മനോഹരമായ ഒരു പൂന്തോട്ടം കാണുന്നതിലുപരി നല്ലൊരു മെസ്സേജാണ് ഈ വീഡിയോയിലൂടെ എല്ലാവർക്കും നൽകുന്നത്.ഒരു കുടുംബം(അമ്മായിഅമ്മ, മരുമകൾ) മനസിലാക്കിയിരിക്കേണ്ടുന്ന കാര്യങ്ങൾ ആണ് ഇതിൽ എടുത്തു പറയേണ്ടുന്നത്. ആ അമ്മയും മരുമകളും തമ്മിലുള്ള സ്നേഹവും കരുതലും, അതുതന്നെ ആണ് ആ ചേട്ടന് മകൻ/husband എന്ന നിലയിൽ ഓരോ കാര്യത്തിലും സപ്പോർട്ട് ചെയ്തു അവർക്കു താങ്ങും തണ ലായും നിൽക്കാൻ പറ്റുന്നത്. സുനിലേട്ടൻ & ഫാമിലി, ഈ ഫാമിലിയിലും വളരെ പ്രായം ചെന്ന രണ്ടു അമ്മമാർ ഉണ്ട്.അവരെ പൊന്നുപോലെ സ്നേഹിക്കുന്ന രണ്ടു മരുമക്കൾ. രണ്ടിടത്തും കോമൺ ആയിട്ടുള്ള ഒരു കാര്യം ഉണ്ട്. നല്ലൊരു പൂന്തോട്ടം. ചെടികളെയും പൂക്കളെയും പരിപാലിച്ചും സ്നേഹിച്ചും കഴിയുമ്പോ പരസ്പരമുള്ള കുറ്റങ്ങൾ, പരാതികൾ ഇവയ്‌ക്കൊന്നും ഒരു സ്ഥാനം ഇല്ലാതെ വരും. ഈ രണ്ടു കുടുംബത്തിലും ഉള്ളവരുടെ മനസ്സ് മുഴുവൻ പൂക്കളും ചെടികളും എന്ന മനോഹരമായ കാഴ്ചകൾ മാത്രമാണ്. അതാണ് അവരുടെ വീടുകളിൽ കാണുന്ന സ്നേഹവും ഒത്തൊരുമയും. പിന്നെ ചേട്ടന്റെ effort എടുത്തു പറയേണ്ടുന്ന കാര്യമാണ്.നമ്മൾ നേരിട്ടു കാണുന്ന ഒരു feel നൽകാൻ ഓരോ വീഡിയോയ്ക്കും സാധിക്കുന്നുണ്ട്.ഇതുപോലെ യുള്ള നല്ല നല്ല കാഴ്ചകളും മെസ്സേജുകളും നൽകാൻ ചേട്ടന് ഇനിയും സാധിക്കട്ടെ ❤️❤️.
എന്റെ ഭർത്താവിന്റെ ഉമ്മാനെഉപ്പാനെ കുറിച് ഞാനും ഇങ്ങനെത്തന്നെയാണ് പറയാറ് ഞാൻ 15 വയസ്സിൽ വന്നതാണ് എന്റെ 2വയസ്സിൽ എന്റെ ഉപ്പ മരിച്ചതാണ് പക്ഷെ എന്റെ ഭർത്താവിന്റെ ഉപ്പാനെ സ്വന്തം ഉപ്പയെപ്പോലെ കാണുന്നു alhamdulillah 😍എന്നെന്നും ഈ സ്നേഹം നില നിർത്താൻ കഴിയാനെയെന്നാണെന്റെ പ്രാർത്ഥന 🤲🏻😔
ഈ വീടും ചെടികളും അതു ചെയ്യാൻ മിനക്കെട്ടവരെയും ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നെ കുടുതലും ആകർഷിച്ചത് ആ അമ്മയുടെയും മകളുടെയും ഒത്തൊരുമ ആണ്. അത് അവരുടെ വാർത്തമാനത്തിലും ഇടപെടലിലും ആർക്കും മനസ്സിലാവും. ഇപ്പോൾ ഈ യോജിപ്പ് അങ്ങനെ എങ്ങും കാണാൻ ഇടയില്ലല്ലോ. അല്ലാഹുവിന്റെ അനുഗ്രഹം അവർക്ക് ധാരാളം ഉണ്ടാവട്ടെ. കാണുന്ന ആൾക്കാർക്ക് കുറേ പഠിക്കാൻ ഉണ്ട്. ഇനിയും വരുമ്പോൾ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു.
ശോ എന്ത് ഭംഗി... ചെടി മാത്രം.അല്ല . അമ്മയെ മനസിലാക്കി ജീവിക്കുന്ന മരുമകൾ ❤❤❤.. അവരുടെ ഒരുമപോലെ തന്നെ ഗാർഡൻ ഭംഗിയും സൂപ്പർ... എന്നും ഇങ്ങനെ സനേഹതൊടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ..
മനോഹരമായ ഒരു ഗാർഡൻ... ഇത്രയും ഭംഗി യുള്ള ഗാർഡനെക്കാളും ഭംഗി... ഇവരുടെ മനസ്സിനാണ്.. ❤️❤️ ഈ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും.. ഇവർ തമ്മിലുള്ള ബോണ്ടിങ്... 😍 അത് തന്നെയാണ് ഇവരുടെ വിജയവും.. 👍🏻👍🏻❤️❤️😍😍 Ma sha Allaah.....
ഉമ്മയെയുംവപ്പയെയും നോക്കുന്ന മക്കൾക്കു അൽപ്പം കഷ്ടപ്പെട്ടാലും pinnedulla👌ജീവിതത്തിൽ അതൊരു മുതൽകൂട്ടാണ്. നമ്മുടെ മക്കളുടെ ഭാവി നമ്മുടെ പിന്നീടുള്ള ജീവിതം നമ്മുക്ക് പ്രായം ആയാലുള്ള സംരക്ഷണം ഇതൊന്നും ചിന്തിക്കെ വേണ്ട ഓട്ടോമാറ്റിക് ആയി നമ്മുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കുന്നതുകാണാം. പരീക്ഷീച്ചു നോക്കുക നല്ലമനസോടെ ഒന്നും പ്രതീക്ഷിക്കാതെ മനസ്സിൽ ഉമ്മാടുള്ള സ്നേഹത്തോടെ.....
Wowww..കണ്ണും മനസും കുളിർത്തു..ചെടികളെ കുറിച്ച് പറയാൻ വാക്കില്ല..അതിലേ പോയാൽ കാണുമോ എന്തോ..എന്നും ഇത് പോലെ ആ ഉമ്മേം മോളും സന്തോഷത്തോടെ ഇരിക്കട്ടെ.പടച്ചോൻ ഇത് നില നിർത്തി തരട്ടെ..ആമീൻ.
ഭർത്താവിൻറ്റെ ഉമ്മ സ്വന്തം ഉമ്മയായിട്ട് കാണണം 👍🙏ഈ മെസേജ് പെൺകുട്ടികൾ കേട്ട് പ്രവർത്തിക്കട്ടെ.വിവാഹമോചനകേസുകൾ കുറയും. ഇന്ന് കല്യാണം കഴിയുന്നതോടെ അമ്മയേയും കൂടപിറപ്പിനേയും എങ്ങനെ അകറ്റണം എന്ന് ചിന്തിച്ച്തന്നെ വലതു കാൽവച്ച്കയറുന്ന പെൺകുട്ടിയും ഏഷണികയറ്റികൊടുക്കുന്ന അമ്മയും ഇന്നുമുണ്ട്. ഈവീഡിയൊ കണ്ടിട്ട് അങ്ങനെയുള്ളവർക്ക് ബോധം ഉണ്ടാകണം. സമൂഹത്തിൽ നിന്നും വലിയ ഒരു വിപത്ത് ഒഴിഞ്ഞു കിട്ടിയേനേ 🙏
Ma sha allah എന്തൊരു ഭംഗി. പിന്നെ ഒരു ഉമ്മയെ സ്വന്തം മറോട് ചേർത്ത് സ്നേഹിക്കുന്ന ഒരു മോളാ..അവരു പറഞ്ഞത് വാസ്തവം .നല്ലൊരു മനസ്സിന് സമാധാനം ഉണ്ടാവും.ഇങ്ങനെയൊക്കെ ആയി വന്നത് ഉമ്മയുടെ പൊരുത്തം തന്നെയാ.❤❤💚💚
Spr garden.spr creativity .പിന്നെ അവരുടെ അധ്വാനിക്കാനുള്ള മനസ്സ്, എല്ലാം അടിപൊളി.ഇതിലൊക്കെ ഉപരിയായി പൂന്തോട്ടത്തിന്റെ ഭംഗിയെക്കാൾ അവരുടെ മനസിന്റെ ഭംഗി അതാണ് വീഡിയോയുടെ ഹൈലൈറ്റ്. കണ്ണും മനസും നിറഞ്ഞു.. നേരിൽ കാണാൻ പറ്റിയില്ലെങ്കിലും അതെ പ്രതീതി ഉളവാക്കി തന്ന വീഡിയോ അതിനു Sheniletanu ബിഗ് congrats🤝🤝🥰🥰
മനോഹരമായ വീഡിയോ മനോഹരമായ പൂന്തോട്ടം spr ക്രീയേറ്റീവിറ്റീസ്. ഇതിലെല്ലാം ഉപരിയായി നല്ല മനസിന് ഉടമകളായ സ്നേഹനിധികളായ ആളുകൾ 🥰🥰വളരെ അത്ഭുതത്തോടെ കണ്ട ഒരു വീഡിയോ ആയിരുന്നു അത്... വീണ്ടും കണ്ടതിൽ വളരെ സന്തോഷം.. വളരെ നന്നായിട്ടുണ്ട്... Epi 400 congrats🥰
സൂപ്പർ അതിമനോഹരം ഗാർഡനിലെ പൂക്കളെ പോലെ അതിമനോഹരമായ മനസ്സുള്ള കുടുംബം ഒരുപാട് സന്തോഷം തോന്നി🙏 ഇവരുടെ ഈ പ്രയത്നം മറ്റുള്ളവർക്കും കൂടി പ്രചോദനമായി തീരട്ടെ💕👌👍
ഇന്ന് പെരുന്നാൾ ദിവസം ഈ ഉമ്മയുടെയും മരുമകളുടെയും ചെറിയ ഉദ്യമങ്ങൾ ഒക്കെ കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം ഉണ്ട്. നന്നായിട്ടുണ്ട് എല്ലാം. ചെടികൾ, ചട്ടികൾ ഒക്കെ സൂപ്പർ. കണ്ടുപിടിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടല്ലോ. ഒക്കെയും കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം. 👌👌
വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ്.. ഇതുപോലെ ഉള്ള ആശയങ്ങൾ കൂടി ചേരുമ്പോൾ ആണ് അതൊരു സ്വർഗ്ഗം ആവുന്നത്. കിട്ടുന്ന സമയം ക്ലബ്ബുകളും, ബ്യൂട്ടിപാർലറും ആയി സമയം കൊല്ലുന്ന വീട്ടമ്മമാർക്കുള്ള ഒരു തിരിച്ചറിവ് കൂടി ആവട്ടെ ഇത്തരം വീഡിയോസ്..
1 നല്ല ഭംഗിയുണ്ട് നിങ്ങൾ പറയുന്നതു പോലെ സപ്പോട്ട് വേണം. സപ്പോട്ട് ഉണ്ടെങ്കിൽ നമുക്ക് എന്തും ചെയ്യാനുള്ള ധൈര്യം ഉണ്ടാവും എനിക്കും ഇഷ്ടാ പൂക്കൾ . നിങ്ങൾക്ക് ബിഗ് സല്യൂട്ട് അമ്മായിഅമ്മയെ നിങ്ങൾ എത്ര സ്നേഹിക്കുന്നു. ഒരു പാട് കാലം നിങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ .🌹
Beautiful garden num Athilere manoharam aaaya umma makal relationship.. Um.. Oru nalla message Ellavarkkum nalkunna oru video um ellam super.. God bless you.. Nd your family
Shenil Kure creative families ne kanichu tharunnathil valare santhosham.creative akan wealthy onnum akenda nalla passion hardwork family support undengil ethu marubhoomiyum beautiful garden akum.thank you shenil.keep up the good work❤
ഈ പെൺകുട്ടിയുടെ ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയായി തന്നെ കാണുന്നതിനാൽ ആ ഉമ്മയുടെ സന്തോഷം ചുറ്റും നിറഞ്ഞ് നിൽക്കുന്ന ചെടികളിലേറെ, പൂക്കളിലേറെ ഉമ്മയുടെ മനസ്സിനുണ്ടായിരിക്കും. സ്വന്തം മക്കളെ പോലെ മരുമക്കളെയും . സ്വന്തം ഉമ്മയെ പോലെ ഭർത്താവിന്റെ ഉമ്മയെയും സ്നേഹിച്ച് വളരെ സന്തോഷത്തോടെ ഒരു വീട്ടിൽ ഉള്ള ആയുഷ്കാലം ജീവിക്കാൻ കഴിയുണതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഈ മരുമകളും ഉമ്മയും മറ്റു ഉമ്മമാർക്കും മരുമക്കൾക്കും മാതൃകയാവട്ടെ . വൃദ്ധ സദനത്തിലേക്ക് വയസ്സായ സ്വന്തം മാതാപിതാക്കളെ നീട്ടി യെറിയുന്ന മക്കളാരെങ്കിലും ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നോർത്തു പോവുന്നു.
👍garden .ഭർത്താവിന്റെ support അത് ആണ് എല്ലാറ്റിലും വലുത്.എനിക്കു൦ ഇതിലും ചെടി interest ഉള്ളതാണ്. Pvc pipe൯െറ മുകളിലിരിക്കുന്ന typeചട്ടി പത്തെണ്ണം ഉണ്ടാക്കി. വേറേ൦ cementചട്ടിയു൦ തുണികൊണ്ടു൦ ഉണ്ടാക്കി.ചെടിയു൦ പച്ചക്കറികളും ഉണ്ട്. ചവിട്ടി(mat) പല modelതയ്ച്ചു. പക്ഷേ ആൾക്കു interest ഇല്ലാത്തതിനാൽ അറിയണ്ട 😭ടയറിൽ border grass, ruby red ZZ plantഒക്കെ ഉണ്ട്.കുറച്ച്saleചെയ്തിട്ടുണ്ട് Ideas ഉണ്ട്.തന്നെ ചെയ്യാൻ പറ്റുന്നത് ചെയ്യാ൦. മുറ്റ൦ കാണുമ്പോൾ positive energy സന്തോഷം😂. (Annie)
മനോഹരമായ ഒരു പൂന്തോട്ടം കാണുന്നതിലുപരി നല്ലൊരു മെസ്സേജാണ് ഈ വീഡിയോയിലൂടെ എല്ലാവർക്കും നൽകുന്നത്.ഒരു കുടുംബം(അമ്മായിഅമ്മ, മരുമകൾ) മനസിലാക്കിയിരിക്കേണ്ടുന്ന കാര്യങ്ങൾ ആണ് ഇതിൽ എടുത്തു പറയേണ്ടുന്നത്. ആ അമ്മയും മരുമകളും തമ്മിലുള്ള സ്നേഹവും കരുതലും, അതുതന്നെ ആണ് ആ ചേട്ടന് മകൻ/husband എന്ന നിലയിൽ ഓരോ കാര്യത്തിലും സപ്പോർട്ട് ചെയ്തു അവർക്കു താങ്ങും തണ ലായും നിൽക്കാൻ പറ്റുന്നത്.
സുനിലേട്ടൻ & ഫാമിലി, ഈ ഫാമിലിയിലും വളരെ പ്രായം ചെന്ന രണ്ടു അമ്മമാർ ഉണ്ട്.അവരെ പൊന്നുപോലെ സ്നേഹിക്കുന്ന രണ്ടു മരുമക്കൾ. രണ്ടിടത്തും കോമൺ ആയിട്ടുള്ള ഒരു കാര്യം ഉണ്ട്. നല്ലൊരു പൂന്തോട്ടം. ചെടികളെയും പൂക്കളെയും പരിപാലിച്ചും സ്നേഹിച്ചും കഴിയുമ്പോ പരസ്പരമുള്ള കുറ്റങ്ങൾ, പരാതികൾ ഇവയ്‌ക്കൊന്നും ഒരു സ്ഥാനം ഇല്ലാതെ വരും. ഈ രണ്ടു കുടുംബത്തിലും ഉള്ളവരുടെ മനസ്സ് മുഴുവൻ പൂക്കളും ചെടികളും എന്ന മനോഹരമായ കാഴ്ചകൾ മാത്രമാണ്. അതാണ് അവരുടെ വീടുകളിൽ കാണുന്ന സ്നേഹവും ഒത്തൊരുമയും.
പിന്നെ ചേട്ടന്റെ effort എടുത്തു പറയേണ്ടുന്ന കാര്യമാണ്.നമ്മൾ നേരിട്ടു കാണുന്ന ഒരു feel നൽകാൻ ഓരോ വീഡിയോയ്ക്കും സാധിക്കുന്നുണ്ട്.ഇതുപോലെ
യുള്ള നല്ല നല്ല കാഴ്ചകളും മെസ്സേജുകളും നൽകാൻ ചേട്ടന് ഇനിയും സാധിക്കട്ടെ ❤️❤️.
🍃🥰🍃
😊😊
😊😊😊
😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😅😊😊😊😅😅😊😊😊😅😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊
@@aliyamamathai9053😊😊😊😊😅😊😊😊😊😊😊😅😊😅😊😊😊😊😅😊
എന്റെ ഭർത്താവിന്റെ ഉമ്മാനെഉപ്പാനെ കുറിച് ഞാനും ഇങ്ങനെത്തന്നെയാണ് പറയാറ് ഞാൻ 15 വയസ്സിൽ വന്നതാണ് എന്റെ 2വയസ്സിൽ എന്റെ ഉപ്പ മരിച്ചതാണ് പക്ഷെ എന്റെ ഭർത്താവിന്റെ ഉപ്പാനെ സ്വന്തം ഉപ്പയെപ്പോലെ കാണുന്നു alhamdulillah 😍എന്നെന്നും ഈ സ്നേഹം നില നിർത്താൻ കഴിയാനെയെന്നാണെന്റെ പ്രാർത്ഥന 🤲🏻😔
🍃🥰🍃
ഹും പടച്ചോൻ അറിയാം 😂
ദൈവഭയം ഉള്ളവർക്ക് മാത്രമേ മാതാപിതാക്കളോട് ഇത്രയും സ്നേഹത്തോടെ കഴിയാൻ പറ്റുകയുള്ളൂ അത് കണ്ടുവളരുന്ന മക്കളും നല്ല മനസ്സുള്ള മക്കളായി തീരും
🍃🥰🍃
ഈ വീടും ചെടികളും അതു ചെയ്യാൻ മിനക്കെട്ടവരെയും ഒത്തിരി അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നെ കുടുതലും ആകർഷിച്ചത് ആ അമ്മയുടെയും മകളുടെയും ഒത്തൊരുമ ആണ്. അത് അവരുടെ വാർത്തമാനത്തിലും ഇടപെടലിലും ആർക്കും മനസ്സിലാവും. ഇപ്പോൾ ഈ യോജിപ്പ് അങ്ങനെ എങ്ങും കാണാൻ ഇടയില്ലല്ലോ. അല്ലാഹുവിന്റെ അനുഗ്രഹം അവർക്ക് ധാരാളം ഉണ്ടാവട്ടെ. കാണുന്ന ആൾക്കാർക്ക് കുറേ പഠിക്കാൻ ഉണ്ട്. ഇനിയും വരുമ്പോൾ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു.
🍃🥰🍃
ഇവരൊക്കെ ആണ് real influences ..🥰 ഇവരെപോലെയുള്ളവരെ സപ്പോർട്ട് ചെയ്യൂ 🥰
🍃🥰🍃
ശോ എന്ത് ഭംഗി... ചെടി മാത്രം.അല്ല . അമ്മയെ മനസിലാക്കി ജീവിക്കുന്ന മരുമകൾ ❤❤❤.. അവരുടെ ഒരുമപോലെ തന്നെ ഗാർഡൻ ഭംഗിയും സൂപ്പർ... എന്നും ഇങ്ങനെ സനേഹതൊടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ..
🍃🥰🍃
Aameeeeeeeen
Athu correct Aanu samaadhaanam
❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Aameen
ഉമ്മാനെ സ്നേഹിക്കുന്ന മോൾക്ക് ഒരു ബിഗ് സല്യൂട്ട്
🍃🥰🍃
മരുമോളെ സ്നേഹിക്കുന്ന ഉമ്മ അവർക്കും കൊടുക്കണം... അവരുടെ പെരുമാറ്റം സ്നേഹം പോലെ ഇരിക്കും മരുമക്കളുടെ പെരുമാറ്റം....
@@kurumbans8778
മനോഹരമായ ഒരു ഗാർഡൻ... ഇത്രയും ഭംഗി യുള്ള ഗാർഡനെക്കാളും ഭംഗി... ഇവരുടെ മനസ്സിനാണ്.. ❤️❤️
ഈ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും.. ഇവർ തമ്മിലുള്ള ബോണ്ടിങ്... 😍
അത് തന്നെയാണ് ഇവരുടെ വിജയവും.. 👍🏻👍🏻❤️❤️😍😍
Ma sha Allaah.....
🍃🥰🍃
"ചെടി നന്നായി വളരണമെങ്കിൽ നല്ലൊരു മനസും വേണം " അതാണ് ഈ കുടുംബത്തിന്റെ സന്തോഷവും ഐശ്വര്യവും.. ദൈവം എന്നും അനുഗ്രഹിക്കും.
100% കറക്റ്റ് 🍃🥰🍃
ഉമ്മയെയുംവപ്പയെയും നോക്കുന്ന മക്കൾക്കു അൽപ്പം കഷ്ടപ്പെട്ടാലും pinnedulla👌ജീവിതത്തിൽ അതൊരു മുതൽകൂട്ടാണ്. നമ്മുടെ മക്കളുടെ ഭാവി നമ്മുടെ പിന്നീടുള്ള ജീവിതം നമ്മുക്ക് പ്രായം ആയാലുള്ള സംരക്ഷണം ഇതൊന്നും ചിന്തിക്കെ വേണ്ട ഓട്ടോമാറ്റിക് ആയി നമ്മുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കുന്നതുകാണാം. പരീക്ഷീച്ചു നോക്കുക നല്ലമനസോടെ ഒന്നും പ്രതീക്ഷിക്കാതെ മനസ്സിൽ ഉമ്മാടുള്ള സ്നേഹത്തോടെ.....
❤❤❤🍃🥰🍃
Wowww..കണ്ണും മനസും കുളിർത്തു..ചെടികളെ കുറിച്ച് പറയാൻ വാക്കില്ല..അതിലേ പോയാൽ കാണുമോ എന്തോ..എന്നും ഇത് പോലെ ആ ഉമ്മേം മോളും സന്തോഷത്തോടെ ഇരിക്കട്ടെ.പടച്ചോൻ ഇത് നില നിർത്തി തരട്ടെ..ആമീൻ.
🍃🥰🍃
😂😂😂❤❤😂😂😂 hu
Olichodunna allenkil chadip0kunna penkuttikalk penkuttikalk oru sanneasam kodukkunna marumakal good
ആ മരുമകളുടെ മനസ്സും നല്ലൊരു പൂന്തോട്ടം തന്നെ പരസ്പരം മനസിലാകുന്നിടത്ത് തന്നെയാണ് മനസ്സമാധാനം ഉണ്ടാവുക
❤️❤️❤️🍃🥰🍃
അതികം വർണിക്കുമ്പോൾ
masha allah എന്ന് പറയാൻ മറക്കരുത് എല്ലാം വളരെ നന്നായിട്ടുണ്ട് മാഷാ അല്ലാഹ്
അമ്മയും മോളും തമ്മിലുള്ള ബന്ധം മാത്രമല്ല ഇതിൽ.....
മത സൗഹാർദ്ധം കൂടി കാണിക്കുന്നുണ്ട്...
Thnx 4 sharing....
😍😍🌹👍🏽
🍃🥰🍃
ഭർത്താവിൻറ്റെ ഉമ്മ സ്വന്തം ഉമ്മയായിട്ട് കാണണം 👍🙏ഈ മെസേജ് പെൺകുട്ടികൾ കേട്ട് പ്രവർത്തിക്കട്ടെ.വിവാഹമോചനകേസുകൾ കുറയും. ഇന്ന് കല്യാണം കഴിയുന്നതോടെ അമ്മയേയും കൂടപിറപ്പിനേയും എങ്ങനെ അകറ്റണം എന്ന് ചിന്തിച്ച്തന്നെ വലതു കാൽവച്ച്കയറുന്ന പെൺകുട്ടിയും ഏഷണികയറ്റികൊടുക്കുന്ന അമ്മയും ഇന്നുമുണ്ട്. ഈവീഡിയൊ കണ്ടിട്ട് അങ്ങനെയുള്ളവർക്ക് ബോധം ഉണ്ടാകണം. സമൂഹത്തിൽ നിന്നും വലിയ ഒരു വിപത്ത് ഒഴിഞ്ഞു കിട്ടിയേനേ 🙏
❤❤❤🍃🥰🍃
Sathyam
എത്ര മനോഹരമായിട്ടാണ് ഈ വിഡിയൊ ചെയ്ത ചേട്ടന് ഒരായിരം അഭിനദങ്ങൾ
🍃🥰🍃
വീടിന് ചുറ്റുമുള്ള പൂന്തോട്ടത്തെ കാൾ ഭംഗിയുള്ള ഒരു മനസ്സിനകത്ത് നിർമ്മിച്ച കുടുംബിനി
She's words is great about husbands mother
🍃🥰🍃
Ma sha allah എന്തൊരു ഭംഗി. പിന്നെ ഒരു ഉമ്മയെ സ്വന്തം മറോട് ചേർത്ത് സ്നേഹിക്കുന്ന ഒരു മോളാ..അവരു പറഞ്ഞത് വാസ്തവം .നല്ലൊരു മനസ്സിന് സമാധാനം ഉണ്ടാവും.ഇങ്ങനെയൊക്കെ ആയി വന്നത് ഉമ്മയുടെ പൊരുത്തം തന്നെയാ.❤❤💚💚
🍃🥰🍃
@@CreativeGardenbyshenil😊
വിശ്രമവേളകൾ ഇങ്ങനെ മനോഹരമാക്കാമെന്ന് കാണിച്ചു തന്ന ഉമ്മയ്ക്കും മകൾക്കും ഷെനിലിനും നന്ദി. ❤
🍃🥰🍃
ഉമ്മ്മ ഇങ്ങള് ഭാഗ്യം ചെയ്ത ഉമ്മ
Big salute for ummade marumakal
🍃🥰🍃
നല്ല മനസുള്ള മരുമകളും ഉമ്മയും ഗാർഡൻ അടിപൊളി ❤❤❤❤
മാഷാ അല്ലാഹ്. നിങ്ങളുടെ മനസ്സ് പോലെ വീടും സൂപ്പർ ❤
Spr garden.spr creativity .പിന്നെ അവരുടെ അധ്വാനിക്കാനുള്ള മനസ്സ്, എല്ലാം അടിപൊളി.ഇതിലൊക്കെ ഉപരിയായി പൂന്തോട്ടത്തിന്റെ ഭംഗിയെക്കാൾ അവരുടെ മനസിന്റെ ഭംഗി അതാണ് വീഡിയോയുടെ ഹൈലൈറ്റ്. കണ്ണും മനസും നിറഞ്ഞു.. നേരിൽ കാണാൻ പറ്റിയില്ലെങ്കിലും അതെ പ്രതീതി ഉളവാക്കി തന്ന വീഡിയോ അതിനു Sheniletanu ബിഗ് congrats🤝🤝🥰🥰
😍😍❤️❤️🍃🥰🍃
ഇത്തയും ഉമ്മയും അടിപൊളി... വിശാലമായ മനസും ഗാർഡനും...... ഇക്കാന്റെ അനുഗ്രഹം...
വീഡിയോ ഞങ്ങളിൽ എത്തിച്ച bro അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
❤❤❤🍃🥰🍃
മാഷാ അള്ളാ👍 നല്ല ഒരുമയുള്ള സ്നേഹം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 😘 ചെറിയ ഒരു പാർക്ക് തന്നെ
❤️🍃🥰🍃
പൂന്തോട്ടം സൂപ്പർ...അവരുടെ മനസ്സ് അതിനേക്കാൾ സൂപ്പർ❤❤ ആ ഉമ്മാക്കും ആ മോൾക്കും എൻറെ വക 😘
🍃🥰🍃
മനോഹരമായ വീഡിയോ മനോഹരമായ പൂന്തോട്ടം spr ക്രീയേറ്റീവിറ്റീസ്. ഇതിലെല്ലാം ഉപരിയായി നല്ല മനസിന് ഉടമകളായ സ്നേഹനിധികളായ ആളുകൾ 🥰🥰വളരെ അത്ഭുതത്തോടെ കണ്ട ഒരു വീഡിയോ ആയിരുന്നു അത്... വീണ്ടും കണ്ടതിൽ വളരെ സന്തോഷം.. വളരെ നന്നായിട്ടുണ്ട്... Epi 400 congrats🥰
😍❤️🍃🥰🍃
സൂപ്പർ അതിമനോഹരം ഗാർഡനിലെ പൂക്കളെ പോലെ അതിമനോഹരമായ മനസ്സുള്ള കുടുംബം ഒരുപാട് സന്തോഷം തോന്നി🙏 ഇവരുടെ ഈ പ്രയത്നം മറ്റുള്ളവർക്കും കൂടി പ്രചോദനമായി തീരട്ടെ💕👌👍
🍃🥰🍃
അടിപൊളി, ചെടി മാത്രമല്ല മകളും, ഉമ്മായും. ❤❤❤
🍃🥰🍃
കണ്ണിനും മനസിനും കുളിർമ നൽകുന്ന വീഡിയോ. ഗാർഡൻ സൂപ്പർ 👌👌👌🥰🥰
😍🍃🥰🍃
എന്ത് ഒരു ഭംഗിയാണ് കാണൻ അടിപൊളി❤❤❤❤❤
🍃🥰🍃
Good effort..yes nigal paranja words ne big salute njanum enday ammay joli resign chayithue noki makkal udayal mathram poura nokkanam samsarikkanam etheallam avarke orue santhosham ane eppol enday amma poyite two weeks ayi enikum ude orue garden nigal chaithapolay orue idea il beautiful akkan .😊❤😂👌👌👌🤝
🍃🥰🍃
ഇന്ന് പെരുന്നാൾ ദിവസം ഈ ഉമ്മയുടെയും മരുമകളുടെയും ചെറിയ ഉദ്യമങ്ങൾ ഒക്കെ കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം ഉണ്ട്. നന്നായിട്ടുണ്ട് എല്ലാം. ചെടികൾ, ചട്ടികൾ ഒക്കെ സൂപ്പർ. കണ്ടുപിടിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടല്ലോ. ഒക്കെയും കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം. 👌👌
❤️❤️❤️🍃🥰🍃
മനോഹരമായി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ 🌹
🍃🥰🍃
ഈ ഒരു സമാധാനം ഗേഹം പരിചയപ്പെടുത്തിയ യുട്യൂബർക്ക് ഒരു സല്യൂട്ട്❤
❤️🍃🥰🍃
അടിപൊളി, കൊണ്ടോട്ടിമോളെ 👌👌🥰, ഞാൻ മലപ്പുറം കാരിയാണ്, എനിക്ക് ഇങ്ങിനെ ഉള്ള ക്രീയേഷൻസ് വളരെ ഇഷ്ടം ആണ്, സൂപ്പർ വർക്കുകൾ 👌👌👍👍
❤️❤️❤️🍃🥰🍃
വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ്.. ഇതുപോലെ ഉള്ള ആശയങ്ങൾ കൂടി ചേരുമ്പോൾ ആണ് അതൊരു സ്വർഗ്ഗം ആവുന്നത്. കിട്ടുന്ന സമയം ക്ലബ്ബുകളും, ബ്യൂട്ടിപാർലറും ആയി സമയം കൊല്ലുന്ന വീട്ടമ്മമാർക്കുള്ള ഒരു തിരിച്ചറിവ് കൂടി ആവട്ടെ ഇത്തരം വീഡിയോസ്..
🍃🥰🍃
1 നല്ല ഭംഗിയുണ്ട് നിങ്ങൾ പറയുന്നതു പോലെ സപ്പോട്ട് വേണം. സപ്പോട്ട് ഉണ്ടെങ്കിൽ നമുക്ക് എന്തും ചെയ്യാനുള്ള ധൈര്യം ഉണ്ടാവും എനിക്കും ഇഷ്ടാ പൂക്കൾ . നിങ്ങൾക്ക് ബിഗ് സല്യൂട്ട് അമ്മായിഅമ്മയെ നിങ്ങൾ എത്ര സ്നേഹിക്കുന്നു. ഒരു പാട് കാലം നിങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ .🌹
🍃🥰🍃
Naloru Family atpoletane avideyula plantsukalum adipoli shenil chumma erikunavark e gardening kanumpol naloru prechodanamavum k
❣️❣️❣️🍃🥰🍃
Beautiful garden num Athilere manoharam aaaya umma makal relationship.. Um.. Oru nalla message Ellavarkkum nalkunna oru video um ellam super.. God bless you.. Nd your family
🍃🥰🍃
🌹😎🌹🌲🥀🌷🌺 മാഷാ അള്ളാ ലാസ്റ്റ് വാക്കുകൾ 😢 പഠിക്കാനുണ്ട് 😢 നല്ല ഒരു ഉമ്മ അള്ളാഹു സന്തോഷമുള്ള ഒരു വീട് ആകട്ടെ🤲 ആമീൻ
🍃🥰🍃
Ummayeyum moleyum othiri ishtapettu. Nalla vedio . Thanku so much mashe♥️♥️
🍃🥰🍃
Masha alla nalla kudumbbam allahu afiyathulla deerkayuss nalkatte parayan vakkukal. Illa Masha alla
🍃🥰🍃
മലപ്പുറത്തിന്റെ
മഹിമ യാണ്
മക്കളെആ
മെസ്സേജ്
❤️❤️❤️🍃🥰🍃
ഒരു ഗാർഡൻ മാത്രമല്ല...
നല്ല ഒരു മെസ്സേജും പറയുന്നുണ്ട് 😍👍🏽
🍃🥰🍃
Ithu polae nalla kazhivulla alukalae parichayapeduthi thannathinu othiri thanks.Great job❤❤❤❤
🍃🥰🍃
അമ്മ എന്നാൽ നന്മ. മാതാപിതാക്കളെ നോക്കുന്നവർക്ക് എന്നും നന്മയേ വരൂ
.
ആ വീട്ടുകാരുടെ
മനസും പൂന്തോട്ടവും
മനോഹരം❤
🍃🥰🍃
@@CreativeGardenbyshenil😅
Masha allha മാളു &ഹബിയാക്ക super garden മുത്തമ്മ super👍👍👍👍blese you dear😍😍😍😍😍
🍃🥰🍃
Masha allah, സൂപ്പർ work, ഈ effort നു ഒരു big 👍👍🥰🥰. മലപ്പുറം. ❤❤
🍃🥰🍃
😍😍supar ummakum marumakal othu oruma 👌ithu eduthu nangalku ethicha shenil 👌👌🙏🙏
🍃🥰🍃
നല്ല മനസ്സുള്ള മരുമകളും ഉമ്മയും നല്ല ഗാർഡനും ❤️🌹
🍃🥰🍃
നല്ല ഭംഗിയുണ്ട്....... 💕💕💕
🍃🥰🍃
Nalloru garden, athinekkalere nalloru kudumbam.... Kattaku kootunilkkuna husband neyum Ummayeyum kittiya bhagyavathi...athanu Ethinde vijayavum..
Ethu pole parasparam manasilakki jeevitham ellarum munnottu kondu poyitunnengil ethrayum vridhasadanagal koodi varillayirunnu....
Ennum ee sneham nilanilkate....
Ellarkum Eid Mubarak....
🍃🥰🍃
Really a Creative garden..ummayudeyum marumakaludem snekam kandu kannum manasum niranju....May God bless..video njangalilekkethicha Shenil num abhinandanangal..❤💐
🍃🥰🍃
Good good super thank you Adipoli video 👍
🍃🥰🍃
Masha allaah.allaahu kudumbhathinu hairum.bharkkathum.nalkatte
🍃🥰🍃
Shenil Kure creative families ne kanichu tharunnathil valare santhosham.creative akan wealthy onnum akenda nalla passion hardwork family support undengil ethu marubhoomiyum beautiful garden akum.thank you shenil.keep up the good work❤
❣️❣️❣️🍃🥰🍃
അമ്മായിഅമ്മ യുടെ സഹകരണമാണ് ഈ വിജയത്തിന്റെ രഹസ്യം. മരുമക്കൾ ഫുൾടൈം അടുക്കള ജോലി ചെയ്യണം എന്നാണ് ചില അമ്മമാരുടെ സ്വഭാവം.
.
@@CreativeGardenbyshenil⁵5555⁵55⁵⁵⁵😊
വളരെ ഇഷ്ടപ്പെട്ട വീഡിയോ ❤👌👍👍🙏🙏
🍃🥰🍃
Enikke.ravile.ithu
Kanunnathe.valare.ishtam.aane.
🍃🥰🍃
മാഷാഅല്ലാഹ് സൂപ്പർ ആയിട്ടുണ്ട് 👍👌👌. കുറച്ച് ഫ്രൂട്ട്സും, വെജിറ്റ ബിൾസും കൂടി ചെയ്താൽ ഒന്നൂടെ ബംഗിയും, ഉപകാരവും ആയേനെ 👍
വീഡിയോ മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു 🍃🥰🍃
കണ്ടു കണ്ടു മാത്രമല്ല കുടുംബ ഗ്രുപ്പിലേക്കൊക്കെ കൈമാറി 😄
നല്ല ജീവിതം കാണാനും കേൾക്കാനും ഒക്കെ നല്ല രസമുണ്ട്
🍃🥰🍃
What a lovely garden 😍. So beautiful. Appreciate your enthusiasm and hardworking nature. Wish you all the best.
🍃🥰🍃
ഈ മിടുക്കി മരു മോളെ സ്നേഹിക്കാതിരിക്കാൻ ഉമ്മ ക്ക് കഴിയുമോ. 🥰🥰🥰🥰🥰
🍃🥰🍃
ഈ പെൺകുട്ടിയുടെ ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയായി തന്നെ കാണുന്നതിനാൽ ആ ഉമ്മയുടെ സന്തോഷം ചുറ്റും നിറഞ്ഞ് നിൽക്കുന്ന ചെടികളിലേറെ, പൂക്കളിലേറെ ഉമ്മയുടെ മനസ്സിനുണ്ടായിരിക്കും.
സ്വന്തം മക്കളെ പോലെ മരുമക്കളെയും . സ്വന്തം ഉമ്മയെ പോലെ ഭർത്താവിന്റെ ഉമ്മയെയും സ്നേഹിച്ച് വളരെ സന്തോഷത്തോടെ ഒരു വീട്ടിൽ ഉള്ള ആയുഷ്കാലം ജീവിക്കാൻ കഴിയുണതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഈ മരുമകളും ഉമ്മയും മറ്റു ഉമ്മമാർക്കും മരുമക്കൾക്കും മാതൃകയാവട്ടെ .
വൃദ്ധ സദനത്തിലേക്ക് വയസ്സായ സ്വന്തം മാതാപിതാക്കളെ നീട്ടി യെറിയുന്ന മക്കളാരെങ്കിലും ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നോർത്തു പോവുന്നു.
🍃🥰🍃
പരസ്പരം.സ്നേഹിച്ച് കഴിഞ്ഞാൽ അതൊരു സ്വർഗം തന്നെ
🍃🥰🍃
അടിപൊളിയായിട്ടുണ്ട് 👍🏻👍🏻.
വളരെ നല്ല മെസ്സേജ്
🍃🥰🍃
ഈ മകളുടെ നല്ല മനസ്സിന് 👍🏻❤️😍
🍃🥰🍃
ഒരുപാട് ഇഷ്ട്ടായി ❤❤❤❤💚💚💚💚💚
🍃🥰🍃
Ummakkum.husbentinum.oru.thamks.
🍃🥰🍃
👍garden .ഭർത്താവിന്റെ support അത് ആണ് എല്ലാറ്റിലും വലുത്.എനിക്കു൦ ഇതിലും ചെടി interest ഉള്ളതാണ്. Pvc pipe൯െറ മുകളിലിരിക്കുന്ന typeചട്ടി പത്തെണ്ണം ഉണ്ടാക്കി. വേറേ൦ cementചട്ടിയു൦ തുണികൊണ്ടു൦ ഉണ്ടാക്കി.ചെടിയു൦ പച്ചക്കറികളും ഉണ്ട്. ചവിട്ടി(mat) പല modelതയ്ച്ചു. പക്ഷേ ആൾക്കു interest ഇല്ലാത്തതിനാൽ അറിയണ്ട 😭ടയറിൽ border grass, ruby red ZZ plantഒക്കെ ഉണ്ട്.കുറച്ച്saleചെയ്തിട്ടുണ്ട് Ideas ഉണ്ട്.തന്നെ ചെയ്യാൻ പറ്റുന്നത് ചെയ്യാ൦. മുറ്റ൦ കാണുമ്പോൾ positive energy സന്തോഷം😂. (Annie)
👏🏻👏🏻🍃🥰🍃
@@CreativeGardenbyshenil 😀
yenik randvere snehaum, gardanairya ishtapattu 👍
🍃🥰🍃
നല്ല ഉമ്മയും മകളും ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ
🍃🥰🍃
Yes. Indeed she is great. She conveys a great message to the society
🍃🥰🍃
Mashaallah... Endhoru creativity...
🍃🥰🍃
Super message. super garden.adipoli
🍃🥰🍃
അടിപൊളി എനിക്ക് നല്ല ഇഷ്ടമാണ് ഇങ്ങനെയൊക്കെ
🍃🥰🍃
മാഷാഅളളാ സൂപ്പർ❤❤
🍃🥰🍃
മനോഹരം 👌👌🙏💓
🍃🥰🍃
She is creating beautiful garden in my school 👍
👏🏻👏🏻👏🏻🍃🥰🍃
എനിക്കിഷ്ടമാണ് ചെടികൾ
🍃🥰🍃
Never seen such a beautiful neat home based garden.🎉
🍃🥰🍃
ഒന്നും പറയാനില്ല സൂപ്പർ
മാഷ അല്ല ഹ-
മലപ്പുറം🥰🥰👍👍👍👍
🍃🥰🍃
Beautiful garden... super
🍃🥰🍃
ഈ വീട് ഞാൻ കണ്ടിന് 🌹🌹
❤️❤️❤️🍃🥰🍃
Ee yellow flower lawn chedi engane trim cheyyum
നോർമ്മൽ ആയിട്ട് വെട്ടി കൊടുത്താൽ മതി 🍃🥰🍃
Nice video sir.
Waiting for the latest one.
Once again wishing for your 400 th episode of morning vibe ❤❤❤
May God bless you all
❤️❤️🍃🥰🍃
അഭിയാക്ക,മാളുത്ത 😍❤🔥
🍃🥰🍃
Masha.alla.very.nice.
🍃🥰🍃
Super beautiful garden super
🍃🥰🍃
മനോഹരം ❤❤❤
🍃🥰🍃
Ummoomane,snehikkunna,marumolkku,bigsaloot
🍃🥰🍃
Beautiful vedio awesome message keep going on❤❤❤
🍃🥰🍃
എന്റെ nattukari😍
🍃🥰🍃
Masha allah👍🏻👍🏻
🍃🥰🍃
Mashaallah 🌹❤️mashaallah
Dohaqatar
🍃🥰🍃
Super! God bless your family members 🙏🥰
🍃🥰🍃