മരുന്നിന്റെ കാര്യം പറഞ്ഞു കൊടുക്കല്ലേ ഡോക്ടർ അല്ലങ്കിൽ തന്നെ മടിയൻ മാർ ഉണ്ട് നമ്മുടെ കൂട്ടത്തിൽ വ്യായാമം ചെയ്യട്ടെ എല്ലാരും 😂😂😂 നല്ല പോലെ മനസ്സിലാകുന്നുണ്ട് thank you ഡോക്ടർ
ഹലോ ഡോക്ടർ എന്റെ മോൾക്ക് തൈറോയ്ഡിന്റെ അസുഖമുണ്ട് അവൾ വെയിറ്റ് നല്ലവണ്ണം കൂടുകയാണ് വേറെയും ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ട് പഠിക്കാനും ബുദ്ധിമുട്ടാണ് സോസ് തടസ്സവും വരാറുണ്ട് ഇതിനൊരു പ്രതിവിധി പറഞ്ഞു തരാമോ
Herbalife ഞാൻ try ചെയ്തതാണ്. ഒരുമാസം കൊണ്ട് 6 kg കുറഞ്ഞു.. കുറച്ചു expensive ആണെന്നത് കൊണ്ട് ഒരുപാട് കാലം വാങ്ങാൻ ബുദ്ധിമുട്ടാകും.എങ്കിലും ഞാൻ try ചെയ്തതിൽ 100% effective ആയ product Herbalife ആണ്.
ഒരു സാമ്പിൾ വന്നു ഒന്നു പറയാമോ ഒരു സാമ്പിൾ ആയിട്ട് അതായത് ഒരു സ്പൂൺ വെർജിൻ കോക്കനട്ട് ഓയില് ഒരു സ്പൂൺ ആപ്പിൾ വിനിഗർ അല്ലെങ്കിൽ ഒരു പത്ത് ഗ്രാo greentea... ഇങ്ങനെ ഒരു സാമ്പിൾ പറഞ്ഞുതരാമോ അതിനനുസരിച്ച് ഫോളോ ചെയ്യാമല്ലോ
Ente rendu kaikum nalla vanna aanu..athinu entha cheiya
Nadu vedana ullavar cheyyamo
Thanku sir
സാറിന്റെ ഭംഗി പോലെത്തന്നെ സംസാരവും ❤😊l
സാറ് പറയുമ്പോലെ ചെയ്യണം എന്നുണ്ട് അരി വാങ്ങാൻ കഴിവില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ഇത് കേൾക്കാൻ മാത്രം യോഗം ഉള്ളു 😥😥😥
ruclips.net/user/shortskfVCyl9Ee8Y?si=_bo7_IK9nWr62t9h66666666668
അരി വാങ്ങാൻ കഴിവില്ലാത്ത ആള് എങ്ങനെയാണ് ആൻഡ്രോയിഡ് ഫോൺ വാങ്ങിയത്
😢
😂😂@@VinayaTo
Hi
Feeding cheyunnavrk injivellam kudi man patumo kuttikalum melinju povumo
Tankyoudocter
മരുന്നിന്റെ കാര്യം പറഞ്ഞു കൊടുക്കല്ലേ ഡോക്ടർ അല്ലങ്കിൽ തന്നെ മടിയൻ മാർ ഉണ്ട് നമ്മുടെ കൂട്ടത്തിൽ വ്യായാമം ചെയ്യട്ടെ എല്ലാരും 😂😂😂
നല്ല പോലെ മനസ്സിലാകുന്നുണ്ട് thank you ഡോക്ടർ
Suppar
Excercise videos kanichal nannayirunnu
Inspiring words,🙏
ഹലോ ഡോക്ടർ എന്റെ മോൾക്ക് തൈറോയ്ഡിന്റെ അസുഖമുണ്ട് അവൾ വെയിറ്റ് നല്ലവണ്ണം കൂടുകയാണ് വേറെയും ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ട് പഠിക്കാനും ബുദ്ധിമുട്ടാണ് സോസ് തടസ്സവും വരാറുണ്ട് ഇതിനൊരു പ്രതിവിധി പറഞ്ഞു തരാമോ
നിങ്ങള് ഡോക്ടറെ കാണണം
Herbalife ന്യൂട്രിഷൻ food കഴിച്ചാൽ കുറയും ഡോക്ടറെ കണ്ടാലും തയ്റോയിഡിന് മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കണം ഇതാകുമ്പോൾ പെട്ടെന്ന് വ്യത്യാസം വരും
Herbalife ഞാൻ try ചെയ്തതാണ്. ഒരുമാസം കൊണ്ട് 6 kg കുറഞ്ഞു.. കുറച്ചു expensive ആണെന്നത് കൊണ്ട് ഒരുപാട് കാലം വാങ്ങാൻ ബുദ്ധിമുട്ടാകും.എങ്കിലും ഞാൻ try ചെയ്തതിൽ 100% effective ആയ product Herbalife ആണ്.
Keto diet cheydhude
Dr ഞാൻ പ്രശർ ന്റെ കുളിക 2എണ്ണം കുടിക്കുന്നുണ്ട് നല്ലം കയ്യും ശരീരം കുടി വരികയാ എന്താ ചെയ്യണേ കുറയാൻ
ബിബിൻ േഡാ കട്ടർ റെസുഖ അണോ മുട്ട് ന്നല വേദ. നയണ്
Dr ethu medicine anu kazhikkendathu🙏🏻
ഗോതമ്പിന്റെ കൂടെ മൈദ യൂസ് ചെയ്യാൻ പറ്റില്യേ ? തടിയുള്ളവർ ? Reply plz sir
Leaf enn parnhathe malli elayano
എനിക്ക് കക്ഷത്തിന് തായേ ഒരു നീർക്കെട്ട് പോലെ ഉണ്ട് എന്താ ചെയ്യണ്ടേ
Thank you Dr
.
Super❤
Medicine prescribe cheyyu
തേൻ കഴിക്കാമൊ
Feeding timil cheyyan pattumo
Andarassoolnoottandumumbeparanjadanbakhanamchavachekazhikkanamenne
സ്പേസ് ഇട്ട് ezhuthu എന്നാൽ അല്ലെ വായിക്കാൻ പറ്റു
👍🏻
ഭക്ഷണം കുറക്കാൻ പറ്റും, പക്ഷെ വെറുതെ അരി കഴിക്കാൻ തോന്നുന്നു അത് എന്തു കൊണ്ടാണ് dr.
Hi dr. Medicine prescribe cheyyamo
Hi
Thankiyodoctor
Thankiyoudoctor
Pcod ullavarku kudikkamo
Ok
Dr thadikurakunillallo
👌👌🙏🙏
ഒരു സാമ്പിൾ വന്നു ഒന്നു പറയാമോ ഒരു സാമ്പിൾ ആയിട്ട് അതായത് ഒരു സ്പൂൺ വെർജിൻ കോക്കനട്ട് ഓയില് ഒരു സ്പൂൺ ആപ്പിൾ വിനിഗർ അല്ലെങ്കിൽ ഒരു പത്ത് ഗ്രാo greentea... ഇങ്ങനെ ഒരു സാമ്പിൾ പറഞ്ഞുതരാമോ അതിനനുസരിച്ച് ഫോളോ ചെയ്യാമല്ലോ
Mulayoottunnaverkk kudikkamoo
L0
P
L0
0
P0
ബിബിൻ ഡോക്ടറെ സുഖമാണോ?
Drink enthanennu mathram paranjilla....enthinanu ingane oru thalakkettu..? Ale pattikkan
Paranju vallo
Vedio sharikkum kelkku. Appol manassilagum
7.56....drink നെക്കുറിച്ച് പറയുന്നു
😊😊@@shinyanto9305
Ithentha manasilakathath onnude kanu
Kannichu thanoode
Chummathe pattikun doctor
മരുന്ന് വേണമായിരുന്നു എന്താ ചെയ്യാ
മുമ്പ് വന്ന വീഡിയോ ആണ്
പറഞ്ഞാൽ ആർക്കും മനസിലാവില്ല. കാണിച്ചു തന്നുകൂടെ
😂😂
Pppp😊@@YugmaUnique
Mobil no pizz
Thankiy0udocror
ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ സ്വയം തീരുമാനത്തിന് വിടാതെ ഡോക്ടർ ഒരു സാമ്പിൾ ആദ്യം പറഞ്ഞ തരിക pls.
വെള്ളം മാത്രം കുടിച്ച മതി. ഇനിയും അതും പറ്റുമോ.😂😂
😅
വെറും വെറുതെ.. വയർ കുറയണം എങ്കിൽ വ്യായാമം ഒപ്പം ആഹാരം നിയന്ത്രിക്കണം അല്ലാതെ ഒന്നും നടക്കില്ല..