Since amma is not at home right now, I'm trying to find a recipe for tomato chutney and this recipe of yours is similar to what my mom makes! Thanks for sharing. Great help🙌🙌
കടുക് വേപ്പില പൊട്ടിച്ചു പിന്നെ 1 വലിയ ഉള്ളി 2 തക്കാളി 10 ഒണക്കമുളക് ചെറിയ ഒരു ഇഞ്ചി കഷ്ണം 2വെളുത്തുള്ളി അല്ലി കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് വയറ്റി അതിലേക്ക് കുറച്ചു വിനാഗിരി ചേർത്ത് ഒരു പിടി തെങ്ങയും കൂടെ ചേർത്ത് അരച്ച് നോക്കു അടിപൊളിയാണ് ആ കടു പൊട്ടിച്ചു അരക്കുന്ന ചമ്മന്തിക്ക് നല്ല രുചിയാണ് ചട്ടിണിയിലേക്ക് കടുക് താളിച്ചു ഒഴിക്കുന്നതാണ് രുചി but ചമ്മന്തി കടുക് പൊട്ടിച്ചു arachathanu രുചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു ഇട്ടിലിയിലേക്കും ദോശയിലേക്കും ഒക്കെ ബെസ്റ്റ് ആണ് 🥰
ഞാൻ ട്രൈ ചെയ്തിട്ടുണ്ട് അടിപൊളിയാ 👍👍😊😁
ഞാൻ ഈ ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ് 👍👍👍
*ഞാൻ ട്രൈ ചെയ്തു 🤩ഒന്നും പറയാനില്ല 🤤അടിപൊളി 😍*
സൂപ്പർ ചേച്ചി,, 👍🏻👍🏻
Very Good thanks
ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല👌👌👌👍😍😍
Try cheythu ore polii❤️👍kurach sugar kude add aakyal polikkummmm
Since amma is not at home right now, I'm trying to find a recipe for tomato chutney and this recipe of yours is similar to what my mom makes! Thanks for sharing. Great help🙌🙌
Samee👍
ഇഞ്ചി വെുത്തുള്ളി കൂടി ഇട്ട് നന്നായി വഴറ്റുക എന്നിട്ട് അരച്ച് നോക്ക് ഒരു നുള്ള് പുളിയും ചേർക്കാം എത്ര ദി വസം അയലു o കേടുവരില്ല .
kayam podiyum uluva podiyum pacha mulakum venam...last kadu thalikkanam adhan taste
ഇത് കൊള്ളാമല്ലോ.. നാളെ ഒന്ന് ട്രൈ ചെയ്യണം 😁
Njanum undakki super
Thank you so much for the recipe ❤️😊
Ee chamanthi njn undakki chci parayan vaya athra tasta ippo njngalude veetil ari dhossa anengil annu ee chamanthi unadakkum super chci kalakki
Thank you🥰
അടിപൊളി Super👍
Tried today....Super tasty 😋
Adipoli anu njn undaaki noki
Super
Sappotme
I know this one,,, super taste😋
Success🎉ty❤
I made it..came out very well 👏👏
Try cheythu super anne👌
Super chechi njn try chaithu 😘
njan try cyetyu adipoli
Thakkali chatni ennann ithine parynnath...adipoli taste ahh❤❤
Kidilan chammanthi anallo
Innn ith try cheyam
Ith njngal daily undakarund😂
Arelum kaduke varattitte arakkumo. Ellam arachatine sheshama kaduke talikune
??
അതെകടുകിന്റ ആവശ്യം ഇല്ല. തട്ടുകട സ്റ്റൈൽ. പിന്നെ അല്പം കായം
No kaduk aracha chammanthikk vere test anu
കടുക് വേപ്പില പൊട്ടിച്ചു പിന്നെ 1 വലിയ ഉള്ളി 2 തക്കാളി 10 ഒണക്കമുളക് ചെറിയ ഒരു ഇഞ്ചി കഷ്ണം 2വെളുത്തുള്ളി അല്ലി കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും ചേർത്ത് വയറ്റി അതിലേക്ക് കുറച്ചു വിനാഗിരി ചേർത്ത് ഒരു പിടി തെങ്ങയും കൂടെ ചേർത്ത് അരച്ച് നോക്കു അടിപൊളിയാണ് ആ കടു പൊട്ടിച്ചു അരക്കുന്ന ചമ്മന്തിക്ക് നല്ല രുചിയാണ് ചട്ടിണിയിലേക്ക് കടുക് താളിച്ചു ഒഴിക്കുന്നതാണ് രുചി but ചമ്മന്തി കടുക് പൊട്ടിച്ചു arachathanu രുചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു ഇട്ടിലിയിലേക്കും ദോശയിലേക്കും ഒക്കെ ബെസ്റ്റ് ആണ് 🥰
Try cheythu nokkam chechi 😊
👍
Try cheyyatte...
Tried it.... Yummy😋❤
Najn daily undakunna chammanthi
Try chayithu super
👍👍👍
👌👌👌👌
Tastyyyy tippp
Thanks
അടിപൊളി ചമ്മന്തി
Kaduk cherkila
Kadukinu pakaram uzhunnittal prathyeka taste aanu
Ini ethra episode koodi und chechi🙃
Ithil kurach surakka add cheyyu super aan
Super 👍
Poli saanam
Adipoli👌👌
👍♥️♥️
Kaduk ittu arachal athinte kayppu varillw
കടുക് വറുത്തിട്ട് ഒരിക്കലും മിക്സിയിൽ അരച്ച് എടുക്കരുത്. ബാക്കി ഒക്കെ അരച്ചിട്ട് ലാസ്റ്റ് കടുക് വറുക്കൂ
👌👍
adipoli 😍🔥
Must try super taste annu🤤
Superb
Super 🥰
👍👍🥰
Kollaato
Background music kurach kurakamayorrunnu
Sooper
❤❤👌👌👌👌
Super aanu njan try cheyithu nokki😍
Music naanu കൂടുതൽ importants kitta സോ ചെറിയ music കൊടുക്കായാണെങ്കിൽ മെനുവിലേക് കൂടുതൽ ശ്രേദ്ധ കൊടുക്കാൻ സാദിക്കും
O supper
Ith thakkali mezhukupuratti thannalle ath mixiyil itt arachunnu mathram 🙂
👍👍👍👍👍👌👌👌👌😋😍👏👏👏
Tomato chutney
ഇതിപം എല്ലാവർക്കും അറിയാം
പിന്നല്ല.... ഞാൻ ഇന്ന് കൂടി ഉണ്ടാക്കിയുള്ളു 😂
Correct
പഴയ ചട്ണി
Thakkali chadni ane ithe
Ithil malli ilayum kudy cherthal kuduthal taste
കടുക് ചേർത്താൽ പിന്നെ arakumo... കൈപ് വരില്ലേ
ഇല്ല കുറച്ച് കടുക് മതി
Sariya
video kandolam
പഴയ ചട്ണിയാണ് ചേച്ചീ
ഇത് എല്ലാരും ഉണ്ടാക്കാറുള്ളതല്ലേ..
Ithentha thakkaali kariyo😄😂
Thakali chutney aado
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം ഒന്നും ക്ലിയർ ആയി കേക്കത്തില്ല
kootayittund
Ok thank you 🥰
For two Ppl how many onion and tomato should be used!
ചെറിയ ഉള്ളി ഇല്ലങ്കിൽ 👎👎👎
Ithra katta chammanthi vendenkilo? Chood wtr ozhich loose aakkattey?
ലൂസ് ആക്കാതിരിക്കുന്നതാണ് നല്ലത് 🥰
ഇത്തരം പാത്രങ്ങൾ ഉപയോഗിക്കരുത്... ഭക്ഷണത്തിൽ chemical കലരും 👍😊
കടുക് അരക്കണോ...
ആ അരക്കാം 🥰
Kadukinu pakaram oru nullu perumjeerakam cherthu nokku nalla manama
Every one knows this
Why did you come here?
ഞാൻ ഉണ്ടാക്കി ഒരു രസവും ഇല്ല
Very oily😎
ഇത് അറിയവുന്നതല്ലെ
𝓼𝓾𝓹𝓮𝓻
ചേച്ചി ആ ചട്ടി ഒന്ന് മാറ്റിക്കൂടെ
Tried yesterday super tasty ❤