പുഴയുടെ തീരത്ത് ... | Puzhayude Theerathu Light Music Melodious Nostalgic | Malayalam Songs 2018

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 837

  • @anishjoseph5145
    @anishjoseph5145 6 месяцев назад +94

    ഞാൻ ഈ പാട്ട് സ്കൂളിൽ പാടാൻ പോവാണ്. ഒരു all the best തരണേ 🥰

  • @rosero883
    @rosero883 4 месяца назад +44

    ഇത് പാടിയിട്ട് എനിക്ക് ഫസ്റ്റ് കിട്ടി❤

  • @adarshks4011
    @adarshks4011 3 года назад +36

    പുഴയുടെ തീരത്തൊരുത്രാടാ രാവിൽ വിസ്മയമോടെ ഞാൻ നിന്നു....
    പുഴയിലൊരാകാശം കണ്ടു.. മേലെ വാനിൽ പാൽപ്പുഴ കണ്ടു....
    തുഴയാതെ ഒഴുകി വരും തിരുവോണ തോണികൾ കണ്ടു ഇരു തിരുവോണ തോണികൾ കണ്ടു.......
    // പുഴയുടെ //
    ചിരിക്കുന്നൊരരിപൂക്കളെ ചൊല്ലു താരകം നിങ്ങളല്ലേ ചിലമ്പുന്നൊരരിപ്രാക്കളെ തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ......
    ചില്ലുനിലാവും... മണിമുല്ലയും... എൻ കടക്കണ്ണുമൊന്നല്ലേ......
    //പുഴയുടെ //
    പ്രകൃതി മനോഹരി നീ രാവിൽ നിറപറയൊരുക്കുന്നുവോ....
    പ്രണയമന്ത്രക്ഷരത്താൽ നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ....
    ശ്രാവണവും നിൻ വാസന്തവും എന്നുടെ ചൊല്ലുമൊന്നല്ലേ......
    / //പുഴയുടെ // /

  • @ishikavlog220
    @ishikavlog220 6 месяцев назад +78

    2024ൽ ഈ ലളിതമായ ഗാനം കേൾക്കുന്നവർ ഉണ്ടോ ലൈക്‌ അടി 🎉❤️

  • @madhusudanannair2850
    @madhusudanannair2850 3 года назад +118

    പുഴയുടെ തീരത്തൊരുത്രാടാ രാവിൽ വിസ്മയമോടെ ഞാൻ നിന്നു.... പുഴയിലൊരാകാശം കണ്ടു.. മേലെ വാനിൽ പാൽപ്പുഴ കണ്ടു.... തുഴയാതെ ഒഴുകി വരും തിരുവോണ തോണികൾ കണ്ടു ഇരു തിരുവോണ തോണികൾ കണ്ടു..
    ചിരിക്കുന്നൊരരിപൂക്കളെ ചൊല്ലു താരകം നിങ്ങളല്ലേ ചിലമ്പുന്നൊരരിപ്രാക്കളെ തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ...... ചില്ലുനിലാവും... മണിമുല്ലയും... എൻ കടക്കണ്ണുമൊന്നല്ലേ......
    പ്രകൃതി മനോഹരി നീ രാവിൽ നിറപറയൊരുക്കുന്നുവോ.... പ്രണയമന്ത്രക്ഷരത്താൽ നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ.... ശ്രാവണവും നിൻ വാസന്തവും എന്നുടെ ചൊല്ലുമൊന്നല്ലേ......

  • @saraswathyv8202
    @saraswathyv8202 4 месяца назад +155

    ഞാനീ പാട്ട് സ്കൂളിൽ പാടാൻ പോവുകയാണ് എനിക്ക് എല്ലാവരും ഒരു ഓൾ ദ ബെസ്റ്റ് തരണേ

    • @valsalakt1800
      @valsalakt1800 4 месяца назад +3

      All the best and God bless you🙏🙏🙏🙏❤️❤️❤️❤️

    • @NimmyShiju-r3c
      @NimmyShiju-r3c 4 месяца назад +2

    • @RizwaRizwan-d1x
      @RizwaRizwan-d1x 4 месяца назад

      Oll the best no ivalkk ollthe best kodukkan padilla😡😤👿☠️😋

    • @ma_riya1686
      @ma_riya1686 4 месяца назад

      Best of luck ❤

    • @dipula.s8460
      @dipula.s8460 3 месяца назад

      All the best ❤

  • @Vascodecaprio
    @Vascodecaprio 19 дней назад

    എന്റെ പ്രിയപ്പെട്ടതിൽ പ്രിയപ്പെട്ട എന്റെ തിരുവോണത്തോണിയായ അരമന കൊട്ടാരത്തിലെ പ്രിയ ഇളമുറ തമ്പുരാട്ടി കൊച്ചുതമ്പുരാട്ടിക്ക് പ്രണയ മന്ദ്രാക്ഷരത്താൽ നേരുന്നുഞാൻ.... വിസ്മയമോടെ നോക്കിനിന്നആ സുന്ദര നിമിഷങ്ങൾക്കും തിരുവോണത്തോണിയായ കൊച്ചു തമ്പുരാട്ടിക്ക് വിസ്മയമൊടുഞാൻ നേരുന്നു..... 🎉💞💞💞
    thanking for thiruvona thoni &teems 🙏👍.... Greatest job

  • @achuanu-zi2xx
    @achuanu-zi2xx Год назад +73

    2023 ൽ ഈ മനോഹര ലളിതഗാനം കേൾക്കുന്നവർ ഉണ്ടോ.. 😍 എത്ര കേട്ടാലും മതിവരില്ല ❤️

  • @SuvarnanKR
    @SuvarnanKR 3 месяца назад +2

    നല്ല സ്വര മാധുര്യത്തോടെയുള്ള ചിത്രയുടെ ആലാപനം അതീവ ആസ്വാദ്യകരം. അനുമോദനം !

  • @radhak6900
    @radhak6900 Месяц назад +1

    ഞാൻ ഈ പാട്ട് പാടി വയോജന കലോത്സവ വേദിയിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി ❤ഇനി ബ്ലോക്ക് പഞ്ചായത്തിൽ.. മത്സരത്തിൽ പോയി പാടണം

    • @anziyanisam9822
      @anziyanisam9822 Месяц назад

      Njanum ipaate aann blockil paadaan pokunnath.

  • @RAJESHNEETHU
    @RAJESHNEETHU 3 месяца назад +2

    ഹിന്ദോളരാഗത്തിൽ പിറന്ന ഗാനം... Beautiful ❤...

  • @nishakd1213
    @nishakd1213 2 года назад +4

    ഞാൻ ഈ പാട്ട് ഇന്നാണ് കേട്ടത് എന്ത് പറയണമെന്നറില്ല പറയാൻ വാക്കുകളില്ല അത്രയും മനോഹരം

  • @nazarkm3973
    @nazarkm3973 3 года назад +64

    ഈ ഉത്രാടരാത്രിയിൽ നറും നിലാവത്ത് മനോമോഹന ഗാനമിതു കേട്ട് കേട്ട് ഞാനേതോ വിസ്മയ ലോകത്തേക്ക് പറന്നുയർന്നേ പോയി... ചിത്ര അരുൺ ആലാപനത്തിൽ സാക്ഷാൽ ചിത്ര ചേച്ചിയുടെ അനിയത്തി കുട്ടിയായി എന്റെ മനസ്സിന്റെ തിരു മുറ്റത്തു ഇളം ചിരിയോടെ വന്നു നിന്ന് അതിശയപ്പെടുത്തി... ❤🌹🌹

  • @sugeshkannoth5199
    @sugeshkannoth5199 3 года назад +47

    ഇന്നാണ് ഈ പാട്ട് കേട്ടത്.. ഇത്രയേറെ മനോഹരം.. പറഞ്ഞാൽ മതിയാകില്ല.. പാടിയ ആൾക്ക് ഇരിക്കട്ടെ കുതിരപ്പവൻ

  • @arjunsreenivas
    @arjunsreenivas 11 месяцев назад +231

    2024ൽ ഈ മനോഹരമായ ഗാനം കേക്കുന്നവരുണ്ടോ 😅 ഉണ്ടെകിൽ ലൈക്‌ അടി 🥰

  • @pvpv5293
    @pvpv5293 6 месяцев назад +16

    ഗാനം അനശ്വരം' വയലാറും ദേവരാജനും വീണ്ടും ഗാന വസന്തം സൃഷ്ടിക്കുന്നതു പോലെ

  • @ameeshasheema5916
    @ameeshasheema5916 3 года назад +127

    ഞാൻ ഈ ലളിതഗാനം സ്കൂളിൽ പാടി.1st കിട്ടി.🥰🥰🥰🥰🥰🙏

  • @sarathkumars.k7420
    @sarathkumars.k7420 11 месяцев назад +3

    ഈ ഗാനം മനോഹരം❤❤❤❤😊😊😮

  • @remamnair2564
    @remamnair2564 4 года назад +128

    പാട്ടും മനോഹരം ....പാടിയത് അതിലും മനോഹരം ......എത്ര കേട്ടാലും മതി വരുന്നില്ല ....👍👍

  • @ramachandrannair73
    @ramachandrannair73 3 года назад +5

    ഇന്ദോളത്തിലെ ഈ അതി മനോഹരഗാനം പഴയ ഓണനാളൂ കളിലെ സ്മരണകളിലേക്ക് മനസ്സിനെ എത്തിച്ചു.രചനയും, സംഗീതവും, ആലാപനവും അതിഗംഭീരം....

  • @Alluubee
    @Alluubee Год назад +3

    Kettirikkaan nalla rasamund...aalapanam sabgeetham...views ..adipoli❤

  • @sasidharan4355
    @sasidharan4355 3 года назад +4

    Ee pattinte alapanem sangethem anu manoharem. Alapanem sheri allankil ethara Nalla Varikal anenkilum. Athu shooonniyem thamney congrats

  • @balachandrankonniyoor2999
    @balachandrankonniyoor2999 Месяц назад

    പൊലിപ്പിച്ചെടുത്തു , ഈ പാട്ടിനെ ... അഭിനന്ദനം !

  • @JayarajJayaraj-cn6qr
    @JayarajJayaraj-cn6qr Год назад +4

    മനോഹരഗാനം കേട്ടതിൽ സന്തോഷം ആശംസകൾ

  • @janardanakaimalpp3566
    @janardanakaimalpp3566 3 года назад +3

    അതി മനോഹരമായ ഒരു ലളിതഗാനം _ കാതുകൾക്ക് സുഖം പകരൂ ന്ന ശബ്ദവും ആലാപനവും' - എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം '

  • @aarathimg3836
    @aarathimg3836 3 года назад +8

    മനോഹരവും വശ്യവുമായ മുഖഭാവങ്ങൾ . വേഷത്തിൽ എന്തു ലാളിത്യം!!! ഇഷ്ടപ്പെടാതെ വയ്യ. മനസ്സാകെ സന്തോഷം കൊണ്ടു് നിറയുന്നു ....

  • @Maharajastudiorajan
    @Maharajastudiorajan 3 года назад +7

    ലളിതഗാനത്തിനു ഇത്രയും രുചിയാണെന്നു് അറിഞ്ഞില്ല. ഒരു പാട് ഇഷ്ടം ആയി .

  • @ilovekpop6404
    @ilovekpop6404 6 месяцев назад +11

    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    ചിരിക്കുന്നൊരരിപ്പൂക്കളേ ..ചൊല്ലൂ
    താരകള്‍ നിങ്ങളല്ലേ
    ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
    ച്ചില്ലയില്‍ നിങ്ങളില്ലേ
    ചില്ലുനിലാവും മണിമുല്ലയും
    എന്‍ കടക്കണ്ണുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പ്രകൃതിമനോഹരി നീ...
    രാവില്‍ നിറപറയൊരുക്കുന്നു നീ
    പ്രണവമന്ത്രാക്ഷരത്താ..ല്‍ നിന്നെ
    ദിക്കുകള്‍ വാഴ്ത്തുന്നവോ
    ശ്രാവണവും നിന്‍ വാസന്തവും
    എന്നുടല്‍ച്ചേ ..ലുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാ...ൻ നിന്നു..

  • @VALLEYDEHOMESTAYattappadi
    @VALLEYDEHOMESTAYattappadi 3 месяца назад +5

    Njan eth schoolil padanpuvane എന്ത് manoharamaya ghanam ane eth

  • @AmbilyBiju-we5ds
    @AmbilyBiju-we5ds 6 месяцев назад +2

    എന്താ ഭംഗി 😍.... എത്ര കേട്ടാലും... മതിയാവില്ല ❤️❤️❤️

  • @sulochanajagannadh4882
    @sulochanajagannadh4882 3 месяца назад +4

    ഞാൻ പുഴയുടെ തീരത്ത് ഉത്രാട രാവിൽ നിന്നപ്പോൾ ഉണ്ടായ അനുഭവം പോലെ തോന്നുന്നു.❤

  • @vishnusiva8959
    @vishnusiva8959 5 месяцев назад +3

    Enikku first price kitti thank you
    Ee song thannadinu

  • @tomithomas2151
    @tomithomas2151 3 года назад +13

    Great feel for this song. Really melodious. A very rare fantastic song by Chitra Arun.

  • @sajinisaji5452
    @sajinisaji5452 Месяц назад +3

    👌👌 song
    എത്രതവണ കേട്ടാലും മതിവരുന്നില്ല 🙏👌👌👌👌

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад +37

    ഹൃദ്യമായ ആലാപനം....വരികൾ, സംഗീതം അഭിനന്ദനാർഹം...അഭിനന്ദനങ്ങൾ.....!!!

  • @devikaprajesh8447
    @devikaprajesh8447 2 года назад +5

    puzhayude theerath oru uthradaravil
    vismayamode njaan ninnu
    puzhayude theerath oru uthrada ravil
    vismayamode njaan ninnu
    puzhayilorakasam kandu mele
    vaanil paalpuzha kandu
    thuzhayaathe ozhukivarum
    thiruvona thonikal kandu
    thiru thiruvona thonikal kandu
    puzhayude theerath oru uthraadaraavil
    vismayamode njaan ninnu
    chirikkunnorari pookkale
    chollu thaarakal ningalalle
    chilambunnorari prakkale
    thinkal chillayil ningalille
    chillu nilavum mani mullyum
    nin kadal kannumonnalle
    aa aa aa aa aaa ...
    puzhayude theerathoru uthradaravil
    vismayamode njan ninnu
    prakruthi manohari nee
    ravil nirapara orukkunnuvo
    pranava manthraksharathal
    ninne dikkukal vaazhthunnuvo
    shravanavum nin vasanthavum
    ennudal chaelumonnalle
    aa aa aa aa aa aa aaaa
    puzhayude theerath oru uthradaravil
    vismayamode njaan ninnu
    puzhayilorakasam kandu mele
    vaanil paalpuzha kandu
    thuzhayaathe ozhukivarum
    thiruvona thonikal kandu
    thiru thiruvona thonikal kandu
    puzhayude theerath oru uthraadaraavil
    vismayamode njaan ninnu
    Thank You
    follow me for more tracks

  • @sreebalavijayakumar8826
    @sreebalavijayakumar8826 4 года назад +15

    മനോഹരം. എത്ര കേട്ടാലും മതിവരില്ല. അത്രക്കും ഒരു ഫീൽ ആണ് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

    • @aebymathew
      @aebymathew 3 года назад

      വശ്യ ഗാനം കേൾക്കാൻ 22000 പേർ മാത്രം.. പറ പ്പാട്ട് കേട്ടവർ millions....
      മലയാളി.. My.... ഡാ

    • @sindhuk2650
      @sindhuk2650 3 года назад

      Beautiful❤❤❤
      Eathra kettalum mathyvarilla...

  • @sangeethsuresh6263
    @sangeethsuresh6263 4 года назад +6

    ഈ പാട്ട് മലയാളിക്ക് ഒരു ഗൃഹതുരതയാണ്.... ഏറെ വര്ഷങ്ങളായി മലയാളികൾ കൊതിച്ചത് ഇങ്ങനെ ഒരു മലയാളിത്തമുള്ള പാട്ടിനു വേണ്ടിയാണ്...

    • @chandrikapk9259
      @chandrikapk9259 3 года назад

      എത്ര മനോഹരമായ ഗാനം . എത്രകേട്ടാലും മതി വരില്ല എന്തു നല്ല വരികൾ . അലാപനം അതിലും മനോഹരം

  • @sajilkumar1469
    @sajilkumar1469 Год назад +5

    Enthu nalla varikal and sweet voice... Recently I did't hear such a beautiful, melodious lyric and voice..

  • @anwarhuck1189
    @anwarhuck1189 3 месяца назад +3

    കിടിലം song.nale njan youth ഫെസ്റ്റിവലിന് padan പോകുന്നു.പ്രാർത്ഥിക്കണം.🙏🙏🙏❤

  • @BabuRajan-u4r
    @BabuRajan-u4r 4 месяца назад +3

    മധുരം മനോഹരം ഹൃദ്യം

  • @navaneethkrishna5546
    @navaneethkrishna5546 Год назад +5

    ഒറ്റപ്പാലത്ത് .. വരുന്നു നമ്മുടെ പ്രിയ ഗായിക ....

  • @agnesjinesh8355
    @agnesjinesh8355 2 месяца назад +4

    ഈ പാട്ട് പാടി എനിക്ക് 1st കിട്ടി😊😊😊

  • @joicejacob878
    @joicejacob878 2 года назад +1

    എല്ലാം മറന്ന് കേൾക്കുവാൻ തോന്നുന്നു. Super വരികളും ആലാപനവും സംഗീതവും.

  • @Honeyyy-s7
    @Honeyyy-s7 5 месяцев назад +31

    2024il kannunnavar like adi

  • @SaseendranTC-vj1ey
    @SaseendranTC-vj1ey 9 месяцев назад +3

    2024 a nice song

  • @abhiscreation1196
    @abhiscreation1196 2 года назад +25

    2022-ൽ ഈ മനോഹര ലളിത ഗാനം കേൾക്കുന്നവർ ഉണ്ടോ

  • @manjushashaji08
    @manjushashaji08 3 месяца назад +4

    Njan ithu paadi 1st year enikku 3rd aayirunu 2nd yearil 2nd prize undu❤

  • @vibinvimal9349
    @vibinvimal9349 2 года назад +10

    എഴുത്ത് സംഗീതം ആലാപനം ഗംഭീരം ❤️❤️❤️👏👏👏👏👏

  • @swathisreelakam4181
    @swathisreelakam4181 Год назад +37

    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    ************
    ചിരിക്കുന്നൊരരിപ്പൂക്കളേ ..ചൊല്ലൂ
    താരകള്‍ നിങ്ങളല്ലേ
    ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
    ച്ചില്ലയില്‍ നിങ്ങളില്ലേ
    ചില്ലുനിലാവും മണിമുല്ലയും
    എന്‍ കടക്കണ്ണുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    ************
    പ്രകൃതിമനോഹരി നീ...
    രാവില്‍ നിറപറയൊരുക്കുന്നു നീ
    പ്രണവമന്ത്രാക്ഷരത്താ..ല്‍ നിന്നെ
    ദിക്കുകള്‍ വാഴ്ത്തുന്നവോ
    ശ്രാവണവും നിന്‍ വാസന്തവും
    എന്നുടല്‍ച്ചേ ..ലുമൊന്നല്ലേ
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടൂ
    മേലെ വാനിൽ പാൽ പുഴ കണ്ടൂ
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടൂ
    ഇരു തിരുവോണ തോണികൾ കണ്ടൂ ...
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാ...ൻ നിന്നു..

  • @sumathimohanmohan7077
    @sumathimohanmohan7077 2 года назад +10

    Out of the world rendition with matching lyrics and music direction ♥️

  • @manjuvijesh8532
    @manjuvijesh8532 3 месяца назад +4

    😊😊

  • @bindusasikumarbindusasikum9234
    @bindusasikumarbindusasikum9234 2 месяца назад +3

    Inn kannuvar 👍👍❤️adi

  • @sangeethsindhu4338
    @sangeethsindhu4338 8 месяцев назад +7

    ഈ പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് ഓർമ്മ ഇല്ലേ. 👌🏻👍🏻🙏🏻

  • @mintodavis436
    @mintodavis436 Год назад +5

    എന്തൊരു രസമുള്ള ആലാപനം നല്ല s

  • @BinuKarimba
    @BinuKarimba 3 месяца назад +2

    Njan nith sabjillayil poayi paadaan poavukayaan ellavarum enikkoru oll the best tharanam😊❤

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 3 года назад +359

    2021 ൽ ഈ മനോഹര ഗാനം കേൾക്കുന്നവർ ഇവിടെ

  • @sudhagouri1420
    @sudhagouri1420 3 месяца назад +2

    നല്ല വരികൾ നല്ല മ്യൂസിക് നല്ല ആലാപനം .ഇതിനെ വ്യത്യസ്തമാകുന്നത് രാത്രിയിലെ visual sequence ആണ്.പലവട്ടം കേട്ടു.Amazing

  • @sudheeshbabukarunakarapill4243
    @sudheeshbabukarunakarapill4243 2 года назад +24

    ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്. വരികൾ, സംഗീതം, ആലാപനം... എല്ലാം ഗംഭീരം 👍👍🤝🤝

  • @arunvmelathra1153
    @arunvmelathra1153 2 года назад +4

    ഓണപ്പാട്ടുകളിൽ ഏറ്റവും മികച്ച ഗാനാലാപനം

  • @santhoshchunda
    @santhoshchunda 10 месяцев назад +3

    അതി മനോഹരം പാട്ടും രചനയും 🙏🙏🙏❤❤❤❤❤

  • @AnjalySanesh
    @AnjalySanesh 7 месяцев назад +1

    🎉🎉🎉Nice and beautiful❤❤❤

  • @santhoshchacko8282
    @santhoshchacko8282 2 месяца назад +1

    Njan ee pattu schoolil padi first prize വാങ്ങിച്ചു 🎉🎉 അന്ന

  • @kavyasree1716
    @kavyasree1716 3 года назад +3

    എത്ര മനോഹരം ... എന്താരു...ഈണം ഇത്രയും നല്ലൊരു ശബ്ദം....
    എത്രകേട്ടാലും മതി... വരുകില്ലിത്
    സുന്ദര സോപാന ഗീതം ...
    ആശംസകൾ .. നിങ്ങൾ ക്കാശംസകൾ ...!
    എന്നുമെൻ ഹൃദയത്തിൻ
    കയ്യൊപ്പുകൾ ....
    പുഴയുടെ ... തീരത്ത് ... എത്രമാത്രം വശ്യമാ മീ വരികൾ ...... പുഴയുടെ ..
    വൈശാലിയുടെ ചാരുത ... ഏറെ വെത്യസ്ഥം ....! ഇനി എന്തു പറയാൻ ...????

  • @santhoshkumar-qf4wm
    @santhoshkumar-qf4wm 3 года назад +9

    ഒരു രക്ഷയുമില്ല,,,,,,, എന്തൊരു ആലാപനം,,, ഈണം,,,,, നമിച്ചു

  • @remyasabu8683
    @remyasabu8683 Год назад +2

    ഞാൽ ഈ പാട്ട് കേട്ടു നല്ല മനോഹരമായ ഒരു പാട്ട്

  • @rajumon4091
    @rajumon4091 3 года назад +5

    നഷ്ടപ്പെട്ട എന്തൊകഃകെയോ വിലപിടിപ്പുള്ള വയെ ഓര്‍മ്മിപ്പിക്കുന്ന ഹൃദയഗാനം.
    ഹിന്ദോളത്തിന്‍റെ ചന്ദനമഴ ആത്മാവില്‍ പെയ്തിറങ്ങുന്നു
    വല്ലാത്ത ഭാവപ്രപഞ്ചം.
    അഭിനന്ദനങ്ങള്‍

  • @varshaneels3853
    @varshaneels3853 3 года назад +4

    നള രസമാണ് ഈ പാട്ട് കേൾക്കാൻ.. നള ഫീൽ..

  • @mohanannairvasudevanpillai18
    @mohanannairvasudevanpillai18 4 года назад +29

    അതിമനോഹരം. ഈ ഗായികയൊക്കെയല്ലേ മലയാളത്തിൽ പാടേണ്ടത്? ഹൃദയം തൊടുന്ന ആലാപനം.🌈🌈🙏🙏🙏

  • @SathyabhamaSivan-c8h
    @SathyabhamaSivan-c8h 3 месяца назад +3

    ഞാൻ ഈ പാട്ട് പാടിയിട്ട് എനിക്ക് ഫസ്റ്റ് കിട്ടി

    • @beenatk5946
      @beenatk5946 3 месяца назад

      Congratulation🎉🎉🎉

  • @omanarajappan4188
    @omanarajappan4188 2 года назад +3

    Super 🙏🙏 ഇന്നും ഇതിന്റെ പുതുമ നിലനിൽക്കുന്നു.

  • @dineshanand3442
    @dineshanand3442 3 месяца назад

    Dear singer... You're absolutely great

  • @sherinindustries9067
    @sherinindustries9067 7 месяцев назад +6

    എത്ര സുന്ദര ശബ്ദം..
    എത്ര നല്ല വരികൾ..
    എത്ര നല്ല സംഗീതം..

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 года назад +63

    Addit ആയി പോയി, ഈ പാട്ടിൽ, voice ❤️❤️👍

    • @sasikalakumari3768
      @sasikalakumari3768 2 года назад

      എത്ര കേട്ടാലും മതി വരില്ല അത്രക് സുന്ദരമായ വരികളും ആലാപനവും 👌👌

  • @sivadaskchandran5029
    @sivadaskchandran5029 3 года назад +4

    നന്ദി... ഈ പാട്ടിന്റെ പിന്നിലെ എല്ലാവർക്കും.

  • @haridasan3598
    @haridasan3598 3 года назад +5

    Athimanoharam💛💚💜👌👌👍👍oman

    • @bhaslal5509
      @bhaslal5509 3 года назад

      മനോഹരമായ ഗാനം നന്നായിപാടി

  • @aaronjacob1328
    @aaronjacob1328 3 года назад +15

    അതി മനോഹരമായ ഗാനം... അതിലും മനോഹരമായി പാടിയിരിക്കുന്നു...... വരികളും സംഗീതവും മികച്ചത് തന്നെ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...... 🌹🌹🌹

  • @remeshnair5478
    @remeshnair5478 3 года назад +11

    Beautiful.. colorful..❤️

  • @annmary1234
    @annmary1234 3 года назад +9

    Beautiful song . I like it very much thank you for singing this wonderful song

  • @robichanazhakan
    @robichanazhakan 3 года назад +9

    കേട്ടു തുടങ്ങിയതു മുതൽ ശ്വാസം വിടാൻ മറന്നു പോയി.. ഹിന്ദോളം ഇഷ്ടം

  • @Vascodecaprio
    @Vascodecaprio 19 дней назад

    ഈ വിസ്മയ ഗാനം എത്ര പല പ്രാവശ്യം ആസ്യധിച്ചെന്നുഅതേ
    ആസ്യധിച്ചെന്നു പ്രപഞ്ചത്തിന് മാത്രമേ അറിയൂ 🙂🙂🙂🙂🌹

  • @jayanraghav139
    @jayanraghav139 3 года назад +28

    So wonderful, the whole team deserve a big salute.
    സംഗീതവും ആലാപനവും അതിമനോഹരം. 👏👏👏

  • @apanilkumar1579
    @apanilkumar1579 3 года назад +4

    അനുപമം - കേൾക്കാൻ വൈകി

  • @mohanratheesh7444
    @mohanratheesh7444 Год назад +7

    വർഷങ്ങൾ വേണ്ടി വന്നു. ഒരു ലളിതമായ ഗാനം ഇഷ്ടപ്പെടാൻ.. ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @narayanannamboodiri3421
    @narayanannamboodiri3421 Год назад +3

    എത്ര കേട്ടാലും മതിവരില്ല. ഈ ഗാനംഞാൻ വീണ്ടും വീണ്ടും കേൾക്കും ചിത്രയുടെ സ്വരമാധുരി...... അസൂയയുളവാക്കുന്നു. അഭിനന്ദനങ്ങൾ

  • @rameshcs9410
    @rameshcs9410 3 года назад +6

    ഈയടുത്താണ് ഈ പാട്ട് കേട്ടത്. ഇപ്പോൾ എത്ര തവണ കേട്ടു എന്നറിയില്ല. കേട്ടാൽ മതി വരില്ല. അതി മനോഹരം. 🙏

  • @kunjuwandoor8158
    @kunjuwandoor8158 3 года назад +7

    നല്ല വരികൾ
    നല്ല സംഗീതം
    ശ്രുതി ശുദ്ധമായ ഹൃദ്യമായ ആലാപനം.
    ലളിതമെങ്കിലും ആകർഷകമായ ചിത്രീകരണം.
    ആരേയും മാറ്റി നിർത്താനില്ല.
    എല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ👍👍❤️❤️

  • @sdassdas3142
    @sdassdas3142 Год назад +2

    Great chithra good luck god bless you

  • @subashthottupura9247
    @subashthottupura9247 7 месяцев назад

    This song haunt me several times. I remember my. Chiled time.

  • @NaliniDilipkumar
    @NaliniDilipkumar 3 месяца назад +2

    Super

  • @reghunathachath8438
    @reghunathachath8438 3 года назад +12

    Great!
    Listening to this, വിസ്മയമോടെ ഞാൻ നിന്നു......

  • @MIGHTYRONO
    @MIGHTYRONO 3 года назад +6

    My name is Harimadhav js studiying in chinmaya vidyalaya. I got 1st price in light music. I sing this song thanks aunty

  • @JewelJoji-tm8om
    @JewelJoji-tm8om 5 месяцев назад

    I am going to sing this song in my school competition 🎉🎉🎉🎉❤

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад +3

    കേൾക്കുന്നു വീണ്ടും ചന്ദ്ര മതി.

  • @ctsushama9010
    @ctsushama9010 3 года назад +4

    നല്ല ഒരു ലളിതഗാനം മധുരമായ ആലാപനം: നല്ല ഫീൽ അണിയറയിലെ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ..... സ്നേഹം

  • @seenaroby5595
    @seenaroby5595 3 года назад +6

    Adipoli voice and beautiful lines.... Nice.....

  • @sandeepsubramanianguitarmu8
    @sandeepsubramanianguitarmu8 2 года назад +7

    2022 lum kelkkunnu.....

  • @bebykuttan2939
    @bebykuttan2939 3 года назад +15

    എത്ര മനോഹരമായ വരികൾ, അതിലേറെ മനോഹരമായ ആലാപനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @sugeshkannoth5199
    @sugeshkannoth5199 3 года назад +3

    ഇത്രയേറെ വൈകാരികമായ പാട്ട്..

  • @resnareji3545
    @resnareji3545 3 года назад +9

    I become melted to your voice.... Wow... Such a beautifull and sweet voice.... You have a good future.... Try again and again to reach in high hights.... ❤