വേറൊരു ടിക്കറ്റ് എടുത്ത് തിരികെ വെച്ചാണ് ഇതെടുത്തത് - ഓണം ബമ്പർ നേടിയ അനൂപ് | Onam Bumper | Lottery

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1 тыс.

  • @eightex70
    @eightex70 2 года назад +2746

    ഇനി ബന്ധുക്കളുടെ വരവാണ്.. 🤣

  • @indulekhaprince
    @indulekhaprince 2 года назад +598

    കഷ്ടപ്പാട് അനുഭവിക്കുന്നവർക് കിട്ടട്ടെ 🙏🏻.. ചിന്തിച്ചു കൈ കാര്യം ചെയുക.. ജീവിതത്തിൽ ഇനി എന്നും ഐശ്വര്യം ഉണ്ടാകട്ടെ 🥰

    • @ashrafabdulla2898
      @ashrafabdulla2898 2 года назад +3

      */*100

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 года назад +1

      കിട്ടിയാൽ ok

    • @indulekhaprince
      @indulekhaprince 2 года назад +1

      @@VinodVinod-yq6nx hope for the best.. അടുത്തത് ബംമ്പർ നിങ്ങൾക് കിട്ടട്ടെ 💕💕

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 года назад

      @@indulekhaprince ഞാൻ ലോട്ടറി എടുക്കാറില്ല.. ഗജനാവിൽ ക്യാഷ് ഇല്ല 3മാസത്തിനകം കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. ഗവണ്മെന്റ് കാര്യമല്ലേ കിട്ടിയാൽ എനിക്കും സന്തോഷം

    • @indulekhaprince
      @indulekhaprince 2 года назад

      @@VinodVinod-yq6nx 🥰✌🏻

  • @klyrmdmgiri
    @klyrmdmgiri 2 года назад +76

    അഭിനന്ദനങ്ങൾ സുഹൃത്തേ....
    പണം വന്നപ്പോൾ ഒഴുകി വരുന്നവരേക്കൾ ഒന്നും അല്ലാതെ ഇരുന്നപ്പോൾ കൂടെ നിന്നവരെ മാത്രം വിശ്വസിക്കുക. നന്നായി വരട്ടെ

    • @sanjumannadisala8087
      @sanjumannadisala8087 2 года назад +1

      നല്ല സന്ദേശം കൊടുത്ത താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @samuelmathew3179
    @samuelmathew3179 2 года назад +385

    കിട്ടിയ പണം നല്ലരീതിയിൽ ഉപയോഗിക്കാൻ കഴിയട്ടെ ❤️

    • @maneesh.s2140
      @maneesh.s2140 2 года назад

      Oooo upadeshangal . asamsakal. Vimarshanagal...charama kurip...thudangi

    • @ashiqali7970
      @ashiqali7970 2 года назад

      Ok sir

  • @sonnetc1976
    @sonnetc1976 2 года назад +984

    അടിക്കും അടിക്കും എന്നു പറയുന്നതല്ലാതെ ഇന്നുവരെ എൻെറ രോമത്തേൽ തൊടാനുളള ധൈര്യം ലോട്ടറി കാണിച്ചിട്ടില്ല.

  • @firshad7861
    @firshad7861 2 года назад +240

    ടെൻഷനുള്ള തുടക്കം ആയിട്ടുള്ളു ... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ...ശത്രുക്കൾ മിത്രമാവുന്നു , മിത്രങ്ങൾ ശത്രു ആവുന്നു , പക, അസൂയ, സഹായ ആവശ്യങ്ങൾ , പുതിയ ബന്ധങ്ങൾ, ബന്ധം പുതുക്കൽ ... അങ്ങനെ എന്തെല്ലാം....🤷😂
    Best of LUCK💯✨

  • @tinijashajan1314
    @tinijashajan1314 2 года назад +653

    രണ്ട് ടിക്കറ്റ് എടുത്തു. ക്യാഷ് പോയി. എന്നാലും സന്തോഷം. അർഹത ഉള്ള ആൾക്ക് തന്നെ കിട്ടിയല്ലോ 🙏🙏

    • @DavidMiller-cr9md
      @DavidMiller-cr9md 2 года назад +42

      Ahh kanneer thudachit parayii😂😂

    • @railfankerala
      @railfankerala 2 года назад +4

      😿😿

    • @viveks7590
      @viveks7590 2 года назад +4

      Ennalum oru vishamamm

    • @amru146
      @amru146 2 года назад +3

      എനിക്ക് എങ്ങാണം ആരുന്നെങ്കിൽ താൻ oke എന്നെ പ്രാകി കൊല്ലുമരുന്നെല്ലോ 🤭🤭🤭🤭

    • @Kaleel2225
      @Kaleel2225 2 года назад +10

      @@amru146 അങ്ങനെ ആണേൽ നിന്നെ ഞാൻ കേട്ടിയാനെ 😌

  • @സുന്ദരി
    @സുന്ദരി 2 года назад +370

    ഇന്നത്തോടെ അനൂപ് ന്റെ യഥാർത്ഥ സമാധാനം സന്തോഷം ഒക്കെ നഷ്ടം ആയി തുടങ്ങി....
    ആശംസകൾ 😍😍😍

    • @dreamworld8466
      @dreamworld8466 2 года назад +2

      Satym

    • @jafaralimampatta3994
      @jafaralimampatta3994 2 года назад +1

      🤣

    • @muneerbk813
      @muneerbk813 2 года назад

      എനിക്കാണെങ്കിൽ അടിച്ച് പൊളിച്ച് ജീവിക്കും ബാക്കി വരുന്നോടത്ത് വെച്ച് കാണാം

    • @zenjkaitharath8679
      @zenjkaitharath8679 2 года назад +15

      angane aswasikkam alle😁

    • @flashunlocktips1803
      @flashunlocktips1803 2 года назад +2

      mairan

  • @കോഹിനൂർകോഹിനൂർ

    ബംബർ സമ്മാനമായ 25 കോടി രൂപ അടിച്ച ഭാഗ്യവാന് അഭിനന്ദനങ്ങൾ 🌹🌹🌹

    • @safirarafeeq6404
      @safirarafeeq6404 2 года назад +2

      കൺഗ്രാജ്‌ ♥️♥️👍

  • @musthafav1883
    @musthafav1883 2 года назад +4

    ഭാഗ്യവാന് അഭിനന്ദനങ്ങൾ എന്തായാലും കഷ്ട്ടപെടുന്ന ഒരാൾക്ക് കിട്ടിയതിൽ സന്തോഷം ആ കുടുംബം രക്ഷപെട്ടു കൂടെ ഉള്ളവരും ❤

  • @shyamaztec
    @shyamaztec 2 года назад +36

    15.75 CRORE rupees
    Nalla pole financial decision eduth ,invest cheythaal lifelong settlement..
    10 crore eduth RBI Floating bond schemil deposit cheyuka ,7.4% interest rate kittum,FD ittal orikkalum ee interest rate kitilla.. 100% safe depositum aan compared to Banks. 74 Lakh rs per annum pre tax interest aayit kittum.. athil tax okke kazhinj varumbo 4.30 Lakh rs per month kittum... 1 lakh+ estimated expenses per month kootiyalum baki 3 lakh enkilum redeposit cheyam,angane per year 36 lakh rs savings accountilott povum..7 kollam kazhinj bond mature aavumpozhekk 2.5 crore extra savings undavum .. venel athil ninn 2 crore eduth veendum 12 crore aayi same fundil tanne invest cheyam.. appo principle amount 12 crore aayi ,veendum monthly income ingane vannond irikkum 🙂.
    Aadyathe 10 croreine kurichu matramaan njan paranje..
    Baki 5.75 crore,athil 1 crore kond nalla oru plot eduth veed vekkam
    Bal 4.75 crore il oru 2 crore eduth ,50 lakh mutual funds,50 lakh index funds,1 crore emergency cash aayit savings oru 50 lakh/50 lakhs vech 2 bankilott deposit cheyam..cheriya oru passive income koodi ath vazhi kittum..
    Balance 2.75 cr
    Athil 1 crore kond charity,relatives angane ellarkkum help cheyam
    Bal 1.75 crore kond miscellaneous expenses allenkil,kuttikalude peril FD angane enthelum cheyth LIFE full set aakkam.. 🙂

  • @zakariyatharamannil9695
    @zakariyatharamannil9695 2 года назад +8

    കൂലിപ്പണിക്കാരനാണേലും ...കാഴ്ച്ചയിൽ സന്തോഷത്തോടെ തെരക്കേടില്ലാതെ ജീവിച്ചുപോകുന്ന ഈ പാവത്തിന്റെ സമാധാന ജീവിതം നഷ്ട്ടപെടാതിരുന്നാൽ മതിയായിരുന്നു .....😍

  • @Nisanth77111
    @Nisanth77111 2 года назад +96

    നാളെ മുതൽ എന്നേ പണിയെടുക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ am proud of u man 👍

  • @Su_rya_pradeep
    @Su_rya_pradeep 2 года назад +45

    അർഹിക്കുന്നവർക് കിട്ടട്ടെ 🥰🥰😁❤️❤️...
    ഒരുപാട് സന്തോഷം അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ......

  • @outspokenYt
    @outspokenYt 2 года назад +243

    😪 Ticket എടുക്കാതെ 500rs ലാഭിച്ചവരുണ്ടോ 😂😂

    • @railfankerala
      @railfankerala 2 года назад +8

      Und Christmas nu eduka

    • @Jijisoul8
      @Jijisoul8 2 года назад +2

      Undallo 😍

    • @nimyanimi6745
      @nimyanimi6745 2 года назад +2

      Yes🔥🔥🔥🤣

    • @sreedharana9433
      @sreedharana9433 2 года назад +2

      ഉൺട്

    • @jithinkrishn
      @jithinkrishn 2 года назад +6

      40 പോയാൽ സഹിക്കാൻ പറ്റുന്നില്ല. പിന്നെയല്ലേ 500

  • @newstart8770
    @newstart8770 2 года назад +57

    ടിക്കറ്റ് സൂക്ഷിച്ചു വക്കു... ആരെയും കാണിക്കേണ്ട. ബന്ധു ശത്രു ആരാന്നറിയില്ല... ബാങ്കിൽ ഇട്ടിട്ട് എല്ലാരോടും പറഞ്ഞാൽ മതിയായിരുന്നു....... 🌹🌹🌹🌹🌹🌹🌹🌹🌹.

    • @adarshkrvpm
      @adarshkrvpm 2 года назад +3

      ടിക്കെറ്റ് ന്റെ പുറകിൽ പേര് എഴുതി ഒപ്പിട്ടാൽ മതി..

  • @sabarichikku3943
    @sabarichikku3943 2 года назад +24

    നമ്മൾ ഇതിൽ ഇല്ല... കണ്ടാൽ മതി 😌❤️

  • @sumisha2719
    @sumisha2719 2 года назад +230

    ചുമ്മാതല്ല പരസ്യത്തിൽ പറയുന്നത് കുളിച്ചിട്ട് വന്ന് result നോക്കാൻ 😅😅👌

  • @rolexsir4766
    @rolexsir4766 2 года назад +77

    500 കളഞ്ഞ എല്ലാവര്ക്കും അഭിനന്ദനങ്ങൾ 🤣🤣

  • @shiju.welder.1244
    @shiju.welder.1244 2 года назад +2

    അങ്ങനെ ഈ വർഷത്തെ ഓണ ബംബർ ഉം ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അതും പോയി ഇനി അടുത്ത വർഷം കാത്തിരിപ്പിൻ ആയി തുടരാം👋👋🙏🙏🙏🙏🙏

  • @daffodils6399
    @daffodils6399 2 года назад +161

    Use the amount wisely ❤️ Don’t spoil it even by over helping others👍🏻

  • @shahad-pj3ff
    @shahad-pj3ff 2 года назад +2

    Oru സാദാരണക്കാരന് കിട്ടിയതിൽ സന്തോഷം... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @pscyodhaa8827
    @pscyodhaa8827 2 года назад +52

    വടക്കൻ കേരളത്തിലേക്ക് വലിയ ലോട്ടറി തുകകളൊന്നും വരാറില്ല.
    അനൂപിന് ഏതായാലും അഭിവാദ്യങ്ങൾ❤️🔥

    • @Ifclause11
      @Ifclause11 2 года назад +2

      Athe sheriya

    • @_anusree_c
      @_anusree_c 2 года назад +1

      Exactly

    • @_x2659
      @_x2659 2 года назад +2

      മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കൂ സർക്കാരേ...

    • @saneeshvk8741
      @saneeshvk8741 2 года назад +2

      ശരിയാ 100% എന്റയും അഭിപ്രായം ഇതു തന്നെ

    • @rameeshrajk9697
      @rameeshrajk9697 2 года назад +2

      ഒരു 2,3വർഷം മുൻപ് ബമ്പർ അടിച്ചത് മലപ്പുറത്ത് ആണ്

  • @tennivarghese867
    @tennivarghese867 2 года назад

    അനുഗ്രഹീതനായ താങ്കൾക്ക് ഒരായിരം അഭിന്ദനങ്ങൾ.. 👌👌👌👌👌👌👌👌👌.

  • @factgaragevlogz6270
    @factgaragevlogz6270 2 года назад +3

    ആരും ഈ മനുഷ്യനോട് പണം ചോദിക്കാതിരിക്കുക.... ഇനിയുള്ളതാണ് ആ മനുഷ്യന്റെ യഥാർത്ഥ ജീവിതം

  • @maheshgangadharan6754
    @maheshgangadharan6754 2 года назад +195

    സന്തോഷമായി....ബന്ധുക്കൾക്കും കുടുംബവക്കാർക്കും അയൽക്കാർക്കും ഒന്നും അടിച്ചില്ലല്ലോ..

  • @abiaabiuzzz4779
    @abiaabiuzzz4779 2 года назад +23

    ഒരു പാവം കുടുംബത്തിന് തന്നെകിട്ടി സന്തോഷം അയാളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ എല്ലാം മാറാൻ ദൈവം അനുഗ്രഹിച്ചല്ലോ. നന്നായി

  • @kailaskumar6205
    @kailaskumar6205 2 года назад

    എന്നും ഉയർച്ചകൾ ഉണ്ടാവട്ടെ ചേട്ടായി 🥰അതുപോലെ പാവങ്ങങ്ങളെ സഹായിക്കണേ ചേട്ടായി പ്ലീസ്. എന്നും നന്മയെ ഉണ്ടാകും. ഗോഡ് ബ്ലെസ്സ് യൂ chettayi

  • @Prasanth4tech
    @Prasanth4tech 2 года назад +28

    25 കോടി ലോട്ടറി അടിച്ച ഭാഗ്യശാലി അനൂപിന് അഭിനന്ദനങ്ങൾ👍

  • @santhoshmr8932
    @santhoshmr8932 2 года назад

    അനൂപേ ലോട്ടറി അടിച്ചു രക്ഷപെട്ട ആൾക്കാരുടെ ഉപദേശം ആരായണം. കാരണം ഇതിൽ നമ്മൾക്ക്‌ അറിയാത്ത ഒത്തിരി ടാക്സ് നൂലമാലകൾ ഒറ്റ വർഷം കഴിയുബോൾ സ്റ്റേറ്റ് ഗോവെര്മെന്റും സെൻട്രൽ ഗവമെന്റും ചുമത്തും. സാമ്പത്തിക കരുതൽ വേണം.
    ഒരു മൂന്നു വർഷത്തേക്ക് ഫിക്സിഡ് ഡെപ്പോസിറ് ചെയ്യുന്നതാണ് എല്ലാ തരത്തിലും സേഫ്റ്റി.
    ബെസ്റ്റ് ഓഫ് ലക്ക് ലക്കി മാൻ. 👍👏🙌.

  • @sree3113
    @sree3113 2 года назад +29

    സഹോദര നീ വന്ന വഴി മറക്കരുത് 🙏ഒരുപാട് ആളുടെ വിയർപ്പിന്റെ പണം ആണ് താങ്കൾക്ക് കിട്ടിയിരിക്കുന്നത്.. താങ്കൾക്ക് എല്ലാ വിധ ആശംസകളും 🙏♥️

    • @ajeeshgeorge4884
      @ajeeshgeorge4884 2 года назад +4

      Lottery is a game. A gambling thing. All should play it in that sense... Ok...

    • @sree3113
      @sree3113 2 года назад +5

      @@ajeeshgeorge4884 അത് വെറും ഗെയിം ആയികാണുന്നവർ ആണോ എല്ലാവരും താങ്കൾ ഏത് ലോകത്താണ് 🙏ജീവിതത്തിൽ സർവ്വ ആശയും അറ്റുപോയ കുറേ പേരുടെ കണ്ണീർ ആണ് ഈ തുക

    • @maneesh.s2140
      @maneesh.s2140 2 года назад +1

      Bheeshani....
      Anoo

    • @sree3113
      @sree3113 2 года назад +1

      @@maneesh.s2140 നീ മന്ദ ബുദ്ധി ആണോടാ nj ആശംസകൾ പറഞ്ഞില്ലേ 😄

    • @cristiano895
      @cristiano895 2 года назад

      @@sree3113 y

  • @renjithkm61
    @renjithkm61 2 года назад

    നിങ്ങൾ പ്രതിസന്ധിയിൽ പെട്ടപ്പോൾ സഹായിച്ചവരെയും സ്നേഹത്തോടെ സമാധാനിപ്പിച്ചവരെയും മറക്കരുത് നിങ്ങളുടെ പുഞ്ചിരി കണ്ടാൽ അറിയാം നിഷ്കളങ്കനാണെന്ന് പറ്റിക്കുന്ന വരാണ് കൂടുതലും സഹകരണ ബാങ്കിൽ ഒരു രൂപ പോലും ഇടരുത് ഇന്നു നല്ലപോലെ ഉറങ്ങുക നാളെ കാണാം ഗുഡ് nite

  • @pradeeshvihan7116
    @pradeeshvihan7116 2 года назад +28

    അർഹതപ്പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം 🙏🏻🙏🏻🙏🏻

  • @unaistt
    @unaistt 2 года назад +1

    നാളെ മുതൽ എന്നെ പണിക്ക് പോകാൻ പ്രേരിപ്പിച്ച മനുഷ്യൻ
    proud of you man 👍

  • @sindhuangel942
    @sindhuangel942 2 года назад +24

    God bless you brother അർഹത ഉള്ള കുറച്ചു രോഗികളെ സഹായിക്കാനും കുറച്ചു ആളുകൾക്കു അന്നദാനം. ചെയ്തു മുന്നോട്ട് ജീവിച്ചു പോവുക

  • @manojkumarpm795
    @manojkumarpm795 2 года назад +2

    അവർക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം... അഭിനന്ദനങ്ങൾ...🌹...

  • @ChristianFaithLife
    @ChristianFaithLife 2 года назад +33

    കേരളത്തിൽ ലോട്ടറി ആവശ്യമില്ല. ദൈവം തരുന്ന സന്തോഷം അനുഗ്രഹം കൊണ്ട് ഭൂമിയിൽ ലളിതമായ ജീവിതം നയിച്ചു അക്കര നാട്ടിൽ എത്തണം 👍 ഇവിടെ നിന്ന് ഒന്നും ആർക്കും എടുത്തുകൊണ്ടുപോകാൻ സാധ്യമല്ല 👍

    • @ajeeshgeorge4884
      @ajeeshgeorge4884 2 года назад +17

      ഇങ്ങനെ പറയുന്ന teams, കേരളത്തിൽ കൊട്ടാരസദൃശ്യ വീടുകൾ കെട്ടുന്നതായി കാണാം 😃😃😃😃

    • @somucs6061
      @somucs6061 2 года назад +2

      കുഞ്ഞാട് 😂

    • @kiranamal492
      @kiranamal492 2 года назад

      Poyatra

    • @moncywilson4305
      @moncywilson4305 2 года назад

      Iyalk adicharunnel kanarunnu andi ezheech podey

    • @Manu-jw6km
      @Manu-jw6km 2 года назад

      ആഹാ pentacostal സഭ അതിനൊരു മാതൃക കാണിച്ചാട്ടെ

  • @kamalapr3809
    @kamalapr3809 2 года назад +2

    Mr. Anoop , hearty congratulations. This is the gift from God. Goodluck.

  • @s.kumarkumar8768
    @s.kumarkumar8768 2 года назад +6

    ഞാൻ ഒരു ഉണ്ടയും എടുത്തില്ല.... അതുകൊണ്ട് ഒരു നിരാശയും ഇല്ല 🤣🤣😄😄🤗🤗🤗😂😂

  • @sudhi4582
    @sudhi4582 2 года назад +1

    അർഹതപ്പെട്ടയാൾക്ക് തന്നേ കിട്ടിയതിൽ വളരെ സന്തോഷം.

  • @manu-pc5mx
    @manu-pc5mx 2 года назад +15

    സന്തോഷം ഏറെ സന്തോഷം അർഹതപ്പെട്ടവന് തന്നെ കിട്ടിയല്ലോ അതുമതി

  • @ajithakrishnan1451
    @ajithakrishnan1451 2 года назад +1

    സാമ്പത്തിക പ്രതി സന്ധി അനു ഭ വി ക്കു ന്ന ഒരു ആൾക്ക് കിട്ടി യതി ൽ വളരെ സന്തോഷം ഗോഡ് ബ്ലെസ് യൂ

  • @manikuttanidr5636
    @manikuttanidr5636 2 года назад +4

    വളരെ സന്തോഷം... 🥰🥰🥰🥰🥰🥰

  • @user-xb1wg8td9u
    @user-xb1wg8td9u 2 года назад +1

    He is my best friend..Chettan orkkunnundo ,njan kazhinja aazhcha chettante vandiyil keri nammalothiri karyam paranju chirichu...Ee aazhcha nammukk evdelum onnu koodaam..I have a good business plan.We can make a lot of money.Even double the money.

  • @sirindas1999.
    @sirindas1999. 2 года назад +9

    500 പോയ എല്ലാവർക്കും ആദരാഞ്ജലികൾ 😂😂

    • @sanilkumara6048
      @sanilkumara6048 2 года назад

      ആ. 500. ഉണ്ടെങ്കിൽ. 50 കിലോ അരി കിട്ടും

  • @chichusdreamworld
    @chichusdreamworld 2 года назад +5

    ഇന്നലെ വരെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഉണ്ടേലും സമാധാനം ഉണ്ടായിരുന്നു ഇനി ഉറക്കം പോലും ഇല്ലാത്ത രാത്രികൾ 😄

  • @sindhusabu1604
    @sindhusabu1604 2 года назад +15

    അനുപ് നല്ല മനസുള്ള ഒരാളാണ് അതാ ഈശോരൻ അനുഗ്രിഹച്ചത് എനിക്കെ സന്തോഷം ഇനി ജീവിതം അടിപൊളിയാക്കു🙏🙏🙏

  • @k.k.hrahman3778
    @k.k.hrahman3778 2 года назад +11

    ഇത് വരെ കാണുകയോ വിളിക്കുകയോ ചെയ്യാത്ത പഴയ മുത്തച്ഛന്റെ വകയിലുള്ള മാമന്മാർ വരെ ഇനി വീട്ടിൽ എത്തും. 😀😀

    • @lovelyandgoodboy7648
      @lovelyandgoodboy7648 2 года назад

      Don't open the door and don't pick the call that's it......no one can do anything

  • @sanoojasanooja6280
    @sanoojasanooja6280 2 года назад +8

    കഷ്ടം പാട് അനുഭവിച്ചവർക് കിട്ടിയതിൽ സന്തോഷം ❤

  • @naseenechu9156
    @naseenechu9156 2 года назад +80

    ബന്ധുക്കളും shatrukkalum ഇപ്പോൾ ഈച്ച പോലെ pattikidakkum 😁😁😁😁😁😁😁😁

  • @sparksteels2992
    @sparksteels2992 2 года назад +55

    എനിക്ക് 5000അടിച്ചു 😘

  • @krishnalal5407
    @krishnalal5407 2 года назад +3

    Nannayi varatte... He deserves the first prize.. congratulations 🤝

  • @SreeN-i9x
    @SreeN-i9x 2 года назад +9

    ഇനി നാട്ടുകാരുടെ സ്നേഹം കാണാം

  • @anumedayil2964
    @anumedayil2964 2 года назад +2

    ഒരായിരം ആശംസകൾ 🎉... നല്ലൊരു ജീവിതം ഉണ്ടാകട്ടെ, സൂക്ഷിച്ച് വിനിയോഗിക്കുക 😊🙏🏻🙌🏼

  • @prasoonvp-ki8yx
    @prasoonvp-ki8yx 2 года назад +17

    കേശു ഈ വീടിന്റെ നാഥൻ 🤩

  • @vipin4060
    @vipin4060 2 года назад +2

    ആ പണം ബാങ്കിൽ ഫിക്സഡ് ഡിപൊസിറ്റ് ഇടുക, അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കഴിയുന്നത്ര അർഹതപ്പെട്ട ആളുകളെ സഹായിച്ചുകൊണ്ടു തന്നെ ജീവിക്കുക. നല്ലതുപോലെ തീരുമാനിച്ചു പണം കൈകാര്യം ചെയ്തില്ലെങ്കിൽ കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥ ആകാൻ സാധ്യതയുണ്ട്. ആശംസകൾ..!!

  • @shihabvettamvettam5572
    @shihabvettamvettam5572 2 года назад +8

    അഭിനന്ദനങ്ങൾ സഹോദരാ💐💍

  • @sls1806
    @sls1806 2 года назад +12

    ഭാഗ്യവാൻ 😍😍😍

  • @RSS_Thalassery
    @RSS_Thalassery 2 года назад +3

    ആശംസകൾ അനൂപ് 🧡

  • @rosammamathew2919
    @rosammamathew2919 2 года назад +1

    പണം നന്നായിചില വഴിക്കാൻ ദൈവം സഹായിക്കട്ടെ. എല്ലാം അനുഗ്രഹമാകട്ടെ

  • @JijimcJiji
    @JijimcJiji 2 года назад +7

    ഞാനും എടുത്തു. അർഹത ഉള്ള ഒരാൾക്ക് കിട്ടി ❤

  • @niyashamveel8406
    @niyashamveel8406 2 года назад +2

    ഒരു ലോട്ടറി ക്കാരൻ ലോട്ടറി എടുക്കാൻ പറഞ്ഞു ഓണം ബമ്പർ 25 കോടി ആണ് എന്നൊക്കെ പറഞ്ഞു വേണ്ട പറഞ്ഞൂ അപ്പൊ ഇങ്ങനെ ആലോചിച്ചു അത് അടിക്കുമ്പോൾ അത് കിട്ടുന്ന ആൾ ആരാണ് എന്ന് അറിയാൻ ആഗ്രഹിച്ചിരുന്നു ipo കണ്ടു 😊😊

  • @വടക്കുംനാഥൻ-ഝ9ബ

    അഭിനന്ദനങ്ങൾ❤❤

  • @vinodvinuvinu3095
    @vinodvinuvinu3095 2 года назад +3

    ഏതായാലും നല്ലൊരു മനുഷ്യൻ കിട്ടിയത്. സന്തോഷം.

  • @muralimarath6251
    @muralimarath6251 2 года назад +18

    ഇനി അളിയാ, അമ്മാമാ ഏട്ടാ, ചക്കരെ, വരവായി

  • @ayishathraseena4277
    @ayishathraseena4277 2 года назад

    ജീവിതത്തിൽ ഇനിയും ഐശ്വര്യം ഉണ്ടാവട്ടെ ❤️❤️❤️

  • @Adv.Firose
    @Adv.Firose 2 года назад +50

    മൈക്ക്ന്റെ കവർ മാറ്റാൻ കുറച്ചു പണം ചോദിച്ചു വാങ്ങിക്കോളൂ... 😂 എന്ത് കൊലമ ആ മൈക്കിന്

  • @samanadhasethu6155
    @samanadhasethu6155 2 года назад

    Lucky man, congratzzz 🙏🙏anoop

  • @satheeshsatheesh8164
    @satheeshsatheesh8164 2 года назад +29

    ദൈവം അറിഞ്ഞു കൊടുത്തു. അർഹത ഉള്ളവന് തന്നെ കിട്ടി

  • @geethuratheesh4293
    @geethuratheesh4293 2 года назад

    ദൈവത്തിന്റെ ഓരോ കളികളെ പാവം അനൂപിന്റെ ഒരു വാക്കിനായി റിപ്പോർട്ടേഴ്‌സ് പുറകെ പോകുന്നു... അനൂപ് congratz.... നന്നായി ജീവിക്കു...

  • @kaleshkaleshek9661
    @kaleshkaleshek9661 2 года назад +33

    15കോടി കിട്ടാൻ എത്രവർഷം കാത്തിരിക്കേണ്ടിവരുമോ 😂😂😂

    • @sreerajvb6898
      @sreerajvb6898 2 года назад +2

      5ആൾക്കാരെ കൊണ്ട് എണ്ണിപ്പിച്ച് അതിന് ശേഷം കൊടുക്കും😂😂

    • @sanilkumara6048
      @sanilkumara6048 2 года назад

      25. വർഷം കാത്തിരിക്കണം കേന്ദ്രവും കനിയണം' ടാക്സ് കൊടുക്കണ്ടേ -

    • @pathroseps4289
      @pathroseps4289 2 года назад

      35ദിവസം മതി suhurthee

  • @lasitha8745
    @lasitha8745 2 года назад

    ദൈവം അനുഗ്രഹിച്ചു സൂക്ഷിച്ച് കൈകാര്യം ചെയ്യുക ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ

  • @NazerKk432
    @NazerKk432 2 года назад +18

    സെലിബ്രിറ്റി സ്റ്റാറുകൾ പൊതുച്ചടങ്ങിൽ ബോഡി ഗാർഡ്സിൻ്റെ വലയം പോലെ ഇനി അനൂപിൻ്റെ ചുറ്റും കൂടാതെ നോക്കണം

  • @manmathan5624
    @manmathan5624 2 года назад +2

    സന്തോഷം ഉണ്ട് അനൂപ് . നിവർത്തി.ഇല്ലാത്ത .ആരെയെങ്കിലും. . സ ഹായി ക്കണം .

  • @nithinjose6157
    @nithinjose6157 2 года назад +6

    ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @prasiwords3628
    @prasiwords3628 2 года назад

    ഭാഗ്യവാൻ... ഇനി ഒരുപാട് ഇതവരെ വരാത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഉണ്ടാകും... പണം നന്നായി കൈകാര്യം ചെയ്യുക ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകളൊക്കെ മാറിയില്ലേ സന്തോഷത്തോടെ ജീവിക്കുക...

  • @kunjumonar8232
    @kunjumonar8232 2 года назад +7

    ഇനി ബന്ധുക്കൾ ഉണ്ടാകും. വഴക്കിട്ടവർ തിരിച്ചുവരും. കൂട്ടുകാർ ഉണ്ടാകും. ഇനി നിങ്ങൾക്ക് വിലയുണ്ടാകും. പടി പടിയായി ഉയർന്നാലും വന്നവഴി മറക്കാതിരിക്കുക

    • @lovelyandgoodboy7648
      @lovelyandgoodboy7648 2 года назад

      Fuck all relatives and friends, go and live somewhere in a new place and no one will be there to bother you and you can enjoy money

  • @akhilkannan5564
    @akhilkannan5564 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും

  • @abhidarshtp3289
    @abhidarshtp3289 2 года назад +19

    12. കോടി അടിച്ച മരടിലെ ഓട്ടോ ചേട്ടന്റെ vdo കണ്ടാൽ മതി Tension മാറി കിട്ടും

  • @ajithab1059
    @ajithab1059 2 года назад

    Ithu varekkum ningale thirinju nokkathavarude kuthozhukkayirikkum inimuthal nallathu varatte Mone God bless you 🙏🙏🙏💯

  • @shamsudheenkv1975
    @shamsudheenkv1975 2 года назад +8

    66.5 ലക്ഷം x 500 രൂപ = 330 കോടിയിലധികം വരവ്
    ഒന്നാം സമ്മാനം 25 കോടി അതിൽ 10 കോടിയോളം വീണ്ടും ടാക്സ് വഴി സർക്കാരിന്
    മോഹിപ്പിച്ച് പാവങ്ങളെ ചൂഷണം ചെയ്യുന്ന ഈ പരിപാടി ...
    എന്താല്ലേ.....?!

  • @krmoli6751
    @krmoli6751 2 года назад

    മാമൻ അമ്മായി ഇവരുടെ
    സ്നേഹം ഹൊ അനൂപേ....
    🤣🤣🤣🤣

  • @vbalachandran7610
    @vbalachandran7610 2 года назад +3

    അനൂപിന് എല്ലാവിധ വിജയാശംസകൾ

  • @harinandhana7112
    @harinandhana7112 2 года назад

    ithavana aanu arhathapetta oralk kittiyath 🥰🥰🥰🥰

  • @jubiriyasinger
    @jubiriyasinger 2 года назад +18

    ഇന്നലെ എടുത്ത് ഇന്ന് അടിച്ചു..😮😮😱ഭാഗ്യവാൻ ❣️❣️

  • @yedhuraveendran9240
    @yedhuraveendran9240 2 года назад +2

    Congratulations bro God bless you😍

  • @UMERSAALI
    @UMERSAALI 2 года назад +5

    സുഹൃത്തേ.... തുക ശ്രദ്ധിച്ചു കൈകാര്യം ചെയ്യണേ..... മുൻപ് പ്രൈസ് അടിച്ച പലരുടെയും അവസ്ഥ മുന്നിൽ പാഠമായി ഉണ്ടാവട്ടെ

  • @HockHighways
    @HockHighways 2 года назад

    ഒരിക്കലും കാണുക പോലും ചെയ്യാത്ത ബന്ധുക്കളുടെ ഘോഷയാത്ര ആയിരിക്കും ഇനി....😄🤗🤗

  • @mukkannan2497
    @mukkannan2497 2 года назад +10

    സന്തോഷം മായി ഇനിക്ക് ഒരു 3000 രൂപ കിട്ടി ഞങ്ങൾ 5 കൂട്ടുക്കാരും ചേർന്ന് എടുത്ത ലേട്ടറി ക്കാണ് സമ്മാനം ? ടിക്കറ്റ് എടുത്തതും സുക്ഷിച്ചതും ഞാൻ തന്നെ ആണ് ഒള്ളതു കൊണ്ട് ഓണം പോലേ ? 3000 കിട്ടി വൻ ലാഭം ? നാളെ ടിക്കറ്റ് മാറാൻ പറ്റു

  • @HinduHeritage
    @HinduHeritage 2 года назад

    All the best ❣️

  • @arun.tpniker9059
    @arun.tpniker9059 2 года назад +5

    Congratulations 🙏❤️

  • @noushadnoushad188
    @noushadnoushad188 2 года назад +2

    ഈ പണം മുഴുവൻ ഗവണ്മെന്റ് ടാക്സ് ആയിട്ടു തഞ്ഞെ തിരിച്ചു വാങ്ങിക്കും ഒന്നാം സമ്മാനം അടിച്ചവർ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട് ചേട്ടൻ സൂക്ഷിക്കണം

  • @ashlycherian8796
    @ashlycherian8796 2 года назад +10

    ഓണം ബമ്പർ എനിക്കടിച്ചില്ല എന്നറിയിക്കുന്നു. ടിക്കറ്റെടുക്കാത്തതു കൊണ്ടാണന്ന് ഊന്നിപ്പറയുന്നു😄.

    • @s.kumarkumar8768
      @s.kumarkumar8768 2 года назад +1

      ഞാനും എടുത്തില്ല 😂😂😂

  • @sanusanooja18
    @sanusanooja18 2 года назад

    Congratulations 🎉🎉🎉🎉

  • @chungamvlogs9818
    @chungamvlogs9818 2 года назад +65

    അനൂപ് ഇത്രനാളും അനുഭവിച്ച എല്ലാ സമാധാനവും നഷ്ടമായിരിക്കുന്നു

    • @fathimasworld5121
      @fathimasworld5121 2 года назад

      Angane aano...

    • @radamani8892
      @radamani8892 2 года назад

      ഇനി പേടിച്ചിട്ട് കിടന്നുറങ്ങണ്ട

    • @maneesh.s2140
      @maneesh.s2140 2 года назад

      Sapichu kollu ayalee....enganem kore ooolakal

  • @minidavis4776
    @minidavis4776 2 года назад +1

    God bless you brother congratulations🎉🎉🎉🎉🎉🎉

  • @SaranyaBoban
    @SaranyaBoban 2 года назад +10

    ഇനി എല്ലാരും വരും...കുറച്ചു തരുമോ എന്ന് ചോദിച്ചു😂

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +2

    അഭിനന്ദനങ്ങൾ... 💕💕

  • @Mediatrolls321
    @Mediatrolls321 2 года назад +3

    ഇതും പ്രതീക്ഷിച്ചു ഇരിപ്പായിരുന്നു,,ഇനി നാളെ മുതൽ പണിക്കുപോകണം....

  • @sbkbbvlog2665
    @sbkbbvlog2665 2 года назад

    Athe bhagyavan.orupadu santhosham.🥰🥰👍👏👏💐