Ep 623 | Marimayam | Some food effects.

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 206

  • @mukeshmepparambath8954
    @mukeshmepparambath8954 5 месяцев назад +32

    നാട്ടിലെ നിയമങ്ങൾ ഒട്ടുമുക്കാലും ജനങ്ങളുടെ നന്മക്കുള്ളതല്ല... ഉദ്യോഗസ്ഥർക്ക് കിമ്പളം ഈടാക്കാനുള്ള മാർഗങ്ങളാണ്...!! 👍🏼

  • @preethapreetha8105
    @preethapreetha8105 10 месяцев назад +142

    ഇപ്പോ ആകെ കാണുന്ന ഒരു പരിപാടി മറിമായം മാത്രമാണ്

  • @swathysk861
    @swathysk861 10 месяцев назад +104

    നാട്ടിൽ നൂറായിരം നിയമങ്ങളും നൂലാമാലകളും ഉണ്ട്. അതിനെപ്പറ്റി ഉള്ള അറിവുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നില്ല എന്നുള്ളതിൽ ആണ് ഫൈനടി കാരുടെയും
    കൈക്കൂലി ക്കാരുടെയും വിജയം!!

  • @sudheer9786
    @sudheer9786 8 месяцев назад +13

    പത്രത്തിൽ ജനം വിശ്വസിക്കതായി ഇനി സീരിയൽ വഴി ഒരു ശ്രെമം 🙏🤣🤣🤣

  • @manafkarimbanakkal3631
    @manafkarimbanakkal3631 9 месяцев назад +30

    Climax ഏമാന്മാരുടെ അണ്ണാക്കിലേക് .പൊളിച്ച് 😂

  • @joshybenadict6961
    @joshybenadict6961 10 месяцев назад +22

    ഉണ്ണിയെ കാണു മ്പോൾ തന്നെ ചിരി വരും😂😂😂

  • @NoufalJasi
    @NoufalJasi 10 месяцев назад +73

    ഓഡർ അനുസരിച് കണ്ട് വരുവാർന്നു ഒരു ദിവസം കാണാൻ പറ്റിയില്ല ഓർഡർ എല്ലാം തകിടം മറിഞ്ഞു 🤣🤣🤣🤣🤣🤣

  • @Iamtheshanu
    @Iamtheshanu 10 месяцев назад +31

    😂അപ്‌ലോഡർ : ഇനി മേലാൽ full episode ഇടണം എന്ന് parayarth നിങ്ങൾ 😂😂😂

  • @rajeshkrajeshk5937
    @rajeshkrajeshk5937 9 месяцев назад +9

    നല്ല പ്രോഗ്രാം ആണ് മറിമായം പക്ഷെ ഈ പരിപാടി തോന്നിയ സമയം ആണ്. നിങ്ങൾ കറക്റ്റ് ആയി ഒരു സമയത്ത് ഈ പ്രോഗ്രാം ഇടണം അഭ്യർത്ഥിക്കുന്നു 🙏

  • @ThengaMittayi
    @ThengaMittayi 10 месяцев назад +110

    മനോരമ മാക്സിൽ പോയി ഈ സാധനം ആരും കാണാത്ത കൊണ്ടാവും ഇപ്പോൾ നിരന്തരം അപ്‌ലോഡ് ചെയ്യുന്നത് എന്തായാലും വളരെ സന്തോഷം ഇത്രയും നല്ല മികച്ച പരിപാടി മലയാളം ടെലിവിഷനിൽ ഇല്ല

    • @rajeeshrajeerajee1737
      @rajeeshrajeerajee1737 9 месяцев назад

      correct

    • @AbhishekMr-f3h
      @AbhishekMr-f3h 3 месяца назад +1

      ആളുകൾക്ക് നുണയും കുശുമ്പും കരച്ചിലും ഉള്ള സീരിയലുകൾ മതി. 😔

  • @armyblink3389
    @armyblink3389 10 месяцев назад +18

    Sathyettan shirt super❤

  • @Merabhaigoodboy
    @Merabhaigoodboy 5 месяцев назад +3

    സത്യം + നർമ്മo =മറിമായം

  • @niceguy346
    @niceguy346 7 месяцев назад +3

    Marimayam background music powli.. 😂

  • @manukrishna8077
    @manukrishna8077 10 месяцев назад +28

    Election കാരണം പുതിയ വീഡിയോസ് വരുന്നുണ്ട് 😂.

  • @tgangproduction
    @tgangproduction 7 месяцев назад +2

    എല്ലാവരും സൂപ്പർ പെർഫോമൻസാണ് എനിക്ക് യൂട്യൂബിൽ ഇഷ്ടമുള്ള പ്രോഗ്രമാണിത് ❤️💎

  • @MohammedMohammed-jw6se
    @MohammedMohammed-jw6se 4 месяца назад +1

    ലാസ്റ്റ് അടിപൊളിയായി 🤣👍🏻👍🏻

  • @salamkmsalam7921
    @salamkmsalam7921 10 месяцев назад +10

    Sathya sheelan polichu

    • @Shameena-ff5tu
      @Shameena-ff5tu 10 месяцев назад

      സ്ഫ് vyyg😂

    • @Shameena-ff5tu
      @Shameena-ff5tu 10 месяцев назад

      ഉജി യ്തു ഹൈയ്യ് ഹുയ്യോ ഉഴു ജിയോ റ്റൈയ്യ് ഫിഗ്ഗ്റ്റ് ഹ്ഹ്യഹ്ഹ

    • @Shameena-ff5tu
      @Shameena-ff5tu 10 месяцев назад

      MuhAMm

  • @hebin4193
    @hebin4193 20 дней назад +1

    സാർ ഏത് ഡിപ്പാർട്ട്മെന്റ് ആണ് 😂😂😂

  • @FasalKolani
    @FasalKolani 3 месяца назад

    എനിക്ക് ഏറ്റവും ഇഷ്ടം ആയ പ്രോഗ്രാം... 👍👍👍👍

  • @SSPalathara
    @SSPalathara 10 месяцев назад +286

    മഴവിൽ മനോരമ ചാനൽ നിർത്താൻ പോകുവാണോ 🤔. മലവെള്ളം പോലെ മറിമായം മാത്രം 🤔🤔

    • @vkumar667
      @vkumar667 10 месяцев назад +64

      Kanda pore e anavashya valip samshayathinte oke avashyam nthaanu

    • @Johnfoodandtravelvlog
      @Johnfoodandtravelvlog 10 месяцев назад +5

      ഇലക്ഷൻ അടുത്തില്ലയോ അതുകൊണ്ട് ആണ്

    • @satheeshek8977
      @satheeshek8977 10 месяцев назад +5

      അതാ നിക്കും തോന്നുന്നത്... 🤔😂

    • @ranjithpulasseri2185
      @ranjithpulasseri2185 10 месяцев назад +2

      കാരണം ഉണ്ട് അടുത്ത ദിവസം ഒരു വീഡിയോ കിടന്ന് കറങ്ങും കാണാം നമുക്ക് എല്ലാവർക്കും

    • @manukrishna8077
      @manukrishna8077 10 месяцев назад +2

      Election 😂

  • @AnilKumar-ct4ws
    @AnilKumar-ct4ws 9 месяцев назад +1

    Super episode 😂😂🎉🎉🎉

  • @lovemykeralam8722
    @lovemykeralam8722 10 месяцев назад +19

    ഈ നിയമങ്ങൾ ഗൾഫിലൊക്കെ മസ്റ്റാണ് ഒരു കോംപ്രേmeൻസും ഇല്ല. ഇന്ത്യയിൽ ഈ നിയമങ്ങൾ വെറും കോപ്രായം mathram

    • @nsmrvlog7574
      @nsmrvlog7574 10 месяцев назад +7

      അവിടെ ജനങ്ങളുടെ സുരക്ഷക്കാണ് മുഖ്യം, ഇവിടെ ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറക്കാനുള്ളതാണ് ഇവിടുത്തെനിയമങ്ങൾ.

    • @sajeeshponnari9717
      @sajeeshponnari9717 10 месяцев назад +1

      തേങ്ങയാണ് ബഹറൈനിൽ പോകാത്തതുകൊണ്ട് തോന്നുന്നതാ😂😂😂😂

    • @leninraj326
      @leninraj326 5 месяцев назад

      പാക്കിസ്ഥാൻ ഹോട്ടൽ ദുബായിലും ഷാർജയിലും പോയിനോക്ക് ഈൗ നിയമങ്ങൾ അവിടെ ഉണ്ടെങ്കിൽ ഇത്രയും മോശം ഹോട്ടലുകൾ അവിടെ എങ്ങനെ നടക്കുന്നു

  • @Shivam.1-f6c
    @Shivam.1-f6c 9 месяцев назад +1

    1:49🔥🔥🔥🔥❤

  • @vishnukavitha4570
    @vishnukavitha4570 9 месяцев назад +1

    മാറിമായാം സുപ്പർ❤❤❤

  • @pushkaranpush8234
    @pushkaranpush8234 6 месяцев назад +5

    പിടി പാട് ഉളളവനെ andhum Ooobham ഇല്ലാത്തവന് ഒരു മായിരും കിട്ടില്ല

  • @paulnilayattingal9108
    @paulnilayattingal9108 10 месяцев назад +52

    ഇലക്ഷൻ അടുത്തുവരല്ലേ ഗവൺമെന്റിനോടുള്ള ദേഷ്യം തീർക്കാൻ ഇത്രനാളും പുറത്തു വിടാതിരുന്ന എല്ലാ എപ്പിസോഡുകളും ഒരുമിച്ച് പുറത്തുവിട്ടിരിക്കുകയാണ് അണ്ണാറക്കണ്ണനും തന്നാലായത്

    • @amaljoseph3904
      @amaljoseph3904 10 месяцев назад +10

      Govt pnne nallathu mathrame cheyyunnullallo. Avare vimarsikkan pattillallo.

    • @gudfrnd578
      @gudfrnd578 10 месяцев назад +9

      Bhayankara kandupidutham thanne... 😂

    • @priyas4398
      @priyas4398 10 месяцев назад +5

      Ethil kanikkunnathellaam sathyam thanne aanu😊

    • @Cruyff-x8p
      @Cruyff-x8p 10 месяцев назад

      Hammeeee😂

    • @devparambath
      @devparambath 10 месяцев назад +4

      അതെ, അതിനെന്താ സംശയം.... ശരിയല്ലേ... ഇവുടെ പൈസ അണ്ണാക്കിൽ തിരുകാതെ, എന്ത് കാര്യമാ നടക്കുക....😮

  • @mark2019-qi8rp
    @mark2019-qi8rp 5 дней назад

    payaree you very brilliant where you get this theam

  • @ajayaghoshmj7463
    @ajayaghoshmj7463 9 месяцев назад +1

    Etra kandalum mathy varatha oru program anu marimayam.. ❤

  • @nikhilkcom3
    @nikhilkcom3 10 дней назад

    😂😂😂twist poli😅

  • @georgekunnel7640
    @georgekunnel7640 10 месяцев назад +7

    One of the best show presenting Manorama. genuine incidents happening in our society. That get awareness to peoples in our govt. rulings and bad attitude😃s against peoples.

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    നർമ്മത്തിൽ എല്ലാവർക്കും നിയമം പഠിപ്പിക്കുന്നു ❤❤

  • @Shihabkandamangalam
    @Shihabkandamangalam 5 месяцев назад +1

    💯 Correct

  • @rasheequek9156
    @rasheequek9156 5 месяцев назад +3

    Cover cover 0 12:48

  • @janjithjanu1829
    @janjithjanu1829 10 месяцев назад +9

    Unnittan❤❤❤

  • @സൗബാൻ
    @സൗബാൻ 5 месяцев назад

    19:38😂😂😂

  • @dass55436
    @dass55436 10 месяцев назад +7

    Best serial. Superb actors. Super story.

    • @Sandumon
      @Sandumon 2 месяца назад

      Bro serial ayi compare cheyyalle pls

  • @SafooraRasik
    @SafooraRasik 10 месяцев назад +8

    Sathyettan oru adar item..... Ellarum super....

  • @soumyasankarps9297
    @soumyasankarps9297 9 месяцев назад +3

    വളരെ നല്ല പരിപാടി ❤

  • @juuuu374
    @juuuu374 10 месяцев назад +2

    Ath polich🎉

  • @himaafshan
    @himaafshan 10 месяцев назад +17

    ഉണക്ക തേങ്ങാ തലയോട്ടി ആക്കുന്ന ജന്ങള്‍ക്ക് വേണ്ടി അത് എവിടെ
    Ep 696?

  • @poojpatt536
    @poojpatt536 6 месяцев назад

    Vellom evda test cheyyan kodukka ??

  • @saloossafoos
    @saloossafoos 10 дней назад

    Over ആക്ട് ഇല്ലാതെ തന്നെ ഉണ്ണി നിങ്ങളെ ceractor സൂപ്പറാണ്

  • @vijoywinson9246
    @vijoywinson9246 10 месяцев назад +6

    good content with social relevance.

  • @ameenami3495
    @ameenami3495 10 месяцев назад +3

    ഇങ്ങനെ അപ്‌ലോഡ് ചെയ്തിട്ട് എല്ലാംകൂടി എപ്പോ കണ്ട് തീരാനാണ്

  • @arshadaluvakkaran675
    @arshadaluvakkaran675 8 месяцев назад

    Loving from aluva

  • @IkkoosWorld
    @IkkoosWorld 10 месяцев назад +3

    This is real kerala😂😂😂... Every where bribary

  • @Iamtheshanu
    @Iamtheshanu 10 месяцев назад +8

    സത്യശീലൻ : ഞാൻ 😂gulfilekk povaanu നടത്തുന്നില്ല ഹോട്ടൽ പോരെ 😂

  • @sajalsunil8660
    @sajalsunil8660 6 месяцев назад +1

    Marimayam ishtamullavr like adi

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 месяцев назад +3

    13:49 എന്താ ആ ബാക്ഗ്രൌണ്ട് സൌണ്ട് മോശ൦....😖😖

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад

    Happy journey 🎉

  • @maryvarghese4173
    @maryvarghese4173 10 месяцев назад +2

    Very good.If I don't see this Marimayam ,I have no peace.We are getting very good knowledge from this script. What ever happens in Kerala that all they are showing in this script in a joking way.
    .

  • @santhoshdevasia9021
    @santhoshdevasia9021 10 месяцев назад +3

    ഉണ്ണി 😍

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 10 месяцев назад +4

    Superb❤️

  • @georgejohn2959
    @georgejohn2959 10 месяцев назад +9

    Njangal Baksya surakssaa vakuppul ninnu . . . . .😅

    • @rm77863
      @rm77863 9 месяцев назад

      😅😅😅

  • @gilbertarooja1740
    @gilbertarooja1740 6 месяцев назад +3

    ഹോട്ടെലുകളിൽ ഭക്ഷണം കഴിക്കുവാൻ വരുന്നവർക്ക് രോഗങ്ങൾ വല്ലതും ഉണ്ടോ എന്ന് തെളിയിക്കാൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലേ????

  • @navajbinnasar7211
    @navajbinnasar7211 2 месяца назад

    Music volume കുറക്കുക എഡിറ്റർ, ഓവർ സൗണ്ട്

  • @misbahukn72
    @misbahukn72 8 месяцев назад +1

    Ithu kanu sarkar udyakastarodu arisham tonniya areelum undo

  • @JohnsonMaplachery
    @JohnsonMaplachery 8 месяцев назад +2

    Mzndrimarkum,,MLA, markum,endu,pokritharavum,,akam,,sugham,jeevitham,,ac,room,free,food,,free petrol,,😊

  • @nadirsham
    @nadirsham 5 месяцев назад +1

    Paratta chankan utter failure

  • @basheeraluva-ct2bj
    @basheeraluva-ct2bj 10 месяцев назад +3

    Good

  • @yogyan79
    @yogyan79 9 месяцев назад +4

    ആവശ്യമുള്ളതിന് നിയമമില്ല.
    അനാവശ്യമായ ഒരു പാട് നിയമങ്ങളും.
    ആവശ്യമുള്ളതും അനാവശ്യമായതുമായ നിയമങ്ങൾ കൈക്കൂലിയിൽ ഒടുങ്ങുന്നു.
    അതും ഓരോ പൗരൻ്റെ കയ്യിൽ നിന്നും ടാക്സ് ആയി ഈടാക്കി നല്ല രീതിയിൽ ശംബളം വാങ്ങിക്കുന്ന ഗവൺമൻ്റ് ജീവനക്കാർ.
    ഇതുപോലുള്ള എത്ര പണം കിട്ടിയാലും മതിയാകാത്ത സർക്കാർ ജീവനകാർക്ക് കൈക്കൂലി കൊടുക്കാതെ ഒരു സംരഭവും മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല . അല്ലങ്കിൽ ഉന്നതങ്ങളിൽ പിടിപാട് വേണം എന്ന സത്യം മറിമായം സമർത്ഥമായി അവതരിപ്പിച്ചു ഇതാണ് നമ്മുടെ നാടിൻ്റെ ഇന്നത്തേയും എന്നത്തേയും അവസ്ഥ. ഇതിനൊക്കെ ഒരു മാറ്റം വരേണ്ടതുണ്ട് മറിമായത്തിൻ്റെ മികച്ച സ്ക്രിപ്റ്റിനും സമർത്ഥരായ എല്ലാ അഭിനായാർത്ഥികൾക്കും അഭിനന്ദനങ്ങൾ🙏

    • @rm77863
      @rm77863 9 месяцев назад +1

      അതെ സത്യം

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye 10 месяцев назад +3

    ഭക്ഷ്യസുരസ്സാ വകുപ്പോ😂😂😂😂😂.

  • @MeMila.
    @MeMila. 10 месяцев назад +5

    Ep 696 upload cheyu ellavarkum pyari ne evide mara cheythu enn ariyanam

  • @amrithaathul2243
    @amrithaathul2243 10 месяцев назад +3

    Continuity kitunilla.. 2 part ഉള്ള എപ്പിസോഡിന് same name venam or part 1 part 2 എന്ന് mention cheyanam

    • @Jaanumolpk
      @Jaanumolpk 10 месяцев назад

      Look at the episode number

  • @Hareesh-hi1vr
    @Hareesh-hi1vr 10 месяцев назад +1

    Polichu

  • @blessonkbiju6876
    @blessonkbiju6876 3 месяца назад

    Good video I like it

  • @renjishtk1351
    @renjishtk1351 10 месяцев назад +1

    Super

  • @sudheer9786
    @sudheer9786 8 месяцев назад +7

    സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് എല്ലാം സ്വകാര്യ മേഖലക്ക് കൊടുത്താൽ നാട്ടിലെ ഒരു വക പ്രശ്നങ്ങൾ തീരും നാടിനു 70% ലാഭവും ആകും

    • @STRANGETECHVIDEOS
      @STRANGETECHVIDEOS 6 месяцев назад +1

      Budhi ille thanikk you tube video kand oru vivarom illathe oronn parayum

  • @JijoJose-u7u
    @JijoJose-u7u 10 месяцев назад +1

    Unniyettan❤

  • @mohammedsaleemsha9847
    @mohammedsaleemsha9847 10 месяцев назад +9

    മ.മനോരമ യുടെ റീച്ച് ഒന്നു കൂടട്ടെ....

  • @shafikolothkkd
    @shafikolothkkd 10 месяцев назад +3

    ഹെൽമെറ്റ്‌ ഇട്ട് വണ്ടി ഓടിച്ചു കൊണ്ട് മാതൃക കാണിക്കണേ 🙏🏻😔

  • @anandarvin7988
    @anandarvin7988 2 месяца назад

    ❤❤💯😍

  • @hyderalipullisseri4555
    @hyderalipullisseri4555 10 месяцев назад +32

    ഉണ്ണി ഓവർ ആക്റ്റ് ആകല്ലേ

    • @SJ-gy9cp
      @SJ-gy9cp 10 месяцев назад

      Podo kellava

    • @sudhee66
      @sudhee66 10 месяцев назад +5

      അതു നിന്റെ തോന്നൽ ആണ്

    • @anilkumar-ds7fu
      @anilkumar-ds7fu 9 месяцев назад

      Idaku ithiri verupikal und

    • @X.hamen2537
      @X.hamen2537 9 месяцев назад

      Aadhyam nee pooi athelum thukkada cinema abhinaichu kaanikk enitt konakk

    • @vikkiee_54
      @vikkiee_54 8 месяцев назад +1

      Enna nee poyi over aakand act cheyy

  • @srijiths5950
    @srijiths5950 8 месяцев назад +2

    Ithupolathe government employees aanu ee naadinte shaapam

  • @Muneerap-pg1to
    @Muneerap-pg1to 10 месяцев назад +1

    ഭക്ഷ്യ് സുറച്ച വകുപ്പ് 😂

    • @shadowgraffiti113
      @shadowgraffiti113 9 месяцев назад

      thanikk ethelum hotelil poyi food poison aayi ..nilavilikumbol eghane thanne parayanam ketto😊 🐂

  • @mjmathew5784
    @mjmathew5784 9 месяцев назад +15

    ഉണ്ണി എന്തൊക്കെയോ ഗോഷ്ടികള്‍ കാണിക്കുന്നു എന്നല്ലാതെ അഭിനയം എന്ന് പറയാനാകില്ല.

    • @AlmaazAlthaf
      @AlmaazAlthaf 9 месяцев назад +8

      Ha ath kondd Ellavarum unni a istapedunuu njanum 😂😂

    • @rajeshramaswamy3143
      @rajeshramaswamy3143 5 месяцев назад

      Sathyam

    • @arunrajk5125
      @arunrajk5125 4 месяца назад +5

      എന്നാ താൻ അഭിനയം എന്ന് പറയണ്ട

  • @shafeeqabdulla8773
    @shafeeqabdulla8773 10 месяцев назад +3

    ഒരുപാട് പേർക് പരാതി ഇണ്ടായി മറിമായം ഫുൾ എപ്പിസോഡ് ഇടാറില്ല എന്ന് ഇപ്പൊ എപ്പിസോഡ് കണ്ട് തീർക്കാൻ പറ്റാത്ത പരാതി 😂

  • @ratheeshratheesh6837
    @ratheeshratheesh6837 10 месяцев назад +1

    👍👍👍👍👍👍

  • @joeljoshy3989
    @joeljoshy3989 10 месяцев назад +4

    enathe kalathe panam endake enthu nadakum nalla kalam 😢

  • @satheesh2241
    @satheesh2241 9 месяцев назад +1

    പ്യാരി എവിടെ??

  • @dileepmk4877
    @dileepmk4877 10 месяцев назад +4

    😂ഉണ്ണി

  • @KgopiGopi-x6e
    @KgopiGopi-x6e 10 месяцев назад +1

    SupperMass

  • @whiteangel2255
    @whiteangel2255 10 месяцев назад +1

    Nannavan theerumanichathano?

  • @PrithviS-d5j
    @PrithviS-d5j 3 месяца назад

    ഗൾഫ്കാരന്റെ ഓരോ കഷ്ടപ്പാടെ

  • @muhammadshafeeq1808
    @muhammadshafeeq1808 10 месяцев назад +2

    സമകാലിക വിഷയങ്ങൾ ഇത്ര ഭംഗി ആയി അവതരിപ്പിക്കുന്ന വേറെ ഒരു പരിപാടി ഇല്ല മറിമായം പോലെ മറിമായം വേറെ ലെവൽ ❤❤❤👍👍👍

  • @noushadkaippanveetil3573
    @noushadkaippanveetil3573 10 месяцев назад +2

    🔥🔥👍🤲

  • @kv3610
    @kv3610 7 месяцев назад

    ഇത് പോലുള്ള ഉദ്യോഗസ്ഥൻമാരുടെ കാലിന്റെ ഇടയിലേക്ക് മുട്ട് കാൽ അങ്ങ്ട് കയറ്റുക , അടുത്ത തിരുവാതിരക്കെഎടുക്കാവു.

  • @gressomathew3996
    @gressomathew3996 10 месяцев назад +1

    മറിമായം അടിപൊളി സീരിയസ് പക്ഷെ ഒരു ഉണക്ക BGM, ശരിക്കും ശല്യം തന്നെ

  • @santhosha.s9689
    @santhosha.s9689 10 месяцев назад

    Old episodes ellam koodi avidirunnu
    Poothu kanum
    Angane eduthu purathidunatha
    Ini Rakshayilla😅

  • @funsbook
    @funsbook 10 месяцев назад

    mazhavella pachil pole episode anollo, kanan time illa ippo

  • @shaficp8195
    @shaficp8195 10 месяцев назад +1

    ഇത് പഴയ എപ്പിസോഡാണ് 😅

  • @ganeshant7037
    @ganeshant7037 10 месяцев назад +5

    വാട്ടർ അതോറിട്ടിയുടെ വെള്ള o പരിശോധിച്ചാൽ കൈ കൊണ്ട് തൊടാൻ പോലും പാടില്ല എന്നു പറഞ്ഞേക്കും.

  • @muhammedrafi4479
    @muhammedrafi4479 10 месяцев назад

    ലെ മഴവിൽ മനോരമയിലെ അപ്‍ലോടർ...... അവർക്ക് ഫുൾ എപ്പിസോഡ് വേണം ത്രേ....😂😂😂😂😂ഇനി ആരും പറയരുത്

  • @sachinramesh759
    @sachinramesh759 10 месяцев назад

    ❤❤❤❤

  • @paulnilayattingal9108
    @paulnilayattingal9108 10 месяцев назад +4

    ഈ പരിപാടി നല്ല പരിപാടിയാണ് പക്ഷേ ഇടയ്ക്ക് മനോരമയുടെ തനി സ്വഭാവം പുറത്തെടുക്കുന്നു ഗവൺമെന്റിനോടുള്ള ദേഷ്യം ഈ പരിപാടിയിലൂടെ പുറത്തെടുത്ത് ഈ നല്ല പരിപാടി നശിപ്പിക്കരുത് . ഗവൺമെന്റിനോടുള്ള ദേഷ്യം തീർക്കുന്നതിന് ഈ നല്ല കലാകാരന്മാരെ കൊണ്ട് പ്രതിപക്ഷത്തിന്റെ വേഷങ്ങൾ കെട്ടിച്ച് അവരുടെ ഭാവി നശിപ്പിക്കരുത്.

    • @joshybenadict6961
      @joshybenadict6961 10 месяцев назад +2

      സത്യം തുറന്ന് കാട്ടുന്ന പരിപാടി മറിമായം❤

  • @sabithmv6803
    @sabithmv6803 10 месяцев назад +3

    696 episode

  • @AmusedOleanderFlower-jq6lv
    @AmusedOleanderFlower-jq6lv 10 месяцев назад

    623episode. 623like inte😌

  • @f.arhaan
    @f.arhaan 10 месяцев назад

    696 episode??????

  • @tonyjohn8020
    @tonyjohn8020 10 месяцев назад

    🙏🌻💐🌺🌸🌼🌹

  • @salamkmsalam7921
    @salamkmsalam7921 10 месяцев назад +4

    Unni over actting