Комментарии •

  • @SAKALAM
    @SAKALAM 3 года назад +32

    ഈ വീഡിയോ കണ്ട് , നിങ്ങൾ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചു.
    നിങ്ങളുടെ അഭിപ്രായം മാനിച്ച് ഞങ്ങൾ ചെയ്ത കാര്യങ്ങൾ
    ruclips.net/video/7ppYEZeEEd8/видео.html വീഡിയോ കാണുക.
    അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു.🥰😍🥰

    • @kingofmalayali1990
      @kingofmalayali1990 3 года назад +1

      Hight ethraya ethra kozhiye idan pattum

    • @mohamedroshan8817
      @mohamedroshan8817 3 года назад +1

      അവതരണം കലക്കി, സ്വപ്നം അതിലും കലക്കി....

    • @rajinthrajinth3176
      @rajinthrajinth3176 3 года назад +1

      a

    • @shihabpp2393
      @shihabpp2393 3 года назад +1

      എ ആർ നഗർ കുന്നുംപുറം ആണൊ

    • @SAKALAM
      @SAKALAM 3 года назад

      Yes

  • @dileepk8344
    @dileepk8344 3 года назад +27

    ഇതു വരെ കണ്ട കോഴിക്കൂടു നിർമ്മാണ വീഡിയോ കളിൽ ഏറ്റവും മികച്ചത്. Congratulations.....👌👌

    • @SAKALAM
      @SAKALAM 3 года назад

      ഒരുപാട് നന്ദി

  • @felixmg8709
    @felixmg8709 3 года назад +9

    നല്ലൊരു ആശയം പകർന്ന് തന്നതിന് ഒത്തിരി നന്ദി........

  • @genadharangengadharan4164
    @genadharangengadharan4164 2 года назад +4

    രസകരമായ അവതരണം high ടെക് കോഴികൂട് അടിപൊളി 👌👌👌💪💪💪💪

  • @arunpallippuram1153
    @arunpallippuram1153 2 года назад +5

    നല്ല അവതരണം 👍 നന്നായി വ്യക്തമായും പറഞ്ഞു..മിക്ക വീഡിയോകളിലും ഇത്ര കൃത്യമായി പറയാറില്ല 🙏

  • @lalithammabuttercake7592
    @lalithammabuttercake7592 3 года назад +3

    Very good, informative, simple description. Thanks for your great efforts. Two suggestions 1) waste collection box and 2) roofing insulation with thermocol panels.

  • @mohamedroshan8817
    @mohamedroshan8817 3 года назад +4

    പണിയും അവതരണവും കലക്കി,
    സ്വപ്നം അതിലും കലക്കി

  • @prasadkaladharan6305
    @prasadkaladharan6305 3 года назад +2

    ചേട്ടൻ അടിപൊളി, ഒന്നും പറയാനില്ല, നല്ല ഫിനിഷിംഗ് സൂപ്പർ

  • @godfreyjoseph8165
    @godfreyjoseph8165 3 года назад +3

    Valare simple aayi avatharipichu, nannayi

  • @MohamedAli-pn2co
    @MohamedAli-pn2co 3 года назад +3

    വളരെ നന്നായി,,,it's very useful for me,,good and simple demonstration,,

    • @SAKALAM
      @SAKALAM 3 года назад

      Thanks....

  • @muhammadfavisnasar1374
    @muhammadfavisnasar1374 3 года назад +25

    സൂപ്പർ.... പിള്ളേര് പൊളിച്ചു. പിന്നെ മുട്ടയുടെ വരവ് no prob but വന്നിടിക്കുന്ന ഭാഗം കഴിയുമെങ്കിൽ സ്പോഞ്ച് മുറിച്ചു ഗം ചെയ്താൽ മതിയാകും. മൊത്തത്തിൽ അടിപൊളി

    • @sureshbabu2677
      @sureshbabu2677 3 года назад

      Yes

    • @Rinsonpoulose
      @Rinsonpoulose 2 года назад

      അല്ലെങ്കിലും ഇത്രയും സ്ലോപ്പിൽ മുട്ട ഒഴുകി വരുമ്പോൾ താഴ്ത്തി എത്തുമ്പോഴേക്കും അത് മിക്കവാറും ബുൾസൈ ആയിരിക്കും. കാൽസ്യ കുറവുള്ള ഏതെങ്കിലുംകോഴിമുട്ട ഇട്ടാൽ താഴെ ഒരു ഫ്രൈ പാൻ വയ്ക്കുന്നത് നല്ലത്. 😊

  • @isupportworld9464
    @isupportworld9464 Год назад

    മുട്ട മിസൈൽ coment കണ്ടപ്പോൾ ഒരു ശശി മേസ്തിരി കൂട് ആഹ്ണെന്നു തോന്നി. സൂപ്പർ ഇത് ഒരുപാട് ഇഷ്ടപ്പെട്ടു 💞💞💞💞💞💞💞💞🔥🔥🔥💥💥

  • @sureshkumarkp5891
    @sureshkumarkp5891 3 года назад +2

    വളരെ നന്നായിട്ടുണ്ട് വിജയനും ദാസനും അതിലും നന്നായി

  • @soumyacn9764
    @soumyacn9764 3 года назад +4

    Adipoli.......kood nalla ...clean avum ennu thonunnu...

  • @aneeshtbalaani3492
    @aneeshtbalaani3492 3 года назад +4

    Well done....superb...👍

  • @faisalkckc1441
    @faisalkckc1441 3 года назад

    സംഭവം സൂപ്പർ ആയിട്ടുണ്ട്, നല്ല അവതരണം,
    ഇത് പോലെ ഒരു കൂട് എനിക്കും വേണ്ടിയിരുന്നു, നിങ്ങൾ ചെയ്തു തരില്ലെങ്കിലും ഇത് പോലെ ചെയ്തു തരുന്നവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അറിവിൽ 🥰🥰

  • @hafsalpm5579
    @hafsalpm5579 3 года назад +2

    സൂപ്പർ കൂട് അവസാനം പൊളിച്ചു

  • @jaleelpk5903
    @jaleelpk5903 3 года назад +4

    നന്നായിട്ടുണ്ട്..

  • @DrRajTube
    @DrRajTube 3 года назад +6

    Enjoyed watching your video. Well presented. Very easy to follow. Thank you so much :-) ( I may try it soon).

    • @SAKALAM
      @SAKALAM 3 года назад

      Thanks,,,, all the best

  • @baijuvikraman9605
    @baijuvikraman9605 2 года назад

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് നന്ദി

  • @cheriankr6560
    @cheriankr6560 3 года назад +1

    Cage is very good. Dasan and Vijay script also very good.

  • @govndchuzhali945
    @govndchuzhali945 3 года назад +18

    വളരെ നന്നായി വിശദീകരിച്ചിട്ടുണ്ട് .മറ്റുള്ളവരുടെ അറിവിലേക് നൽകുന്നത് ഇങ്ങനെവേണം

  • @deva.p7174
    @deva.p7174 3 года назад +5

    അടിപൊളി വളരെ ന ന്നായി ട്ടു ണ്ട് ഇ ട ക് കഷ്ടം വീഴുന്ന ട്രേ അല്പം കുടി താഴ് ത്തി വച്ചാൽ നന്നായി രുന്നു സമ് ൽ ഉം കഷ്ടത്തിന്റെ ചൂട് രോഗം വരാ ൻ സാ ധ്യത ഉണ്ട് very good, thanks

  • @jijojoseph8516
    @jijojoseph8516 3 года назад +2

    കൊള്ളാം നിങ്ങളുടെ കുട് വളരെ ഇഷ്ടപ്പെട്ടു ഒത്തിരി സന്തോഷം ആയി നിങ്ങളുടെ സ്വപനം പോലെ ഈ കോഴി വളർത്തൽ നല്ലത് പോലെ ആയി തിരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

    • @SAKALAM
      @SAKALAM 3 года назад

      Thanks....

  • @soarhighsmitha.av04088
    @soarhighsmitha.av04088 3 года назад +2

    Valare valare nannayittund.....presentation um excellent...Very much encouraging...God bless

  • @malic4037
    @malic4037 3 года назад +9

    Mashaallah

  • @muhammadsudeer3018
    @muhammadsudeer3018 3 года назад +5

    👍 Congrats, best idea

  • @sreejithshankark2012
    @sreejithshankark2012 3 года назад +1

    നല്ല വിവരണം

  • @shebas9041
    @shebas9041 3 года назад +2

    It looks really nice.

  • @oneteam5619
    @oneteam5619 3 года назад +3

    സൂപ്പർBro,,,, ക്ലെമാക്സ് പൊളിച്ചു

    • @SAKALAM
      @SAKALAM 3 года назад +1

      Thanks bro

  • @jawharape9393
    @jawharape9393 3 года назад +4

    MashaAllah.... adipoli... ,,,👍👍

  • @myworld8701
    @myworld8701 3 года назад +2

    Super ayettund👍👍

  • @sreedevinair6168
    @sreedevinair6168 3 года назад

    Good infermative vedio, thank you bro

  • @muhammedshaneeb.kshaneeb.k1167
    @muhammedshaneeb.kshaneeb.k1167 3 года назад +12

    കൂട് അടിപൊളി, ആ സ്വപ്നം കാണുന്ന സീൻ അതിലും അടിപൊളി😊😊

  • @thomasjosejosephjose7036
    @thomasjosejosephjose7036 3 года назад +3

    Really amazing.

  • @pramodchanganacherry
    @pramodchanganacherry 3 года назад +1

    വളരെ വിശദമായി പറഞ്ഞു തന്നു... Thankzz 💓

  • @mathewdaniel9239
    @mathewdaniel9239 2 года назад +1

    One of the best video good fabrication

  • @rajanm.a3288
    @rajanm.a3288 3 года назад +7

    സൂപ്പർ..👌 ഉപയോഗിച്ച materials ന്റെ എല്ലാത്തിന്റയും പേരും ഏക ദേശ വിലയും description നിൽ തന്നാൽ നന്നായിരുന്നു.

    • @SAKALAM
      @SAKALAM 3 года назад

      ഓക്കേ

  • @user-xo5kx8gn8i
    @user-xo5kx8gn8i 3 года назад +8

    End cap ഒട്ടിക്കാതിരുന്നാൽ ക്ലീനിങ് എളുപ്പം ആകും

  • @hamzatufail499
    @hamzatufail499 2 года назад +1

    Mashaallah...super...

  • @sreejithchandra8355
    @sreejithchandra8355 3 года назад +1

    സൂപ്പർ വീഡിയോ.

  • @bavamk8185
    @bavamk8185 3 года назад +4

    Ee koyyikude nalla adipoli ayittund👍
    എന്ന് തനിമ diary farm

  • @ganeshkr4809
    @ganeshkr4809 3 года назад +3

    Congratulations. Nice effort. The only suggestion I would like to make is that the next time please reduce the slope for the eggs to roll down bit slower. Otherwise great job👍 for the homestead chicken coop 👍

    • @SAKALAM
      @SAKALAM 3 года назад

      ഓക്കേ

    • @SabuXL
      @SabuXL 3 года назад

      ഹഹഹാാ അത് കൊള്ളാം ചങ്ങാതീ നല്ല നിർദേശം.👍🏼

    • @naushuuly
      @naushuuly 3 года назад +1

      Pls give ur contact number

    • @SAKALAM
      @SAKALAM 3 года назад

      9496467683 whatsapp only

  • @salusoy7561
    @salusoy7561 3 года назад

    നല്ല അവതരണം..

  • @sayidamohd666
    @sayidamohd666 Год назад

    വളരെ നന്നായിട്ടുണ്ട് 👍

  • @theworldofmychickens2377
    @theworldofmychickens2377 3 года назад +5

    അവസാനം 🤣🤣🤣pwoli...👌👌

    • @nadeerasaleem2091
      @nadeerasaleem2091 Год назад

      Supper aayitund
      Rate എത്രയാകും?.

    • @SAKALAM
      @SAKALAM Год назад

      ഇത് നമ്മൾ ഉണ്ടാക്കീട്ട് ഒരുവർഷം കഴിഞ്ഞു...

  • @shibupkpooyappally
    @shibupkpooyappally 3 года назад +38

    പൊളിച്ചു 👏👏
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തമായും സ്പുടമായും അവതരിപ്പിച്ച ചേട്ടാ എന്റെ വക ഒരു ബിഗ് സല്യൂട്ട്💐💐💐
    ഏതാണ് നല്ല മുട്ടക്കോഴികൾ എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു

    • @SAKALAM
      @SAKALAM 3 года назад +3

      അടുത്ത വീഡിയോയിൽ ഞാൻ കോഴികളെ വാങ്ങുന്നതും കോഴികളെ കുറിച്ചുമാണ് പറയാൻ ഉദ്ദേശിക്കുന്നത്.

    • @dakshayanikv5698
      @dakshayanikv5698 3 года назад +3

      @@SAKALAM ചെറിയ ഒരു കൂട്
      വില എത്ര?

    • @SAKALAM
      @SAKALAM 3 года назад

      ഈ കൂട് ഞങ്ങളുടെ വീട്ടിലെ ആവശ്യത്തിനു വേണ്ടി ഞങ്ങൾ ഉണ്ടാക്കിയതാണ് അതിന്റെ വില വീഡിയോയിൽ പറയുന്നുണ്ട്.. വേറെ കൂടെ ഇതുവരെ ഉണ്ടാക്കിയിട്ടില്ല...

    • @georgekuttykuzhivilayil4738
      @georgekuttykuzhivilayil4738 3 года назад

      @@dakshayanikv5698 to

    • @georgekuttykuzhivilayil4738
      @georgekuttykuzhivilayil4738 3 года назад

      @@SAKALAM CY

  • @jishasam6csanjaysam4c77
    @jishasam6csanjaysam4c77 3 года назад +1

    Eante husum welding workshop aanu. Athukondu ethukandu swentuamayi etihupoleoru kozykudundakki. Suuuper

    • @SAKALAM
      @SAKALAM 3 года назад

      Good.... 🥰

  • @sureshchalippat255
    @sureshchalippat255 3 года назад +1

    വളരെ നന്നായിട്ടുണ്ട് അവതരണവും കൂടും മുട്ട ഒരല്പം സ്പീഡിലാണ് വരുന്നത് .All the best

  • @balakbalak3616
    @balakbalak3616 3 года назад +4

    Summer season il roof heat aavum ade kozhi ye baadhikum enne thonnunnu?

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 года назад +86

    മുട്ട മിസൈൽ വരുന്നതുപോലെയാണ് വരുന്നത്...... 😄😄😍 അതിന് അവിടെ ഒരു സ്പോഞ്ച് വെച്ചുകൊടുക്കണം

    • @SAKALAM
      @SAKALAM 3 года назад +5

      തീർച്ചയായും....

    • @hai-yl8fu
      @hai-yl8fu 3 года назад +4

      അതിനാണ് അതിന്റെ end ഭാഗം വളച്ചു വെച്ചത്

    • @sajeerfaiha3948
      @sajeerfaiha3948 3 года назад +1

      😂😂😂😂

    • @mdevgardens1174
      @mdevgardens1174 3 года назад +1

      Ee koodinu enthu vila aakum

    • @SAKALAM
      @SAKALAM 3 года назад +1

      വീഡിയോ കാണുക അതിൽ പറയുന്നുണ്ട്

  • @chandrasekar4089
    @chandrasekar4089 2 года назад

    Super and finally good information.👍👌

  • @ravimani2007
    @ravimani2007 3 года назад

    വളരെ നന്നായിരിക്കുന്നു ... ഒത്തിരി ഇഷ്ടപ്പെട്ടു ...

  • @pauljoseph2811
    @pauljoseph2811 3 года назад +12

    പല ഭാഗങ്ങളിലും 1/8" ആങ്കിൾ, ഫ്ലാറ്റ്, 1/4"കമ്പി ഉപയോഗിച്ചാൽ ചിലവ് കുറയും, പണിയും കുറയും.
    സംഭവം കലക്കി ട്ടാ.

  • @riyasn5811
    @riyasn5811 3 года назад +4

    ഷീറ്റ് ഒഴിവാക്കി ഓട് വെക്കുന്നതായിരിക്കും better. കാരണം ഷീറ്റിന് ചൂട് കൂടുതലാണ് (ഷീറ്റിന്റെ ചൂട് തണുക്കാൻ കുറച്ച് സമയം എടുക്കും )

  • @ranijalexander5192
    @ranijalexander5192 Год назад

    Super aayittunde ,

  • @ahammedshank
    @ahammedshank 3 года назад +2

    നല്ല അവതരണം. നന്മകളുണ്ടാവട്ടെ.

  • @uvaissp6094
    @uvaissp6094 3 года назад +4

    very useful 👍🏻😍

  • @josemilton356
    @josemilton356 3 года назад +4

    അടിഭാഗം തട്ടിന്റെ സ്ലോപ്പ് 1.5" മതിയാകും... അല്ലെങ്കിൽ മുട്ടകൾ കൂട്ടിയിടിച്ച് പൊട്ടുവാൻ സാദ്ധ്യതയുണ്ട്... കാക്ക കൊത്തിക്കുടിക്കാതിരിക്കാൻ കൊതുക് വല പോലുള്ള പ്ലാസ്റ്റിക് നെറ്റ് കൊണ്ട് കവർ ചെയ്യുന്നത് നന്നായിരിക്കും...

    • @SAKALAM
      @SAKALAM 3 года назад

      കാക്ക കൊത്താതിരിക്കാൻ ഉള്ള സംവിധാനം അതിൽ ഉണ്ടല്ലോ 😊😍 വീഡിയോ ഒന്നുകൂടി കാണുക.

  • @josenidhin8357
    @josenidhin8357 3 года назад +2

    Itsvery helpfull. Nice introduction.

  • @jayaprakashraman5761
    @jayaprakashraman5761 3 года назад

    Ok good concept , thanks 👍

  • @babichanmammoottilchacko4669
    @babichanmammoottilchacko4669 3 года назад +34

    SIop കൂടിപ്പോയോ എന്നൊരു സംശയം.

  • @pramodkp3559
    @pramodkp3559 3 года назад +8

    സൂപ്പർ .....അഭിമാനം എന്റെ അയൽവാസികളായ ഈ സഹോദരങ്ങളെ ഓർത്തു....ഏറ്റവും ഇഷ്ടം തോന്നിയത് ഇവരുടെ ഈ ഐക്യം ആണ്....😍😍😍😍😍😍😍😍😍😍😍ഒരുപാട് സ്നേഹം....കോഴിക്കൂട് അടിപൊളി..ചിലവ് ഇത്തിരി കൂടുതൽ ആണോ ന്നൊരു സംശ്യം

    • @SAKALAM
      @SAKALAM 3 года назад

      Thank you Bro 😍🥰😍🥰😍🥰😍🥰😍

    • @udayakumarnt7229
      @udayakumarnt7229 3 года назад

      മുട്ട ഇത്രയും ഉരുണ്ടു വരുന്നതിനാൽ അവയ്ക്കാൻ കഴിയില്ല കാരണം മുട്ട ഉലഞ്ഞു പോകാൻ സാദ്ധ്യതയുണ്ട് കൂടാതെ മുട്ടകൾ തമ്മിൽ തട്ടിപൊട്ടാൻ സാദ്ധ്യതയുണ്ട്.

    • @udayakumarnt7229
      @udayakumarnt7229 3 года назад

      അടവയ്ക്കുവാൻ എന്നു തിരുത്തിവായിക്കുക.

    • @SAKALAM
      @SAKALAM 3 года назад

      അതിനു സ്പീഡ് ബ്രേക്കർ കൊടുക്കും

  • @georgevarghese1184
    @georgevarghese1184 3 года назад +2

    Adjustable slope is ideal.

  • @thomaskadavil1550
    @thomaskadavil1550 3 года назад

    Super... Very good information...

  • @tpptpp1549
    @tpptpp1549 3 года назад +4

    ഇപ്പോൾ 15 ദിവസമായി എല്ലാ പ്രധിരോധ മരുന്നുകൾ കൊടുത്തിട്ട് കൊടുക്കാമെന്ന് തീരുമാനിച്ചിട്ടാണ്

    • @Rinsonpoulose
      @Rinsonpoulose 2 года назад

      15 ദിവസം കൊണ്ട് എല്ലാ പ്രതിരോധ മരുന്നുകളും താങ്കൾക്ക് കൊടുക്കാൻ സാധിക്കുമോ?

  • @rajeshaymanam6706
    @rajeshaymanam6706 3 года назад +4

    Round pathi kittum.....Pipe murikenda karyam ella

  • @sree1372
    @sree1372 3 года назад +1

    Nice & supper design

  • @ambikajayaprakash8989
    @ambikajayaprakash8989 3 года назад +1

    Nalla kood nallapole aalochich cheythu nalla jolikkar ellam super

  • @hyderpoonthony175
    @hyderpoonthony175 3 года назад +5

    എന്താ യു ലുഠ കോഴിക്കുട്ട് സസൂപ്പർ നമ്മൾക്കും ഒന്ന വേണമായി ങ്ങന്ന ഞാൻ ഉണ്ടാക്കാൻ ശമിക്കാം നീക്കളുടെ സ്ഥലം എവിടെ ഒന്ന്

  • @vinodkumarmemuriyil2248
    @vinodkumarmemuriyil2248 3 года назад +5

    നന്നായി ചെയ്തു. ഇതിൽ ഉപയോഗിച്ച എല്ലാ പൈപ്പുകളുടെയും അളവ് ഡിസ്ക്രിപ്ഷനിൽ കൊടുക്കാമോ. എങ്കിൽ കട്ട് ചെയ്ത് വാങ്ങാൻ സാധിക്കും. Tray യുടെ ഹാൻഡിൽ പുറത്താണ് നല്ലത്.

    • @SAKALAM
      @SAKALAM 3 года назад

      ഓക്കേ....

  • @jobinkundara9314
    @jobinkundara9314 3 года назад +1

    Climax polichu....😜😜😜😜
    Very worthful video

  • @chandramohan7363
    @chandramohan7363 3 года назад

    Koodu super anu tto

  • @1mwalk6r
    @1mwalk6r 3 года назад +12

    നല്ല സ്റ്റാൻഡേർഡ് ആയിട്ട് ചെയ്തിട്ടുണ്ട്...!!
    ഒരു കാര്യം മാത്രമേ ചെറിയ മിസ്റ്റേക് ആയിട്ട് തോന്നിയുള്ളു...മുട്ട പുറത്തേക്ക് വരാനുള്ള ചരിവ് 2" മതിയാവും... ഇതിൽ അൽപ്പം കൂടുതൽ ആയിട്ട് തോന്നി... ഈ ചരിവ് നമ്മൾ നമ്മുടെ സൗകര്യത്തിന് കൊടുക്കുന്നതാണല്ലോ.. കോഴികൾക്ക് നല്ലത് നേരെയുള്ള പ്രതലത്തിൽ നിൽക്കുന്നതാണ്... മാത്രവുമല്ല, മുട്ട ഇവരുടെ കാലുകളിൽ തട്ടി, തട്ടിയാണ് പുറത്തേക്ക് വരിക... അപ്പോൾ കുറഞ്ഞ ചരിവ് മതിയാവും..!!
    Anyway, good job..!! 🙋‍♂️

  • @shajahanms8669
    @shajahanms8669 3 года назад +3

    എല്ലാം വളരെ കരുതലോടെ ചെയ്തിട്ടുണ്ട്. പക്ഷെ കോഴികള്‍ തീറ്റ കൊത്തിവലിച്ച് പുറത്ത് കളയാന്‍ സാദ്ധ്യതയുണ്ട്. അടിയില്‍ എന്തെങ്കിലും ഷീറ്റ് വയ്കുന്നത് നന്നായിരിയ്കും.

    • @SAKALAM
      @SAKALAM 3 года назад

      ഓക്കേ

  • @susmithavishagh382
    @susmithavishagh382 3 года назад

    Nice video super koode

  • @user-pr6ns7tz3g
    @user-pr6ns7tz3g 7 месяцев назад

    Superb....the way u explained...keep it up...
    Above all the kids interference, really good..

  • @sirajtp3409
    @sirajtp3409 3 года назад +3

    👍

  • @naturallife8041
    @naturallife8041 3 года назад +3

    അടിപൊളി മുട്ട പൊട്ടുമോ? യെവിടെയാണ് അജയൻ വിജയനും ഉള്ളത് ഒന്ന് വന്നു കാണാൻ. സൂപ്പർ സലാം ബ്രോ. നല്ല അവതരണം.

  • @tnbrejesh1711
    @tnbrejesh1711 3 года назад +1

    സൂപ്പർ ടൈൽഎന്റെ അതിലും സൂപ്പർ 👏👍

    • @SAKALAM
      @SAKALAM 3 года назад +1

      Thanks

  • @sudheernarendran6443
    @sudheernarendran6443 3 года назад +1

    കൊള്ളാം ഒരു ചെറു സിനിമ കാണുന്ന രസത്തിൽ തന്നെയാണ് മുഴുവനും കണ്ടത്

    • @SAKALAM
      @SAKALAM 3 года назад

      😄😄😄

  • @Sharafunnisa8509
    @Sharafunnisa8509 3 года назад +3

    ഇങ്ങനെ വന്നാ മുട്ട പൊട്ടി പോകും. കൂട് supper. Rate എത്രയാ. വിളിച്ചാൽ വന്നു ഉണ്ടാക്കി തരുമോ, ചേട്ടാ

    • @gamingwithblue3498
      @gamingwithblue3498 3 года назад

      Good question

    • @SAKALAM
      @SAKALAM 3 года назад

      വിൽപ്പന ഇല്ല... ഇപ്പൊ കോഴി മുട്ടയിട്ട് തുടങ്ങിയിട്ടുണ്ട് പക്ഷേ പൊട്ടിയിട്ടില്ല ഇതുവരെ...,😀

  • @sameerkallengal2602
    @sameerkallengal2602 3 года назад +5

    മുട്ടയുടെ വരവ് കണ്ടപ്പോൾ ഓർമ വന്നത് വീഗാ ലാൻഡ് ആണ് ഓർമ്മ വന്നത്

    • @SAKALAM
      @SAKALAM 3 года назад

      😊🥰😄😀. ആതിനുളള പണി ചെയ്തു ruclips.net/video/7ppYEZeEEd8/видео.html

  • @kmbavaashraf
    @kmbavaashraf 3 года назад

    കൊള്ളാം നന്നായിട്ടുണ്ട്

  • @rajagopalt.k7927
    @rajagopalt.k7927 3 года назад +1

    Nice work and Wonderful explanation 👌.

    • @SAKALAM
      @SAKALAM 3 года назад

      Thanks....

  • @musthafamuthu8588
    @musthafamuthu8588 3 года назад +3

    കോഴി കാഷ്ടം വരുന്ന പ്ലൈൻ ഷീറ്റിനു പകരം ഓരോ ട്രൈ ആണ് നല്ലത് ആ ട്രെയിൽ ഈർച്ച പൊടി (അറക്കപ്പൊടി )വിതറിക്കൊടുക്കണം
    അല്ലെങ്കിൽ മണം അടിച്ച് അടുത്ത് വരാൻകഴിയില്ല ഷീറ്റിന്മേൽ പറ്റിപ്പിടിച്ചു ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ട് ആവും
    കോഴി ബിസിനസ്സിൽ ഉയർച്ചയിൽ എത്തട്ടെ.....

    • @SAKALAM
      @SAKALAM 3 года назад

      Thanks

    • @febyjohnabraham2332
      @febyjohnabraham2332 2 года назад

      koodinte weight ethrayanu.
      kozhi mutta kothi pottickuvanulla sadhyadhayundo. mutta varunna gap paramavathi kurackuka.
      koodu seperate cheyyavunna reethiyil undakkiyal koodu kaikaryam cheyyan eluppaamayirickum.
      Theetti idunna pathram eduthu vruthiyakkan pattanam.
      Nannayi present cheythittundu.
      Sthalam evideyanu. Phone number ethrayanu.

  • @AzeezTk-bk5kf
    @AzeezTk-bk5kf Год назад

    ഉൽഗാടനം സൂപ്പർ...

  • @saidkodali1966
    @saidkodali1966 3 года назад +5

    ഇത് ഒന്ന് ഉണ്ടാക്കാൻ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ...

  • @thomaskuttyenchakattuvello7119
    @thomaskuttyenchakattuvello7119 3 года назад +5

    Is this for sale or for own use?

  • @ANWARPE
    @ANWARPE 3 года назад +2

    സംഭവം സൂപ്പർ ആണ് ട്ടോ ........

    • @SAKALAM
      @SAKALAM 3 года назад

      താങ്ക്സ്

  • @kalaikavarisunilmaster9512
    @kalaikavarisunilmaster9512 3 года назад +2

    👍👍 സൂപ്പർ

  • @vittilnixon
    @vittilnixon 3 года назад +6

    കൂടിന്റെ മുകളിലെ ഭാഗം എടുത്ത് മാറ്റി വെക്കാൻ പറ്റുന്ന രീതിയിൽ ആന്നെങ്കിൽ നന്നായിരിക്കും. എടുത്ത് ടെറസിൽ വെക്കേണ്ടി വന്നാൽ എള്ളുപയമായിരുന്നു...

  • @sheebasheeba5053
    @sheebasheeba5053 3 года назад +4

    നെറ്റ്കനംവേണം നായ ക്ക് കോഴിയേ പിടിക്കാൻ പറ്റരുത് മഴകൊള്ളരുത്

  • @gertrudejose8735
    @gertrudejose8735 3 года назад +1

    So so super dear Sakalam brothers!Thank you so much dear for the so nice video!

    • @SAKALAM
      @SAKALAM 3 года назад

      🥰🥰

  • @gokulksuresh61
    @gokulksuresh61 3 года назад

    Vijayanum daasanum polichu 😂👌 Thanqu for this kidilan explained video😍❤️

  • @jayaparakashan4294
    @jayaparakashan4294 3 года назад +3

    ആ ലേയർ എത്ര ആണ് ചെരിവ് ഒന്ന് പറയാമോ

    • @SAKALAM
      @SAKALAM 3 года назад

      2 1/2 inch

  • @thomasjohn5387
    @thomasjohn5387 3 года назад +4

    മുട്ട ഉരുണ്ടു വരുമ്പോഴും , നമ്മുക്ക് എടുക്കാനുള്ള ട്രേയിൽ എത്തി തട്ടുമ്പോഴും മുട്ടക്ക് കേട് പറ്റാനും പൊട്ടി പോകാനും സാധ്യതയില്ലേ.

  • @jayakumari7365
    @jayakumari7365 3 года назад

    Supper video vishathikaranam adipoli avasanam nalla thamashayodu koodiya dilogil avasanipichu ellaam oru positive energy kittiyathupolee onnaantharam😊👍🙏🤣😃😃

    • @SAKALAM
      @SAKALAM 3 года назад

      Thanks.😄😍😆

  • @bennyjohn7162
    @bennyjohn7162 3 года назад +2

    Super ഒന്ന് എനിക്കും വേണമായിരുന്നു

    • @SAKALAM
      @SAKALAM 3 года назад +1

      😍🥰

  • @rajeevantony2032
    @rajeevantony2032 3 года назад +24

    കൂടിൻ്റെ ചരിവ് കുറെച്ച് കൂടിയോ എന്ന് സംശയം മുട്ട പോട്ടുവാനുളള ചാൻസ് ഉണ്ട്

    • @SAKALAM
      @SAKALAM 3 года назад +1

      Stoper vekkum