വിഷു ബമ്പർ ഭാ​ഗ്യവാൻമാരെ തിരിച്ചറിഞ്ഞു | VISHU Bumper Lottery Winners

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 136

  • @sadikhalivk5302
    @sadikhalivk5302 2 года назад +76

    എന്തായാലും കുടുംബത്തിനു പുറത്തേക്ക് പത്തു പൈസ കൊടുക്കാൻ ഇല്ലന്ന് തുറന്നു പറഞ്ഞത് നന്നായി
    ഇല്ലെങ്കിൽ ഉള്ള വീടും പറമ്പും വിറ്റ് സഹായം ചെയ്യേണ്ടിവരും
    നാട്ടിലെ ലോട്ടറി അടിച്ചവരുടെ അവസ്ഥ കേട്ടിട്ട് പറഞ്ഞതാ ഞാൻ 😜

    • @PKSDev
      @PKSDev 2 года назад +1

      ☺️🤭🙏

  • @Aju.K.M-Muz
    @Aju.K.M-Muz 2 года назад +33

    നിങ്ങൾ ആർക്കും പൈസ കൊടുക്കണ്ട......... അത് നിങ്ങളുടെ പൈസ ആണ്........ ഒരുത്തനോടും ഒരു സഹനുപൂതിയും വേണ്ട......... ലോകം മുഴുവൻ ചതിയന്മാർ ആണ്........ അടുത്ത് നിൽക്കുന്നവൻ പോലും ചതിക്കാം 😿.........
    കൊറേ പേർ ഉണ്ട് ലോട്ടറി അടിച്ചാൽ ഓരോ പ്രഹസനത്തിന്റെ ഭാഗമായി ചാരിറ്റിക്ക് കൊടുക്കും എന്നൊക്കെ പറയുന്നവർ 😹

    • @jijumc624
      @jijumc624 2 года назад +1

      കൊടുക്കുന്നവർ കൊടുക്കട്ടെടോ.....

    • @mallutuber005
      @mallutuber005 2 года назад

      Lokathu Nalavarum undu chethavarum undu,ningalku nalavare parichayam ellathathu arudeyum kozhapam alla

  • @muhammedsha8484
    @muhammedsha8484 2 года назад +76

    ആർക്കും ഒരു ചുക്കും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് പറഞ്ഞതിന്റെ അർത്ഥം. അതുകൊണ്ട് ആരും സഹായം അന്വേഷിച്ച് പോകേണ്ട. 😀😀

  • @Puchapuchakutti
    @Puchapuchakutti 2 года назад +8

    വല്ലാത്ത കടം ഉള്ള മനുഷ്യൻ ലോക ബാങ്കിൽ സ്വന്തം വീട് വരെ പണം വെച്ച് കുടുംബം നോക്കുന്ന പാവം രണ്ട് പേര് 😂😂😂.. നിങ്ങൾ രണ്ട് പേരും ഒന്നിച്ചന്നോ ലോക ബാങ്കിൽ നിന്ന് ലോൺ എടുത്തത് കഷ്ടം. തന്റെ പണം ചാരിറ്റക് എന്തിനാ.. മലയാളി പിടിച്ച് വാങ്ങും എന്ന് പേടിച്ചാണോ ഇങ്ങനെ തള്ളി വിടുന്നത്.. തനിക് കിട്ടിയ പണം ആരും വന്ന് പിടിച്ചു വാങ്ങില്ല ഇത് കേരളം അതും മലയാളി 💪💪. കേട്ടോ കേരത്തിലും ലോട്ടറി അടിക്കുന്ന ഒരുപാട് per ഉണ്ട്. പക്ഷെ അവരെല്ലാം പണം പണം എന്ന് ജീവിച്ചില്ല അടിച്ചു തിത്തവരെ ഉള്ളു 😂😂😂... അതാണ് മലയാളി 💪💪. ദൈവം ഒരു ഭാഗ്യം തരുമ്പോൾ അഹങ്കാരം പറയരുത്. 😡😡

  • @abhilashabhilash963
    @abhilashabhilash963 2 года назад +19

    വല്ലവരുടെയും കാശ് മോഹിച്ചിട്ട്, ഒരു കാര്യവുമില്ല, എന്ന് തന്നെയാണ് ഞാൻ പറയുന്നത്, നമുക്ക് ലോട്ടറി അടിക്കട്ടെ, നമ്മളും ഇത് തന്നെ ചെയ്യുകയുള്ളൂ, കാശ് ഇല്ലാത്ത സമയങ്ങളിൽ ഒരു ആള് പോലും കടം തരാൻ ഉണ്ടാകുകയില്ല.

  • @jamesbondjamesbond91
    @jamesbondjamesbond91 2 года назад +32

    ഒരുപാടു കഷ്ട്ടത അനുഭവിക്കുന്ന പാവപ്പെട്ടവന് അടിച്ചില്ലല്ലോ... ഉള്ളവർക്ക് വീണ്ടും വീണ്ടും കൊടുക്കും.. ഇല്ലാത്തവന് പട്ടിണിയും ആത്മഹത്യയും 😔😔

  • @nazeer5562
    @nazeer5562 2 года назад +10

    അവർ പറഞ്ഞത് ശരി

  • @sreerajkp5419
    @sreerajkp5419 2 года назад +31

    ഇവന്മാര് മുകേഷ് അംബാനിയുടെ അളിയന്മാര അതാ 6 കോടി രൂപ ഒന്നുമല്ല എന്ന് പറയാൻ കാരണം

  • @vksharma6658
    @vksharma6658 2 года назад +15

    അവർക്ക് കിട്ടിയ കാശ് എന്ത് ചെയ്യണം എന്നും നിങ്ങളുടെ അഭിപ്രായം വേണമോ.

  • @manvidesai1957
    @manvidesai1957 2 года назад +26

    ഒരു ഡോക്ടർക് തന്നെ ബമ്പർ അടിച്ചത്തിൽ സന്തോഷം.... Deserving Person..

    • @prahaladha13
      @prahaladha13 2 года назад +7

      Correct...അവശത അനുഭവിക്കുന്ന ഡോക്ടർക്ക് കിട്ടിയതിൽ സന്തോഷം

    • @sajub4044
      @sajub4044 2 года назад

      doctor aayathukond Paisa engane spent cheyyanam ennu ariyamayirikum

    • @manvidesai1957
      @manvidesai1957 2 года назад +2

      Saho ഒരു ഡോക്ടർക് ക്യാഷ് കിട്ടിയാൽ അദ്ദേഹം portfolio നല്ല രീതിയിൽ diverse ചെയ്യും അതോടൊപ്പം multiple Investment തുടങ്ങും അദ്ദേഹനത്തിന്റ കുടുംബത്തിന്റെയും ഭാവി സന്തോഷമാകും.. ആയതിനാൽ Bulk ആയ amounts lottery ഒക്കെ എപ്പോഴും ക്യാഷ് കയ്കാര്യം ചെയ്തു ശീലമുള്ള ആളുകളിലേക് എത്തുന്നതല്ലേ ഉചിതം..

  • @kadarumuhammed8912
    @kadarumuhammed8912 2 года назад +7

    അറുത്ത കൈക്ക് ഉപ്പ്‌ തേക്കാത്ത ആളാണെന്ന് മനസിലായി 😄

  • @shajikader9132
    @shajikader9132 2 года назад

    Avaru kashttappettundaakkiya cash koduthaayirikkum aa ticket vangiyathu" athinte koode tax koodi adachathinnu sesham, ithrayalle kittiyittulloo? Athilninnu pinneyum charitikku kodukkano? Ithra nashttam sahikkaan pattumo cash koduthu aa ticket vaangichavarkku?

  • @yousufpk9443
    @yousufpk9443 2 года назад +4

    ഇതുവരെ ശത്രുക്കൾ ഇല്ലാത്ത നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടായി ഇതുവരെ കുടുംബങ്ങളും ബന്ധങ്ങളും ഉള്ള നിങ്ങൾക്ക് അത് ഇല്ലാണ്ടായി ഇതുവരെ കടങ്ങള് ഇല്ലാത്ത നിങ്ങൾക്ക് കടങ്ങൾ ഉണ്ടായിത്തുടങ്ങി ഇതുവരെ അസൂയാലുക്കൾ ഇല്ലാത്ത നിങ്ങൾക്ക് അസൂയാലുക്കൾ ഉണ്ടായി സ്വസ്ഥത നഷ്ടപ്പെട്ടു മനസ്സമാധാനം നഷ്ടപ്പെട്ടു

  • @Puchapuchakutti
    @Puchapuchakutti 2 года назад +38

    ആർത്തി മൂത്ത കിളവൻ. ദൈവം തന്നു പക്ഷെ വാക്കുകൾ. അഹങ്കാരം 👌👌

    • @akshaykkkkkk9171
      @akshaykkkkkk9171 2 года назад +2

      He's doctor...wife also...son also doctor 😂😂😂

    • @mininv8107
      @mininv8107 2 года назад +1

      @@akshaykkkkkk9171 മൃഗ ഡോക്കോട്ടർ ആയിരിക്കും,

    • @rahulsahadevan849
      @rahulsahadevan849 2 года назад +15

      കിട്ടുന്ന 10 കോടിയിൽ 4 കോടി ടാക്സ് ആയിട്ട് കൊടുക്കുന്നുണ്ട്.ലോട്ടറി അടിക്കുന്ന എല്ലാരും അത് വീതം വെക്കാൻ ആണെങ്കിൽ ലോട്ടറി എന്ന പരിപാടി പിന്നെന്തിനാ

    • @jalalus9635
      @jalalus9635 2 года назад

      🤣🤣🤣🤣🤣👍

    • @polyrapheal1064
      @polyrapheal1064 2 года назад

      enthu ahankaaram ..........ayyaludey paisa ayyalalley theerumaanikkuka....than enthoru naari aanedo

  • @IND.5074
    @IND.5074 2 года назад +28

    ആ ചേട്ടന് പൈസ തകയില്ല എല്ലാരും കൂടി കുറച്ചു പിരിവിട്ട് കൊടുക്കണം.

    • @PKSDev
      @PKSDev 2 года назад

      🤭☺️🙏

  • @mskokkur7892
    @mskokkur7892 2 года назад +11

    ആ ചേട്ടന് ആ പൈസ മതിയാവില്ല എന്നാണ് പറയുന്നത് ആരെങ്കിലും ഒന്ന് സഹായിക്കണേ

    • @IND.5074
      @IND.5074 2 года назад

      🤣😂😂

    • @mallutuber005
      @mallutuber005 2 года назад

      Allengil pinne pulliku kadam kodukane time kannu😂

    • @Puchapuchakutti
      @Puchapuchakutti 2 года назад

      😂😂😂😂

    • @nshenoy10
      @nshenoy10 2 года назад

      Account number tharaan para, njangal sahayikkam baaki🤣🤣

  • @englis-helper
    @englis-helper 2 года назад +19

    *പാവങ്ങളെ സഹായിക്കുക രണ്ടുപേർക്കും ജീവിതത്തിലുടനീളം നല്ലതു വരട്ടെ*

  • @maneeshp2662
    @maneeshp2662 2 года назад +12

    സാധാരണക്കാരനാണ് അടിച്ചതെങ്കിൽ ഈ 6 കോടി വല്ല്യ പൈസ ആണ്... ഇവർക്കൊക്കെ 60 കോടി കിട്ടിയാലും ചിലപ്പോൾ പ്രശ്നങ്ങൾ തീരില്ല... പാവപ്പെട്ടവന് 1ലക്ഷം രൂപ ബാങ്കിൽ കടം ഉള്ളപ്പോൾ ചിലർക്ക് അത് 50 ലക്ഷവും ഒരു കോടിയും ഒക്കെയാണ്

    • @samadgty4932
      @samadgty4932 2 года назад +3

      Correct... അവർ പറയുന്നുണ്ട്. ഇതു വലിയ ഒരു amount അല്ല എന്ന്

    • @jamesbondjamesbond91
      @jamesbondjamesbond91 2 года назад

      സത്യം

  • @josejoseph4850
    @josejoseph4850 2 года назад

    ദൈവമേ ഈ തവണത്തെ ഓണം ബംപർ ഒന്നാം സമ്മനം എനിക്ക് കിട്ടണ മേ

  • @shajirakabeer711
    @shajirakabeer711 2 года назад +5

    Congrats 👏👏

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +10

    അഭിനന്ദനങ്ങൾ

  • @krishnakumarms994
    @krishnakumarms994 2 года назад +3

    👍🌹🙏❤അഭിനന്ദനങ്ങൾ

  • @Puchapuchakutti
    @Puchapuchakutti 2 года назад +1

    അത്യാവശ്യം വീട്ടിൽ ഒരു കിണർ ഉണ്ടാകണം കാര്യം ഇത് വരെ വെള്ളം കുടിക്കാൻ കിട്ടാതെ വിഷമിച്ചവരാണ് രണ്ട് പേരും 😭😭. ലോട്ടറി അടിച്ചേല്ലെങ്കിൽ മരിക്കാൻ നിന്നവരാണ് രണ്ട് പേരും. ദൈവം തന്ന അനുഗ്രെഹം അത് മർന്ന സംസാരിക്കാൻ ആർത്തി മൂത്ത കിളവന്റെ കൂട്ട് കൂടുന്ന ഡോക്ടർ ഓർത്ത് വെച്ചോ പന ഒറ്റക് വീഴുകുന്ന ആളുമായാണ് കൂട്ട് ☝️😂😂

  • @jobyaibel4400
    @jobyaibel4400 2 года назад +19

    ഇനി ഇത് കിട്ടാൻ ഒരു വർഷം നടക്കണം 😆

  • @mathewskurian7580
    @mathewskurian7580 2 года назад +3

    പാവങ്ങളെ സഹായിക്കണം എന്ന ഉപദേശങ്ങൾ എത്തിയില്ലേ ശകുന്തളേ.......

  • @mccaks
    @mccaks 2 года назад +21

    ഇത് അവർക്ക് അടിച്ചതാവാൻ സാധ്യത ഇല്ല
    ഒരു വെളുപ്പിക്കൽ മണക്കുന്നുണ്ട്...

    • @PKSDev
      @PKSDev 2 года назад +2

      😕something Fishy?🙄😱🙏

    • @samadgty4932
      @samadgty4932 2 года назад

      അത് എങ്ങനെ?

    • @mallutuber005
      @mallutuber005 2 года назад

      Yes,fishy??

  • @rajanlouis9222
    @rajanlouis9222 2 года назад +1

    Congratulations dear sir

  • @sdhanadans7494
    @sdhanadans7494 2 года назад +1

    ഭഗവാണ് നന്ദി

  • @roshu5622
    @roshu5622 2 года назад +4

    ഒരാൾക്കും ഒരു നയാപൈസയും കൊടുക്കത്തില്ല . ഇനിയാരും ചോദിച്ചും വരണ്ട അതന്നെ അദ്ദേഹം ഉദ്ദേശിച്ചത്😂

  • @vijaykumarc162
    @vijaykumarc162 2 года назад

    Why should the Lottery winner reveal to the press?

    • @dwarrior7546
      @dwarrior7546 2 года назад

      Otherwise the public will say that government gave to Benami people

  • @najimu4441
    @najimu4441 2 года назад +23

    ഒരു രൂപയും ആർക്കും കൊടുക്കരുത്..

  • @shajikader9132
    @shajikader9132 2 года назад

    Paavam aa first price adicha payyan" 25cr kittiya avante avastha, aa ticketum 2 or three weeks kazhinju publish cheyyaamaayirunnu,

  • @dilipwaghmare1276
    @dilipwaghmare1276 2 года назад

    सर केरल लाटरी टिकट महाराष्ट्र राज्य के लोग खरिद सकते है, बताना धन्यवाद सर.

  • @rajakumardr.3956
    @rajakumardr.3956 2 года назад

    Anchor says wrongly about charity.they said they don't have money left.

  • @kattapa_2279
    @kattapa_2279 2 года назад +2

    ഞാനും ഒരു ടിക്കറ്റ് എടുത്തു....
    അടിച്ചു മോനെ അടിച്ചു 🔥

  • @ഓന്ത്ഓമനക്കുട്ടൻ

    വേഷം മാറി നടക്കുന്നത് ജീവന് നല്ലതായിരിക്കും

  • @jasirpjasir6169
    @jasirpjasir6169 2 года назад +5

    അടുത്ത കൊല്ലം എനിക്കടിക്കും...

  • @divyanishanthvp3687
    @divyanishanthvp3687 2 года назад +1

    Eanikkoru veededuth tharumo

  • @rajeevrajeev2493
    @rajeevrajeev2493 2 года назад +4

    ഇതു സർക്കാരിന് കടം കൊടുത്താൽ നന്നായിരിക്കും.

  • @sreerajkp5419
    @sreerajkp5419 2 года назад +9

    പിച്ചക്കാർക്ക് എങ്കിലും ഒരു 500 രൂപ കൊടുക്കണേ 🙄

    • @noreligion6101
      @noreligion6101 2 года назад

      😂😂😂

    • @mithramedia5716
      @mithramedia5716 2 года назад

      ഞങ്ങൾ നന്നായിട്ട് ഒന്ന് ആലോചിക്കട്ടെ..😂🤣😂

    • @nshenoy10
      @nshenoy10 2 года назад

      Eyy, kudumbath kodikal kadam undenne🤣🤣, iyaal aaru vijay mallyayo🤣🤣

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 года назад

    Correct ayi paranju...athu cheyum athu cheyum nnu parayunillaa

  • @ChainSawMann3d
    @ChainSawMann3d 2 года назад +6

    That lottery should have got to any poor guys . He already have money

  • @Pearlvineinternational9818
    @Pearlvineinternational9818 2 года назад +1

    ഒരാൾക്കു 10 ലക്ഷം രൂപ വച്ചു 100 പേർക്കു കൊടുത്താൽ കേരള സർകാർ 100കൊല്ലം ഭരിച്ചാലും കേരളം ഒന്നിച്ചുണ്ടാവും

  • @sajithnandhanam2656
    @sajithnandhanam2656 2 года назад +2

    മാതൃഭൂമി....

  • @josethayyil7681
    @josethayyil7681 Год назад

    എല്ലാചാനലുകാർക്കും.. ഉള്ളഒരു സൂക്കേടാ.. ഈപൈസകൊണ്ട് നിങ്ങൾ.. എന്താ ചെയ്യാൻ പോകുന്നെ.. എന്ന്...?.. എല്ലാം ഇവരോടു.. പറയാൻ പറ്റുമോ.? അഥവാ.. ഇനി പറഞ്ഞത് മാറി.. ചെയ്താൽ.. അത് പാപമാകുമോ..?????

  • @aparnarsnair5272
    @aparnarsnair5272 2 года назад

    കണ്ടുനിറഞ്ഞവനിൽ നിന്നും കടം വാങ്ങുക, ഉണ്ടുനിറഞ്ഞവനിൽ നിന്നും ഊണ് വാങ്ങുക.

  • @saifucp6859
    @saifucp6859 2 года назад +2

    വീട്ടിൽ ഒരു പാട് 💸💸💸💸യുണ്ട്

  • @jijeshjijesh4570
    @jijeshjijesh4570 2 года назад +7

    നിങ്ങളുടെ പണമാണ്.. നിങ്ങൾ പണം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ അത് നിങ്ങളുടെ ഇഷ്ടം..
    പക്ഷേ നിങ്ങളുടെ സംസാരം കേട്ടിട്ട് കുറച്ച് അഹങ്കാരം ഉള്ളതായി തോന്നി...

    • @rahulsahadevan849
      @rahulsahadevan849 2 года назад +1

      അവർക്ക് കിട്ടിയ പണം അതവർക്ക് ഇഷ്ടമുള്ള പോലെ ചെയ്യാം.അതിൽ അഹങ്കാരം എന്ത് സുഹൃത്തേ

  • @fasald3922
    @fasald3922 2 года назад +3

    ബഷീറേ... ഞാനാണ് ഡോക്ടരുട. എല്ലാകാര്യങ്ങളും നോക്കുന്നത് നിനക്ക് പതിനഞ്ച് മതിയോ... അതുകൊണ്ട് കടം തീരുമോ ഒന്നുകൂടി ആലോചിച്ചിട്ട് പറ.. രണ്ടാമത് ചോദിക്കേണ്ടുന്ന അവസ്ഥ വരരുത്

  • @fasald3922
    @fasald3922 2 года назад +5

    വേറെ ആ ർക്കും ഒന്നും കൊടുക്കരുത്... നമ്മളെ ഒന്ന് കാണുമല്ലോ.... ഏതു...

  • @shyamkrishnan3897
    @shyamkrishnan3897 2 года назад +2

    Aaarudeokkeyooo jeevan rakshicha manushyanoo awarde prardana kondoo nanma vannoo

  • @hridhikasai
    @hridhikasai 2 года назад +1

    ആദ്യം നമ്മുടെ കാര്യം പിന്നെ നാട്ടുകാരെ നോകാം കാര്യത്തിൽ കാര്യം സ്വന്തം കാര്യം

  • @naveensivan6124
    @naveensivan6124 2 года назад +1

    Oru Doctor kodiswaran ayi 3 thyathi Oru Doctor MLA akan pokunnu

  • @johnypp6791
    @johnypp6791 2 года назад +1

    ലോട്ടറി അടിച്ചാൽ ഉള്ള് സമാധാനവും പോകും...

  • @mallutuber005
    @mallutuber005 2 года назад +1

    Something fishy??🤔
    Who knows 🥲

  • @nizarshah9771
    @nizarshah9771 2 года назад

    ഇത് അടിച്ചില്ലായിരുന്നങ്കിൽ 🤔🤔🤔

  • @prakash.ppillai343
    @prakash.ppillai343 2 года назад

    ഇതിന്റെ ഇടയിൽ എന്തിനാട് ഒരു ഇസ്ലാമിക ജിഹാദി 🌹

  • @vijeshak55
    @vijeshak55 2 года назад

    ഇവനൊന്നും ഒരു ചുക്കും ആർക്കും കൊടുക്കില്ല: .. ഏതെങ്കിലും പാവപ്പെട്ടവന് അടിച്ചാൽ മതിയായിരുന്നു'

    • @pradeepank9453
      @pradeepank9453 2 года назад +1

      നമുക്ക് ലോട്ടറി അടിച്ച തുക എന്തിനാ മറ്റുള്ളവർക്ക് കൊടുക്കുന്നത്. പാവങ്ങൾ രൂപ വേണമെങ്കിൽ സർക്കാറിനെ സമീപിക്കട്ടെ , അല്ലെങ്കിൽ ഈ നാട്ടിൽ ശതകോടീശ്വരൻമാർ അനേകം ഉണ്ട് അവരുടെ അടുത്ത് ചെല്ലട്ടെ .....

  • @noufalnv185
    @noufalnv185 2 года назад +2

    ചെറിയ തുകയാണ്പോലും അഹങ്കാരം. പൈസക്ക് വിലയുള്ളവർക്ക് ലോട്ടറി അടിക്കുന്നതാണ് നല്ലത് എങ്കിൽ പാവങ്ങൾക്ക് വല്ലതും കൊടുക്കും

  • @AMEERKHAN-rw2tg
    @AMEERKHAN-rw2tg 2 года назад

    എനിക്ക് മനസിലായില്ല 2പേർക് ഒന്നാം സമ്മാനം ആണോ

  • @benoyphilip9628
    @benoyphilip9628 2 года назад

    അടിച്ചത് മാറ്റാർക്കോ ആകാനാണ് സാത്യത. ഇവർ ബ്ലാക്ക് ഇടപാടാണോ എന്നൊരു സംശയം.

  • @lp6015
    @lp6015 2 года назад +3

    Pavangal, 6 CR polum avarude due settlement polum tikayunila polum🤣, appol 6crr kitiyilarunu allengil1 number diffrence poyirunel avarude debts avar ethu cheyumayrnu😀😀😀 really cunning people, I don't know God sometimes blind

  • @Dream-hu1pn
    @Dream-hu1pn 2 года назад +1

    ആർക്കും കൊടുക്കല്ലേ 😄

  • @JohnWick-tt5uv
    @JohnWick-tt5uv 2 года назад +5

    പേര് ഹൈഡ് ചെയ്യാൻ പറ്റണം,,,,, ഫോർ പ്രൈവസി

  • @basheerpknet0
    @basheerpknet0 2 года назад

    Avank ath valiaya thuga allannu avan ambani aannno😄😄😄

  • @aneeshchandran9023
    @aneeshchandran9023 2 года назад +1

    Picha doctor 😀

  • @pakruz123
    @pakruz123 2 года назад

    ullavan illathavanu kodukkuga

  • @Littlepreson
    @Littlepreson 2 года назад +1

    Kelavan.àarku.onukodukila

  • @paappuop9508
    @paappuop9508 2 года назад

    doctorkkum badyathakalo

  • @mininv8107
    @mininv8107 2 года назад

    10കോടി വിലയ തുക അല്ലെന്നു പറയുന്ന അയാൾ പരമ ദാരിദ്രവാസി ആണ്,ഇയാൾക്ക് ഒരുപാട് കാര്യം കുടുബത്തിൽ ചെയ്യാൻ ഉണ്ട്, അത്‍‌കൊണ്ട് നികുതി എടുക്കാതെ 10കോടി മുഴുവൻ സർക്കാർ കൊടുത്താൽ അയാൾക്കു സന്തോഷം ആകും,

  • @Harithabanghi
    @Harithabanghi 2 года назад

    ദുരൂഹത

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 2 года назад

    Vegam randuperum kashu kittiyaaal mungikko🤣🤣🤣

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 года назад +2

    വെളുപ്പിക്കൽപരിപാടി.

  • @basheern2828
    @basheern2828 2 года назад +1

    ഇവരുടെ അഡ്രസ് കിട്ടുകയാണങ്കിൽ
    ഒരു 15 ലക്ഷം രൂപ കടമായി
    ചോദിക്കണം മെന്നുണ്ട്, ആരങ്കിലും
    അഡ്രസ്സും ഫോണും അയച്ചു തരുമോ? ബിസിനസ്സിൽ കുറച്ച് തകർച്ചവന്നത് കൊണ്ടാണ് വെറുതെ വേണ്ട എന്തായാലും തിരിച്ചു കൊടുക്കും, ദൈവം സഹായിക്കട്ടെ

    • @mans1773
      @mans1773 2 года назад +3

      Onnu podo

    • @chekmate397
      @chekmate397 2 года назад +2

      അതിനാണല്ലോ സുഹൃത്തേ ബാങ്ക്

    • @nihala8276
      @nihala8276 2 года назад +5

      Ooh thudangi🤦.Lottery adichath aarkanenn ariyan kathirikkuvayirunnalle

    • @jithinsukumaran4191
      @jithinsukumaran4191 2 года назад +1

      😂😂😂😂😂 എല്ലാരും ഇങ്ങനെ.. ചോദിക്കാൻ തുടങ്ങിയാൽ.. അവര്ക് പൈസ ഒന്നും കിട്ടില്ല...

    • @virtualuser9289
      @virtualuser9289 2 года назад +3

      വന്നല്ലോ പ്രാരാബ്ധക്കാരൻ..

  • @Gopal-vn6wj
    @Gopal-vn6wj Год назад

    Kaise karte hn

  • @Gopal-vn6wj
    @Gopal-vn6wj Год назад

    Mujhe nhi ata hai traslet karna