Это видео недоступно.
Сожалеем об этом.

'ബസ് സ്റ്റേഷന്റെ ശോചനീയ അവസ്ഥ മാറ്റും പൈസ ഒന്നുമില്ലെങ്കിലും...' | K B Ganesh Kumar

Поделиться
HTML-код
  • Опубликовано: 13 июл 2024
  • 'ബസ് സ്റ്റേഷന്റെ ശോചനീയ അവസ്ഥ മാറ്റും പൈസ ഒന്നുമില്ലെങ്കിലും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; റിപ്പോർട്ടർ ലൈവാത്തോണ് പിന്നാലെ മന്ത്രി കെബി ഗണേഷ്‌ കുമാർ | REPORTER BIG IMPACT | K B Ganesh Kumar
    #kbganeshkumar #reporterbigimpact #reporterlivathon #ksrtc
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 26

  • @babumathai4132
    @babumathai4132 Месяц назад +23

    ഇയാൾ വെറുതെ തള്ളുന്നു... ഒന്നും ചെയ്യാനിയാൾക് കഴിയില്ല

    • @adhins61
      @adhins61 Месяц назад +5

      Onnu podey വെറുപ്പിക്കാതെ ചെയുന്നവരെങ്കിലും ചെയ്തോട്ടെ.

    • @akashp4621
      @akashp4621 Месяц назад

      Paisa aanu pblm😢

  • @ReviKumar-wm5bz
    @ReviKumar-wm5bz Месяц назад +16

    നാണിമില്ലേ നിങ്ങൾക്കു പൈസ ഇല്ലെന്ന് പറയാൻ, കേരളം ഭരിച്ചു പിച്ച ചട്ടി എടുപ്പിച്ചിട്ട് 🙏🙏🙏

  • @dreamenterprises8222
    @dreamenterprises8222 Месяц назад +5

    എല്ലാം ഏജൻസികൾക്ക് കൊടുത്തിട് നിങ്ങൾ വിശ്രമിയ്ക്ക്

  • @marzookwdr
    @marzookwdr Месяц назад +3

    Only dialoges…😀😀😀 .No cash wow govt - Saying Minister🎉🎉🎉🎉

  • @dasanb.k2010
    @dasanb.k2010 Месяц назад +1

    പൈസ എവിടെ പോകുന്നു, എത്ര മടങ്ങ് നികുതിയാണ് ജനം കൊടുക്കുന്നത്?

  • @fazilfaizal8844
    @fazilfaizal8844 Месяц назад +2

    പുറമ്പോക്കായി കാടും പിടിച്ച് കിടക്കുന്ന കോടാനുകോടി അസ്തിയുള്ള കെ.എസ് ആർ സി ഭൂമികൾ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എന്തെല്ലാം ചെയ്യാം ,പല പട്ടണങ്ങലിലും വണ്ടി പാർക്ക് ചെയ്യാൻ ഒരിഞ്ച് സ്ഥലംമില്ല ,അതിന് ഉദാഹരണം ആറ്റിങ്ങൾ .റോഡ് സൈഡിലെ ഗ്യാരേജ് മാറ്റി കാട്പിടിച്ച് കിടക്കുന്നKSRT യുടെ തന്നെ പിറകിലുള്ള സ്ഥലത്തേയ്ക്ക് മാറ്റിയിട്ട് നിലവിൽ ഗ്യാരേജ് ഇരിയ്ക്കുന്ന ഭാഗം ഷോപ്പിംഗ് കോംപ്ലക്സും മൾട്ടിലെവൽ വാഹന പാർക്കിംഗും ഉണ്ടാക്കിയാൽ എന്ത് മാത്രം വരുമാനം അതിൽ നിന്ന് മാത്രം ഉണ്ടാക്കാം. അത് പോലെ ഏതെല്ലാം പട്ടണങ്ങളിൽ KSRTC-യുടെ ഏക്കർ കണക്കിന് സ്ഥലം കാട്പിടിച്ച് കിടക്കുന്നു. ഒന്ന് മനസ് വെച്ചാൽ എത്ര വരുമാനം ഉണ്ടാക്കാം. പണംമില്ലെങ്കിൽ സ്വകാര്യ മുതൽമുടക്ക് നടത്തണം.വായ് ത്താളം മല്ല ,ദീർഘവീക്ഷണം മാണ് വേണ്ടത്.

  • @muzavlogs
    @muzavlogs Месяц назад +1

    Ellam nannayi vannal mathy 🙌🏻

  • @ZORGOAT
    @ZORGOAT Месяц назад +3

    കേരളത്തില്‍ എല്ലായിടത്തും കല്ല് ഇട്ടതിനു അവകാശവാദം ഉന്നയിക്കാ നായി പിതൃത്വം ഏറ്റെടു ക്കു വാനും ഒരു പാട് ആളുകള്‍ വരുന്നുണ്ട്... എന്നാല്‍ കോഴിക്കോട് KSRTC ബസ് terminal ന്റെ. അവകാശവാദം പറഞ്ഞ് ആരും തന്നെ വരു ന്നില്ല എന്നത്‌ വളരെ അല്‍ഭുതം തന്നെയാണ്..... അതിന്‌ മാത്രം ഒരു പുണ്യവാള നും വരു ന്നില്ല....

  • @AnilKumar-vl6qx
    @AnilKumar-vl6qx Месяц назад +1

    All the best Mr. Ganesh kumar

  • @LaluR17
    @LaluR17 Месяц назад

    എന്തെകിലും പറ്റിയാൽ മാത്രമേ ഇത് oke ഓർമ

  • @Optionade
    @Optionade Месяц назад +1

    ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ 😂😂😂

  • @user-qe2ul8sp6h
    @user-qe2ul8sp6h Месяц назад +2

    Good action by Reporter TV

  • @binuanantharaman589
    @binuanantharaman589 Месяц назад +1

    ഇന്നും ഫോട്ടോ വന്നല്ലോ????😂😂😂😂

  • @aneeshkumarbs9348
    @aneeshkumarbs9348 Месяц назад

    KBG യില് എല്ലാർക്കും അറിയാം.... അൽപ്പം സമയം കൊടുക്ക്....

  • @prasadm3890
    @prasadm3890 Месяц назад

    Pocket kaliyakunnathukondalla
    New bus buy cheyyunnath niethuka.
    Ticket munthiyayinam ennuparanju veendum veendum ath puthiyathum vadakakum kodikal koduth vangikunnathum nirthuka.
    Kakkunnthum nirthuka
    Passengersinte avishyam angeekarikaka

  • @CG-bt3fr
    @CG-bt3fr Месяц назад +2

    കാശു ഇല്ലെങ്കിലും ബസ് വാങ്ങാൻ കാശുണ്ട് . ആദ്യം ksrtc 3 ഡിവിഷൻ ആയി തിരിക്കുക അങ്ങനെ എവിടെ ചോരുന്നു എന്ന് മനസിലാക്കി ചോർച്ച തടയുക . ബോഡി ബിൽഡിംഗ് യൂണിറ്റും വർക്ഷോപ്പും കാര്യക്ഷമം ആക്കുക . കട്ടപ്പുറത്തു ഇരിക്കുന്ന വണ്ടികൾ ലേലം ചെയ്തു വിൽക്കുകയോ സഞ്ചാര യോഗ്യമായവ repair ചെയ്യുകയോ ചെയ്യാം .

  • @nishanthjayan9756
    @nishanthjayan9756 Месяц назад +1

    ഷോപ്പിംഗ് കോംപ്ലസ് മാത്രമല്ല ksrtc തന്നെ കൊടുത്തുകള..

  • @lunaticmaster9161
    @lunaticmaster9161 Месяц назад +1

    toilet clean akan ella bus standilum 1 ale vekkan paisa ille.

  • @dreamcatcher3791
    @dreamcatcher3791 Месяц назад

    Ee kanunna pidich parim enthokke cheyyamo athokke kanichittum private bus labathil pokunnu..
    Ethil onnum pedathe enniyal theerathe athra bus ulla ksrtc nashttathil aanu polum .. poy chathuday ...

  • @santhoshka5806
    @santhoshka5806 Месяц назад

    Kottarakkara urappaui😂😂😂

  • @manojmathew9182
    @manojmathew9182 Месяц назад

    Ulla rathrikala busuklalum ee minister nirthikkoduthu mahananu ee minister

  • @kingmaker8010
    @kingmaker8010 Месяц назад

    Oh paise kuranjaaalum kuzhappammill😂😂😂😂😂nthurru karuthal aanu engerru....thallallnte usthad aanu engerru😂

  • @SajeevNaiyr
    @SajeevNaiyr Месяц назад

    Palakad toilet😂😂😂😂😂