From your presentation it is not understood as to whether tomatoe is a " villan " or a " hero" ,?It is always good to have tomatoes in your kitchen as a valuable food item , when considering its nutritional value. Definitely one can use tomatoes in their menu without fear as a useful food item M.Sasidharan
Dr, I read somewhere that we should never consume the seeds or skin. This could cause what they call “gut leakage”. Something similar to wheat husk. Your thoughts?
We are eating fresh cherry tomatoes in different colours. Normal tomatoes are using for cooking purpose. How many days the tomatoes will last in a 39 or 40 degrees, that's the room temperature in kerala right now?
That's a common misconception. There is no relation between tomato seeds and kidney Stone's. The oxalic acid in the tomato may trigger the pain to those who has calcium oxalate stones in kidney. That's why people.. And even doctors thought tomato causes kidney stones. Excess intake of calcium is the cause of accumulating calcium oxide. And please note. There is no calcium in tomato or tomato seeds
There is a component in tomatoes called Solanine that promotes inflammation in the tissues, in particular the joints. Also it has Oxalites that can produce kidney stones.Similar effect is there with Brinjals due to Slolanine.
Tomatoes contain oxalates, which are responsible for the formation of kidney stones. However, what people fail to understand is this quantity of oxalates in tomatoes is not enough to cause kidney stones because 100g of tomatoes contain only around 5mg of oxalates. Also people diagnosed with kidney stones are advised to limit and not completely shun tomatoes from their diet
@@raptors7755 Yeah ,chances of getting oxalates toxicity from tomato is very less, as we don't eat it and also always eat highly cooked ones. Irony many nuts including almonds is high in oxalates too Even Cheera ( Spinach), We had had case where person developed kidney stones because he consumed good amount of almonds for everyday for 6 months because he thought almonds was healthy. but yeah over this , it depends on your genetic factors , environmental factors and so on , if you are high risk patient and kidney stones run through family , it's better to reduce high oxalates foods, contrary to popular opinion, many vegetables are high in oxalates, but cooking it reduce them. Appropriately cooked lean meats , organs and fruits are always best good for human , evolutionary diet
Dear doctor. As you say tomato have to crush and use.. We are not swallow a piece of tomato without chewing .Then can you please explain the different between crushing before consume tomato.. V/s small pieces chewing in our mouth... ❤
ഒരു ലോജിക് ഇല്ലാത്ത കാര്യങ്ങൾ ഇദ്ദേഹം പറയുന്നേ. Saju samuel പറയുന്നത് correct ആണ്. തക്കാളി കഴുകിയാൽ എന്ത് കുഴപ്പം. തക്കാളിയുടെ പുറത്തു ഒരു plastic പോലെ ഒരു layer ഉണ്ട് അത് ഡാമേജ് ആകാതെ തക്കാളി കഴുകിയാൽ ഒരു കുഴപ്പവുമില്ല. ഫ്രിഡ്ജിൽ വച്ചാൽ എന്ത് സംഭവിക്കും. എന്തൊക്കെയോ അടിച്ചുവിടുന്നു
തക്കാളി ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണെന്ന് ഞാൻ കേട്ടു.ഇത്സൂചിപ്പിച്ചത് ഒരു അമേരിക്കക്കാരനാണ്.പിന്നെ എങ്ങനെയാണ് നിങ്ങൾ അതിനെ വില്ലൻ എന്ന് വിളിക്കുന്നത്.രണ്ട് വർഷം മുമ്പ് വരെ ഞാൻ മുംബൈയിൽ ആയിരുന്നപ്പോൾ ചിലപ്പോൾ കിലോഗ്രാമിന് പത്ത് രൂപയേ വിലയുള്ളൂ.
തക്കാളിയും അതിന്റെ തൊലിയും കുരുവും ഒന്നും stone ഉണ്ടാക്കില്ല. തക്കാളിയിൽ അടങ്ങി ഇരിക്കുന്ന oxalates കല്ല് ഫോം ചെയ്യാൻ പര്യാപ്തമല്ല. കാൽസ്യം oxalate കല്ല് ഉള്ളവർക്ക് തക്കാളിയിൽ ഉള്ള oxalic ആസിഡ് pain ഉണ്ടാക്കാം. അതാണ് ഈ തെറ്റിദ്ധാരണക്ക് കാരണം...
കൊണ്ടു വന്നയുടനെ തന്നെ സോപ്പിട്ട് നന്നായി കഴുകി നന്നായി തുടച്ച് ഞെട്ട് ഭാഗം താഴെ വരും വിധം ചൂടും തണുപ്പുമില്ലാത്ത അന്തരീക്ഷ ഊഷ്മാവിൽ ഒരു പരന്ന പ്രതലത്തിൽ ടിഷ്യുപ്പേപ്പർ വിരച്ച് അതിന്മേൽ വച്ചാൽ കുറെ ദിവസം കേടാവാതെയിരിക്കും പരിക്കു പറ്റിയവ ആദ്യം തന്നെ ഉപയോഗിക്കുക. വലിയ വിശപ്പിനെ നേരിടാൻ ഒരു തക്കാളി തന്നെ സഹായിക്കും.
തക്കാളിയുടെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമല്ല എന്ന് മാത്രമല്ല, അവ വിഷാംശം ഉള്ളവയും ആണ്. അതുകൊണ്ടുതന്നെ തക്കാളിയുടെ ഇലയോ തണ്ടോ എടുത്ത് കഴിഞ്ഞാൽ കൈകൾ കഴുകാൻ മറക്കരുത്. നാം വാങ്ങുന്ന തക്കാളിയിൽ നിന്നും കുറച്ച് അരികൾ പാകിയാൽ അധികം താമസിയാതെ തന്നെ മുളച്ചു വരുകയും നമുക്ക് തക്കാളി ചെടികൾ നടുകയും ചെയ്യാം.. യാതൊരു വിഷമയവും ഇല്ലാത്ത തക്കാളി വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ വീട്ടിൽ തന്നെ കിട്ടും..
what people fail to understand is this quantity of oxalates in tomatoes is not enough to cause kidney stones because 100g of tomatoes contain only around 5mg of oxalates. Also people diagnosed with kidney stones are advised to limit and not completely shun tomatoes from their diet
Tomato is one of my favorite. Gcc രാജ്യക്കാർ കൂടുതലും തക്കാളി വേവികാതെ കഴിക്കുന്നവരാണ്. എന്തിനാണ് thumbline ഇത്രയ്ക്കു മാറ്റിക്കൊടുക്കുന്നത്. Reach കൂടുതൽ കിട്ടാനാണോ. കഷ്ടം തന്നെ
Pesticides ആണ് ഏറ്റവും വലിയ വില്ലൻ. പിന്നെ വില കൂടി യാൽ ആ സാധനം തക്കാളി ആയാലും സബോള ആയാലും quality ഉണ്ടാകില്ല, പിന്നെ വില കൂടി യ സാധനം വാങ്ങിക്കാതിരുന്നാൽ വില താനെ കുറഞ്ഞുകൊള്ളും.
This has been a challenging time, and I appreciate you so much Dr Ofenmu RUclips Channel. You have created a life that I thought was lost, thank you so much for curing my genital herpes virus.
നമസ്തേ ഒരു ഡോക്ടർ എന്ന നിലയിൽ ശരിക്കും താങ്കൾ ഒരു രോഗിയെ അറിഞ്ഞ് ചികിത്സിക്കുക ഭക്ഷണം പൂർവ്വികർ കഴിച്ച രീതിയിൽ കഴിക്കാൻ പ്രേരിപ്പിക്കുക അല്ലാതെ അലോപതിയുടെ പഠനങ്ങൾ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. ആയുർവേദം പഠിക്കുന്നതു കൊണ്ട് മറ്റ് ഏത് Medical system പഠിച്ചവർക്കും ഒരുദോഷവും വരില്ല എന്നല്ല ഗുണമേ ഉണ്ടാകൂ എന്നതാണ് ദയവായി താങ്കൾ ഇത്തരം പഠനങ്ങൾ പഠിക്കുന്ന കൂട്ടത്തിൽ കുറെ നല്ല വണ്ണം നാട്ടുവൈദ്യം (indigenous medical system)പഠിക്കുന്നത് നല്ലതാവും.
ഒരു dr. പറയും കൊള്ളാം ഒരു dr. പറയും കഴിക്കരുത്. ഞാൻ ഒരു തീരുമാനം എടുത്തു. ഒന്നും അമിതമായി കഴിക്കരുത്, രണ്ടു നേരം കഴിക്കാറുള്ളത് നാലു പ്രാവശ്യമായി അല്പാൽപ്പം കഴിക്കുക..
What the hel is this? What way this fruit is harmful to diabetic or villain? Waste of 5 minutes of bla bla... aware what's lycopen etc. Whos is interested to know whether is it harmful to dogs? Are you a vet or physician?
From your presentation it is not understood as to whether tomatoe is a " villan " or a " hero" ,?It is always good to have tomatoes in your kitchen as a valuable food item , when considering its nutritional value. Definitely one can use tomatoes in their menu without fear as a useful food item
M.Sasidharan
വീഡിയോ നല്ലതാണ് സർ, പക്ഷേ 'തക്കാളി വില്ലൻ' എന്ന് രീതിയിൽ ഉള്ള thumbnail കുറച്ചു തെറ്റിദ്ധാരണ ഉണ്ടാക്കി ..
I do not why these guys are giving wrong thumbnail.....
It is very unfair....
yes@@jayachandranr1193
കുറച്ചല്ല കൂടുതൽ
Thank u doctor for giving adetailed information regarding Tomato 👍👍👍
ഞാൻ ഒരു ഷുഗർ രോഗിയാണ് എനിക്ക് തക്കാളി വളരെ ഇഷ്ടം എന്നും കഴിക്കും
ഇങ്ങേർക്ക് ചെറിയ കുഴപ്പമുണ്ട് 🤔???
... yes , definitely.,...he has to long term treatment from psychological therapist .,....
കൃഷി കാരല്ലെ മാഷെ എന്തേലും കുഴപ്പമുണ്ടാകാതിരിയ്ക്കുമൊ ചീലപ്പം വിളവെടുപ്പിൽ നഷ്ടം വന്നു കാണും
ചെറുതല്ല വലിയ, എന്തോ പ്രശ്നമാണ്.😂😂😂
തക്കാളി കഴിക്കണമെന്ന് ഒരു നിർബന്ധവുമില്ലല്ലോ 🤩🤩
..he says his own science.,...
Takkali sookshikkum vidham ...valare sheriyanu ,upayogikkubol mathram kazhukuka100%✓
Dr, I read somewhere that we should never consume the seeds or skin. This could cause what they call “gut leakage”. Something similar to wheat husk. Your thoughts?
ഡോക്ടറേ പാഷൻ ഫ്രൂട്ടിനെ കുറിച്ചൂടി വീഡിയോ ചെയ്യണേ...please
We are eating fresh cherry tomatoes in different colours. Normal tomatoes are using for cooking purpose. How many days the tomatoes will last in a 39 or 40 degrees, that's the room temperature in kerala right now?
Sir.cherunaranga.ye.kurichu.parayanam.daily.upayogikamo
Thanks dr.
Thanku Sir
Dr പറഞ്ഞതുപോലെ തക്കാളി ഇല്ലാതെ തന്നെ കഴിഞ്ഞു കൂടുന്നു. വേറെ എന്തൊക്കെ ഉണ്ട്. അതു മതി 😀🙏
Dr.please tell about the tomato seed on kidney stone 🙏
That's a common misconception. There is no relation between tomato seeds and kidney Stone's. The oxalic acid in the tomato may trigger the pain to those who has calcium oxalate stones in kidney. That's why people.. And even doctors thought tomato causes kidney stones. Excess intake of calcium is the cause of accumulating calcium oxide. And please note. There is no calcium in tomato or tomato seeds
It is a general belief that tomatoes enhance kidney stone formation (oxalate stones).Is it rational Doctor
There is a component in tomatoes called Solanine that promotes inflammation in the tissues, in particular the joints. Also it has Oxalites that can produce kidney stones.Similar effect is there with Brinjals due to Slolanine.
Tomatoes contain oxalates, which are responsible for the formation of kidney stones. However, what people fail to understand is this quantity of oxalates in tomatoes is not enough to cause kidney stones because 100g of tomatoes contain only around 5mg of oxalates. Also people diagnosed with kidney stones are advised to limit and not completely shun tomatoes from their diet
@@raptors7755 Yeah ,chances of getting oxalates toxicity from tomato is very less, as we don't eat it and also always eat highly cooked ones. Irony many nuts including almonds is high in oxalates too Even Cheera ( Spinach), We had had case where person developed kidney stones because he consumed good amount of almonds for everyday for 6 months because he thought almonds was healthy. but yeah over this , it depends on your genetic factors , environmental factors and so on , if you are high risk patient and kidney stones run through family , it's better to reduce high oxalates foods, contrary to popular opinion, many vegetables are high in oxalates, but cooking it reduce them. Appropriately cooked lean meats , organs and fruits are always best good for human , evolutionary diet
Excellent video 🎉🎉🎉🎉🎉❤❤❤❤❤loved it
Thankyou Dr for the information.
സാർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഫ്രിജിൽ വെക്കാറില്ല പുറത്താണ് വെക്കുക
ഞങ്ങൾ ഗൾഫിൽ ഉള്ളവരൊക്കെ തക്കാളി റോഡ് സൈഡിൽ ആണ് വെക്കാരുള്ളത് ആവശ്മുള്ളപ്പോൾ എടുത്തു കൊണ്ട് വരും
😅😅😅@@riyasputhiyapurayil9288
Please make your videos brief
Please avoid misleading captions .
Koodiya alavil sodium ille..athkond kidney stone aayi related aano??
It is a night shade fruit,is it good for arthritis
Tomato is good to get Lycopine which is good for gut.
കഴിവതും തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്തു ഉണ്ടാകുക.
Sir am a diabetic and neuropathy patient. I have slipping tendency. Pls replay sir. Why this cause
Very informative video,❤🎉
Well explained sweet way 🪷🪷🪷🪷🪷
Present situation no chance to buy tomatoes when the price comes down surely follow the instructions given by you thank you very much Dr
Dear doctor. As you say tomato have to crush and use.. We are not swallow a piece of tomato without chewing .Then can you please explain the different between crushing before consume tomato.. V/s small pieces chewing in our mouth... ❤
I'm also expecting an answer from the doctor regarding the abovementioned question
@sanjusamuel really appreciating you for such a relevant question
12:11
ഒരു ലോജിക് ഇല്ലാത്ത കാര്യങ്ങൾ ഇദ്ദേഹം പറയുന്നേ. Saju samuel പറയുന്നത് correct ആണ്. തക്കാളി കഴുകിയാൽ എന്ത് കുഴപ്പം. തക്കാളിയുടെ പുറത്തു ഒരു plastic പോലെ ഒരു layer ഉണ്ട് അത് ഡാമേജ് ആകാതെ തക്കാളി കഴുകിയാൽ ഒരു കുഴപ്പവുമില്ല. ഫ്രിഡ്ജിൽ വച്ചാൽ എന്ത് സംഭവിക്കും. എന്തൊക്കെയോ അടിച്ചുവിടുന്നു
തക്കാളി ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണെന്ന് ഞാൻ കേട്ടു.ഇത്സൂചിപ്പിച്ചത് ഒരു അമേരിക്കക്കാരനാണ്.പിന്നെ എങ്ങനെയാണ് നിങ്ങൾ അതിനെ വില്ലൻ എന്ന് വിളിക്കുന്നത്.രണ്ട് വർഷം മുമ്പ് വരെ ഞാൻ മുംബൈയിൽ ആയിരുന്നപ്പോൾ ചിലപ്പോൾ കിലോഗ്രാമിന് പത്ത് രൂപയേ വിലയുള്ളൂ.
മൂരിങ്ങ ഇല കർക്കിടകമാസത്തിൽ കഴിക്കാൻ പാടില്ല എന് പറയുന്നു
അതുപോലെ മൾബെറി ഇല ഉപ്പരി ആയിട്ട് ഉപയോഗിക്കാമോ?
അപ്പോൾ തക്കാളി puree ആണോ നല്ലത്?
😮ഞെട്ടുള്ള തക്കാളി ഏതുകടയില്കിട്ടും?
Tomato skin and seeds
Kidney stones
Produce cheyyumo Dr?
Use only without skin(tholi)!
തക്കാളിയും അതിന്റെ തൊലിയും കുരുവും ഒന്നും stone ഉണ്ടാക്കില്ല. തക്കാളിയിൽ അടങ്ങി ഇരിക്കുന്ന oxalates കല്ല് ഫോം ചെയ്യാൻ പര്യാപ്തമല്ല. കാൽസ്യം oxalate കല്ല് ഉള്ളവർക്ക് തക്കാളിയിൽ ഉള്ള oxalic ആസിഡ് pain ഉണ്ടാക്കാം. അതാണ് ഈ തെറ്റിദ്ധാരണക്ക് കാരണം...
Valichu neettathey tomato cook cheyyanam ennu paranjal porey
Sir. Peas kadala പ്രമേഹരോഗികൾക്ക് നല്ലതാണോ
Kidney stone ഉള്ളവർ തക്കാളി കഴിക്കരുത് എന്നു പറയുന്നു. അതു എത്ര മാത്രം ശരിയാണെന്നു sir ഒന്നു പറയാമോ. Pls.
Engeru reply orikalum tharilla. Confused aakunna thumb nail kodukum. Ella videoykm
കിഴയ്ക്ക പുഴുങ്ങിയത് തിന്നാൻ പറ്റുമോ?
ഒരു subject ഉം കിട്ടാനില്ലാതെ കുറെ video ആയി ഇറങ്ങും like ഉം share നും വേണ്ടി
😅🎉 what about BPH
പെരിഫറൽ ന്യൂറോ പതിക് ഫലപ്രദമായ ചികിൽസ ഉണ്ടോ
🙏
Good message
Sir kiwifruit platelet could koodumo
തക്കാളിയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ടോ?
Dr is tomato seeds bad for health
❤️❤️❤️❤️❤️❤️
നമസ്കാരം sir 🙏
Good🎉h❤
തുടങ്ങുന്നത് തക്കാളിയെ വില്ലനാക്കിക്കൊണ്ടാണ്. ഉടൻ പറയുന്നു, അത്ര വലിയ വില്ലനൊന്നുമല്ല എന്ന്. അതോടെ ഞാൻ കേൾവി നിർത്തി.
Kidney stone
ഉളളവർ തക്കാളി കഴിക്കരുത് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
കൊണ്ടു വന്നയുടനെ തന്നെ സോപ്പിട്ട് നന്നായി കഴുകി നന്നായി തുടച്ച് ഞെട്ട് ഭാഗം താഴെ വരും വിധം ചൂടും തണുപ്പുമില്ലാത്ത അന്തരീക്ഷ ഊഷ്മാവിൽ ഒരു പരന്ന പ്രതലത്തിൽ ടിഷ്യുപ്പേപ്പർ വിരച്ച് അതിന്മേൽ വച്ചാൽ കുറെ ദിവസം കേടാവാതെയിരിക്കും പരിക്കു പറ്റിയവ ആദ്യം തന്നെ ഉപയോഗിക്കുക. വലിയ വിശപ്പിനെ നേരിടാൻ ഒരു തക്കാളി തന്നെ സഹായിക്കും.
വെളുത്തുള്ളി വയറിനു ദോഷമാണോ
👍
Is it not a stone making agent
👍👍👍👍
Hospital Chilvanuadbhutam
This is not international information .This is your information .good luck .unlucky people.
തക്കാളിയുടെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമല്ല എന്ന് മാത്രമല്ല, അവ വിഷാംശം ഉള്ളവയും ആണ്. അതുകൊണ്ടുതന്നെ തക്കാളിയുടെ ഇലയോ തണ്ടോ എടുത്ത് കഴിഞ്ഞാൽ കൈകൾ കഴുകാൻ മറക്കരുത്. നാം വാങ്ങുന്ന തക്കാളിയിൽ നിന്നും കുറച്ച് അരികൾ പാകിയാൽ അധികം താമസിയാതെ തന്നെ മുളച്ചു വരുകയും നമുക്ക് തക്കാളി ചെടികൾ നടുകയും ചെയ്യാം.. യാതൊരു വിഷമയവും ഇല്ലാത്ത തക്കാളി വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ വീട്ടിൽ തന്നെ കിട്ടും..
ഞാൻ കേട്ടിട്ടില്ല തക്കാളി കഴിച്ചാൽ ക്യാൻസർ വരുമെന്ന്!
Takkalikazhichalcanservarumenndr.
..paranjittilla.takkalikazichalcanservarilla.annuparayunna.vathattey.andr..ttiruttiyath
One Doctor says tomatto is not a fruit...v get puzzled
Forget Drs for a while. Please ask a Botanist whether tomatoes are fruits or not. Awaiting your response. Thanks..
Thakkali etranallathanengilum njan kazhikkulla karanam mutrthathil kalluvarum
Pinne lycopin athu thannimathanil undu😢😢😢😢😢
what people fail to understand is this quantity of oxalates in tomatoes is not enough to cause kidney stones because 100g of tomatoes contain only around 5mg of oxalates. Also people diagnosed with kidney stones are advised to limit and not completely shun tomatoes from their diet
Onnum manasilakunnila, tomoto kazhikamo illayo😢
😂
The toxins present in the shoot system of tomato plants is present in green tomatoes and stalk of ripe tomatoes .
CAN WE BREATHE?😐
Stalk ( bottom) portion of the tomato fruit contains toxins which is present in other parts of shot system
നിങ്ങൾക്ക് കുറഞ്ഞ വരുമാന മേ യുള്ളൂ? Consulting ഫീ കുറവാണോ? നല്ലത് .
പാവങ്ങളുടെ മനസ്സ്.ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ.
❤❤❤❤❤
Tomato making gastric problem.
Doctor please do a video about "Dhuriyan"fruit. Its price 1 kg is above Rs 1000/-
Tomato is one of my favorite.
Gcc രാജ്യക്കാർ കൂടുതലും തക്കാളി വേവികാതെ കഴിക്കുന്നവരാണ്.
എന്തിനാണ് thumbline ഇത്രയ്ക്കു മാറ്റിക്കൊടുക്കുന്നത്.
Reach കൂടുതൽ കിട്ടാനാണോ.
കഷ്ടം തന്നെ
തക്കാളി കഴിച്ചാൽമൂത്റക്കല്ല്ഉണ്ട്കുംഎന്നകേൾക്കുന്നുശരിയാണ്?
Engeroninum reply tharilla. Evdeyum thodathe nthokkeyo parayum
Google search cheyoo
എന്താണ് ഈ വീഡിയോ കൊണ്ട് ഉദ്യേശിക്കുന്നത്?
തക്കാളി കഴിച്ചാൽ മൂത്രത്തിൽ കല്ല് ഉണ്ടാകും എന്ന് പറയുന്നല്ലോ ശരിയാണോ ?
Pesticides ആണ് ഏറ്റവും വലിയ വില്ലൻ. പിന്നെ വില കൂടി യാൽ ആ സാധനം തക്കാളി ആയാലും സബോള ആയാലും quality ഉണ്ടാകില്ല, പിന്നെ വില കൂടി യ സാധനം വാങ്ങിക്കാതിരുന്നാൽ വില താനെ കുറഞ്ഞുകൊള്ളും.
Pls avoid skin and seed of the tomato
ഇന്ന് കഴിയോ
🏡
ഇന്ത്യയിലെ എല്ലാ ഡോക്ടർമാരും ഇദ്ദേഹത്തിന്റെ അടുത്ത് പ്രാക്ടീസ് ചെയ്യേണ്ടി വരുല്ലോ ഈഗിനെപോയാ 3:55 ൽ 😂
ഇപ്പൊ തക്കാളിയുടെ വില താഴോട്ടു പൊന്നു. ഇനി ധാരാളം കഴിക്കാമല്ലോ
നമ്പർ വൺ നായ്ക്കളും കമ്പനിയും ഭരണം നടത്തുന്ന നാട്ടിലാണ് ഭീകരമായ വിലക്കയറ്റം ഉള്ളത് 😭😇😂
Thakkaly is a friend of. All Tamile people
This has been a challenging time, and I appreciate you so much Dr Ofenmu RUclips Channel. You have created a life that I thought was lost, thank you so much for curing my genital herpes virus.
നമസ്തേ
ഒരു ഡോക്ടർ എന്ന നിലയിൽ ശരിക്കും താങ്കൾ ഒരു രോഗിയെ അറിഞ്ഞ് ചികിത്സിക്കുക ഭക്ഷണം പൂർവ്വികർ കഴിച്ച രീതിയിൽ കഴിക്കാൻ പ്രേരിപ്പിക്കുക അല്ലാതെ അലോപതിയുടെ പഠനങ്ങൾ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്.
ആയുർവേദം പഠിക്കുന്നതു കൊണ്ട് മറ്റ് ഏത് Medical system പഠിച്ചവർക്കും ഒരുദോഷവും വരില്ല എന്നല്ല ഗുണമേ ഉണ്ടാകൂ എന്നതാണ് ദയവായി താങ്കൾ ഇത്തരം പഠനങ്ങൾ പഠിക്കുന്ന കൂട്ടത്തിൽ കുറെ നല്ല വണ്ണം നാട്ടുവൈദ്യം (indigenous medical system)പഠിക്കുന്നത് നല്ലതാവും.
ഇത് കൃഷ് ചെയ്യുന്നവരെ സമ്മതിയ്ക്കണം
പ്രത്യക ഒരു കഴിവ് തന്നെ മാഷെ
പാവങ്ങളുടെ ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന തക്കാളി പാവങ്ങൾക്ക് അപ്രാപ്യമായി.
How about Kidney stone patients?
☺️👍👍👍
🙏
d
, തക്കാളി ) വിത്ത് തക്കാളി വിത്ത് ശരീരത്തിനു ദോഷമ ചെയ്യും ജ്യോ കഴിക്കുന്നത് നേരത്തെ
ഒരു dr. പറയും കൊള്ളാം ഒരു dr. പറയും കഴിക്കരുത്. ഞാൻ ഒരു തീരുമാനം എടുത്തു. ഒന്നും അമിതമായി കഴിക്കരുത്, രണ്ടു നേരം കഴിക്കാറുള്ളത് നാലു പ്രാവശ്യമായി അല്പാൽപ്പം കഴിക്കുക..
തക്കാളി പ്രമേഹ രോഗി കഴിക്കണോ ? വേണ്ടേ ? എന്ന് വ്യക്തമല്ല
തക്കാളി കിഡ്നി സ്റ്റോൺ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്
ഇതിൽ ചിലർ പറയും തക്കാളി കഴിക്കണമെന്ന് ചിലർ പറയും പാൽ കഴിക്കണമെന്ന് ചിലർ പറയും ഇതൊന്നും കഴിക്കരുതെന്ന്.. ഈ പറയുന്ന നിങ്ങൾ വായുവാണോ ദക്ഷിക്കുന്നത്..
Dr, പ്രമേഹ രോഗികൾ മുള്ളാത്തപ്പഴം കഴിക്കുന്നതു ദോഷകരമാണോ? മറുപടി തരുമല്ലോ?
InmyVillageManiTomattoInOurVillagePldoAbooutThiFruit
Wht happend to you.. You r becoming skelton.. 🤔 Heavy weight loss diet 🤔
താങ്കൾ രണ്ടു തക്കാളി കഴിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ !!!
😂
തക്കാളി കഴിച്ചാൽ kidney stone ഉണ്ടാകുമെന്ന് പൊതുവെ പറയും
😂dear dr., normally the natural way of eating fruit is eat it as animals, that is eat by chewing.
തക്കാളിക്ക് ഇപ്പോൾ 20 രൂപയേ ഉള്ളു
അടുത്ത രാജമൗലി സിനിമയില് തക്കാളിയെ വിലിലനാക്കാം Do something creative