പാലം പണിയാൻ ഉള്ള കോൺട്രാക്ട് കൊടുത്തിട്ടു വിജയൻ വിദേശ രാജ്യം കാണാൻ പോയി

    • @rajeshkannan2982
      @rajeshkannan2982 Месяц назад +1

      എപ്പോ ഏതു രാജ്യം

    • @ananthan8951
      @ananthan8951 Месяц назад

      കുഴൽനാടൻ മുഴുവൻ കരിമണൽ ഗുണഭോക്താക്കൾക്കും വേണ്ടി കളിച്ചു എന്നു തോന്നുന്നു.

    • @shkumarkumar2630
      @shkumarkumar2630 Месяц назад

      Deal with bjp

    • @Gopinathan-jo7nb
      @Gopinathan-jo7nb 29 дней назад

      ഹത്താവ
      ​@@ananthan8951

  • @kjthomas3989
    @kjthomas3989 Месяц назад +16

    തൽക്കാലം ഖജനാവിന് കോടികൾ ലഭം. സുപ്രിം കോടതി വക്കീലൻമാരെ വെയ്ക്കേണ്ടി വന്നില്ലല്ലോ!!!

  • @Kaafir916
    @Kaafir916 Месяц назад +40

    മുഖ്യൻ ഇന്ത്യ വിട്ടു…ഇനി മഴപെയ്യും…😇

  • @SunFlower-md7ho
    @SunFlower-md7ho Месяц назад +15

    എന്ത് അഴിമതി നടത്തിയാലും എത്ര തരികിട കാണിച്ചാലും പിണറായിയുടെയു കുടുംബത്തിൻ്റെയും കേസ് ആവി ആയി പോകാൻ കാരണം തരികിട തന്നെ തത്തരികിട

  • @shkumarkumar2630
    @shkumarkumar2630 Месяц назад +7

    ലാവ്ലിൻ എവിടെ - 35 തവണമാറ്റി😢😢😢😢😢

  • @jcadoor204
    @jcadoor204 Месяц назад +55

    സമകാലീന കേരളത്തിൽ ഇതല്ലാതെ വേറൊരു വിധി പ്രതീക്ഷിച്ചിരുന്നോ മാലോകരെ !!!!

  • @user-xq7du1nj4y
    @user-xq7du1nj4y Месяц назад +8

    മാസപ്പടി നേരിട്ട് വാങ്ങാൻ അല്ലെ ഞങൾ ദുബായിൽ പോയത് ഇപ്പോൾ 😂

  • @saileshgaur8255
    @saileshgaur8255 Месяц назад +20

    കുഴൽ നാടൻ ചെന്ന് വെട്ടിൽ അകപ്പെട്ടതാണെന്ന് കരുതുന്നില്ല. വർദ്ധിത വീര്യത്തോടെ പഴുതുകൾ അടച്ചു ഈ കേസുമായി മുന്നോട്ടു പോവുന്നതിന്റ സൂചന ആണ് വിജിലൻസിലൂടെ ഈ കേസ് കയറിയിറങ്ങിയത് എന്നാണ് വിശ്വസിക്കുന്നത്.

    • @ullaskumar5396
      @ullaskumar5396 Месяц назад

      അതെ kuzalnadan വിജിലൻസ് കോടതിയിൽ വെറുതെ കൊടുത്തത് alla💐 ഇത്‌ കൂടുതൽ ശക്തി യോട് തിരിച്ചുവരും, ആഘോഷിക്കേണ്ട 🥰

    • @Sreerag01
      @Sreerag01 Месяц назад +2

      He might have got quotation from within UDF. Else KK, OC, RC and others in UDF will be in trouble 😂

  • @dominicsavio354
    @dominicsavio354 Месяц назад +28

    കുഴൽനാടൻ ബുദ്ധിപൂർവം കളിച്ചതാണ്.
    മേൽക്കോടതിയിൽ കേസ് മുറുക്കാൻ വക്കീലിന്റെ ബുദ്ധി 👍🏼

    • @libubabu3840
      @libubabu3840 Месяц назад

      ❤❤

    • @Sreerag01
      @Sreerag01 Месяц назад +1

      What if he has insider quotation from KK, RC etc ?

    • @Martinjose92
      @Martinjose92 Месяц назад +1

      ഇനി എട്ടു നിലയിൽ പൊട്ടും

  • @nasheeryoj
    @nasheeryoj Месяц назад +8

    സ്ഥലത്തെ ഒരു ലോക്കൽ CPM നേതാവിനെതിരെ പോലീസിൽ പരാതിപ്പെട്ടാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? എന്നാൽ നേരിട്ട് കോടതിയിൽ പോയാലും ഈ കേസ് അന്വാഷിക്കുന്നത് അതേ പോലീസ് തന്നെയായിരിക്കില്ലേ? അതുകൊണ്ട് പരാതിക്കാരൻ ശരിയല്ലാത്തതുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത് എന്നു പറയുന്നത് തെറ്റല്ലേ?

  • @yoosufponnachathil1999
    @yoosufponnachathil1999 Месяц назад +13

    ഒരു ഒത്തു തീർപ്പു വിധിയാണ് ഇന്ന് നടന്നത്. ഇന്ന് രാവിലെ മുഖ്യമന്ത്രിയും കുടുംബവും വിദേശ യാത്ര പോകുന്നു. വടകരയിൽ അനിഷ്ട സംഭവങ്ങൾ നടത്താൻ ഏർപാടുകൾ ചെയ്തിട്ടാവാം പോക്ക്. കൈ കഴുകാൻ എളുപ്പമാണ് താനും കുടുംബവും വിദേശത്താണ്.

    • @balakrishnanputhukandykunh1678
      @balakrishnanputhukandykunh1678 Месяц назад

      ജോസഫിനെ വിജിലൻസ് മുഖ്യനാക്കിയാലോ, പണിക്കരെ ഡപ്യൂട്ടി ആയും വക്കീലിനെ ജഡ്ജിയും ആക്കുക?

  • @vinodkayamkulam7005
    @vinodkayamkulam7005 Месяц назад +5

    അടിമയോളികൾ കരുതുന്നത് കാലൻ കഴുകൻ മരമന്നൻ മാഫിയാ കുടുംബം എല്ലാ അഴിമതികളിൽ നിന്നും ക്ലീൻ ചീറ്റ് വിജിലെൻസ് കോടതി കൊടുത്തെന്നാണ്.
    കാലൻ കഴുകന്റെ തിരുട്ട് ഭാമിലി വിദേശ ഉല്ലാസ യാത്ര നടത്തി തിരിച്ച് വരുമ്പോൾ കാത്തിരിക്കുന്നത് ഇരുമ്പഴിയാണ്.
    കാലൻ കഴുകന് വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി കൊടുത്തത് അവന്റെ കുരുക്ക് മുറുക്കനാണ്.

  • @abymalancharuvil
    @abymalancharuvil Месяц назад +6

    Shone George is superb ❤❤

  • @narayanannamboodiri2326
    @narayanannamboodiri2326 Месяц назад +5

    Excellent panelists in this debate.

  • @jasminecarol4713
    @jasminecarol4713 Месяц назад +8

    ബിജെപിയും പിണറായിയും ഒന്നല്ല എന്ന് തെളിയിക്കുവാൻ, സമർത്ഥിക്കുവാൻ
    ഇറക്കിയ ഒരു തുറുപ്പുചീട്ടാണ് ഷോൺ ജോർജ്..മാത്രമല്ല ഈ കോടതിവിധി വൈകിയത് കൊണ്ട് ഗുണം കിട്ടിയത് ബിജെപിക്കാണ്

  • @user-ql8xk3cy5z
    @user-ql8xk3cy5z Месяц назад +2

    Mr Shaun George please continue your fight.
    DONT RELENT!!

  • @user-sk4jk9um8v
    @user-sk4jk9um8v Месяц назад +8

    പോക്സോ.ഉണ്ട്. ഏഷൃനെററ്. വക😅😅😅😅😅😅

  • @SunFlower-md7ho
    @SunFlower-md7ho Месяц назад +6

    Pinarayi Vijayan and his family is always saved from the cases. and also hes party members. After being accused they are always free from the cases. What magic it is?

  • @joseyjohn8776
    @joseyjohn8776 Месяц назад +2

    കുഴൽനാടനെക്കാൾ വിഷമം. വിനുവിനുണ്ട്... 😢😢... എത്ര രാത്രികൾ.. എത്ര അന്തിചർച്ചകൾ...... കുഴൽനാടനെ മഹത്വവൽക്കരിക്കാൻ... എത്ര മണിക്കൂർ കൾ... 😢😢.... ഒപ്പം നിഷ്പക്ഷ.... ന്യായീകരണ മഹത് വ്യക്തികൾ....😢😢..

    • @adamadam-bx7jj
      @adamadam-bx7jj 29 дней назад

      Adimakkammikal nadinte shapam anennu sadharana janagal thiricharinju adimakalkku matram manasilayittilla

  • @shkumarkumar2630
    @shkumarkumar2630 Месяц назад +2

    വിജിലൻസ് കോടതി മുഖ്യമന്ത്രിയെ ശിക്ഷിക്കുമോ😢😢😢😢😢

    • @Surya-eg5qw
      @Surya-eg5qw Месяц назад

      എടാ വിവരം ഇല്ലാത്ത മരമണ്ടാ കോടതി എങ്ങനെയാ പിണറായിയുടെ കീഴില്‍ ആവുക.....നിന്റ തലയ്ക്ക് വല്ല അസുഖം ഉണ്ടെങ്കില്‍ പോയി കാണിക്ക്😂

  • @amalwilson4853
    @amalwilson4853 Месяц назад +6

    ആദ്യം Cpm ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയ്

  • @krisveetickal1341
    @krisveetickal1341 Месяц назад +5

    Innathe Hero Shon George !

  • @casureshkumar273
    @casureshkumar273 Месяц назад +1

    ഒരു കോടതി ചോദിക്കുന്ന ചോദ്യം എന്നെ അത്ഭുതപ്പെടുത്തി, എന്ത് കൊണ്ടു ഈ 3 പേർക്ക് മാത്രം എതിരെ കേസ് കൊടുക്കുന്നു, മറ്റുള്ളവരെ ഒഴിവാക്കുന്നു എന്ന്. ഇങ്ങനെ അഴിമതി നടന്നാൽ അതു തടയാൻ ഉത്തരവാദിത്തം ഉള്ള ആൾ തന്നെ അതു ചെയ്യുന്നതല്ലേ സത്യത്തിൽ പരാതി. അയാൾ ശരിയാണെങ്കിൽ മറ്റുള്ളവർക്ക് എതിരെയും അയാൾക്ക് നടപടി എടുക്കാമല്ലോ എന്ന് വാസ്തവം ആയി ചിന്തിക്കുന്നു. ഇത് ഒത്തിരി വിദ്യാഭ്യാസം ഉള്ള ജഡ്ജിക്ക് മനസ്സിലാവുന്നില്ലെങ്കിൽ എവിടെ പോയി നമ്മുടെ നിയമവ്യവസ്‌ഥ.

  • @chandrannambath3982
    @chandrannambath3982 Месяц назад +2

    Big salute Mr.Shon. Please continue and show some result.

  • @stock7764
    @stock7764 Месяц назад +1

    ഇനി ആർക്കും നിയമപരമായി മാസപ്പടി വാങ്ങാം..സന്തോഷം .,ഇനി അധികാരം പിടിച്ചെടുക്കുന്ന ഏതെങ്കിലും കോക്കസിൽ
    ചേരണം

  • @eightbeatss
    @eightbeatss Месяц назад +2

    വിജയൻ സാറിന്റെ കേസ് സാറിന്റെ തന്നെ വിജിലൻസ് അന്വേഷിക്കണം എന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച കുഴൽ നാടൻ മറ്റൊരു കിറ്റക്സ് സാബുവോ?

  • @rokku7253
    @rokku7253 Месяц назад +1

    ജോസഫ് സി സാർ പറഞ്ഞതിൽ നിന്നും ഞങ്ങൾ സാദാരണ ക്കാർ മനസിലാക്കുന്നു ഒട്ടും സത്യ സന്ദമല്ലാത്ത വിധി

  • @shihashamsudeen8663
    @shihashamsudeen8663 Месяц назад +2

    ഇവിടെ രാഷ്രീയ നീരീക്ഷകൻ എന്ന പേരിൽ വരുന്ന രാഷ്ട്രീയകാരന്റെയും പരാതികാരന്റെയും ഒക്കെ പ്രശ്നം മുഖ്യ മന്ത്രിയെ ഇതുവരെ ഈദ് ചോദ്യം ചെയ്യുന്നില്ല എന്നതാണ് .അതാണ് കോടതി പറഞ്ഞത് ഇത് ഒരു രാഷ്ര്ട്രീയ കേസ് ആണന്നു

  • @kunjumonkk1550
    @kunjumonkk1550 Месяц назад +1

    േഷാൺ ജർ ജാണു ശരി

  • @abhilashns1792
    @abhilashns1792 Месяц назад +3

    Shon Jorge 👍💯🙏

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 Месяц назад +1

    നോക്കു കൂലി പോലെ ഒന്ന് വീണയും വാങ്ങി അതിൽ എന്തിനാണ് ഇത്രയും ചർച്ചയും മറ്റും?

  • @anoop3292
    @anoop3292 Месяц назад +2

    ആവും ഇവറ്റകളുടെ മോങ്ങൽ കാണാൻ തന്നെ എന്താ രസം 😂😂😄😄

  • @noanxious4jesuscan568
    @noanxious4jesuscan568 Месяц назад +2

    There's no wonder. The common people had anticipated this would happen

  • @gopalakrishnanetta3612
    @gopalakrishnanetta3612 Месяц назад +1

    സാഹചര്യ തെളിവുകൾ മുഖ്യനെ തിരെ വളരെ വ്യക്തമാണ്. മാസപ്പടി കൈമാറുന്ന വിഡിയൊ വേണമായിരിക്കും!!!!

  • @shkumarkumar2630
    @shkumarkumar2630 Месяц назад +2

    ജോസഫ് Cമാത്യു❤❤❤❤❤❤❤❤

  • @subhashp9048
    @subhashp9048 Месяц назад +2

    ED യും SFIO യും കണ്ടെത്തിയ തെളിവുകൾ അടക്കം വിജയൻലി സിന് കേസ് വിട്ടിരുന്നു എങ്കിൽ ഈ ഉത്തരവ് കാട്ടി പിടിച്ചെടുത്ത് കത്തിച്ച് കളഞ്ഞേനെ😂😂😂

  • @raghavanpk6698
    @raghavanpk6698 Месяц назад +2

    മാത്യു കുഴൽ നാടനും സിപിഎം ഉം എന്തോ ധാരണപ്രകാരം ആണോ ഈ കേസ്സ് മാത്യു കുഴല്നാടന് വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തത്. മുഖ്യമന്ത്രി ക്കെതിരെ വിജിലൻസ് കോടതിയിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഒരു കേസ്സിൽ എന്താണ് സംഭവിക്കുക എന്ന് ആർക്കാണ് മനസ്സിലാവാത്തത്.

  • @pcjosehraiindianconstituti9593
    @pcjosehraiindianconstituti9593 Месяц назад +1

    കോടതി രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലല്ലോ? അഴിമതി ഉണ്ടായിട്ടുണ്ട് എങ്കിൽ സ്വതന്ത്രമായി കോടതിക്കു കേസെടുക്കാം. ഒരു കുട്ടിക്കു പോലും അറിയാം ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്ന്. ഐ പി സി 219 പ്രകാരം ആജഡ്ജിയെ തുറങ്കലിലടക്കുക

  • @Sreerag01
    @Sreerag01 Месяц назад +2

    Next time anyone give a case collect and provide evidence along with case 😂😂😂 then only investigation will start 😂😂😂

  • @roypynadath5820
    @roypynadath5820 Месяц назад +1

    ജനങ്ങൾ നിരന്തരം വിഡ്ഡികളാക്കപ്പെടുന്നു . മാദ്ധ്യമങ്ങൾക്ക് എപ്പോഴും വാർത്തകൾ ഉണ്ടാക്കുന്നു. നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം ബാധകം.

  • @bindu2954
    @bindu2954 Месяц назад +1

    I am sure Mr. Mathew already has his plan B in his mind.

  • @rajakumardr.3956
    @rajakumardr.3956 Месяц назад +3

    Drama,political drama,poor blind viewers,FATE?

  • @BharathLove24
    @BharathLove24 Месяц назад +2

    ഷോൺ ഭാവിയുള്ള നേതാവാണ്

  • @sivadasank5386
    @sivadasank5386 Месяц назад +2

    കുഴലപ്പം എടുക്കട്ടെ

  • @user-ly3fh9fv5b
    @user-ly3fh9fv5b Месяц назад +1

    കൂട്ട മായി കരയാൻ തുടങ്ങി

  • @ullaskumar5396
    @ullaskumar5396 Месяц назад +1

    അതെ kuzalnadan വിജിലൻസ് കോടതിയിൽ കൊടുത്ത്, വെറുതെ അല്ല അതുകൊണ്ട്, ശക്തമായി, കൂടുതൽ തെളിവുമായി ഉന്നത കോടതിയിൽ വരും

  • @KeralaCaffe
    @KeralaCaffe Месяц назад +7

    കോടതി ഇത് തള്ളുമെന്ന് ഷോൺ ജോർജ്ജ് മുൻപ് ഇവിടെ ചർച്ചയിൽ പറഞ്ഞിരുന്നു .. അന്ന് കുഴൽനാടൻ ഷോണിനെ കളിയാക്കി .. ഇപ്പോൾ എന്തായി .. മാത്യുവിന് ഇതിൽ പേരെടുക്കാൻ മാത്രമാണ് അജണ്ട , ഷോൺ നേടിയ സമ്മിതി കുഴൽനാടനെ അസൂയപ്പെടുത്തി .. ഷോണിന്റെ ആത്മാർത്ഥത കുഴൽനാടനില്ല

    • @libubabu3840
      @libubabu3840 Месяц назад

      Mathew ariyam ithu ingna varum ennu ine anu kale 🔥🔥

    • @libubabu3840
      @libubabu3840 Месяц назад

      Bjp adjustment illankel enna veena parnari kamala poore jailil ayana

    • @KeralaCaffe
      @KeralaCaffe Месяц назад

      @@libubabu3840 കോപ്പാണ് 😁

    • @abhilashns1792
      @abhilashns1792 Месяц назад +1

      💯👍

  • @saniyashajie6946
    @saniyashajie6946 Месяц назад +1

    What happened Mathew sir.

  • @wilsmediawilsonantonykvenn702
    @wilsmediawilsonantonykvenn702 Месяц назад

    കോടതി വിധി വിനുവിനും വിനയായില്ലേ....!?

  • @Atv104
    @Atv104 Месяц назад +1

    Some judges are biased 😔😡

  • @sudhakarannair8929
    @sudhakarannair8929 Месяц назад +1

    മാത്യു കുഴൽ നാടൻ ഈ വിധി ചോദിച്ചു വാൻ ങി യതാണ് മേൽകോടതിയിൽ പോകാൻ

  • @ullaskumar5396
    @ullaskumar5396 Месяц назад +1

    പിന്നെ ഇതു മാസപ്പടി യല്ല ലൊ അത് കൊണ്ട് അത് അവിടെ തന്നെ കാണും

  • @Indiaworldpower436
    @Indiaworldpower436 Месяц назад

    🌹🙏

  • @Rajeesh-ww5pp
    @Rajeesh-ww5pp Месяц назад +1

    പ്രതിപക്ഷത്തിന് മാത്രമല്ല തന്നെ പോലെ ഉള്ള മാപ്രകൾക്കും ഇത് ഒരു തിരിച്ചടി ആണ് 😂😂😂

  • @hariprasadraveendran2359
    @hariprasadraveendran2359 Месяц назад +3

    ലാവ്‌ലിൻ 'മരണശയ്യയിൽ' ആണെങ്കിൽ മാസപ്പടിയുടെത് 'സ്വാഭാവിക മരണ'മായിരിക്കും.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Месяц назад +1

    Vakkell kuzal 😮😮😮😮 vakkel shone👍🏻👍🏻👍🏻👍🏻👍🏻

  • @beenacm6663
    @beenacm6663 Месяц назад

    🙏

  • @AngelVoice-yo6ur
    @AngelVoice-yo6ur Месяц назад

    മൂൺ സ്റ്റാർ എന്ന് ദൈവ സന്നിധിയിൽ അറിയപ്പെട്ടിരുന്ന ലൂസിഫർ ദൈവത്തെ വെല്ലു വിളിച്ചപ്പോൾ ദൈവസന്നിധിയിൽ നിന്നും പുറന്തള്ളപ്പെട്ടു( പിശാചായി മാറി ) ഇപ്പോൾ മാത്യൂ കുഴൽ നാടിന്റെ അവസ്ഥ അതുപോലെയായി

  • @Chandrajithgopal
    @Chandrajithgopal Месяц назад

    കോൺഗ്രസ്‌ ഈ വീടിന്റെ ഐശ്വര്യം എന്ന് cliff house ന്റെ മുന്നിൽ എഴുതി വക്കണം...

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Месяц назад +2

    What type of vigelence , really foolish

  • @antonypaulose4298
    @antonypaulose4298 Месяц назад

    Like it areaharm & chappathy

  • @rajammajohn8353
    @rajammajohn8353 28 дней назад

    😮

  • @rv_x3976
    @rv_x3976 Месяц назад

    Best part of this debate 47:47

  • @sajeevtp3858
    @sajeevtp3858 Месяц назад

    Continue

  • @rajendranneduvelil9289
    @rajendranneduvelil9289 Месяц назад

    VIGILANCE Court is Under Pinarayi. So Nothing Unusual !!!

  • @sudheeshjanaki
    @sudheeshjanaki Месяц назад

    വിജിലൻസ് കോടതിയുടെ വിധി പരമോന്നത കോടതി വിധിയല്ല. വിജിലൻസ് കോടതി വിധിയിലെ വീഴ്ചകൾ തിരുത്താൻ കഴിയുന്ന മറ്റ് കോടതികൾ ഇന്ത്യയിൽ ഉണ്ട്.. പിന്നെ,ഈ വിധി പിണറായി വിജയന് നേരത്തെ അറിയാമായിരുന്നോ എന്നത് സംശയജനകമാണ്.. ആരെയും അറിയിക്കാതെയുള്ള വിദേശയാത്രയും ശ്രദ്ധിക്കണം.. കേന്ദ്ര സർക്കാരും മറ്റ് സവിധിനങ്ങളും മാധ്യമങ്ങളും

    • @Surya-eg5qw
      @Surya-eg5qw Месяц назад

      മാറി ഇരുന്ന് കരഞ്ഞോ😂

  • @bibinjose2365
    @bibinjose2365 Месяц назад

    Kuzhalnadan out... adjustment നാടകം പൊളിഞ്ഞു

  • @sajeevtp3858
    @sajeevtp3858 Месяц назад

    മാസപ്പടി കഴിഞ്ഞു സ്വർണവും കഴിഞ്ഞു

  • @sudhakarannair8929
    @sudhakarannair8929 Месяц назад

    ഷോൺ ജോർജ് അത്യമേ പറഞ്ഞതല്ലേ

  • @robyjohn9370
    @robyjohn9370 Месяц назад

    Payment to OC, RC, KK etc are not relevant, because they were not holding any official position in the government to provide any favour to the payer. But payment to PV and his daughter is very serious as PV was holding an important position in the government and he did some undue favours to the payer. If this argument was not made in the court, it is a failure in the part of petitioner

  • @sureshkumar-fp8bl
    @sureshkumar-fp8bl Месяц назад

    കുഴൽനാടനോട് ഉള്ള വിലയും കൂടി വീജിലൻസ് കേസ് കൊടുത്ത് ഈ കേസിൽലൂടെ തിരിച്ചടി വേടിച്ച്. പിണറായിയുടെ പേരിലുള്ള കേസ് പിണറായിയുടെ കീഴിലുള്ള പോലീസ് അന്വേക്ഷിക്കുമോ.

  • @babupeethambaran5628
    @babupeethambaran5628 Месяц назад

    This case is weekend already

  • @SanthoshPs-xv2ee
    @SanthoshPs-xv2ee Месяц назад

    😭😭😭😭

  • @pramodkumar-yy1sv
    @pramodkumar-yy1sv Месяц назад

    SFIO മുങ്ങി

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад

    മാസപ്പടിയിൽ ഞങ്ങൾ ഒരു ധാരണയിൽ എത്തി, ബിജെപി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിട്ടു ഇനി കോൺഗ്ഗ്രെസ്സിനും രാഹുലിനും ഒരു പരാതിയും ഇല്ല

  • @noanxious4jesuscan568
    @noanxious4jesuscan568 Месяц назад

    The Congress leaders might have influenced Kuzhalnadan to divert the case so that there won't be any harm in the Congress

  • @ullaskumar5396
    @ullaskumar5396 Месяц назад

    അതെ, എംകെ ഒരു പടി പിന്നോട്ട്, പിന്നെ പത്തടി മുന്നോട്ടു

  • @ItsmeRajeev.
    @ItsmeRajeev. Месяц назад +2

    തത്ക്കാലം രക്ഷപെടാൻ സഹായിച്ച
    എംഎൽഎ ക്കു അഭിനന്ദനങ്ങൾ
    ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ 🤧

  • @reghunathamenonreghu5963
    @reghunathamenonreghu5963 Месяц назад

    കേസില്ലാ വക്കീല് ഇല്ലെ ശൊ

  • @vaisak.b434
    @vaisak.b434 Месяц назад

    Nale kerala ktu University kk cls indoo

  • @AnilKumar-gr9iy
    @AnilKumar-gr9iy Месяц назад

    ഞാനും എന്റെ മകളും ആയിരുന്നെങ്കിൽ കേസിന്റെ വി ധി ഇങ്ങനെ ആകുമായിക്കുമോ? പൊതുജനത്തെ പേപ്പട്ടി ആകുകയല്ലേ,

  • @sherlymathew4845
    @sherlymathew4845 Месяц назад

    എന്തിനാ post martam ചെയ്യാൻ ആണോ.

  • @lissyfrancis6594
    @lissyfrancis6594 Месяц назад

    ഇത് ശെരിയായി അന്വേഷിച്ചാൽ ഇടത് ഇല്ല. ഇടത് ഇല്ലെങ്കിൽ പിന്നെ ഇന്ത്യ ഇല്ല.

  • @pksudheer
    @pksudheer Месяц назад

    ഈ അവതാരകൻ കുറച്ച് നാൾ മുൻപ് ഇളമരം കരീമിൻ്റെ കണ്ണ് അടിച്ചു പൊട്ടിക്കണം എന്നൊരു പ്രയോഗം നടത്തിയിരുന്നു. ശരിക്കും അർഹൻ ഇവൻ തന്നെയല്ലേ

  • @abelrajan1402
    @abelrajan1402 27 дней назад

    എല്ലാം പഠിച്ചിട്ടു വരൂ

  • @vikaschidambaram5143
    @vikaschidambaram5143 Месяц назад +3

    Dear Shone, please don't be cheated by BJP and their brokers. Be careful.

  • @vijayankp8550
    @vijayankp8550 Месяц назад

    ഇത് BJP യുടെ നാടകം ആണ് എന്ന് മനസ്സിലാക്കാൻ ആരും ചിന്തിക്കേണ്ടതേ ഇല്ല

  • @aravindjgpinternational
    @aravindjgpinternational Месяц назад

    Suresh Gopi jayichal ellam aaviyakum..

  • @VijayaKumar-zy7xw
    @VijayaKumar-zy7xw Месяц назад

    കുഴൽ ഒരു കൈ പൊക്കി രേഖ കാണിച്ചു ഷോൺ രണ്ട് കൈ പൊക്കി രേഖ കാണിക്കും ഇവനൊക്കെ ശങ്കരടിക്ക് തന്ന അപമാനം

  • @samuelsujit
    @samuelsujit Месяц назад

    പിണറായിയേയും മോളെയും arrest ചെയ്‌താൽ ജോസഫ് മാത്യു വന്നു മാറ്റി പറയുമോ? കേജ്രിവാളിന്റെ കാര്യത്തിൽ കണ്ടതാണ് 🤣

  • @subashtt3989
    @subashtt3989 Месяц назад

    Indi 🤔🤔

  • @Stellaqueengirl.
    @Stellaqueengirl. Месяц назад

    Masapaddy. Is. Not. A crime. All. Massapady with . knowledge .of central. Is legal

  • @user-ql8xk3cy5z
    @user-ql8xk3cy5z Месяц назад

    Shaun seems to be very smart and sincere.
    Please dont get cheated by political parties specially BJP. .
    The only worry is he is from BJP so the BJP higher ups might quash it like the lavalin case.
    We are supporters of PM Modi, such interference by BJP is very depressing.

  • @najmajose941
    @najmajose941 Месяц назад

    Pinarai is a lucky man. They have an understanding between BJP for the vote sharing and massapadi is gone. He will get the Clean chit now.

  • @AbduRahiman-ky3pl
    @AbduRahiman-ky3pl Месяц назад

    Kodathi case ntey merittleyku kadannittilla ennui thonnunnu

  • @rathi486
    @rathi486 Месяц назад +1

    സിപിഎം പാർട്ടിയും കോൺഗ്രസ് പാർട്ടിയും തത്വത്തിൽ ഒരു പാർട്ടി അല്ലേ അവർ രണ്ടു ക്കുട്ടരും സന്തോഷിക്കുന്നുണ്ട്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടൻ ചില കേസ്കൾ മാത്രം, തമിഴ് നാട് മുതൽ കാശ്മീർ വരെ ഇവർ ഒരു അമ്മ പെറ്റ മക്കളാ, വിജിലൻസ് നെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനു പകരം CID മൂസയെ കൊണ്ട് ആന്വേഷിപ്പിക്കുന്നതാണ് നല്ലത്

  • @user-st9pv1gl1h
    @user-st9pv1gl1h Месяц назад

    Mogall kelkkan vendi mathram