മു:നബിയുടെ താടി രോമം,കാണണൊ?Rumi Tomb konya

Поделиться
HTML-код
  • Опубликовано: 14 мар 2021
  • തുർക്കിയിലൂടെ ഒറ്റക് ബൈക്ക് യാത്ര ചെയ്യുന്ന മലയാളി, മുഴുവൻ വിഡിയോസും കാണാം ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ • BIKE RIDE IN TURKEY
    Download Easy Fare app Coming Soon
    follow easy fare on instagram: / easy_fare
    .....
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ...............................................................
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #malayali #Easy_Fare
    .............................................................................

Комментарии • 4,1 тыс.

  • @MalluTraveler
    @MalluTraveler  3 года назад +1153

    instagram 1M followers ആകുന്നതിന്റെ ഭാഗമായി TVS Apache rtr 160 ബൈക്ക്‌ നിങ്ങൾക്ക്‌ സമ്മാനം നൽകുന്നു എല്ലാവരും ഇൻസ്റ്റഗ്രാം ഫോളോ ചെയ്യണെ : instagram.com/mallu_traveler

    • @hareeshameed2979
      @hareeshameed2979 3 года назад +6

      Boss

    • @hari56756
      @hari56756 3 года назад +4

      Followed aanu shakir eatta

    • @indiancr7352
      @indiancr7352 3 года назад +6

      1million ആകിയിയിരിക്കും 😎💪😘💚

    • @akhilskm2369
      @akhilskm2369 3 года назад +5

      ഒരു ഹായ് പറയോ

    • @hari56756
      @hari56756 3 года назад +3

      @@akhilskm2369 hai 😀

  • @shabeebmshabi
    @shabeebmshabi 3 года назад +2979

    നബിയുടെ പേർ കേട്ടപോൾ എടുത്ത് നോക്കിയവർ ഉണ്ടോ

  • @shahanv5002
    @shahanv5002 3 года назад +2893

    മരിക്കുന്നതിന് മുന്നേ മദീനയിൽ യിൽ പോയി നബിയെ കാണണം എന്ന് ഉള്ളവർ ഉണ്ടോ

  • @sirajudeenqasimispeech7930
    @sirajudeenqasimispeech7930 3 года назад +182

    മുത്തു നബിയെ സ്‌നേഹിക്കുന്നവർ ഉണ്ടോ

  • @shihabthangaloms3037
    @shihabthangaloms3037 3 года назад +843

    മുത്ത് നബിയുടെ... ആഷികീങ്ങളുടെ... ഒരു നീണ്ടനിര.... Coment ബോക്സിൽ...... Masha അല്ലാഹ്......😍😍😍😍😍😍👍👍

    • @tomhardy9031
      @tomhardy9031 3 года назад +3

      അയാൾ കാണിച്ചു കൂട്ടിയത് ഒക്കെ അക്രമം , അക്രമത്തെ പ്രോത്സാഹിപ്പിച്ച നീചന്.

    • @jas-ib2px
      @jas-ib2px 3 года назад +14

      @@tomhardy9031 ninghalk adhehathe ariyillel endhina idhilokke abiprayam parayunnadh. Njanghade muth nabiyk ini aarudeyum certificate aavashyamilla.

    • @ihasanulhaqueea3750
      @ihasanulhaqueea3750 3 года назад +1

      💚ماشاءالله‎💚

    • @ansilavh8114
      @ansilavh8114 3 года назад +1

      Masha allah

    • @shanavasshanu5775
      @shanavasshanu5775 3 года назад +2

      ഇസ്ലാ ലാമും ഇസ്ലാമിന്റെ പണ്ഡിതര യും മഹത്തുകളയും കാണുമ്പോൾ നിന്റെയൊക്കെ കുരു പെടുന്നത് എന്ത് കൊണ്ട

  • @aychusworld2395
    @aychusworld2395 3 года назад +3055

    മക്കയിൽ പോകാൻ ആഗ്രഹമുള്ളവർ ❤️❤️💖💖💚💚

    • @rahimmattannur
      @rahimmattannur 3 года назад +13

      Allahumma ballignaa fil madeenathil munavvara🤲🤲🤲🤲🤲🤲

    • @salampmna3248
      @salampmna3248 3 года назад +18

      ഞാൻ ഇന്നലെയും പോയി
      الحمدالله

    • @rahimmattannur
      @rahimmattannur 3 года назад +6

      @@salampmna3248 ma sha allah

    • @aychusworld2395
      @aychusworld2395 3 года назад +6

      @@salampmna3248 masha Allah

    • @hell8536
      @hell8536 3 года назад +8

      Pokaan bagyam kitty 18- vayassil

  • @afzi5395
    @afzi5395 3 года назад +1830

    പൊന്നാര മുത്ത് നബി (s) 🥰🥰🥰

  • @DHUNIYAVILESANJARI
    @DHUNIYAVILESANJARI 3 года назад +575

    *മസ്നവി എന്ന ലോക്കപ്രശസ്ത ഗ്രന്ഥം രചിച്ച മഹാനായ സൂഫിവര്യൻ ശൈഖ് ജലാലുദ്ധീൻ റൂമി (റ:അ)*
    💚

  • @rijasriju8058
    @rijasriju8058 3 года назад +726

    മക്കയിലും മദീന യിലും പോകാൻ ആഗ്രഹമുള്ളവർ ❤️❤️❤️💖💖💚💚💚💚

  • @DarkBoyGaming
    @DarkBoyGaming 3 года назад +1517

    അല്ലാഹ്ന്റെ ഹബീബിനോട്‌ ഇഷ്ട്ടം മാത്രം..!💙

  • @voiceofrashi4938
    @voiceofrashi4938 3 года назад +879

    സ്വർഗ്ഗമാണ് നല്ലതെന്നറിയാം.... എന്നാലും എനിക്കിഷ്ട്ടം മുത്ത്നബിയെ ആണ്....❤❤❤

    • @rai1620
      @rai1620 3 года назад +28

      Avare okke snehinichale swarkam kittu♥

    • @anythingelse6758
      @anythingelse6758 3 года назад +5

      @@rai1620 athan

    • @adhillifevlog7940
      @adhillifevlog7940 3 года назад +3

      ❤️❤️

    • @bedwetter5619
      @bedwetter5619 3 года назад +5

      Sorhathil chennal 72 pennugale kittum😜😜😍

    • @cmmedia2199
      @cmmedia2199 3 года назад +4

      صلى الله على سيدنا محمد وعلى آله وصحبه وسلم 😍

  • @muhammedjasil5710
    @muhammedjasil5710 3 года назад +232

    ഇതൊക്കെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കാണണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

    • @DRKAMB
      @DRKAMB 3 года назад +1

      Never

    • @muhammadsham5002
      @muhammadsham5002 3 года назад +1

      പിന്നല്ലാതെ

    • @alphatradingmindset
      @alphatradingmindset 3 года назад +2

      Illaatto.....ee poki ketiya kabar nee thanne kaanan poya mathi

    • @tbjzlizy
      @tbjzlizy 3 года назад

      @@DRKAMB nthaa molee??

  • @muhammedjabir.v1975
    @muhammedjabir.v1975 3 года назад +349

    നബി തങ്ങളുടെ പേരിന്റെ കൂടെ صل الله عليه وسلم എന്ന് പറയാമായിരുന്നു
    .ജലാലുദ്ദീൻ റൂമി رضي الله عنه എന്നും പറയാമായിരുന്നു..
    ഒരു അദബിനു വേണ്ടി.✨✨✨

  • @you2bersfansclub84
    @you2bersfansclub84 3 года назад +1470

    ഈ മാസം നമ്മുടെ മുഹമ്മദ്‌ നബിയുടെ മാസമാണ്
    അൽഹംദുലില്ലാഹ്...!

  • @houseworld23
    @houseworld23 3 года назад +865

    യാ റബ്ബേ മരിക്കുന്നതിന് മുമ്പ് മുത്ത് നബിയുടെ ചാരത്തെത്താൻ തൗഫിഖ് ഏകണേ......😘😘🤲

  • @zubairmp2086
    @zubairmp2086 3 года назад +510

    ദാറുൽഹുദായിൽ നിന്നും ഹുദവി ബിരുദ്ധം കരസ്ഥമാക്കി ഇപ്പോ തുർക്കിയിൽ PHD സ്റ്റുഡൻടാണ് സുഹൈർ ഹുദവി🔥🔥 അവനിരിക്കട്ടെ ഒരു കുതിരപ്പവൻ❤️❤️❤️

    • @muhammedajmal3175
      @muhammedajmal3175 3 года назад +4

      Ee kudhirappavan evide kittum?

    • @zubairmp2086
      @zubairmp2086 3 года назад +1

      😂😂

    • @shihabalichembarathi9760
      @shihabalichembarathi9760 3 года назад +5

      എന്നാ അക്കാര്യം അവന് നേരെ അങ്ങ് പറഞ്ഞുഡെ

    • @socialedutips9615
      @socialedutips9615 3 года назад

      പിന്നെയും പിന്നെയും ചോദിച്ചിട്ടും അവനത് പറയാൻ പ്രയാസമുള്ള പോലെ

    • @thanveerarinu6927
      @thanveerarinu6927 3 года назад +4

      Yente husbandnu ivene ariyaam ivente senior aayirunnu .darul hudaaa

  • @shihabthangaloms3037
    @shihabthangaloms3037 3 года назад +328

    അവിടുത്തെ പേരക്കുട്ടി ആവാൻ കഴിഞ്ഞതിൽ..... അതിയായ സന്തോഷം......الحمد لله

  • @Irfanirfu734
    @Irfanirfu734 3 года назад +830

    മുത്ത് നബിയെ ഇഷ്ടം ഉള്ളവർ ✌️💕

  • @al7348
    @al7348 3 года назад +707

    മുത്ത് മുഹമ്മദ്‌ നബിയുടെ ബർകത്ത് കൊണ്ട് കോറോണയിൽ നിന്ന് നമ്മുടെ ലോകത്തെ എല്ലാം കാക്കട്ടെ 🤲🤲🤲

  • @SHADOWGAMING-sv4bt
    @SHADOWGAMING-sv4bt 3 года назад +764

    മുത്ത് നബി (s)എന്ന് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്നവർ

    • @mahidislam3217
      @mahidislam3217 3 года назад +2

      അതേത് കുണ്ണയാ 😃😃

    • @hadhimuhammed3562
      @hadhimuhammed3562 3 года назад +4

      സ്വല്ലല്ലാഹു അലൈഹി വ സല്ലം ❤️💚

    • @shancutz
      @shancutz 3 года назад +5

      @@mahidislam3217 sahodara bjp shakayil poyi parayu.ithu ninte sthakamalla

    • @mahidislam3217
      @mahidislam3217 3 года назад

      എന്ത് കാഴച്ച കാര്യമാ കേൾക്കുമ്പോഴേ സ്വലാത്ത് ചൊല്ലാൻ

    • @hadhimuhammed3562
      @hadhimuhammed3562 3 года назад +4

      @@shancutz dont mind it.. Ath avarude joliyanu

  • @sabeerkhanofficial1601
    @sabeerkhanofficial1601 3 года назад +87

    അദബിലറിയണം നൂറിനെﷺ അതിൻ കതിരിൽ നുകരണം ഖൈറിനേ..! 🥰🥰എന്റെ ഹബീബായ ﷺ തങ്ങളുടെ താടി രോമം..! 😥🥰💕💕💕

  • @localriderkerala
    @localriderkerala 3 года назад +226

    നീ ദൂരങ്ങളിൽ അലയുക, ആഴങ്ങളിൽ അലിയുക, ആത്മാവിനെ വരിഞ്ഞ് മുറുക്കിയ ഒരായിരം കെട്ടുകൾ പൊട്ടിച്ചെറിയുക - റൂമി ❤

    • @finunu313
      @finunu313 3 года назад +4

      roomi

    • @Absharcodex
      @Absharcodex 3 года назад +1

      Adhaara urumi?
      Urumi moviel ingane diolog undo? 🤔

    • @aburabeeh5573
      @aburabeeh5573 3 года назад

      @@Absharcodex
      മര മണ്ടൻ..

    • @akbarali-wk3lv
      @akbarali-wk3lv 3 года назад

      @@Absharcodex it's sufi

  • @raayi7995
    @raayi7995 3 года назад +241

    നേതാവ് ഹബീബ് (s)❣️

  • @gamingcorner4572
    @gamingcorner4572 3 года назад +55

    നബിയുടെ പേര് കേട്ടപ്പോൾ ഓടിവന്നവർ ♥♥♥♥

  • @travellandamazingvideos
    @travellandamazingvideos 3 года назад +86

    ഇന്നത്തെ കമന്റ്‌ മുഴുവൻ നബി തങ്ങളുടെ മുഹിബ്ബീങ്ങൾ ആണല്ലോ 🥰♥️
    ---smk🥰🚴🚴🚴

  • @fadhilz963
    @fadhilz963 3 года назад +447

    ടൈറ്റിൽ കണ്ടപ്പോ കേറി ❤️✌️ 😌 ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്...

    • @rafeeqklm4571
      @rafeeqklm4571 3 года назад +1

      എന്തിനാണ് സഹോദരാ മരിച്ച ഒരാളെ ഇന്നും സലാം പറഞ്ഞുകൊണ്ടിരിക്കുന്നത് ????

    • @fadhilz963
      @fadhilz963 3 года назад +9

      @@rafeeqklm4571 നീ വൻ തോൽവിയണോല്ലോടാ കലിമ ഷഹാദത്തിന്റെ വരികളിൽ പിന്നെ ഞാൻ വേറെ എന്ത് പറയണം... 🙄

    • @basithpkthnla385
      @basithpkthnla385 3 года назад +2

      @@rafeeqklm4571 അയാൾ കേൾക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട്

  • @shaaanii9724
    @shaaanii9724 3 года назад +535

    താടി രോമം കാണാൻ വന്ന വിശ്വാസികൾ ആരെല്ലാം

  • @user-qo1on4cc9t
    @user-qo1on4cc9t 3 года назад +225

    നമുക്കു മക്കയിൽ പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ziyadozr7195
    @ziyadozr7195 3 года назад +11

    Masha allah... മുത്ത് റസൂലിന്റെ തിരുശേഷിപ്പ് വീഡിയോയിലെങ്കിലും ഒരു നോക്ക് കാണാന്‍ ഓടിയെത്തിയവർ ഒട്ടനവധിയാണ്... Comment box വായിച്ചപ്പോള്‍ സന്തോഷധിക്യത്താൽ കണ്ണ് നിറഞ്ഞു... Al hamdulillah 💞💞💞💞

  • @kttraveler8026
    @kttraveler8026 3 года назад +760

    പ്രണയം ഹബീബിനോടു കഴിഞ്ഞിട്ടേ വേറെ ഒള്ളു..

    • @nihalk7982
      @nihalk7982 3 года назад +16

      അത് കഴിയൂലാലോ😍💘

    • @pictob4988
      @pictob4988 3 года назад +7

      ആ പ്രണയം കയ്യൂല്ലല്ലോ

    • @shafeeqns3387
      @shafeeqns3387 3 года назад +8

      @@janveerraise3339 aha vannalllo..... 💩💩💩

    • @ajmalmhmd______
      @ajmalmhmd______ 3 года назад +1

      @@janveerraise3339 🙏

    • @nihalk7982
      @nihalk7982 3 года назад +7

      @@janveerraise3339 സങ്കി 💩 കുട്ടന് കുരു പൊട്ടിയേ😂💩

  • @shameerali554
    @shameerali554 3 года назад +197

    💞 മുത്ത്നബി (സ്വ) 💕ആശിഖീങ്ങളുടെ യഥാർത്ഥ പ്രണയിനി 💝💝💝

  • @qalbcreation6979
    @qalbcreation6979 3 года назад +23

    അല്ലാഹുവേ ഈ സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ നാഥാ💚❤️

  • @hms9306
    @hms9306 3 года назад +101

    💚Prophet Muhammed (saw)❤️
    No Facebook
    No Instagram
    But 💞
    2 billion followers 😍

  • @salimsalam317
    @salimsalam317 3 года назад +33

    مدح الرسول ﴿ﷺ﴾
    world real hero ﷺ
    Thnks Bro♥️💕

  • @Paramashivam0
    @Paramashivam0 3 года назад +375

    കുറച്ച് വൈകിയാലും നിങ്ങൾ വരുമെന്നുള്ള പ്രതീക്ഷ അത് തന്നെയാണ്..!❤️

  • @ameenkollam1863
    @ameenkollam1863 3 года назад +21

    കുറേ കേട്ടിട്ടുണ്ട് പക്ഷെ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്..
    അതും മുത്തു നബി എന്ന് കണ്ടത് കൊണ്ട് മാത്രം😍

  • @aslamKL1461
    @aslamKL1461 3 года назад +22

    മുത്ത് നബിയുടെﷺ പേര് ടൈറ്റിൽ കണ്ടപ്പോൾ തന്നെ വീഡിയോ കണ്ടു..😍😍😍❤️❤️❤️❤️

  • @hasanahh___
    @hasanahh___ 3 года назад +190

    💞 ما شاء الله💞
    💕മുത്ത് നബിയെ💕 കുറിച്ച് കണ്ടപ്പോൾ ഓടി എത്തിയതാണ്

  • @mohammadrafthan9399
    @mohammadrafthan9399 3 года назад +233

    അദ്ദേഹം രചിച്ചത് പ്രണയത്തിന്റെ കവിതയാണ്.... പക്ഷേ ആ പ്രണയം അല്ലാഹുവിനോട് മാത്രമായിരുന്നു......

  • @razimisbu58
    @razimisbu58 3 года назад +21

    15:48 പഠനത്തിന്റെ കുറവാണ്. സ്ത്രീകൾക്ക് പൊതു ഖബറുകൾ സിയാറത്ത് ചെയ്യൽ സുന്നത്ത് ഇല്ല. അതിന് പല കാരണങ്ങളും ഉണ്ട്. മതപരമായ കാര്യങ്ങൾ പറയുമ്പോൾ ഒന്ന് സൂക്ഷിക്കണേ...

  • @ahammedkutty1029
    @ahammedkutty1029 3 года назад +19

    മുത്ത്‌ നബിയെ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി ❤❤❤

    • @ahammedkutty1029
      @ahammedkutty1029 3 года назад +1

      പ്ലീസ് ലൈക്‌ മി 👍👍

  • @user-qg5hx7te3q
    @user-qg5hx7te3q 3 года назад +77

    *യാ* *അള്ളാഹ്* *എന്റെ* *മുത്ത്* *നബി* *മുഹമ്മദ്‌* *മുസ്ത്വഫ* ( *സ* ) *മയെ* *മരിക്കുന്നതിന്* *മുന്നെ* *കാട്ടി* *തരണേ* *അള്ളാഹ്* 😪 🤲

  • @ramjanani4699
    @ramjanani4699 3 года назад +318

    എന്റെ കമ്പനിക്കാർ പറയാറ് ഉണ്ട് നബിയെ പറ്റി.... മുത്ത് നബി😍❤️ KL1⚽️

    • @alifhijabs2059
      @alifhijabs2059 3 года назад +4

      Masha Allah

    • @acatworld627
      @acatworld627 3 года назад +4

      Such a human ❤️❤️❤️

    • @_aneez_4910
      @_aneez_4910 3 года назад +2

      😍😍

    • @ashadalavialavi7440
      @ashadalavialavi7440 3 года назад +2

      😍😍

    • @ramjanani4699
      @ramjanani4699 3 года назад +34

      എന്റെ പങ്കാളികൾ എല്ലാം മുസ്ലിം മുത്തുകൾ ആണ്...എന്തിനും കൂടെ കാണും അല്ലേടത്തേക്കും വലിഞ്ഞു കേറി വരും...😅😍🔥എനിക്ക് നിങ്ങടെ മതത്തിൽ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഒരുപാട് ഇഷ്ട്ടാണ്..😊ഇത് ഒക്കെ വെച്ച് നോക്കുമ്പോൾ ഞാൻ ഒരുപാട് happy ആണ്.... 😇🥰

  • @mohamedshafeeq7573
    @mohamedshafeeq7573 3 года назад +90

    Islamic vision tv yil usthathintte speech kettitt vannavar undoo...😊

  • @mahcreation7537
    @mahcreation7537 3 года назад +2

    മുത്ത് നബി തങ്ങളെ കുറിച്ച് പരാമർശിച്ചപ്പോൾ comment box മുത്ത് നബി തങ്ങളെ കൊണ്ട് നിറഞ്ഞു.... 🌹മാഷാ അല്ലാഹ് 🌹

  • @MuhammedFarhanKp
    @MuhammedFarhanKp 3 года назад +57

    മുഹമ്മദ് നബി (സ )❤️❤️

  • @muhammadhidash4010
    @muhammadhidash4010 2 года назад +4

    നബിയുടെ പേര് കേട്ടപ്പോൾ സലാത്ത് ചൊല്ലിയവരുണ്ടോ 💕💕💕💕

  • @muhammedswalihpp
    @muhammedswalihpp 3 года назад +30

    വർഷങ്ങളായി ഞാൻ സ്വപ്നം കാണുന്ന സ്ഥലം.
    റൂമി (r) തങ്ങളുടെ ചാരത്ത്
    ശാക്കിർ നിങ്ങൾ ഭാഗ്യവാനാണ്🎈😊

  • @tvcreationbynisam6444
    @tvcreationbynisam6444 3 года назад +86

    തിരൂർ കാർ വന്നു like...😊👍

  • @farhooskitchen9141
    @farhooskitchen9141 3 года назад +47

    മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോടൊപ്പം നമ്മളെയും ഉൾപെടുത്തട്ടെ.
    ആമീൻ ♥♥

  • @thimothialbani9543
    @thimothialbani9543 3 года назад +16

    നാം തളർന്ന് വീണതോ തകർന്ന് പോയതോ അവരറിയണ്ട.. നാം വസന്തത്തെ വരവേൽക്കാൽ പഴയ ഇലകൾ പൊഴിച്ചതാണെന്ന് അവർ ധരിച്ചുകൊള്ളട്ടെ...~ റൂമി

  • @alhidayaupdates
    @alhidayaupdates 3 года назад +103

    മുത്ത് നബിﷺ തങ്ങളുടെ തിരു ശേഷിപ്... വീഡിയോ 2 തവണ എങ്കിലും കണ്ടവർ ലൈക്‌ 👍

  • @ahrafaf4931
    @ahrafaf4931 3 года назад +156

    മുത്ത് നബിയെ കുറിച്ച് ക്യാപ്ഷൻ കണ്ടപ്പോൾ ഓടി എത്തിയതാണ്.....

  • @nijilm6893
    @nijilm6893 3 года назад +433

    മലപ്പുറംകാരനുണ്ടേയ്..... 😍😍😍😍😍

  • @shihabshihab2027
    @shihabshihab2027 3 года назад +37

    *ദിവസം ഒരു പ്രാവശ്യമെങ്കിലും..ചൊല്ലു..വലിയ പുണ്യമുണ്ട്*
    👑👑👑👑👑👑👑👑
    *താജു സ്വലാത്ത്*
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا وَمَوْلانَا مُحَمَّدٍ ❁ صَاحِبِ التَّاجِ وَالْمِعْرَاجِ وَالْبُرَاقِ وَالْعَلَمِ ❁ دَافِعِ الْبَلآءِ وَالْوَبَآءِ وَالْقَحْطِ وَالْمَرَضِ وَالْأَلَمَ ❁ اِسْمُهُ مَكْتُوبٌ مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي اللَّوْحِ وَالْقَلَمِ ❁ سَيِّدِ الْعَرَبِ وَالْعَجَمِ ❁ جِسْمُهُ مُقَدَّسٌ مُعَطَّرٌ مُطَهَّرٌ مُنَوَّرٌ فِي الْبَيْتِ وَالْحَرَمِ ❁ شَمْسِ الضُّحَى ❁ بَدْرِ الدُّجَى ❁ صَدْرِ الْعُلَى ❁ نُورِ الْهُدَى ❁ كَهْفِ الْوَرَى ❁ مِصْبَاحِ الظُّلَمِ ❁ جَمِيلِ الشِّيَمِ ❁ شَفِيعِ الْاُمَمِ ❁ صَاحِبِ الْجُودِ وَالْكَرَمِ ❁ اللهُ عَاصِمُهُ ❁ وَجِبْرِيلُ خَادِمُهُ ❁ وَالْبُرَاقُ مَرْكَبُهُ ❁ وَالْمِعْرَاجُ سَفَرُهُ ❁ وَسِدْرَتُ الْمُنْتَهَى مَقَامُهُ ❁ وَقَابَ قَوْسَيْنِ مَطْلُوبُهُ ❁ وَالْمَطْلُوبُ مَقْصُودُهُ ❁ وَالْمَقْصُودُ مَوْجُودُهُ ❁ سَيِّدِ الْمُرْسَلِينَ ❁ خَاتِمِ النَّبِيِّينَ ❁ شَفِيعِ الْمُذْنِبِينَ ❁ أَنِيسِ الْغَرِيبِينَ ❁ رَحْمَةٍ لِلْعَالَمِينَ ❁ رَاحَةِ الْعَاشِقِينَ ❁ مُرَادِ الْمُشْتَاقِينَ ❁ شَمْسِ الْعَارِفِينَ ❁ سِرَاجِ السَّالِكِينَ ❁ مِصْبَاحِ الْمُقَرَّبِينَ ❁ مُحِبِّ الْفُقَرَاءِ وَالْغُرَبَاءِ وَالْمَسَاكِينِ ❁ سَيِّدِ الثَّقَلَيْنِ ❁ نَبِيِّ الْحَرَمَيْنِ ❁ اِمَامِ الْقِبْلَتَيْنِ ❁ وَسِيلَتِنَا فِي الدَّارَيْنِ ❁ صَاحِبِ قَابَ قَوْسَيْنِ ❁ مَحْبُوبِ رَبِّ الْمَشْرِقَيْنِ وَالْمَغْرِبَيْنِ ❁ جَدِّ الْحَسَنِ وَالْحُسَيْنِ ❁ مَوْلَانَا وَمَوْلَى الثَّقَلَيْنِ ❁ أَبِي الْقَاسِمِﺳَﻴِّﺪِﻧَﺎ مُحَمَّدِنِ بْنِ عَبْدِ اللهِ ❁ نُورٍ مِنْ نُورِ اللهِ ❁ يَا أَيُّهَا الْمُشْتَاقُونَ بِنُورِ جَمَالِهِ ❁ صَلّوُا عَلَيْهِ وَآلِهِ وَأَصْحَابِهِ وَسَلِّمُوا تَسْلِيمًا

  • @salamnisha7745
    @salamnisha7745 3 года назад +133

    Muthu nabiye ishttamullavar like

  • @shihabmpm6151
    @shihabmpm6151 3 года назад +286

    മാഷാ അള്ളാഹ്
    കമന്റ് ബോക്സ് മൊത്തം മുഹിബ്ബീങ്ങളാണല്ലോ....😍

    • @jafernlm8736
      @jafernlm8736 3 года назад +3

      മാഷാഅല്ലാഹ്‌ ❤❤❤

  • @ummarfarooq3424
    @ummarfarooq3424 3 года назад +35

    الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم

  • @_n3r
    @_n3r 3 года назад +29

    പടച്ചോൻ മല്ലുവിന് ഹിദായത് കൊടുക്കട്ടെ

    • @nishadnicchu5135
      @nishadnicchu5135 3 года назад +1

      യെന്തിന് കബർ സിയാറതു ചോദ്യം ചെയ്ദദിനോ......? 15:30😡😡😡😡😡😡😡😡

    • @_n3r
      @_n3r 3 года назад

      @@nishadnicchu5135 കണ്ടു നോക്ക് 👍

    • @rahul-ze3cq
      @rahul-ze3cq 3 года назад +3

      @@nishadnicchu5135 പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ഖബ്ര്‍ സിയാറത്ത് അഭികാമ്യമാണെന്നാണ് ഹനഫീ അഭിപ്രായം. ‘നിങ്ങളെ ഞാന്‍ ഖബര്‍ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിരുന്നു, ഇനി നിങ്ങളത് ചെയ്യുക, അത് പരലോകബോധം സൃഷ്ടിച്ചേക്കു’മെന്ന പ്രവാചക വചനം സ്ത്രീ-പുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണെന്നാണ് അവരുടെ ന്യായം. ഖബ്‌റിനടുത്ത് വന്ന് അലമുറയിട്ട് കരയുകയും, ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന അവരുടെ പ്രവണതയെയാണ് ‘ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു’വെന്ന ഹദീസ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. സ്ത്രീകള്‍ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് കറാഹത്തല്ല എന്ന് തന്നെയാണ് ഇമാം അഹ്മദിന്റെയും അഭിപ്രായം. കുഴപ്പത്തില്‍ നിന്ന് നിര്‍ഭയമാണെങ്കില്‍ അപ്രകാരം ചെയ്യാമെന്നാണ് ഇമാം ശാഫിഇയുടെ അഭിപ്രായമായി ഇമാം നവവി മജ്മൂഇല്‍ പറയുന്നു.
      ഈ വിഷയം ഇമാം നാസ്വിറുദ്ധീന്‍ അല്‍ബാനി തന്റെ കിതാബുല്‍ ജനാഇസില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പുരുഷമാരെപ്പോലെ സ്ത്രീകള്‍ക്കും ഖബ്ര്‍ സിയാറത്ത് അഭികാമ്യമാണെന്ന് പല തെളിവുകളുന്നയിച്ച് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ‘നിങ്ങള്‍ ഖബര്‍ സന്ദര്‍ശിക്കുക’യെന്ന ഹദീസ് സ്ത്രീ-പുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണെന്നും, സിയാറത്തിന്റെ ഉദ്ദേശ്യമായി പറഞ്ഞ പരലോകബോധം എന്നത് സ്ത്രീകള്‍ക്കും ആവശ്യമാണെന്നും, ആഇശ (റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ ഖബ്ര്‍ സിയാറത്ത് നടത്തിയിരുന്നുവെന്നും, ഖബ്ര്‍ സന്ദര്‍ശിക്കുകയായിരുന്ന സ്ത്രീയെ കണ്ട പ്രവാചകന്‍ (സ) അവരെ ഉപദേശിച്ചുവെന്നും(ബുഖാരി) ഹദീസുകള്‍ ഉദ്ധരിച്ച് അതിന്റെ ബലാബലം പരിശോധിച്ച് ഇമാം അല്‍ബാനി സമര്‍ത്ഥിക്കുന്നു. (പേജ് 229-231) ഇമാം നവവി, ഹാഫിള് ഇബ്‌നു ഹജര്‍, ഇമാം അയ്‌നി, ഇമാം ഇബ്‌നുല്‍ ഖയ്യിം, ഇമാം ഖുര്‍ത്വുബി, ശൗകാനി തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതരൊക്കെ സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം നടത്താമെന്ന അഭിപ്രായക്കാരാണെന്നും അവരുടെ ഉദ്ധരികള്‍ സഹിതം അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.ചുരുക്കത്തില്‍ സ്ത്രീകള്‍ ജനാസയെ അനുഗമിക്കുന്നതും, ഖബ്ര്‍ സന്ദര്‍ശിക്കുന്നതും നിഷിദ്ധമാണെന്ന് കുറിക്കുന്നതോ, കര്‍ശനമായി തടയുന്നതോ ആയ കൃത്യമായ പ്രമാണങ്ങള്‍ ലഭ്യമല്ല. സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശിക്കുന്നത് അനുവദനീയമാണെന്നും, പുരുഷന്മാരെപ്പോലെ തന്നെ ഗുണകരമാണെന്നും പ്രഗല്‍ഭ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. ജനാസയെ അനുഗമിക്കുന്നത് അത്ര അഭികാമ്യമല്ലെന്നും, ഖബര്‍ സന്ദര്‍ശനത്തേക്കാളുപരിയായി പരേതന്റെ മൃതദേഹം മുന്നില്‍ കാണുമ്പോഴും, പെട്ടെന്നിറങ്ങിയ ആപത്ത് നേരിടാന്‍ മനശക്തി ദുര്‍ബലമാണെന്നതിനാലും കൂടുതല്‍ സങ്കടവും ദുഖവും കടന്ന് വരാനും, സുബോധമില്ലാതെ അത് പ്രകടിപ്പിക്കാനും സാധ്യതയുണ്ടെന്നത് കൂടി പരിഗണിച്ചാണ് കര്‍ശനമല്ലാത്ത വിധത്തില്‍ ഇസ്‌ലാം അത് നിരുല്‍സാഹപ്പെടുത്തിയത്.

    • @salmahaneefa4291
      @salmahaneefa4291 3 года назад

      @@rahul-ze3cq correct

  • @msmfishing402
    @msmfishing402 3 года назад +4

    ഇങ്ങനെയെങ്കിലും ഇതൊന്നും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ അതിന് റബ്ബിനോട് സ്തുതിക്കുന്നു 😍😍😘🤲

  • @muhammedjabir6717
    @muhammedjabir6717 3 года назад +135

    ആദ്യമായാണ് mallu islamic നെ കുറിച്ച് ഒരു episod ചെയ്യുന്നദ് 👌👍

    • @ummarfarooq3424
      @ummarfarooq3424 3 года назад +3

      iniyum thudaratte

    • @_n3r
      @_n3r 3 года назад

      അവസാനത്തേതും.

  • @akashtm8585
    @akashtm8585 3 года назад +263

    " Malappuramkkare lokhath evdyum ndavu🤩😍"....... uff🔥
    Adi MALAPPURATHINU..... oru LIKE....... 😁

  • @abdullkhader9110
    @abdullkhader9110 3 года назад

    Shakkirr kaaa vedio supper ...nalla vedios pokaan patta tha sthalangalaan veetilirunn kanaan pattunnund.orupaaad vedios cheyyyanam..😇😇😇😇😇🥰🥰🥰

  • @CRAFTERsalma_313
    @CRAFTERsalma_313 3 года назад

    BRO Thank you so much
    Njnangalkokke inganengilum kaanan ulla chance e vediol kitti

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 года назад +104

    I am gaffar saadi രണ്ടത്താണി. കോണിയ യിൽ 2019 ഒക്ടോബർ പോയിരുന്നു. സിയാറത് ചെയ്തു. അവിടത്തെ എല്ലാം കണ്ടു. Muthu

  • @hussianhussian8360
    @hussianhussian8360 3 года назад +252

    15:00 അറിവില്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കുക സ്വന്തം ഉമ്മാക്ക് മകന്റെ ഖബ്ർ കാണുന്നതിൽ എവിടെയും വിലക്കില്ല ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ മിണ്ടതിരിക്കുക അല്ലാതെ പൊട്ടത്തരം വിളിച്ചു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരുപ്പിക്കാരുത്

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 3 года назад +11

      അങ്ങനെയൊന്നും പറയല്ലേ...
      ഖബർ സ്ഥാൻ അല്ലാത്ത എല്ലാ സ്ഥലത്തും ഇപ്പൊ പെണ്ണുങ്ങളാണ്...
      ഇനി അവിടേം കൂടിയേ ബാക്കിയുള്ളൂ....😎😎

    • @nihal3469
      @nihal3469 3 года назад +46

      കറാഹത്താണ് സുഹൃത്തേ...കാരണം സ്ത്രീകളും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്.. ഒരു ഉമ്മ തന്റെ മകനെ ഖബർ സിയാറത്ത് ചെയ്യാൻ പോയാൽ അത് അവളുടെ മനസ്സിലുള്ള വേദന വർദ്ധിപ്പിക്കുക യുള്ളൂ.. ആ മകനിലുള്ള ഓർമ്മ ആയിരിക്കും മുഴുവനും.. സ്ത്രീകൾ പുരുഷന്മാരെപ്പോലെ ക്ഷമാലുക്കല്ല അത്ര... അല്ലാഹുവും റസൂലും വെറുതെ ഒരു കാര്യം കറാഹത്ത് ആകില്ലല്ലോ അതിന്റെ പിന്നിൽ ഒന്നുമില്ലാതെ..

    • @noumanarmaz3938
      @noumanarmaz3938 3 года назад +2

      @@nihal3469 💯

    • @muhammedriyaz9614
      @muhammedriyaz9614 3 года назад +20

      ദീൻ അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം mr:mallu traveler

    • @xradxd2914
      @xradxd2914 3 года назад +1

      ⬛👍👍👍👍

  • @jafeerjafy7567
    @jafeerjafy7567 3 года назад +21

    Jalaludheen Rumiye ishttamullavar

  • @shoukathali3067
    @shoukathali3067 3 года назад +30

    എപ്പോഴാ അല്ലഹ ഒന്നും മക്കയിൽ പോയി നേബിയുടെ ചരത് എത്തിച്ചേരുക ഈ കൊറോണ ok ഒന്ന് മാറിക്കിട്ടനെ rabe 🤲🤲🤲

  • @sahad6790
    @sahad6790 3 года назад +115

    സ്ത്രീകള്‍ക്ക് /ഉമ്മയ്ക്ക് സ്വന്തം മക്കളുടെ ഖബർ സന്ദര്‍ശിക്കുന്നതിന് പ്രശ്‌നം ഇല്ല. 👍👍

    • @irshad7744
      @irshad7744 3 года назад +1

      ✔️✔️✔️

    • @hodophile6995
      @hodophile6995 3 года назад +1

      athe

    • @arifahmed6223
      @arifahmed6223 3 года назад +12

      Islam orikkalum ath vilakkiyittilla but fithnaye bayannnaaal sthreekal poovaruth ennan parannath okk

    • @_ameerudhn_6949
      @_ameerudhn_6949 3 года назад +2

      @@arifahmed6223 ماشا الله good

    • @BADUSHAVLOG
      @BADUSHAVLOG 3 года назад +2

      പ്രശ്നം ഇല്ല

  • @azharibnunajeem8481
    @azharibnunajeem8481 3 года назад +206

    Notification കണ്ടപ്പോ നബിയുടെ പേര് കണ്ടിട്ട് ക്ലിക്ക് ചെയ്തതാണ് അപ്പോഴാണ് മല്ലുന്റെ video ആണെന്ന് കണ്ടു ഞെട്ടിയത് 😄🤩

  • @rahoofcherikkal8804
    @rahoofcherikkal8804 3 года назад +6

    മുത്ത് നെബി തങ്ങളുടെ ആഷിഖ്കൾ മൂഹിബീങ്ങൾ സന്തോഷിക്കുന്ന ❤❤❤വീഡിയോ

  • @hamzapn9820
    @hamzapn9820 4 месяца назад

    ഉണ്ട് ഉണ്ട് ഉണ്ട് ഇൻശാഅല്ലാഹ്‌ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @habeebrahman8218
    @habeebrahman8218 3 года назад +22

    *ഇതൊന്നും നേരിൽ കാണാൻ പറ്റിയില്ലേലും ഇങ്ങനെ എങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം* 😃👍

  • @RANEESH_T_R
    @RANEESH_T_R 3 года назад +89

    "A thousand half-loves must be forsaken to take one whole heart home"
    Jalāl ad-Dīn Mohammad Rūmī

  • @abdurazakh6136
    @abdurazakh6136 3 года назад

    നേരിൽ കണ്ടത് പോലെയുള്ള ഒരു ഫീൽ വളരെ സന്തോഷം
    ഒരുപാടു നന്ദി.....
    വാളെടുത്തവർ മുഴുവൻ വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ കമൻറ് ബോക്സിൽ ധാരാളം online മുഫ്തിമാരെയും വിമർഷകരെയും കണ്ടെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തണം എന്ന മല്ലുവിൻ്റെ അദ്യാർത്ഥനക്ക് അധികാരികമായ ഒരു മറുപടിയും കണ്ടില്ല. അറിവില്ലാത്തത് പറയരുത് എന്ന് കൽപ്പിക്കുന്നത് പോലെ അറിവില്ലയെങ്കിൽ അറിവുള്ളവരോട് ചോദിച്ച് വേണം ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം എഴുതാൻ എന്ന എളിയ ഒരഭ്യാർത്ഥന കൂടി ഇവിടെ കുറിക്കട്ടെ. എന്തിൻ്റെ മുന്നിലും വൈകാരികമായി എടുത്തുചാടുന്നതല്ല മത സ്നേഹം
    സംയമനത്തോടെ നേരിടുന്നതാണ്.
    ഹുദൈബിയാസന്ധി സംയമനത്തിന് മുസ്ലിംങ്ങൾക്ക് മുമ്പിലുള്ള ബുദ്ധിപരവും എന്നേയ്ക്കുമുള്ള മാതൃകാപരവുമായ നല്ലൊരു ഉദാഹരണവും കൂടിയാണ്.
    പിന്നെ മല്ലു ഒരു ഇസ്ലാമിക ബ്ലോഗർ അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
    അദ്ദേഹത്തിൻ്റെേ ബ്ലോഗുകൾ ആളുകൾ നോക്കിക്കാണുന്നതും ഇഷ്ടപ്പെടുന്നതും ഒരു മതത്തിൻ്റെ കണ്ണിലൂടെ അല്ല എന്നുമാണ് എനിക്ക് തോന്നിയിട്ടുള്ളത്
    മതം അദ്ദേഹത്തിൻ്റെ സ്വന്തം കാര്യമാണ്.
    നമുക്ക് ചെന്നെത്തിക്കാണാൻ കഴിയാത്ത പല സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളും വളരെ സാഹസികമായാണ് അദ്ദേഹം നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. അദ്ദേഹം നല്ലൊരു മനസ്സിൻ്റെ ഉടമ കൂടിയാണ്
    അദ്ദേഹത്തെ നമുക്ക് പ്രോത്സാഹിപ്പിക്കാം
    അഭിനന്ദിക്കാം
    നമ്മുടെ സന്തോഷം അറിയിക്കാം...
    എൻ്റെ എഴുത്തിൽ ആർക്കെങ്കിലും അനിഷ്ടം തോന്നിയെങ്കിൽ ദയവു ചെയ്ത് ക്ഷമിക്കുക.

  • @dcastillo6755
    @dcastillo6755 3 года назад +58

    തിരൂർ, ഉള്ളവർ അടിലൈക്‌ ❤❤❤❤❤❤

  • @mabkkmedia6639
    @mabkkmedia6639 3 года назад +131

    മല്ലു മുത്തേ pls......നിങ്ങളുടെ എല്ലാ videos ഉം skip ചെയ്യാതെ കാണുന്ന ഒരാളാണ് ഞാൻ..... But നിങ്ങളുടെ സംസാരത്തിൽ മതത്തെ കുറിച് അറിവില്ലാത്ത കാര്യങ്ങൾ include ചെയ്യാതിരിക്കുക plssssss......❤❤❤❤❤❤❤

  • @musavvircvmanya5430
    @musavvircvmanya5430 3 года назад +14

    മുത്ത് നബി❤ സ്വല്ലല്ലാഹു അലൈഹിവ സല്ലമ തങ്ങളുടെ തിരുശേഷിപ്പ് എന്ന ക്യാപ്ഷൻ കണ്ടത് കൊണ്ടാണ് വീഡിയോ നോക്കാൻ താല്പര്യം വന്നത് ആദ്യമായിട്ടാണ് നിങ്ങളുടെ ഒരു വീഡിയോ മുഴുവനും കാണുന്നത്. റൂമി (റ) മുത്ത്❤ നബിയാകുന്ന മഹാസാഗരത്തിലേക്ക് പതിക്കുന്ന അനേകം പുഴകളിൽ നിന്നുള്ള ഒരു പുഴയാണ് ❤

  • @ajithas9456
    @ajithas9456 3 года назад +7

    *ഞാൻ സ്വർഗത്തിലേക്ക് നോക്കിയപ്പോൾ അതിലധികവും
    ഈ ലോകത്തിലെ ദരിദ്രനായിരുന്നു*
    👁️👁️നബി..🤍

  • @muhammedunais4479
    @muhammedunais4479 3 года назад +44

    മലപ്പുറക്കാർ 💪💪

  • @tharifvatanappally6026
    @tharifvatanappally6026 3 года назад +14

    💐💐💐💐✌️✌️ മുഹമ്മദ് നബി (സ) തബ് ലൈൻ ആയത് കൊണ്ട് ഈ എപ്പിസോഡ് ഒരു സ്പെഷ്യൽ എപ്പിസോസ് തന്നെ

  • @247islamicarivmedia5
    @247islamicarivmedia5 3 года назад +57

    Muhammed nabi (s:a)
    മുത്ത് നബി (സ : അ) 😍😍😍

  • @eldhojoseph226
    @eldhojoseph226 3 года назад +4

    നീ ലോകം കണ്ടു മനുഷ്യനെ കണ്ടു ജീവിതം കണ്ടു ഇനി ധൈര്യമായി മുന്നോട്ടു പോകു. മതങ്ങൾ മറയട്ടെ മനുഷ്യൻ ഒന്നാകട്ടെ

  • @anjukunnusaleem9276
    @anjukunnusaleem9276 3 года назад +65

    ജലാലുദ്ധീൻ റൂമി ദൈവ സ്നേഹമാൽ രചിക്കപ്പെട്ടതാണ് അവരുടെ കവിതകൾ അല്ലാതെ ഒരു പെണ്ണിനോടുമുള്ള പ്രണയമല്ല

  • @hami___hameed
    @hami___hameed 3 года назад +116

    മുത്ത് നബി 💕

  • @smjtech8167
    @smjtech8167 3 года назад +10

    ഇനിയും ഇങ്ങനെ ഉള്ള കുറേ video ചെയ്യണം ഇനി മദീനയിലേക്ക് പോകണം ഇങ്ങനെ ശാക്കിർക്ക ആവാൻ താല്പര്യം ഉള്ളവർ ആരെക്കെ

  • @bilalas2374
    @bilalas2374 3 года назад +25

    Islamine islamayi angeegarikuka Islam ennath verum oru madham mathram alla adhile vidhi vilakkukale vimarshikunnathinu munbu adhanusarich jeevich noku adhinte anandham onnu vere thanne aahnu...alhamdulillah🥰🥰😍

  • @shakirshaki1785
    @shakirshaki1785 3 года назад +80

    *muth nabi(s)* 💚

  • @ashrafsha7502
    @ashrafsha7502 3 года назад +17

    എന്റെ നാട്ടുകാരൻ...അതിലുപരി എന്റെ കൂട്ടുകാരൻ....സുഹൈർ...
    കൂടെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന മല്ലുന്റെ ഗൈഡ് ആയത്തിലും...ഞങ്ങൾക് മല്ലുവിന്റെ കൂടെ കാണാൻ സാധിച്ചതിലും...വളരെ സന്തോഷം...തിരുനാവായക്കാരൻ😍😍😍

  • @ranjithk9150
    @ranjithk9150 3 года назад +2

    ഒരു തത്വ ചിന്തകൻ കൂടിയാണ് റൂമി ❤

  • @abdullan1019
    @abdullan1019 3 года назад +154

    16:00 അത് താങ്കളുടെ അറിവില്ലായ്മ ആണ്
    അറിവില്ലാത്ത കാര്യം പറഞ്ഞു ഇസ്ലാമിനെ വളച്ചൊടിക്കരുത്
    സ്വന്തമായി ഫത്വ ഇറക്കണ്ട...
    മറ്റ് കാര്യങ്ങൾ പറയുന്നത്പോലെ മതത്തെ പറ്റി വായിവരുന്നത് പറയരുത്....

    • @shamnasiya1544
      @shamnasiya1544 3 года назад +2

      Correct

    • @redCORALTV
      @redCORALTV 3 года назад +1

      Ufff..

    • @ashikmoidu2029
      @ashikmoidu2029 3 года назад +1

      👍

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 года назад +3

      മതം എന്താണെന്ന് അറിയാത്തത് കൊണ്ടാണ് താങ്കൾക്ക് അങ്ങിനെ തോന്നുന്നത്

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 года назад +3

      sory മുകളിൽ ടെസ്റ്റ് ഇട്ട ആളോട് അല്ലട്ടോ. ആ വീഡിയോ ചെയ്യുന്ന ചേട്ടനോട് ആണ്

  • @mashuoodc3918
    @mashuoodc3918 3 года назад +7

    മലപ്പുറം തിരൂർ തിരുന്നാവായ കാരനെ കണ്ടതിൽ സന്തോഷം

  • @Abcd-xf8cp
    @Abcd-xf8cp 3 года назад +22

    അതാണ്‌ ഞങ്ങളെ മലപ്പുറം ✋️

  • @saifumphmiloos2390
    @saifumphmiloos2390 3 года назад

    Hawoo masha Allah
    എല്ലാം നേരെ കണ്ടത് പോലെ
    ഇനിയും ഒരു പാട് സ്ഥലങ്ങളിലൂടെ എത്തി പെടാന് അള്ളാഹു തൗഫീഖ് നെൽകട്ടേ
    ആമീൻ

  • @hubburasoolmedia9815
    @hubburasoolmedia9815 3 года назад +92

    ചരിത്രരം അറിയാതെ സ്വയം അങ് എന്തങ്കിലൊക്കെ മഹാന്മാരുടെ ചാരത്തു
    നിന്നും വിളമ്പരുത് അറിയത്തെ സ്ഥലങ്ങളിൽ എത്തിച്ചേരുമ്പോൾ അവിടുത്തെ കാരിയങ്ങള് പഠിച്ചട്ടു സംസാരിക്കാൻ ശ്രദിക്കുമല്ലോ
    🙏🙏🙏🙏🙏

    • @hubburasoolmedia9815
      @hubburasoolmedia9815 3 года назад +12

      കാലം മാറുന്നതിന് അനുസരിച്ച ഖുറാനെടുള്ള താൽപ്പര്യം കുറയുന്നു പോലും അല്ലെ ആരാണ് ഇങ്ങനെ പഠിപ്പിച്ചു തന്നത് ...??ഒരിക്കലുമില്ല ഖുറാനെ കൂടുതൽ അടുത്തവരോട് ചോദിച്ചു നോക്കുക 🙏

    • @hashiqe9735
      @hashiqe9735 3 года назад

      @@saja5124 താങ്കളും

    • @saja5124
      @saja5124 3 года назад

      @@hubburasoolmedia9815 താങ്കൾ മലയാളം എഴുതാൻ പഠിക്കൂ. എന്നിട്ട് വിമർശിക്കു..

    • @jamsheerplkl1718
      @jamsheerplkl1718 3 года назад

      @@saja5124 ellaavarum orupole vidya abhyasichavaaranam ennilla, avarkk ariyunnathpole kaaryam paranju, alpam malayalam vaayikkaan ariyunnvar athumanassilaakkikkoolum

    • @mehthabshahjahan3678
      @mehthabshahjahan3678 3 года назад +1

      @@jamsheerplkl1718 അക്രമം ഉണ്ടാക്കാൻ തുനിഞ്ഞിറണങ്ങിയവരെ നിലക്ക് നിർത്താൻ നമുക്ക് കഴിയില്ല. നമ്മൾ അല്ലാഹുവിന്റെ വഴിയിൽ ജീവിക്കുക നിശ്ചയം അള്ളാഹു അതിന് പ്രതിഫലം നൽകുന്നവനാണ് ❤

  • @myhomevibezz1946
    @myhomevibezz1946 3 года назад +5

    ആഹാ zuhair അളിയൻ 🙋with mallu ....അളിയാ താത്ത വന്നില്ലേ
    നമ്മുടെ അളിയൻ താത്താടെ turkey videos എല്ലാരും കാണണെ

    • @suhairthottupurath4517
      @suhairthottupurath4517 3 года назад +5

      Thathak class undaayirunnu

    • @najiyazuhair9433
      @najiyazuhair9433 3 года назад +3

      Atheyathe😜

    • @fp1882
      @fp1882 3 года назад +1

      Njen Sethu poyi

    • @myhomevibezz1946
      @myhomevibezz1946 3 года назад +1

      @@suhairthottupurath4517 Oo 😍

    • @myhomevibezz1946
      @myhomevibezz1946 3 года назад +1

      @naji zhr mallu bro അന്ന് പിറ്റേന്ന് തന്നെ നിങ്ങളെ റൂമിലെന്ന പോയോ

  • @shaaanii9724
    @shaaanii9724 3 года назад +108

    ഇതൊക്കെ കാണാൻ അള്ളാഹു ബറകത് ചെയ്യട്ടെ 🤲

  • @callibysellu
    @callibysellu 3 года назад

    Masha Allah 😍😍😍 Video loodeyaanenkilum ithokke kaanaan pattiyallo... Alhamdulillah 😍😍😍😍😍
    محمد نبي صلى الله عليه وسلم💚💚

  • @hisanbakers7698
    @hisanbakers7698 3 года назад +1

    Mallu വിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട vedio ആണിത്....
    എനിക്ക് ഇത് കണ്ടപ്പോ ഒന്നവിടെ എത്തണം എന്ന് ബല്ലാത്ത ആഗ്രഹം....
    അല്ലാഹു സാധിപ്പിച്ചുതരട്ടെ....
    ആമീൻ

    • @salmahaneefa4291
      @salmahaneefa4291 3 года назад

      Enikkum i ganeyulla islamic history nattil pokanamennund.adhinokke oru bagyam venam

  • @ajmalaju1000
    @ajmalaju1000 3 года назад +13

    ഒരുപാട് ഇഷ്ടമാണ് എന്റെ നബിയെ