'ഉരുൾപൊട്ടി 8 കിലോമീറ്റർ ദൂരം പോയിട്ടുണ്ടെങ്കിൽ അഡീഷണലായി ഒരു ശക്തി ഉണ്ടായിരിക്കണം'; John Mathai

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 114

  • @sumeshk4884
    @sumeshk4884 25 дней назад +28

    നല്ല അറിവുള്ള മനുഷ്യൻ. ലളിതമായും ശുദ്ധമായും കാര്യങ്ങൾ വിശദീകരിച്ചു.

  • @sajad.m.a2390
    @sajad.m.a2390 26 дней назад +59

    വളരെ ലളിതമായി വിശദമായി അങ്ങ് വിശദീകരിച്ചു തന്നു ഇങ്ങനെയാണ് സംഭവിച്ചെന്നാണ് നമുക്കും തോന്നുന്നത്. വെള്ളം മാത്രമാണ് വന്നതെങ്കിൽ ഇത്രയും വലിയ ഒരു അപകടം ഉണ്ടാവില്ല ആയിരുന്നു അതിന്റെ കൂടെ വലിയ മരങ്ങളും വലിയ പാറ കഷ്ണങ്ങളും ഒഴുകി വന്നതുകൊണ്ടാണ് പുഞ്ചിരി മട്ടതും, ചൂരൽ മലയിലും, മുണ്ടക്കയിലും ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടായത് എന്നത് സത്യം.

    • @freestories4836
      @freestories4836 26 дней назад +2

      ഉരുളപൊട്ടൽ എന്നാൽ വെള്ളം മാത്രം ആണോ വരുന്നത്.. അങ്ങനെ ആരാണ് പറഞ്ഞത്

  • @bharatvansh8784
    @bharatvansh8784 26 дней назад +34

    എന്തായാലും സാദ്ധ്യത പഠനം നന്നായി ലളിതമായി അവതരിപ്പിച്ചു. ഇലക്കും മുളളിനും കേടില്ലാതെ. ഒഴുകിവരുന്ന കല്ലും മണ്ണും തടികളും ചേർന്ന്
    മലമുകളിലെ ഒഴുക്ക് ചാലുകളിൽ ഡാംപോലെ സൃഷ്ടിക്കപ്പെടുന്നവസ്ഥയെ ആണ് നമ്മൾ ഇനി ഭയക്കേണ്ടതും നമ്മളെ ചതിച്ചതും, 8കി.മി. ഒഴുകാൻ കൂടുതൽ ദോഷകരമാകുന്ന പ്രേരകശക്തിയും.

  • @shihabhydhar3149
    @shihabhydhar3149 25 дней назад +13

    ക്ഷമയോടെ വിശദീകരിച്ചു
    സ്നേഹമുള്ള ഞങ്ങളുടെ ഒരു അധ്യപകനെ പോലെ☺️

  • @visakhpr
    @visakhpr 26 дней назад +19

    Sir നന്നായി explain ചെയ്തു.. ഇതുപോലെ മുല്ലപെരിയാർ ഡാം പൊട്ടാതിരിക്കാനും പൊട്ടിയാൽ safe/unsafe study യും നടത്തിയാൽ നന്നായിരുന്നു...

    • @sajeeshtech6967
      @sajeeshtech6967 22 дня назад

      As of now mullaperiyar is strong, no need to worry about it.

  • @AGOD-um7jc
    @AGOD-um7jc 26 дней назад +8

    ഒരു മുപ്പതു കൊല്ല ം മുമ്പ് 40സെൻ്റിൽ ഒരു വീട് ഉണ്ടായിടത് ഇപ്പോൾ 4വീട് ആണ്. ഇതും ഒരു പ്രേശനം ആണ്. ഇനി വീടുകൾ മേലേ മേലേ പണിയണം സഹോദരങ്ങൾ. സ്ഥലം ഫ്രീ ആയി കിടക്കും. വെള്ളം ഇറങ്ങാനും ഒലി ച്ചു പോവാനും സ്ഥലമാവു ം... Foundation ഉറപ്പുള്ളതാവും.... കുട്ടികൾക്കു ഓടി കളിക്കാൻ സ്ഥലമുണ്ടാവും.. ഓരോരുത്തരും individual ആയി വിചാരിക്കണം. മാറുന്ന സാഹചര്യത്തിൽ ഇത്തരം ഐഡിയ കളൊക്കെ പ്രയോഗത്തിൽ കൊണ്ടു വന്നാൽ നല്ലത്. മനുഷ്യൻ നടപ്പാക്കേണ്ടതാണ്. Government എന്തു ചെയ്യാൻ...

  • @narayanagosada8757
    @narayanagosada8757 25 дней назад +6

    sir
    മഴയുടെ ഘടനയിൽ എല്ലായിടത്തും മാറ്റം വന്നിട്ടുണ്ട്.
    മേഘ സ്‌പോട്ടമല്ലെങ്കിലും അതിൻ്റെ അടുത്തുള്ള രീതിയിൽ വടക്കന് കേരളത്തിലും കാണുന്നു

  • @MuhammedShareef-z2x
    @MuhammedShareef-z2x 26 дней назад +6

    കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ഒരു ഉഗ്ര ശബ്ദം ഉണ്ടായി അത് വീണ്ടും ഭൂമിക്ക് അടിയിൽ ഒരു ഉരുൾപൊട്ടൽ നടന്നിരിക്കുന്നു ഇനിയും ശക്തമായ ഒരു മഴ പെയ്താൽ ഇളകി നിൽക്കുന്ന അടിയിലെ പാറക്കല്ലുകളും മണ്ണും വീണ്ടും വരാൻ സാധ്യതയുണ്ട് അതിന്റെ സൂചനയാണ് അന്നത്തെ ആ ഉഗ്ര ശബ്ദം ഭൂമിക്കടിയിൽ ഒരു സ്ഫോടനം നടന്നിരിക്കുന്നു ഇത് എന്റെ മാത്രം ചിന്തയിൽ വന്നതാണ്

  • @ekakbarcharteredengineer-i9735
    @ekakbarcharteredengineer-i9735 26 дней назад +5

    Correct observation 👍👍👍

  • @coldstart4795
    @coldstart4795 26 дней назад +20

    Potential energy to kinetic energy with force of water
    Simple

  • @jayachandranvn6535
    @jayachandranvn6535 26 дней назад +9

    നല്ല വിശദീകരണം 🙏

  • @noushichotz9559
    @noushichotz9559 26 дней назад +4

    Nice talk ee age lum ( old padippist ) ❤

  • @anandvt1443
    @anandvt1443 26 дней назад +2

    well explained.

  • @rajeeshmuhamed9470
    @rajeeshmuhamed9470 25 дней назад +2

    Mathai Sir.. ❤

  • @JasirMk-l2q
    @JasirMk-l2q 25 дней назад +2

    Nalla padanam kridhyamaya padanam

  • @surendrankp9280
    @surendrankp9280 26 дней назад +7

    ഇത്ര അസാധാരണ മഴ ഉണ്ടായിട്ടും,, അത്‌ മനസ്സിലാക്കി,, evacuation ചെയ്യേണ്ടതല്ലേ?? ഇനിയെങ്കിലും ഇത്തര ത്തിലുള്ള,,, കേരളത്തിന്റെ പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടാകണം. Gadgil റിപ്പോർട്ട്‌ നടപ്പാക്കിയില്ലെങ്കിലും,, അതിനേ നോക്കി കൊഞ്ഞനം കുത്താതെ,,, അതിൽ പറഞ്ഞ പരിസ്ഥിതി ക,ദുർബല പ്രദേശങ്ങളിൽ,, ആൾ താമസവും, റിസോറ്റുകളും ഉള്ള പ്രദേശങ്ങളിൽ,,, മുൻ കരുതൽ എങ്കിലും എടുക്കണമായിരുന്നു. പകരം Gadgil റിപ്പോർട്ട്‌ നെ എങ്ങനെ യൊക്കെ നിർവീര്യ മാക്കാം,,, വനം കയ്യേ റി വനഭൂമി പട്ടയവും നേടിയെടുക്കാൻ,,, തുടർന്ന്,,, ക്വാറിയിങ്ങും,,, മണ്ണെടുക്കലും നിർബാ ധം,, നടത്താൻ മാത്രം തലപുകഞ്ഞു നിയമം നിർമ്മിക്കുന്നു... ഇനി മഴയേ,,, ഇങ്ങനെ പെയ്യല്ലേ എന്ന് പ്രാർത്ഥിക്കാം... ഈ പഠനം നടത്തുന്ന വർ ആരെയൊക്കെയോ ഭയക്കുന്നു... അത്‌ വ്യക്തം

  • @Focuson623
    @Focuson623 23 дня назад

    വ്യക്തമായ വിവരണം.. perfect

  • @anamika.p5068
    @anamika.p5068 26 дней назад +4

    കള്ളപ്പണക്കാരും കൈക്കൂലിക്കാരും വ്യാപകമായി വയനാടൻ പ്രകൃതിയെ ചൂഷണം ചെയ്തു നഗരത്തിൽ സസുഖം വാഴുന്നു study is so simple to un reveal

  • @y.santhosha.p3004
    @y.santhosha.p3004 23 дня назад +1

    സെപ്റ്റി ടാങ്കും വെയ്സ്റ്റ് വാട്ടർ ടാങ്കുകളും ധാരാളം വെള്ളം
    ഭൂമിക്കടിയിൽ സ്റ്റോർ ചെയ്യപ്പെടാനും, ഇത്തരം സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് ആക്കം കൂട്ടാനും ഇടവരുത്തും

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 26 дней назад +2

    What this prooves is above 500milli rain is the real culprit of this huge land slide in wyanad not much human intervention and its is going to continue because of the global wheather disruptions lessons learned are , move away from near steep mountainous region and parts of wayanad idduki is going to become more and more landslide prone areas , move out to safe distance from mountains rivers and big water streams from mountains but when comes to rivers allways study the historic data of river flooding areas , rain is only going to increase never decrease , it look like rain is going to be number one killer of kerala

  • @SingingCoupleMusicBand
    @SingingCoupleMusicBand 26 дней назад +1

    Sir

  • @saayandbhagat2399
    @saayandbhagat2399 26 дней назад +10

    ഇത്തരം മേഖലകളിൽ അതിശക്തമായ മഴ പെയുമ്പോൾ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് നല്ലതാണ്

    • @ajmalshan1427
      @ajmalshan1427 26 дней назад +1

      Athi shakthamaya mazhapeyyumbol drone use cheyan pattuo

  • @haneefathirunelly4750
    @haneefathirunelly4750 25 дней назад +5

    സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞതിനുശേഷം ഒരു പഠനം ഓക്കേ നന്നായിട്ടുണ്ട്

    • @RockyRock-vv3ex
      @RockyRock-vv3ex 22 дня назад +2

      Ennalle vere durantham undakunnath prevent cheyyan okku

  • @manoharancp2433
    @manoharancp2433 26 дней назад +7

    What a talking... നിങ്ങൾ പറയുന്ന കാര്യം ഒരു സാധാരണകാരന് പറയാവുന്നതേ ഉള്ളു...ഒരു കുന്നിന്റെ ചരിവ്... അമിത മഴ.. മണ്ണിന്റെ ഘടന... വെള്ളത്തിന്റെ ഒഴുക്... മേൽ മണ്ണ് ഒഴുകി പോകുമ്പോൾ അതോടോപ്പം കല്ലും മരവും ഒക്കെ ഒഴുകും നമുക്കു ചെയ്യാവുന്നത് ഇത്തരം സ്ഥലങ്ങളിൽ താമസിക്കാതിരിക്കുക എന്നത് മാത്രം... കോടി കണക്കിന് വർഷമായി പ്രകൃതിയിൽ നടക്കുന്ന പ്രതിഭാസം...

  • @vignesht473
    @vignesht473 24 дня назад +1

    Nalla manushyan❤

  • @ekakbarcharteredengineer-i9735
    @ekakbarcharteredengineer-i9735 26 дней назад +3

    അതിതീവ്ര മഴ.. അതുതന്നെ ആണ് കാരണം

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 19 дней назад +1

    ഇദ്ദേഹം പറഞ്ഞത് പോലെ ഒരു ചെറിയ ഡാം പോലെ രൂപപ്പെട്ടിട്ടു അത് വീണ്ടും പൊട്ടി വന്നത് തന്നെ ആണ് 😒

  • @AmalAmal-bw2bw
    @AmalAmal-bw2bw 26 дней назад +11

    മുകളിന് ഉരുൾ പൊട്ടി അത്രേം വെള്ളോം കല്ലും എല്ലാം കൂടി ഉരുണ്ട് പിന്നെ പോകില്ലേ. ഒരു നദിയിൽ ചെന്നെ അത് നിക്കു.അങ്ങനെ ചാലിയാർ ൽ വന്നു നിന്നു.അല്ലാതെ വേറെ ബാഹ്യ ശക്തി ഒന്നും ഇല്ല. വെറും potential energy 😌

    • @urdaysport6400
      @urdaysport6400 26 дней назад +7

      Scientistine padipikkunna prabhudhan...

    • @AmalAmal-bw2bw
      @AmalAmal-bw2bw 26 дней назад

      @@urdaysport6400 potential energy change to kinetic energy 😁

    • @sulaimanmoideen6807
      @sulaimanmoideen6807 26 дней назад

      പിന്നെ എന്താ നീ കരുതിയത് ഉരുൾപൊട്ടൽ എന്നാൽ മണ്ണിൽ വെള്ളമിറങ്ങി ബലക്ഷയം വന്നാൽ അത് കുത്തി ഒലിച്ചു​ വഴിയിൽ ഉള്ളതെല്ലാം എടുത്ത് മുകളിലേക്കാണോ കേറി പോകുക അദ്ദേഹം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു (ആർക്കും അറിയാത്ത കാര്യമാണേ) @@urdaysport6400

    • @renjith8450
      @renjith8450 26 дней назад +10

      ബാഹ്യ ശകതി എന്ന് ഉദ്ദേശിച്ചത് ഉരുൾ പൊട്ടി നേരെ ഒഴുകി വരുന്നതിന് പകരം ഉയരത്തിൽ ഉണ്ടായ ഒരു തടസത്തിൽ കെട്ടി നിന്ന് . പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ട് മർദ്ദം കൂടി പൊട്ടി താഴേക്ക് ഒഴുകി. അത് തന്നെ potential energy 🥹

    • @renjithreghunath3871
      @renjithreghunath3871 26 дней назад +1

      ഇതുപോലെ ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്ന കുറച്ച് പ്രബുദ്ധർ മണ്ണിന്റെ അടിയിലും കുറച്ച് ക്യാംപിലും ഉണ്ട്

  • @mohdsaabir
    @mohdsaabir 26 дней назад +1

    You said it..exactly you said it.

  • @suresh3292
    @suresh3292 22 дня назад

    👍

  • @thomasthomas-ny6km
    @thomasthomas-ny6km 26 дней назад +2

    Very good information. Force of water and mud or soil with rock. These places are rocky area. Small and large rocks existed there i.e in the river and river beds.. Because of that hundreds of rocks are noticed in the affected areas and river. The hill rocks are main reason for landslide. Because of heavy rain, the water sweeped through the soil and the rocks fallen down. This forces has taken the life of hundreds of families.

  • @SagarGamingIndia
    @SagarGamingIndia 25 дней назад +2

    ഇയാള് മാർക്ക് ചെയ്യുന്ന unsafe ഇനി ഭൂമാഫിയ സര്ക്കാര് വഴി ഏറ്റെടുക്കും. അവിടെ റിസോർട്ട് വരും. പ്ലാൻ started in background

    • @SagarGamingIndia
      @SagarGamingIndia 25 дней назад

      @arunsl345 venda bro . Choru kazhikkunnund athinteya

  • @dracarysdagga3357
    @dracarysdagga3357 26 дней назад +1

    Our nature can destroyed everything 😏😏

  • @mukkilpodi8189
    @mukkilpodi8189 26 дней назад +1

    Enitum aa divasam avar avde thudarnath VILICHU varuthiya dhurantham pol
    eyayi

  • @naoufalch9567
    @naoufalch9567 26 дней назад +1

    Bumikullukam sabawam manno?

  • @chachuzepachu
    @chachuzepachu 23 дня назад

    മണ്ണിന്റെ അടിയിലൂടെ ഒഴുകുന്ന ഒരു നദിയുടെ മുകളിൽ കുറേ വീടുകൾ, ഓരോ കാലത്ത് ഡാം ചെയ്ത വെള്ളം എല്ലാം കൂടെ ഒരുമിച്ച് പൊട്ടി ഒഴുകി കടലിലേക്ക് പോയാൽ ഒപ്പം മണ്ണും കൂടെ പോകും, അവിടത്തെ മണ്ണ് ഒഴുകി പോയാൽ മേലെനിന്നുള്ള മണ്ണിനു താഴേക്ക് വരാതെ നിർവാഹമില്ല, ശബ്ദം കേട്ട് ഇറങ്ങി നോക്കിയ ആളുകൾ കണ്ടത് മേലെനിന്നുള്ള വരവും കേട്ട ശബ്ദം താഴെ നിന്നുള്ള പോക്കും ആയിരുന്നു എന്ന് തോന്നുന്നു.
    എന്തായാലും അവിടെ കാലങ്ങൾക്ക് മുൻപ് ഒരു നദി ഉണ്ടാരുന്നിരിക്കണം... ഇപ്പോ അവൾ അവളുടെ രൂപം വീണ്ടെടുത്തു 😢നമ്മളിൽ ഒരുപാട് പേരുടെ രൂപം അവളുടെ മുഖമാക്കി സ്വയം ഒഴുകുന്നു.😢

  • @jafarjafarch3852
    @jafarjafarch3852 21 день назад

    ഞാൻ ഇതിൽ കമന്റ് ഇടുന്നതിനു മുന്നേ എന്റെ മനസ്സിൽ കണ്ട കാര്യം മറ്റുള്ളവർ ഈ കമന്റിൽ കാണിച്ചു. ഇനി ഞാൻ പറയേണ്ടതില്ലല്ലോ

  • @user-sv1tp7xd1p
    @user-sv1tp7xd1p 25 дней назад +1

    God save Munaar.

  • @orurasathinu5064
    @orurasathinu5064 24 дня назад +2

    കാര്യം നടന്നതിനു ശേഷം പഠനം. എന്തുവാടെ.
    ഇതിനു മുൻപ് ഉരുൾ പൊട്ടിയ സ്ഥലം ആണ് ഇത്. അന്നൊന്നും ആരും പഠിക്കാൻ വന്നില്ല

    • @MrShajuajay
      @MrShajuajay 24 дня назад +1

      അന്ന് പഠനം നടത്തി വേണ്ട മുൻകരുതൽ എടുത്തിരുന്നെങ്കിൽ എപ്പോൾ ഇ വൻ ദുരന്തം ഉണ്ടാകില്ലായിരുന്നൂ

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 26 дней назад

    Dam model 100%👍

  • @MrRashadk
    @MrRashadk 25 дней назад +1

    എക്സ്പീരിയൻസ് മുഖത്തു കാണുന്നുണ്ട്

  • @anupjohnjohn2680
    @anupjohnjohn2680 25 дней назад +1

    മലമുകളിൽ സ്ഫോടനം നടന്നിട്ടുണ്ടോയിരിക്കണം?

  • @saphire7693
    @saphire7693 26 дней назад

    Satyam

  • @satheeshpullippara3427
    @satheeshpullippara3427 25 дней назад +1

    എവിടെ ബോംബ് വച്ചു പൊട്ടിച്ചത് അയിരിക്കും

  • @snehajanng-vc9lg
    @snehajanng-vc9lg 26 дней назад +7

    Sir താങ്കൾ പറയുന്ന ഞാൻ കേട്ടിരുന്നു, താങ്കൾ പറയുന്ന കാര്യങ്ങളിൽ കല്ലും മണ്ണും ഉണ്ട് എന്നു പറയുന്നുണ്ട്, അതിൽ മണ്ണിന്റെ മുകളിൽ നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങൾ മരങ്ങൾ, ഇവയെ പറ്റി ഒന്നും തന്നെ താങ്കൾ പറയുന്നത് കേട്ടിട്ടില്ല, ഒരുപക്ഷേ വനത്തിനുള്ളിൽ വർഷങ്ങളായി വളർന്നുനിൽക്കുന്ന മരങ്ങളുടെ ഭാരം മണ്ണിന്റെ ബലക്ഷയത്തിന് ഒരു കാരണമാകില്ലേ?

    • @abdulkhader9188
      @abdulkhader9188 26 дней назад +6

      ഇല്ല.. മരങ്ങൾ നിൽക്കുന്നത് വേറിന്റെ ബലത്തിൽ ആണ്..

  • @yousufs325
    @yousufs325 26 дней назад

    Did somebody built a dam

  • @finuzmiracle
    @finuzmiracle 25 дней назад

    Let me start a conspiracy here let's say one of "our neighbouring country is cloud seeding around this corner"

  • @syamaladevi5931
    @syamaladevi5931 26 дней назад +3

    കെ. സയന്റിസ്റ്... കഷ്ടം......

  • @josephjob5619
    @josephjob5619 26 дней назад

    ആ മലയാളം ആണ് ശ്രത്തേയും

  • @Mastermindz9087
    @Mastermindz9087 26 дней назад

    🙄

  • @rijinittuzzefx
    @rijinittuzzefx 26 дней назад

    ലെ.മുല്ലപെരിയാർ 🤨🤨

  • @vysakhbabu7843
    @vysakhbabu7843 26 дней назад

    Oru karyam illa

  • @4youreyes
    @4youreyes 26 дней назад +6

    ഈ ചേട്ടന് പറയാമോ മുല്ലപെരിയാർ ഡാം പൊട്ടിയാൽ ഏതൊക്കെ ഭാഗം മുങ്ങാൻ ചാൻസുണ്ടെന്ന്..?

    • @tob601
      @tob601 26 дней назад

      Half kerala 😂😂😂.

    • @manoharancp2433
      @manoharancp2433 26 дней назад

      നോ ഇദ്യേഹത്തിന് പറ്റില്ല... വെറുതെ ഒരു തീ യറി പറച്ചിൽ പ്രാക്ടിക്കൽ we cant image......

  • @regimathew5699
    @regimathew5699 26 дней назад +10

    അതിതീവ്രമഴ ആണ് പ്രശ്നം ഇത് വനത്തിൽ ആണ് ഉണ്ടായത് ഗാഡ്ഗിൽ
    പറഞ്ഞ മാതിരി കപ്പയും വാഴയും വച്ചത് കൊണ്ടല്ല.😤

    • @n.padmanabhanpappan510
      @n.padmanabhanpappan510 26 дней назад +2

      ഗാഡ് ഗാലിന് വല്ല വിവരവും ഉണ്ടോ !

    • @manusabu5839
      @manusabu5839 26 дней назад +3

      അതിതീവ്രമഴ First time ano capsule Anna undakunath

    • @snehajanng-vc9lg
      @snehajanng-vc9lg 26 дней назад

      ഞാൻ പണ്ട് മുതലേ gadkil ന് എതിരാണ്, മലമുകളിൽ ഉണ്ടാകുന്ന ഉരുൾ പൊട്ടലിന് മനുഷ്യന്റെ ഇടപെടലുമായി ഒരു ബന്ധവും ഇല്ല

    • @sojanmathew5471
      @sojanmathew5471 26 дней назад +2

      ​@@n.padmanabhanpappan510 ഗാഡ്ഗില്‍ geologist അഥവാ ഭൗമ ശാസ്ത്രഞന്‍ അല്ല അയാൾ ഒരു ecologist അഥവാ ജൈവ ശാസ്ത്രജ്ഞന്‍ ആണ്..

    • @abdulshaheer9795
      @abdulshaheer9795 26 дней назад

      Marathinu pakaram kappayum vazhayum vechal mannidichil swabavikam manushyavasam kondulla plastic um manninte gadana mattum

  • @Ueudd_730
    @Ueudd_730 25 дней назад +2

    ഒരു ശാസ്ത്രജ്ഞർക്കും കണ്ടു പിടിക്കാൻ പറ്റാത്ത രൂപത്തിൽ അള്ളാഹു പ്രകൃതിയെ കൊണ്ട് മനുഷ്യരെ പരീക്ഷിക്കും

    • @sbdhs69
      @sbdhs69 23 дня назад

      ഒരു ഹിന്ദുവുണ്ടെങ്കിൽ 33കോടി ദൈവം കൂടെയുണ്ട്. ഒറ്റപെട്ട ദൈവം വെറും കാണി

  • @alanjerinvarkey7171
    @alanjerinvarkey7171 25 дней назад

    Chooralmala×100 = mullaperiyar 😢

  • @bineshm7626
    @bineshm7626 25 дней назад

    M g=1/2 M v^2

  • @usm9308
    @usm9308 26 дней назад +2

    എന്നാൽ ചൂരൽമലയിൽ ഉള്ളവർക്ക് അവിടെത്തന്നെ പുനരധിവസം നൽകൂ ..

    • @udayakumartb
      @udayakumartb 26 дней назад

      അടുത്ത വർഷം ആവർത്തിക്കാനോ

    • @usm9308
      @usm9308 25 дней назад

      @@udayakumartb 50 വർഷത്തേക്ക് ഇനി പൊട്ടിലാന്നല്ലെ അവർ പറയുന്നത്.

  • @renjith1676
    @renjith1676 23 дня назад

    ഭൂമി ആണ് വലുത് മനുഷ്യൻ അല്ല അത് മാത്രം അറിഞ്ഞാൽ മതി

  • @higuitclub
    @higuitclub 26 дней назад +3

    ഇങ്ങേരു പറയുന്നത് ഒരു കഴമ്പ് ഇല്ലാത്ത വാക്കുകൾ ആണ്.

    • @abdulkhader9188
      @abdulkhader9188 26 дней назад +1

      @@higuitclub read 1924 munnar flood report... Sayippaaarude report anh

  • @ssnanj8014
    @ssnanj8014 26 дней назад +2

    2016 ൽ തുടങ്ങിയ ദുരന്തം 2026 വരെ കാണും.

  • @VinodBalan-zw3ed
    @VinodBalan-zw3ed 25 дней назад

    എന്ത് ഉണ്ട വെച്ചാണ് ചെയ്ക്ക്ചെയ്യുന്നേ

  • @ramakrishnanpm4596
    @ramakrishnanpm4596 26 дней назад

    ഭൂമിക്കടിയിൽ നോക്കി യോ മനുഷ്യൻ ചെയ്ത കടും വെട്ട് കൊണ്ടാണ് ഈ ദുരന്തം പാവം ജനങ്ങൾ അനുഭവിക്കേണ്ടി വന്നത്

  • @thajudheen7363
    @thajudheen7363 26 дней назад +3

    99%ഇത് ദൈവ ശിക്ഷ ഇറങ്ങിയതാണ്.

    • @rubyr458
      @rubyr458 26 дней назад +1

      അയ്യോ! അങ്ങനെയായിരുന്നുവെങ്കിൽ കേരളത്തിലെ വേറെ പല സ്ഥലത്തും ഇതിനെക്കാൾ വലുത് ഇറണേണ്ടതാണ്.

    • @vishnuvincylas9702
      @vishnuvincylas9702 26 дней назад

      കൊച്ചു പിള്ളേരെ കൊന്നിട്ടാണോ ദൈവ ശിക്ഷിക്കുന്നത്

    • @Hash694
      @Hash694 26 дней назад

      1% ചാൻസ് ദൈവത്തിന് അബദ്ധം പറ്റിയതാവാനും.. അല്ലെ..

    • @RoohUl-y6e
      @RoohUl-y6e 26 дней назад

      ​@@vishnuvincylas9702 ഇവിടെ അബോർഷൻ എത്രണ്ണം നടക്കുന്നു.. ആ കുഞ്ഞുങ്ങൾക്ക് ആരെങ്കിലും ജീവിക്കാൻ അനുവദിച്ചോ ഇനി അവർക്ക് ജീവിതം കൊടുക്കാൻ ദൈവത്തിനെ കഴിയു... ഇത് ഒരു temporary world ആണ്.. ജീവിതം തുടങ്ങുന്നത് മരണത്തിന് ശേഷം ആണ്

  • @Syamkrishnan-v6c
    @Syamkrishnan-v6c 26 дней назад

    ആയ ശക്തി ഭൂഗുരുത്വ ആകർഷണം, അല്ലെങ്കിൽ ഗ്രാവിറ്റി എന്ന് പറയുന്നത് ആയിരിക്കും. 😂 ആരാനെടാ ഇമ്മാതിരി തലക്കെട്ട് എഴുതി വിടുന്നത്

  • @kvsurendran60
    @kvsurendran60 26 дней назад +1

    എന്റെ കണ്ടു പിടുത്തതിൽ ഇത് ശെരിക്കും ഉരുൾ പൊട്ടല് തന്നെ ആണ്. എന്ന് കണ്ടു പിടിച്ചു

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 26 дней назад +2

    മേഘ.. സ്ഫോടനം.. കൃത്രിമം ആയി.. ഓരു പ്രദ്ദേ ശത്ത്.. സൃഷ്ടിക്കാൻ.. സാധിക്കും..

    • @abdulkhader9188
      @abdulkhader9188 26 дней назад +1

      എന്നിട്ട് എന്ത് കാര്യം

    • @althu-i2v
      @althu-i2v 26 дней назад

      എങ്ങനെ?

    • @mendez19727
      @mendez19727 26 дней назад +2

      ​@@althu-i2vCloud seeding... പക്ഷേ നല്ല പണ ചിലവുള്ള പരുപാടിയാണ്!!!

    • @althu-i2v
      @althu-i2v 26 дней назад

      @@mendez19727 അത് കൊണ്ട് ntan ലാഭം 🤔

    • @syedsiyad
      @syedsiyad 26 дней назад

      ​@@mendez19727 for what

  • @kuruvillaluke
    @kuruvillaluke 26 дней назад

    Is he really an expert? 😮 What is he saying? ഉരുൾ പൊട്ടുന്നത് മഴ പെയ്യുമ്പോൾ മാത്രമല്ലാ. There are a lot of other factors. Kastam..

    • @Adarsh_m_p
      @Adarsh_m_p 26 дней назад +3

      മഴ പെയ്യുമ്പോൾ മാത്രം എന്ന് പറഞ്ഞില്ലല്ലോ. അത്ര വല്യ മഴയാണ് അന്ന് അവിടെ പെയ്തത്. അപ്പോ മണ്ണിന് store ചെയ്ത് വെക്കാൻ പറ്റുന്നതിലും കൂടുതൽആയപ്പോൾ പൊട്ടി. അയാള് പറഞ്ഞതിൽ എന്ത് തെറ്റ്

  • @ziyane6466
    @ziyane6466 26 дней назад

    ഇയാൾ പറയുന്നത് എത്രത്തോളം ശരിട്ടുണ്ടെന്നു അറിയില്ല

  • @Prajithkc555
    @Prajithkc555 26 дней назад

    മുല്ലപ്പേരിയാറിനെ കുറിച്ച് പ്രതികരിക്കണം sir... വരാനിരിക്കുന്ന വൻ ദുരന്തത്തെ കുറച്ചു എന്താ ആരും മിണ്ടാത്തത്

  • @user-fv3ic3gy9j
    @user-fv3ic3gy9j 23 дня назад

    ഇതിനെല്ലാം കാരണം മഴ മനുഷ്യനൊന്നും ചെയ്യില്ല

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 24 дня назад

    അതാണ് മാൻഡ്രേക്കിൻ്റെ ശക്തി ഇനി മുല്ലപെരിയാറ് ഡാമും പൊട്ടി കേരളം അറബി കടലിൽ മുങ്ങുമ്പോൾ മാൻഡ്രേക്കിൻ്റെ യഥാർത്ഥ ശക്തി മലയാളിക്ക് മനസിലാകും

  • @radhakrishnnan4223
    @radhakrishnnan4223 26 дней назад

    അഡീഷനലായിട്ടുള്ള ശക്തി കേന്ദ്രത്തിന്റെ കയ്യിലാണല്ലൊ സംശയം അവിടെയാണ് !

  • @Ueudd_730
    @Ueudd_730 25 дней назад

    ഉരുൾപൊട്ടുമ്പോൾ വെള്ളവും മരവും പാറയും അല്ലാതെ. മറ്റെന്താണ് വരിക ബോസ്സേ

  • @jameelasha7304
    @jameelasha7304 26 дней назад +1

    മണ്ണും കല്ലും. ആണ്. വന്നത് എന്നു എ ത് ഒരു പൊട്ട അനും. അറിയാം