‘പുഞ്ചിരിമട്ടത്ത് താമസിക്കാതിരിക്കുന്നതാണ് നല്ലത്'; John Mathai | Wayanad landslide | Mundakkai

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ‘പുഞ്ചിരിമട്ടത്ത് താമസിക്കാതിരിക്കുന്നതാണ് നല്ലത്, ഭാവിയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്’; ജോൺ മത്തായി | Scientist John Mathai talks about Wayanad landslide
    #Wayanadlandslide #JohnMathai #Chooralmala #scientist
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 34

  • @CanadiaNEnglish
    @CanadiaNEnglish 26 дней назад +19

    Look how he is explaining things. Value of education. Polite and knowledgeable scientist.

  • @shynamv6718
    @shynamv6718 21 день назад +5

    നല്ല സാർ തന്നെ.. എല്ലാം വ്യക്തമായി തന്നെ പറഞ്ഞു തന്നു...

  • @jikkukurien3004
    @jikkukurien3004 26 дней назад +34

    He is a very reliable expert scientist

  • @sujilalvl4173
    @sujilalvl4173 26 дней назад +8

    Confident words

  • @deepakdelights7357
    @deepakdelights7357 26 дней назад +21

    കേരളത്തിൽ ഒരു വീട്ടിലുള്ള ഓരോ അംഗത്തിനും ഒരു വീട് എന്ന അണുകുടുംബ സംവിധാനമാണ് ഇന്ന്. നമ്മൾ കുട്ടുകുടുംബങ്ങളിലേക്ക് മടങ്ങി വരണം. പറ്റില്ലേൽ flat life വരണം. മലയും, പുഴയും ഉള്ളിടത്ത് സൗന്ദര്യം നോക്കി ജീവൻ പണയപ്പെടുത്തി ജീവിക്കരുത്.

    • @agrareeja3009
      @agrareeja3009 26 дней назад

      Bhoomide pressure koodille,villas encouraging aan but congested aakaruth

    • @user-uf6jx4oe7x
      @user-uf6jx4oe7x 26 дней назад +13

      കൂട്ട് കുടുംബം ഓരോരുത്തരുടെ ഇഷ്ടം ആണ്...എനിക്ക് കൂട്ട് കുടുംബം ഇഷ്ടം അല്ല....ഞാൻ എൻ്റെ ചെറുപ്പത്തിൽ കൂട്ട് കുടുംബത്തിൽ ആണ് ജനിച്ചു വളർന്നത്.....അവിടെ തല്ല് ഉണ്ടായിട്ടുള്ളത് എനിക്കറിയാം..... ഇപ്പൊൾ അണുകുടുംബം ആണ്....ഏറ്റവും നല്ലത് അണുകുടുംബം ആണ്.....എനിക്കിഷ്ടമല്ല കൂട്ടുകുടുംബം..... കൂട്ട് കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാവത്തില്ല... പോരാത്തതിന് privacy ഒട്ടും തന്നെ ഇല്ല....

  • @abhijith.3002
    @abhijith.3002 22 дня назад +3

    പുഴയുടെ സ്ഥലം പുഴ തിരികെ എടുത്തു.

  • @Mahima608
    @Mahima608 26 дней назад +1

    What he was saying is correct even in metro cities like pune the authorities have defined the green zone area from the river side in which no constructions are allowed..
    Same implementation should be here as well..

  • @firosraffi
    @firosraffi 25 дней назад +1

    Well explained...nice presentation

  • @bennyantony1736
    @bennyantony1736 26 дней назад +6

    ഇന്ന് ഒരു ക്വാറിയിൽ ഒരു ശബ്ദത്തിൽ പൊട്ടുന്നത് നൂറോളം കുഴികളാണ് ഇത് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ?

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 26 дней назад +3

      ആന്റണി ഇങ്ങളെ വീടിന്റെ ഒരു പോട്ടം ഇവിടെ ഒന്നു പിൻ ചെയ്യാമോ ; നാട്ടുകാർ ഒക്കെ വെറുതെ ഒന്നു കണ്ടോട്ടെ ; നിങ്ങളുടെ ഈ സുവിശേഷ വാക്കും പ്രവർത്തിയും തമ്മിൽ നാടുകാർക് വിമർശിക്കാൻ ഒരു പൊടിപൊലും ഇല്ല എന്ന് കാണിക്കലോ

  • @krishnan9347
    @krishnan9347 24 дня назад +1

    Politician never hear this....

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 26 дней назад +4

    വേണ്ടപ്പെട്ടവർക്ക് കാശ് കിട്ടിയാൽ കോരി പ്രഷ്നമല്ല,,

  • @ameerami2431
    @ameerami2431 26 дней назад +3

    Rashtriya parttikkarkku paisa mottikkan ulladu aanu kodikal mottikkan rediyayi nilkkunnavar undu

  • @syamaladevi5931
    @syamaladevi5931 26 дней назад +3

    കെ. വിദഗ്ധൻ??

  • @sabuvarghese5244
    @sabuvarghese5244 26 дней назад +2

    Confidence to quarry ownwers also😂

  • @bijuam1937
    @bijuam1937 26 дней назад

    🎉

  • @pmfaisalfaisal8696
    @pmfaisalfaisal8696 26 дней назад

    After ❤❤2019 flood❤ wayanadu mepadi arial etra quarikku permission koduthu❤❤❤❤❤❤❤❤❤❤❤

  • @msel04
    @msel04 16 дней назад

    Don't stay still chooral mala itself

  • @user-zd2xh9yh3k
    @user-zd2xh9yh3k 26 дней назад +1

    എല്ലാം... കഴിഞ്ഞു വന്നിട്ട് ഒരോർത്തർ വരും .

  • @sadiquealiak5009
    @sadiquealiak5009 26 дней назад +3

    എന്തോന്ന് safe mark ചെയ്യും എന്ന് ഉരുൾ വന്നാൽ ഈ safe ഒന്നും listil കാണില്ല 😂

  • @wheelsonpedals3076
    @wheelsonpedals3076 26 дней назад +1

    Paramadayil ellam ee naracha maman plan vecha vedipottikkunnee

  • @josephvilangupara7270
    @josephvilangupara7270 26 дней назад

    വീടിന് പൈൽ ഫൌണ്ടേഷൻ കൊടുക്കുക.

  • @Syamkrishnan-v6c
    @Syamkrishnan-v6c 26 дней назад

    പാറമടയിൽ പൊട്ടിച്ചാൽ 250 മീറ്റർ കഴിഞ്ഞാൽ ഒന്നും ഇല്ല എന്നാണ് പറയുന്നത്.അതിപ്പോ വിശ്വസിക്കണോ വേണ്ടയോ

    • @Eccentricloner6666
      @Eccentricloner6666 24 дня назад

      Either u can believe what’s app university or u can believe what’s a geologist scientist say

    • @Syamkrishnan-v6c
      @Syamkrishnan-v6c 24 дня назад

      @@Eccentricloner6666 അപ്പോ ഈ പറയുന്ന റിപ്പോർട്ട് കൾ എല്ലാം. Landslide atlas റിപ്പോർട്ട് , മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് എന്നിവ ഒക്കെ ഗവേഴ്‌മെൻ്റ് വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാൻ കിട്ടുന്നത് വാട്സാപ്പ് യൂണിവേഴ്സിറ്റി ആണോ. പാറമട ഉപേക്ഷിച്ച് മറ്റ് മാർഗങ്ങൾ സ്വീകരിച്ചു കൂടെ താങ്കൾക്ക്

  • @vijayagopal5425
    @vijayagopal5425 26 дней назад +5

    ഈ വാദം തെറ്റാണ്.അവിടെ അടുത്ത ദിവസം തന്നെ വീണ്ടും മണ്ണിടിയും.

    • @Heisenberg2K
      @Heisenberg2K 22 дня назад +1

      Illa.
      I know a place in PTA, which had landslide in 1993, 11 people died.
      Since then nothing happened

    • @vijayagopal5425
      @vijayagopal5425 22 дня назад

      @@Heisenberg2K അങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 26 дней назад +1

    മത്തായിച്ചാ ഇങ്ങള് ഏടിയാ ബീഡ് വേച് താമസിക്കുന്നത് 😂😂അറബി കടലിന്റെ നടുക്കാണോ, അതും ഐസ് കട്ട കൊണ്ട് ഉണ്ടാക്കിയ വീട് ആണോ ??

  • @najmahneettikkal5321
    @najmahneettikkal5321 23 дня назад +1

    ഉരുളൻ കല്ല് ഭൂമിയിൽ എല്ലായിടത്തും ഉണ്ടാവും. അവിടെ എല്ലാം പുഴ ആണെന്ന് പറയല്ലേ സാറേ