നന്ദി. ഇതു പോലെ വാഹനങ്ങളിലും വരട്ടെ. കാലങ്ങളായി ഞാൻ കാത്തിരിക്കാറുണ്ട്. ഒരു യഥാർത്ഥ മുസ്ലിമിന് സന്തോഷിക്കാം. നാമമാത്ര മത വിശ്വാസികൾക്ക് പലിശ പ്രശ്നമേയല്ല.
Spark ithine kurich detailed aayit anwesichit aano video cheythad? Ithupole oru method working aano ennu urapp varuthiyo? Enik okke below 10% aanu profit kittarullu, allade ivar parayunnath pole 40%/50% onnum kittarilla. Ivar parayunnapole disciplined aayit fund maatiyalum pakuthi paisak engane veedupani teerum. Enik oru ideayum kittunilla. Black money white aakunna valla udayippum aano?
സൗദി അറേബ്യയിൽ പുതുതായി ആരംഭിക്കുന്ന ഗ്രോസറി സ്റ്റോറിലേക്ക് ഇൻവെസ്റ്റ്മെന്റ്സിനെ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾക്ക് കമന്റിലൂടെ ബന്ധപ്പെടാം. താല്പര്യമുള്ള വ്യക്തികൾക്ക് കമന്റിലൂടെ ഫോൺ നമ്പർ തന്നുകഴിഞ്ഞാൽ ഞങ്ങൾ ബന്ധപ്പെടാം 👍
ഞങ്ങളുടെഫോൺ നമ്പർ കമന്റ് ഫ്ലാറ്റ്ഫോമിൽ വെച്ച് കഴിഞ്ഞാൽ നിരവധി ആളുകൾ ഞങ്ങളുമായി കോണ്ടാക്ട് ചെയ്യും.അത് ഞങ്ങൾ താൽപര്യപ്പെടുന്നില്ല എന്നതാണ് സത്യം. അതുമൂലം ബിസിനസ്സിൽ താല്പര്യമില്ലാത്തവരെയും താൽപര്യം ഉള്ളവരെയും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവും. ഞങ്ങൾ ആഗ്രഹിക്കുന്നത് ബിസിനസ് പൂർണ്ണ താൽപര്യത്തോടെ ഞങ്ങളുമായി സഹകരിക്കുന്ന ആളുകളെ മാത്രമാണ്. പണം ഉണ്ടായതുകൊണ്ട് മാത്രം ഞങ്ങൾ ആരെയും ബിസിനസ് പാട്ണർ ഷിപ്പിൽ ചേർക്കുകയില്ല എന്നതാണ് സത്യം. ഞങ്ങളുമായി ബന്ധപ്പെടുന്ന ആളുകളെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കി അവരെ കുറിച്ച് പഠിച് മാത്രമാണ് ഞങ്ങൾ അവരിൽ നിന്നും പണം സ്വീകരിക്കുകയുള്ളൂ. ഞങ്ങളുടെ ബിസിനസ് ഗ്രൂപ്പിലേക്ക് അംഗത്വം ചേർക്കുകയുള്ളൂ എന്നതാണ് സത്യം.
താല്പര്യമില്ലാത്ത ആളുകളെ ഞങ്ങൾ ക്ഷണിക്കുന്നില്ല എന്നതാണ് സത്യം. ഞങ്ങളുടെ ഫോൺ നമ്പർ കമന്റ് ഫ്ലാറ്റ്ഫോമിൽ വെച്ച് കഴിഞ്ഞാൽ നിരവധി ആളുകൾ ഞങ്ങളെ ബന്ധപ്പെടും അത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ഫോൺ നമ്പർ വെക്കുന്നത് മൂലംബിസിനസ്സ്ചെയ്യാൻ താല്പര്യമുള്ളവരെയും ഇല്ലാത്തവരെയും മനസ്സിലാക്കാൻ കഴിയില്ല. ഞങ്ങൾ പണത്തെ മാത്രം ആശ്രയിച്ചു കൊണ്ടല്ല ബിസിനസ് പാർട്ണർഷിപ്പ് ക്ഷണിക്കുന്നത്. പണം ഉണ്ടായതുകൊണ്ട് മാത്രം ഞങ്ങളുടെ ബിസിനസ് ഗ്രൂപ്പിലേക്ക് അംഗത്വം നൽകില്ല എന്നതാണ് സത്യം. ഞങ്ങളോട് സംബന്ധിക്കുന്ന ഓരോ വ്യക്തികളെക്കുറിച്ച് മനസ്സിലാക്കുകയും അവരെ കുറിച്ച് പൂർണ്ണമായ ചുറ്റുപാടുകളും മനസ്സിലാക്കിയശേഷം ആയിരിക്കും ഞങ്ങളുടെ ബിസിനസിലേക്ക് അംഗത്വം നൽകുക.
സുഹൃത്തെ പറയുന്നത് വ്യക്തമായി കേൾക്ക്. അദ്ദേഹം പറഞ്ഞിട്ടുണ്ട് നിലവിലുള്ള കസ്റ്റമേഴ്സിന് മിക്കവാറും പേർ റെഡി ക്യാഷ് കൊടുക്കുന്നുണ്ട്. പിന്നെ അതോടൊപ്പം 250 പ്രോജക്ട് റൺ ചെയ്യുന്നുണ്ട്. സ്വാഭാവികമായിട്ടും അവർക്ക് കോൺട്രാക്ട് വൈസ് ആയിട്ട് കമ്മീഷൻസ് ഉണ്ടാവും. വളരെ വ്യക്തമായ debt മാനേജ്മെൻറ് ഉണ്ടെങ്കിൽ എത്ര തുക സമാഹരിക്കുക എന്നുള്ളത് അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല. നിങ്ങൾ അല്പം കൂടി മാർക്കറ്റിംഗ്, മാനേജ്മെൻറ്, ഫൈനാൻഷ്യൽ asset മാനേജ്മെൻറ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ എല്ലാവർക്കും പ്രാവർത്തികമാക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്.
Adutha scam.. engane cheythalum 1500sqft rate without profit varum. 1800 sqft rate aanu rate enkil, evaru 900 sqft rate medikane. So balance ulla 600 sqft rate evidunnu varum. Ethrom work il money rolling engane pokum Think material labour il compromise cheyyunnu.. With interior koode aanel ithu adutha big scam
നന്ദി. ഇതു പോലെ വാഹനങ്ങളിലും വരട്ടെ. കാലങ്ങളായി ഞാൻ കാത്തിരിക്കാറുണ്ട്. ഒരു യഥാർത്ഥ മുസ്ലിമിന് സന്തോഷിക്കാം. നാമമാത്ര മത വിശ്വാസികൾക്ക് പലിശ പ്രശ്നമേയല്ല.
Very helpfull thanx to spark stories....
Completed project te owners te contact share cheyyuka..
God bless you brothers 🙏🥰
ഷമീം സർ..😍❤️😊
ഏറ്റവും നല്ല ആശയം 👋👋👋
Hats off to you...❤
Alappuzhayil undo
30 homes completed anenkil avaril chilarude contacts number kittiyal palarudeyum doubts marum
Athe
കൊടുക്കില്ല ഫേസ് ബുക്കിൽ ചോദിച്ചു കമന്റ് ഡിലീറ്റ് ആക്കി... ഉടായിപ്പ് ആണ്
Super ❤❤❤
എവിടെയൊക്കെയൊ ഒരു spelling mistake!
Spark sr trivandrum area il kondu varan parayanam
കേട്ടിട്ട് ഉടായിപ്പ് ആണെന്ന് തോന്നുന്നു
ആരും പോയി പെടല്ലേ 🤫🙄🙄😳😳
Kannur undo
പലിശ വാങ്ങാതെ ഇവരുടെ profit എന്താണ്,.. മെറ്റീരിയൽസ് ന്റെ commissionano
വീട് ചെയ്തവരുടെ contacts കൊടുക്കാറില്ല ഇവർ
Spark ithine kurich detailed aayit anwesichit aano video cheythad?
Ithupole oru method working aano ennu urapp varuthiyo?
Enik okke below 10% aanu profit kittarullu, allade ivar parayunnath pole 40%/50% onnum kittarilla. Ivar parayunnapole disciplined aayit fund maatiyalum pakuthi paisak engane veedupani teerum. Enik oru ideayum kittunilla. Black money white aakunna valla udayippum aano?
Samshayam undo
Estimate nokiyale ariyam
Kannooril avideyaa
രണ്ടു ബ്ലാങ്ക് ചെക്ക് വേണ്ടിവരുമോ??
👍❤
👍
❤❤❤
ഇങ്ങനെ വീടുണ്ടാകുന്നവർ ഒരുപാട് ണ്ട് 🤔ന്റെ നാട്ടിലുമുണ്ടല്ലോ. Emi
തള്ളുമ്പോൾ മയത്തിലൊക്കെ തള്ളേടെ.. 😂😂
ബിൽഡിങ്ങിന് ഈ രൂപത്തിലുള്ള നിർമാണമുണ്ടോ?
Risk
Checkan 🔥🔥
Ingane veedu vechavar arengilum undo
ഉണ്ട്. Call back
@@jabirvilayil7097 ഇവരുടെ വീട് വെച്ചവരുടെ നമ്പർ ഉണ്ടോ..
Bayt or bait ?
Aarum chenn veenu kodukkaruth..anubavam guru..iyalde samsaram sherikkonn shradhichal thenne manassilavum..pattikkappedan aarum ninn kodukkaruth 🙏🏻🙏🏻🙏🏻
E fazaline ariyumo ?
@@castleforbuildingmaterials8039trade hunterinu അയാളെ കുറിച്ചു ഒന്നും അറിയില്ല 😂😂പപ്പു പറഞ്ഞപോലെ ഊഹിച്ചു പറഞ്ഞതാണ്.
എന്ത് പറ്റിക്കൽ ആണ് ഉണ്ടായത്..ഞാൻ ഇവരുടെ കോൺട്രാക്ട് ഒപ്പ് ഇടാൻ പോവുകയാണ്.
നിങ്ങൾ ഇതും പറഞ്ഞു ഇരുന്നോ ആൾ വളരും 👏❤
Enikku alappuzhayil oru cheroya veedu venam
സൗദി അറേബ്യയിൽ പുതുതായി ആരംഭിക്കുന്ന ഗ്രോസറി സ്റ്റോറിലേക്ക് ഇൻവെസ്റ്റ്മെന്റ്സിനെ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങൾക്ക് കമന്റിലൂടെ ബന്ധപ്പെടാം. താല്പര്യമുള്ള വ്യക്തികൾക്ക് കമന്റിലൂടെ ഫോൺ നമ്പർ തന്നുകഴിഞ്ഞാൽ ഞങ്ങൾ ബന്ധപ്പെടാം 👍
എനിക്ക് താല്പര്യം ഇല്ല.
നിങ്ങളുടെ ആവശ്യം ആണല്ലോ അത് എന്നിട്ടെന്തേ നിങ്ങളുടെ നമ്പർ വെക്കാത്തു.
ഞങ്ങളുടെഫോൺ നമ്പർ കമന്റ് ഫ്ലാറ്റ്ഫോമിൽ വെച്ച് കഴിഞ്ഞാൽ നിരവധി ആളുകൾ ഞങ്ങളുമായി കോണ്ടാക്ട് ചെയ്യും.അത് ഞങ്ങൾ താൽപര്യപ്പെടുന്നില്ല എന്നതാണ് സത്യം. അതുമൂലം ബിസിനസ്സിൽ താല്പര്യമില്ലാത്തവരെയും താൽപര്യം ഉള്ളവരെയും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവും. ഞങ്ങൾ ആഗ്രഹിക്കുന്നത് ബിസിനസ് പൂർണ്ണ താൽപര്യത്തോടെ ഞങ്ങളുമായി സഹകരിക്കുന്ന ആളുകളെ മാത്രമാണ്. പണം ഉണ്ടായതുകൊണ്ട് മാത്രം ഞങ്ങൾ ആരെയും ബിസിനസ് പാട്ണർ ഷിപ്പിൽ ചേർക്കുകയില്ല എന്നതാണ് സത്യം. ഞങ്ങളുമായി ബന്ധപ്പെടുന്ന ആളുകളെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കി അവരെ കുറിച്ച് പഠിച് മാത്രമാണ് ഞങ്ങൾ അവരിൽ നിന്നും പണം സ്വീകരിക്കുകയുള്ളൂ. ഞങ്ങളുടെ ബിസിനസ് ഗ്രൂപ്പിലേക്ക് അംഗത്വം ചേർക്കുകയുള്ളൂ എന്നതാണ് സത്യം.
താല്പര്യമില്ലാത്ത ആളുകളെ ഞങ്ങൾ ക്ഷണിക്കുന്നില്ല എന്നതാണ് സത്യം. ഞങ്ങളുടെ ഫോൺ നമ്പർ കമന്റ് ഫ്ലാറ്റ്ഫോമിൽ വെച്ച് കഴിഞ്ഞാൽ നിരവധി ആളുകൾ ഞങ്ങളെ ബന്ധപ്പെടും അത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ഫോൺ നമ്പർ വെക്കുന്നത് മൂലംബിസിനസ്സ്ചെയ്യാൻ താല്പര്യമുള്ളവരെയും ഇല്ലാത്തവരെയും മനസ്സിലാക്കാൻ കഴിയില്ല. ഞങ്ങൾ പണത്തെ മാത്രം ആശ്രയിച്ചു കൊണ്ടല്ല ബിസിനസ് പാർട്ണർഷിപ്പ് ക്ഷണിക്കുന്നത്. പണം ഉണ്ടായതുകൊണ്ട് മാത്രം ഞങ്ങളുടെ ബിസിനസ് ഗ്രൂപ്പിലേക്ക് അംഗത്വം നൽകില്ല എന്നതാണ് സത്യം. ഞങ്ങളോട് സംബന്ധിക്കുന്ന ഓരോ വ്യക്തികളെക്കുറിച്ച് മനസ്സിലാക്കുകയും അവരെ കുറിച്ച് പൂർണ്ണമായ ചുറ്റുപാടുകളും മനസ്സിലാക്കിയശേഷം ആയിരിക്കും ഞങ്ങളുടെ ബിസിനസിലേക്ക് അംഗത്വം നൽകുക.
😂
സംരംഭം കന് fiow ഇല്ലല്ലോ
Phone nber
Fazal ikka🎉
Onninum oru vekthatha ellalo.. atho eniku manasilaakathathu ano ennu ariyila..
30 വർക് ഫിനീഷ് ചെയ്യുമ്പോഴേക്കും 50 കോടി വിറ്റുവരാവോ? 😂
Verum thallal
സുഹൃത്തെ പറയുന്നത് വ്യക്തമായി കേൾക്ക്. അദ്ദേഹം പറഞ്ഞിട്ടുണ്ട് നിലവിലുള്ള കസ്റ്റമേഴ്സിന് മിക്കവാറും പേർ റെഡി ക്യാഷ് കൊടുക്കുന്നുണ്ട്. പിന്നെ അതോടൊപ്പം 250 പ്രോജക്ട് റൺ ചെയ്യുന്നുണ്ട്. സ്വാഭാവികമായിട്ടും അവർക്ക് കോൺട്രാക്ട് വൈസ് ആയിട്ട് കമ്മീഷൻസ് ഉണ്ടാവും. വളരെ വ്യക്തമായ debt മാനേജ്മെൻറ് ഉണ്ടെങ്കിൽ എത്ര തുക സമാഹരിക്കുക എന്നുള്ളത് അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല. നിങ്ങൾ അല്പം കൂടി മാർക്കറ്റിംഗ്, മാനേജ്മെൻറ്, ഫൈനാൻഷ്യൽ asset മാനേജ്മെൻറ് ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ എല്ലാവർക്കും പ്രാവർത്തികമാക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്.
30 X അമ്പത് ലക്ഷം വെച്ച് കൂട്ടിയാൽ പോലും 15 കോടി അല്ലേ ആവുകയുള്ളൂ 😂😂😂ഇനി ഇയാൾ ഡോളറിൽ ആണോ ആവോ വരവും ചിലവും ഒക്കെ കൂട്ടിയത് 😂😂
Adutha scam.. engane cheythalum 1500sqft rate without profit varum. 1800 sqft rate aanu rate enkil, evaru 900 sqft rate medikane. So balance ulla 600 sqft rate evidunnu varum. Ethrom work il money rolling engane pokum
Think material labour il compromise cheyyunnu..
With interior koode aanel ithu adutha big scam
Bro its construction field allathe ..
എനിക്ക് ചെയ്തു തരുമോ, മാസം 50k വച്ചു 4 years തരാം, without interest
50,000×12×4.
same rate I'm paying to bank with 6% interest
Homes4 nte business n bhagamaagan nhngalakkum kayinhu
വീട് വെച്ചത് ആണോ
Evideya sthalam
😅😅😂😂🤣🤣🏃♂️🏃♂️🏃♂️
🎉❤
🚫🚫🚫
Fraud scam
Can I get shameem number
ഒരു കച്ച ടം ചെയ്യാൻ കുറച്ച്പൈ സ തരുമോ BRO
Super ❤❤❤
എവിടെയൊക്കെയൊ ഒരു spelling mistake!
👍🏻
❤