പുഴയുടെ തീരത്ത് ... # Puzhayude Theerathu Light Music Melodious Nostalgic # Malayalam Songs 2018

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 2,5 тыс.

  • @pavithrav.k4219
    @pavithrav.k4219 2 года назад +14

    എനിക്ക് 1st കിട്ടിയ ലളിതഗാനം.. 😍😍♥️

  • @athikkayamrajesh
    @athikkayamrajesh 5 лет назад +920

    #rajeshathikkayam
    ചില വർഷങ്ങൾക്കുമുൻപ് ഒരു ഉത്രാടരാവിൽ പമ്പാനദീതീരത്ത് ഞാൻ കണ്ട വിസ്മയക്കാഴ്ചകൾ പിന്നീട് ഒരു ലളിതഗാനരചനയ്ക്ക് പ്രേരകമായി. നാളുകൾക്കിപ്പുറം ആ ഗാനം കലോത്സവ വേദികളിലെ സജീവസാന്നിധ്യമാണെന്ന് അറിയാൻ കഴിഞ്ഞു.
    ഗാനം: പുഴയുടെ തീരത്ത്...
    രചന: രാജേഷ് അത്തിക്കയം
    സംഗീതം: ജോജി ജോൺസ്
    ആലാപനം: ചിത്ര അരുൺ
    ആൽബം: ശ്രാവണികം
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയിലൊരാകാശം കണ്ടു
    മേലെ വാനിൽ പാൽപ്പുഴ കണ്ടു...
    തുഴയാതെ ഒഴുകിവരും
    തിരുവോണത്തോണികൾ കണ്ടു
    ഇരു തിരുവോണത്തോണികൾ കണ്ടു ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    ചിരിക്കുന്നൊരരിപ്പൂക്കളേ...ചൊല്ലൂ
    താരകള്‍ നിങ്ങളല്ലേ?....
    ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
    ച്ചില്ലയില്‍ നിങ്ങളില്ലേ?...
    ചില്ലുനിലാവും മണിമുല്ലയും-
    എന്‍ കടക്കണ്ണുമൊന്നല്ലേ?...
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പ്രകൃതിമനോഹരി നീ...രാവില്‍
    നിറപറയൊരുക്കുന്നുവോ?...
    പ്രണവമന്ത്രാക്ഷരത്താല്‍...നിന്നെ
    ദിക്കുകൾ വാഴ്ത്തുന്നവോ?...
    ശ്രാവണവും നിന്‍ വാസന്തവും
    എന്നുടൽച്ചേലുമൊന്നല്ലേ?...
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയിലൊരാകാശം കണ്ടു
    മേലെ വാനിൽ പാൽപ്പുഴ കണ്ടു...
    തുഴയാതെ ഒഴുകിവരും
    തിരുവോണത്തോണികൾ കണ്ടു
    ഇരു തിരുവോണത്തോണികൾ കണ്ടു ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാ...ൻ നിന്നു...
    YOUTH FESTIVAL LIGHT MUSIC | RAJESH ATHIKKAYAM

  • @originalgangstercinderella9992
    @originalgangstercinderella9992 3 года назад +11

    പണ്ട് എന്റെ സ്കൂളിൽ സ്ഥിരമായി യൂത്ത് ഫെസ്റ്റിവൽന് ഒരു കുട്ടി ഈ പാട്ട് ലളിതഗാനത്തിന്റെ സെക്ഷനിൽ പാടുമായിരുന്നു
    അന്ന് മുതൽ ഈ song മനസ്സിൽ വല്ലാണ്ട് strike ചെയ്തു
    ഇപ്പൊ യൂട്യൂബിൽ സെർച് ചെയ്തപ്പോൾ കിട്ടി
    Much love ❤️

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047 2 года назад +62

    എന്താ ഗാനം....അതിമനോഹരം...രചന സംഗീതം പാശ്ചാത്തല സംഗീതം ആലാപനം, ആവിഷ്കാരം എല്ലാം പരസ്പരം മത്സരിക്കുന്ന...മനസ്സിനെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകുന്ന ഗംഭീര ഗാനം.... അരങ്ങിലെയും അണിയറയിലേലും എല്ലാ കലാ ഹൃദയങ്ങൾക്കും അഭിനന്ദനങ്ങൾ

  • @jayanvakkayil1138
    @jayanvakkayil1138 4 года назад +147

    വളരെ മനോഹരമായ ഒരു ലളിതഗാനം, വളരെ നന്നായി ഈ കുട്ടി പാടി എത്രകേട്ടാലും മതിവരില്ല എല്ലാ ദിനവും രണ്ടും മൂന്നും തവണ കേൾക്കും, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി.ഇനിയും പാടണം.

  • @leelasumathy3542
    @leelasumathy3542 Год назад +7

    പുഴയുടെ തീരത്തൊരു ഉത്രാടരാവിൽ വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടു മേലെ വാനിൽ പാൽപ്പുഴ കണ്ടു
    തുഴയാതെ ഒഴുകി വരും തിരുവോണത്തോണികൾ കണ്ടു
    തിരു തിരുവോണത്തോണികൾ കണ്ടു

  • @varappura4357
    @varappura4357 3 года назад +7

    രണ്ടു മൂന്നു വർഷം മുമ്പ് എൻ്റെ സംഗീതശേഖരത്തിൽ സ്ഥാനം പിടിച്ച പാട്ടാണ് ഇത്
    ഇന്ന് പുലർച്ചെ ഒരു സുഹൃത്ത് വീണ്ടും അയച്ചു തന്നു. എത്രകേട്ടാലും മതിവരാത്ത പാട്ട്.
    ആ ശബ്ദം അതി മനോഹരം .....

  • @rajasekharanpillai4002
    @rajasekharanpillai4002 3 года назад +34

    പുഴയുടെ തീരത്ത് വിസ്മയത്തോടെ ഞങ്ങൾ ഇപ്പോഴും നിൽക്കുകയാണ്. എത്ര മനോഹരമായ വരികൾ ! ചിത്രയുടെ ആലാപനം എത്രയോ മികച്ചത്. പതിനായിരത്തിലധികം തവണ കേട്ടിട്ടുണ്ട്. ഓരോ തവണ കേൾക്കുമ്പോഴും മനോഹാരിത കൂടി കൂടി വരുന്നു. പക്ഷേ മനോഹരിയായ പ്രകൃതിയെയും പുഴയെയുമെല്ലാം നശിപ്പിച്ചു കളഞ്ഞല്ലോ ഈ മനുഷ്യൻ !

  • @divakarank2371
    @divakarank2371 3 месяца назад +7

    വളരെ നല്ല ഒരു ഗാനം രചയിതവിനും ആലപിച്ചയാലിനും സംവിധായകനുമെല്ലാം അഭിനന്ദനങ്ങൾ ഇനിയും ഇത്തരം. നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @mayalakshmi5848
    @mayalakshmi5848 5 лет назад +126

    ഇഷ്ടം പതിനായിരം വട്ടം... വരികൾ ,സംഗീതം, ചിത്രയുടെ അതിമനോഹരമായ ആലാപനം ഏതേതാ മികച്ചത് !!!
    എത്ര കേട്ടാലും മതിയാകാത്തത്
    U r great chithra

    • @ajiparambath2898
      @ajiparambath2898 3 года назад +3

      വല്ലാത്തൊരു ഫീൽ ,,,,,,,,,,,,

    • @manojts9716
      @manojts9716 2 года назад +1

      ചിത്രയല്ല.....

    • @dragongamer7975
      @dragongamer7975 2 года назад

      🤮🤮🤮👎👎☠️💩

    • @NeethuNiram
      @NeethuNiram 2 года назад +1

      Super.song.njan.evideyum.E.song...ganu.paadunnathu.

    • @mayalakshmi5848
      @mayalakshmi5848 2 года назад

      @@manojts9716 ചിത്ര അരുൺ

  • @praveengowreeshankar4715
    @praveengowreeshankar4715 3 года назад +11

    രചന: രാജേഷ് അത്തിക്കയം
    സംഗീതം: ജോജി ജോൺസ്
    ആലാപനം: ചിത്ര അരുൺ
    ആൽബം: ശ്രാവണികം
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയിലൊരാകാശം കണ്ടു
    മേലെ വാനിൽ പാൽപ്പുഴ കണ്ടു...
    തുഴയാതെ ഒഴുകിവരും
    തിരുവോണത്തോണികൾ കണ്ടു
    ഇരു തിരുവോണത്തോണികൾ കണ്ടു ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    ചിരിക്കുന്നൊരരിപ്പൂക്കളേ...ചൊല്ലൂ
    താരകള്‍ നിങ്ങളല്ലേ?....
    ചിലമ്പുന്നൊരരിപ്രാക്കളേ...തിങ്കള്‍
    ച്ചില്ലയില്‍ നിങ്ങളില്ലേ?...
    ചില്ലുനിലാവും മണിമുല്ലയും-
    എന്‍ കടക്കണ്ണുമൊന്നല്ലേ?...
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പ്രകൃതിമനോഹരി നീ...രാവില്‍
    നിറപറയൊരുക്കുന്നുവോ?...
    പ്രണവമന്ത്രാക്ഷരത്താല്‍...നിന്നെ
    ദിക്കുകൾ വാഴ്ത്തുന്നവോ?...
    ശ്രാവണവും നിന്‍ വാസന്തവും
    എന്നുടൽച്ചേലുമൊന്നല്ലേ?...
    ആ..ആ..ആ..ആ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാൻ നിന്നു...
    പുഴയിലൊരാകാശം കണ്ടു
    മേലെ വാനിൽ പാൽപ്പുഴ കണ്ടു...
    തുഴയാതെ ഒഴുകിവരും
    തിരുവോണത്തോണികൾ കണ്ടു
    ഇരു തിരുവോണത്തോണികൾ കണ്ടു ...
    പുഴയുടെ തീരത്തൊരുത്രാടരാവിൽ
    വിസ്മയമോടെ ഞാ...ൻ നിന്നു

  • @mythprenjan4628
    @mythprenjan4628 4 года назад +16

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ്. ഞാൻ ഈ പാട്ടാണ് സ്കൂൾ കലോത്സവത്തിനു പാട്ടിയത്. എനിക്ക് ഇത് പെട്ടന്ന് പഠിച്ചെടുക്കാൻ സാധിച്ചു. ഈ പാട്ടെഴുത്തിയ രാജേഷ് അത്തിക്കയത്തിന് എന്റെ നന്ദി. ഇക്കാലത്ത് ഇതു പോലൊരു പാട്ട് എഴുതിയത്തിന്😍😍😍😍😍😍😍😍😍😍😍

  • @preethabalan5598
    @preethabalan5598 2 года назад +18

    അതിമനോഹര ഗാനലാപനം 👍. ചിത്രാ സൂപ്പർ 👍🙏. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രയും നല്ല ആലാപനം.മനസ്സിൽ അലിഞ്ഞു ചേരുന്ന പ്രതീതി. അതിലേറെ ഗം ഭീരമായി അനിയറ പ്രവർത്തകരും 🙏🙏. രാജേഷ് അത്തി ക്കയം , സൂപ്പർ 🙏 🌹👍 . ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾക്കായി പ്രതീക്ഷയോടെ ❤️......

  • @beenag.r.4885
    @beenag.r.4885 3 года назад +22

    എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം .ചിത്രാ അരുണിൻ്റെ ശബ്ദം വളരെ മധുരതരം. പാട്ടിൻ്റെ പിന്നണിയിലെ ഏവരും പ്രശംസയർഹിക്കുന്നു. ശരിക്കും ഒരു നിധി കിട്ടിയ ഫീൽ .പാട്ട് ഇഷ്ടമുള്ള സുഹൃത്തുക്കൾക്കെല്ലാം ഷെയർ ചെയ്തു .അവർക്കെല്ലാം വളരെ ഇഷ്ടമായി .ഇപ്പോഴാണ് ഗായികയെപ്പറ്റി കൂടുതലായിറയുന്നത്.

  • @നേരിന്റെപക്ഷം-ധ5ള

    ലളിത സംഗീതം മരിച്ചു കൊണ്ടിരിക്കുന്നു... ഇത്തിരി ജീവ വായു അല്ലെ..... നന്നായിട്ടുണ്ട്...
    അണിയറ ശില്‍പികൾക് അഭിനന്ദനങ്ങള്‍... 👍 👍 👍 💋 💋 💋

  • @saleemasaleem9396
    @saleemasaleem9396 5 лет назад +61

    മനസ്സിൽ ഒരു മയിൽപ്പീലി തുണ്ട് സൂക്ഷിച്ച് വെച്ചവർക്കായി. ഒരു പ്രണയനിലാവിന്റെ ചാരുതയോടെ.... നന്ദി ചിത്ര അരുൺ

    • @rajimani3569
      @rajimani3569 5 лет назад +5

      Really true, manasil oru mayilpeeli undu, Kure Nalla ormakalum

    • @sarojapanicker4875
      @sarojapanicker4875 3 года назад

      വളരെ വളരെ മനോഹരം. മോൾക്ക് എല്ലാ ഭാവുകങ്ങളും.

    • @rajithanitheesh125
      @rajithanitheesh125 3 года назад

      You are donkey

    • @saleemasaleem9396
      @saleemasaleem9396 3 года назад

      ശരി മക്കളേ സമ്മതിച്ചു

    • @ViswanathanPillai-jc7tw
      @ViswanathanPillai-jc7tw 19 дней назад

      Ennum uranganeram kelkkum

  • @misriyashaji6284
    @misriyashaji6284 5 лет назад +32

    ഒത്തിരി ഇഷ്ടായി. എന്റെ മോൾ സ്കൂളിൽ ഇ പാട്ട് ആണ് നാളെ പ്രോഗ്രാമിന് പാടുന്നത്. 👍👍👍👍

  • @neenavinu797
    @neenavinu797 Месяц назад +6

    എന്റെ മകൾ ഇത് പാടാൻപോകുന്നു ഞാൻ സെലക്ട് ചെയ്യുന്നസമയം അത്യമേ തന്നെ ഇത് കണ്ടപ്പോൾ നല്ല പറ്റായിരിക്കുമെന്ന് അതുപോലെതന്നെ നടന്നു സൂപ്പറ് എനിക്ക് എത്ര കേട്ടാലും mathivarunnilla😭

  • @somannk29
    @somannk29 2 месяца назад +4

    അതിമനോഹരം ഹൃദ്യസുന്ദരം.... രചനയും സംഗീതവും ആലാപനവും അത്യന്തം ഹൃദ്യം! ഇതുപോലെ ജീവനുള്ള ലളിതഗാനങ്ങൾ അപൂർവ്വമാണ്... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങളും ആശംസകളും! 👌❣️❤️

  • @prasanthk.g7561
    @prasanthk.g7561 4 года назад +19

    പഴയ കാലത്തിലേക്ക് പോയി. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ ഇതിൽ പ്രവർത്തിച്ച ഏവർക്കും

  • @rajop1951
    @rajop1951 4 года назад +53

    ഈ ഓണക്കാലത്താണ് ഈ ഗാനം കേൾക്കാൻ ഇടയായത് ലളിതസുന്ദരമായ ഒരു ഓണപ്പാട്ട് കേൾക്കാൻ സാധിച്ചതിൽ ചിത്ര അരുണിനും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @anishkathiranthara9346
    @anishkathiranthara9346 5 лет назад +92

    ഞാൻ ഒത്തിരി ടെൻഷൻ അടിച്ചിരിക്കുന്ന സമയത്താണ് ഇത് കേട്ടത് കുറഞ്ഞത് 25 തവണ കേട്ടു പാടി അഭിനന്ദനങ്ങൾ സിസ്റ്റർ ഈ അനുഗ്രഹം എന്നും ഉണ്ടാവും പ്രാർത്ഥിക്കാം

    • @m4technew742
      @m4technew742 5 лет назад +1

      Oh sweat

    • @jamesjoseph5616
      @jamesjoseph5616 5 лет назад +1

      എല്ലാവർക്കും ഇഷ്ടപ്പെടും

    • @joshijoshi3407
      @joshijoshi3407 5 лет назад

      anish kathiranthara and suppor and suppor for the next few days and suppor

  • @SreekumarG-c1x
    @SreekumarG-c1x Месяц назад +4

    സൂപ്പർ... വരികൾ അതി മനോഹരം.... സംഗീതം..... അടിപൊളി..... പ്രക്രിതി മനോഹരി........എന്താ ഫീൽ.....❤❤❤❤❤

  • @joshyvarghese1687
    @joshyvarghese1687 3 года назад +15

    നന്നായി പാടിയിട്ടുണ്ട്. ശെരിക്കും ചിത്രയുടെ സൗണ്ട്.. ചിത്ര അരുൺ സൂപ്പർ 👍👍👍👌👌👌 അഭിനന്ദനങ്ങൾ...

  • @asdsasdd3285
    @asdsasdd3285 5 лет назад +51

    ചിത്രാ അരുൺ, കൊള്ളാം, നല്ല ശബ്ദം, ആദ്യം കേൾക്കുകയാണ്

  • @MrHostans
    @MrHostans 5 лет назад +8

    കൊള്ളാം, നല്ല അർത്ഥവത്തായ വരികൾ, ഇമ്പമുള്ള സംഗീതം അതിലേറെ മധുരമുള്ള ആലാപനം !! എല്ലാം ഒത്തു ചേർന്നപ്പോൾ ഒരു നല്ല ലളിത ഗാനം പിറവിയെടുത്തു.
    ചിത്രയുടെ ശബ്ദം വളരെ നന്നായിട്ടുണ്ട് കേട്ടോ, പാട്ടിനെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ശബ്‍ദം തേടി വരും.

  • @anithasukumaran2465
    @anithasukumaran2465 Месяц назад +91

    Anyone in 2024??😊

  • @harim9847
    @harim9847 Год назад +15

    നല്ലൊരു സംഗീത വിരുന്ന്.... ചിത്ര അസാധ്യമായി പാടി... അഭിനന്ദനങ്ങൾ 🥰

  • @ravis.v2557
    @ravis.v2557 5 лет назад +93

    അനുഗ്രഹീത ശബ്ദം . Super rendition 💐

  • @gireeshpillai1374
    @gireeshpillai1374 2 года назад +11

    ചിത്ര അരുൺ എന്ന ഗായികയെ ആദ്യമായി ശ്രദ്ധിക്കുന്നത് ഞാൻ ഈ ഗാനം കേട്ടതിനു ശേഷം ആണ്. അത്രക്ക് മനോഹരം ആക്കി ചിത്ര ഈ ഗാനം .... ❤️💯
    വരികളും സംഗീതവും രാജേഷിൻ്റെ പുല്ലംകുഴലും ഒക്കെ മനോഹരം ആക്കി മാറ്റി💖❤️💖❤️💖❤️

  • @SanjuBhai-pz6jr
    @SanjuBhai-pz6jr 4 года назад +33

    ചിത്രേ എന്നെ കുളിരുകോരുന്നു... എന്തായാലും നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു

  • @padmanabhanraghavan3770
    @padmanabhanraghavan3770 3 месяца назад +4

    പാൽ നിലാവ് പോലെ ഒഴുകി മനസ്സ് കുളിർപ്പിക്കുന്ന മനോഹര ഗാനം. അതീവ സുന്ദരം.❤

  • @k.rradhakrishnan1218
    @k.rradhakrishnan1218 3 года назад +26

    നന്നായിരിക്കുന്നു , പാടിയതും വരികളുo ശാന്തമായസംഗീതവും സീനറിയും. അദീനന്ദനങ്ങൾ അണിയറ പ്രവർത്തകർക്കെല്ലാം🙏🙏🙏🙏

  • @chesstechrenjithsongs407
    @chesstechrenjithsongs407 5 лет назад +20

    എത്ര മനോഹരമായ ആലാപനം തീർച്ചയായും ഗായികയും സംഗീതസംവിധായകനും പ്രത്യേകിച്ച് രചയിതാവ് എല്ലാവരും അങ്ങേയറ്റം അഭിനന്ദനമർഹിക്കുന്നു ഒന്നും പറയാനില്ല എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല ആയി രം ആയിരം അഭിനന്ദനങ്ങൾ

  • @ROSHMOHAN1234
    @ROSHMOHAN1234 4 года назад +60

    ഇതുപോലെ മനസ്സിനു കുളിറ്മ നിറക്കുന്ന ലളിത ഗാന൦ കേട്ടിട്ടു കാല൦ കുറേ നാളായി.

  • @harikatoor6870
    @harikatoor6870 4 года назад +9

    എത്രകേട്ടാലും മതിവരാത്ത ഗാനം. വരികളും ആലാപനവും ഹൃദ്യം. ഈ കോവിഡ് കാലത്ത് ഏറ്റവും ഹൃദ്യം.
    വരികളുടെ ഭാവത്തിൽ ലയിച്ചുള്ള ആലാപനം. ആദ്യത്തെ അനുഭവം. ആത്മാവിന്റെ സംഗീതം. കണ്ട് കേൾക്കേണ്ട ഗാനം. ഉള്ളിലെ ആർദ്രതയുടെ അരുവിയെ തൊട്ടുണർത്തുന്ന പ്രകൃതി ഭംഗിയാർന്ന അവതരണം.
    ഹരി, കാട്ടൂർ , പത്തനംതിട്ട :
    ഇപ്പോൾ പ്രവാസിയാണ്.

  • @thahseenamohammedali9651
    @thahseenamohammedali9651 Год назад +55

    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടു
    മേലെ വാനിൽ പാൽ പുഴ കണ്ടു
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടു
    ഇരു തിരുവോണ തോണികൾ കണ്ടു ..
    (പുഴയുടെ )
    ചിരിക്കുന്നോരരിപ്പൂക്കളെ ...
    ചൊല്ലു താരകൾ നിങ്ങളല്ലേ...
    ചിലമ്പുന്നൊരരി പ്രാക്കളെ...
    തിങ്കൾ ചില്ലയിൽ നിങ്ങളില്ലേ
    ചില്ലു നിലാവും ...മണി മുല്ലയും
    എൻ കടക്കണ്ണും ഒന്നല്ലേ ...
    ആ...ആ ...ആ . ..
    (പുഴയുടെ)
    പ്രകൃതി മനോഹരി നീ ..
    രാവിൽ നിറപറയൊരുക്കുന്നുവോ...
    പ്രണവ മന്ത്രാക്ഷരത്താൽ
    നിന്നെ ദിക്കുകൾ വാഴ്ത്തുന്നുവോ
    ശ്രാവണവും നിൻ വാസന്തവും
    എന്നുടൽ ചേലും ഒന്നല്ലേ
    ആ ...ആ ...ആ
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു
    പുഴയിലൊരാകാശം കണ്ടു
    മേലെ വാനിൽ പാൽ പുഴ കണ്ടു
    തുഴയാതെ ഒഴുകി വരും
    തിരുവോണ തോണികൾ കണ്ടു
    ഇരു തിരുവോണ തോണികൾ കണ്ടു ..
    പുഴയുടെ തീരത്തൊരുത്രാട രാവിൽ
    വിസ്മയമോടെ ഞാൻ നിന്നു.

  • @davisvr9978
    @davisvr9978 2 года назад +28

    ഹൃദയത്തിൽ തൊടുന്ന ആലാപനം , വരികള്‍ ,സംഗീതം ...
    മനോഹരമായ orchestration !
    മനസ്സില്‍ ഓണനിലാവ് പെയ്തിറങ്ങുന്നു...

  • @shamsherina46
    @shamsherina46 3 года назад +3

    മരിക്കാതിരിക്കാൻ ഇങ്ങനെയും വേണം പാട്ടുകൾ
    അതങ്ങനെ കൊണ്ട് പോവും നഷ്ടം ആയ ഇഷ്ടങ്ങളിലേക്ക്....
    വേദനയോടെ എങ്കിലും ഓർത്തല്ലേ പറ്റൂ

  • @adrvayalar
    @adrvayalar 3 года назад +7

    വളരെ നാളുകൾക്കുശേഷം നല്ലഒരു ലളിതഗാനം കേൾക്കുവാൻ സാധിച്ചു. നല്ല വരികൾ, നല്ല സംഗീതം, അതിമനോഹരമായ ആലാപനം, ഒരുപാട് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഇതുപോലുള്ള ഗാനങ്ങൾ ഇറങ്ങിയിട്ടുള്ളത്. 🌹🌹🌹

    • @afsalvkv5973
      @afsalvkv5973 Месяц назад

      അതേതാ വേറൊരു നല്ല പാട്ട്

  • @pradeepmp7231
    @pradeepmp7231 4 года назад +37

    നന്നായി പാടിയിട്ടുണ്ട് ...
    എത്ര കേട്ടിട്ടും മതിയാവുന്നില്ല.....

  • @vijulal6706
    @vijulal6706 Год назад +2

    എനിക്കും ഈ ലളിത ഗാനം വല്ലാതെ ഇഷ്ടപ്പെട്ടു.ഇതിൻ്റെ അണിയറപ്രവർത്തകർക്കെല്ലാം എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ

  • @sumeshsarojam9205
    @sumeshsarojam9205 Год назад +3

    ചിത്ര എന്ന നാമം പാടാനുള്ള കഴിവുള്ളവരും, കലാകാരികളും തന്നെ എന്ന് തോന്നി പോകുന്നു. കേൾക്കുമ്പോൾ. സംഗീതം സൂപ്പർ. വരികളും ഒത്തുചേർന്നൊരു ആസ്വാതകർക്ക് നല്ലൊരു ഓണാസദ്യ nalki❤

  • @____5982
    @____5982 2 года назад +3

    Adipwoli song ahnee..njn ith schoolill vech oru friend padi kettatha appathott addict ayathaa😻😽😽

  • @rameshkuttan6597
    @rameshkuttan6597 Год назад +4

    എല്ലാം വളരെ ഭംഗിയായി രിക്കുന്നു. ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ. വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

  • @shajishivamshivam3510
    @shajishivamshivam3510 3 года назад +5

    നല്ല വരികൾ, നല്ലമ്യുസിക്, നല്ല ആലാപനം, നല്ല വിഷുവൽസ്. മനസിനെ വല്ലാത്ത ഒരു മൂഡിലെത്തിച്ചു. പഴയ കാലത്ത് എവിടെയൊക്കെയോ പോയി. പാടവും. വരമ്പും, പുഴയും. ഇതിൽ പ്രവർത്തിച്ച എല്ലാപേർക്കും ബിഗ് സല്യൂട്.🙏🙏🙏👍👍👍🌹🌹🌹❤❤❤

  • @SUJATHADETHAN
    @SUJATHADETHAN 4 месяца назад

    പമ്പയും അത്തിക്കയം ആറും എല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു പ്രിയ രാജേഷ്, നല്ല വരികൾ... നല്ല സംഗീതം നല്ല ആലാപനം.. അഭിമാനിക്കാം. 🙏🏻🙏🏻❤️❤️👍🏻

  • @sathibai5311
    @sathibai5311 4 года назад +13

    ലക്ഷണമൊത്ത ഒരു ലളിതഗാനം👌👌👌
    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം, നല്ല ദൃശ്യാവിഷ്‌കാരം 👌👌👌👌👌😍😍😍😍❤️❤️❤️❤️

  • @rajeshsinger627
    @rajeshsinger627 5 лет назад +480

    എന്നത്തെകാലത് ഇങ്ങനുള്ള ലളിതഗാനങ്ങളൊന്നും കേൾക്കാനില്ല, ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങൾ 💞💋💋👍👍👍

    • @mythprenjan4628
      @mythprenjan4628 4 года назад +16

      അതെ തീർച്ചയായിട്ടും. ഇപ്പോൾ ഇതു പോലെ അതി മനോഹരമായ പാട്ടുകളൊന്നും കേൾക്കാറേയില്ല ...........

    • @brijin6429
      @brijin6429 4 года назад +12

      എത്ര നാളായി ഇതുപോലെ ഒന്ന് മനസ്സ് കുളിർത്തിട്ട്..

    • @mathewk.m5597
      @mathewk.m5597 3 года назад

      P
      Pp
      Lppp

    • @akashamakasham4458
      @akashamakasham4458 3 года назад +1

      Orupaa

    • @krvijaynair3399
      @krvijaynair3399 3 года назад +5

      Yes 00 and

  • @KBNAIR-jr1hk
    @KBNAIR-jr1hk 6 лет назад +136

    എന്നും ഒരു തവണയെങ്കിലും ഈ ഗാനം ഞാൻ കേൾക്കും, അത്രത്തോളം ഇഷ്ഠമാണീ ഗാനം, ഇത്തരം ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കാമോ?

    • @kurianthoompumkal8080
      @kurianthoompumkal8080 5 лет назад +8

      ഞാൻ ഒരു നാലു തവണ എങ്കിലും കേൾക്കും... ശബ്ദം ആണ് എന്നെ കൊതിപ്പിക്കുന്നതു

    • @unnikp2
      @unnikp2 5 лет назад +5

      ഞാനും ഇടയ്ക്കിടക്ക് ഈ ഗാനം കേൾക്കും. അത്രയ്ക്കും നല്ല വരികളും ശബ്ദവും.

    • @krishnendu.ckichus6455
      @krishnendu.ckichus6455 5 лет назад

      @@kurianthoompumkal8080.. Ss superb.. Ithalle കുയില്‍ നാദം. Odakuzhalin ullinnu വരുന്ന പോലെ

    • @vijeeshth5766
      @vijeeshth5766 5 лет назад

      K.B NAIR oooo

    • @sparkles4266
      @sparkles4266 5 лет назад

      Super 😮☺️

  • @padmarajnkp4196
    @padmarajnkp4196 Год назад +2

    ഹൃദയത്തിന്റെ ഉള്ളറകളെ പൊതിയുന്ന സംഘർഷങ്ങൾക്ക് ആശ്വാസത്തിന്റെ പൊൻകിരണം ആയി എഴുതിയിറങ്ങുന്ന മനോഹരമായ ഗാനം എത്ര ഹൃദയം എത്ര സുന്ദരം എത്ര പ്രിയങ്കരം രചന സംഗീതം ക്യാമറ വിഷ്വലൈസ് എല്ലാംകൊണ്ടും ഉത്തമമായ ഒരു വിരുന്ന് എല്ലാ ശിൽപികൾക്കും അഭിനന്ദനങ്ങൾ ❤❤

  • @ramanivb6794
    @ramanivb6794 2 года назад +14

    എത്ര കേട്ടാലും മതി വരാത്ത ലളിതഗാനം..... അതിലുപരി soooper voice 👌👌

  • @swaraj4230
    @swaraj4230 2 года назад +6

    കേട്ടാലും കേട്ടാലും മതിവരുന്നില്ല ഹൃദയസ്പർശിയായ വരികൾ രചയിതാവേ താങ്കൾ oru pacha മനുഷ്യനാണ് ❤️❤️🙏

  • @Hibaponnu-gn8nz
    @Hibaponnu-gn8nz 23 дня назад +5

    Njan nale ee paattu schoolil paadunnund 😊. 1st kittaan ellavarum prathikkanam ❤

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 Год назад +8

    ആലാപനം മനോഹരം... വരികൾ അതിമനോഹരം... ആലാപികയുടെ നല്ല മധുരസ്വരം... പുഴയുടെ തീരം എത്രസുന്ദരം.... അഭിനന്ദനങ്ങൾ

  • @majeedmaloram7275
    @majeedmaloram7275 3 месяца назад +1

    ഈ മനോഹര ഗാനവും
    വിസ്മയത്തോടെ അതിലേറെ
    ആസ്വാദനത്തിൻ്റെ ആത്യന്തികതയിലാണ് കേട്ടത്.

  • @jayasreec.k.6587
    @jayasreec.k.6587 Год назад +14

    കേൾക്കും തോറും കാതുകളെ കുളിരണിയിക്കുന്ന ഓടക്കുഴൽ നാദം.....ചിത്ര അരുണിന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു....👌❤️

  • @sadanandank.mkoderi3686
    @sadanandank.mkoderi3686 2 года назад +61

    ഈയടുത്ത കാലത്ത് കേട്ട ഏറ്റവും മനോഹരമായ ഗാനം. വരികൾ സംഗീതം ആലാപനം എല്ലാം ഹൃദ്യം

  • @look2425
    @look2425 Год назад +4

    വിസ്മയമോടെ ഞാൻ കാതു കൂർപ്പിച്ചു കേൾക്കുന്നു.മനോഹരമായ ഒരു ശബ്ദവും ആലാപനവും. ചിത്ര അരുൺ നിങ്ങൾ ഒരു വിസമയമാണ്. നന്ദി

  • @shylaja2657
    @shylaja2657 3 года назад +5

    വരികളും സംഗീതവും ഭാവവും ഗായികയും ഒന്നുപോലെ ശ്രുതി സുന്ദരം , ഹാ എത്ര സുന്ദരം. മനസ്സിൽ കുളിർ മഴ പെയ്തിറങ്ങി 💐💐💐💐💐🙏

  • @leelamadhavan3616
    @leelamadhavan3616 2 года назад +1

    ഹാ...... എത്ര മനോഹരം...... ലയിച്ചു....... ലയിച്ചു.,..... അനന്തതയിൽ...... കണ്ണും നട്ട്...... ഏറെ..... നേരം...., അറിയില്ല...,..........,.

  • @balanvv8792
    @balanvv8792 3 года назад +2

    Rajeshinum chithrakum aniyarasilpikalkum congratulations

  • @BabuRajan-u4r
    @BabuRajan-u4r Месяц назад +4

    എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും ഈ ഗാനം

  • @vargheseao4058
    @vargheseao4058 Месяц назад +3

    മലയാളത്തനിമയുള്ള മനോഹരഗാനം നന്ദി

  • @nandakumarvr4144
    @nandakumarvr4144 2 года назад +8

    ഹിന്ദോളരാഗത്തിലുള്ള ഈ ലളിതഗാനം വളരെ ഭംഗിയായിട്ടാലപിച്ചിരിക്കുന്നു, വരികൾ വളരെയധികം മനോഹരമായിരിക്കുന്നു 💐

  • @thomastjthoppil3526
    @thomastjthoppil3526 3 года назад +20

    അതിമനോഹരം ... ഈ ഗാനത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌👌👌👌👌👌👌

  • @sigmaaneesh4532
    @sigmaaneesh4532 Год назад +3

    Beautifull song... ഇതിലെ വരികളും അതുപോലെ തന്നെ ഇതിന്റെ മ്യൂസിക് വളരെ മനോഹരം.കൂടാതെ പാട്ടുകാരിയുടെ ശബ്ദം അതിലും മനോഹരം ❤️❤️

  • @jayakumarjk2125
    @jayakumarjk2125 3 года назад +12

    മനോഹരംമായ ആലാപനം... മനോഹരമായ വരികൾ... കവിതയേ മുറിപ്പെടുത്താത്ത സംഗീതം ❤️ഗ്രേറ്റ്‌....

  • @sriharimnair5649
    @sriharimnair5649 3 года назад +452

    ഈ പാട്ട് കേൾക്കാൻ കൊതിച്ചവർ ലൈക്ക് ചെയ്യൂ...

    • @raveendranpm7761
      @raveendranpm7761 3 года назад +5

      ഇഷ്ടായി❤️

    • @JominaSoni
      @JominaSoni Год назад +2

      I like the song ❤

    • @rajasrees1173
      @rajasrees1173 Год назад

      ​@@raveendranpm77615
      ⁵lppppppppp4pppppppppppppp4p4pppppppppplpppppppp
      Pppppppppppppppp3p

    • @RajiRajimolRajan
      @RajiRajimolRajan Год назад +1

      𝐈 𝐥𝐢𝐤𝐞 𝐭𝐡𝐞 𝐬𝐨𝐧𝐠

    • @VeenaGS-lp2nt
      @VeenaGS-lp2nt Год назад +1

      I like this

  • @sriya.s.anandpp7017
    @sriya.s.anandpp7017 5 лет назад +50

    എത്ര കേട്ടിട്ടും മതിയാവുന്നില്ല ചിത്ര ചേച്ചിയുടെ sound super

    • @MrMayajayan
      @MrMayajayan 5 лет назад

      ചിത്രയല്ല ചിത്ര അരുൺ

    • @aleensabu3694
      @aleensabu3694 5 лет назад

      ശരിയാണ്

  • @vipinanpadmanabhan2728
    @vipinanpadmanabhan2728 2 года назад +1

    നല്ല , സംഗീതത്തോടൊപ്പം , കൂടിച്ചേരുന്ന , മനോഹര , ആലാപനം , വളരെ ശ്രദ്ധേയമായ , ശബ്ദം ,,,

  • @balakrishnanv7298
    @balakrishnanv7298 3 года назад +2

    വളരെ മനോഹരമായ ആലാപനം സ്വരമാധുരി വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. പാട്ടിന്റെ വരികളൂം സംഗീതവും വളരെ മികച്ചത്. അണിയറ പ്രവത്തകർക്ക് അഭിനന്ദനങ്ങൾ

  • @gnath3445
    @gnath3445 2 года назад +13

    ചിത്ര അനുഗ്രഹീത ഗായിക തന്നെ മനോഹരമായ ഗാനം എല്ലാ പ്രാർത്ഥനകളും ഭാവുകങ്ങളും ദൈവത്തോട🙏🙏🙏🙏🙏🙏

  • @kmadhavanponnappan4412
    @kmadhavanponnappan4412 2 года назад +4

    ഹൃദയത്തിൽ തൊട്ടു പോകുന്ന മനോഹര സംഗീതം ഒപ്പം ആലാപനവും .. അഭിനന്ദനങ്ങൾ

  • @jawanpallikkaljawanraj7278
    @jawanpallikkaljawanraj7278 5 лет назад +16

    സൂപ്പർ... അഭിനന്ദനങ്ങൾ

  • @geethakumari3658
    @geethakumari3658 3 года назад +1

    ലളിത ഗാനം കേൾക്കാൻ കിട്ടാറില്ല..... നന്നായി ട്ടുണ്ട്..,.. ഇനിയും പ്രതീക്ഷിക്കുന്നു..,

  • @seetharamachandran457
    @seetharamachandran457 Месяц назад +2

    👌🏼👌🏼👌🏼അതിമനോഹരം ❤

  • @preethakrishnan3540
    @preethakrishnan3540 3 года назад +3

    എന്താ ഒരു feel....... അവരുടെ ശബ്ധത്തിന് കേൾക്കുന്ന വ്യക്തിക്ക് ദൃശ്യഭംഗി സാധ്യമാക്കുന്ന മാസ്മരികതയുണ്ട്.

  • @prasannanpp3689
    @prasannanpp3689 5 лет назад +10

    ഹിന്ദോളമാണെന്ന് തോന്നുന്നു '. ഒരു പാട് കൈവഴികൾ തീർക്കുന്ന രാവിന്റെ നിലാച്ചോലകൾ പോലെ' ''ഒരു യമുനാ നദി ഓള മിളക്കിയും: ''. .. ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും;' _ പഴയAl R ഗാനങ്ങളുടെ ലയ സാന്ദ്രതയിൽ പിറന്ന മറ്റൊരു ചേതോഹര നിവേദ്യം ''അസ്സലായി. |

    • @ajeshkumark1914
      @ajeshkumark1914 5 лет назад

      അതെ, ഹിന്ദോളം....എത്ര സുന്ദരം........

  • @sreevalsana6893
    @sreevalsana6893 4 года назад +68

    Excellent voice....nice rendition....congrats to the team that created this song.......

  • @ormachepp2557
    @ormachepp2557 2 года назад +1

    എന്റെ ഫ്ളൂട്ടേ അടിപൊളി

  • @manikandanedayur9975
    @manikandanedayur9975 2 года назад +1

    എത്ര വട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും മനോഹരം. ഒരുപാടിഷ്ടായി. 👍👍👍👍

  • @nshajinshaji8335
    @nshajinshaji8335 3 года назад +4

    ഒരുപാട് നാളുകൾക്ക് ശേഷം ഒരു ഗാനം കേട്ടു മനസ്സ് ആർദ്രമായി. ഗാനത്തിൻ്റെ ആത്മാവുൾക്കൊണ്ട് പാടിയ അനുഗ്രഹീത ഗായികക്ക് നന്ദി.അഭിനന്ദനങ്ങൾ

  • @sundaresanj2193
    @sundaresanj2193 2 года назад +3

    വല്ലാത്തൊരു ഗൃഹാതുരത്വം
    ജീവിതത്തിൽ ഇങ്ങനെയൊക്കെ
    ഇല്ലെങ്കിൽ പിന്നെ എല്ലാം വെറും
    യാന്ത്രികം......

  • @unnikrishnan6651
    @unnikrishnan6651 2 года назад +10

    പഴയ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ട് പോയി 🙏🙏🙏💞💞വളരെ മനോഹരം ആയി പാടി 💞ഇത് സംഗീതം ചെയ്ത എഴുതിയ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🙏🙏❤️

  • @sajinikumarivt7060
    @sajinikumarivt7060 2 года назад +1

    Congratulations Rajesh athikkayam👏👍🌷

  • @SureshBabu-x5z
    @SureshBabu-x5z 2 месяца назад +1

    കുറെ തവണ ഞൻ കേട്ടു. മതിവരാത്ത. കൊതിതീരാത്ത... ഒരു ഗാനം.... ഒരു പാട് ഇഷ്ട്ടം. ❤️❤️❤️❤️❤️❤️❤️😍😍😍

  • @pranoobsomanathan2013
    @pranoobsomanathan2013 3 года назад +3

    ദാസേട്ടൻറെ ദൂരെയാണ് കേരളം എന്ന പാട്ടിനോട് കിട പിടിക്കുന്ന ഫീൽ... അസാധ്യം 😍👌♥️

  • @anoops1706
    @anoops1706 5 лет назад +22

    രചന, ആലാപനം, സംഗീതം എല്ലാം അടിപൊളി

  • @suchithmadavanattusuchiths4674
    @suchithmadavanattusuchiths4674 4 года назад +7

    വളരെ നല്ല ആലാപനം ,സംഗീതം ,വരികൾ . നന്നായി വരട്ടെ.

  • @Om-ph4fh
    @Om-ph4fh 2 года назад +2

    ഈ പാട്ട് കേട്ടു ഞാൻ വിസ്മയമോടെ നിന്നു പോയി. കേൾക്കാൻ സുഖമുള്ള വരികൾ, ഹൃദയത്തിൽ തുളച്ചു കയറുന്ന ശബ്ദവും. All three - writer, music director and singer - super

  • @anithakgopinath1450
    @anithakgopinath1450 3 года назад +1

    വളരെ മനോഹരം.മോളേ കണ്ണടച്ചു ഞാൻ രണ്ടാമതും കേട്ടു എന്തൊരു ഫീൽ.നന്നായി വരും

  • @balakrishnancs5507
    @balakrishnancs5507 3 года назад +3

    ചിത്രയുടെ പാട്ട് സൂപ്പർ.... പനങ്ങാട് സ്വരലയ നടത്തുന്ന ഓൺലൈൻ ഗാനമത്സരത്തിലേക്ക് സ്വാഗതം ചെയ്യുന്നു...

  • @ramadeviav9136
    @ramadeviav9136 2 года назад +5

    മനോഹരമായ ഒരു ലളിതഗാനം. ഗായികക്കും അണിയറ പ്രവർത്തക ർക്കും അഭിനന്ദനങ്ങൾ

  • @nishadpm839
    @nishadpm839 6 лет назад +13

    വളരെ നല്ല ഒരു ഗാനം അണിയറ പ്രവർത്തകർക്കും പ്രത്യേകിച്ച് ചിത്ര അരുണിനും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ ..... ഇനിയും നല്ല ഗാനങ്ങൾ പിറക്കട്ടെ

  • @paulosecv6376
    @paulosecv6376 2 года назад +2

    സംഗീതത്തിന്റെ
    വശ്യതയെക്കാൾ
    സ്വരലാവണ്യലഹരിയെന്നെ
    വിസ്മയപ്പെടുത്തി...!!!
    പ്രിയസോദരീ... ❤️ ❤️ ❤️

  • @padmanbhanp3966
    @padmanbhanp3966 7 месяцев назад +1

    മനോഹര രചന, സംഗീതം 👍🙏അനുസൃതമായ ആ മധുര സ്വര ആലാപനം. 🌹🙏Smt. ചിത്ര അരുൺ സഹോദരി അതിമനോഹരമായ് പാടി. ഏവർക്കും അഭിനന്ദനങ്ങൾ. 👌👌👌👍👍👍🙏🙏🙏🌹🌹🌹

  • @arpannunu6120
    @arpannunu6120 3 года назад +1

    റഫിക്ക്അഹമ്മദ് സാറിൻ്റെ ലളിത ഗാനങ്ങൾ എന്നും കേൾക്കാറുണ്ട്
    ഇതും കേൾക്കാൻ സാധിച്ചതിൽ സന്തോഷം very nice

  • @rajasreerajasree2357
    @rajasreerajasree2357 2 года назад +10

    നല്ല വരികൾ നല്ല സംഗീതം നല്ല ശബ്ദം എല്ലാംകൊണ്ടും നല്ലൊരു പാട്ട് 🌹❤️

  • @ambilia3052
    @ambilia3052 5 лет назад +4

    മനസ്സിലൊരായിരം മഴവില്ലുതീർത്ത മനോഹരഗാനം നന്ദി