ഹലോ ഫ്രണ്ട്സ് ഞാൻ സുധി.. എല്ലാവരേയും ഒരു കാര്യം ബോധിപ്പിയ്ക്കാനുണ്ട് .ഞാൻ ഈ വീഡിയോയിൽ പറയുന്നുണ്ട് ഈ മോഡൽ കൂട് ഉണ്ടാക്കി കൊടുക്കുന്നതല്ല സമയമില്ലാത്തതുകൊണ്ടാണ് എന്ന്. അതിൻ്റെ കാരണം എൻ്റെ വീട്ടിൽ ഉണ്ടാക്കിയ 150 കോഴിയുടെ കൂടിൻ്റെ വിശേഷങ്ങളിൽ പറയുന്നുണ്ട്. അത് കാണാത്തവർക്കായ് ഒരിക്കൽ കൂടി അതിൻ്റെ കാരണം പറയാം, ഞാൻ കൊച്ചിൻ ഷിപ്പിയാർ ഡിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വെൽഡറാണ്.വിദേശത്ത് പോകാൻ അവസരം കിട്ടുമ്പോൾ അതും പോകാറുണ്ട്. ഷിപ്പിയാർ ഡിലെ ജോലി കളയാതെ തന്നെയാണ് എവിടെയും പോകാറ്. അതു കൊണ്ട് തന്നെ നാട്ടിലുള്ളപ്പോൾ ഷിപ്പിയാർ ഡിലെ ജൊലി ചെയ്യുമ്പോൾ ഒരു സൈടായ് ചെയ്യുന്ന ജോലിയാണ് കൂടുണ്ടാക്കുന്നത്. സാധാരണ കുടുണ്ടാക്കുന്ന പോലെ ഇതുപോലത്തെ കൂട് ഉണ്ടാക്കാൻ സമയമുണ്ടാവില്ല എന്നാണ് പറഞ്ഞത്. ഇതുപോലത്തെ കൂടുണ്ടാക്കണമെങ്കിൽ ഓർഡർ തരുന്നവരുടെ വീട്ടിൽ ചെന്ന് ഉണ്ടാക്കണം. അത് നാലും അഞ്ചും ദിവസം ലീവെടുത്ത് ചെയ്യാൻ സാധിക്കില്ല. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ലീവെടുക്കുന്നതിന് ഒരു പരിധിയുണ്ട്.. പിന്നെ ഇതേ പോലെ പലരും കൂടുണ്ടാക്കണമെന്ന് പറയുമ്പോൾ അവർക്ക് ഹെൽപ്പ് ചെയ്യാറുണ്ട് അളവും ഉണ്ടാക്കുന്ന രീതിയും എല്ലാം പറഞ്ഞു കൊടുത്തുകൊണ്ട് കുറെ ആളുകൾ ഇതു പോലെ ഞാൻ പറഞ്ഞു കൊടുത്ത ഈ രീതി വെച്ച് ഇതുപോലത്തെ കൂട് ഉണ്ടാക്കിയിട്ടുമുണ്ട്..ഇതെല്ലാം എഴുതിയത് കുറച്ച് പേർക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് മനസിലായി. അവരുടെയെല്ലാം കമൻ്റ് വായിച്ചപ്പോൾ തെറ്റിദ്ധാരണ മാറ്റാൻ എഴുതിയെന്ന് മാത്രം. ആരോടും ദേഷ്യമോ വിഷമം കൊണ്ടോ എഴുതിയതല്ല എന്ന് സ്നേഹപൂർവ്വം .. സുധി
ബ്രോ.. സാധാരണ അഴിച്ച് വിട്ട് വളർത്തണ പോലെ ഇcപ്പാൾ വളർത്താൻ കഴിയില്ല' അതിനു .പകരമായി സുരക്ഷിതമായ് അഴിച്ച് വിട്ട് വളർത്തുന്ന രീതിയാണിത്. മഴ വന്നാൽ കോഴി ക ൾ എന്തായാലും നല്ല കൂട്ടിൽ കയറി കോളും. (അല്ലെങ്കിൽ മഴയില്ലാത്ത സമയത്ത് അഴിച്ച് വിട്ടാൽ മതി ) അതുകൊണ്ട് കുഴപ്പമില്ല മഴക്കാലത്ത്..
വായു സഞ്ചാരം കുറയുന്നത് മൂലം ചൂട് കൂടും- ഏറ്റവും നല്ലത് നാല് ഭാഗവും തുറന്നിടുന്നതാണ്. അതിന് പറ്റില്ലെങ്കിൽ 3 ഭാഗമെങ്കിലും തുറന്നിട്ടൻ ശ്രമിക്കുക ( മുഴുവൻ തുറന്നിടാൻ പറ്റില്ലെങ്കിൽ മുകളിൽ കുറച്ച് ഭാഗം തുറന്നിടാൻ ശ്രമിയ്ക്കുക )
ബ്രോ.. 400 രൂപ ഒരു റോളിന് വരുന്ന നെറ്റ് ഉണ്ട്. ചെറിയ കമ്പി കൊണ്ട് വലപോലെ ഉള്ളത്. അത് ഇങ്ങനത്തെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിയ്ക്കുന്നതാണ് .അധികം കാലം നിൽക്കില്ല - വല കൊണ്ട് മാത്രം വളച്ചുകെട്ടിയാൽ പട്ടിയും കീരിയും ഉള്ളിൽ കടക്കും.ഈ നെറ്റ് 3 അടി വീതിയുണ്ടാകും. ഇത് അടിഭാഗത്ത് കൊടുക്കണം. അതിന് മുകളിൽ വലയിടണം.പിന്നെ മുട്ടയിടാൾ പ്രത്യേക സ്ഥലമൊന്നും ഇല്ല.. അത് കൂട്ടിൽ ഇട്ടോളും.
ബ്രോ.. പക്ഷെ കോഴികൾക്ക് ആവശ്യാനുസരണം വെള്ളം കുടിയ്ക്കാൻ പറ്റാത്ത പോലെ തോന്നുന്നു. ഓരോ തുള്ളി വീതമല്ലെ കിട്ടു .അതാലോചിച്ചാണ് അങ്ങനെ കൊടുക്കാത്തെ. ഇരുമ്പിൻ്റെ മാത്രമുള്ള കൂടുകൾക്ക് ഞങ്ങൾ വെള്ളം മറിഞ്ഞു പോകാതെ സെറ്റ് ചെയ്യാറുണ്ട് - വെള്ളം തട്ടി പോയാലെ ദുർഗന്ധം വരു.
നല്ല അവതരണം
ശുദ്ധ മനസ്സിന്റെ ഉടമ
അടിപൊളി കൂട്
Super idea... കോഴികൾക്ക് മേയാൻ നല്ല സൌകര്യമുള്ള കൂട്
m.facebook.com/story.php?story_fbid=3315747728456835&id=854232117941754

ചേട്ടന്റെ സ്ഥലം എവിടാ
@@ajimshanajimshan3532 Thrissur
വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു.. അടിപൊളി വീഡിയോ. എന്റെ പേരും സുധി ആണ്.
ഹായ് സുധി എനിക്ക് ഇതുപോലെ ഒരു കുട് ഉണ്ടാകണം എന്ന് ഉണ്ട് അളവ് പറഞ്ഞുതരുമോ
@@abheeshkottarakara1965 തീർച്ചയായും പറഞ്ഞു തരാം എൻ്റെ വാട്ട്സ്പ്പ് നമ്പറിൽ വന്നോളു
ഒരു നല്ല അറിവ് എനിയും വീഡിയോ ചെയ്യണം പരിഹാസം കളിയാക്കൽ ഉണ്ടാക്കും അതൊന്നും നോക്കണ്ടാ നീ നല്ല മനസ്സുള്ളവനാ
ആന ഉള്ള തറവാട്ടിൽ. എന്ന് കേട്ടിട്ടുണ്ട്
കോഴി ഉള്ള തറവാട് ആദ്യമായി കേൾക്കുകയാണ്
😂😂😂
അത് കലക്കി. ..
😂
😂
സൂപ്പർ ഡയലോഗ് എവിടെ നിന്ന് കിട്ടി
Hahaha
നല്ല ബിസ്സിനെസ്സ് തന്നെയാണ് കോഴി വളർത്തൽ പക്ഷെ ഒരു പ്രേഷണമേ ഉള്ളു അടുത്ത് വീടുകൾ ഉണ്ടെങ്കിലും വീട്ടിൽ ആവശ്യത്തിന് സ്ഥലം ഇല്ലെങ്കിൽ ഇത് നടക്കില്ല
അത് ശരിയാണ്
Ethrayum settingsinu ethra rupa aayi? Adipoli idea .
Super super congratulate
ഒന്നും വിചാരിക്കരുത് സബ്സ്ക്രൈബ് ചെയ്യുന്നില്ല സമയമില്ലാത്തോണ്ടാണ് 😌😌😌
😅
സമയം ഇല്ലാത്ത നിങ്ങളുടെ chanal എന്തിന് സസ്ക്രയി ഭ് ചെയ്യണം
ഒട്ടും സമയ ഇല്ല പിന്നെ. എന്തി സസ്ക്രയിേബ്ബ് ചെയ്യണം
കലക്കി
Good idea.... Supper.
കൂടും കോഴികളും ഇഷ്ടപ്പെട്ടു സൂപ്പര്‍
Kood adipoly aayitnd, ee koodin enth rate aayinn ariyaan patuo
സന്തോഷം - അത് വലയിട്ടതടക്കം 25000 രൂപ അന്ന് വന്നിരുന്നു
Chetta etra roopayakum ee koodin
നല്ല ഐഡിയ 👍👍
Powliee
Ingane undakan ethra chilav varum
ഇതിന് ഉപയോഗിച്ച സാധാനങ്ങളും അതിന്റെ വിലയും ഒന്ന് പറയാമോ
ബ്രോ...എൻ്റെ വാട്ട്സ പ്പിൽ മെസേജ് അയച്ചോളു പറഞ്ഞു തരാം . 917510709579- അടുത്ത മാസം ഈ നമ്പറിൽ വിളിച്ചാൽ കിട്ടും. നാട്ടിലെത്തിയിട്ടില്ല അതുകൊണ്ടാണ്
നന്നായിട്ടുണ്ട്
സൂപ്പർ koodanu
കരിങ്കോഴിയും വേറെ ഇനവും ഒരു
കൂട്ടിൽ വളർത്തിയാൽ അതു സങ്കര
ഇനമായി മാറി കരിങ്കോഴിയുടെ
ഒറീജിനാലിറ്റി നഷ്ടപ്പെടുക യില്ലേ
മുട്ടയിടാറാവുമ്പോൾ മാറ്റിയിട്ടും ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട്
@@chindhusvideos48 മുട്ട ഇട്ടു തുടങ്ങിയിട്ട് കോഴിയെ മാറ്റിയിട്ടു ഒരു കാര്യവും ഇല്ല ബ്രോ....
ബ്രീടിംഗ് കഴിഞ്ഞിട് മാറ്റിയിട്ടു എന്ത് കാര്യം
മുട്ട നല്ലതാ
Mazakalathu enthu cheyum...ethupolula kudil
ബ്രോ.. സാധാരണ അഴിച്ച് വിട്ട് വളർത്തണ പോലെ ഇcപ്പാൾ വളർത്താൻ കഴിയില്ല' അതിനു .പകരമായി സുരക്ഷിതമായ് അഴിച്ച് വിട്ട് വളർത്തുന്ന രീതിയാണിത്. മഴ വന്നാൽ കോഴി ക ൾ എന്തായാലും നല്ല കൂട്ടിൽ കയറി കോളും. (അല്ലെങ്കിൽ മഴയില്ലാത്ത സമയത്ത് അഴിച്ച് വിട്ടാൽ മതി ) അതുകൊണ്ട് കുഴപ്പമില്ല മഴക്കാലത്ത്..
സൂപ്പർ നല്ലരു കൂട് 👍👌👌👌
Good...I like your helping attitude brother..
Thanks Bro...
ഭയങ്കര ബിസിക്കാരനാണല്ലേ,,,,,,
Nannayittundu..
മുൻഭാഗം മാത്രം ഓപ്പനയാൽ പ്രശ്നമാവുമോ? 12x 4 ആണ് എൻ്റെ അളവ് ഉയരം 3 അടി 2 തട്ട് മൂന്ന് ഭാഗവും ചുമർ ആണ് 12 X 4ൻ്റ ഒരു ഭാഗം മാത്രം ഒപ്പൺ
വായു സഞ്ചാരം കുറയുന്നത് മൂലം ചൂട് കൂടും- ഏറ്റവും നല്ലത് നാല് ഭാഗവും തുറന്നിടുന്നതാണ്. അതിന് പറ്റില്ലെങ്കിൽ 3 ഭാഗമെങ്കിലും തുറന്നിട്ടൻ ശ്രമിക്കുക ( മുഴുവൻ തുറന്നിടാൻ പറ്റില്ലെങ്കിൽ മുകളിൽ കുറച്ച് ഭാഗം തുറന്നിടാൻ ശ്രമിയ്ക്കുക )
😂😂 സാർ റൊമ്പ ബുസി മാൻ ..ചുമ്മാ പറഞ്ഞതാണേ ..
നല്ല കൂട് ആണുട്ടോ ..ഐഡിയ ഇഷ്ടപ്പെട്ടു
Super super super super
Chetta kozhi kattam eganneyanu mattunnathu.
കൂടിന്റെ zize pls❓
50 square feet ഇങ്ങനെ നെറ്റ് അടികൻ എത്ര അവും??
Super idea .very good .odissa
Ethra rupa ayi egane set cheyan
Adipoli aayittund
സൂപ്പർ ഐഡിയ
Nalla vedeo Tanks
Super
Oru 300 kozhi idan oru koode set cheythu tharamo?
മുകളിൽ പ്ലാസ്റ്റിക് നെറ്റ് ആണോ use cheythath?
നൈലോൺ വല
@@chindhusvideos48 തേങ്ങ ഒക്കെ മൂടുന്ന വല അല്ലേ
@@jumailkn6828 ഇത് ശരിയ്ക്ക് മീൻപിടുത്തത്തിനുപയോഗിയ്ക്കുന്ന വലയാണ്
@@chindhusvideos48mm athinte rate etra aavum enikk vanganaa
@@jumailkn6828 ബ്രോ.. അതിൻ്റെ വില ശരിയ്ക്ക് ഓർമ്മയില്ല. നല്ല വിലയുണ്ട്. അത് മീൻ പിടിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വേടിയ്ക്കുകയാണെങ്കിൽ വില കുറവുണ്ടാകും
Ethra. Avum
ഒരു കോഴിക്ക് എത്ര sqft സ്ഥലം വേണം
ഈ കൂടുണ്ടാക്കാൻ മൊത്തത്തിൽ എത്ര ചിലവ് വന്നു
ഗുഡ്
Nice I will try
കൊള്ളാം
Nice.simple .
Bugdet ethrayaakum
ഭയങ്കരൻ
Very good brother. I like it very much.
വളരെ സന്തോഷമുണ്ട്
50 കോഴികളെ വളർത്തേണ്ട കൂടിന്റെ അളവ് എത്രയാണ്?
10 അടി നീളം, 5 അടി വീതി, ഈ കൂടിൻ്റെ ഉയരം ഏകദേശം 6 അടി താഴെ വരും
@@chindhusvideos48 thank you
steel net entha rate etta
Subscribe chaithu too. Oru kozhi brandhatheyanu.
വളരെയേറെ സന്തോഷമുണ്ട്....
സൂപ്പർ വീഡിയോ
Karing kolikal motta ullikkumo
കരിങ്കോഴി മുട്ട ഇപ്പോഴില്ല ( ഉണ്ടാകുമെന്നെല്ലെ ചോദിച്ചത്)
Vedio full കാണുന്നില്ല ടൈം ഇല്ല
Thanks
സമയമില്ലാത്ത സബ്സ്ക്രൈബും ചെയ്യാൻ വളരെ ബിസിയാണ്
Etu gi mesh alliyo
400 rs enthu net pls reply bro
Mutta idan place vere koduthittundo
ബ്രോ.. 400 രൂപ ഒരു റോളിന് വരുന്ന നെറ്റ് ഉണ്ട്. ചെറിയ കമ്പി കൊണ്ട് വലപോലെ ഉള്ളത്. അത് ഇങ്ങനത്തെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിയ്ക്കുന്നതാണ് .അധികം കാലം നിൽക്കില്ല - വല കൊണ്ട് മാത്രം വളച്ചുകെട്ടിയാൽ പട്ടിയും കീരിയും ഉള്ളിൽ കടക്കും.ഈ നെറ്റ് 3 അടി വീതിയുണ്ടാകും. ഇത് അടിഭാഗത്ത് കൊടുക്കണം. അതിന് മുകളിൽ വലയിടണം.പിന്നെ മുട്ടയിടാൾ പ്രത്യേക സ്ഥലമൊന്നും ഇല്ല.. അത് കൂട്ടിൽ ഇട്ടോളും.
സൂപ്പർ അടിപൊളി നിങ്ങളുടെ കൂട് കണ്ട് ഞാനും ഉണ്ടാക്കി ഇതു പോലൊരു കൂട്
എത്ര രൂപയായി
4000 രൂപ ആയി ഞാൻ വലയ് ' ക്ക് പകരം പച്ച നെറ്റാണ് ഉപയോഗിച്ചത് ഉപ്പോൾ 8 നാടൻ കോഴികൾ ഉണ്ട് വാങ്ങി യിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളു
Super കൂട്
സൂപ്പർ ആണ് ച്ചേട്ടാ
Thanks bro..
how much money
25000 രൂപ
കൂടിന്റെ നീളം, വീതി, ഉയരം എത്രയാണ്.
10 അടി നീളം, , 5 അടി വീതി ,ഏകദേശം 6 അടിയോളം ഉയരം
E koode undakuvan ether chilave Barnum parayamo
25000 രൂപ താഴെ
Good
God bless you
സൂപ്പർ 👍
നന്നായിട്ടുണ്ട് 👍
Nenaku samayam ulla pani cheythal porey
100 കോഴിയെ വളർത്താൻ പറ്റിയ കൂടിന്റെ അളവ് പറയാമോ ?
ethu set cheyan mathram ulla, athra valiya koodu onum alla... ethoke aarku venamn=enkilum cheyalo bro. ethil enthanu ethra special aayi ullathu,,, eniku onum thoniyila,,,
Rete etrayan
Very good 👍 approx cost ethra aayi
25000 രൂപ
Nalla kood👍👍👍👍
Super 👍👍
prime minsterrude PA aano?
Kannur ano
അല്ല ബ്രോ.... തൃശ്ശൂർ ആണ്
കൊതു കോഴി കുനി ലഭിക്കുമോ ചേട്ടാ.....
Koodinte akath tharayil entha itirikunnath concrete cheythathano
കോൺക്രീറ്റ് ചെയ്തതാണ്. എന്നിട്ട് അതിൽ ചകിരിചോറിട്ടിരിയ്ക്കുന്നു
സൂപ്പർ
Plastic net rate
Nannaittund.njanum try cheyyan pokunnu.
Thanks. Nalla karyamanu
Thanks. Nalla karyamanu
m.facebook.com/story.php?story_fbid=3315747728456835&id=854232117941754
Nannayittund
Chetta chilavu ethrayavum
25000 രൂപ വലയിട്ടതടക്കം
Dear brother How much is the cost price of this cage?
Adipoli
ഇതിന്ന് ചിലവ് എത്രയായി...
എത്ര രൂപ ചിലവായി
Super video
👌👌👌👌
നന്നായിട്ടുണ്ട് മാഷേ. ഒരുയൂറോപ്യൻ ടച്ച്....
Kollaam brooo
ചേട്ടാ വെള്ളം നിപ്പിൾ ഡ്രിക്സ് ഉപയോഗിച്ചു വെള്ളം കൊടുക്കണം രോഗം കുറയും
ബ്രോ.. പക്ഷെ കോഴികൾക്ക് ആവശ്യാനുസരണം വെള്ളം കുടിയ്ക്കാൻ പറ്റാത്ത പോലെ തോന്നുന്നു. ഓരോ തുള്ളി വീതമല്ലെ കിട്ടു .അതാലോചിച്ചാണ് അങ്ങനെ കൊടുക്കാത്തെ. ഇരുമ്പിൻ്റെ മാത്രമുള്ള കൂടുകൾക്ക് ഞങ്ങൾ വെള്ളം മറിഞ്ഞു പോകാതെ സെറ്റ് ചെയ്യാറുണ്ട് - വെള്ളം തട്ടി പോയാലെ ദുർഗന്ധം വരു.
Super ayittunde
Thanks
ഇതിനു എത്ര ചിലവായി അദ് പറ സംഗതി ഉഗ്രൻ
Superr
Adipolo
Where is this hen service
Poli ayitt und tto
Thanks bro
ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ എന്ത് ചിലവ് വരും
Eth set cheyyan ethra cash avum total
25000 രൂപ (വലയിട്ടതടക്കം)
Good