കുതിരാൻ ക്ഷേത്രവും ആ പഴയ ഹൈവേയും തേടി | Kuthiran tunnel, highway & temple | Kerala | Malayalam Vlog
HTML-код
- Опубликовано: 8 фев 2025
- Kuthiran a peaceful place with a nice forest ambience. Kuthiran temple and kuthiran tunnel are very famous in Kerala.
_________________
Instagram: / the_blueboat
Facebook: / theblueboatm. .
Email me at: helloblueboat@gmail.com
_________________
Gears Used
GoPro Hero 8
Sony a7iii with Tamron 28-75mm Lens
DJI Mavic Air 2
Oneplus 8t
_________________
Music & Sounds From
Epidemic Sounds
വർഷങ്ങൾക്ക് മുമ്പ് അതിലൂടെ യാത്ര ചെയ്തപ്പോൾ. ബസിൽ നിന്നും ആ അമ്പലത്തിലേക്ക് പൈസ ഇട്ടിട്ടുണ്ട്😊❤
😊😊👍
Same povumbolekke idarunde .... swamiye sharnam ayappppaaaaa🎉
Yup! So many times. This is nostalgic. ❤
ആ വഴിയും കൂടി നിലനിർത്തണം എന്നാണ് എന്റെ ഒരു ഇത് ആ പഴയ ഓർമ്മകൾ..
Athe 👍👍
ഒരുപാട് തവണ ആ പഴയ റോഡിലൂടെ അമ്പലത്തിനു മുന്നിൽ കൂടി പോയിട്ടുണ്ടെങ്കിലും അമ്പലത്തിനും ആ വഴിക്കും ഇത്ര സൗന്ദര്യം ഉണ്ടെന്ന് കാണിച്ചുതന്ന ചേട്ടന് നന്ദി😊❤
Thanks 😊😊😊👍
ഈ പഴയ ഓർമകളൊന്നും മറക്കാൻ കഴിയില്ല.. ഇത് കാണുമ്പോ പലതും ഓർമകൾ വരുന്നു... പ്രകൃതി ഒറ്റ പെട്ടുപോയ അവസ്ഥാ 😔
Athe 👍
Yes enikkum ath thonni.. ntho manasil oru vinghal polae...
ഇതുകണ്ടപ്പോൾ കുതിരാൻ അയ്യപ്പ ക്ഷേത്രവും പരിസരവും കാണാൻ വലിയ മോഹം... Thank you so much for the remembrance and video.❤
Welcome 😊
Yrs
ഞാൻ ഒരുപാട് തവണ അതിൽ കൂടെ യാത്ര ചെയ്തിട്ടുണ്ട്... അമ്പലത്തിൽ കയറി പ്രാർത്ഥിച്ചിട്ടുണ്ട്, അവിടെ നിന്നും ഊണും കഴിച്ചിട്ടുണ്ട്... ഇപ്പോഴും അതിലെ സ്ഥിരം യാത്രകൾ ചെയ്യുന്നുണ്ട്.. മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ചുരുങ്ങിയത് യാത്ര ചെയ്യുന്നുണ്ട്.. അമ്പലത്തിന്റെ കാര്യം ഓർക്കാറുമുണ്ട്... പക്ഷെ ഈ video കണ്ടപ്പോഴാണ് ഞാൻ അവിടം miss ചെയ്തല്ലോ എന്നോർമ വന്നത്... എന്തായാലും അടുത്ത യാത്രയിൽ അവിടെ കയറണം... ഓർമിപ്പിച്ചതിനു നന്ദി സുഹൃത്തെ...
🙏🙏😊
പണ്ട് സ്ഥിരം സഞ്ചരിച്ചിരുന്ന പഴയ ഹൈവേ അമ്പലത്തിന് മുമ്പിലെത്തുമ്പോൾ യാത്രക്കാർ കാണിക്കയിടും
👍👍
It is only when you slow down in life that you can see all the beautiful things that you always missed out on! Fantastic words. And, as always, an excellent vlog with a soulful voice over. Was quite anxious to watch a new vlog and here it is! Keep the good work going.
Thank you so much
ആ പഴയ റോഡും ഇരുമ്പ് പാലവും അമ്പലവും അങ്ങനെ ഒന്നും മറക്കാൻ പറ്റൂല കുറെ തവണ തൃശൂരിലേക് പോയിരുന്നത് അതിലൂടെ ആണ് ബ്ലോക്ക് ഉള്ള കാലഘട്ടം മണിക്കൂറുകൾ അവിടെ പെട്ടുപോയിട്ടുണ്ട് 😅 പെട്ടന്ന് ഒന്നും അങ്ങനെ മറക്കില്ല 😅
😂😀😊👍
മികച്ച അവതരണം👏
മികച്ച ചിത്രീകരണം👏
Thanks 😊
College days ഓർമ വന്നു
വെക്കേഷന് വീട്ടിൽ പോയിട്ടു തിരിച്ചു വരുമ്പോൾ എന്തോരം ബ്ലോക്കിൽ പെട്ടു പോയിട്ടുണ്ട്.....
ചുവന്നമണ്ണ് തൊട്ട് ബ്ലോക്കിൽ കിടന്നിട്ടുണ്ട്.....
അതൊക്കെ ഒരു കാലം ♥️
ഞാനും കോളേജിൽ നിന്ന് വരുമ്പോൾ ബ്ലോക്കിൽ പെട്ടിട്ടുണ്ട്. അത് ഒഴിവാക്കാൻ വേണ്ടി പല തവണ ട്രെയിനിൽ കയറി വന്നിട്ടുണ്ട്.
എന്റെ നാട്… 3 വർഷമായി നാട്ടിൽ പോയിട്ട്.. അതുകൊണ്ട് തന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.. അപ്പോഴാണ് ഒരു വേനൽ മഴ പോലെ യൂട്യൂബ് സ്ക്രോളിൽ സ്വന്തം നാടിന്റെ ഭംഗി ഇങ്ങനെ കാണാൻ കഴിഞ്ഞത്.. അതിന് സഹായിച്ച ചാനൽ നു എന്റെ ഹൃദയം നിറഞ്ഞ നന്ദി.❤❤❤
🙏🙏🙏 ഈ കമൻ്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി
എവിടെ ആയാലും പുതിയ റോഡുകൾ വരുമ്പോൾ പഴയതും പറ്റുമെങ്കിൽ നില നിർത്തണം....എന്നാണ് എൻ്റെ ഒരു ഇത്...❤️
Athe 👍
നിങ്ങളുടെ വീഡിയോ എല്ലാം ബെസ്റ്റ് ആണ്❤❤
നല്ല അവതരണവും🎉🎉
Good bro continue 😍😍
Thanks 😊😊
കുതിരാൻ യാത്ര ഒരു ദുരിതം തന്നെ ആയിരുന്നു ജോലിക്കു പോകുന്ന എന്നെപോലുള്ളവർക് അതൊരു കാലം 😉😉☺️
😊😊😊👍
Your video reminded us of the journey via kuthiran temple to and from pkd to tcr before the tunnel is made. Thanks
Welcome
പല വണ്ടികളിൽ ആയിട്ട് അതിലെ പോയതിന് കണക്കില്ല. ഏറ്റവും കൂടുതൽ അവിടെ ബ്ലോക്കിൽ പെട്ട് കിടന്നത് 3 മണിക്കൂർ ആണ് അന്ന് ബ്ലോക്കിൽ കിടന്നു ഒരു സിനിമ കണ്ട് തീർത്തു.തുരംഗം വന്നതിന് ശേഷം എപ്പോൾ പോയാലും ആ വഴി ഓർക്കും. എപ്പോൾ പോകുമ്പോളും അവിടെ അമ്പലത്തിൽ കാണിക്ക ഇടും.അമ്പലത്തിന്റെ അവിടെ കുറെ ലോട്ടറി കച്ചവടക്കാർ ഉണ്ടായിരുന്നു. ഈ റോഡ് പഴയത് പോലെ തന്നെ നിലനിർത്തണം നല്ല രീതിയിൽ ടാർ ചെയ്തു ഒരേ പോലെ രണ്ട് സ്ഥലത്തേക്കും പഴയത് പോലെ ആക്കിയാൽ ഒരു പക്ഷെ തുരംഗം വഴി പോകാതെ അതിലെയും ആളുകൾക്കു പോകാം അതുപോലെ എന്തെങ്കിലും അത്യാവശ്യം വന്നാൽ ആ വഴി മറ്റു വണ്ടികളെയും കടത്തി വിടാം
സത്യം
കാടെല്ലാം വെട്ടി അവിടെയെല്ലാം സൗന്ദര്യ വൽക്കരിച്ച ഇഷ്ടംപോലെ ആളു വരും ക്ഷേത്രം കാണാനും പ്രാർത്ഥിക്കാനും
Kurachu divasam munne AA ambalathinu enthu sambhavichu ennu chithichirunnu... Christmas nu naattil pokunna kaayam aalochichappol aa pazhaya vazhi ariyaathe orthu.. thanks for making this beautiful video
Thanks 😊
nice video... great video images and very good clear commentary.
My respects!
Thank you so much 🙏
A great, heart warming nostalgic return! Thank you friend! May you be always blessed!
Thankyou so much
Thanks bro
2days ago i was thinking about to visit the temple
Its nostalgic❤❤❤😊
Welcome 😊😊
ഞാനും കുറച്ച് മാസം മുമ്പ് ആ പഴയ റോഡ് നോക്കി പോയി...
പക്ഷേ അങ്ങോട്ട് എത്താൻ പറ്റിയില്ല...
താങ്ക്സ് ബ്രോ.....
ഇപ്പോൾ അവിടെ വന്യമൃഗങ്ങൾ യഥേഷ്ടം വ്യവഹാരിക്കുന്നുണ്ട്...
കാട്ടാനകൾ പീച്ചി ഭാഗത്തുനിന്നു ഇതിലൂയുടെ കടന്നു വാഴനി ഡാമിലേക്ക് എത്തുന്നുണ്ട്.....
Athe oru news vayichirunnu
9:48 സത്യം. എത്ര തവണ പോയതാ ഇതുകണ്ടപ്പോഴാണ് പഴയ വഴിയും ബ്ലോക്കും എല്ലാം ഓർമ വന്നത്.
👍👍😊😊
Valare nalla visualsum avatharanavum
Thanks 😊
Bro no word to describe my feeling ❤
Thanks bro
ആ വഴി spr.. ആണ് എജ്ജാതി vibe ❤️
Athe 👌👍
ഈ അടുത്തൊന്നും ഇത്രയും വൈബ് ഉള്ള ഒരു വീഡിയോ കണ്ടിട്ടില്ല .. കൊള്ളാം മാനേ
Thank you so much
Aroused nostalgia...pausing to worship at this temple enroute guruvayoor😊
👍👍👌😊
thank you for your wonderful vlog
💯 goosebumps ❤
everything perfect ❤
background music ❤
every shoot❤
explained very well ❤
voice ❤
include English subtitles ❤
Google MAP and location details ❤
do more vlog.❤
each and every corner of kerala let show how's our kerala ❤
Thanks a lot 😊 English subtitles are slowly in progress
Nice bro thanks for your beautiful video. I feeling old memories bro ❤❤❤❤
Thanks bro 😊👍
Beautiful presentation.
Thanks a lot
Ee വഴിയും അമ്പലവും ഞാൻ അന്വേഷിച്ചു നടക്കുന്ന ആൾ ആരുന്നു..ഓൾഡ് memories😅😅😅😅
😊😊👍
@@TheBlueBoat_ആ ടണലിന് മുകളിൽ ആണ് പഴയ അമ്പലം എന്നാണ് ഞാൻ വിചാരിച്ചിരുന്നത് 🤣
@@thealchemist9504 angane aanel adipoli view aayenne
Thanks for sharing this, i have lot of memories travelling through there, from Chittur to Ernakulam through this route... i am from Nallepilly , now settled in Cochin....
Welcome 😊😊
@the_blueboat
Thanks for sharing….so many fond memories of Kuthiran and the journey from trissur to palakkad and vv🙏🏼💕
Welcome 😊😊
Adipoli as always ❤
Thanks 😊
Nalla oru you tube channel,Santhosh am...
Thanks 🙏🙏
As usual very beautiful
Thanks
Nice shots
Thanks
Evedyoo oru ethiri sadness🌌....... Back in the days.. Ethra thava ee roadiludea odichund.. Ahh amabalathil kerieytund.. Nearcha ettutund.... Bhayankara nostu...
Ee bagath vandi nerthumbol coins thazha veruna ahh sound epolum... Padasaram kilungapole ullath ann❤❤❤
👌👌👌 adipoli
0:30 njan ennum ee vazhi pokumbol alochikar ullatha
1:50 aaaa board njan kandirunnu, road kandilla
9:10 aaa palli kanda ormma undu
Ithupole kadukalum thirichu varanam, alle?
As always 👌👌👌👌👌
Thanks bro 👍👍
ഓർമകൾ 🥰
😊😊
അടിപൊളി ബ്രോ ❤❤❤സബ്സ്ക്രൈബ്ർ ആയിട്ടുണ്ട് ❤👍
Thanks bro
ഞങ്ങൾ ഈ വഴിക്ക് വരുമ്പോഴെല്ലാം എന്റെ father പറയും പുളളിയുടെ ചെറുപ്പ കാലങ്ങളിൽ 1950 1960 കാലഘട്ടങ്ങളിൽ കുതിരാൻ ഒരു പേടി സ്വപനമായിരിന്നു.അന്ന് കാട്ട് കൊള്ളക്കാർ ഉണ്ടായിരുന്നു എന്ന് ഒരു പ്രചാരം ഉണ്ട് എന്ന്.പണ്ടത്തെ കഥ പുസ്തകങ്ങളിൽ വായിക്കില്ലെ ഒരു ഘോര വനം കടന്ന് വേണം ഗ്രാമത്തിൽ നിന്നും തന്റെ കാള വണ്ടിയിൽ പട്ടണത്തിൽ ഉള്ള ചന്തയിൽ പ്പോയി പച്ചക്കറികൾ വിറ്റ് വരാൻ അത് പോലെ😊.
പിന്നീട് പുതിയ തലമുറയിൽ കുതിരാൻ പിന്നേയും പേടി സ്വപ്നമായി ambulance ബ്ലോക്കിൽ കുടുങ്ങി ഒരു പാട് ജീവൻ നഷ്ട്ടമായിട്ടുണ്ട് അങ്ങനേ പലതും വിദേശത്ത് പ്പോകുന്നവർക്ക് സമയത്തിന് airportൽ എത്തുവാനും സാധിക്കാതെ വന്നിട്ടുണ്ട് ഇന്ന് അത് എല്ലാം നിഷ്ച്ചല്ലമായി പഴയ ഓർമ്മകളുമായി ഏകാതമായിരിക്കുന്നു.പക്ഷേ ഈ പഴയ വഴിയും നില നിർത്തണമായിരിന്നു.നില നിർത്താത്തത് മൃഗങ്ങളുടെ സഞ്ചാരത്തിന് വേണ്ടി ആയിരിക്കാം.
ഞാനും കേട്ടിട്ടുണ്ട് 👍👍 2 തവണ അവിടെ മണിക്കൂറുകളോളം ബ്ലോക്കിലും പെട്ടിടുണ്ട്
Thank you. Very good info.. nalla detailing as well.
Seriously, aa pradeshathinte bhangi koodi.. ❤️
Thanks 😊
ഒരു കാലത്തെ യാത്രക്കാരുടെ പേടി സ്വപനം ആയിരുന്നു കുതിരാൻ..
സത്യം 👍👍
Athe 👍
Ummadw veetil pokumbo pand 2.30 manikoor ullath 3 4 aakum😂
Njan palakkad ann palakkad ninn thrissur ponam enikil kuthiranil oru 2 manikur nilkendi varum
Sariyanu…
സൂപ്പർ വീഡിയോ bro 👌👌👌
Thanks 😊
Nostalgia tarunna video 👍 kuttettenanu ambalathinde udamasthatha.avarude veettilekkum njangal poyit und . ambalathinu ullilude poyal ullil tanne veedum.swayabhu shasthavanu athum kuthirappurath.satyam paranjal ambalathil pokk kuranju road mariyatode.ini adutha masam nattil pokumbol poyi tozhutanam 🙏 Old is gold 🥇 Swami Sharanam 🙏
Avide oru veedu kandirunnu. 👍
ഈ അയ്യപ്പ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്. അവിടെ ദിവസവും അന്നദാനം ഉണ്ട്. ട്ടണൽ വന്നപ്പോൾ വരുമാനം കുറഞ്ഞു കുറഞ്ഞു. ക്ഷേത്രം അധികൃതർ ഒരു ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങി അതിൽ കൂടെ ട്ടണൽ യാത്രക്കാർക്ക് ദക്ഷിണ നൽക്കാൻ പറ്റും.🙏
👍👍
Awesome
Thanks 😊🙏
Super brother inganea oru vedio chaiththinu🙏🙏🙏
Thanks
ആരാധനാലയങ്ങൾ മനുഷ്യർക്ക് ആശ്വാസമാണ് - മനുഷ്യ സഞ്ചാരം കുറയുമ്പോൾ ആരാധനാലത്തിൻ്റെ നിലനില്പും പരിങ്ങലിലാവുന്നു
👍👍
Very good video good
Thanks
New subscriber bro, from chentharapinni thrissur district
Thanks bro 😊
Manjum, chattal Mazhayum pinne kadinte natural smell also. You forgot to tell 😊
Yes 👍😊
Mashe nostalgia adipichallo
😊😊😊 thanks
ആ റോഡ് അപ്പുറത്തുകൂടി ഒന്ന് ഹൈവയിൽ മുട്ടിച്ചിരുന്നെങ്കിൽ ബൈക്കുകൾ എങ്കിലും അതുവഴി വന്നേനെ
Athe 👍
I live in Bangalore... Once by car I had travelled on this route... I was stuck in traffic for hours here...
👍👍👍😀
Thank you gentlemen for your Nice shoot
Thanks
Visuals ❤️🫡😍
Thanks 😊
നല്ല വീഡിയോ 🙏🙏🙏
Thanks 😊
ഞാൻ കുഞ്ഞിലേ വടക്കഞ്ചേരി പോകുമ്പോൾ ഈ അമ്പലത്തിൽ സ്ഥിരം പൈസ ഇടാറുണ്ട്... പിന്നീട് ഈ വഴിയേ പോയിട്ടില്ല
👍👍👍😊
എന്നെ ഓർമ ഉണ്ടോ ബ്രോ കൊറേ ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് 😊😊😊😊❤❤
Orma undu 😊
@@TheBlueBoat_ ok🥰
എല്ലാം ഓർമകൾ
👍👍👌
Slow down ...pause...and watch the life around you...aptly said!
Thanks 😊
My fvrt temple nan edak edak family and solo ride chyuna stalam ambalam❤️
👍👍👍👌
Beautiful ❤️
Thank you! 😊
ഞാൻ ഒരുപാടു തവണ യാത്ര ചെയ്ത road ആണ് ഇതു 🥰🥰
👌👌👍
Nice❤
Thanks 😊
Good video bro😍😍😍😝
Thanks 😊
It is a pvt temple.
പറയാനാണെങ്കിൽ. ഒരുപാടുണ്ട്......അത്രയും. പേര്കേട്ട ഒരിടം പഴണിയാത്രയിൽ. ആദ്യം. കയറുന്ന. അമ്പലം. ഇതായിരുന്നു. തിരികെ. വരുമ്പോൾ. ഒരു. വലിയ. Packet ഭസ്മം. അവിടെ. വെക്കുമായിരുന്നു ഇപ്പോൾ. അതുവഴി.പോകാൻ.. കഴിയാത്തതുകൊണ്ട്.ഇടയ്ക്ക്. എറണാകുളത്ത് നിന്ന്. ബൈക്കിലാണ്. ഇവിടെ. വന്ന്. തൊഴുന്നത്. ഇവിടുത്തെ. ഒരുപാട്. ഫോട്ടോസ്. ഞാൻ. നിധിപോലെ. സൂക്ഷിക്കുന്നു.. അവിടെ. പ്രതിഷ്ഠ. അയ്യപ്പൻ. കുതിരപ്പുറത്ത് ഇരിക്കുന്നതാണ്...,..,.......... നല്ലൊരു. വീഡിയോ. തന്നതിന്.ഒരുപാട്. നന്ദി. 🙏🙏🙏. Sudhi. Ernakulam.
🙏🙏thanks 😊
Ayyo peten entho missing feeling oru cheriya sagadam. Jeevanilatha items nodum namak attachment undagum 😊 ee vazhi kure poyind etra block il kidana vazhiya.. ❤❤
👍👍👌😊
Thank you Bro❤
Welcome 😊
ശാസ്താവിന്റെ അനുഗ്രഹം ഉള്ള ഈ ക്ഷേത്രം വീണ്ടും പൂർവസ്ഥിതിയിൽ ആകും
Nice❤️ nostalgic ❤️
Thanks 😊
Good
Thanks
How it is 10L view ?
But good one
Shorts not this one 13L today. Thanks 🙂
kuthiran tunnel vannathinu sesham peechi forestil ninnu ee roadiloode vazhani, chelakkara bhagathek wild elephants vannu thudangi...
👍👍👍
ആ പഴയ വഴി നിലനിർത്തേണ്ടതാണ്.
👍👍
Super 👍👍👍
Thanks
ഇതിൽ കാണിക്ക ഇട്ടില്ലെങ്കിൽ ചത്തു പോകും എന്നൊക്കെ കേട്ടിട്ടുണ്ട്
😂
ചുവന്ന മണ്ണ് മുതൽ വാണിയമ്പറ വരെ എത്താൻ 4മണിക്കൂറിൽ അതികം എടുത്തത് ഓർക്കുന്നു 🙄🙄🙄🙄
😳😳👍👍
Njan manasil pala vattam chindhichu aa ambalan ipo engane indakkum ennu ipo athu kannan patti
🙂👍
ലോറികൾ എല്ലാം ഇവിടെ നിർത്തി പൈസ ഇട്ടിട്ടെ പോകാറുള്ളായിരുന്നു 🥰👍
Athe
ഈ അമ്പലത്തിൽ ജീൻസ് ഇട്ടു കയറാൻ പറ്റുമോ?
Ethra kilometer kanum bro
Highway el ninn temple elekku
Tunnel il inn oru 2kms kaanum, aduthanu.
@@TheBlueBoat_ thanku
Super❤👌👌👌👌👌👌
Thanks 😊
എന്തുമാത്രം ലോട്ടറി കച്ചവടക്കാർ ഉണ്ടായിരുന്നു ആ ക്ഷേത്രത്തിൻറെ മുന്നിൽ . പക്ഷെ യാത്ര വളരെ കഷ്ടമായിരുന്നു
athe
👌👌👌Super❤❤❤
Thanks 😊
Which drone do you use?
Mavic air 2
എന്തായാലും ഇത് കൊണ്ട് ജീവിച്ചിരുന്നവരെ ദൈവം കൈവിട്ടു
👍👍👍
beautiful temple. I want to go there
👍👍
Make a video of Palakkad 's very own Parambikulam tiger reserve .
Sure, its there in the plan 👍
❤
Thanks
പതുക്കെ പതുക്കെ ആ പഴയ റോഡിനെ കാട് കീഴടക്കും...
Athe
9:35 👌
Thanks
Njian pandu busil poyadhanu orma varunnadhu
👍👍👍
നല്ല വീഡിയോ. പക്ഷേ ഓരോ വരിയിലേയും അവസാന വാക്കുകൾ വ്യക്തത കുറവാണ്.
Ini cheyumbo shrathikkam 😊 thanks 😊😊
❤❤❤❤
Thanks 😊