Karinkozhi farming Nattupacha | Manorama News

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 746

  • @rajagopalr1898
    @rajagopalr1898 3 года назад +2

    വളരെ നല്ല അറിവാണ്
    കരിങ്കോഴിയെ കുറിച്ചു
    മനസിലായത്.... ഒരുപാടുപേർക്ക് ഗുണകരമാകും ... 👍

  • @suneerkvadakara313
    @suneerkvadakara313 8 лет назад +102

    നല്ല ഒരു പ്രോഗ്രമാണ് നട്ടു പച്ച
    അവതാരികയുടെ അവതരണം വളരെ നാനായിട്ടുണ്ട് ഈ കര്ഷകന് എല്ലാവിധ നൻമയും നേരുന്നു...

    • @sanuvarghese9052
      @sanuvarghese9052 7 лет назад +3

      suneer usman purankara

    • @imtppalakkad
      @imtppalakkad 7 лет назад +2

      manu

    • @malayalamvideos8975
      @malayalamvideos8975 7 лет назад +3

      suneer usman purankara നിങ്ങൾക്ക് നേരിട്ട്ള്ള അനുഭവം ഇല്ലല്ലോ.. പുള്ളി പറ്റിരിന്റെ ആശാനാണ് . ഒരു ചേച്ചിക്കും വിരിയിക്കാനുള്ള മൂട്ട കൊടുത്ത് വിരിഞ്ഞപ്പോൾ പല കോഴിയും പല ടൈപ്പ് .ഒന്നും പോലും കൊരിംകൊഴി ഇല്ല.

    • @rajumk5581
      @rajumk5581 7 лет назад +1

      suneer usman purankara

    • @rohitanand2480
      @rohitanand2480 7 лет назад

      Manmohan Parameswaran Of

  • @rejeevantony438
    @rejeevantony438 7 лет назад +10

    Very good program and thanks for giving valuable information. Relay appreciate your knowledge in Karikoshi and the way you explained the minute details it has helped all public who watched this program to get very good knowledge about karimjozi thanks a lot. Could give some more information regarding the hurdles we may face in Karinjozi farming . Rejeev

  • @gurulightful
    @gurulightful 7 лет назад +10

    Excellent anchoring.... she asks all the question that a viewer really wants to know. she gives the for the speaker to explain things ...keep it up...

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 4 года назад +32

    വളരെ നല്ല വിവരങ്ങൾ. എല്ലാവർക്കും ഇത് ഉപകാരമാവും. നന്ദി

  • @myworld-dq9fx
    @myworld-dq9fx 7 лет назад +4

    സൂപ്പർ പ്രോഗ്രാം കരിക്കോഴി വളർത്തൽ നന്നായിട്ടുണ്ട് ഇനിയും ഉയരത്തിൽ എത്തട്ടെ

  • @deepakthaiparambil9955
    @deepakthaiparambil9955 7 лет назад +34

    വളരെ നന്നായി പറഞ്ഞുതരുന്നു , ചേട്ടൻ സൂപ്പറാ

  • @shamsudheenputthalath7401
    @shamsudheenputthalath7401 4 года назад +32

    അവതാരിക നവ്യ നായരുടെ ഒരു ലുക്ക് 'സംസാരശൈലി

    • @kassikassi4989
      @kassikassi4989 2 года назад +2

      കാട്ടു കോഴി ആണല്ലേ 😁

    • @Vineeth633
      @Vineeth633 2 года назад

      ​@@kassikassi4989 😀

  • @sujithkumar.s6369
    @sujithkumar.s6369 7 лет назад +4

    good information,nallathupole preshakarku manasilakum god bless you...wish u all success .

  • @AnilmathewsOommen
    @AnilmathewsOommen 7 лет назад +9

    Excellent anchor. So nice to listen to her pure Malayalam.

  • @blessensthomas
    @blessensthomas 7 лет назад +35

    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം കരിം കോഴികളെ വാങ്ങിയിരുന്നു. അധികം വൈകാതെ മിക്കവാറും എല്ലാം ചത്ത് പോയി. വാങ്ങിയ കോഴികളിൽ പകുതി എണ്ണത്തിന് കണ്ണ് പഴുത്തു പോകുന്ന അസുഖം വന്നു. ബാക്കി ഉള്ളവ പെട്ടന്ന് തൂങ്ങി നിന്ന് ചത്ത് പോയി. ശരിയായി ഇവക്കു വാക്‌സിന്സ് കൊടുത്തിട്ടുണ്ടോ എന്ന് സംശയം ആണ്. ഈ വീഡിയോ കണ്ടിട്ടാണ് ഞാനും അതിനെ അന്യായ വില കൊടുത്തു വാങ്ങിയത്. അബദ്ധം പറ്റി എന്ന് ഇപ്പോൾ മനസ്സിലായി.
    കരിം കോഴികൾക്ക് കണ്ണിനു രോഗം വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഒറിജിനൽ നാടൻ കോഴികളെ വളർത്തുന്നതാണ് നല്ലതു. പെട്ടന്ന് അസുഗം വരില്ല, മാർകെറ്റിൽ തനി നാടൻ കോഴികൾക്ക് ആണ് ആവശ്യക്കാർ ഏറെ ഉള്ളത്. അതുകൊണ്ടു നല്ലതുപോലെ ആലോചിച്ചിട്ട് തീരുമാനം എടുക്കുക.

    • @kishorep1333
      @kishorep1333 7 лет назад

      B.S. Thomas un

    • @kkfarmkkfarm3699
      @kkfarmkkfarm3699 7 лет назад

      B.S. Thomas .paranhadu nannayi

    • @sivapriyaajithsivapriyaaji7096
      @sivapriyaajithsivapriyaaji7096 6 лет назад +1

      athenna nadan kozhi valarthit enttathu kure ereA parasparam kothie chathu poi

    • @akshayraju3891
      @akshayraju3891 6 лет назад

      B.S. Thomas Kerala naadan kozhi anu nallathu

    • @ashifah1637
      @ashifah1637 6 лет назад +1

      B.S. Thomas karinkozhiyudey kanninu asugamaa varaan kaaranam verra udey asugam kaaranamaanu.

  • @sathiyamoorthy6685
    @sathiyamoorthy6685 7 лет назад +11

    Mr. Pradeepkumar i am comment from Tuticorin, Tamilnadu your programme super i am interested in Karinkozhi valarppu.
    I am coming shortly your farm. I purchase Karinkozhi OK va Sir

  • @zeenanizar5015
    @zeenanizar5015 2 года назад

    Veettilum cheruthayitt karinkozhi valarthal und. Pakshey janangalkk ithinte gunam ariyilla.e..vedioyil athintey gunam parayunnund. Nalla avatharanam.

  • @anversadiq5679
    @anversadiq5679 8 лет назад +24

    പ്രതീപ് ചേട്ടൻ സൂപ്പറായിട്ടുണ്ട് ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് വളരട്ടെ എന്ന് ആശംശിക്കുന്നു

  • @freethinker8309
    @freethinker8309 4 года назад +7

    അവതാരകയെ റൊമ്പ പുടിച്ചിരുക്ക്😍😍😍
    കരിങ്കോഴിയെ തിരഞ്ഞു വന്ന് ഇപ്പൊ അവതാരകയുടെ പ്രോഗ്രാം തിരയാൻ തുടങ്ങി😉😉

  • @hubburasool5719
    @hubburasool5719 6 лет назад +3

    Njan eth kand vangiyathil 50 %ollu black meat , kokkinte (mouth)ullil black colour kuravan ,angane ulla kozikal keralathil kurach perude aduthe ollu ;athan 100 % karinkozi👍

  • @jeevanrajeev6988
    @jeevanrajeev6988 4 года назад +1

    എന്റെ vtl e കോഴികൾ ഉണ്ട് ഇതിന്റെ മുട്ടയും നല്ലതാണ്.. but ഇറച്ചിക്ക് വേണ്ടി വളർത്തരുത് തൂക്കം വയ്ക്കുന്ന കോഴികൾ അല്ല ഇതു... ഇതിന്റെ same പ്രായമുള്ള മറ്റു ഗേണത്തിൽ പെട്ട കോഴികൾക്ക് നല്ല ഭാരമുള്ളവയാണ്.. അതുപോലെ e കോഴികൾ പറക്കുന്നവയും ആണ്..

  • @sheelafranklin4236
    @sheelafranklin4236 4 года назад +1

    Gnangal 20rs karinkozhi egg paranjal polum kooduthal ennu parayunnu. Stop cheyyano condinew cheyyano ennu doubt il anu.

  • @Cskbnnnm
    @Cskbnnnm 5 лет назад +1

    kattu koshi vibhagathil pedunnathanu karimkoshi....its very nutrious, healthy.its coming from mala arayas

  • @Yathracharitham
    @Yathracharitham 8 лет назад +100

    thank you all my dear viewers

    • @binib4462
      @binib4462 8 лет назад

      super super

    • @shobinair5554
      @shobinair5554 8 лет назад +1

      kalakki

    • @Yathracharitham
      @Yathracharitham 7 лет назад +4

      9446197280

    • @techentertainment5638
      @techentertainment5638 7 лет назад +1

      Pradeepkumar S nice program .

    • @malayalamvideos8975
      @malayalamvideos8975 7 лет назад +4

      Pradeepkumar S sir... No 1 പറ്റിരു ആണല്ലോ ഒരു ചേച്ചിയുടെ വോയ്സ് ക്ലിപ് കേട്ടു വിരിയിക്കാൻ കൊടുത്ത ഒരു മുട്ട പോലും കരിങ്കോഴി ഇല്ലാന്ന്

  • @soumyasaji8833
    @soumyasaji8833 7 лет назад +1

    chetta ottiri nannayittundu paranjuthannu types athitte details ellam paranjthu chettana its an inspiration good channel ottiri helpful aanu gulf ill ninnum return aakumbol ethellam helpful aanu

  • @utharas6630
    @utharas6630 5 лет назад +65

    കരിങ്കോഴി ട്രോൾസ് കണ്ടു ഇവിടെ വന്നവർ like😝😝😜😜😜

  • @cagesworld9356
    @cagesworld9356 3 года назад +1

    നാട്ടു പച്ച ഗുഡ് പ്രോഗ്രാം, ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @antonykjkurisingal4961
    @antonykjkurisingal4961 7 лет назад +3

    Thanks for everything a good health awareness program my Best wishes.... Antony... (perfect chairs ernakulam)

  • @mranikkuttan.s9261
    @mranikkuttan.s9261 6 лет назад +3

    അടിപൊളി ഞാൻ ഈ കോഴി വളർത്തുന്നു അതിനെ കുറച്ചു അറിയില്ല thanks

    • @madapuramibrahim9110
      @madapuramibrahim9110 5 лет назад

      കാസർഗോഡ്‌ ജില്ലയുടെ തെക്കൻ ഭാഗത്ത് കരിങ്കോഴിയെ കിട്ടുന്ന (സ്ഥലം /Phone NO) സ്ഥലം അറിയുന്നവരുണ്ടോ ? പയ്യന്നൂർ ഭാഗമായാലും മതി

  • @rajendrenk9303
    @rajendrenk9303 4 года назад +1

    Great explanation sr

  • @jishadinesh5988
    @jishadinesh5988 4 года назад

    Evarude egg cheruthayirimkumo? Ende veettile kozhi cheriya egganu edunnnathu .. ple give reply.

  • @ANvlog-qt9mu
    @ANvlog-qt9mu 3 года назад +1

    കരിങ്കോഴി എത്ര മാസം ആകുമ്പോഴാണ് മുട്ടയിടുന്നത്

  • @vishnusr4410
    @vishnusr4410 3 года назад +1

    Nice video. New information

  • @DiyaDileep-bf9cn
    @DiyaDileep-bf9cn 3 года назад

    കരിങ്കോഴികൾ പരസ്പരം കൊത്തി തുവൽ തിന്നുന്നു അത് മാറ്റാൻ പറ്റുമോ

  • @josephsebastian8012
    @josephsebastian8012 2 года назад

    Adavaikkunna reethi parajutharamo

  • @jack-vf4yx
    @jack-vf4yx 3 года назад +4

    എനിക്കും ഉണ്ട് 6 എണ്ണം

  • @binuvku
    @binuvku 7 лет назад +3

    very good program , you are a very good presenter , keep it up ,
    നല്ല പ്രോഗ്രാം, നല്ല അവതരണം

  • @muhammedhamid7756
    @muhammedhamid7756 4 года назад +1

    Thanks, best useful video

  • @josephaugustine2435
    @josephaugustine2435 6 лет назад +1

    All the very best chetta

  • @tvoommen4688
    @tvoommen4688 8 лет назад +2

    These birds must be in good demand ; not for the dining table, but for sorcery ! ( I mean " dhurmanthravadam, kshudhram etc) .Also , heard about some kind of 'heritage' treatments by tradional 'vaidyan' in which sceptic blood is sucked using karimkozhy !

    • @Yathracharitham
      @Yathracharitham 7 лет назад +1

      sir, this birds are very good for health problems like asthma, white patches body pain etc...very good for dining .....

    • @MrDomfernz
      @MrDomfernz 7 лет назад

      എനിക്ക് ചെറിയ തോതിൽ കരിക്കോഴി വളർത്തൽ ആരംഭിക്കണം എന്നുണ്ട്.. പരിപാലനവും കുഞ്ഞുങ്ങളെയും താങ്കളുടെ ഫാമിൽ വന്നാൽ ലഭിക്കുമെന്ന് കരുതുന്നു.

    • @Yathracharitham
      @Yathracharitham 7 лет назад

      sure

    • @pault502
      @pault502 7 лет назад

      Pradeepkumar S ggg

  • @gurulightful
    @gurulightful 7 лет назад +1

    Excellent and educational.... all the best nattupacha team....

  • @ponnunnivishnumaya
    @ponnunnivishnumaya 5 лет назад +1

    എത്ര നല്ല injection എടുത്ത കോഴി എന്നു പറഞ്ഞാലും, നമ്മുടെ കൂട്ടിൽ കൊണ്ടു വരുമ്പോൾ അസുഖം വരും.... അത് ഫാം കാരുടെ കുറ്റം അല്ല, നമ്മുടെ കൂട്ടിലെ അണുക്കൾ കയറിയും കോഴി ചാവാം, പ്രതിരോധ ഗുളിക മെഡിക്കൽ സ്റ്റോറിൽ കിട്ടും. അത് കോഴിയെ കൊണ്ട് വന്ന് അന്ന് തന്നെ കൊടുക്കണം

  • @jayakumark9027
    @jayakumark9027 7 лет назад +1

    Naattupacha is a good entertainment and knowledgeable program. This ll benefit for beginner 's

  • @simijees1667
    @simijees1667 4 года назад +1

    Nalla class ayirunnu

  • @jithukk4835
    @jithukk4835 4 года назад

    Vallera nalla information..tq

  • @rasheedp1359
    @rasheedp1359 4 года назад +1

    Karinkozhinte kunnin ethra rate varum

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 4 года назад +1

    Idh evideya place??

  • @dr.blessenthomas7444
    @dr.blessenthomas7444 7 лет назад +2

    This kadaknath chicken will have eye infections. I purchased them from his home and 50% got problems.

  • @roshanjoji5419
    @roshanjoji5419 4 года назад

    Chetta karinkozhi adairikumo

  • @panjarakunju2410
    @panjarakunju2410 Год назад

    ഈസ്ഥലം ഏതാണ്

  • @chandramohan8237
    @chandramohan8237 7 лет назад +2

    Thank you for a good information

  • @malabarkitchenbyraseenaras6344
    @malabarkitchenbyraseenaras6344 8 лет назад +2

    I like naattupacha good programe

  • @minisainu2739
    @minisainu2739 7 лет назад +1

    enikku oru jodi karinkozhiye vanganam ennundu, engane kittum, ente place changancherry anu,business nannayi varatte, god bless you sir

    • @Yathracharitham
      @Yathracharitham 7 лет назад

      pls call for more details

    • @fasilmkd9144
      @fasilmkd9144 5 лет назад

      @@Yathracharitham കരിങ്കോഴികൾക്ക് മുട്ട ഉൽപാദനം കൂടാൻ layer mash കൊടുക്കുന്നതാണോ layer pellet കൊടുക്കുന്നതാണ് നല്ലത് കൊടുക്കുന്നതാണോ നല്ലത്

    • @ibifarmingmedia2907
      @ibifarmingmedia2907 3 года назад

      വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു..
      +916235386463 ജബ്ബാർ
      വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട്‌ ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
      .

  • @akkusworld4655
    @akkusworld4655 3 года назад

    Good information

  • @metildametilda2046
    @metildametilda2046 Год назад +1

    അമിനോ പ്ലസ് വില പറഞ്ഞില്ല!

  • @ponnunnivishnumaya
    @ponnunnivishnumaya 5 лет назад +6

    ഞാൻ നാടൻ കോഴി 12 വർഷം കൊണ്ടു വളർത്തുന്ന ആളാണ്

  • @shameemabeevi6276
    @shameemabeevi6276 4 года назад

    Grower theetta ethra masam muthalanu kodukendathu ?pls help me

  • @AmmawithAmohalu0224
    @AmmawithAmohalu0224 6 лет назад +1

    Can anyone say what he was telling....or can anyone keep subtitles......plzzzzz because am gng to start dz business..

  • @wilsonwilliams1967
    @wilsonwilliams1967 7 лет назад +4

    what is the price per hen pls reply

  • @sabir3288
    @sabir3288 3 года назад +1

    കരി കോഴിയുടെ മുട്ടയുടെ വില എത്ര

    • @juicewrld1995
      @juicewrld1995 2 года назад +1

      20 '40'60 pala sthalagalilum pala vilayane

  • @bendikravindran5558
    @bendikravindran5558 7 лет назад +3

    Naatupacha nice program

  • @tpsivadasa
    @tpsivadasa 3 года назад

    Hi thanks

  • @dipijoseph
    @dipijoseph 8 лет назад +4

    നല്ല പ്രോഗ്രാം, നല്ല അവതരണം

  • @brittobrittosam5245
    @brittobrittosam5245 8 лет назад +3

    nalla program

  • @waheedahmad7792
    @waheedahmad7792 8 лет назад +2

    so good business.

  • @jinugeorge1985
    @jinugeorge1985 6 лет назад +1

    കരിങ്കോഴിക്കു വേറെ നിറം ഉണ്ടെന്നു തോന്നുന്നില്ല... അതു സങ്കരം ആയിരിക്കും

  • @subaidathaikkadan8571
    @subaidathaikkadan8571 4 года назад +1

    Good farm

  • @jessyupadhyay820
    @jessyupadhyay820 3 года назад

    Nalladupole vivaranghal kitti

  • @respect4566
    @respect4566 7 лет назад

    ഞാൻ ചെറിയ കരിങ്കോഴി വാങ്ങിയിട്ടുണ്ട് 3എണ്ണം
    അതിനുള്ള തീറ്റ എന്താണ് കൊടുക്കേണ്ടത് വേഗം വളർന്നു വരാൻ എന്ടെങ്ങിലും ഇഞ്ചക്ഷൻ ഉണ്ടോ വാഗ്‌സിനുകൾ എന്ടെലും ഉണ്ടോ
    കണ്ണ് ന് പഴുപ്പ് വരാതിർക്കനും
    paniyum
    thookavum വരാതിരിക്കാനും മെഡിസിൻ ഉള്ളത് 50 nadankozhi ഉണ്ടായിരുന്നു
    1മാസം ത്തിനുള്ളിൽ തൂക്കം വന്നിട്ടും കാഷ്‌റ്റം വെള്ളം പോലെ ആയി ചത്തു

    • @aneesappad
      @aneesappad 7 лет назад

      കോഴി വളർത്തുമ്പോൾ,, കുഞ്ഞ് വിരിഞാൽ ആദ്യം ഒരു മാസം starter തീറ്റ കൊടുക്കുക,,,,,, കുഞ്ഞുങ്ങളുടെ വളർച്ച പെട്ടൊന്നവും

  • @anasanas4146
    @anasanas4146 5 лет назад +1

    ഏതാണ്ട് ഇതുപോലെ തന്നെയാണ് കൈരളി കോഴിയും .

  • @kousikkrishna.d.vi.b2237
    @kousikkrishna.d.vi.b2237 5 лет назад

    Ee mutta kandal engane thirichariyan pattum

  • @ashaullas2640
    @ashaullas2640 5 лет назад

    Kozhi muttayittu athu thanne kothikudikkunnu enthu cheyyum

  • @soorajsnair4422
    @soorajsnair4422 4 года назад

    Durennu varunnavar shredikkanam.
    Njan kollathu ninnu vannu vangia 3 pedayum 1 poovanum ayirunnu athum 20 divasathinullil mutta edum ennu paranja thannathu. Pakshe onnara masam kazhinju anu 1 kozhi mutta itathu 10 divasam kazhinju adutha kozhi ittu. Pakshe monamathe kozhi ettila . Pinne 3 mosam kazhinju pradeepinu photo ayachu koduthappol anu athu poovan anannu ayal paranjathu. Pakshe vedichappol ithu pedayapole ayirunnu kanda oru vethyasavum illairunnu. Pedaya poleyanu irunnathu. Pullikaran contact cheyythapol athu ningal nooki edukanamairunnu Ennanu paranjathu. Njan adiyamayanu valarthunnathu . Munparichayam illa. Angane ullavar onnu sukshikanam. Prethekichu durennu varunnavar

  • @jeslindavis1071
    @jeslindavis1071 4 года назад

    Nthoke food kodukaam sir karinkozgikk?

  • @saffh3173
    @saffh3173 6 лет назад +2

    karinkoyiyude mutta karuthittano

  • @subinjose1530
    @subinjose1530 4 года назад

    Thanks well expland

  • @abukanzah005niyas9
    @abukanzah005niyas9 5 лет назад

    അവതാരകയുടെ അവതരണം നന്നായിട്ടുണ്ട്

  • @jubyfernandis6278
    @jubyfernandis6278 6 лет назад +1

    I 've seen black eggs in some videos.but in your video u shown eggs as normal colour.
    So which is true and which one fake?

  • @arununniunni1885
    @arununniunni1885 7 лет назад +1

    നല്ല പ്രോഗ്രാം...

  • @alexjohn8877
    @alexjohn8877 4 года назад

    Oru karanavazalum eekozhi valartalinu erangi purappadaruth oru labavum illata business anu chatiyil pedatirikkuka

    • @anusreemanojkp6155
      @anusreemanojkp6155 4 года назад

      Thaan one yearinum munpum negative cmnt ittindallo,iyalode enthelum virodham undo,atho asooyayo

  • @robinrobinson6475
    @robinrobinson6475 3 года назад +2

    സർ സാറിന്റെ സ്ഥലം എവിടാണ് നമ്പർ തരുമോ?

    • @Yathracharitham
      @Yathracharitham 3 года назад

      കോട്ടയം ജില്ലയിൽ ഉഴവൂരിനടുത്ത് കുറിച്ചിത്താനം

  • @subinjose1530
    @subinjose1530 4 года назад

    How can I buy

  • @thaninaadankozhivalarthale9997
    @thaninaadankozhivalarthale9997 4 года назад +1

    Kollam👏🏻👏🏻

  • @dinlife___769
    @dinlife___769 4 года назад

    Nanmakal nerunnu njanum vangichu oru karinkozhiye

  • @Entertainment_Hub108
    @Entertainment_Hub108 5 лет назад +2

    karinkozhi 1kg meet ne entha rate..

  • @sheelafranklin4236
    @sheelafranklin4236 4 года назад

    Enikku karinkozhi il gold m silver m undu. Athu cross ennanu parayunne. Silver m gold m karinkozhi undo.

  • @sibynsr5718
    @sibynsr5718 4 года назад +1

    എനിക്കും വളർത്തണമെന്ന് ആഗ്രഹമുണ്ട് എൻറെ വീട് കുറുപ്പന്തറയിൽ ആണ്

  • @muhammedshafi50
    @muhammedshafi50 6 лет назад

    Kootil ittu valarthiyal karingozhikum nnadan kozhikum enthinu aatinkuttiku polum oushada gunam undavilla ennu ellavarkum ariyam

  • @ratheeshkudlu7173
    @ratheeshkudlu7173 6 лет назад

    love u chechi sooper questions
    ...

    • @chinnadas8907
      @chinnadas8907 4 года назад

      നാടൻ കോഴിയല്ല കാട്ടുകോഴിയാണ് നാട്ടിൽ ഇണക്കി വളർത്തുന്നത് ആണ്

  • @muhammadmusthafa6151
    @muhammadmusthafa6151 6 лет назад +4

    കരിം കോയിനെ കൊടുക്കാൻ ഉണ്ടോ

    • @sabeer7129
      @sabeer7129 5 лет назад

      S

    • @KannanKannan-qr1xc
      @KannanKannan-qr1xc 5 лет назад +1

      @@sabeer7129 no tharumo my no 8111860384

    • @Riya-ef8hz
      @Riya-ef8hz 5 лет назад

      ഉണ്ട് 9539253990

    • @ജുമാനകാദർജുമാനകാദർ
      @ജുമാനകാദർജുമാനകാദർ 3 года назад

      ഉണ്ട് വാന്നോ 8590607000

    • @ibifarmingmedia2907
      @ibifarmingmedia2907 3 года назад

      വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു..
      +916235386463 ജബ്ബാർ
      വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട്‌ ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
      .

  • @akshayjoseph1477
    @akshayjoseph1477 7 лет назад +1

    ഞാൻ ഇപ്പോ ഒരു ഫാമ് Start ചെയ്താൽ ഇതിന്റെ വിപണനം മുട്ടവിൽപ്പന എങ്ങനെ സാധ്യമാക്കാം replay തരാമോ

  • @HairuNisa-d7u
    @HairuNisa-d7u 7 месяцев назад

    ഇത്‌ ക്രോസ് ബ്രീഡിങ് ആണ് ഒറിജിനൽ അല്ല

  • @neenushamon4912
    @neenushamon4912 3 года назад

    Karikozhi anu but muttayidunnilla

  • @adwaithboot2116
    @adwaithboot2116 4 года назад

    Black hen blood colour..???

  • @harshadtkmuhammed8467
    @harshadtkmuhammed8467 5 лет назад +2

    Oro programum oro chanel aakkkiyal kooduthal subscribers kittan sadikkum

  • @spadikam9672
    @spadikam9672 4 года назад +1

    ഡ്രാഗൺ കുഞ്ഞുങ്ങളെ വിൽക്കുന്നു. ആവശ്യമുള്ളത്മാത്രം reply ചെയ്യുക

  • @MuhammedAli-ze2jt
    @MuhammedAli-ze2jt 4 года назад

    Karinkozhi nte Kannu rogam varunnath enthu kondu

  • @rameshc7158
    @rameshc7158 6 лет назад +1

    Palakkad ലഭ്യമാണോ

  • @abdulkareempalatabdulkaree8117
    @abdulkareempalatabdulkaree8117 4 года назад

    Nammalude veettilum und karinkozhi .ivide demand illa. nammal kootil it valarthaarilla

  • @chick6733
    @chick6733 3 года назад +1

    മേലാനിൻ എന്ന രാസ വസ്തു കൊണ്ട് ഗുണമൊന്നുമില്ല എടുത്ത് പറയാൻ

  • @chithranair8359
    @chithranair8359 5 лет назад +1

    Thank you for information

  • @mammaazpallickal9383
    @mammaazpallickal9383 6 лет назад

    Kelso kozhi undo

  • @praveen143das
    @praveen143das 4 года назад

    Trivandrum karinkozhi kittunna place evidaaaa???

    • @shibujsnv7566
      @shibujsnv7566 4 года назад

      Praveen das vilikku 8606217597

    • @letha.ssukumaran2572
      @letha.ssukumaran2572 4 года назад

      സ്ഥലം ബാലരാമപുരം9446715305

    • @ibifarmingmedia2907
      @ibifarmingmedia2907 3 года назад

      വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു..
      +916235386463 ജബ്ബാർ
      വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട്‌ ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
      .

  • @favasfaslu-rahmanfvz8967
    @favasfaslu-rahmanfvz8967 4 года назад

    Ayachu tharan enthenkilm way undo??

    • @ibifarmingmedia2907
      @ibifarmingmedia2907 3 года назад

      വില കുറവിൽ കരിം കോഴികളെ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു..
      +916235386463 ജബ്ബാർ
      വാട്സപ്പിൽ വന്നാൽ വീഡിയോ സഹിതം കാണാം സെലക്ട്‌ ചെയ്യാം താല്പര്യം ഉള്ളവർ ബന്ധപ്പെടുക
      .