കോഴിക്കൂട് നിർമ്മാണം hen cage making

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 290

  • @sreejapl9004
    @sreejapl9004 2 года назад +5

    ഈ വീഡിയോ കണ്ടിട്ട് ഞാനും husband um ചേർന്ന് ഇതേ മോഡലിൽ ഒരു കൂടുണ്ടാക്കി..1.20 വീതിയും 1.50 മീറ്റർ നീളവും..ഒരു നില യെ ഐപോ panithulloo..ബാകി പിന്നെ..ഇന് അതിൽ കോഴിയെ ഇട്ടു..thank u for this video

  • @subairm2338
    @subairm2338 4 года назад

    സൂപ്പർ എനിക്ക് വളരെ അധികം ഇഷ്ട്ട പെട്ടു

  • @aeonjith
    @aeonjith 3 года назад

    Nannaytund kood . Thazh baagam concrete ozhivaki mannayrunu enkil nannayrunene

  • @kpvillagefarming9856
    @kpvillagefarming9856 3 года назад

    👍🏼.. ഈർച്ചപ്പൊടി നല്ല തിക്കിൽ ഇട്ടു കൊടുക്കാം

  • @Kodinhi
    @Kodinhi 2 месяца назад +1

    എനിക്കും വേണം ഇതുപോലെ ഒരു കൂട്

  • @sreejapl9004
    @sreejapl9004 2 года назад

    സൂപ്പർ ചേട്ടാ..താഴത്തെ കൂടിൻ്റെ മാത്രം hight ഏകദേശം എത്ര വരും

  • @sudheeshpalakal1064
    @sudheeshpalakal1064 5 лет назад +2

    നന്ദി വളരെ nannayittundu

  • @nakshathra_rj
    @nakshathra_rj 5 лет назад +4

    10 kozhikalkkulla koodinte measurement paranju tharumo

  • @PrincyAbraham
    @PrincyAbraham 4 месяца назад

    Hallo chetta undakkitharamo rate etra

  • @WorldLiveGift
    @WorldLiveGift 5 лет назад +13

    അടിപൊളി കൂട് വളരെ നന്നായി ഫുൾ കണ്ടു ഞാൻ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌ എന്നെയും സപ്പോര്‍ട്ട് മറക്കേണ്ട

  • @PrincyAbraham
    @PrincyAbraham 4 месяца назад

    Enganondakkan etra chilav

  • @Thaju-yo1lg
    @Thaju-yo1lg 2 года назад +1

    Nice 😊

  • @maneshss2791
    @maneshss2791 4 года назад

    Oru doubt mathram.kozhikalde kalnagham kond aa sheet keeran chance undo.koodu super

  • @noushadkallungal6278
    @noushadkallungal6278 4 года назад

    കൂട് ഉഷാറായിട്ടുണ്ട് എത്ര ചിലവ് വരും ഒരു എത്ര കോഴികളെ ഇടാം

    • @jabifarm
      @jabifarm  4 года назад

      8000 വരും

  • @nofearnolimits2424
    @nofearnolimits2424 4 года назад

    "Valare nannayittunde..👌! Broo oru doubt. Koode tharayumayi engane aanu urappichirikkunathu.. Onnu parayamuo..?"

  • @sreejapl9004
    @sreejapl9004 2 года назад

    ചേട്ടാ..2 ആമതെ നില ഓട്ടോ യുടെ mat ഇനോട് attach cheythano അടിച്ചിരിക്കുന്നത്

  • @akashardra2713
    @akashardra2713 3 года назад

    Super, ഒരു ഫ്രയിമിൽ എത്ര കോഴികളെ ഇടാം

    • @jabifarm
      @jabifarm  3 года назад +1

      നടൻ ഒരു പൂവനും 6 _7 പിടയും ഇടാം

  • @sairabanu3504
    @sairabanu3504 10 месяцев назад +1

    ഇങ്ങനെ കോഴിക്കുട്ണ്ടാക്കാൻ എത്ര 'പൈസ വേണ്ടി വരും

    • @jabifarm
      @jabifarm  10 месяцев назад

      6000 വരും

  • @Bethlehemfarmin
    @Bethlehemfarmin 5 лет назад +1

    Nze cage work bro... 😘😘😘🐇🐇🐇🐇

  • @riyassiya7753
    @riyassiya7753 Год назад

    E koodinday full vedeo please

  • @sajithss2145
    @sajithss2145 4 года назад

    Nice. നല്ല ഫിനിഷിങ്. എത്ര പട്ടിക എടുക്കേണ്ടി വരും ഇതുണ്ടാക്കൻ.

    • @jabifarm
      @jabifarm  4 года назад

      50 കോൽ

    • @sajithss2145
      @sajithss2145 4 года назад

      Bro kurach samshayam undayirunnu, ente numberil onnu vilikamo 8129008809

  • @നാടൻകോഴിവളർത്തൽ-വ4ല

    കൊടിന്റെ പലക കേട് വരാതിരിക്കൻ എന്താ ചെയ്യ

  • @gp.sunilhk4178
    @gp.sunilhk4178 5 лет назад +2

    കൊള്ളാം .. നാട്ടിൽ ചെന്നട്ട് ഒരെണ്ണം ഉണ്ടാക്കി നോക്കണം

  • @fairoosashams5402
    @fairoosashams5402 5 лет назад +21

    ഇതിൽ എങ്ങനെ കോഴികാട്ടം എടുക്കും

  • @Thaju-yo1lg
    @Thaju-yo1lg 2 года назад

    Bro Etra rate ayi

  • @savithasuresh5999
    @savithasuresh5999 5 лет назад +2

    നല്ല ഡിസൈൻ സൂപ്പർ

  • @anasaliyarkunju6746
    @anasaliyarkunju6746 4 года назад

    Vellam kodukkunna pathram etha

  • @ramramachandrankb4986
    @ramramachandrankb4986 4 года назад

    മറുപടി പ്രതീക്ഷിക്കുന്നു... എത്ര ചിലവ് വരും.. ഉണ്ടാക്കി തരുമോ? ഇതിൽ കോഴിക്കുഞ്ഞുങ്ങളെയും വളർത്താമോ? ഒരു കൂട്ടിൽ എത്ര കുട്ടികളെ വളർത്താം....

    • @jabifarm
      @jabifarm  4 года назад

      Sorry Undaki kodukunilla

  • @enttappaparaya8198
    @enttappaparaya8198 5 лет назад +3

    ഒരു ചെറിയ അഭിപ്രായം കൂടുകളുടെ അടിയിൽ നെറ്റാക്കിയാൽ കാഷ്ട്ടം വലിക്കാൻ എളുപ്പമാകില്ലേ കോഴികൾക്ക് അസുഘം കുറയുകയും ചെയ്യും കൂടിന്റെ ചിലവും കുറയും :ഒരു അനുഭവസ്ഥൻ

    • @jabifarm
      @jabifarm  5 лет назад

      Ente abhiprayathil breeding nulla kozigale ingane valarthanu nallad,smell kuravayirikkum ,koziglk ithanu nallad,kooduthal kozigl undakumbol net sistem anu nallad prathyekich mutta koziglkk .

  • @sureshtk3951
    @sureshtk3951 5 лет назад +3

    നല്ല വൃത്തിയുള്ള കൂട്

  • @ardraalbin
    @ardraalbin 4 года назад

    Koodinte adiyil waste edukkan idunna sheetinte peru enthanu

  • @strangeme8609
    @strangeme8609 4 года назад

    Naadan kozhi kunjungal... is Available..kozhikode perambra....reply for more info

  • @nK-xf9kw
    @nK-xf9kw 5 лет назад +1

    Nigalu veettil vannu cheiduthero

    • @jabifarm
      @jabifarm  5 лет назад

      sorry.Enik undakkiyappol vedio ittathanu,

  • @saleenap4472
    @saleenap4472 4 года назад

    അടിപൊളി ☺️☺️

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 3 года назад

    jabi ഈ കൂട് system ആണോ,, അതിന് ശേഷം കാണിച്ചിരുന്ന മഞ്ഞ paint ചെയ്യിതിരുന്ന cage ആണോ നല്ലത്.,,?? ഗുണം? പോരായ്മ

  • @adarshadhu7057
    @adarshadhu7057 4 года назад

    eth clean cheyyan pattunindo

  • @nas0960
    @nas0960 4 года назад

    ith pole oru kood nirmmikkan enth chilavu varum

    • @jabifarm
      @jabifarm  4 года назад

      2500

    • @nas0960
      @nas0960 4 года назад

      @@jabifarm randayirathi anjooro

  • @renjuthomas5735
    @renjuthomas5735 5 лет назад +1

    Bro ithinte kashtam choolukond thoothu kalayan pattunna method ano

  • @MrMammuka
    @MrMammuka 5 лет назад +1

    നന്നായിട്ടുണ്ട് സാദാരണകാർക്ക് മനസിലാകുന്ന രീതിയിൽ വിവരിച്ചു കൊടുക്കുന്നു
    പിന്നെ നെറ്റിന്റെയും ഓട്ടോ റെക്സിന്റെയും വില അത്രയി,

    • @jabifarm
      @jabifarm  5 лет назад

      Rexinu 110 rs meter.net 14 kg meter 200

  • @yasararafath5588
    @yasararafath5588 4 года назад

    Ithinte motham chilav parayumo

  • @sarfeenavvk4193
    @sarfeenavvk4193 3 года назад

    Evideya sthalam

    • @jabifarm
      @jabifarm  3 года назад

      Malappuram kadampuzha

  • @bijuvattekkatt244
    @bijuvattekkatt244 4 года назад

    Bro polichu to ithinu total atra expense ayi onnu ariyikumo opam chattanda phone no

  • @joalex4148
    @joalex4148 5 лет назад +2

    Othri ishtnayi koode..jabiikaa

  • @aravindrajappan965
    @aravindrajappan965 5 лет назад +3

    കോഴി കളെ അഴിച്ചു വിടാതെ വളർത്താം അടിപൊളി

  • @fairoosashams5402
    @fairoosashams5402 5 лет назад +1

    നിങ്ങൾ കൂടുണ്ടാക്കി തരുമോ

  • @pigeonloft8174
    @pigeonloft8174 5 лет назад +2

    Super....

  • @varghesegeorge3938
    @varghesegeorge3938 4 года назад

    Enthonnaada ee kanikkunnathe.

  • @muhammedshahin6707
    @muhammedshahin6707 5 лет назад +2

    Nalla cage👌 but width nu kanak aya door alla kurach kudy door nu width venam ayirunnu. Kozhiye cage pettann pidikano ath pole cage clean akkanum bhudhimutt verum 🤝👍

    • @jabifarm
      @jabifarm  5 лет назад

      Thanks.koziye net use cheydanu pidikkal

  • @mufeedvkth9467
    @mufeedvkth9467 4 года назад +2

    ബ്രോ ഈ പട്ടിക എത്ര ക്യാഷ് ആയി എവിടെ നിന്നു വാങ്ങി

  • @nashvlog4403
    @nashvlog4403 5 лет назад

    Koodu undskan ethre varum pinne avan vannu fit cheythu tharo

  • @jaleelthengassery8552
    @jaleelthengassery8552 5 лет назад +4

    അടിപൊളി സൂപ്പർ

  • @neethukrishnan9801
    @neethukrishnan9801 4 года назад

    Adipoli🙂🙂🙂

  • @mshanimjd6020
    @mshanimjd6020 5 лет назад +7

    കൂടിന് എത്ര രൂപയായി അടിപൊളി കൂടാണ് ശുദ്ധവായു വെളിച്ചം വിശാലത എല്ലാമുണ്ട് നിങ്ങളുടെ നാട് എവിടെയാണ് മറുപടി പ്രതീക്ഷിക്കുന്നു കൂട് ഉണ്ടാക്കി കൊടുക്കുമൊ

    • @jabifarm
      @jabifarm  5 лет назад +1

      Thanks.8500 ayi,place malappuram kadampuza

    • @jabifarm
      @jabifarm  5 лет назад

      Koodu undakki kodknilla

  • @ismailkt6106
    @ismailkt6106 5 лет назад +2

    സൂപ്പർ കൂട്

  • @shuaibtmshuaibtm2838
    @shuaibtmshuaibtm2838 5 лет назад +3

    Good work

  • @sreekanthkarayattkarayatt817
    @sreekanthkarayattkarayatt817 4 года назад

    Chetta net ethra ayyi

  • @nithinmohan7813
    @nithinmohan7813 4 года назад +2

    വരുമാനം കൂടി പറയണം 👍😍🙏💜

  • @tiginpaulmathews4968
    @tiginpaulmathews4968 3 года назад

    ഒരു കൂടിന്റെ height വരുന്നത് 2 അടി ആണോ..? ഒരു കള്ളി യുടെ

    • @jabifarm
      @jabifarm  3 года назад

      22 ഇഞ്ച്

  • @rajinaskurungottayil3835
    @rajinaskurungottayil3835 5 лет назад +1

    2 thatt kood paniyaan almost enth chilav varum

  • @Typingbusiness
    @Typingbusiness 5 лет назад +2

    Jaabi njan subscribe cheydutta

  • @ghostride2239
    @ghostride2239 4 года назад +1

    ഇതിൽ കാണിക്കുന്ന automatically water bowl എവിടെ കിട്ടും please inform me

  • @muhammedfayizkp2239
    @muhammedfayizkp2239 4 года назад

    Total എത്ര പൈസ ആയി

  • @muhamedirshad9666
    @muhamedirshad9666 5 лет назад +2

    Good

  • @antonybasil3254
    @antonybasil3254 5 лет назад +1

    Super brother

  • @abrahamvarghesekandathil4668
    @abrahamvarghesekandathil4668 4 года назад

    Hello exact etra roopa chilavakum

  • @salmonpthomas6533
    @salmonpthomas6533 4 года назад +1

    ഇതിനു മൊത്തം ആവശ്യമായ പട്ടികയുടെ അളവ് എത്ര ആണ്

  • @thoushiquen
    @thoushiquen 4 года назад +1

    ഇത് എങ്ങനെ ക്ലീൻ ചെയും....? പ്ലീസ് റീപ്ലേ

  • @aboobackerkunnummal9710
    @aboobackerkunnummal9710 4 года назад

    കട്ടിംഗ് മിഷീനും ട്രില്ലറും വാങ്ങിയത് എവിടേന്നാ എന്താണ് വില ?

  • @jejyloft1102
    @jejyloft1102 4 года назад

    Super idea

  • @trolldotcom007
    @trolldotcom007 5 лет назад +3

    അടിപൊളി

  • @sabirkareemsabirkareem251
    @sabirkareemsabirkareem251 5 лет назад +2

    ജാബി 👌🏻👌🏻👌🏻👌🏻

  • @kuttykutty6003
    @kuttykutty6003 4 года назад +1

    First കൂട് ആ തറയിൽ പിടിപ്പിച്ചത് എങ്ങനെ

  • @marzookahmed2210
    @marzookahmed2210 5 лет назад +1

    Aa netindw rate yethra

  • @jamsheerza2095
    @jamsheerza2095 5 лет назад +2

    Supper bro

  • @anfasmuhammed1129
    @anfasmuhammed1129 2 года назад

    നടൻ പുള്ളി കോയി ഉണ്ടോ

  • @shaliksha1142
    @shaliksha1142 4 года назад +1

    കല്ല് ഉഭയോഗിച്ച കൂട് നിർമിച്ചാൽ പ്രശ്നം ഉണ്ടോ

  • @shahidk9652
    @shahidk9652 5 лет назад +2

    Frame മാത്രം എത്ര rate ആയി pls reply

    • @jabifarm
      @jabifarm  5 лет назад +2

      3500

    • @Babu_2020
      @Babu_2020 4 года назад

      @@jabifarm ടോട്ടൽ പട്ടികയുടെ അളവ് പറയാമോ

    • @hashimhashim703
      @hashimhashim703 4 года назад

      @@Babu_2020 എനിക്കും അറിയണം

  • @rohithpunnakkali4669
    @rohithpunnakkali4669 5 лет назад +1

    Number of chicks in 1 cage?

  • @sabeehmedia692
    @sabeehmedia692 4 года назад +1

    ഒരാൾക്ക് ഉണ്ടാകാനുള്ള രീതിയിൽ വീഡിയോ ചെയ്തൂടെ

  • @Bigbro205
    @Bigbro205 5 лет назад +3

    Bro waste cleaning enganeya

  • @sabeehmedia692
    @sabeehmedia692 4 года назад

    ഡോർ ഉണ്ടാക്കുന്ന രീതി ഒന്ന് നല്ല രീതിയിൽ ചെയ്തൂടെ.
    ഒരു movie te trailer pole

  • @mohammedfirozmp3875
    @mohammedfirozmp3875 5 лет назад +1

    Undaki tharumo please

  • @jayasankarkp4326
    @jayasankarkp4326 4 года назад

    നെറ്റിന് എത്രആയിരുന്നു

  • @alwinantony2791
    @alwinantony2791 4 года назад

    Totally ethra cost ay?

  • @kavithavs6796
    @kavithavs6796 4 года назад

    Etra expense aakum cheyyan

  • @ashrafvvariyathel7077
    @ashrafvvariyathel7077 5 лет назад +2

    തറയിൽ വെറുതെ വെച്ചിട്ടേഉള്ളൂ അതോ എന്തങ്കിലും പിടുത്തം ഉണ്ടോ

    • @jabifarm
      @jabifarm  5 лет назад

      Veruthe vechitulu mugalil baram undalo athu mathi

    • @daisyjose3561
      @daisyjose3561 3 года назад

      @@jabifarm chithal pidikkille?

  • @rahmathcpkamal8204
    @rahmathcpkamal8204 5 лет назад +1

    Ithinu ethra chilav varum?

    • @jabifarm
      @jabifarm  5 лет назад

      8000 roopayolam chilav varum

  • @vineeshv3336
    @vineeshv3336 5 лет назад +1

    Super anna

  • @thajubhai3741
    @thajubhai3741 4 года назад

    Super jaabi bhai

  • @alessiabensonlal6467
    @alessiabensonlal6467 5 лет назад +2

    Super

  • @BJGSMJ2
    @BJGSMJ2 5 лет назад +1

    Bro I need that automatic water feeder... Where to buy it

    • @jabifarm
      @jabifarm  5 лет назад

      Pet shopil undagum

    • @hussainjamal5241
      @hussainjamal5241 5 лет назад

      @@jabifarm vellam kodukkunna feeder evidunnan vanguyath Meh Anneshichitt kittanilla please help 9847298401

    • @anasaliyarkunju6746
      @anasaliyarkunju6746 4 года назад

      Feeder evide kittum link vallathum undo onnu tharamo

  • @swathinsurendran2924
    @swathinsurendran2924 5 лет назад

    ഓട്ടോമാറ്റിക് whatar dringar evidena

    • @jabifarm
      @jabifarm  5 лет назад

      Ente aduth und, kaithangilm kittum

  • @naastv5929
    @naastv5929 5 лет назад

    Kaastam kalayaan savkaryam
    Illa..?

    • @jabifarm
      @jabifarm  5 лет назад +1

      Easy ayi adichu edukka

  • @sailanambiar4214
    @sailanambiar4214 4 года назад

    What is the prise

  • @ibrahimcp3575
    @ibrahimcp3575 5 лет назад

    ഇ കൂടിന്റെ വില ഏകദെശം എത്ര ആയി കാണും

    • @ibrahimcp3575
      @ibrahimcp3575 5 лет назад

      വീട്ടിൽ വന്നു ഉണ്ടാക്കി കൊടുക്കുമോ

    • @jabifarm
      @jabifarm  5 лет назад

      Illa

    • @jabifarm
      @jabifarm  5 лет назад

      8000 rs agum

  • @nK-xf9kw
    @nK-xf9kw 5 лет назад +1

    Rate ethra verum

  • @saliamigo6289
    @saliamigo6289 3 года назад

    Total cost?

    • @jabifarm
      @jabifarm  3 года назад

      8000👍😄😄

  • @pismailpismail8557
    @pismailpismail8557 4 года назад

    അസ്സലാമു അലൈക്കും എന്റെ പേര് ഇസ്മായിൽ ഞാൻ കടലുണ്ടി നഗരം സ്വദേശിയാണ് ഇപ്പോൾ ഞാൻ ഉള്ളത് സൗദിയിലാണ് ഞാനും പ്രാവിനെ വളർത്തുന്നു നിങ്ങളുടെ പ്രാവിനെ കണ്ടപ്പോൾ വീണ്ടും പറഞ്ഞ് വളർത്താൻ ആഗ്രഹമുണ്ട് നാട്ടിൽ വന്നാൽ കുറച്ച് പ്രാവിന് ആവശ്യമുണ്ട് നിങ്ങളുടെ നമ്പർ വീണ്ടും ഒന്ന് സെന്റ് ചെയ്തു തരണം ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാമല്ലോ വരാൻ പറ്റിയ ഒരു ചുറ്റുപാടിൽ അല്ല

    • @jabifarm
      @jabifarm  4 года назад

      Whatsapp only 9745167101

  • @ansinaansina6813
    @ansinaansina6813 5 лет назад +2

    Ethra paisayavum

  • @ammuzz6138
    @ammuzz6138 4 года назад

    Ithethraya ചുറ്റളവ്

    • @jabifarm
      @jabifarm  4 года назад

      4അടി വീതി 6 അടി നീളം