കോഴിക്കൂട് || KOZHIKOOD || CHICKEN CAGE || HI-TECH CHICKEN CAGE || LOW COST || CHICKEN CAGE FOR SALE

Поделиться
HTML-код
  • Опубликовано: 23 июл 2019
  • Facebook page link
    / ajus-world-the-real-li...
    FLY WELL
    POULTRY ACCESSORIES
    PALAKKAL, THRISSUR, KERALA -680027
    PHONE - 7736773720
    RUclips chanel name - fly well media
    Channel link / @flywellmedia8716
    "വീട്ടിൽ കോഴി വളർത്തൽ " അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    "പുള്ളിലേക്കൊരു യാത്ര "
    • പുള്ളിലേക്ക് ഒരു യാത്ര...
    "നമുക്ക് പൊറോട്ട വീട്ടിൽ ഉണ്ടാക്കാം "
    • How To Make Porotta// ...
    "ചരിത്രം ഞങ്ങളിലൂടെ " PART -7
    • ചരിത്രം ഞങ്ങളിലൂടെ.......
    "ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര? "
    • ഞങ്ങൾ തമ്മിലുളള പ്രായവ...
    "ഞങ്ങളുടെ വീടും അടുക്കളത്തോട്ടവും "
    • ഞങ്ങളുടെ വീടും അടുക്കള...
    തൃശ്ശൂർക്കാരുടെ വെളിച്ചെണ്ണപ്പം
    • Velichennappam/Neyyapp...
  • ХоббиХобби

Комментарии • 533

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  5 лет назад +47

    ഈ സ്ഥാപനത്തിന്റെ അഡ്രസ്സും ഫോൺ നമ്പറും ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്.

    • @samuelcherian5890
      @samuelcherian5890 5 лет назад

      AMU's Cooking Lab

    • @azmilsvlog2075
      @azmilsvlog2075 5 лет назад +4

      Evideyaa discription box

    • @alibhaidreamsworld3170
      @alibhaidreamsworld3170 5 лет назад

      Vatanalle kozhikatam Business valare Labam kitum

    • @azmilsvlog2075
      @azmilsvlog2075 5 лет назад

      Endhu vatt
      Egg nalla vlayaaan dhariyillaaaleee

    • @alikkalvlr9959
      @alikkalvlr9959 5 лет назад

      കോഴി കൂട് അവിട നിക്കട്ടെ ആദ്യം നിങ്ങള് എവിട പറനിങ്ങളുണ്ടങ്കിലല്ലേ കോഴി ഉള്ളൂ

  • @StorytellingCouple
    @StorytellingCouple 5 лет назад +30

    നിങ്ങളുടെ രണ്ടു പേരുടെയും സംഭാഷണ ശൈലി ജാതി രസ്സാട്ടോ... കോഴിക്കൂട് കൊള്ളാം

  • @raghuthaman2956
    @raghuthaman2956 5 лет назад +5

    വീടിനടുത്ത് ആണെങ്കിലും ഇതുവരെ കയറി നോക്കിയില്ലായിരുന്നു.കുറച്ച് കാടയും കോഴിയും ഞാനും വളർത്തുന്നുണ്ട്. ഉപകാര പ്രദമായ വീഡിയോ,കലക്കി. രഘുത്തമൻ,കണിമംഗലം.

  • @flywellmedia8716
    @flywellmedia8716 5 лет назад +34

    Thank you Aju ചേട്ടാ', and Saritha ചേച്ചി, മനസിൽ നന്മകൾ മാത്രം ഉള്ള ഒരു ഫാമിലി. നിങ്ങളെ ഒരു പാട് ഇഷ്ടമായി. ഇവർ നമ്മുടെ നാടിന്റെ അഭിമാനമായിത്തീരും. എല്ലാ നന്മകളും, സൗഭാഗ്യങ്ങളും, ആയുരാരോഗ്യവും, നിങ്ങളുടെ കുടുംബത്തിന് ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    നന്ദി
    സുനിൽ ,
    Flywell media.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      Thank you.... Dear 😍😍😍😍

    • @shineharis
      @shineharis 5 лет назад +4

      സത്യം. ജാടയോ ബലം പിടുത്തമോ
      ഇല്ലാതെ, സംസാരത്തിൽ പിഴവ് പറ്റിയാൽ പോലും തുറന്ന് സമ്മതിച്ചുള്ള അവതരണം. "മ്മ്‌ടെ തൃശൂരിന്റെ" അഭിമാനവും, സ്നേഹ നിധികളുമായ ദമ്പതികൾ. എല്ലാ നന്മകളും.

  • @umeshknr6508
    @umeshknr6508 5 лет назад +4

    Made for each other couples, excellent preparation. Thank you

  • @muhammadsidhiques5391
    @muhammadsidhiques5391 5 лет назад +10

    You two are the best couple's found in my life may God bless ur life ,,,🏖️🤩🤩🤩

  • @sarathcbbabu6345
    @sarathcbbabu6345 5 лет назад +3

    കുറെ നാളായി ഇങ്ങനെ ഒരു ഐറ്റം നോക്കി നടക്കാർന്നു.. താങ്ക്സ് അജുവേട്ടാ...

  • @ajishs8894
    @ajishs8894 5 лет назад +4

    നല്ല അവതരണം.അജു ചേട്ടനു കട്ട സപ്പോർട്ട് സരിത ചേച്ചി.

  • @rameshkumarps6670
    @rameshkumarps6670 5 лет назад +8

    Super നല്ല പരിപാടി പറയാൻ വാക്കുകൾ ഇല്ലാ

  • @nisarpn4074
    @nisarpn4074 5 лет назад +149

    ഭാര്യ ഭര്‍ത്താക്കന്‍മാരായാല്‍ ദേ ഇങ്ങനെ വേണം.👌👍

  • @cloudtheory4563
    @cloudtheory4563 5 лет назад +13

    Kozhi കൂട് kaanan ഒന്നുമല്ല.. നിങ്ങളുടെ നിഷ്കളങ്കമായ സംസാരം കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് njan നിങ്ങളുടെ ചാനൽ കാണുന്നത്..

  • @abeesvlog8214
    @abeesvlog8214 5 лет назад +1

    അടിപൊളി ഇൻഫർമേഷൻ ചേട്ടായി. താങ്ക്സ് കേട്ടോ

  • @ajeshac2860
    @ajeshac2860 4 года назад

    എനിക്ക് നിങ്ങളുടെ ആ വീടിന്റെ പരിസരം ഭയങ്കര ഇഷ്ടായി വളരെ natural friendly ആയ atmosphere....Keep it same dear bro....

  • @n4nivin
    @n4nivin 5 лет назад +1

    Aju chettaa.. Saritha chechee.., videos ellaam kanarund. Randuperum pwoli an, kidu an, anyayamanu..!!!

  • @sweetyssplace7169
    @sweetyssplace7169 5 лет назад +1

    njan aadyamayittanu ningalude Video kanunnathu. So enikku 2 perudeyum samsaram orupaadu ishtay. Superb

  • @BR-px2mg
    @BR-px2mg 5 лет назад +4

    Super informative video 😎😘👌❤🙏

  • @ranianilkumar7705
    @ranianilkumar7705 4 года назад +1

    Thanks Very useful, interesting

  • @navasnavas2150
    @navasnavas2150 5 лет назад +4

    ചേട്ടായി പ്രോഗ്രാം പൊളിച്ചു. സംസാരം അതിലും പൊളിച്ചു.

  • @harismon008
    @harismon008 5 лет назад +51

    കോഴി വളർത്തൽ താൽപര്യമില്ലെങ്കിലും നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ ഞാൻ 😄😄😄

  • @krnk1533
    @krnk1533 5 лет назад +2

    Your simplicity is your key to success

  • @siraj4923
    @siraj4923 4 года назад

    Nalla haasyathodeyum lalithamayullathumaya awatharanam..Ishtaayi..

  • @donaprashanthabraham6303
    @donaprashanthabraham6303 5 лет назад +1

    Hai achacha...information superb...regards to chechy and jagu

  • @shaijuak2949
    @shaijuak2949 5 лет назад +1

    Super video ❤❤❤❤
    Expecting more

  • @rajeevtr8816
    @rajeevtr8816 4 года назад +1

    Nice, your presentation is very natural 😍👍👍👍

  • @basheerbasheer727
    @basheerbasheer727 5 лет назад +1

    നന്ദി സൂപ്പർ 👌👌👌

  • @sebastiancv8910
    @sebastiancv8910 5 лет назад +3

    Floting വാൽവ് വെച്ച ബക്കറ്റ്... അതല്ലേ ചേട്ടൻ ഉദ്ദേശിച്ചത്... നിങ്ങൾ സൂപ്പർ ആണ് brother

  • @jamtech4500
    @jamtech4500 5 лет назад +1

    Good work really I’m proud of you bro

  • @thomasutube1
    @thomasutube1 4 года назад +1

    Sunil, you are very lucky. You have a sincere friend.

  • @susanthnb1613
    @susanthnb1613 4 года назад

    Very good information. I want visit this place.

  • @shihabkalachal1529
    @shihabkalachal1529 5 лет назад +3

    അജുവേട്ടാ അടിപൊളിയായി

  • @vijeeshm9939
    @vijeeshm9939 4 года назад

    Chetta and chechi super. Kozhikoodukal ellam supar

  • @vijaykanachan1933
    @vijaykanachan1933 5 лет назад +3

    God bless you👍

  • @lijokj6754
    @lijokj6754 3 года назад

    Sarithayudeayum midukkundu to. Aji s kooduthal midukkanagunnundu to. Pinned jeguvintea namaskkaram e. Ipol nannayillea corona Karanam sheikkandu pattillallo pinnea ashara tthettu. Varatthavar kuravanu sarallya. Ellam super👍

  • @pradeeshks5690
    @pradeeshks5690 4 года назад

    ചേട്ടന് ചേച്ചിയും പൊള്ളിച്ചു ട്ടോ തനി നാടൻ അവതരണം താങ്ക്സ്

  • @jackjrjackjr6693
    @jackjrjackjr6693 4 года назад +3

    അടിപൊളി നല്ല ജോടികൾ അടിപൊളി വീഡിയോ

  • @vishnudevacharya6023
    @vishnudevacharya6023 4 года назад

    look modern talk nadan. istayi 2 pereyum. thanks good video

  • @techentertainment5638
    @techentertainment5638 5 лет назад +2

    കൊള്ളാം ചേട്ടാ രണ്ടും മുത്താണ്

  • @FaisWorld
    @FaisWorld 5 лет назад +3

    അജുചേട്ടാ ചേച്ചിയാണ് നിങ്ങളുടെ ശക്തി...😍😍😍

  • @user-fl6di3gb4k
    @user-fl6di3gb4k 5 лет назад +5

    2:50 പിന്നല്ല 🤩🤩 ഞാൻ പറഞ്ഞാലേ ശരിയാവൂ 👍🤩🤩🤩🤩

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 лет назад +14

    സരിത പറഞ്ഞതാണ് ശെരി. Dr. പശുപതി

  • @majeedpatla
    @majeedpatla 4 года назад +40

    ഈ ചേച്ചിയുടെ സംസാരവും ശബ്ദവും സിനിമ നടി തെസ്നി ഖാന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @manojantony4063
    @manojantony4063 4 года назад

    കൊള്ളാം അഭിനന്ദനങ്ങൾ

  • @anithaunni5047
    @anithaunni5047 5 лет назад +2

    Njan bahrain ninnanu tto.... enik ishtapettu.. nice couples 🥰

  • @sivaprasad3424
    @sivaprasad3424 5 лет назад +3

    ആജുവിന്റെ ശക്തി ആണ് സരിത.......നന്നായി വരട്ടെ.....

  • @chandramohan8237
    @chandramohan8237 5 лет назад +1

    Thanks aju

  • @fousiyamuhamedrfousiya7648
    @fousiyamuhamedrfousiya7648 5 лет назад +2

    Sooperayittund

  • @ideesinterior9492
    @ideesinterior9492 4 года назад +1

    മറ്റുള്ളവർക് മനസിലാകുന്ന രീതിയിൽ തന്നെ നിങ്ങൾ വീഡിയോ ചെയ്തു 👌👌👍

  • @gopanmpm
    @gopanmpm 5 лет назад +30

    കാണുന്നതിന് മുൻപ് ലൈക്‌ അടിക്കുന്ന ചാനൽ... 👍👍

  • @ShaSha-ld5us
    @ShaSha-ld5us 5 лет назад +168

    സൗദി അറേബ്യയിലെ അജു ഏട്ടൻ ഫാൻസ് ഇവിടെ ലൈക് അടിക്കൂ

  • @fathimashaimaah8189
    @fathimashaimaah8189 5 лет назад +1

    Super orayiram nanni

  • @ardhranandha5739
    @ardhranandha5739 5 лет назад +2

    Useful video 👍👍

  • @harihari7325
    @harihari7325 4 года назад +1

    Avatharanam 100% perfectaanu,,

  • @lejukannamparambil1782
    @lejukannamparambil1782 5 лет назад +4

    അടിപൊളി

  • @happywithsuchi2564
    @happywithsuchi2564 5 лет назад +1

    thanks bro

  • @ibrahimkaleel5122
    @ibrahimkaleel5122 4 года назад +1

    Barkath ulla kai :) kalaki

  • @salmansalmanaman530
    @salmansalmanaman530 4 года назад +1

    Adipoli.... ttaaaa

  • @sanuh2543
    @sanuh2543 5 лет назад +1

    ചേട്ടൻ അടിപൊളിയാ

  • @minnoschannelblog819
    @minnoschannelblog819 5 лет назад +1

    Enthut pranjalum video ishtayi

  • @muscatriders5041
    @muscatriders5041 5 лет назад +2

    Koode kattakku sarithachechiyullappol ajuvettante videokku oorjam koodum. Ningalude combination supera. Video kalakki.
    Ajuvetto,,,
    Chettan chila kaaryam parayumpol idakku niruthi, veedum aa karyam onnu koodi clear aakki parayunna oru sheelam pathivaakkiyittundu. Idakku oru confident illatha pole. Athoru kuravalla,
    Annalum onnu sramikku.
    Ajuvettanu saadikkum. God bless you.

  • @abworld6746
    @abworld6746 5 лет назад +1

    ഞാനും ഉണ്ടാക്കി

  • @mohandasts4168
    @mohandasts4168 4 года назад

    Thanks

  • @gowthamkrishnajoygowthamkr4386
    @gowthamkrishnajoygowthamkr4386 4 года назад

    Ee video kozhikude kurich anenkilum kudethal perum chechiyudeyum chettanteyum talk kelkan eshtapedunnavar ane

  • @KEPLERB-kk2ll
    @KEPLERB-kk2ll 5 лет назад +5

    കണ്ടൂ അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു

  • @kannanpraji161
    @kannanpraji161 5 лет назад +1

    Koodu adipoli

  • @noufalmaster7299
    @noufalmaster7299 4 года назад

    ചേട്ടാ jn ഇന്ന്‌ ഒരു kozhikkood നിര്‍മ്മിച്ചു.. നിങ്ങൾ anente ഗുരു thank you bro

  • @jomonmathew7892
    @jomonmathew7892 4 года назад

    All the BEST👍
    A one of the question.... Length x width x hight...gauge PRICE so pls published.
    Thank you🙏

  • @bennymk9893
    @bennymk9893 5 лет назад +1

    Very good veedeo very good information

  • @xavierpulukottil3595
    @xavierpulukottil3595 5 лет назад +1

    Adi poli ta bro

  • @raheenaismail3340
    @raheenaismail3340 5 лет назад +1

    Adipoli tto

  • @haridask1447
    @haridask1447 4 года назад

    നല്ല പച്ചയായ അവതരണം വളരെ ഉപകാരപ്രദമായ വീഡിയോ

  • @rijasbabu3414
    @rijasbabu3414 5 лет назад +18

    ആ സ്ഥാപനത്തിന്റെ ഉടമ കൂടുതൽ ലാഭം പ്രതീക്ഷിക്കുന്നില്ല, നല്ല ഒരു മനുഷ്യൻ..

    • @rijasbabu3414
      @rijasbabu3414 5 лет назад

      സുനിൽ ഭായ്, ഞങ്ങൾ അവിടെ എത്തുന്നുണ്ട്..

    • @flywellmedia8716
      @flywellmedia8716 4 года назад +1

      നന്ദി ചേട്ടാ.

    • @shihasro
      @shihasro 2 года назад

      Ipo price kooduthalale 🧐

  • @aseemaseem9956
    @aseemaseem9956 5 лет назад +1

    V good vidio thanks

  • @farzeenfarzeen775
    @farzeenfarzeen775 5 лет назад +1

    Aju etta nammude kozhikkod il pambu kayarumo aaavo sarithachechi kure help cheyyunnu ini aadu valarthalinty veedio venam good vedios thanks rasheed ponnani

  • @lekhasuresh7790
    @lekhasuresh7790 4 года назад +1

    Super Anu Anju and Saritha

  • @krishnarajkr988
    @krishnarajkr988 5 лет назад +1

    aju ettaaaa samsaram pollichutaaaaaaaaaaaaa

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 лет назад +1

    Kalakki

  • @akkammapanicker56
    @akkammapanicker56 3 года назад

    Aju you are so smart buddy keep it up

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад

    Sarithechi polikkunnund chettan idaykku slow aakunnu samsaram😃😃😃😃

  • @haseenapa637
    @haseenapa637 5 лет назад

    Mele taarpai ital pambukal kayarumo koodinu cheriya hols aano undakuka cheriya holsanekil pambukal kayarullalo shed undakiyal athinte ullil koodu vechal pambu kayarumo please answer

  • @abubakarshiddiki681
    @abubakarshiddiki681 5 лет назад +1

    സൂപ്പർ

  • @Aneesh3475
    @Aneesh3475 4 года назад +1

    Chechi de support polichuto

  • @ebulljetvsnapoleon6142
    @ebulljetvsnapoleon6142 5 лет назад +1

    super.

  • @sumeshnedungad9055
    @sumeshnedungad9055 4 года назад +1

    Polichu bro

  • @sunithadavis2681
    @sunithadavis2681 5 лет назад +1

    Tention free chanal 😊👍

  • @shahulvlog2484
    @shahulvlog2484 5 лет назад +1

    Aju etta njan ipo vannath koyikoodinte karyam chodikanalla. Ettan beetroot wine vedieo vittille athupole njan wine ittu noki but enik oru dout etta.athu njan AAA ettante wininte vedieyil ittitund tta.pls onnu chek cheyth reply tharamo.ettane athil kanunilla atha.pls pls pls.reply.

  • @pmshihas
    @pmshihas 4 года назад

    Oh. Ballatha jaadhey couples....... Super.. 😆😆

  • @reenafrancis2668
    @reenafrancis2668 4 года назад

    കൊള്ളാല്ലോ...

  • @yadhurajvp3064
    @yadhurajvp3064 5 лет назад +3

    hi super

  • @vichuff7647
    @vichuff7647 4 года назад

    Chetta e vellathinte pathrathinte adiyiloode pipe connection kodukkanam ennale vellam theerthukudikkan pattollu ennale marunnokke kodukkan pattullu

  • @bhadranbaburaj2199
    @bhadranbaburaj2199 5 лет назад +6

    Eth vadukan ada dislike adichekanath
    Chettan and chechi porikanind
    ❤️❤️❤️❤️❤️❤️

  • @ebinps3551
    @ebinps3551 3 года назад +1

    Chetntty chiriee ahnu mainn😝😝😝😍😍😍🔥🔥🔥💪💪❤️

  • @paulkoonan3276
    @paulkoonan3276 3 года назад

    Very nice video.👍🙏👌

  • @geethutachuthan1979
    @geethutachuthan1979 5 лет назад +3

    ഹായ് ചേട്ടാ ചേച്ചി.... 😀🥰🥰🥰😘😘😘😘

  • @lalajipk5062
    @lalajipk5062 3 года назад

    Kadakood kollam

  • @jijokuvakkadan
    @jijokuvakkadan 4 года назад

    Nice video bro and sis

  • @firozppm8750
    @firozppm8750 5 лет назад +18

    ഡോക്ടർ പശുപതി ആണ് ആ ഫിലിം ....

  • @laisonsimethy1134
    @laisonsimethy1134 4 года назад

    ചേച്ചിടെ suport കിടു

  • @jaisonkokkat3659
    @jaisonkokkat3659 5 лет назад +1

    Super.

  • @dhiyamanu5580
    @dhiyamanu5580 3 года назад

    സൂപ്പർ🧡🧡🧡🧡🧡

  • @muhamedfiroz
    @muhamedfiroz 4 года назад

    Family super