Vazhalikkavu | അജഗജാന്തരം & ചന്ദ്രോത്സവം Shooting Location | Kerala | Malayalam Vlog

Поделиться
HTML-код
  • Опубликовано: 8 фев 2025
  • There is always confusion before the journey to find an answer to the question, where to next? After a lot of thought, decided to go to Vazhalikkavu in Thrissur district.
    "Vazhalikkavu" is a picturesque location famous for many Malayalam movies. Paddy fields, Old age Koothumadam, banyan trees and nearby river provide a feast for the eyes.
    Instagram: / the_blueboat
    Facebook: / theblueboatm. .
    Email me at: helloblueboat@gmail.com
    Location Link (Vazhalikkavu)
    bit.ly/3BZORXo
    Mayannur & Ottapalam Video
    bit.ly/3rUFhQZ
    Gears Used
    GoPro Hero 8
    Sony a7iii with Tamron 28-75mm Lens
    Zhiyun Weebill S Gimbal
    Music & Sounds From
    Self-recorded (Ambience sounds) & Epidemic Sounds

Комментарии • 534

  • @ajithvm3225
    @ajithvm3225 3 года назад +72

    ഒരിക്കലും ഈ നന്മകളിലേക്ക് ബിനാമി കണ്ണുകളുമായി റിയൽ എസ്റ്റേറ്റ് മാഫിയ കടന്നു വരല്ലേ എന്നൊരുറ്റ പ്രാർത്ഥന മാത്രം

  • @abhijithkss7029
    @abhijithkss7029 3 года назад +83

    വാഴാലിക്കാവ് കാണാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് നിന്നും ഞാൻ പൈങ്കുളത്ത് വന്നിട്ടുണ്ട്

  • @sureshkumarmani881
    @sureshkumarmani881 3 года назад +6

    ടൂറിസത്തെ അധികം പ്രോത്സാഹിപ്പിക്കരുത് എന്നൊരപേക്ഷയുണ്ട്. ഈ പ്രകൃതി ഇങ്ങനെ തന്നെ നിൽക്കട്ടെ. കോൺക്രീറ്റ് കെട്ടിടങ്ങളും പുതിയ റോഡും ഓവർബ്രിഡ്‌ജും വെസ്റ്റേൺ കൾച്ചറും മാലിന്യങ്ങളും ഒന്നും ഇല്ലാതെ ഇങ്ങനെ ആദ്യന്തം നിലനിൽക്കുന്ന പ്രകൃതിയല്ലേ നമുക്ക് വേണ്ടത്. കാണാനുള്ളവർ വന്നു കണ്ടുപോകട്ടെ.
    ഹൃദ്യമായിരുന്നു കാഴ്ചകളും വിവരണവും. ഒരുപാട് നന്ദി.

  • @sulfikarkadalayi3812
    @sulfikarkadalayi3812 3 года назад +30

    ഇത്തരം മനോഹരമായ കാഴ്ച ഞങ്ങളിലേക്കെത്തിച്ച താങ്കൾ ക്ക് ഒരു പാട് നന്ദി

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Welcome😊😊

    • @vishaliyer9038
      @vishaliyer9038 3 года назад

      @@TheBlueBoat_ if u wont respond i unsubsribed u for sure

  • @giriprasaddiaries4489
    @giriprasaddiaries4489 3 года назад +60

    ഇത് കാണുന്ന സമയം എത്രയും വേഗം നാട്ടിൽ എത്താൻ തോന്നും. 👍

    • @TheBlueBoat_
      @TheBlueBoat_  3 года назад

      😊👍

    • @talentshow6176
      @talentshow6176 3 года назад +2

      Yes so true.. oru paadu dooree irukkumbol manassu heavy aavum.. filled with nostalgia. I am from chelakkara and been to this temple.. that whole area so so beautiful untouched ... awesome video. thank you

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@talentshow6176 Thanks 😊😊

    • @vishaliyer9038
      @vishaliyer9038 3 года назад

      @@TheBlueBoat_ give me ur number

    • @aheshashok9713
      @aheshashok9713 2 года назад

      Sathyam😢

  • @hkumar7340
    @hkumar7340 3 года назад +43

    മനോഹരമായ വാഴാലിക്കാവ് ഗ്രാമം. മലയാളനാടിൻ്റെ സൗന്ദര്യം ഒപ്പിയെടുത്ത ഒരു beauty spot. വളരെ നല്ല വിവരണം. ആശംസകൾ!

  • @dilshanad1480
    @dilshanad1480 3 года назад +41

    എന്ത് രസാണ് ഓരോ സ്ഥലങ്ങളും കാണാൻ...... 😍ഇവരുടെ ഓരോ വീഡിയോസും skip ചെയ്യാതെ കാണുന്നവർ എത്ര പേര് ഉണ്ട്..... 😇
    ഒട്ടും മടുപ്പിക്കാത്തെ അവതരണം ആണ് ട്ടോ brother.... 😍ഇനിയും ഇത് പോലോത്തെ ഒരുപാട് videos ചെയ്യണം..."god bless you"❤💯

  • @linshalinu8460
    @linshalinu8460 3 года назад +21

    തനി നാടൻ ഗ്രാമീണാകാഴ്ച്ച. എന്ത് രസാലെ ഇങ്ങനത്തെ സ്ഥലം ഒക്കെ കാണാനും ആസ്വദികാനും.... ശെരിക്കും വേറെന്തുവേണം.. awesome place !! കൂടെ വന്ന ഒരു ഫീൽ.. ഈ സ്ഥലം ഒരു പാട് കാലം ഇത് പോലെ തന്നെ നിലനിൽക്കട്ടെ.... thank you for uploading. While staying healthy &safe 👍👍👍👍

  • @raveendrancv254
    @raveendrancv254 3 года назад +11

    ഒരു പക്ഷെ നാളെ അപ്രത്യക്ഷമായേക്കാവുന്ന ഈ പ്രകൃതി .... വരും തലമുറക്കു കൂടി കാണാനുള്ള ഒരു സൂക്ഷിപ്പാണ് ഈ വീഡിയോ... അതിനു ഒരു big tks... ശബ്ദം, presentation spr....🙏😍

    • @TheBlueBoat_
      @TheBlueBoat_  3 года назад

      ഈ സ്ഥലം ഇത് പോലെ തന്നെ നിലനിൽക്കട്ടെ. Thank you so much 😊

    • @raveendrancv254
      @raveendrancv254 3 года назад +1

      @@TheBlueBoat_ waiting for ur next vedio.... എല്ലാം വീഡിയോ യിലും ഒരു cleen earth feel ചെയ്യുന്നുണ്ട്... ഈ corona time ഇൽ .. really a positive vibe...,🙏

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@raveendrancv254 thanks. Oru one week aavum next video editing kayiyan.

  • @sijumj999
    @sijumj999 3 года назад +42

    എല്ലാ സൗന്ദര്യമുള്ള സ്ഥലങ്ങളും പാലക്കാട്ടാണെന്നു കരുതിയ തൃശൂർക്കാരൻ .. good video

  • @siraj4879
    @siraj4879 3 года назад +9

    ഞാൻ ഒരു മലപ്പുറത്തുകാരനാണ്.ഞങ്ങൾ കുറച്ച് പേര് നാട്ടിൽ നിന്ന് ലാലേട്ടന്റെ 1971 Beyond boarders ന്റെ ഷൂട്ടിങ് കാണാനായി ഞാൻ ഇവിടെ വാഴലികാവിൽ വന്നിട്ടുണ്ട്.ആ ദിവസം ഞങ്ങൾ ആ രാത്രിയിൽ അവിടെ അമ്പലത്തിന്റെ ആൽ താറയിൽ കിടന്നുറങ്ങിയിട്ടുണ്ട്.പക്ഷേ രാത്രിയിൽ ഫുഡ്‌ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി. കാര്യം അവിടെ അടുത്തൊന്നും ഒരു ഹോട്ടലോ, തട്ടുകടയോ ഞങ്ങൾ കണ്ടില്ല. പക്ഷേ ആ സ്ഥലം പൊളിയാണ്. ഒരു രക്ഷയും ഇല്ല. ഇനിയും അവിടെ ഒന്ന് വരണം എന്നുണ്ട്.👍👍👍

    • @TheBlueBoat_
      @TheBlueBoat_  3 года назад

      👍👍👍 athe

    • @noohnooh2735
      @noohnooh2735 2 года назад +1

      Bro Aavida Kaanan Pattiya Nalla Sthalaghal Paraghutharamo

  • @akhilknairofficial
    @akhilknairofficial 2 года назад +6

    ഒരു മാറ്റവും ഇല്ലാതെ വാഴാലിക്കാവ്.... ❤️❤️❤️❤️❤️ 💙💙💙💙💙💙💙💙💙

  • @akshathanarayanan6708
    @akshathanarayanan6708 3 года назад +13

    Thank you for making these videos. It feels heavenly to watch them on a Saturday morning after the busiest schedule at work.

  • @kp_kovilakam
    @kp_kovilakam 2 года назад +7

    കേട്ടിരിക്കാൻ തോന്നുന്ന സംസാരം😍. Good effort bro👏

  • @renjithr7350
    @renjithr7350 3 года назад +6

    ആറാട്ട് ഷുട്ട് അവിടെ ആയിരുന്നു... പാടത്തിന് നടുവിൽ ഉള്ള മരത്തിന്റെ അടിയിൽ....... ലല്ലേട്ടൻ ഉച്ചക്ക് വിശ്രമം എടുക്കാൻ ഇരുന്നത്.. ഞാൻ ഓർത്തുപോയി ❤

  • @kurianthoompumkal8080
    @kurianthoompumkal8080 3 года назад +1

    നിഷ്കളങ്കമായ വിശദീകരണം... താങ്കളുടെ സംസാരം കേട്ടപ്പോൾ അറിയാതെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ തോന്നിപ്പോയി.. കൂടുതൽ ഗ്രാമഭംഗിയുമായി വീണ്ടും വരിക.. അനുമോദനങ്ങൾ അഭിനന്ദനങ്ങൾ..

  • @vsabu4945
    @vsabu4945 2 года назад +1

    കഴിഞ്ഞ തിങ്കളാഴ്ചയാണിവിടെ പോയത്. വളരെ മനോഹരമായ പ്രദേശമാണിത്. ഇവിടെയിപ്പോൾ ഒരു ഫോട്ടോ എടുക്കാനേ. സിനിമ ഷൂട്ടു ചെയ്യാനോ അനുവദിക്കില്ല. ഈ നാടിന്റെ പ്രശസ്തി ഇഷ്ടപ്പെടാത്തവരാണിപ്പോൾ അവിടം ഭരിച്ചുകൊണ്ടിരിക്കുന്നത്. ചുറ്റുപാടും സി. സി. ടിവി വച്ച് മനുഷ്യനെ ആട്ടിയോടിക്കുന്ന അവസ്ഥയാണവിടിപ്പോൾ.

    • @TheBlueBoat_
      @TheBlueBoat_  2 года назад

      That's sad. Njan 2 pravishyam poyitundu prashnam onnum illayirunnu.

  • @sarahp1383
    @sarahp1383 3 года назад +10

    The timeless beauty of Vazhalikkavu , has been captured superbly in your film and excellent narration. Hope tourism will never spoil the peace and tranquility of this enchanting place.

  • @MrAmaldas81
    @MrAmaldas81 3 года назад +4

    താങ്കളിൽ നിന്നും പ്രതീക്ഷിച്ച വീഡിയോസ്, താങ്കളുടെ ക്യാമറ കണ്ണിലൂടെ കാണാൻ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആയിരിക്കും എന്നു 100% ഉറപ്പായിരുന്നു.. കൂടെ മഴയും.. എന്താ ഫീൽ..... ഒരു കട്ടൻ ചായ കുടിക്കാമായിരുന്നു, അതിന്റെ ആവി പറക്കുന്ന ഫോട്ടോ തകർത്തേനെ... 🥰🥰🥰

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks 😊😊 അതെ കട്ടൻ മിസ്സ് ആയി.

  • @sreeragssu
    @sreeragssu 3 года назад +7

    പോക്കിരി രാജ യിലെ മാണിക്യ കല്ലിന്‍ എന്ന പാട്ടും, മല്ലുസിങ്ങിലെ '' കാക്കാമലയിലെ'' , 1971 ലെ ''ഒരുവാക്കിനാല്‍ '' എന്ന പാട്ട് എല്ലാം ഷൂട്ടിങ്ങ് ഇവിടേ ആയിരുന്നു അതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട് .. അജഗജാന്തരം സിനിമയുടെ മെയ്ന്‍ ലൊക്കേഷന്‍ ഇവിടെ ആയിരുന്നു .. ഒരു മാസത്തോളം ഇവിടേ ഷൂട്ട് ചെയ്തിട്ടുണ്ട് ...
    മഴവില്‍ കാവടി, സല്ലാപം എല്ലാം പണ്ട് ഷൂട്ട് ചെയ്തിട്ടുണ്ട് ..
    മഴവില്‍ കാവടിയിലെ '' പള്ളിത്തേരുണ്ടോ '' എന്ന പാട്ട് സീനില്‍ കാണാം....

  • @shahanjoy6260
    @shahanjoy6260 3 года назад +1

    Super video....ethraayyo bhangi aanu aa sthathalam manasu tharunna oru nalla kazhicha ....thank you dear thank you so much

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 3 года назад +3

    പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഇത്രയും മനോഹരമായി പകർത്തി. അതിന് അനുയോജ്യമായ സംഭാഷണങ്ങളും നൽകി. ഞങ്ങൾക്കു മുന്നിൽ ചിത്രീകരിക്കുന്നതിന് നന്ദി 🙏 കൂട്ടത്തിൽ ഒരു വിഷമം കൂടിയുണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയാത്തതിൽ. Thank you so much bro for giving us this video🙌❤️

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      You're welcome 🙂🙂 kuduthalum ithu polulla Kshetrangalil shooting allowed aayirikilla. Athinu orupadu perodu permission okkey edukendi varum.

    • @salahudeenpsalahudeenp3663
      @salahudeenpsalahudeenp3663 3 года назад +1

      @@TheBlueBoat_ok നമുക്ക് പരിശ്രമിക്കാം.

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@salahudeenpsalahudeenp3663 Athe

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 года назад +4

    എത്ര മനോഹരമാണ് ....... നമ്മുടെ നാട് ..... ലോകത്ത് മറ്റെങ്ങും ഇത്ര
    സൗന്ദര്യം കാണാൻ കഴിയില്ല

  • @ANATOMY832
    @ANATOMY832 3 года назад +2

    എനിക്കും ഇങ്ങനെ ഒക്കെ 90 movies ലെ ഗ്രാമം കാണാൻ ആഗ്രഹം ഉണ്ട് ഒരുപാട് നാളായി. പക്ഷെ, ഇതുവരെ കഴിഞ്ഞിട്ട് ഇല്ല.. U r so lucky..

  • @sajeevam
    @sajeevam 3 года назад +1

    വളരെ നല്ല വിവരണം വിനീത്. ഈ സ്ഥലം ആദ്യമായി ഇന്നലെ കണ്ടു.
    അതിനു ശേഷമാണ് താങ്കളുടെ വീഡിയോ കാണുന്നത്. താഴെ ചെറിയ വെള്ള ചാലുകളിലൂടെ
    നടക്കാനും പറ്റി. ഹോ കുളിരു കോരിയ അനുഭവം 👏👍

  • @anusreerakesh8389
    @anusreerakesh8389 3 года назад +25

    ഓർമ്മയുള്ള ചില സിനിമകൾ:
    *************************
    മല്ലുസിംഗ്,സല്ലാപം,കുടമാറ്റം,ദ്രോണ, പോക്കിരിരാജ, സിംഹാസനം,ബാലേട്ടൻ,Mrഫ്രോഡ്,1971ബിയോൻഡ് ബോർഡേഴ്‌സ്,ചന്ദ്രോത്സവം,ആറാം തമ്പുരാൻ, നരസിംഹം, ഗോദാ,അഞ്ചിലൊരാൾ അർജുനൻ,നഖ ക്ഷതങ്ങൾ,മഴവിൽകാവടി,ബോഡി ഗാർഡ്,ഉത്തരസ്വയംവരം,ആകാശത്തിലെ പറവകൾ,ദി പ്രിൻസ്,നടകമേഉലകം,വാത്സല്യം,മൈലാഞ്ചി മൊഞ്ചുള്ള വീട്,അജഗജാന്തരം(റിലീസായിട്ടില്ല) ആറാട്ട്‌ (റിലീസായിട്ടില്ല) etc നിരവതി സീരിയലുകൾക്കും ലൊക്കേഷനായിട്ടുണ്ട്

  • @ganeshtanur5033
    @ganeshtanur5033 2 года назад +1

    പത്തിരുപത് കൊല്ലം മുൻപുവരെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഈ മനോഹര കാഴ്ചകൾ കാണാമായിരുന്നു. ഇന്ന് ആഭാഗങ്ങളിലെല്ലാം റബർ മരം വെച്ചതിനാൽ ആ കാഴ്ചകൾ നഷ്ടമായി എന്നാലും വാഴാലിക്കാവ് പശ്ചാത്തലമായ പഴയ സിനിമകൾ കാണുമ്പോൾ പുഴയ്ക്കക്കരയിലൂടെ ട്രെയിനുകൾ പോകുന്നത് കാണുമ്പോൾ മനസിൽ ആ പോയ കാലം ഒരു നൊമ്പരമുണർത്തും

  • @nattuvazhikal8396
    @nattuvazhikal8396 3 года назад +4

    വാഴാലികാവ് വിഡിയോ കണ്ടപ്പോൾ പോയി കാണാൻ ഒരു മോഹം 🙏☺️ ഇങ്ങനെ എത്ര .. എത്ര... ഭംഗിയുള്ള ക്ഷേത്രങ്ങൾ നമ്മുടെ കേരളത്തിൽ അല്ലേ..... വെറുതെയല്ല 'ദൈവത്തിന്റെ സ്വന്തം നാട്'☺️എന്ന് പറയുന്നത്

  • @leejolenin6767
    @leejolenin6767 3 года назад +5

    Not only amazing visuals your explanation gives us the feelings of this atmosphere...

  • @samadbinrahiman9467
    @samadbinrahiman9467 3 года назад +7

    സ്വന്തം നാടും വഴികളും വിദേശത്ത്‌ ഇരുന്ന് കാണാൻ കഴിഞ്ഞു🌹🌹🌹

  • @vishnuarumughan9360
    @vishnuarumughan9360 3 года назад +6

    Another awesome video brother, wonderful presentation. Cheers from Bangalore!

  • @nnanduuu
    @nnanduuu 3 года назад +2

    Beautiful village in all its glory...ur audio inputs are also awesome..pls keep going.

  • @wondervlog3031
    @wondervlog3031 2 года назад +5

    അജഗാജാന്തരം കണ്ടതിനു ശേഷം ഈ മനോഹര ഗ്രാമം കാണാൻ വന്നവരുണ്ടോ?. 👌👍☺️😍

  • @nairammu
    @nairammu 2 года назад +2

    It's a routine now for me and my husband to watch one of your videos everyday as recently came across your channel. All the videos are really beautiful. You are doing a fab job. So much to check out in Palakkad. 😊😊

  • @Rajesh-zd7fg
    @Rajesh-zd7fg 2 года назад +1

    Ente naadu...ente abhimanam. Thanks for visiting

  • @swarganila
    @swarganila 3 года назад +3

    You deserve many more subscribers! I just love all your videos 😍, amazing presentation 🤩👍

  • @betsysam1177
    @betsysam1177 3 года назад +2

    Awesome feel... Thank you for sharing dis,.. hoping for new vedios❣️

  • @Sahad_Cholakkal
    @Sahad_Cholakkal 3 года назад +2

    കഴിഞ്ഞ ആഴ്ച പോയിരുന്നു അടിപൊളി സ്ഥലം 👌😍
    (ചന്ദ്രോത്സവം, ബാലേട്ടൻ, സല്ലാപം, മല്ലുസിങ്, ആറാട്ട്, മഴവിൽ കാവടി, നരസിംഹം, പോക്കിരിരാജ,1971 ബിയോണ്ട് ബോർഡർസ്, ബോഡിഗാർഡ്, ആറാം തമ്പുരാൻ etc

  • @DVLOGGES
    @DVLOGGES 3 года назад +2

    കൊള്ളാം നല്ല കാഴ്ച്ചകൾ തന്നു നല്ല അവതരണം 😍👍

  • @gayathridevi6638
    @gayathridevi6638 2 года назад +3

    Nice presentation 🌹

  • @nijeshnnair2954
    @nijeshnnair2954 3 года назад +1

    സൂപ്പർ ബ്രോ, ഗ്രാമങ്ങൾ ഒരുപാട് ഇഷ്ടം

  • @sreelekshmyp4613
    @sreelekshmyp4613 3 года назад +5

    നന്നായിട്ടുണ്ട് മനസിന്‌ കുളിർമ
    തോന്നുന്നു ❤️❤️

  • @c.jskaria6469
    @c.jskaria6469 3 года назад +9

    എത്രമനോഹരമാണെന്റെ കേരളം

  • @arunbalan........7063
    @arunbalan........7063 3 года назад +3

    കാണാൻ ആഗ്രഹിച്ച സ്ഥലം fb ൽ ഒത്തിരി ഫോട്ടോസ് കണ്ടിട്ടുണ്ട് എവിടന്നു അറിയില്ലായിരുന്നു താങ്ക്സ് ബ്രോ 😍😍😍

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Welcome. Must visit place aanu

  • @CutiePie-cx4yf
    @CutiePie-cx4yf 3 года назад +3

    I went to this place last week for the first time with my friends ... but for now the greenary is lost due to heavy rain ... But you could surely find the beauty of bharathapuzha

  • @shanibrilvene3766
    @shanibrilvene3766 3 года назад +1

    Heaven, dosa and sambar from such chayakada. Wow nostalgic. Your videos are taking me to my childhood. Keralam athi sundaram.

  • @sausekhar
    @sausekhar 3 года назад +2

    Your sound ..kidu ..

  • @SanthoshS-ft8qz
    @SanthoshS-ft8qz 2 года назад +3

    Super place

  • @sarathanu8629
    @sarathanu8629 3 года назад +1

    Chandrolsavam, mallusingh, mazhavilkavadi, simhasanam,ajagajandharam etc..

  • @Marcos12385
    @Marcos12385 3 года назад +2

    ഞാൻ ഒറ്റപ്പാലംകാരൻ ആണ്.. നാട്ടിൽ വരുമ്പോൾ ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും ചേർന്ന് ഇവിടെ പോകാറുണ്ട് 🥰

  • @koyamonkundani8104
    @koyamonkundani8104 3 года назад +1

    ഒരു നല്ല ഗ്രാമം, ഒരു നല്ല കാഴ്ച, ഒരു നല്ല വീഡിയോ. 👍.

  • @sivadasc2830
    @sivadasc2830 3 года назад +1

    ഞാൻ പോയിട്ടുണ്ട് അടിപൊളി ആണ് അവിടുന്ന് വരാൻ തോന്നില്ല👌👌👌👌👌

  • @abdakshay3989
    @abdakshay3989 3 года назад +5

    Vazhalikkavu❤️ mayannur paalam❤️

  • @mr_the_explorerr
    @mr_the_explorerr 3 года назад +4

    Thanks for exploring this . Got indepth view of this place .

  • @sudeep160
    @sudeep160 3 года назад +1

    Very nice
    Very beautiful
    Very good informatics video

  • @saranya_uzsaranya_uz1765
    @saranya_uzsaranya_uz1765 3 года назад +2

    Nte nadinte adutha ee place but njn eth vare poyitilaaa chettan karanam njnum kandu vazhalikav... 😇 thank you

  • @joicejose86
    @joicejose86 2 года назад +1

    ചന്ദ്രോത്സവം സിനിമ കണ്ട കാലം തൊട്ടുള്ള ആഗ്രഹാ ഇവിടെയൊന്ന് പോയി കാണണം ന്ന് ☺️❣️😇

  • @divakaranprema5222
    @divakaranprema5222 3 года назад +4

    Beautiful place and good explanation 👍

  • @uklife4687
    @uklife4687 3 года назад +3

    Idyllic village💕💕💕💕💕💕💕💕💕💕
    Again made famous by Lalettan's movies.❣❣❣❣❣❣❣❣❣❣❣❣

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Looks like you are watching all the videos one after another. Thank you so much 😊

  • @sanudilu3434
    @sanudilu3434 3 года назад +1

    Entha bro parayaa...kannin kulirkaazhcha..athirappilly poyappol maayannurppa lathinte bhangi kandu ninnittundorupaad neram. vaazhalikkavu...Njan kanditullath cinema kaliloodeyaan. Ithaan aa location ennariyunnath (akhil rider) nte oru 1mnt video yiloode. Appo thanne search cheythunokkiyirunnu. But kanduvenn thonniyath..alla neritt kandoru feel kittiyath bro nte veediyoyiloode maathram .munpathe ellaa videosileyumpole aa oru feel thannathin aadyam thanks
    God bless you brother...😍

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks. God bless you too sister

    • @sanudilu3434
      @sanudilu3434 3 года назад +1

      @@TheBlueBoat_ brother alla sister aan😂

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@sanudilu3434 edit cheythu 😂

  • @aaduvlogs8617
    @aaduvlogs8617 3 года назад +2

    ഞങൾ പോയിട്ടുണ്ട്.3 പ്രാവശ്യം. വീണ്ടുംവീണ്ടും കാണാൻ തോന്നുന്ന സ്ഥലം.

  • @sundaramiyer6054
    @sundaramiyer6054 3 года назад +1

    Excellent video. Beautiful kerala. Thanks for uploading this invaluable video.

  • @freedamnotfree9065
    @freedamnotfree9065 3 года назад +1

    അടിപൊളി വഴി

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 9 месяцев назад +1

    really beautiful ❤

  • @maheshvs_
    @maheshvs_ 3 года назад +4

    Good camera work 👍👍

  • @sreeharisreejith2926
    @sreeharisreejith2926 3 года назад +1

    Very attractive video...

  • @sneha.v4964
    @sneha.v4964 3 года назад +4

    nature beauty😍😍

  • @parvathyap2326
    @parvathyap2326 2 года назад +1

    Good explanation 👍👍👍

  • @TheSuperRups
    @TheSuperRups 3 года назад +1

    Ende naadu :-) ... pinne like always. .. Video nannayind!

  • @sanukrishna1280
    @sanukrishna1280 2 года назад +1

    Epravadhyam vazhalikavu ulsavsthinu kottan poya njan😊

  • @sreejithzvlog
    @sreejithzvlog 3 года назад +3

    Good one Vineeth bro 🥰🥰

  • @suminpalaparambil218
    @suminpalaparambil218 3 года назад +1

    അജഗജാന്തരം ⚡️location

  • @don4554
    @don4554 2 года назад +1

    അവതരണം കൊള്ളാം

  • @shahidhes
    @shahidhes 3 года назад +2

    Superb video 🔥🌟🌟🌟📸🌟🌟

  • @nishadasshekhar8606
    @nishadasshekhar8606 3 года назад +1

    Enth bhangiyulla sthalam👏🏻👍🏻

  • @jerinvkm7643
    @jerinvkm7643 3 года назад +1

    മലയാള സിനിമയിലെ ഭാഗ്യലൊക്കേഷൻ വാഴലി കാവ് ❣️ ❣️ ❣️ ✨️ ✨️ ✨️

  • @lijilal4454
    @lijilal4454 3 года назад +2

    Vazhalikavu Temple. Paigulam gramam. Kettukelvi mathrame ullu enik. Lifil enthanu kaanan agrahichath ennu aaru chodichalum. Otta utharam mathram. Keralathile gramagal, palakkad, Thrisur district. Pazhama orupad ishtam.

  • @gkh4437
    @gkh4437 3 года назад +4

    I proud of my nadu

  • @sreeragssu
    @sreeragssu 3 года назад +3

    നമ്മുടെ നാട്, ♥ പെെങ്കുളം, വാഴാലിക്കാവ്...
    ഞാന്‍ ഇടയ്ക്കിടയ്ക്ക് ചുമ്മാ അവിടേ പോയി ഇരിക്കാറുണ്ട്..
    എന്‍റെ വീട് ചേലക്കരയാണ്...
    ഈ വര്‍ഷം ആദ്യം ആറാട്ട് ഷൂട്ട് ചെയ്യാന്‍ വന്നിരുന്നു...

  • @Hari-rm5vp
    @Hari-rm5vp 3 года назад +2

    Nice presentation.keep going 👍

  • @nonstoptraveller3850
    @nonstoptraveller3850 3 года назад +2

    Nalla avatharanam. God bless you brother.

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks. God bless you too brother.

  • @vishnuvijay5263
    @vishnuvijay5263 3 года назад +1

    അജഗാജന്തരം 💥

  • @JasminNooruniza
    @JasminNooruniza 3 года назад +1

    Enthoru bhangiyaa kanan… ethra kandalum mathi varillaa.. well narrated🥰🥰🥰 ernakulath nu varumpo enganaa route ennu parayamo😊

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Exact aayittu paranju tharan ariyillaa description il google map link koduthitundu.

    • @sarathkumar133
      @sarathkumar133 Год назад

      Ernakulam-Thrissur-Waddakkanchery-Uthralikkav. After that take right turn in 2-3 km towards chelakkara. Take left turn at Killimangalam. This road takes you to Cheruthuruthi via Vazhalikkav (Painkulam). Best time to visit is Dec to Jan mid (Before Koythu). It is really green now.

  • @vivekr1966
    @vivekr1966 3 года назад +1

    ഞാനും പോകും അവിടെ 💚❣️

  • @akashachu8882
    @akashachu8882 Год назад +1

    Mayanoor palam ❤

  • @BINOJ8341
    @BINOJ8341 3 года назад +1

    Super pokanam

  • @10ecbse8
    @10ecbse8 3 года назад +1

    സൂപ്പർ അവതരണം..

  • @shyjuss5996
    @shyjuss5996 3 года назад +1

    facebookil kanditund aalmarathinte aduthulla veedinaduthu pillaru kalikkunnathu😍

  • @vineethkb7270
    @vineethkb7270 3 года назад +2

    Chetta eee video yil kondazhi ennu paranja sthalam undallo athe sharike kondazhi alla kondazhi panjayath start cheyunna mayannurane chettan paranja sthalam chettan ninnarnodath ninnu ekadhesham 9 km dhooram unde roadnte munil Kanda bord nokittakanam angine paranjittundakuka nde sthalam eee naadane

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Yes aa board aayirunnu karanam. Thanks bro 😊

  • @midhunvm11
    @midhunvm11 3 года назад +1

    Kidu...video bro.....poyi onnu nerittukananam

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Kaananda sthalam aanu. Thanks bro

  • @sxhree
    @sxhree 3 года назад +1

    Super 👍 video

  • @gopakrishnan
    @gopakrishnan 3 года назад +1

    Friends movie ormma vannu
    🥰🥰🥰👌👌👌

  • @bibinbabu3929
    @bibinbabu3929 3 года назад +1

    Presentation ❤️👌

  • @betsysam1177
    @betsysam1177 3 года назад +1

    Nice presentation ☺️

  • @PriyasStoryland
    @PriyasStoryland 3 года назад +2

    Beautifully captured serene places

  • @arshadarshad2486
    @arshadarshad2486 3 года назад +2

    Super chetta 👍👌

  • @ajithvm3225
    @ajithvm3225 3 года назад +2

    ഞാനും പോകും 👍👍👍👍👍

  • @sabiqahammed2825
    @sabiqahammed2825 3 года назад +2

    Vazhaalikavu poli

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Vazhalikkavu eppoyum poli location alley

  • @SOORAJMENON-c1b
    @SOORAJMENON-c1b 3 года назад +2

    അവതരണശൈലി...👌👌

  • @dilshadmazad8664
    @dilshadmazad8664 3 года назад +1

    Beautiful place,once I will visit