നാടൻ കോഴി വളർത്തൽ വൻലാഭം

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @rohithkaippada1190
    @rohithkaippada1190 5 лет назад

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം, കോഴികൾക്ക് അവശ്യമായതെല്ലാം സൗകര്യപ്രദമായ രീതിയിൽ ഒരുക്കിയിരിക്കുന്നു,, മലയൻ കോഴി pure അല്ലെന്ന് തോന്നുന്നു ഒന്ന് കൂടി ഉയരം ഉണ്ടാകണം പിന്നെ പൂവും ആടയും വളരെ ചെറുതായിരിക്കും

  • @JyjusHomeVideos
    @JyjusHomeVideos 5 лет назад +2

    Thank you for your inspiring and informative video

  • @sivasankarnandhu7961
    @sivasankarnandhu7961 4 года назад

    Shoji chetta ee chettante place evidanu

  • @harishobbies3290
    @harishobbies3290 3 года назад

    Chetta njan ee video 4 mathe thavana aan kaanunath ithinte ippozhthe oru update cheyyumo pls

  • @thaninadan1761
    @thaninadan1761 4 месяца назад

    വീഡിയോ ഇട്ടത് ഓർമ്മ ഉണ്ട് ഇപ്പൊ നോക്കുബോൾ 5 yr കഴിഞു കാലം പോകുന്നു പോക്കേ 🤣🤣🤣

  • @titaneditz1351
    @titaneditz1351 5 лет назад

    Shoji ee farminte stalam evde yaanu correct details plzz replay.

  • @minibenny2529
    @minibenny2529 4 года назад

    Muvattupuzha yil evide kozhi kittum

  • @pradeepraghavan7637
    @pradeepraghavan7637 5 лет назад +22

    hai shoji, സബ്ക്രൈബ് ചെയ്തിട്ടുണ്ട്. നല്ല നിലവാരത്തിലാണ് പോകുന്നത്.ആശംസകൾ

  • @faseerfaseer8587
    @faseerfaseer8587 5 лет назад

    Virichu iranghyiya kozhikunjhughali
    Thalla kozhi chavatti.2 kunjhughlku nilkaan kazhyunjilla.adhu rakshapedan eandhanghilum marnjhu undo?

  • @kunjani7853
    @kunjani7853 4 года назад

    മലയൻ കോഴി .ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @vijilvvijil2472
    @vijilvvijil2472 4 года назад +1

    ചേട്ടാ കൊല്ലത്തു വേറെ evideയെങ്കിലും നാടൻ കോഴി കിട്ടുന്ന സ്ഥലം ഉണ്ടോ

  • @shalmam6372
    @shalmam6372 5 лет назад

    Nannayittunde chettaaa.....njanum oru nadan Kozhi farm thudangum

    • @Shojir1986
      @Shojir1986  5 лет назад

      shalima M എന്നിട്ടു വിളിക്കു ഒരു വീഡിയോ ചെയ്യാം bro

  • @rafeeqrafi191
    @rafeeqrafi191 5 лет назад +1

    ഇത് ഏത് സ്ഥലത്താണ്. അറിയിക്കാമോ.

  • @aaronleo9843
    @aaronleo9843 4 года назад

    Chetta transportation undo

  • @ranjithr8747
    @ranjithr8747 5 лет назад +2

    Sir..ee automatic drinker cup evdena kittua?

  • @abdulkader-ep6vr
    @abdulkader-ep6vr 5 лет назад +1

    Good video transportation undoo

  • @rosilycj9852
    @rosilycj9852 4 года назад

    ചങ്ങനാശ്ശേരിയിൽ കിട്ടുമോ

  • @suneeshkrishna6231
    @suneeshkrishna6231 4 года назад +1

    കൊത്തു മുട്ട കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്

    • @krishnakarthik2915
      @krishnakarthik2915 3 года назад +1

      പിടയെ പൂവൻ. ചവിട്ടി. യിട്ട്. ഉണ്ടാകുന്ന. മുട്ട. ആണ്. കൊത്തു. മുട്ട

  • @paappis8840
    @paappis8840 3 года назад

    എന്റെ കോഴി ക് ചെറുതായിട്ട് ഒരു തൂക്കം തോന്നുന്നപോലെ..... ഒരുപാട് വെള്ളം നിന്ന നിൽപ്പിൽ കുടിക്കുന്നു..... ഇത് എന്ധെങ്കിലും അസുഖത്തിന്റെ ലക്ഷണം ആണോ?? അറിയുന്നവർ rply തരുമോ??

  • @darkdevilcreations5159
    @darkdevilcreations5159 4 года назад

    Cheta nadan kozhi vilkan undo

  • @alexjosephjoseph3056
    @alexjosephjoseph3056 5 лет назад

    kozhikode nadan kozhi kittunna place parayamo

  • @karunakaransandeep4799
    @karunakaransandeep4799 4 года назад

    Location please

  • @rahulvs4052
    @rahulvs4052 3 года назад

    ഇങ്ങോട്ടു സംസാരിക്കുന്ന ആളുടെ voice കേൾക്കാനും mic കൊടുക്കു ബ്രോ...

  • @coolvivek003
    @coolvivek003 5 лет назад +5

    കോഴി അട വെച്ച് കുഞ്ഞിനെ വിരിക്കുനത് അതായത് അട വെക്കുന്നതെങനെ എന്ന് പറഞ്ഞു തരുമോ

  • @byjumk8824
    @byjumk8824 4 года назад

    Thank you very much sir, do they sell kozhi in 2019 sir.From kozhikode

  • @rejisony8428
    @rejisony8428 5 лет назад

    place evidaya

  • @abdulkader-ep6vr
    @abdulkader-ep6vr 4 года назад

    Nalla video ithu evidey sthalam number undoo

  • @farhanta237
    @farhanta237 5 лет назад

    Kozhi thoogunnathin lexin powdaraano nallath meriqoon aano

  • @jishapgopi2723
    @jishapgopi2723 5 лет назад +2

    Good questions brother

  • @AngelinVlogs
    @AngelinVlogs 5 лет назад +1

    nice channel

  • @sugeshvvkalppathoor6969
    @sugeshvvkalppathoor6969 4 года назад +1

    ചേട്ടാ എന്റെ സ്ഥലം കോഴിക്കോട്, പേരാമ്പ്ര ആണ്.. എനിക്ക് പുള്ളിക്കോഴിയയുടെയും, ചാര കോഴിയുടെയും കൊത്തു മുട്ട അയച്ചു തരാൻ പറ്റുമോ?

    • @sugeshvvkalppathoor6969
      @sugeshvvkalppathoor6969 4 года назад

      അയച്ചു തരാൻ പറ്റുമോ?

    • @Vkp233
      @Vkp233 4 года назад

      @@sugeshvvkalppathoor6969 nadan koyi undu കടിയങ്ങാട് പാലം

  • @naseera1222
    @naseera1222 5 лет назад

    Evideyanu malappurat ano

  • @christoraju5622
    @christoraju5622 4 года назад

    തുടക്കക്കാർ ഏതു തരം കോഴിയെ വളർത്തുന്നതാണ് ലാഭം...??

  • @ismailkani9942
    @ismailkani9942 5 лет назад

    Malayan thalassery. Kozhikale vilkkanundooo

  • @SunilKumar-gt6cf
    @SunilKumar-gt6cf 5 лет назад +7

    എനിക്കും ഇതുപോലെ ഒരു ചെറിയ സംരംഭം തുടങ്ങണമെന്നുണ്ട്,വീട് കോട്ടയം ജില്ല, പെരുവ, കോഴി കുഞ്ഞുങ്ങളെ ജില്ലയിൽ അടുത്ത് എവിടെ ലഭ്യമാകും. ഫോൺ nos തരണം

    • @favoritemathew7912
      @favoritemathew7912 5 лет назад +1

      2 month age nadan kozhi available near kottayam

    • @anijaimon6445
      @anijaimon6445 5 лет назад

      @@favoritemathew7912 sir Kozhi avida

    • @anijaimon6445
      @anijaimon6445 5 лет назад

      @@favoritemathew7912 Kottyam co.no

    • @vinuv2728
      @vinuv2728 5 лет назад

      Sunil Kumar nalla sthapanam nokki vangikku ithu fake anu video il palathum kanikkum

    • @jithinjacob1849
      @jithinjacob1849 4 года назад

      *വിവിധ പ്രായത്തിൽ ഉള്ള കൈരളി കോഴി കുഞ്ഞുങ്ങൾ വില്പനക്ക്*
      Dayold-30rs
      7ദിവസം -40rs
      15ദിവസം - 50rs
      22ദിവസം -60rs
      30ദിവസം - 70rs
      38ദിവസം -80rs
      45ദിവസം - 90rs
      53ദിവസം -110rs
      2 മാസം -120rs
      2 1/4 മാസം - 135rs
      2.5മാസം -150rs
      2 3/4 മാസം - 165rs
      3മാസം -180rs
      3.5മാസം -210rs
      4മാസം - 240rs
      4.5മാസം -270rs
      5മാസം -300rs
      5.5മാസം -350rs
      6മാസം -400rs/450rs
      (മുട്ട ഇട്ട് തുടങ്ങിയത് -450rs)
      *JJ ഫാം കോട്ടയം*
      9061538506 (call)
      9497029215 (call/whatsup)
      *കഞ്ഞിക്കുഴി(കൊല്ലാട്)പുതുപ്പള്ളി*

  • @sajm7818
    @sajm7818 5 лет назад

    Hi Ratheesh...ada irikunna kozhiye theeta engane kodukkum(nadan reethiyl)

  • @thewarewolf9764
    @thewarewolf9764 5 лет назад +1

    Nalla video broo 🙌👏👏😁👏👏

  • @maheshkumarkumar2621
    @maheshkumarkumar2621 4 года назад +1

    നന്നായിട്ടുണ്ട്❤❤❤

  • @razikvaravoorrazzmedia3583
    @razikvaravoorrazzmedia3583 3 года назад

    Bakky okke കിടിലൻ

  • @RS-gm7nt
    @RS-gm7nt 5 лет назад

    Ethu ethanu place

  • @m00samoosa45
    @m00samoosa45 5 лет назад

    Kattil valarunna kozhiye kittumo?

    • @Shojir1986
      @Shojir1986  5 лет назад +4

      M00sa Moosa കിട്ടും പക്ഷേ നിങ്ങൾക്ക് വളർത്താൻ പറ്റില്ല കാരണം ജയിലിൽ അതിനു അനുവാദം ഇല്ല

  • @mukeshum7741
    @mukeshum7741 5 лет назад

    Chakathe kittande bro?

  • @vineethobm
    @vineethobm 4 года назад

    Trivandrum eavide kothumutta kittum

  • @ajayghosh7869
    @ajayghosh7869 5 лет назад

    Nadankozhikal kothukoodathirikkan valla ideyayum undo prathyekich puvankozhikal thammilanu prasnam

  • @comradevijayan2930
    @comradevijayan2930 5 лет назад

    Koyikk kaal varunnilla.enth cheyyanam

  • @anoopc7507
    @anoopc7507 5 лет назад

    Hai 7 nadan kunj kttumo chengannur

  • @up6389
    @up6389 5 лет назад +1

    ഹായ് സോജി ഏട്ടൻ സസ്ക്രൈബ് ചൈതിട്ടുണ്ട് അവിടെ ടലിവറി ചൈയാറുണ്ടൊഫാം നംബർ പ്ലീസ്

  • @noshadnosha4171
    @noshadnosha4171 4 года назад

    Tarav mutta viriyan yetra divasam venam

  • @askme1969
    @askme1969 5 лет назад +1

    thank you

  • @Ibrahimkmry
    @Ibrahimkmry 5 лет назад

    Kozhikku chellu varunnu athu pokan enthu cheyyum

  • @gopikagopika2185
    @gopikagopika2185 4 года назад

    Malappuram nadan kozhikale evide labhikkum?

  • @cskrcb8464
    @cskrcb8464 5 лет назад +3

    Super chetta.. 😊😊

  • @deethudivakaran7232
    @deethudivakaran7232 3 года назад

    അതേഹത്തിന്റ നമ്പർ ഒന്ന് തരാമോ

  • @premjipanikar270
    @premjipanikar270 4 года назад

    Shoji, pls don't give the contact details in description box, video watching time show the contact details, most of the viewers don't know how to go to description box

  • @abhinavnarikkuni7268
    @abhinavnarikkuni7268 4 года назад +1

    ഹൃദയം തിൽ നിന്ന്

  • @naseera1222
    @naseera1222 5 лет назад

    Pullikoyiyude kunjugal undo venam nobar vadsap

  • @devandevan880
    @devandevan880 5 лет назад +1

    super adipoli മുട അറ super

  • @unnikrishnalayam8481
    @unnikrishnalayam8481 4 года назад +2

    Number tharamo

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 5 лет назад

    chetta evidarunnu kandillalo

  • @govindkrishna9430
    @govindkrishna9430 5 лет назад

    Ee chetante veed evda bro??

  • @arunjithsvlog3959
    @arunjithsvlog3959 5 лет назад

    Adipoli...Njan kanan agrahicha video..Tkss Shoji.Bro..Keep going..Retheesh broyude number undo

    • @Shojir1986
      @Shojir1986  5 лет назад

      Arunjith Ks ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് bro

  • @jithinjacob1849
    @jithinjacob1849 4 года назад +1

    സൂപ്പർ ബ്രദർ

  • @abdulgafoor4557
    @abdulgafoor4557 3 года назад

    Hi super

  • @AllinOne-ju5lf
    @AllinOne-ju5lf 5 лет назад

    ഹായ് ഷോജീ... എന്‍റെ കോഴികള്‍ മുട്ടയിടുമ്പോള്‍ മുട്ടയില്‍ നിറയെ ചോര പറ്റിയിരിക്കുന്നൂ.... എന്താണ് കാരണം എന്ന് പറയാമോ....?

  • @sinanmuhammed3169
    @sinanmuhammed3169 5 лет назад

    കണ്ണൂർ ജില്ലയിൽ കോഴികളെ എത്തിച്ചു തരുമോ

    • @vinuv2728
      @vinuv2728 5 лет назад

      Sinan sinan sini fake anu enikku pani kittiyatha

    • @manojsuseelan777
      @manojsuseelan777 4 года назад

      എന്താ പണി കിട്ടിയത്

  • @Saveoursouls-xv8gf
    @Saveoursouls-xv8gf 5 лет назад +6

    Thanks i ask for you the details yesterday through WA.

  • @Sbkm-wp2co
    @Sbkm-wp2co 4 года назад

    രതീഷേട്ടന്റെ നമ്പർ തരുമോ

  • @mahinks3791
    @mahinks3791 5 лет назад

    കണ്ടിട്ട് കൊതിയാകുന്നു.അടിപൊളി ഫാം.

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 5 лет назад

    Kidu👌👍👍

  • @Akhil.777
    @Akhil.777 5 лет назад +1

    Polichu

  • @faris.f3979
    @faris.f3979 5 лет назад

    super veendum nalla vedio edanam

  • @varghesegeorge3437
    @varghesegeorge3437 5 лет назад

    Kothhu mutta entha

  • @razikvaravoorrazzmedia3583
    @razikvaravoorrazzmedia3583 3 года назад

    Shojo chetante sound മാത്രേ കറക്റ്റ് കേൾക്കുന്നുള്ളു

  • @manojsuseelan777
    @manojsuseelan777 4 года назад

    രതീഷ് വിളിക്കാൻ ഉള്ള നമ്പർ ഉണ്ടോ

  • @majeedkukku139
    @majeedkukku139 4 года назад

    ഹായ് അടിപൊളി

  • @Sbkm-wp2co
    @Sbkm-wp2co 4 года назад

    കോഴിക്കോട് ഭാഗത്ത് നാടൻ കോഴി കിട്ടുന്ന ഇടമുണ്ടാ No തരുമോ

  • @സഹോദരൻസഹോ
    @സഹോദരൻസഹോ 5 лет назад

    Chicks pidayum poovanum yengine thirichariyum plz rpy

  • @nitheeshdevarajan5798
    @nitheeshdevarajan5798 5 лет назад

    മലനടയിൽ എവിടാ ?

  • @jayeshpc6264
    @jayeshpc6264 4 года назад

    സൂപ്പർ

  • @ranjithpr3428
    @ranjithpr3428 5 лет назад

    ഈ ഫാം എവിടെയാ

  • @walkwithvinus
    @walkwithvinus 5 лет назад +2

    നിങ്ങൾ എനിക്ക് തന്ന കോഴികൾ എല്ലാം ചത്ത് പോയീ .പ്രതിരോധ കുത്തിവയ്പുകളും വാക്സിനുകളും എടുക്കാത്ത കോഴികളെ ആണ് നിങ്ങൾ വിൽക്കുന്നത് .നിങ്ങൾ വിൽക്കുന്നത് നാടൻ കോഴികളെ അല്ല .ഞാൻ അതിനെ കുറിച്ച് അറിയാവുന്ന ആളുകളെ വിളിച്ചു കാണിച്ചു അങ്ങനെ ആണ് ഞാൻ ആ കാര്യം അറിയുന്നതിന് .തനി നാടൻ കോഴികൾ എന്ന് പറയുന്നെങ്കിലും അത് ഒരിക്കലും തനി നാടൻ അല്ല .കണ്ടാൽ നാടൻ പോലെ തോന്നിക്കും .പിന്നെ ഈ വ്യക്തി എന്നോട് പറഞ്ഞത് ഇത് നാടൻ കോഴി ആണെന്നും ഇതിനു യാതൊരു വിധ വാക്സിനുകളോ തുള്ളി മരുന്നുകളോ ഒന്നും തന്നെ കൊടുക്കണ്ട എന്നും അദ്ദേഹത്തിന്റെ വീട്ടിൽ കോഴികൾക്ക് വാക്സിനുകളോ പ്രതിരോധ കുത്തിവയ്പ്പോ ഒന്നും തന്നെ എടുത്തിട്ടില്ല എന്നും ആണ് .ഞാൻ ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും കോഴികളെ വാങ്ങി വീട്ടിൽ കൊണ്ട് വന്ന അന്ന് മുതൽ കോഴികൾക്ക് അസുഖങ്ങൾ വരാനും അത് ചാകാനും തുടങ്ങി പല തവണ ഞാൻ ഇദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറയുമ്പോൾ എല്ലാം ഇദ്ദേഹം ഓരോ മരുന്നുകൾ പറഞ്ഞു തരും ഞാൻ അത് വാങ്ങി കൊടുത്തിട്ടൊന്നും യാതൊരു മാറ്റവും ഇല്ലായീരുന്നു . വീണ്ടും വീണ്ടും വിളിക്കുമ്പോൾ എല്ലാം ഓരോ പ്രാവശ്യവും ഓരോ മരുന്നുകൾ പറഞ്ഞു തരും .എന്നിട്ടൊന്നും വാക്സിനേഷൻ എടുക്കുന്ന കാര്യം ഒന്നും തന്ന്നെ പറഞ്ഞില്ല അത് പറഞ്ഞെങ്കിൽ ഞാൻ എത്ര കഴ്ത്തപ്പെട്ടായാലും അത് ചെയ്തേനെ .പിന്നീട് ഇദ്ദേഹത്തെ വിളിച്ചിട്ടു രക്ഷയില്ലാതെ വന്നപ്പോൾ ഞാൻ ഇതിനെ കുറിച്ച് അറിയാവുന്ന വേറെ ആളുകളോടും ഡോക്ടർസിനോടും ഒക്കെ ചോദിയ്ക്കാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ ഞാൻ അറിയുന്നത് .കോഴികൾ വിരിഞ്ഞു ഇറങ്ങുന്ന ആ സമയം മുതൽ പല തവണകൾ ആയീട്ടു വാക്സിനുകൾ തുള്ളി മരുന്നുകൾ ഇതെല്ലം കൊടുക്കണമെന്ന് .ഇല്ലെങ്കിൽ എന്തെകിലും അസുഖം വന്നാൽ മരുന്ന് കൊടുത്താലും ഏൽക്കില്ല എന്നും എല്ലാവരും പറഞ്ഞു .ഇതിനു ഒന്നിനും തന്നെ വാക്സിനുകൾ എടുക്കാത്തതുകൊണ്ടു കോഴിവസന്ത എന്ന രോഗം പടർന്നു പിടിച്ചതാണെന്നു പറഞ്ഞു .ഇനി മരുന്ന് കൊടുത്തിട്ടു കാര്യമില്ല എന്നും പറഞ്ഞു .ഇത് അയാളോട് പറഞ്ഞാൽ അയാൾ പറയും നമ്മൾ നോക്കുന്നതിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞു രക്ഷപെടും . മാത്രമല്ല ഇന്ന് വിരിഞ്ഞു ഇറങ്ങുന്ന കോഴിക്കുഞ്ഞുങ്ങൾക്കു ഒരെണ്ണം നൂറു രൂപ വെച്ചാണ് അയ്യാൾ വാങ്ങുന്നത് അതിനു പറയുന്ന കാരണം ഇത് തനി നാടൻ കുഞ്ഞുങ്ങൾ ആണെന്ന പച്ച കള്ളവും .അതുകൊണ്ടു അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് ഒന്നേ പറയാനുള്ളു .കോഴികളെ വളർത്താൻ ആഗ്രഹിക്കുന്നവർ ഗവണ്മെന്റ് ഹാച്ചറികളിൽ നിന്നും എല്ലാ വാക്സിനുകളും കഴിഞ്ഞ കോഴികളെ കുറഞ്ഞ വിലക്ക് കിട്ടും .ഇങ്ങനെയുള്ള വിശ്വസിക്കാൻ പറ്റുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴികളെ വാങ്ങി വളർത്തുക .ഇങ്ങനെ ഉള്ള ആൾക്കാരുടെ വീഡിയോ യൂട്യുബിലും മറ്റും കണ്ടു അവിടെ പോയീ പറ്റിക്കപെടാതിരിക്കുക

  • @josepynadath809
    @josepynadath809 5 лет назад

    Super 👍👍👍

  • @bibinammangatt192
    @bibinammangatt192 5 лет назад +1

    Nice video....

  • @sinudreams2213
    @sinudreams2213 4 года назад

    ഹലോ നിങ്ങൾ പറഞ്ഞല്ലോ
    വിക്സ് തുളസി. പനിനീർ കൂർക്ക. ആര്യ വേപ്പില ഇതൊക്കെ എങ്ങനെയാ കൊടുക്കേണ്ടത്... അതായത് അത് കൊടുക്കുന്ന വെള്ളത്തിൽ ഇട്ടു വെച്ചാൽ മതിയോ അതോ അത് തിളപ്പിച്ച വെള്ളമാണോ എങ്ങനെയാണ് ഒന്ന് rply പറയോ

  • @harithakumari2245
    @harithakumari2245 5 лет назад

    ചേട്ടാ പിന്നെ delivery അവൈലബിൾ ആണ്ണോ അന്നെകിൽ നമ്പർ ഒന്നു തരാമോ please

  • @ushajohnson5699
    @ushajohnson5699 5 лет назад

    അട ഇരിക്കുന്ന കോഴിയെ വിലക്കാൻ ഉണ്ടോ, എനിക്ക് രണ്ടെണ്ണം വേണം

  • @latheefkummil4490
    @latheefkummil4490 5 лет назад +4

    Adipoliyaaato

  • @sujithb2307
    @sujithb2307 5 лет назад

    നിങ്ങൾ നിങ്ങൾ എന്ന vili ozhivakkan pattumo??

  • @MegaNASEER123
    @MegaNASEER123 5 лет назад

    വളരെ നല്ല വീഡിയോ.. രതീഷിന്റെ no. തരുമോ ?

    • @Shojir1986
      @Shojir1986  5 лет назад

      Naseer MATTELA VALAPPIL ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @rejeeshlalindira4075
    @rejeeshlalindira4075 5 лет назад

    very nice video bro

  • @dhivinpaulputhukkattilkizh7314
    @dhivinpaulputhukkattilkizh7314 5 лет назад

    Good luck

  • @sukeshpayyanattu
    @sukeshpayyanattu 5 лет назад

    ഇത് ഇന്നെലെയും ഇട്ടിരുന്നില്ലേ?

    • @walkwithvinus
      @walkwithvinus 5 лет назад +3

      ആൾക്കാരെ പറ്റിക്കാൻ കൂടെ കൂടെ ഇടുന്നതു അവരുടെ ഒരു ഹോബ്ബി ആണ്

  • @prasanthks8420
    @prasanthks8420 5 лет назад

    Very good

  • @jayakrishnan2758
    @jayakrishnan2758 5 лет назад

    Kidilam video, go onn

  • @kmvarghes127
    @kmvarghes127 5 лет назад

    നമ്പർ ഇടാമെന്ന്‌ പറഞ്ഞിട്ട്‌ ഇട്ടില്ലല്ലൊ.

  • @ajaspuliyanth7621
    @ajaspuliyanth7621 5 лет назад

    എന്റെ വീട്ടില് 25 നാടൻ കോഴികൾ ഉണ്ട്

  • @sitharafatimams5418
    @sitharafatimams5418 4 года назад

    കോഴി മക്കൾ കിട്ടുമോ

  • @nizarnizar8072
    @nizarnizar8072 5 лет назад

    പോത്തുകൾ വളർന്നോ bro???

  • @Sbkm-wp2co
    @Sbkm-wp2co 4 года назад

    ഫോൺ നമ്പർ

  • @mahendranvasudavan8002
    @mahendranvasudavan8002 5 лет назад

    Good post