Комментарии •

  • @mymoonak.p2984
    @mymoonak.p2984 4 года назад

    വളരെ നല്ല കൂട് അതു പോലെ പാവം മോനും ഫ> മലിയും ഇനിയും മുന്നോട്ട് oപോവുക ദൈവം അനു ഗ്റഹിക്കട്ടെ.

  • @iqbalikku7472
    @iqbalikku7472 4 года назад

    നല്ല വീഡിയോ ഇനിയും ഇത് പോലെ വരട്ടെ

  • @savyasachik.g6866
    @savyasachik.g6866 3 года назад

    Nalla information 👍

  • @aburabeeh5573
    @aburabeeh5573 3 года назад +3

    മണ്ണ് കൂടാണ് എപ്പോഴും നല്ലത് .വളരെ ശരിയാണ്. പക്ഷേ അടിയിൽ മണ്ണിൽ ഈർപ്പം വരാതെ നോക്കണം. അല്ലെങ്കിൽ കോഴിക്ക് കാല് തളർച്ച യോ വാതമോ പിടിപെടും.അതു കൊണ്ട് ഒരു മരക്കഷ്ണം ഉള്ളിൽ വെക്കുന്നത് നല്ലത് തന്നെ.
    മണ്ണ് കൂട്ടിനുള്ളിൽ കോഴികൾ ധാരാളം ഉണ്ടാവുമെന്നത് എന്റെ വീട്ടിലെ അനുഭവമാണ്.

  • @vishnuperfect8186
    @vishnuperfect8186 3 года назад +1

    Good idea

  • @sahalamp6173
    @sahalamp6173 3 года назад

    സൂപ്പർ സൂപ്പർ കൂട്

  • @vipindas3447
    @vipindas3447 4 года назад +2

    Gd attempt

  • @nijokongapally4791
    @nijokongapally4791 3 года назад

    Good effort manoj bhai👍💯💖😍

  • @indorakvloggers8713
    @indorakvloggers8713 4 года назад +6

    Super Etta. ആദ്യമായി കോഴി വളർത്താൻ ഉദ്ദേശ്ശിക്കുന്നവർക്ക് നല്ല ഒരു example ആണിത്. സ്വന്തമായി ഇത് ഉണ്ടാക്കിയതിന് ഒരായിരം അഭിനന്ദനങ്ങൾ.
    With Love
    Indo Rak Vloggers

    • @ManojKarolly
      @ManojKarolly 4 года назад +2

      Thanks

    • @deethudivakaran7232
      @deethudivakaran7232 4 года назад

      എനിക്കും ഇങ്ങനെ ഒരണ്ണം ഉണ്ടാക്കണം

  • @prasanthmullassery9016
    @prasanthmullassery9016 4 года назад

    good effort bro

  • @minjusfoods-caterers
    @minjusfoods-caterers 4 года назад +1

    Super

  • @minervarecipe5821
    @minervarecipe5821 4 года назад

    Very good

  • @hameedmajeed9176
    @hameedmajeed9176 4 года назад +2

    തബൂക്? പ്രവാസി! സിമ്പിൾ അവതരണം 🥰 മലയാളി കേരളത്തിൽ അഭിമാനിയും? കേരളത്തിനു പുറത്ത് അദ്ധ്വാനിയും! ഗ്രേറ്റ്!
    കോറോണയും ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള തിരിച്ചു വരവും മലയാളിയെ സത്യത്തിൽ അഭിമാനിയും അന്തസ്സും ഉള്ള മലയാളിയാക്കി.
    ഞാനും അന്വേഷണത്തിന്റെ വഴിയിൽ ആണ് ട്ടോ!

  • @anilkumare3775
    @anilkumare3775 4 года назад

    Good job

  • @vineshpp8928
    @vineshpp8928 4 года назад

    Super bro

  • @hariha6531
    @hariha6531 4 года назад +1

    Good

  • @suneeshkrishna6231
    @suneeshkrishna6231 4 года назад +9

    Keeri simple aayi kadichu pottikkum.. Green net... Pinne kozhikalkku choodu valalare kooduthal aanu.. Athukonduthanne koodu nalla vayu sancharam venam..

  • @Abhishek-lb7sq
    @Abhishek-lb7sq 4 года назад +1

    Adipoli super
    Unnikuttan athavanad

  • @jubysasidharan2653
    @jubysasidharan2653 4 года назад +1

    Good attempt. Koodu cleaning kurachu budhimuttu akumo chetta.

  • @nishakannan4177
    @nishakannan4177 4 года назад

    👌👌👌👌

  • @bineethsm6823
    @bineethsm6823 3 года назад

    👍👍👍

  • @TravelAndFood664
    @TravelAndFood664 4 года назад +3

    Very simple presentation makes Manoj's videos more watchable. Great effort.

  • @vishnuramesh4569
    @vishnuramesh4569 3 года назад +1

    Chetta video nallatharunnu... Pakshe cleaning um okke cheyan budhimuttayi thonnunnu....

  • @manojsuseelan6903
    @manojsuseelan6903 3 года назад +1

    സാദാരണകാർക്ക് പറ്റിയ വളരെ ചിലവ് കുറഞ്ഞ കോഴികൂട്.. ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യു

  • @kcm5342
    @kcm5342 4 года назад +5

    രണ്ടോ മൂന്നോ തട്ടുകളായി കോഴിക്കൂട് പണിതാൽ സ്ഥലം, മെറ്റീരി യൽ, അധ്വാനം പരിചരിക്കൽ എന്നിവ വളരെ സൗകര്യപ്രദമാണ്.
    ടർക്കി, ഗിനി എന്നിവ ഉണ്ടെങ്കിൽ കോഴികളുടെ ശത്രുക്കൾ പരിസരത്തേക്കു വരുന്നത് കുറയും.
    പക്ഷെ ടർക്കി ,ഗിനി എന്നിവ കാടുകളിൽ മാത്രമേ മുട്ടയിടൂ
    അനുഭവമാണ്

  • @akz4466
    @akz4466 4 года назад +2

    Pwoliiichu 👌👌👌

  • @Suresh-hf9yw
    @Suresh-hf9yw 4 года назад +1

    സൂപ്പർ വീഡിയോ എനിക്കും ഇതേപോലെ ചെറിയ രൂപത്തിൽ ഒരു കോഴി ഫാം സെറ്റ് ചെയ്യണം ഹെൽപ്പ് വേണം ഞാൻ കോൺടാക്ട് ചെയ്യാം താങ്കളുടെ മൊബൈൽ നമ്പർ അടുത്ത വീഡിയോ ടെ ഫ്രണ്ടിൽ വെക്കണം

  • @pramodpunnakkal205
    @pramodpunnakkal205 3 года назад +8

    മുട്ട എടുക്കാനും, കൂട് വൃത്തിയാക്കാനും എന്താണ് ചെയ്യുക ?

  • @rajendrengopalan3459
    @rajendrengopalan3459 3 года назад

    Kerri mukalil koodi kayaran sadyatha unduuuu

  • @shanushanavasshanavas5454
    @shanushanavasshanavas5454 3 года назад +3

    ചേട്ടാ എങ്ങനെയാ കൂട് വൃത്തിയാക്കലും മുട്ട എടുക്കാറും?

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 4 года назад +2

    Kozhikku e koodum setup um vijayikkilla😏 tharavu koodu aakku plllllll...

  • @anandhum4639
    @anandhum4639 4 года назад +1

    Hai

  • @tijo3342
    @tijo3342 4 года назад +2

    Pappine chevi kekathilla

  • @vineeshv6670
    @vineeshv6670 4 года назад +1

    1/2" Net aanu nallathu

    • @ManojKarolly
      @ManojKarolly 4 года назад

      വലിയ നെറ്റ് ഫ്രീ കിട്ടിയതാണ്. അങ്ങിനെ ആകുമ്പോൾ അതാണ് നല്ലത്. ഞാൻ പറഞ്ഞത് ശരിയല്ലേ

  • @johnjohn-rh6jj
    @johnjohn-rh6jj 3 года назад

    mutta ittal edukan pada...

  • @sureshkmenon4368
    @sureshkmenon4368 3 года назад +7

    കോഴികൂടിന്റെ ഉൾ വശം ചേട്ടൻ എങ്ങനെ വൃത്തി യാക്കും

    • @mrabymathew
      @mrabymathew 3 года назад

      അതു അതിൽ താമസിക്കുന്ന കോഴികൾ ചെയ്‌തോളണം

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 3 года назад +1

    കൂടിന്‍്റ നീളം വീതിഒന്ന് പറയാമോ

  • @fukrufan6937
    @fukrufan6937 4 года назад +2

    Ayin

  • @manumanohar9253
    @manumanohar9253 4 года назад +4

    ഞാനും ഇതുപോലെ ഒന്നിന്റെ പണിപ്പുരയിൽ ആണ് ഒരുപാട് സാമ്യം തോന്നി.

  • @sumaalexander7043
    @sumaalexander7043 3 года назад

    1

  • @Realme.99
    @Realme.99 2 года назад

    താറാവിന് പറ്റിയ കൂടു

  • @amalraj588
    @amalraj588 3 года назад +2

    Net avida kittum

    • @amalraj588
      @amalraj588 3 года назад

      Anda nambar 9387926829

  • @prasadt862
    @prasadt862 3 года назад

    മനോജ്‌ നല്ല ഉദ്യമം... കൂടുതൽ കോഴികളെ വളർത്താമല്ലോ... വോയ്‌സ് കേട്ടപ്പോൾ പാലക്കാടൻ ടച്ച്‌ തോന്നി. ഞൻ cherpalchery. ആണ്. കരിംകോഴികൾ ഉണ്ട് ഏതാനും.

  • @ravigesh
    @ravigesh 4 года назад +2

    പ്രിയ്യ സുഹൃത്തുക്കളെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി ,ഉള്യേരി ,മുയിപ്പോത്ത് ,മണിയൂർ ,തോടന്നൂർ , ചെറുവണ്ണൂർ ,ആയഞ്ചേരി പയ്യോളി മേപ്പയ്യൂർ ,പേരാമ്പ്ര തീക്കുനി കക്കട്ടിൽ നാദാപുരം വില്യാപ്പള്ളി തിരുവള്ളൂർ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,,Join here ***" chat.whatsapp.com/E0CGyfoTvZKBsVINkkctRZ

  • @GOPITHETALKATIVE
    @GOPITHETALKATIVE 4 года назад +5

    കോഴീ കീ കൂട് അഛാ ഹേ!
    വീഡിയോ വെരി നൈസ് !
    .7 K Sub കൂടി ആയാൽ 75 K ആകും - ആഘോഷത്തിന് ഒരുങ്ങിക്കോളുക

  • @basheerpp2746
    @basheerpp2746 4 года назад +2

    മനോജ്‌ തങ്ങളുടെ നാട് എവിടെയാണ്

    • @ManojKarolly
      @ManojKarolly 4 года назад

      പട്ടാമ്പി പാലക്കാട്

  • @fathimaklp2096
    @fathimaklp2096 3 года назад

    ഗിനിക്കോഴി ഉണ്ടായാൽ മറ്റു മൃഗങ്ങളുടെ ശല്യം ഉണ്ടാവില്ല കൂടിന്റെ ഡോർ കുറച്ചു വലിപ്പം ആക്കിയാൽ നല്ലത്

  • @msureshdeego1018
    @msureshdeego1018 3 года назад

    അസോള ഇടണം നല്ലത്

  • @user-do4pe7ex1n
    @user-do4pe7ex1n 4 года назад

    നെറ്റ് പട്ടി കടിച്ചു മുറിക്കില്ലേ

  • @shanushanavasshanavas5454
    @shanushanavasshanavas5454 4 года назад

    എത്രയായി ചേട്ടാ മൂന്ന് കോഴികൾക്ക്,?

  • @gafoorfarhan2729
    @gafoorfarhan2729 4 года назад +1

    Mobile no bro

  • @mathewpthomas3338
    @mathewpthomas3338 3 года назад +2

    ചേട്ടാ ഇത് ക്ലീൻ ഒന്നും ചെയ്യുക വേണ്ടത് അവസാനം ചേട്ടന് ഇത് പാരയാകും

  • @thomas_john
    @thomas_john 3 года назад

    Very good

  • @user-ou7px1mp3f
    @user-ou7px1mp3f 4 года назад +1

    Good

  • @jaimol2198
    @jaimol2198 4 года назад +1

    Super

    • @kadeejach1215
      @kadeejach1215 4 года назад

      ee kood vrthiyaakkonnum veendee hight illallo

  • @simithomas2781
    @simithomas2781 3 года назад

    Good

  • @hobbiesinlifebykiran9008
    @hobbiesinlifebykiran9008 4 года назад +1

    Good