ഉയർന്ന ശമ്പളമുപേക്ഷിച്ചു; പാലിനല്ലാതെ പശുവളർത്തൽ; വ്യത്യസ്തനായി ശ്യാം | Nattupacha | Manorama News

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • Nattupacha, Cow Farm,Pattazhy, Syam Kumar
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 146

  • @Munawir00
    @Munawir00 3 года назад +3

    നല്ല മനുഷ്യൻ സല്യൂട്ട്

  • @ratheeshv1876
    @ratheeshv1876 4 года назад +6

    നല്ല മനുഷ്യൻ. നല്ല കൃഷി രീതിയിൽ

  • @manikandannair3024
    @manikandannair3024 4 года назад +2

    വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഇതൊരു പ്രജോധനമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the very best.

  • @musthafapa3913
    @musthafapa3913 4 года назад +8

    കൃഷിയ സർക്കാർ സപ്പോർട് വേണം

  • @User_fgjhtf45kkgd
    @User_fgjhtf45kkgd 4 года назад +1

    Great Message

  • @mohanmo9478
    @mohanmo9478 4 года назад +2

    God bless you.....

  • @rajeshvram
    @rajeshvram 4 года назад +10

    ഇദ്ദേഹത്തിന്റെ വിഭൂതി ഞാൻ വാങ്ങാറുണ്ട്... നല്ല റിസൾട്ട്‌ ആണ്

  • @jayathoughts1788
    @jayathoughts1788 3 года назад

    Good idea.put in practice. May gomatha bless you...

  • @josephjohn5864
    @josephjohn5864 4 года назад +4

    Thank you for your good message and love for the Natural breed.

  • @SreejithSR
    @SreejithSR 4 года назад +2

    Really loved this video. I wish I could also do the same.

  • @92015install
    @92015install 4 года назад +2

    Njanum nadan pashu vazharthunnu, Agnihotra cheyyunnu, I am proud to be an agriculturist, zero budget farming, I am happy

  • @sajeevthampy
    @sajeevthampy 4 года назад +1

    Good thoughts about your Propositions on Value added products rather than milk. This should be the way to lift agriculture and farming as a commercially viable product.. All the very best

  • @saumi7537
    @saumi7537 5 лет назад +28

    കന്നുകാലികൾ എല്ലാം മെലിഞ്ഞിരിക്കുന്നു.2 ഏക്കറിൽ കൃഷിയും ഇത്രയും പശുക്കളേയും വളർത്താൻ ബുദ്ധിമുട്ടില്ലേ?. 5ഏക്കറിൽ ഞങ്ങൾക്ക് 5 പശുക്കളെ കൂടതൽ (പുറത്തുനിന്നു ഒന്നും വാങ്ങികുന്നില്ല ) വളർത്താൻ പറ്റുന്നില്ല. കൃഷിയിലും ഞങ്ങൾ സ്വയം പര്യാപ്‍ത്തം.

    • @jibinmani8630
      @jibinmani8630 4 года назад +1

      നാടൻ പശുക്കൾക്കൾ ടെ ശരീരപ്രകൃതം മെലിഞ്ഞിട്ടാണ്.

    • @saumi7537
      @saumi7537 4 года назад +2

      @@jibinmani8630 : അതു ആവശ്യത്തിന് പുല്ലും വെള്ളവും കിട്ടാത്തത് കൊണ്ടാണ് .ഞങ്ങളുടെ നാടൻ പശുക്കൾ ഒന്നും മെലിഞ്ഞല്ല ഇരിക്കുന്നത് (വേനൽക്കാലത്തു മെലിയും.) സങ്കരവർഗത്തിനു കാലിത്തീറ്റ വാങ്ങിച്ചു കൊടുക്കുന്നത് കൊണ്ടാണ് മെഴുതിരിക്കുന്നതു .

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 3 года назад

      @@saumi7537 കാലിത്തീറ്റ നാടൻ പശുവിനു നൽകിയാൽ നാടൻ പശുവിന്റെ ക്വാളിറ്റി നഷ്ടപ്പെടും

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 5 лет назад +6

    മനോരമ ന്യൂസ് ,
    വളരെ നല്ല പ്രോഗ്രാം ... കാര്യങ്ങൾ വളരെ വ്യക്തമായി , എന്നാൽ വലിച്ച് നീട്ടാതെ , കാണുന്നവർക്ക് പൂർണ്ണമായും ഉപയോഗപ്രദമായ ഒരു പ്രോഗ്രാം ...... 👏👏👏👏👏👏👏

  • @pavithrans9813
    @pavithrans9813 4 года назад +1

    എല്ലാം നൽമ്മ് ക ൾ വരട്ടെ.
    ഗോഡ് ബ്ലെസ് യൂ

  • @jobydevasia2039
    @jobydevasia2039 4 года назад +2

    Encouraging video

  • @lifeisinplant5913
    @lifeisinplant5913 5 лет назад +5

    Live with passion 👏👏

  • @Myv77
    @Myv77 4 года назад

    സല്യൂട്ട് 😍💖

  • @wayanadnaturals6370
    @wayanadnaturals6370 4 года назад +4

    എല്ലാ നന്മകളും നേരുന്നു 👍

  • @mindrefreshingfarm3699
    @mindrefreshingfarm3699 5 лет назад +17

    എല്ലാവിധ ആശംസകളും നേരുന്നു.എല്ലാവരും ഈ രീതി പിൻതുടരാൻ ശ്രമിക്കുക.

  • @johnpaulden007
    @johnpaulden007 5 лет назад +5

    Genuine vision 😀✌🏻

  • @j15hari74
    @j15hari74 4 года назад +1

    Mahananu ningal

  • @1122334455891
    @1122334455891 4 года назад +1

    😃😃😃 ചാണകം. ഗോ മൂത്രം😃😃😃 എനിക്ക് ഇഷ്ടായി....

  • @kavyaherbals5146
    @kavyaherbals5146 4 года назад +1

    All ambadi products available kavya herbals madathara road , parippally ,kollam

  • @rajeevraj7202
    @rajeevraj7202 4 года назад +4

    🙏🙏🙏👍👍👍

  • @janeswan1124
    @janeswan1124 4 года назад

    Wow!

  • @gireeshbabu1596
    @gireeshbabu1596 4 года назад +1

    Happy birthday

  • @radhachandran8909
    @radhachandran8909 2 года назад

    💕💕👍👍🙏🙏

  • @clearthings9282
    @clearthings9282 4 года назад

    Suuuuuuperrrrr

  • @nvrlm1095
    @nvrlm1095 5 лет назад +4

    പുങ്കനൂർ എവിടെയാ.. കാണാൻ ഇല്ലാലോ

  • @sree1010
    @sree1010 4 года назад

    How to buy your products

  • @maryscurryworld3964
    @maryscurryworld3964 4 года назад

    👍👍👍

  • @brahmajithms479
    @brahmajithms479 4 года назад

    Shyamettan poliyan🤗

  • @sidharthmurali8523
    @sidharthmurali8523 4 года назад

    Do what you love🐄

  • @vikramaadhithyan2672
    @vikramaadhithyan2672 5 лет назад +2

    Naadan 🐂 ethra roopa undakum marketil..

  • @varughesenainan9850
    @varughesenainan9850 5 лет назад +8

    We have moved away from all these natural products,we are paying a high price for it.

  • @shalom4u47
    @shalom4u47 4 года назад +1

    Your farm looks natural and awesome. Your thought and idea has created a niche that needs appreciation.
    However I have one request - AVOID PLASTIC in your shop. Please

  • @libeeshk6531
    @libeeshk6531 2 года назад

    എനിക്ക് മനസിലായി ഇറച്ചിക്ക് വേണ്ടിയല്ലേ. നല്ല പശുവിറച്ചി ഫ്രൈ, പൊറാട്ട. ആ സമയത്ത് കഴിക്കുമ്പോൾ വരുന്ന എരിവിന് നല്ല വെള്ളചായ.

  • @ansarkeethedath1553
    @ansarkeethedath1553 4 года назад +1

    Yah kiddu, keep it up sir

  • @harithamkrishna7515
    @harithamkrishna7515 4 года назад +1

    Pashuvine kodukkanundo

  • @jkj1459
    @jkj1459 5 лет назад

    SADGURU TEACHING THESE THINGS AS WELL .

  • @ashbeige4933
    @ashbeige4933 4 года назад +1

    T. V. Kaanan nallatha.

  • @girikerala3577
    @girikerala3577 5 лет назад +4

    please don't change നാട്ടുപച്ച old music. 🙏

  • @prasobhak3398
    @prasobhak3398 4 года назад +3

    ദായി ഓരോ ഉത്പന്നങ്ങളും പ്ലാസ്റ്റിക്ക് കവറിൽ പാക്ക് ചെയ്യുന്നതിനു പകരം ഗ്ലാസ് ജാറിൽ പാക്ക് ചെയ്യൂ

  • @sonykj2011
    @sonykj2011 5 лет назад +1

    what type of vepalla ( curry/oher one ) you add with cow urein to make insectide please give the right answer sir

  • @vikramaadhithyan2672
    @vikramaadhithyan2672 5 лет назад

    🤝

  • @nithinnisari5536
    @nithinnisari5536 4 года назад

    Pashukalk food kodukunnath kuravanalea

  • @devadaswilson8376
    @devadaswilson8376 4 года назад

    Ithil katiya vechur ellam cross anu.

  • @rejimone.m1749
    @rejimone.m1749 4 года назад +1

    Oru kirukkan koodi
    New film

  • @ummerfarooq4217
    @ummerfarooq4217 5 лет назад +1

    E alude contact no kittumo

  • @sneha8ukandam
    @sneha8ukandam Год назад

    Then when 🧐and why 🤔the high bread Cow came to our India 🧐🤔☺️👍 This introduce by European mind set, the climate change, Industry based education system, English Pharmacy based Medicine system after all this is the base of wildlife came to human habitats. They don't have food or living atmosphere in forest, that we destroyed 👍🙏

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 года назад

    ചാണകം ( വിസര്ജം ) കൊണ്ട് ഡിഷ്‌ വാഷ് : എന്താണ് ശാസ്ത്രീയത : മനുഷന്‍ ആഹാരം കഴിക്കാന്‍ ഉള്ള പത്രങ്ങള്‍ കഴുകിയാല്‍ എന്ത് സംഭവിക്കും ?

    • @hardtrailrider
      @hardtrailrider 4 года назад

      illatha padachavan.. vishwasam.. enthanu shasthreeyatha?

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 года назад +2

      @@hardtrailrider പേര് വായില്‍ കൊള്ളാത്ത സഹോ ::: ഞാന്‍ ചോദിച്ചതിനു ഉള്ള മറുപടി അല്ല ഇത് ::: ഇനി നിങ്ങള്‍ ചോദിച്ചതിനു ഉള്ളത് ; കഴിഞ്ഞ വര്ഷം ജിയോളോജി ശാസ്ത്രന്ജര്‍ ഭൂമിയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ 20 വര്ഷം എടുത്തു ഭൂമിക്ക് ഡ്രില്‍ ചെയ്തു പരീക്ഷണങ്ങള്‍ നടത്തി : അവസാനം അവര്‍ പറഞ്ഞത് (((( ഒരു ദൈവ കണിക ))) എന്നാണ് : അതെ സഹോ എന്തും ചലിക്കാന്‍ ഒരു എനര്‍ജി വേണം പ്രഭഞ്ച്ജം മുഴുവനും ആഗോഷ ഗോളങ്ങള്‍ അടക്കം ചലിപ്പിക്കുന്ന ഒരു എനെര്‍ജി ഉണ്ട് അദാന് ഒരേ ഒരു : ദൈവം ::: അതാണ് അള്ളാഹു :::

    • @anishchandran9190
      @anishchandran9190 4 года назад

      @@ASHRAFbinHYDER അത് കൊള്ളാം അപ്പൊ ജാമിദ ടീച്ചർ പറയുന്നത് ഇല്ലാത്തത് അല്ല 😁😁😁😁

  • @sajikumar2609
    @sajikumar2609 5 лет назад

    Chettaaa, namichu

  • @mahinmahi3765
    @mahinmahi3765 4 года назад +1

    അവതരണം പോരാ കുറച്ചു കൂടി മെച്ചപ്പെടുത്തു

  • @chandrikanair9836
    @chandrikanair9836 4 года назад +1

    ഇപ്പോൾ കേരളത്തിൽ ഉള്ള യുവജനങ്ങളെ ഇതൊക്കെ പഠിപ്പിക്കുന്നത് നന്നായിരിക്കും. ഗുണ്ടായിസവും കൊല്ലും കൊലയും ദേശദ്രോഹവും പഠിക്കുന്ന യുവാക്കള്‍ക്ക് ഇങ്ങനെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 5 лет назад +4

    എല്ലും തോലും 🐂🐂🐂🐂🐂🐃🐃🐃

  • @pkmohammed6610
    @pkmohammed6610 4 года назад

    പറയുന്നതെല്ലാം ശരിയാണ്
    പശുക്കൾക്ക് ആവശ്യത്തിന് തീറ്റ കൊടുക്കുന്നില്ലേ
    എല്ലാം വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ

    • @pkmohammed6610
      @pkmohammed6610 4 года назад

      നാടൻ പശു ആയത് കൊണ്ട് മെലിയില്ല
      ഞാനും വർഷങ്ങളോളം നാടൻ പശുക്കളെ
      പോറ്റിയതാണ് സുഹൃത്തേ
      ആവശ്യത്തിന് തീറ്റയും വെള്ളവും കൃത്യമായ പരിചരണവും ഉണ്ടെങ്കിൽ
      ക്ഷീണിക്കില്ല

    • @abdulrahmana1863
      @abdulrahmana1863 Год назад

      @@User_fgjhtf45kkgd നാട൯പശുവിനെ ആദ്യമായിട്ടു കാണുകയൊ൬ുമ ല്ല

  • @eManoharatheram
    @eManoharatheram 5 лет назад +4

    എല്ലാം ഏതാണ്ട് മെലിഞ്ഞ് ചാകാറായവ ....

  • @fizalrukiya5670
    @fizalrukiya5670 5 лет назад +1

    Pashukkalude vaazhi ellu ellam ennamallo sir... Ithu valla vadakke indiayile sanghi pashu sneham pole aano... Vaakil mathrame goraksha ullapole, kandal... Nalla pole theetta koduthal kaanan oru sukhamundaavum... Swantham kutti allenkilum...

  • @sasikumar1268
    @sasikumar1268 4 года назад

    Is he a 'Chanaka Sanghi'? Is he making any profit? My advice to him is this taking care of the cows is good but also should earn some profit for the sustainability.

    • @aakashsakku1255
      @aakashsakku1255 4 года назад

      He had earned enough from his previous job,now he is preserving the vanishing genetic verities of Indian breeds and also making value added products from that creatures,most people are leaving cows to slaughter houses because they needs only profit ,This man shows a new sustainable way of life,Please go and research abouth the medicinal quality of products from local breeds and it's importance in organic farming.His ultimate profit is peace of mind😍

    • @marakkarmarakkar2402
      @marakkarmarakkar2402 4 года назад

      ub1

    • @sasikumar1268
      @sasikumar1268 4 года назад +1

      Dear@@aakashsakku1255what I intended was profit is the driving force behind efforts; noble ideas and principles are good but a loss making concern gradually grind to a halt; hope this man every success.

    • @aakashsakku1255
      @aakashsakku1255 4 года назад

      @@sasikumar1268 yes through organic farming he is making profit,the cowdung and urine of indegenous breeds of cows are the base of organic farming

  • @naaztn1392
    @naaztn1392 4 года назад +1

    ഇങ്ങനെ ജൈവ രീതിയിൽ വളർത്തുന്ന പശുക്കൾക് ഇറച്ചി നല്ല ഔഷധഗുണം ഉണ്ടോ ഉണ്ടെങ്കിൽ എവിടെ കിട്ടും പശു ഇറച്ചി

    • @rajeshvram
      @rajeshvram 4 года назад +1

      നാടൻ പശുവിന്റെ ഇറച്ചിയിൽ വിഷാംശം ഉണ്ട്.. തിന്നാൽ ഹൃദ്രോഗം ഉറപ്പാണ്.. കാങ്കയം എന്ന ഇനത്തിൽ ഉളള കാള ഇറച്ചി ആണ് കേരളത്തിൽ കിട്ടുന്ന പശു ഇറച്ചി... അത് നന്നയി തിന്നോളൂ, എന്നിട്ട് ആശുപത്രിയിൽ പൊയ്ക്കോളൂ,,, ജർമൻ കാരുടെ റിസർച്ച് ഗൂഗിളിൽ ഉണ്ട് തപ്പി നോക്കു കോയ

    • @naaztn1392
      @naaztn1392 4 года назад +1

      @@rajeshvram അസുഖം വന്നാലും സാരമില്ല മിത്രമേ രുചി മതി

    • @shamnavikas2178
      @shamnavikas2178 4 года назад

      പന്നി ഇറച്ചി സൂപ്പർ രുചി ആണ്

    • @naaztn1392
      @naaztn1392 4 года назад

      @@shamnavikas2178 എനിക്കിഷ്ടം പശുവിന്റെ കൂതി പൊരിച്ചത് ആണ് പന്നിയും കുഴപ്പം ഇല്ല

  • @Manju-cq6zd
    @Manju-cq6zd 4 года назад

    Nadan pasha onnintey rs

  • @gireeshbabu1596
    @gireeshbabu1596 4 года назад

    ,,

  • @sabiralikhanmalabaarisabir7636
    @sabiralikhanmalabaarisabir7636 5 лет назад

    Monjathy maare avatharakar aakiyaal..ingane.. njan kandadh endinaavo

  • @sameercv5526
    @sameercv5526 4 года назад +2

    ഗോ മൂത്രം ശശികല ടീച്ചര്‍ക്കയച്ചു കൊടുക്കൂ എന്നിട്ട് അവളെ മൂത്രം സങ്കികള്‍ കുടിക്കട്ടേ

    • @supersaiyan3704
      @supersaiyan3704 4 года назад

      Kashtam thanne...

    • @chandrikanair9836
      @chandrikanair9836 4 года назад +1

      ചിലർക്ക് മതേതരത്വം ഒലിച്ചു വരുന്നു.

    • @sameercv5526
      @sameercv5526 4 года назад +1

      @@chandrikanair9836 മതേതരത്വത്തിന് ഒരു കുറവും ഇല്ല എന്‍റെ കൂട്ടുകാരും ജോലിക്കാരും കൂടുതലും അമുസ്ലിം സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷേ വിഷം തുപ്പുന്നവരല്ല അവരൊന്നും

    • @sabinanand2454
      @sabinanand2454 4 года назад

      Kashtam

    • @ramkrishnakurup9057
      @ramkrishnakurup9057 4 года назад +1

      ഇതാണ് ശരിയായ രീതിയിലുള്ള വർഗ്ഗീയ തന്നെ ഇത് ശരിയല്ല

  • @streetfighter3725
    @streetfighter3725 5 лет назад

    അവതാരക ഒരു ട്രാൻഡ്സ്ജന്റ്സ് ആണോ അതുപോലെ തോനുന്നു 😊

    • @ഇരുണ്ടവൻ
      @ഇരുണ്ടവൻ 5 лет назад +3

      ലോലൻ ലോനപ്പൻ Enthuvado

    • @amals2562
      @amals2562 5 лет назад +2

      ലോണപ്പാ... കഷ്ടം

    • @blackspellbound
      @blackspellbound 5 лет назад +8

      നിന്റെ പ്രതിഫലനം ആണ് അവരെ അങ്ങനെ തോന്നിക്കുന്നത്

    • @jinujames1000
      @jinujames1000 5 лет назад +1

      Mr ലോനപ്പൻ കണ്ണ് ഒന്ന് parishodike

    • @Pronationalist
      @Pronationalist 5 лет назад +1

      കഷ്ടം തന്നെ

  • @rameshayinikkal2892
    @rameshayinikkal2892 3 года назад

    🙏🙏🙏👌👌