ശ്രീജിത്ത് വീഡിയോ വളരെ നന്നായിട്ടുണ്ട്.32വർഷം ഇന്നലെ നടന്നപോലെ ഉണ്ട്. ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ തോന്നിയതിന്ന് ശ്രീജിത്തിന്റെ കഴിവിനെ അഭിന്നനിക്കുന്നു. ഇനിയും നല്ല നല്ല വിഡീയോ എടുക്കുവാൻ ഈശ്വരൻ അനുഗ്രഗീകട്ടെ
@@sreejithzvlog ഈ സിനിമയുടെ കുറച്ചു ഭാഗം തൃപ്പാളൂർ ആലത്തൂർ ഉണ്ട്. ഒരു ആൽ മരം കാണിച്ചില്ലേ അതേ പോലത്തെ ഒരാൽ തൃപ്പാളൂരിൽ ഉണ്ട്. അവിടെ കുറേ ഭാഗം ചീത്രീകരിച്ചിട്ടുണ്ട്. നിങ്ങൾ വന്നാൽ ആ ലോക്കേഷൻ മുഴുവൻ കാണിച്ചു തരാം
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.ഒരു പത്ത് മുപ്പത് കൊല്ലം പിറകിലേയ്ക് സഞ്ചരിച്ച് അന്ന് നമ്മൾ ജീവിച്ച നാൾ വഴികളിലൂടേ ഇടങ്ങളിലൂടെ ഒരു കാഴ്ചക്കാരനേ പോലെ സഞ്ചരിയ്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..നമുക്ക് അതിനു കഴിയില്ലല്ലോ.നമ്മൾ എന്നും ഓർക്കാൻ ആഗ്രഹിയ്കുന്ന ഒരു പിടി ചലച്ചിത്രങ്ങളുടേ ലൊക്കേഷനുകളിലൂടേയുള്ള മടക്കയാത്ര ഏറെ ഗൃഹാതുരത്വം ഉണർത്തിന്നതാണു.. നന്ദി ശ്രീജിത്ത് ഭായി.നന്ദി...💕
32 വര്ഷങ്ങള്ക്കു ഇപ്പുറവും ആ റോഡ് വല്ല്യ മാറ്റം ഒന്നും വരുത്താതെ പഴയ വീതിയിൽ തന്നെ കാത്തുസൂക്ഷിച്ച മാറി മാറി വന്ന നമ്മുടെ സർക്കാറുകൾക്കും ഒരു ലൈക് 😆😆😆😆😆😆
നന്ദി.. ഇത്രയും വിശദമായി എല്ലാം കാണിച്ചു തന്നതിന്.ഇനിയും ഉയരങ്ങളിലെത്തട്ടെ.. എനിക്ക് വയസ്സ് 20 ആണ്. പഴയത് എല്ലാം അറിയാനും കാണാനും ഉള്ള ആഗ്രഹം കൊണ്ടാണ്.എനിക്ക് വളരെ intresting ആയ ഒരു കാര്യമാണ്.. Old is gold..
ഇതൊക്കെ ഇങ്ങനെ കാണുമെന്നു വിചാരിച്ചതല്ല കാണിച്ചു തന്നതിന് ശ്രീജിത്തിന് ഒരുപാടൊരുപാട് നന്ദി ഇനിയും പഴയ നല്ല നല്ല സിനിമകളുടെ ലോക്കേഷൻ വിവരങ്ങൾ പകർത്തി പഴയ സിനിമകൾ ഇഷ്ട്ടപ്പെടുന്ന പുതുതലമുറക്ക് കാണിച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@Fahad saneen ഇപ്പോളും ധാരാളം ഹിറ്റ് പാദങ്ങൾ വരുന്നുണ്ട് പാലക്കാട് അയ്യപ്പനും കോശിയും ,സ്വർണം ,മനോഹരം ,കുഞ്ഞിരാമായണം ,എന്ന് നിന്റെ മൊയ്ദീൻ ഇനി വരൻ പോകുന്ന ദുല്ഖറിന്റെ കുറുപ്പ് ലാലേട്ടന്റെ ആറാട്ട് ,കാവൽ ഇടുക്കി ലൊക്കേഷൻ കഴിഞ്ഞു പാലക്കാട് എത്തിയിട്ടുണ്ട് കുട്ടൻപിള്ളയുടെ ശിവരാത്രി ,, ഒരു മുറൈ വന്നു പാർത്തയാ ഭാഗങ്ങൾ ,ജമുന പിയാരി ,ഒടിയൻ ,....സു സുധി വാല്മീകം മൊത്തം ആലത്തൂർ ആണ് ...പാലക്കാടിനെ അങ്ങനെ കൊച്ചാകേണ്ട മക്കളെ ....
ബ്രോ സൂപ്പർ ആയിട്ടുണ്ട് ഇത്രെയും corect ആയി ലൊക്കേഷൻ എല്ലാം കാണിച്ചതിന് വളരെ സന്തോഷം നല്ല ഒരു film ആണ് വരവേൽപ് എത്ര കണ്ടാലും മതി വരാത്ത ഒരു film ഇനിയും പഴയ സിനിമ യുടെ ലൊക്കേഷൻ പ്രതീക്ഷിക്കുന്നു
കൊള്ളാം നല്ല വീഡിയോ ആണ് , ഗൃഹാതുരത്വം അനുഭവപ്പെടുന്ന രംഗങ്ങൾ , ഇതിൽ വളരെ മികച്ചത് ആയി തോന്നിയത് അനുബന്ധമായി തൽസമയം തന്നെ ആ സിനിമയിലെ രംഗം കാണിക്കുന്നതാണ് , ഇന്നും അന്നും തമ്മിലുള്ള അന്തരം മനസ്സിലാക്കാനും , ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാനും അതുകൊണ്ടു സാധിച്ചു. ഇനിയും ഇതേ പോലുള്ള വീഡിയോകൾ ചിത്രീകരിക്കുക , അഭിനന്ദനങ്ങൾ .
🥀മാഞ്ഞുപോവുന്ന ഗ്രാമീണതാ തുളുമ്പുന്ന നാട്ടിൻ പ്രദേശങ്ങളും🌴🌈🍀 ഇപ്പോഴത്തെ ചുറ്റുപാടുകളും തമ്മിൽ വളരെയധികം മാറിയിരിക്കുന്നു.....കാലം ⏳️കലചക്രം എത്രതന്നെ കറങ്ങിയാലും 🌀. പഴയകാല സിനിമകളും📺🎞️ സ്ഥലങ്ങളുംഎന്നും ജീവിക്കും 📻🎞️📺.. ഞാൻ ഒരു നൊസ്റ്റാൾജിയ തേടിപ്പോവുന്ന ആളാണ് 💫🐾ബ്രോന്റെ വീഡിയോ കാണുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളും 🌈ഒക്കെ തങ്ങളുടെ വിഡിയോവിൽ🎁 കാണുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോവുന്നു...... ബ്രോ never give up...... keep goin 😍
ശ്രീജിത്ത് 'വരവേൽപ്പ് സിനിമയിൽ കാണാൻ ആഗ്രഹിച്ച ലോക്കേഷൻ' അമ്പലക്കടവായി ചിത്രികരിച്ച 'വണ്ടി നിർത്തിയിട്ടുന്ന സ്ഥലവും ' അതിനടുത്തുള്ള പുഴയും ' അമ്പലവും 'അത് കാണാൻ പറ്റാത്തതിൽ നിരാശനാക്കി
അടിപൊളി super രേവതി ചേച്ചിയുടെ വിടും ആ അമ്പലക്കടവ് ബസ് ഓൾട്ട് ചെയുന്ന സ്ഥലം അതൊക്ക പ്രേതിക്ഷിച്ചു സാരമില്ല എന്നിരുന്നല്ലും ബാക്കി എല്ലാം കാണാൻ കഴിഞ്ഞതിനു നന്ദി എല്ലാവരും കാണാൻ കൊതിച്ചാ സ്ഥലങ്ങൾ ആ പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് നന്ദി ചേട്ടാ
Bro എന്നെ പോലെ ഒരുപാട് പേര് ഈ പഴയ ലൊക്കേഷൻകാണാൻ ആഗ്രഹിക്കുന്നു. ഇത് ഒക്കെ ഒടി നടന്നു കണ്ടു പിടിച്ചു കാണിക്കുന്ന ബ്രോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് വീഡിയോ കോൾ ചെയ്യണം ഞങ്ങളുടെ സപ്പോർട്ട് എന്നും എന്നും ഉണ്ടാവും. പറ്റുമെങ്കിൽ ബ്രോയുടെ കൂടെ ടൈം ചെലവഴിക്കാൻ താൽപര്യമുണ്ട് എനിക്ക്
സൂപ്പർ വീഡിയോ... കുറച്ച് വൈകിയാണ് കാണുന്നത്.എന്നാലും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ശ്രീജിത്തിന്റെ ചാനലിലെ പഴയ സിനിമയുടെ വീഡിയോസ് കാണുമ്പോൾ മനസ്സ് പറന്ന് മലയാള സിനിമയുടെ ആ സുവർണ കാലഘട്ടത്തിലേക്ക് എത്തും. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്... പ്രതേകിച്ചും ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമ അത്ര ഇഷ്ടമല്ലാത്ത എന്നെ പോലെ ഒരാൾക്ക്... ഇനിയും കൂടുതൽ പഴയ സിനിമകളുടെ ലൊക്കേഷൻ വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... ഞാൻ പലരോടും ഈ ചാനലിനെ കുറിച്ച് റഫർ ചെയ്യാറുണ്ട്...
ഇതുപോലെ ഇത്ര വ്യക്തമായ ആയ വിവരണം പ്രതീക്ഷിച്ചില്ല....നന്നായിരുന്നു.... ഈ സിനിമ ഈ ലൊക്കേഷനിലാണ് ചിത്രീകരിച്ചത് എന്നറിഞ്ഞപ്പോൾ ഞാനും ആഗ്രഹിച്ചതാണ് ഇതുപോലൊരു video കാണാൻ ഇപ്പോ സാധിച്ചു നന്ദി..... കാരണം ഞാനും ഒരു പിരായിരി നിവാസിയാണ്...
Vedio valare nannayittund, e bus nte original onwer kum oru story und . Oru genuine story ..... heart touching story .... ath koode add cheyyan seamiku.
സഹോദര നിങ്ങളുടെ വിഡിയോ നന്നായിട്ടുണ്ട് പക്ഷെ ആ സിനിമയിൽ ഉള്ള ആ പഴമ ഇപ്പോളും ഞങ്ങളുടെ ആലത്തൂരിൽ ഉണ്ട് ആ അമ്പലം ആൽത്തറ ആ പുഴ... ഇന്നും ആ പഴമയോടെ അവിടെത്തന്നെ ഉണ്ട്..... അതും കൂടി ഈ വിഡിയോയിൽ ഉൾപ്പെടത്തിഇരുന്നെങ്കിൽ നന്നായേനെ.......
താങ്ക്സ്.... ബ്രോ ഇതൊക്കെ കാണുമ്പോൾ ചെറുപ്പത്തിൽ ആദ്യമായി സിനിമ കാണുന്ന സമയത്ത് ഉള്ള ചിന്തകൾ വരെ വരുന്നു. ഏറ്റവും വലിയ ഷോക്ക് ലാലേട്ടൻ രേവതിയോട് യാത്ര പറഞ്ഞു പോകുന്ന സ്ഥലത്തിന്റ മാറ്റങ്ങൾ ആണ്. ലാലേട്ടന്റെ വീട് പൊളിച്ചുമാറ്റിപ്പോയി ആ വീട് കാണാൻ പറ്റാത്തത് കൊണ്ട് ഒരു സങ്കടം
Hello Sreejith.. The video have turned out amazing and we couldn't be happier. I can clearly feel from the video how My Dad is enjoying while sharing his 32 year old memories with You and Really appreciate all of your hard work. Thank You Very much for bringing back our memories.. Best Wishes.
Must have seen this movie more than 1000 times....this movie & song brings so much of joy each time i watch its still new for me..... Thanks for your video this hit really hard of my nostalgic memory 😛
ഞാൻ ഈ വീഡിയോ Subscribe ചെയ്തത് തന്നെ വരവേൽപ്പ്Location ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു. സൂപ്പർ.. വെള്ളാരപൂമല മേലേ " എന്ന ഗാനത്തിന്റെ സ്ഥലം എവിടെയായിരുന്നു ..
ശ്രീജിത്ത് വീഡിയോ വളരെ നന്നായിട്ടുണ്ട്.32വർഷം ഇന്നലെ നടന്നപോലെ ഉണ്ട്. ഇങ്ങനെ ഒരു
വീഡിയോ എടുക്കാൻ തോന്നിയതിന്ന്
ശ്രീജിത്തിന്റെ കഴിവിനെ അഭിന്നനിക്കുന്നു. ഇനിയും നല്ല നല്ല
വിഡീയോ എടുക്കുവാൻ ഈശ്വരൻ
അനുഗ്രഗീകട്ടെ
Thank you for the support Muralietta🥰🥰
Good apreciate ഏറേ പ്രതീക്ഷിച്ച ഒരു വീഡിയോ. ഇതിനു മുൻപ് ഒരുപാട് തവണ search ചെയ്തു നോക്കിയിരുന്നു.
@@ജോൺഹോനായി-ട2വ Thank you bro..pls share it❤️
Istayi video♥️♥️
@@sreejithzvlog ഈ സിനിമയുടെ കുറച്ചു ഭാഗം തൃപ്പാളൂർ ആലത്തൂർ ഉണ്ട്. ഒരു ആൽ മരം കാണിച്ചില്ലേ അതേ പോലത്തെ ഒരാൽ തൃപ്പാളൂരിൽ ഉണ്ട്. അവിടെ കുറേ ഭാഗം ചീത്രീകരിച്ചിട്ടുണ്ട്. നിങ്ങൾ വന്നാൽ ആ ലോക്കേഷൻ മുഴുവൻ കാണിച്ചു തരാം
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.ഒരു പത്ത് മുപ്പത് കൊല്ലം പിറകിലേയ്ക് സഞ്ചരിച്ച് അന്ന് നമ്മൾ ജീവിച്ച നാൾ വഴികളിലൂടേ ഇടങ്ങളിലൂടെ ഒരു കാഴ്ചക്കാരനേ പോലെ സഞ്ചരിയ്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..നമുക്ക് അതിനു കഴിയില്ലല്ലോ.നമ്മൾ എന്നും ഓർക്കാൻ ആഗ്രഹിയ്കുന്ന ഒരു പിടി ചലച്ചിത്രങ്ങളുടേ ലൊക്കേഷനുകളിലൂടേയുള്ള മടക്കയാത്ര ഏറെ ഗൃഹാതുരത്വം ഉണർത്തിന്നതാണു..
നന്ദി ശ്രീജിത്ത് ഭായി.നന്ദി...💕
Thank you 🥰🥰
ഇന്നീ സ്ഥലങ്ങൾ കാണുമ്പോൾ ഒരുപാടൊരുപാട് മാറ്റങ്ങൾ വന്നു
പക്ഷെ എനിക്കിഷ്ട്ടം ആ പഴയ കാലം തന്നെ
Sathyam
Enikkum
പുതിയ നിർമാണം കാണുമ്പോൾ കടുത്ത വെറുപ്പ്.കുളം വലിയ നിലയിൽ കെട്ടിയിരിക്കുന്നു. പക്ഷേ.പഴയതാണ് നിർമലം.പുതിയത് വിഭ്രമം സൃഷ്ടിക്കുന്നു.
അന്നത്തെ കാലം തന്നെ അടിപൊളി ❤️ നൊസ്റ്റാൾജിയ ഓഹ് ഇപ്പോ ഒരു രസോം ഇല്ല
പാലക്കാട് ഉള്ളവർ ഉണ്ടോ😍
ഈ location ആണ് bro ende വീട്
Yes
Yes
ഞാൻ പട്ടാമ്പി
ആ വീട് ഇല്ലാത്തത് വളരെ സങ്കടായി..
32 വര്ഷങ്ങള്ക്കു ഇപ്പുറവും ആ റോഡ് വല്ല്യ മാറ്റം ഒന്നും വരുത്താതെ പഴയ വീതിയിൽ തന്നെ കാത്തുസൂക്ഷിച്ച മാറി മാറി വന്ന നമ്മുടെ സർക്കാറുകൾക്കും ഒരു ലൈക് 😆😆😆😆😆😆
😄😄😂😂🤣🤣😃🤩😆😆😆👍
😆😆
എവിടെ റോഡ് ഒക്കെ അത്യാവശ്യം ഉഷാർ ആണെന്ന് കാണുമ്പോൾ മനസിലാകുന്നുണ്ടാല്ലോ, വെറുതെ വായ്യിൽ വരുന്നത് വിളിച്ചു പറയാല്ലേ 😀
😛
👌👍🏻
Gulf motors ഇന്ന് വല്ലാതെ മിസ്സ് ചെയ്യുന്നു പിന്നെ ആ വീടും 😔
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ നല്ല നാളുകൾ ❤️❤️❤️😘😘😘😔
ആ തെങ്ങ് ..... വല്ലാത്ത ഒരു ഗൃഹാതുരത്വം ... അഭിനന്ദനങ്ങൾ സുഹൃത്തേ..
Thank you bro..🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
1985 muthal 1995 വരെ ഉള്ള മലയാളം movie ലൊക്കേഷൻ കൂടുതൽ പ്രതീക്ഷിക്കുന്നു
🥰
അപ്പോൾ ഞാൻ ഒന്നുകൂടി വരവേൽപ്പ് കാണാൻ പോകുന്നു...പഴയ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി . 😊
ആ പഴയ കാല ഓർമ്മകളെ ഞങ്ങൾക്ക് പുതുക്കി തന്നതിന് ചേട്ടന് ഒരായിരം നന്ദി🙏
വെള്ളാര പൂമല മേലെ പൊൻകിണ്ണം നീട്ടി നീട്ടി ആകാശ പൂമുടി ചൂടി മുകിലാര പട്ടു ചുറ്റി
ഓണതാറാടി വരുന്നേ ഓണത്താറാടി വരുന്നേ
Nostalgic🥰
കൊള്ളാം മോനെ നിന്നെ ഞാൻ നിരാശ പെടുത്തുന്നില്ല ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ അടിപൊളി
🥰
🤩🤩കാലം ♥️. ഇതൊക്കെ കാണിച്ചു തരുന്ന ചേട്ടൻന് . ഒരായിരം നന്ദി 🤩😍🤩
നന്ദി.. ഇത്രയും വിശദമായി എല്ലാം കാണിച്ചു തന്നതിന്.ഇനിയും ഉയരങ്ങളിലെത്തട്ടെ.. എനിക്ക് വയസ്സ് 20 ആണ്. പഴയത് എല്ലാം അറിയാനും കാണാനും ഉള്ള ആഗ്രഹം കൊണ്ടാണ്.എനിക്ക് വളരെ intresting ആയ ഒരു കാര്യമാണ്.. Old is gold..
Thank you bro..🥰🥰
ഇന്നും ഹിറ്റായ സിനിമ ലോക്കെഷൻ കാണിച്ച് തന്നതിന് അഭിനന്ദനങ്ങൾ
ധ്വനി സിനിമയുടെ ലൊക്കെ ഷൻ കാണിക്കുമോ
സൂപ്പർ
Nokam bro🥰🥰...ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ
മനോഹരം. പഴയ സിനിമകളുടെ ലൊക്കേഷൻ കാഴ്ചകൾ കാണുമ്പോൾ പഴയ കാലത്തെ ഓർമ്മകളിലേക്ക് പോകുന്നു.
Thank you🥰
Sathyam
എന്റെ ശ്രീജിത്തേ,,, വളരെ നന്ദി,,, ഞാൻ കുറെ പേരോട് ചോദിച്ചരുന്നു for വരവേൽപ്പ് മൂവി ലൊക്കേഷൻസ്,, അത് കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി
Thank u bro🥰🥰..pls share it..
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ ❤️
🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
Veendum kaanaan thonaatha cinema..
ഇതൊക്കെ ഇങ്ങനെ കാണുമെന്നു വിചാരിച്ചതല്ല
കാണിച്ചു തന്നതിന് ശ്രീജിത്തിന് ഒരുപാടൊരുപാട് നന്ദി
ഇനിയും പഴയ നല്ല നല്ല സിനിമകളുടെ ലോക്കേഷൻ വിവരങ്ങൾ പകർത്തി പഴയ സിനിമകൾ ഇഷ്ട്ടപ്പെടുന്ന പുതുതലമുറക്ക് കാണിച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Thank you so much for the support🥰
പാലക്കാട്, സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ.
അതൊക്കെ പണ്ട്. ഇപ്പൊ കൊച്ചിയാണ്
@Fahad saneen thodupuzha full shooting kuravanu....most kochi
@Fahad saneen ഇപ്പോളും ധാരാളം ഹിറ്റ് പാദങ്ങൾ വരുന്നുണ്ട് പാലക്കാട് അയ്യപ്പനും കോശിയും ,സ്വർണം ,മനോഹരം ,കുഞ്ഞിരാമായണം ,എന്ന് നിന്റെ മൊയ്ദീൻ ഇനി വരൻ പോകുന്ന ദുല്ഖറിന്റെ കുറുപ്പ് ലാലേട്ടന്റെ ആറാട്ട് ,കാവൽ ഇടുക്കി ലൊക്കേഷൻ കഴിഞ്ഞു പാലക്കാട് എത്തിയിട്ടുണ്ട് കുട്ടൻപിള്ളയുടെ ശിവരാത്രി ,, ഒരു മുറൈ വന്നു പാർത്തയാ ഭാഗങ്ങൾ ,ജമുന പിയാരി ,ഒടിയൻ ,....സു സുധി വാല്മീകം മൊത്തം ആലത്തൂർ ആണ് ...പാലക്കാടിനെ അങ്ങനെ കൊച്ചാകേണ്ട മക്കളെ ....
mhariskmr padavum pachapum kannanel palakkad thane varanam 💚
@Attitude Boy തൊടുപുഴയിൽ എടുത്ത എത്ര ഹിറ്റ് പടങ്ങൾ ഉണ്ട്
ബ്രോ സൂപ്പർ ആയിട്ടുണ്ട് ഇത്രെയും corect ആയി ലൊക്കേഷൻ എല്ലാം കാണിച്ചതിന് വളരെ സന്തോഷം നല്ല ഒരു film ആണ് വരവേൽപ് എത്ര കണ്ടാലും മതി വരാത്ത ഒരു film ഇനിയും പഴയ സിനിമ യുടെ ലൊക്കേഷൻ പ്രതീക്ഷിക്കുന്നു
Thank you bro🥰...pls share it
വരവേൽപ്പ് ലൊക്കേഷൻ സൂപ്പർ
Thank you👍👍
പിരായിരി പുടുർ റോഡ് 🔥
Yes bro..pls.share it
ഒരുപാട് നൊഷ്ടാ ജിയ നിറഞ്ഞ ഒരുലൊക്കേഷൻ .....സൂപ്പർ ശ്രീജിത്ത്
Thank you🥰🥰
ശ്രീ വാജ്പേയി കേരളത്തിലെ വ്യവസായത്തെ പറ്റി പരിഹസിക്കാൻ ആണ് വരവേൽപ്പ് സിനിമയെ quote ചെയ്തത്.. അന്നും ഇന്നും ഇപ്പോഴും അതെ അവസ്ഥ
കൊള്ളാം നല്ല വീഡിയോ ആണ് , ഗൃഹാതുരത്വം അനുഭവപ്പെടുന്ന രംഗങ്ങൾ , ഇതിൽ വളരെ മികച്ചത് ആയി തോന്നിയത് അനുബന്ധമായി തൽസമയം തന്നെ ആ സിനിമയിലെ രംഗം കാണിക്കുന്നതാണ് , ഇന്നും അന്നും തമ്മിലുള്ള അന്തരം മനസ്സിലാക്കാനും , ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാനും അതുകൊണ്ടു സാധിച്ചു. ഇനിയും ഇതേ പോലുള്ള വീഡിയോകൾ ചിത്രീകരിക്കുക , അഭിനന്ദനങ്ങൾ .
Thank you🥰
🥀മാഞ്ഞുപോവുന്ന ഗ്രാമീണതാ തുളുമ്പുന്ന നാട്ടിൻ പ്രദേശങ്ങളും🌴🌈🍀 ഇപ്പോഴത്തെ ചുറ്റുപാടുകളും തമ്മിൽ വളരെയധികം മാറിയിരിക്കുന്നു.....കാലം ⏳️കലചക്രം എത്രതന്നെ കറങ്ങിയാലും 🌀. പഴയകാല സിനിമകളും📺🎞️ സ്ഥലങ്ങളുംഎന്നും ജീവിക്കും 📻🎞️📺.. ഞാൻ ഒരു നൊസ്റ്റാൾജിയ തേടിപ്പോവുന്ന ആളാണ് 💫🐾ബ്രോന്റെ വീഡിയോ കാണുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളും 🌈ഒക്കെ തങ്ങളുടെ വിഡിയോവിൽ🎁 കാണുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോവുന്നു...... ബ്രോ never give up...... keep goin 😍
Thank you bro 🥰🥰
ചേട്ടൻ കലക്കി. Thanks
ധനം എന്ന സിനിമയിലെ അവസാനത്തെ സ്റ്റണ്ട് സീനിൽ ആ ബസ് കാണിക്കുന്നുണ്ട്
മഹായാനം ലൊക്കേഷൻ..പ്ളീസ്
വളരെ മനോഹരമായിട്ടുണ്ട്.... super Beautiful.... Amazing....👍👍👍👍👌👌👌👌👌🌹🌹🌹🌹😍😍😍😍
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം സിനിമയുടെ ലൊക്കേഷൻ കൂടി
Athu ottappalam..pinne ernakulam,fort kochi..okke .
thank യു ...സിനിമ കണ്ടു വന്നു ഇത് പോലെ ലൊക്കേഷൻ കാണാൻ നല്ല രസമാണ് .
Thank you bro🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
ശ്രീജിത്ത് 'വരവേൽപ്പ് സിനിമയിൽ കാണാൻ ആഗ്രഹിച്ച ലോക്കേഷൻ' അമ്പലക്കടവായി ചിത്രികരിച്ച 'വണ്ടി നിർത്തിയിട്ടുന്ന സ്ഥലവും ' അതിനടുത്തുള്ള പുഴയും ' അമ്പലവും 'അത് കാണാൻ പറ്റാത്തതിൽ നിരാശനാക്കി
ബ്രോ നന്നായിട്ടുണ്ട്.. സൂപ്പർ.. അടിപൊളി.. ഇനിയും ഇങ്ങനെയുള്ള വീഡിയോ പോസ്റ്റ് ചെയ്യുക..
Thank u for the support🥰🥰pls share
ശ്രീജിത്ത് ന്റെ എല്ലാ വിഡിയോസും കാണാറുണ്ട്, വളരെ വത്യസ്തമായ ഒരു യൂട്യൂബ് channel ആയി തോന്നിയിട്ടുണ്ട്, എല്ലാ ഭാവുകങ്ങളും
Thank you bro🥰🥰🥰..for the support..
കൊടുവായൂർ വരാറുണ്ട്, മങ്കര എത്തുമ്പോൾ ശ്രീജിത്തിനെ ഓർമ വരും
@@hasifponarath8274 bro🥰🥰..evideyanu sthalam
അടിപൊളി super രേവതി ചേച്ചിയുടെ വിടും ആ അമ്പലക്കടവ് ബസ് ഓൾട്ട് ചെയുന്ന സ്ഥലം അതൊക്ക പ്രേതിക്ഷിച്ചു സാരമില്ല എന്നിരുന്നല്ലും ബാക്കി എല്ലാം കാണാൻ കഴിഞ്ഞതിനു നന്ദി എല്ലാവരും കാണാൻ കൊതിച്ചാ സ്ഥലങ്ങൾ ആ പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് നന്ദി ചേട്ടാ
Thank you 🥰🥰
Bro എന്നെ പോലെ ഒരുപാട് പേര് ഈ പഴയ ലൊക്കേഷൻകാണാൻ ആഗ്രഹിക്കുന്നു. ഇത് ഒക്കെ ഒടി നടന്നു കണ്ടു പിടിച്ചു കാണിക്കുന്ന ബ്രോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് വീഡിയോ കോൾ ചെയ്യണം ഞങ്ങളുടെ സപ്പോർട്ട് എന്നും എന്നും ഉണ്ടാവും. പറ്റുമെങ്കിൽ ബ്രോയുടെ കൂടെ ടൈം ചെലവഴിക്കാൻ താൽപര്യമുണ്ട് എനിക്ക്
Theerchayayum kanam bro 🥰🥰
സൂപ്പർ ലൊക്കേഷൻ നല്ലപോലെ കാണിച്ചുതന്നു ആ വീട് പൊളിച്ചെന്നു കേട്ടപ്പോ ഒരു സങ്കടം ഇനിയും പ്രതീക്ഷിക്കുന്നു
Thank you🥰..pls share this video
ഹായ് ശ്രീജിത്ത് വളരെ നന്നായിട്ടുണ്ട്
എല്ലാ ഭാവുകങ്ങളും നേരുന്നു
Good Luck
Thank you🥰🥰...
സൂപ്പർ ചേട്ടാ 💕💕💚🤞❤️👌👌🎉😍👍👍
Thank you bro🥰🥰..pls.share it
സൂപ്പർ 😘😘😘
ആലത്തൂർ 🔥😍തൃപ്പാളൂർ 👌👌ഞങ്ങടെ സ്ഥലം
Suprb dear, keeeeeeep goooooingg
Thank you bro🥰
ദൂരെ ദൂരെ സാഗരം തേടി 🥰🥰
അടിപൊളി സൂപ്പർ ഞാൻ ലാലേട്ടന്റെ ഫാൻആണ്
Thank you🥰🥰...pls share this video
കൊള്ളാം കഷ്ട പ്പെട്ടു എടുത്ത വീഡിയിയോ അല്ലേ ഞാൻ സ സ്സ് ക്രൈബ് ചയ് ദു 😂😄👍👍👍👍🌹🌹
സൂപ്പർ വീഡിയോ... കുറച്ച് വൈകിയാണ് കാണുന്നത്.എന്നാലും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ശ്രീജിത്തിന്റെ ചാനലിലെ പഴയ സിനിമയുടെ വീഡിയോസ് കാണുമ്പോൾ മനസ്സ് പറന്ന് മലയാള സിനിമയുടെ ആ സുവർണ കാലഘട്ടത്തിലേക്ക് എത്തും. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്... പ്രതേകിച്ചും ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമ അത്ര ഇഷ്ടമല്ലാത്ത എന്നെ പോലെ ഒരാൾക്ക്... ഇനിയും കൂടുതൽ പഴയ സിനിമകളുടെ ലൊക്കേഷൻ വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... ഞാൻ പലരോടും ഈ ചാനലിനെ കുറിച്ച് റഫർ ചെയ്യാറുണ്ട്...
Thank you 🥰🥰..നമ്മുടെ ചാനലിൽ എല്ലാ വീഡിയോസും എടുത്ത് കാണുക ഒപ്പം നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
ഇതുപോലെ ഇത്ര വ്യക്തമായ ആയ വിവരണം പ്രതീക്ഷിച്ചില്ല....നന്നായിരുന്നു.... ഈ സിനിമ ഈ ലൊക്കേഷനിലാണ് ചിത്രീകരിച്ചത് എന്നറിഞ്ഞപ്പോൾ ഞാനും ആഗ്രഹിച്ചതാണ് ഇതുപോലൊരു video കാണാൻ ഇപ്പോ സാധിച്ചു നന്ദി..... കാരണം ഞാനും ഒരു പിരായിരി നിവാസിയാണ്...
Thank you bro❤️
Bro..pls share it
Bro Adipoli Video. Enikku Orupadu Ishtamayi. Tks
🥰🥰
ശ്രീജിത്തേ🙏 കഴിവിൻ്റെ പരമാവതി കാമറയിൽ സിനിമയിൽ എടുത്ത ഭാഗങ്ങൾ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട് നന്ദി
Thank you 🥰🥰
Parli യുടെ പരിസര പ്രദേശങ്ങളിൽ ഒരുപാട് സ്ഥലത്തു ഷൂട്ട് നടന്നിട്ടുണ്ടെങ്കിലും പറളി യിൽ വളരെ കുറച്ചു പടങ്ങളെ ഷൂട്ട് cheytitullu😘
Parli anno bodyguard nayathara Dileep rent thamasikuma veedu
ശ്രീജിത്ത്✌ വീഡിയോ വളരെ നന്നായിട്ടുണ്ട്
Thank you 🥰🥰
Good work sreejith....it's really nice video...
❤Bus ഉയിരുകൾ like addi
"വീണ്ടും ഒരു വരവേല്പിനായി....!!!"
Vedio valare nannayittund, e bus nte original onwer kum oru story und .
Oru genuine story ..... heart touching story .... ath koode add cheyyan seamiku.
Hai sree videoadipoli aveedu illathathil visamamai puthiya videos kananillallo god bless u
സഹോദര നിങ്ങളുടെ വിഡിയോ നന്നായിട്ടുണ്ട് പക്ഷെ ആ സിനിമയിൽ ഉള്ള ആ പഴമ ഇപ്പോളും ഞങ്ങളുടെ ആലത്തൂരിൽ ഉണ്ട് ആ അമ്പലം ആൽത്തറ ആ പുഴ... ഇന്നും ആ പഴമയോടെ അവിടെത്തന്നെ ഉണ്ട്..... അതും കൂടി ഈ വിഡിയോയിൽ ഉൾപ്പെടത്തിഇരുന്നെങ്കിൽ നന്നായേനെ.......
Ok..bro..sheriyanu..
Ippo WE chaanelil film kandu Varavelp location hunt kandu bro thankuuuu very much thanks
Thank you 🥰🥰
Video nannayittund.......
നല്ല വീഡിയോ, ആശംസകൾ ❣️
Orupad aagrahicha location aayirunnu thanks a lot shreejith bro ithupolulla nostalgic locationumaayi iniyum varanam .
Sure..Thank you bro🥰..share it
ഈ ചേട്ടന്റെ പേര് മുരളി
ഈ പടത്തിലെ നായക കഥാപാത്രത്തിന്റെ പേരും മുരളി
ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോ നടൻ മുരളിയും❤🤔
Nice observation 😀
ഇതുവരെ ചെയ്ത എല്ലാ വീഡിയോയും വളരെ നന്നായിട്ടുണ്ട്
Pwoli ആണ് ചേട്ടൻ
Thank you 🥰🥰...pls share it
നാട്ടിൻ പുറമോ തറവാടുകളോ സിനിമയിൽ ഉണ്ടേൽ ഷൂട്ട് ചെയ്യാൻ ഓടി എന്റെ അടുത്തു വരും... ലെ "പാലക്കാട്"
Kidukki super onum paryan ila Ethupoley eniyum cinema location venammmm ketto
Sure bro🥰🥰🥰...pls share this video
Bro super video adipoli eniku work aa sivakshethrathinu അടുത്താണ്
താങ്ക്സ്.... ബ്രോ ഇതൊക്കെ കാണുമ്പോൾ ചെറുപ്പത്തിൽ ആദ്യമായി സിനിമ കാണുന്ന സമയത്ത് ഉള്ള ചിന്തകൾ വരെ വരുന്നു. ഏറ്റവും വലിയ ഷോക്ക് ലാലേട്ടൻ രേവതിയോട് യാത്ര പറഞ്ഞു പോകുന്ന സ്ഥലത്തിന്റ മാറ്റങ്ങൾ ആണ്. ലാലേട്ടന്റെ വീട് പൊളിച്ചുമാറ്റിപ്പോയി ആ വീട് കാണാൻ പറ്റാത്തത് കൊണ്ട് ഒരു സങ്കടം
Thanks for the support🥰...pls share it
ശ്രീജിത്തേട്ടാ സൂപ്പർ ആയിട്ടുണ്ട് 😘😘😘😘😘😘😘😘😘😘
Thank you 🥰🥰
muraleedaretan adipoli sreejithetan inganeyulla video edukkunnadukondu inganeyulla old filim location ellavarkum kanan kayiyunnu
🥰🥰Pls share it
32 വർഷങ്ങൾ പിറകിലോട്ട് കൊണ്ട് പോയതിന് നന്ദി 🌹🌹🌹🌹
Thank you🥰
നല്ല അവതരണം ഇനിയും പഴയ ഫിലിം ലൊക്കേഷൻ കാണിക്കാൻ സാധിക്കട്ടെ 🙏
Thank you bro🥰🥰..pls share this video
വീഡിയോ സൂപ്പർ തന്നെ പക്ഷേ കുറച്ചുക്കുടി നന്നാക്കാമായിരുന്നു.... കാണിച്ചാ സീൻ എല്ലാം വെരി ഗുട്ട് 👍👍👍👍👏👏
🥰
Tnx A Lot Bro 😘😘😘😘😘❤️
Enikku ettavum ishttapetta film anu brw thankz
Bro good one...😍😍
Thank you da
my fav movie . 100 times watch
Thilakan sir Murali sir💞
സൂപ്പർ ശ്രീജിത് ചേട്ടാ 👍👍
Thank you bro 🥰🥰
ബുള്ളറ്റ് സൂപ്പർ
ശ്രീജിത്ത്, വീഡിയോ സൂപ്പർ, നന്ദി.
Thank you bro..pls share it🥰
super... Waiting for more videos like this
Sure 🥰🥰
*Video quality verea level bro* 🥰🥰🥰🥰
Poli video ❤️🔥❤️
Thank you bro❤️❤️
Hello Sreejith.. The video have turned out amazing and we couldn't be happier. I can clearly feel from the video how My Dad is enjoying while sharing his 32 year old memories with You and Really appreciate all of your hard work.
Thank You Very much for bringing back our memories.. Best Wishes.
Thank you Chechi🥰
Hi Sreejith.. x'cellent video.
Hi Sandhya..👋 could u act in films later and what do u do now..
ശ്രീജിത്ത് bro super
Thank you bro🥰🥰... നമ്മുടെ ചാനൽ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ... മറക്കല്ലേ
@@sreejithzvlog ശെരി ok
Pls mazavilkavadi location videos cheyyu nxt,
Ok👍
bro. ആമീനാ ടൈലേഴ്സ് മൂവി ലൊക്കേഷൻ. കാഞ്ഞിരപ്പുഴ. ഡാം പരിസര പ്രദേശങ്ങളിലും ആണ് ഒന്ന് ചെയ്യാമോ
Ok..nokam
12:52 ആ സ്ഥലത്ത് അന്ന് ഷൂട്ട് ചെയ്യുമ്പോൾ 5മിനിറ്റ് ആയിട്ടും ഒരു വണ്ടി പോലും കണ്ടില്ല
ഇന്ന് 1 മിനിറ്റിൽ 5 ബൈക്ക് പോകുന്നത് കണ്ടു
31 years back😊
Correct 💯
ഞാൻ പാലക്കടുകാരനാണ് ഇപ്പോൾ ഞാൻഅവിടെയല്ല നാടുകണ്ടപ്പോൾ സന്ദോഷം തോനുന്നു ❤❤❤❤
നിഷ ഡ്രൈവിംഗ് സ്കൂൾ ബസ് ഗൾഫ് മോട്ടോർസ് 😍😍😍😍😍😍
Bro മേള സിനിമയുടെ location ഒന്ന് ചെയ്യാമോ സ്ഥലം pattiyam koothuparamb kannur
Must have seen this movie more than 1000 times....this movie & song brings so much of joy each time i watch its still new for me.....
Thanks for your video this hit really hard of my nostalgic memory 😛
👍evaokke eppozumunndu ennunjangalkku kaanichutanathil annanoru big salute👍❤❤❤❤
Thank you bro..🥰🥰..pls.share this video
ക്ലൈമാക്സിൽ മോഹൻലാൽ ബസ് കയറിപോകുന്ന സ്ഥലം പഴയതു എന്ത് രസമാരുന്നു. ഇപ്പോൾ കുറേ കോൺക്രീറ്റ് ബിൽഡിംഗ് മാത്രം.
Athe bro..🥰🥰..pls share this video
ഞാൻ ഈ വീഡിയോ Subscribe ചെയ്തത് തന്നെ വരവേൽപ്പ്Location ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു. സൂപ്പർ.. വെള്ളാരപൂമല മേലേ " എന്ന ഗാനത്തിന്റെ സ്ഥലം എവിടെയായിരുന്നു ..
🥰🥰🥰
അധ്യായം ഒന്നു മുതൽ; സിനിമയുടെ Location ചെയ്യാമോ