15 കോഴിയുടെ Hi Tech കോഴികൂട് നിർമാണം// Hitech chicken cage Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 15 കോഴികളെ ഇടാവുന്ന കൂടാണിത്,ഈ കൂടിന് 1600 രൂപ യാണ് ചിലവായത്.
    50 കോഴികൾക്കുള്ള Hi-Tech കോഴിക്കൂട് നിർമാണം വീഡിയോ👇
    • How to Make Hi-Tech ch...
    Business enquiry and contact : irisgalleryofficial@gmail.com
    #hitechchickencage, #bv380
    Music: www.bensound.com

Комментарии • 349

  • @IRISGallery
    @IRISGallery  5 лет назад +22

    50 കോഴികൾക്കുള്ള Hi Tech കൂട് നിർമാണം വീഡിയോ,👇
    ruclips.net/video/EcW4UBpHhvI/видео.html

    • @safwanvp215
      @safwanvp215 5 лет назад +3

      ചിലവ് കൂടുതലാണ്

    • @Rengoku1035n
      @Rengoku1035n 4 года назад

      Where is

    • @susammamathew4148
      @susammamathew4148 4 года назад

      നന്നായിരിക്കുന്നു | 5 ൻ്റ് ഇട് എനിക്കും ഒരു കൂട്ടു ലഭിക്കാൻ എന്ന ചെയ്യണം. എൻ്റെNo i9847599577

    • @ty.yesudasyesudas9494
      @ty.yesudasyesudas9494 3 года назад

      ഓട്ടോമാറ്റിക്ക് ഡ്രിൻങ്കർ തെക്കൻ കേരളത്തിൽ എവിടെ കിട്ടും.....

    • @plrjsh7
      @plrjsh7 3 года назад

      @@susammamathew4148 I'll

  • @mufthiem_en7436
    @mufthiem_en7436 5 лет назад +37

    അടിയിൽ ഇട്ട മെഷ് വിലങ്ങനെ ഉള്ള കമ്പികൾ താഴെ വരക്കത്ത രീതിയിൽ ഫിറ്റ് ചെയ്താലേ മുട്ട തടസ്സം കൂടാതെ ഉരുണ്ട് വരൂ...

    • @IRISGallery
      @IRISGallery  5 лет назад +7

      Thanks M&N's lifestyle ഞാൻ അത് തിരിച്ചു വച്ചു fit ചെയ്തു

    • @Manojmadhusudharma
      @Manojmadhusudharma 4 года назад

      Correct 👍

  • @alinsl033
    @alinsl033 5 лет назад +16

    Very useful video
    For many days i was searching for this type of explanation
    Thank you very much

    • @IRISGallery
      @IRISGallery  5 лет назад +1

      Thanks syed nasir ali please subscribe and share

    • @Vah29
      @Vah29 5 лет назад

      thanks .Me also

    • @binujohn1003
      @binujohn1003 4 года назад

      Gove me mobile number

  • @reachmydestination2513
    @reachmydestination2513 5 лет назад +12

    Open blind mind... Really helpful... Thanks...

  • @jayanunnithan7395
    @jayanunnithan7395 5 лет назад +1

    വളരെ നന്നായിട്ടുണ്ട് ചെറുതും വലുതും ആയ കൂടുകളുടെ നിർമ്മാണ രീതി ഇനിയും കാത്തിരിക്കുന്നു....

  • @RajuSNair
    @RajuSNair 3 месяца назад +1

    ,due to weight of 7 month and above hen, the floor may be curved in the middle..so egg rolling won't happen
    For lower portion use frame also

  • @sharanpalakkad30
    @sharanpalakkad30 4 года назад +8

    Edge ellaam മടക്കി കൊടുക്കുന്നതാണ് സേഫ്റ്റി നമുക്കും കൊഴികലക്കും പിന്നെ ഡോർ സെറ്റ് ചെയ്യേണ്ടത് ഇങ്ങനല്ല ഇതിനൊരു സേഫ്റ്റി ഇല്ല

    • @pesguardians2838
      @pesguardians2838 3 года назад +1

      10000 roopayude kood onnum allallo. Eee. Budjutil ee kood Poli an

  • @noushadmanathanath971
    @noushadmanathanath971 3 года назад +6

    അടിപൊളി വെറും 1600👍👍

  • @Rengoku1035n
    @Rengoku1035n 4 года назад +6

    ഇപ്പോൾ നെറ്റിൽ കാണിച്ച് 50 കോഴികൾ കൊള്ളുന്ന ഒരു കോഴി കൂട് കാണിച്ചതുപോലെ ഒരു കൂട്ട് വേണം

  • @nithinsebastian6272
    @nithinsebastian6272 4 года назад +2

    നല്ല വീഡിയോ ഗുഡ് ഇതുപോലത്ത വീഡിയോ പ്രേതിഷിക്കുന്നു

  • @user-gn8jm8dt4e
    @user-gn8jm8dt4e 4 года назад +1

    Chetta iam tamil...ur video very useful

  • @kalasegowda891
    @kalasegowda891 4 года назад +5

    Exallent video for former. Thanks

  • @aneeshchandran4551
    @aneeshchandran4551 5 лет назад +3

    Charuvanne ethile special.good work

  • @salihktalathiyur4895
    @salihktalathiyur4895 3 года назад +1

    മുട്ട ഉരുണ്ടു വരില്ല. കാരണം അടിയിലെ നെറ്റിന്റെ മുകളിലത്തെ കമ്പി മുട്ട വരുന്ന ഭാഗത്തേക് നീളത്തിൽ വരണം. ഇല്ലങ്കിൽ മുട്ട തങ്ങി നില്കും

  • @bincyllukose7352
    @bincyllukose7352 3 года назад +5

    വെള്ളം കൊടുക്കുന്ന നിബിൾ എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ

    • @nizarvapanu3859
      @nizarvapanu3859 Год назад

      എല്ലാ aquarium കടയിൽ കിട്ടും

  • @midhunmidhunraju4732
    @midhunmidhunraju4732 4 года назад +6

    50കോഴികളെ വളർത്താനുള്ള കൂട് വാങ്ങാൻ താല്പര്യം ഉണ്ട്. എത്ര രൂപയാകും..??

  • @sageervgr4069
    @sageervgr4069 5 лет назад +5

    എന്തായാലും സംഗതി സൂപ്പറായികണ്

  • @mufthiem_en7436
    @mufthiem_en7436 5 лет назад +9

    ചെരിച്ചു മുറിക്കുന്നതിനെക്കാൾ നല്ലത് ചതുരത്തിൽ ഉണ്ടാക്കിയ കൂട് പിൻ ഭാഗം ഉയർത്തി ചെരിച്ച് സ്ഥാപിക്കുന്നതാണ്..

  • @jabirjabi2454
    @jabirjabi2454 3 года назад +1

    Super bro thanks

  • @Martin-rb8iv
    @Martin-rb8iv 2 года назад +1

    Kozhi fud kazhikuna hole lude paampu kayarille?

  • @prakashmannarkkadlifevlogg5444
    @prakashmannarkkadlifevlogg5444 4 года назад +3

    എന്തിനാടേ ഇങ്ങനെ ഡിസ്‌ലൈക്ക്. ഹോ സമ്മതിച്ചു

  • @jinujush7183
    @jinujush7183 4 года назад +5

    Niggal undakki kodukkunnundo shedinte ullil vekkanullath mathi plsss rply njan oru lady anu athonda chodiche undakkan oru tention

  • @sreedharanmelethil1606
    @sreedharanmelethil1606 4 года назад

    Dear, very helpful and good explanation

  • @amjithkhan4110
    @amjithkhan4110 4 года назад +1

    ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ

  • @jomonthayankary3044
    @jomonthayankary3044 3 года назад

    Brother grinder upayogikumbol eye protection goggles upayogikuka, kannu poyal ella profitum pokum.

  • @anawaranwar3958
    @anawaranwar3958 4 года назад +9

    കൂടിനാവശ്യമായ ഇരുമ്പിന്റെ നെറ്റ് കേരളത്തിൽ എവിടെ വിലക്കുറവിൽ ലഭിക്കും അറിയുമോ.....

  • @jahangheermoosa5685
    @jahangheermoosa5685 2 года назад

    Thank you Brother

  • @MARK-ve6ux
    @MARK-ve6ux 3 года назад +1

    Aa kozhi talayidunna holillode keeri Keri varumo

  • @jobinvarghese2890
    @jobinvarghese2890 4 года назад +1

    Good video bro

  • @ojeshpatil888
    @ojeshpatil888 4 года назад

    Very nice information Sir

  • @syedsirajudeen6394
    @syedsirajudeen6394 4 года назад +3

    Brother, I suggest you to keep.english subtitles as well.to fin more views, even as a.tamilian I could understand your work. English subtitle.help us find/search back later.point of time

  • @smitabhandare2449
    @smitabhandare2449 4 года назад

    Best ,Thanks.....

  • @ashokanchirakkal8032
    @ashokanchirakkal8032 4 года назад

    Ezhageevikal koottin ullil kayarelle? Ende veedu padathinne aduthanu.athinne valla redamey undo?

  • @dumresortaurangabd.4314
    @dumresortaurangabd.4314 5 лет назад +2

    sir please same video end English / Hindi so realy good i see you all vide so nice thanks

  • @dharmapalancdas43
    @dharmapalancdas43 3 года назад

    നല്ല വീഡിയോ❤️ പക്ഷെ ചുറ്റുംപട്ടിയുംകീരി യുമാണ്അതുകൊണ്ടു ചെറിയ സുരക്ഷ വല ചുറ്റും വേണ്ടിവന്നു അട്ടപെട്ടിയിൽ മറവായിരുന്നു മുട്ടയും😃

  • @sharoncd887
    @sharoncd887 4 года назад +1

    Will you mention your phone, the place where you are and will you be able to take order and supply. Alongwith these details give above information also

  • @PriteshRanjan831
    @PriteshRanjan831 4 года назад +1

    If the video is in English language then it will very much helpful for all. Kindly make the video in English sir 🙏🙏

  • @prakashmannarkkadlifevlogg5444
    @prakashmannarkkadlifevlogg5444 4 года назад

    ചേട്ടാ വീഡിയോ കൊള്ളാം

  • @BalaBala-dc1om
    @BalaBala-dc1om 5 лет назад

    Super sir I like you

  • @chakra531
    @chakra531 3 года назад +1

    Nipple drinker drill bit 12 mm ano?
    if yes evidennu medikan kittum?

  • @basithbasith47
    @basithbasith47 9 месяцев назад

    കോഴിക്കാഷ്ടം പോവാനുള്ള സിറ്റി എവിടെ നിന്നാണ് ഏത് കടയിലാണ് ഉണ്ടാവുക

  • @marykuttygeorge4019
    @marykuttygeorge4019 4 года назад

    Very good

  • @rohithrajan9866
    @rohithrajan9866 3 года назад

    ചേട്ടാ ഒരു മുയൽ കൂട് നിർമാണ വീഡിയോ ഇടുമോ

  • @syedsirajudeen6394
    @syedsirajudeen6394 4 года назад

    Good.one brother

  • @akgpillaia.k.aajith7145
    @akgpillaia.k.aajith7145 3 года назад +1

    Eee automatic drinking ulla items evide kittum

  • @simonjoseph6478
    @simonjoseph6478 3 года назад

    👍Excellent!

  • @3sixaudiobooks
    @3sixaudiobooks 4 года назад

    very interesting making

  • @angelojinson8725
    @angelojinson8725 3 года назад

    Nan Thrissur olarikkaraill anu thamasam enki idu undaki tharo pls
    Nan 2500/-ruba theram adinde roofum kudi onnum set cheidu tharumo pls

  • @bijuthomas7568
    @bijuthomas7568 3 года назад

    Good

  • @nijokongapally4791
    @nijokongapally4791 4 года назад

    Super👍💖💯

  • @soumyamathachan7532
    @soumyamathachan7532 3 года назад +1

    എത്ര height ലാണ് വെള്ളത്തിന്റെ dripper വയ്ക്കുന്നത്

  • @halimabeevi4368
    @halimabeevi4368 4 года назад +2

    👍👍👍👍👍👍

  • @purchaseskerala6146
    @purchaseskerala6146 3 года назад

    Super

  • @rafeeknoor84
    @rafeeknoor84 3 года назад

    Supper👌👍

  • @ASworld123
    @ASworld123 3 года назад

    അടിപൊളി ❣️

  • @naushada5081
    @naushada5081 3 года назад

    good video

  • @aravindrajappan965
    @aravindrajappan965 5 лет назад +1

    Bro.. Supper

  • @renjithkrishna3199
    @renjithkrishna3199 4 года назад

    Super video

  • @anithaa4805
    @anithaa4805 2 года назад

    Veetilvanne ഉണ്ടാക്കിത്തരുമോ

  • @dineshnair7173
    @dineshnair7173 4 года назад +3

    very useful video, excellent details , please guide ,from where to get that water nipples and fittings and their names

  • @renithomas1297
    @renithomas1297 6 месяцев назад

    Veettil vannu undaki kodukkumo?

  • @basithbasith47
    @basithbasith47 9 месяцев назад

    ഇതുപോലെത്തെ ഒരു കോടി എനിക്കും വേണം

  • @vishnuvinayak4822
    @vishnuvinayak4822 5 лет назад +2

    1600 rupaykku teerilla bro 190 rupayanu 1adi yu weldmesh nu pinne side ill kambhi vende plumbing work cheyyande? Nadakko ithokke

    • @sameeribrahim5172
      @sameeribrahim5172 4 года назад

      ഞാൻ ഇന്നലെ 120/ft ആണ് വാങ്ങിയത്. കോഴിക്കോട്ട്

  • @shareefshanu8000
    @shareefshanu8000 4 года назад

    Super bro

  • @aminakuttyamina6852
    @aminakuttyamina6852 Год назад

    Mesh all salekittunnastalamariyumo

  • @prejithprasobhan2949
    @prejithprasobhan2949 4 года назад

    Chatta supper

  • @akhilas789
    @akhilas789 5 лет назад

    Superr brooo

  • @nirmalamarysamikkannu657
    @nirmalamarysamikkannu657 4 года назад

    50 hens koondu how much price SIR.could you deliver to tamilnadu at dindigul

  • @mohammedismiharismihar6126
    @mohammedismiharismihar6126 4 года назад

    in each box how many layer can accommodate?

  • @sajisanu7511
    @sajisanu7511 Год назад

    Pattiyude problem...kuzhappamakumo

  • @rishadpp2089
    @rishadpp2089 3 года назад

    മച്ചാഹുഷാ റാ യ് 👍

  • @nareshnirmal666
    @nareshnirmal666 4 года назад

    Nice bro

  • @ArunKumar-pd6vm
    @ArunKumar-pd6vm 5 лет назад +4

    How much this roll I need this roll

  • @abdulrasheedm.a9518
    @abdulrasheedm.a9518 4 года назад

    Good👍

  • @66336622
    @66336622 5 лет назад

    Helpful video...wire mesh guage eatra aanu?

  • @nadhulpkd8557
    @nadhulpkd8557 Год назад

    🎉

  • @MrSafarulla
    @MrSafarulla 5 лет назад

    Thanks

  • @3sixaudiobooks
    @3sixaudiobooks 4 года назад

    ithu poleyulla hi tech koodinayi visit

  • @aiswaryav7080
    @aiswaryav7080 2 года назад +1

    Oru dought ഇരുബിന്റെ കൂട്ടിൽ കോഴിയെ ഇട്ടാൽ കോഴി ചത്തു പോവില്ലേ 🙂🙂

  • @mathivannan3583
    @mathivannan3583 5 лет назад

    Super and thank you

  • @basithbasith47
    @basithbasith47 9 месяцев назад

    എനിക്കും ഇതേ പോലത്തെ ഒരു കോഡ് ഉണ്ടാക്കി തരുമോ

  • @anirudhcp7993
    @anirudhcp7993 3 года назад +8

    Thanks bruh
    പാത്തി അടക്കം 1700 രൂപയ്ക്ക് ഉണ്ടാക്കി. ഇനി പെയിന്റ് ചെയ്ത് കൂടിന്റെ ലൈഫ് കൂട്ടണം.
    കൂട് കണ്ട് 2 ഓർഡർ കൂടി കിട്ടി.
    Thankyou again. 😍

    • @IRISGallery
      @IRISGallery  3 года назад +1

      👍

    • @shajivarghese8527
      @shajivarghese8527 Год назад +1

      എനിക്കും ഒരു കൂട് വേണം ഞാൻ perambra ആണ് എവിടെ വന്നാൽ കിട്ടും 15 കോഴികളെ ഇടുവാൻ പറ്റിയത്

    • @user-dw3tb2ru4s
      @user-dw3tb2ru4s 9 месяцев назад

      ഒരു കൂട് വേണം.. Kannur

  • @maniharshi
    @maniharshi 4 года назад +1

    1 1/2 mesh kittanilla appo entha cheyyuka pls reply me

    • @nirmaltalksmusic
      @nirmaltalksmusic 3 года назад +1

      Olx onu nokku Bro alle work shopill poyi chodikk

  • @JoJo-co9yf
    @JoJo-co9yf 5 лет назад +1

    Bhai topil mazha peyyumpol nanayadirikan endha cheyde

    • @IRISGallery
      @IRISGallery  5 лет назад

      ഒരു ഷെഡ് ഉണ്ടാക്കിയാൽ മതി

  • @hariwelldone2313
    @hariwelldone2313 3 года назад +2

    ചേട്ടാ അതിനകത്തു പാമ്പ് കേറുകെലെ

    • @malavika9071
      @malavika9071 3 года назад +2

      Aa kerum..Cheriya gap ulla net purath adicha madhi

  • @vittilnixon
    @vittilnixon 4 года назад +1

    Ethra gauge inte mesh ane use cheythathe....???

  • @Football-uh7cm
    @Football-uh7cm 4 года назад +2

    ഈ കൂടിനെ എത്ര വിലയാണ്
    (rate

  • @nishajaikumar2464
    @nishajaikumar2464 3 года назад

    👍

  • @mohammedismiharismihar6126
    @mohammedismiharismihar6126 4 года назад

    this cage is suitable for how many months chicks?

  • @rajanim656
    @rajanim656 5 лет назад +1

    Continue

  • @abbasshaabbassha3306
    @abbasshaabbassha3306 4 года назад

    Ningl door ethu sidila fit chythath

  • @himanshukumarkanojia9719
    @himanshukumarkanojia9719 4 года назад

    How to make..plz used English Language and Hindi language

  • @shansb4243
    @shansb4243 3 года назад +2

    കീരി കേറാൻ ഗ്യാപ് ഉണ്ട്

  • @jinsvargheses
    @jinsvargheses 3 года назад

    Kada kudu undakunna video idamo

  • @vinnyvincentneyyan313
    @vinnyvincentneyyan313 2 года назад

    കോഴികൾക്ക് വെള്ളം കൊടുക്കാനുള്ള പൈപ്പിന്റെ ഫിക്സിങ് എങ്ങിനെ ആണെന്ന് മനസിലാക്കാൻ കഴിയുന്നില്ല. ഒന്ന് വ്യക്തമായി കാണിക്കാമോ ?

  • @sahiralur5792
    @sahiralur5792 5 лет назад

    Good Good

  • @todaytech6481
    @todaytech6481 4 года назад

    Gd..

  • @rohinikrishna7982
    @rohinikrishna7982 3 года назад

    Enikk venamayirunnu

  • @santhoshraji9508
    @santhoshraji9508 4 года назад

    ഇതിൽ കോഴിക്ക് വെള്ളം കുടിക്കാനുള്ള പൈപ്പും ഫൈറ്റിങ്ങ്സും എവിടെ കിട്ടും വാങ്ങാൻ

  • @MyNameIs_Akhil
    @MyNameIs_Akhil 4 года назад

    Bro ee base rust cheyyand irikn nth cheyynm ??