Это видео недоступно.
Сожалеем об этом.

സ്മാർട്ട് മീറ്റർ ആർക്കാണ് ആവശ്യം?| എന്തൊക്കെ ഗുണങ്ങൾ ദോഷങ്ങൾ ? | KSEB | SHAJAHAN NK | people POWER

Поделиться
HTML-код
  • Опубликовано: 25 июн 2024
  • #shajahannk #smartmeter #kseb #keralanews #news #peoplepower
    സ്മാർട്ട് മീറ്റർ ആർക്കാണ് ആവശ്യം?| എന്തൊക്കെ ഗുണങ്ങൾ ദോഷങ്ങൾ ? | വരാൻ പോകുന്നത് KSEB യുടെ വലിയ കൊള്ളയോ.? | KSEBയ്ക്ക് കേന്ദ്ര ഗ്രാൻറ് നഷ്ടമായോ.? ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പാണോ സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ തടസാം.? അറിഞ്ഞിരിക്കണം സ്മാർട്ട് മീറ്ററിനെ | സ്മാർട് മീറ്റർ സ്ഥാപിക്കാൻ KSEB ക്കു എതിർപ്പുണ്ടോ.? | സ്മാർട്ട് മീറ്ററിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായ വ്യത്യാസവുമായി KSEB ക്ക് എത്രനാൾ പിടിച്ചു നിൽക്കാൻ കഴിയും.?
    KSEB | SHAJAHAN NK | people POWER
    E mail : peoplepowerml@gmail.com
    Whattsaap ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക: chat.whatsapp.com/Ijajz958SZp...

Комментарии • 179

  • @peoplepowermla
    @peoplepowermla  12 дней назад +3

    DECA എന്ന സംഘടനയിൽ ജോയിന്റ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    chat.whatsapp.com/Ijajz958SZpAGI5zsKUZ9z

  • @balakrishnakamath5242
    @balakrishnakamath5242 Месяц назад +37

    കെഎസ്ഇബി സ്വകരവൽകരിച്ചാൽ തിരു ഉപഭോക്താക്കൾ ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കട്ടെ മൊബൈൽ നെറ്റ്‌വർക്ക് പോലെ compitition നടക്കട്ടെ

    • @peoplepowermla
      @peoplepowermla  Месяц назад +5

      ജനങ്ങൾ അർഹിക്കുന്ന സേവനം ലഭ്യമാകണം..

    • @asi-um6ce
      @asi-um6ce 27 дней назад

      ഇപ്പോൾമൊബയിൽകന്പനികൾഒറ്റക്കെട്ടാണ്

    • @rajankskattakampal6620
      @rajankskattakampal6620 15 дней назад

      ഇവന്മാർക്കൊക്ക എന്താ പൊതു മേഖലയോട് ഇത്ര കലിപ്പ്, പ്രൈവറ്റ് കമ്പനിവന്നാൽ ഊമ്പും,, ഇപ്പോൾ jio കണ്ടില്ലേ,, കാശ് കൂട്ടിയത്,, അപ്പോഴേക്കും bsnl തകർന്നു തകർത്തു എന്നുപറയുന്നതാവും ശരി,, ഒരു സ്വകാര്യ കമ്പനിയും നഷ്ടത്തിൽ ഓടിക്കനല്ല,, ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാൻ തന്നെയാണ്,, അവർക്ക് നാടിനോടോ നട്ടകാരോടോ ഒരു കടപ്പാടും ഇല്ല ലാഭം തന്നെ മുഖ്യം,, പ്രകൃതി ദുരന്തങ്ങളും,, അപകടങ്ങളും വരുമ്പോൾ സർക്കാർ വേണം പത്തു ലച്ചം സർക്കാരിന്റെ,, പണം വേണം,, പണം എവിടന്ന്,, നേരം വണ്ണം tax പോലും കൊടുക്കില്ല,, ഇതൊന്നും മനസിലാകാതിരിക്കാൻ,, തീട്ടമാണോ തിന്നുന്നത്,,

  • @user-di2ny9mi5s
    @user-di2ny9mi5s Месяц назад +29

    Kseb യുടെ തട്ടിപ്പും വെട്ടിപ്പും പുറത്ത് വരും . ഇതു തന്നെയാണ് പ്രശ്നം . ഇതിനുള്ള ഏക പോംവഴി, കേരളം കേന്ദ്ര ഭരണത്തിന് കീഴിൽ ആവണം .

    • @library4233
      @library4233 Месяц назад

      മൊബൈലും അധാറും ലിങ്ക് ചെയ്യണം എന്നു പറഞ്ഞ കേന്ദ്രമാണോ ഒരു സിംകാർഡ് നിലനിർത്തണമെങ്കിൽ ഒരു വർഷം എത്ര രൂപ ചിലവാക്കണം എന്നതുകൂടി പറയു തൊലിയ്ക്കുമ്പോൾ ഉള്ളിൽ എന്താണെന്ന് നോക്കണം മാസ്റ്റർ ഞാനും സപ്പോർട്ടുചെയ്യുന്നതാ കേന്ദ്രത്തിനെ പക്ഷേ ചില കാര്യങ്ങളിൽ എതിർപ്പുണ്ട് എതിർക്കുകയും ചെയ്യും

    • @Mkpuliyali
      @Mkpuliyali 4 дня назад

      അയ്യടാ മനമേ 😂

  • @georgev.c2116
    @georgev.c2116 19 дней назад +5

    ഈ പകൽ കൊള്ളക്കെതിരെ ബഹു: ഹൈക്കോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്യണം

    • @peoplepowermla
      @peoplepowermla  12 дней назад

      Ys, ഈ സംഘടന അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്..

  • @joseabraham2951
    @joseabraham2951 Месяц назад +28

    KSEB യിലെ CITU യൂണിയൻ കാരുടെ ഉടായിപ്പ് നടക്കുക ഇല്ല. അത് അല്ലെ സത്യത്തിൽ കാരണം 😮😮

  • @polyxavier4305
    @polyxavier4305 Месяц назад +15

    KSEB യുടെ ജനങ്ങളോടുള്ള ഇത്തരം തെണ്ടിത്തരത്തിനു എതിരെ ജനം തന്നെ സ്വരം ഉയർത്തണം 🙏🏻

    • @peoplepowermla
      @peoplepowermla  Месяц назад +1

      പ്രതികരണം ഉണ്ടാകണം

  • @madhulalpn1202
    @madhulalpn1202 Месяц назад +23

    KSEBയുടെയുംഅതിലെകുറേഉദ്യോഗസ്ഥരുടേയുംകൈയ്യിട്ടുവാരല്‍നടക്കത്തില്ലഅതാണുകാരണം

    • @peoplepowermla
      @peoplepowermla  Месяц назад +1

      അങ്ങനെയും പറയാം ..

  • @sureshmamuttil1020
    @sureshmamuttil1020 Месяц назад +35

    വളരെ വിശദമായി സ്മാർട്ട്‌ മീറ്ററിനെക്കുറിച്ച് പറഞ്ഞു. Thankyou പിന്നെ ഇന്നല്ലെങ്കിൽ നാളെ ഇത് നടപ്പാക്കിയേ പറ്റു. വിതരണരംഗം സ്വകാര്യമേഖലക്ക് കൂടി തുറന്നു കൊടുക്കുമല്ലോ, നമുക്ക് കാണാം

  • @majeedkc2320
    @majeedkc2320 Месяц назад +13

    1980 ൽ Bsnl.. മാത്രം. ഇപ്പോൾ അനേകം കമ്പനി കൾ.. ജിബി ഇഷ്ടം പോലെ. അത് പോലെ സ്മാർട്ട്‌ മീറ്റർ ലാഭം ഭാവിയിൽ

    • @peoplepowermla
      @peoplepowermla  Месяц назад +4

      BSNL നെ ഈ പരുവത്തിലാക്കിയത് ഇന്നത്തെ KSEB യുടേതിന് സമാനമായ നിലപാടുകളാണ്.

  • @abdullamoahmmed2477
    @abdullamoahmmed2477 Месяц назад +12

    KSEB പിടിച്ചു വിടുക പകുതി ശമ്പളം നിക്ഷയിക്കുക.. പെൻഷൻ ഇല്ല കേരളം എന്നാലേ ഇവറ്റകൾ നന്നാവുള്ളു ജനം വലയൂന്നു

    • @peoplepowermla
      @peoplepowermla  Месяц назад +3

      ആരോടുമുള്ള പ്രതികാരമല്ല,
      പൊതു മേഖല സ്ഥാപനത്തെ കറവ പശുവിനെ പോലെ ഉപയോഗിച്ചാൽ ഇന്നത്തെ ജീനക്കാർക്ക് ഒന്നും നഷ്ട വരാനില്ല. നഷ്ട്ട എല്ലാം ഉപഭോക്താക്കൾക്കാണ്..

  • @rkramachandramoorthy6966
    @rkramachandramoorthy6966 Месяц назад +10

    Kseb യുടെ കൊള്ളയും തട്ടിപ്പും അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.Kseb യിലെ രാഷ്ട്രീയ പാര്‍ട്ടി യൂണിയനുകള്‍ ഈ കൊള്ളയ്ക്ക് കൂട്ടാളികള്‍

  • @periyar997
    @periyar997 29 дней назад +7

    ഒത്തിരി താമസിക്കാതെ KSEB ക്ക് BSNL ൻ്റെ ഗതി വരും. . വൈദ്യുതി വിതരണ രംഗത്തു് മത്സരാധിഷ്ടമായ വിതരണ ശ്രുംഖല വന്നാൽ അതായിരിക്കും നല്ലതു് ' അല്ലെങ്കിൽ ജനം കുത്തുപാളയെടുക്കും '👍🛑

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +8

    KSEBL ഇൽ വർധിച്ച അഴിമതി കൊണ്ടാണ് സ്മാർട്ട്‌ മീറ്റർ നടപ്പാക്കാത്തതു എന്ന് പൊതു ജനത്തിന് അറിയാം ഇവിടുത്തെ രാഷ്ട്രീയ ക്കാരും ട്രേഡ് യൂണിയൻ ഉം കൂടി ഉള്ള അഴിമതി വെളിയിൽ വരാതിരിക്കാൻ ആണ് ഇത് സ്ഥാപിക്കാത്തത്

  • @keralander743
    @keralander743 Месяц назад +9

    One India One Electricity Bill 💪👍

  • @govindram6557-gw1ry
    @govindram6557-gw1ry 24 дня назад +4

    ഇതിന് KSEB പിരിച്ച് വിട്ട് പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുക

    • @peoplepowermla
      @peoplepowermla  12 дней назад

      അതൊരു പരിഹാര മാർഗ്ഗം അല്ല,
      നമ്മുടെ പൊതുമേഖല സ്ഥാപനം നിലനിൽക്കണം ,
      ജനങ്ങൾക്ക് മൂല്യവത്തായ സേവനം ലഭിക്കുകയും വേണം.

  • @peterkm4147
    @peterkm4147 Месяц назад +14

    ഷാജഹാന് വളരെ നന്ദി!
    കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയതിനു ശേഷം നമ്മൾക്ക് പകർന്നു തന്നിരിക്കുന്നു !!!
    KSEB യുടെ ഈ കഴിവില്ലായ്മ മൈക്കു വെച്ച് പറയണം.
    കേരളത്തിലെ ഉയർന്ന വേതനം വാങ്ങുന്നവരാണല്ലോ EB ജീവനക്കാർ. അതിൻ്റെ റിസൽറ്റ് കാണിച്ചുതരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്🙏

  • @siddiqueva2957
    @siddiqueva2957 Месяц назад +13

    ജനങ്ങൾ സ്മാർട്ട് മീറ്ററിന് വേണ്ടി പ്രതികരിക്കണം

  • @milanurgreat9194
    @milanurgreat9194 Месяц назад +7

    എന്തു കാര്യം ആണ് ജനങ്ങൾ ക്ക് ഉപകാരം ഉള്ളത് മാറി മാറി വരുന്ന ഭരണകർത്താക്കൾ അവരുടെ ആവശ്യംഅനുസരിച്ചു കോർപറേറ്റുകൾക്ക് സാധാരണ ജനങ്ങളെ പറ്റിക്കാൻ അവസരം കൊടുക്കുന്നു

    • @peoplepowermla
      @peoplepowermla  Месяц назад +1

      എന്ത് കൊണ്ട് ജനങ്ങൾ പ്രതികരിക്കുന്നില്ല,?
      ജനങ്ങൾ പ്രതികരിക്കുമ്പോൾ ഏതു ഭരണകൂടവും നിലപാടുകളിൽ മാറ്റം വരുത്തും..

  • @ponnappankoduvathara4815
    @ponnappankoduvathara4815 13 дней назад +3

    വെളിയിൽ നിന്നും കറൻ്റെ വാങ്ങിയെന്നു പറഞ്ഞ് അപ്പപ്പോൾ ഉപഭോക്താവിനെ പിഴിയാൻ കടയില്ല എന്നതും ജീവനക്കാർ അവരുടെ ശമ്പളം അവർ തന്നെ നിശ്ച ക്കുന്നു എന്നും ഇതു നടപ്പാക്കാൻ അവർ സമ്മതിക്കാതിരിക്കുന്നത്.

    • @peoplepowermla
      @peoplepowermla  12 дней назад

      പൊതു ജനങ്ങളിൽ നിന്ന് ഒന്നായി നിന്നുള്ള പ്രതികരണം ഉണ്ടാകണം 👍

  • @hareeshkumartptp
    @hareeshkumartptp 29 дней назад +3

    Kരളത്തിൻ്റെ പെതു ദുഷ്ടൻ Kകാലന് നാട് മുടിച്ച് സ്വയം വികസിക്കാൻ അടിമകളെ മുന്നിൽ നിർത്തി എന്തെല്ലാം ദുഷ്ടത്തരങ്ങൾ പെതു സമൂഹത്തോട് ഇനിയുകാണിക്കാൻ ബാക്കി ഉണ്ടാവും

  • @hafizahamed9521
    @hafizahamed9521 29 дней назад +2

    ഗവർമെന്റ് കോവിഡ് കാലത്ത് ആദ്യ കിറ്റ് തന്ന മാസം കിട്ടിയ കറന്റ് ബിൽ ഭര ണത്തിൽ പിടി ഉള്ളവർക്ക് ഒഴി കെ ഇരട്ടി തുക ബിൽ (700-800)ഉള്ളവർക്ക് 1800-2250 തോതിൽ കൂട്ടി ) kseb യുടെ വിശ്വസ്ഥ ത എല്ലാവർക്കും നല്ലവണ്ണം അറിയാം

  • @vasudevan4470
    @vasudevan4470 Месяц назад +6

    😊😊😊😊😊😊😊😊ഗീബലിസം -Tractor-Computer- ഉപരോധംപോലെ - മാത്രം

    • @peoplepowermla
      @peoplepowermla  Месяц назад

      മാറ്റം ഉണ്ടാകണം

  • @krishnankuttyk158
    @krishnankuttyk158 Месяц назад +3

    ജനത്തെ സഹായിക്കാൻ ഇവർ ഇത്രയും കഷ്ട പെടണമോ??

  • @yourbudhu
    @yourbudhu Месяц назад +4

    Well said, well explained

  • @user-fe3ou5nc7h
    @user-fe3ou5nc7h Месяц назад +7

    Communisam ulla kalam keralam gunam pidikkilla kayittu varanpattathilla

  • @dileepvinod
    @dileepvinod Месяц назад +6

    Good 👍👍👍

  • @sudhakaranKp-bb9ck
    @sudhakaranKp-bb9ck Месяц назад +7

    എണ്ണ കമ്പനികളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട് സഹോദര സ്വകാര്യക്കാരാണ് വേണ്ടി വഞ്ചി തുഴയാതെ.

    • @peoplepowermla
      @peoplepowermla  Месяц назад +1

      സ്വകാര്യവൽക്കരണം ആരും ആവശ്യപ്പെടുന്നില്ല,
      ജനങ്ങൾക്ക് അർഹമായ സേവനം നൽകണം എന്നാണ് ആവശ്യം. ഒരു പൊതു മേഖല സ്ഥാപനം ഇങ്ങനെ ധാർഷ്ട്യ പരമായി, ശത്രുത മനോഭാവത്തോടെ അല്ല മുന്നോട്ട് പോകേണ്ടത്..

  • @mohannair5951
    @mohannair5951 5 часов назад

    കോട്ടയം കുറിച്ചി സ്കൂളിൽ കറന്റ് ബില്ല് കുടിശ്ശിക 12000 രൂപ അടിക്കാത്ത തുകകൊണ്ട് ഫ്യൂസ് ഊരാൻ ചെന്നു. പക്ഷെ ആ സ്കൂൾ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സോളാർ പവ്വർ ഇൻസ്റ്റാൾ ചെയ്ത്, ഇപ്പോൾ KSEB ക്ക് കറന്റ് കൊടുത്ത് കൊണ്ടിരിക്കുന്നു
    Big Salute to School Authorities and PTA and Member District Panchayat.

  • @MADMAX_0.1
    @MADMAX_0.1 29 дней назад +2

    നമ്മുടെ സർക്കാർ ഭരിക്കാനല്ല മൂഞ്ചിക്കാനാണ് നോക്കുന്നത്,

  • @user-tn5kk4pr4e
    @user-tn5kk4pr4e 12 дней назад +1

    പൊതുജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും ജനങ്ങൾ സംഘടിതരല്ല .' അവർ ഉറക്കത്തിൽ കഴിയുകയാണ്. ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും പ്രതികരണം സംഘടിപ്പിക്കുവാൻതക്കപൊതു പ്ലാറ്റ്ഫോമുകൾ രൂപപ്പെടേണ്ടതുണ്ട്. ചൂഷിതരാകാൻ നിന്നു കൊടുത്താൽ ചൂഷകർ വളരുക തന്നെ ചെയ്യും.

    • @peoplepowermla
      @peoplepowermla  12 дней назад

      അതാണല്ലോ DECA എന്ന സംഘടന ഉള്ളത്...

  • @polyxavier4305
    @polyxavier4305 Месяц назад +2

    Yes in this case we the consumers should be together and take up this issue🙏🏻

    • @peoplepowermla
      @peoplepowermla  Месяц назад +1

      ഉപഭോക്താക്കൾ സംഘടിതരല്ല എന്നതാണ് ഈ ധാർഷ്ട്യത്തിന്റെ കാരണം

  • @majeedkc2320
    @majeedkc2320 17 дней назад +1

    ഷാജഹാൻ അഭിനന്ദനങ്ങൾ

  • @joymathew1952
    @joymathew1952 Месяц назад +2

    Very good explanation about the Smart Metering.
    Thank you for the video.🙏

  • @josephfernandez9105
    @josephfernandez9105 Месяц назад +2

    must privatise
    useless Board '

  • @ashrafambadi4262
    @ashrafambadi4262 Месяц назад +4

    Well explained🎉🎉🎉👍👍👍👍

  • @jacobthonichalil5372
    @jacobthonichalil5372 10 дней назад

    You are absolutely right. Thanks for your valuable information.

  • @user-mq2jt5sh9z
    @user-mq2jt5sh9z Месяц назад +2

    good, very well said... 👍👍👍

  • @aravinds123
    @aravinds123 29 дней назад +1

    Valare nalla explanation! Oru competition vannal KSEB nere aavan chance undu.

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 7 дней назад

    മീറ്റർ റീഡിങ് ഉദ്യോഗസ്ഥർ ഇനിമേൽ വേണ്ട. വൈദ്യുത ചാർജിൽ
    ജനങ്ങളെ ചൂഷണം ചെയ്യൽ ഇതോടെ
    അവസാനിക്കും.🎉🎉🎉🎉🎉🎉🎉

  • @abdulraheem3800
    @abdulraheem3800 26 дней назад +1

    KSEB EMPLOYEES are getting more than 50%salary than the government employees and if the other companies comes, they have work to hard to compete with companies. That is why they are opposing the smart meter. This opposing will be like Achuthanandan's strike against computer. Finally lead to the collapse of KSEB.

  • @narayanankutty6729
    @narayanankutty6729 Месяц назад +2

    kseb എങ്ങിനെ ഉപഭോക്ക് താക്കളെ പറ്റിക്കാം എന്നതിൽ ആണ് ഗവേഷണം നടപ്പിലാക്കുന്നത്

  • @babycj3975
    @babycj3975 18 дней назад

    Thànk. You👍👍

  • @varghesepellissery801
    @varghesepellissery801 17 дней назад

    👍a very good presentation. Thank you.

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 21 день назад

    Thank you sir

  • @anoopthomas7766
    @anoopthomas7766 Месяц назад +2

    Super

  • @user-mf8py8un6c
    @user-mf8py8un6c 29 дней назад +2

    രണ്ടുമാസം കഴിയട്ടെ ഞങ്ങളെ രാഹുൽ ജി വരട്ടെ കാത്തിരിക്കാം

  • @sachith30
    @sachith30 6 дней назад

    KSEB has to be liqudated and should be handovered to private companies, who is immensely efficient and reliable also.

  • @amrithaaaikkara6288
    @amrithaaaikkara6288 14 дней назад

    Consumer strike is essential for privatisation in kerala because trade unions are very strong.

  • @chackophilip2374
    @chackophilip2374 Месяц назад +1

    Very good presentation 🎉🎉🎉🎉

  • @sureshkumar-od1or
    @sureshkumar-od1or Месяц назад +1

    KSEB is full of arrogant irresponsible passengers totally unresponsive to the public . No one would shed any tears if they meet the same fate as KSRTC.

  • @rkad3422
    @rkad3422 Месяц назад

    It is very difficult to read digital displays as it it is very difficult to distinguish between different readings.

  • @shobithkmbabu7796
    @shobithkmbabu7796 Месяц назад

    🙏👍

  • @amrithaaaikkara6288
    @amrithaaaikkara6288 14 дней назад

    Let it be privatised to save consumers. Before privatisation of telephone government agencies are looting consumers.

  • @ummerthennadan1949
    @ummerthennadan1949 5 дней назад

    സ്മാർട്ട്‌ ബിൽ നടപ്പാക്കിയാൽ ഭീഷണി പെടുത്തിപൈസവാങ്ങാൻ പറ്റില്ല ഈ കഴിഞ്ഞമാസം ഞാൻ അടച്ചത് 5911രൂപ a/c യില്ല മോട്ടോർ വർക് ചെയ്യുന്നില്ല

  • @user-kc6ro8fy7n
    @user-kc6ro8fy7n 5 дней назад

    ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ പരസ്യമായി നിലപാടുകൾ വ്യക്തമാക്കണം കോൺഗ്രസ്സ് പാർട്ടി പ്രത്യേകിച്ചും. സ്മാർട്ട് മീറ്റർ സംബന്ധിച്ച വിവരണം കേട്ടപ്പോൾ തന്നെ എത്രയും പെട്ടെന്ന് ഇത് എൻ്റെ വീട്ടിൽ സ്ഥാപിക്കണമെന്നാണ് തോന്നിയത്. എന്തിന് കേരളസർക്കാർ തടസ്സം നിൽക്കുന്നു.
    കേന്ദ്ര വിരുദ്ധം പാടി നടക്കുന്നവർ കേന്ദ്രത്തിൻ്റെ ജെനോപകാര പ്രദമായ നിർദ്ദേശങ്ങൾ പോലും നടപ്പാക്കാതെയിരിക്കുന്നു എന്നത് കേരളിയരോട് കാണിക്കുന്നവൻ ചതിയാണ്.
    നടു ഒടിക്കുന്ന വെദ്യുതി ബില്ലാണ് ഇപ്പോൾ എങ്ങി നെ . ഉപഭോഗം നിയന്ത്രിക്കാം എന്ന ആലോചിച്ച് മാർഗം കാണാതെ ജനംവലയുകയാണ്
    വയനാട് ദുരന്തം പോലുള്ളത് കേരളത്തിൽ ഏത് പ്രദേശത്തും സംഭവിക്കാൻ ഇടയുണ്ട് എന്ന് ഇന്ന് ഏത് കൊച്ചു കുത്തിനു പോലും അറിയാം. കേരളത്തിലെ നിരവുധി ജല വൈദ്യുതപദ്ധതി 'കൾ. അവിടെ തടഞ്ഞു നിർത്തിയിരിക്കുന്ന ജലം അത് ഭൂമിയിൽ സൃഷ്ടിക്കുന്ന ഭീകരമായ സമ്മർദ്ദം എത്ര വലിയ പൊട്ടിത്തെറിയിലേക്കു നയിക്കും എന്നതും നാം ഓർക്കണം. ഇനിയു ഇത്തരം പദ്ധതികൾ വേണം. എന്ന് നിരന്തരം ആവശ്യപ്പെടുകയാണ് kseb എന്ന ചെകുത്താൻ ' ഇവരെ തുറുങ്കിലടക്കുന്നങ്കാല ടക്കുന്നനിയമം തന്നെ വരണ്ഡ
    സ്മാർട്ട് മീറ്റർ വഴി ഒരോരുത്തരും വൈദ്യുതി ഉപയോഗം കുറച്ചാൽ ഈ ജനദ്രേഹം ദ ൂമിയോടുള്ള ദ്രോഹം' വർദ്ധിക്കാതെ നോക്കോൻ കഴിയും.
    എല്ലാം അഴിമതിക്കു വേണ്ടി. അഴിമതിപ്പണവും ഭാണ്ഡമായിച്ചു മന്ന് ഒരുത്തനും മരണസമയത്ത് കൊണ്ടു പോവാൻ കഴിയില്ലല്ലോ. എല്ലാം ഇവിടെ ഉപേക്ഷിച്ച് വന്നതു പോലെ വെറും കൈയുമായി മരണത്തിലേക്കു പോകും..പക്ഷെ ചെയ്തു കൂട്ടിയ കൊള്ളരുതായ്മ ആത്മാവിൽ അലിഞ്ഞുചേരും എന്നതും മറക്കേണ്ട അഴിമതിക്കാർ ഒരു നിമിഷവും സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവില്ല മരണശേഷവും ഇതുണ്ടാവില്ല ഗതികിട്ടാ പ്രേതങ്ങളായി അലഞ്ഞുതിരിയും അല്ലാതെ വേറെ വഴിയില്ല ഇത് K.SEB യിലെ ഉന്നതർ അനുഭവിക്കുമെന്ന് ഉറപ്പാണ്
    പക്ഷെ അതു കൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല. അവർക്ക് വൈദ്യുതി ഉപയോഗം അതു സൃഷ്ടാക്കാവുന്ന ദുരന്തം, സാമ്പത്തിക ഭാരം ഇതിൽ നിന്നുള്ള മോചനമാണ് വേണ്ടത്. സ്മാർട്ട് മീറ്റർ ചെറുതായെങ്കിലും മാറ്റമുണ്ടാക്കിയാൽ അത്രയു ആശ്വാസം
    ജനങ്ങൾ പ്രതികരിക്കണം.

  • @msrajendraprasad4324
    @msrajendraprasad4324 23 дня назад +3

    നമ്മളെ പറ്റിക്കാൻ ഉള്ള kseb
    ഇന്ത്യ യിൽ ഏറ്റവും കൂടുതൽ
    നമ്മളെ ചൂഷണം ചെയ്തു

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 25 дней назад +1

    Smart meter സ്ഥാപിക്കുന്നതിനു കോൺസുമേഴ്‌സ് എതിരല്ല. മീറ്റർ വില കോൺസുമർ വഹിക്കാൻ തയ്യാറല്ല. മീറ്റർ കേടായാൽ KSEB മാറ്റണം. പണം ഈടാക്കാൻ പാടില്ല.

    • @peoplepowermla
      @peoplepowermla  12 дней назад

      TOTAX ൽ ആ പ്രശനം ഇല്ലല്ലോ,
      10 വർഷത്തേക്ക് ആർക്കും ബാധ്യത ഇല്ല

  • @prakashanpillai7487
    @prakashanpillai7487 15 дней назад

    K.S.E.B.ithu kulamaakkum.
    Why private energy distribution companies like in other states not coming to Kerala?

  • @vasudevanvp9770
    @vasudevanvp9770 15 дней назад +1

    k s e b l സാധാരണ ക്കാരനെ തകർക്കണല്ലാതെ ഒന്നിനും കഴിയില്ല

    • @peoplepowermla
      @peoplepowermla  12 дней назад

      കൊള്ള അവസാനിപ്പിക്കാൻ സമയമായി

  • @joypo5817
    @joypo5817 Месяц назад

    Chairman or MD of KSEB is responsible for giving explanation on these points. Otherwise consumers will think that this is also one of the white elephant projects like KSRTC, K Rail etc.

  • @babyfrancis1408
    @babyfrancis1408 11 дней назад

    We🌹 want smart meter,,,, people cc users president

  • @akhilsasi2550
    @akhilsasi2550 26 дней назад

    Ningal entha camera noki samsarikathath

  • @sudhakaranKp-bb9ck
    @sudhakaranKp-bb9ck 13 дней назад

    ടോട്ടെക്സ് മാതൃകയൊക്കെ നടപ്പാക്കി കഴിയുമ്പോൾ രാവിലെ പത്രമെടുത്തു നോക്കണം അന്നത്തെ വൈദ്യുതി വില ഷാജഹാനെ.

    • @peoplepowermla
      @peoplepowermla  12 дней назад

      വൈദ്യുതി വാങ്ങലും വിൽക്കലും അപ്പോഴും KSEB തന്നെ ആയിരിക്കും. മീറ്ററിന്റ പരിപാലനം മാത്രമേ കമ്പനികൾക്കു പോകുന്നുള്ളൂ. ആ കമ്പനികൾ KSEB ക്ക് DATA കൾ കൈമാറുക മാത്രമേ ഉള്ളു...
      ജനങ്ങൾ ഇങ്ങനെ ഭയപ്പെടുത്താൻ കള്ളം പറയരുത് 🙏

  • @srnkp
    @srnkp 9 дней назад

    Correct loss only for public s my opinion handover KSEBL to private sector

  • @krishnankutty8109
    @krishnankutty8109 12 дней назад +1

    ഇവമ്പാരുടെ തട്ടിപ്പുകൾ നടക്കാതെ വരുമോ എന്ന ഭയം തന്നെ

  • @Mathaiification
    @Mathaiification 6 дней назад

    KSEB മൊത്തം OverSmart
    ആയതുകൊണ്ടല്ലേ Smart Meter വേണ്ടാത്തത്? ഇത് നാട്ടുകാർക്ക് നന്നായി അറിയാമല്ലോ?

  • @dispersionli4235
    @dispersionli4235 10 дней назад +1

    1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കറന്റ് ബിൽ ഈടാക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.
    2.മഹാരാഷ്ട്രയെ തുടർന്ന് ഏറ്റവും കൂടുതൽ കറന്റ് ബിൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവയാണ്.
    3.മഹാരാഷ്ട്രയും, ഉത്തർപ്രദേശും, തമിഴ്നാടും, ഗുജറാത്തും കഴിഞ്ഞാൽ, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവയാണ് ഉയർന്ന കറന്റ് ബിൽ ഈടാക്കുന്ന മറ്റു സംസ്ഥാനങ്ങൾ.ഇതൊന്നും മനസ്സിലാക്കാൻ അതാതിടങ്ങളിൽ പോകേണ്ടതില്ല. വെറും google ചെയ്താൽമതി.

    • @peoplepowermla
      @peoplepowermla  9 дней назад

      വിവരക്കേടാണ് പറയുന്നത്..
      Report Database 2022-23 - updated up to April 2024EntityApr
      ഇവരുടെ റിപ്പോർട് കണ്ടാൽ മതി ഈ റിപ്പോർട്ടിനെ ഇത് വരെ KSEB തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയിലെ 119 വരുന്ന യൂട്ടിലിറ്റികളുടെ ലിസ്റ്റും ഇതിൽ ഉണ്ട്..
      കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ....
      ലിങ്ക് കൂടെ കൊടുക്കുന്നു. : pfcindia.com/ensite/DocumentRepository/ckfinder/files/Operations/Performance_Reports_of_State_Power_Utilities/Report%20Database%202022-23%20-%20updated%20up%20to%20April%202024EntityApr.pdf

    • @dispersionli4235
      @dispersionli4235 9 дней назад

      @@peoplepowermla It seems that I can't access the URL you provided.

  • @abhiindia1978
    @abhiindia1978 18 дней назад

    If you can convince, confuse your customers. That's what KSEBL is doing.

  • @chandrannair4208
    @chandrannair4208 Месяц назад

    We need smart meter.

  • @shajishajahan2174
    @shajishajahan2174 14 дней назад

    Sathayam Athanu Single phase connections durupayagam Nadakkunnu Postilm Ethu Thannayanunu kattikunnath 3phase connection bills overtaking Janaggale buthimuttikkunnath Athukond Single phase kar Electronical Suerayi bill Valarekurave 3phhase ullavar billkal ovar loaded 😆 ayi l😢loses 😑 Ayi marunnu

  • @radhakrishnana.p4745
    @radhakrishnana.p4745 13 дней назад +1

    Sslc പാസ്സാകാത്ത sub എഞ്ചിനീയർക്ക് 1.65 ലക്ഷം ശമ്പളം.

    • @peoplepowermla
      @peoplepowermla  12 дней назад

      വലിയ ശബളം ഉപഭോക്താക്കൾക് വലിയ ബാധ്യത തന്നെയാണ്... 😥

  • @ravindranmc6280
    @ravindranmc6280 20 дней назад

    Smart meter should be implement ed through totex

    • @peoplepowermla
      @peoplepowermla  12 дней назад

      ഇല്ലെങ്കിൽ KSEB ഉപഭോക്താക്കളെ കൊള്ള ചെയ്യും

  • @manoharankottapara4752
    @manoharankottapara4752 24 дня назад +1

    Kseb ഇത് ഒരിക്കലും നടപ്പാക്കില്ല.

    • @peoplepowermla
      @peoplepowermla  12 дней назад

      ഉപഭോക്താക്കളിൽ നിന്ന് ആവശ്യങ്ങൾ ഉയരണം

  • @anoopanand7619
    @anoopanand7619 13 дней назад +1

    മീറ്റർ റീഡർമാറുടെ ജോലി പോകില്ലേ?. ഭൂരിപക്ഷവും സിപിഎം സിപിഐ അണികളാണ്

    • @peoplepowermla
      @peoplepowermla  12 дней назад

      ആരുടേയും ജോലി പോകില്ല..
      ചുമ്മാ ഇരുത്തി ശബളം കൊടുത്താലും അത് KSEB ക്കും ഉപഭോക്താക്കൾക്കും ലാഭമാണ്

  • @josephalphonse7019
    @josephalphonse7019 6 дней назад

    KSEB എന്ന വെള്ളാനയെ മെരുക്കാൻ ആദ്യം അതിലെ യൂണിയൻ പ്രവർത്തനം അവസാനിപ്പിക്കുക. അതിനു ബോർഡിൽ ഉള്ള ഒന്നും ചെയ്യാൻ സമ്മദിക്കാത്ത കുഴിമടിയന്മാരെ പറഞ്ഞു വിട്ടിട്ട് നാട്ടിൽ കഴിവും ചുറുചുറുക്കും ഉള്ള ചെറുപ്പക്കാരെ PSC വഴി (പിൻവാതിൽ അല്ല )ജോലിയിൽ ചേർക്കുക. ബോർഡ്‌ സ്വകാര്യ കമ്പനികളെ ഏല്പിച്ചു ഉപഭോക്താക്കൾക്കു നല്ല സേവനം ലേഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന പദ്ധധികൾ നടപ്പാക്കാൻ ശ്രമിക്കുക. കേരളം ഒരു സ്വതന്ത്ര രാഷ്ട്രം അല്ല, ഭാരതത്തിലെ ഒരു കോണിൽ കിടക്കുന്ന ചെറിയ സംസ്ഥാനം ആണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക 🙏🏽

  • @krishnankuttyk158
    @krishnankuttyk158 Месяц назад

    ഇനി ഇതിന് ജനം എന്ത് ചെയ്യണം??

  • @sajanjosemathews7413
    @sajanjosemathews7413 Месяц назад

    Kazhivillaatha ,kolla sankeethamaaya KSEB ethrayum veegam private company kale eelpikkanam .Kollayadi nilkkum .

  • @sasirajn2193
    @sasirajn2193 Месяц назад +3

    ഇത് വന്നാൽ പട്രോൾ വില പോലെ

    • @peoplepowermla
      @peoplepowermla  Месяц назад +2

      അങ്ങിനെ ആകില്ല, തെറ്റിദ്ധരിപ്പിക്കാൻ അങ്ങനെയും പറഞ്ഞു ഉണ്ടാക്കാം എന്ന് മാത്രം

  • @JohnAbrahamCA
    @JohnAbrahamCA Месяц назад +2

    ഇതിനേക്കാൾ വലിയ ഡാറ്റാ കൊള്ള അല്ലേ ബിജ്യൻ സര്ക്കാര് നേരത്തെ നടത്തിയത്? (Agreement between the state government and US-based company Sprinklr)

  • @georgejoseph660
    @georgejoseph660 Месяц назад

    No

  • @johnykodakkaparambil1682
    @johnykodakkaparambil1682 6 дней назад

    തട്ടിപ്പ് നടത്താൻ പറ്റില്ല

  • @jsnair1
    @jsnair1 13 дней назад

    കുറച്ചു വാസ്തവവും വളെരെയധികം വിവരക്കേടും .

    • @peoplepowermla
      @peoplepowermla  12 дней назад

      വിവരക്കേടിനെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം... 👍

  • @sudhakaranKp-bb9ck
    @sudhakaranKp-bb9ck 13 дней назад

    ഷാജഹാനെ നിങ്ങൾക്ക് ഇന്ത്യൻ കോർപറേറ്റ് പറഞ്ഞു വീട്ടിട്ടുള്ള ഏജന്റ് ആണെന്ന് ആർക്കാണ് അറിയാത്തത് ഷാജഹാൻ.

    • @peoplepowermla
      @peoplepowermla  12 дней назад

      ന്യായീകരണത്തിന്റെ പുതിയ വർഷൻ.... 😂🤣
      ഞാൻ DECA എന്ന സംഘടനയുടെ ഭാരവാഹിയാണ്...

  • @nsd-cw2mn
    @nsd-cw2mn Месяц назад

    Ath vannal kseb ke adich patan kayilla..

    • @peoplepowermla
      @peoplepowermla  Месяц назад

      അങ്ങിനെയും പറയാം ...

  • @library4233
    @library4233 Месяц назад +2

    ഞാൻ എതിർക്കുന്നു. യൂസഫലിയ്ക്കും എന്നെ പോലുള്ള പട്ടിണി പാവങ്ങൾക്കും ഒരേ വിലയിൽ കറൻ്റ് തരുന്ന വികസനം നാട്ടിൽ വേണ്ട മൊബെൽ ഫോണിൽ കിട്ടുന്ന പണി ഇരന്നു വാങ്ങണോ എന്ന് പാവപെട്ടവർ ചിന്തിയ്ക്കുക ജീവനക്കാരുടെ ശമ്പളം ലേലം ചെയ്യുക നൂറ് രൂപയ്ക്ക് ജോലി ചെയ്യാനും 50 രൂപയ്ക്ക് ജോലി ചെയ്യാനും നാട്ടിൽ ആളെ കിട്ടും ഇതൊക്കെ രാഷ്ട്രീയക്കാർക്ക് പുട്ടടിയ്ക്കാനുള്ള ഒരു പദ്ധതി സൂക്ഷിയ്ക്കുക അനാവശ്യ പ്രമോഷൻ നിർത്തലാക്കിയാൻ മാത്രം മതി KSEB വൻ വരുമാനം ഉണ്ടാക്കും ഈ ചൊറിയൻ്റെ വാർത്ത കേട്ട് ആരും നല്ലത് പ്രതീക്ഷിയ്ക്കണ്ട

  • @babyvincentov
    @babyvincentov 14 дней назад

    Abbani adani sindabadh

  • @subashedathua9217
    @subashedathua9217 Месяц назад +8

    കേരളത്തിലെ ഈ കൊള്ള നിർത്തണമെങ്കിൽ ബിജെപി ഭരണത്തിൽ വരണം👌👌🙏

    • @saifudheensaifudheen2372
      @saifudheensaifudheen2372 28 дней назад

      😂

    • @hameedsp8234
      @hameedsp8234 28 дней назад +2

      Gas ൻ്റെയും പെട്രോളിൻ്റെതു പോലെ ആക്കിത്തരും BJP😂

    • @blackdevix1523
      @blackdevix1523 28 дней назад +2

      കേന്ദ്രത്തിലെ കൊള്ള തന്നെ ധാരാളം ഇങ്ങോട്ട് കെട്ടിയെടുക്കണ്ട

  • @sasirajn2193
    @sasirajn2193 Месяц назад +2

    വില 1200രൂപ നമ്മൾ അടക്കണം

    • @peoplepowermla
      @peoplepowermla  Месяц назад +2

      6 മാസത്തിന്റെ, ഒരു വർഷത്തിന്റെ ഇടവേളകളിൽ ഉപഭോക്താക്കളിൽ നിന്ന് ACD (ADDITIONAL CASH DEPOSIT) KSEB വാങ്ങുന്നുണ്ട്,ഈ പറയുന്ന 1200 രൂപ കൊടുക്കേണ്ടി വന്നാലും അത് ഒറ്റത്തവണ കൊടുത്താൽ മതി. ( വർഷങ്ങളായി ഓരോ വർഷവും കൂട്ടി വാങ്ങുന്ന ACD തുക പിന്നീട് ആവശ്യമില്ല, അത് തിരിച്ചു തരാൻ KSEB നിർബന്ധിതമാകും) ഏതു രീതിയിൽ കൂട്ടിയാലും ഉപഭോക്താക്കൾക്ക് ലാഭമാണ്. KSEB യുടെ തട്ടിപ്പ് പിന്നീട് നടക്കില്ല എന്നത് തന്നെ കാരണം.

    • @reghuchungathreghuchungath8338
      @reghuchungathreghuchungath8338 Месяц назад +1

      ഇപ്പേൾ ഉപയോഗിച്ചതിനു ശേഷമാണ് പൈസ അsക്കുന്നത് ഇതു വന്നാൽ മുൻകൂർ അടക്കേണ്ടേ jio വന്നു ആദ്യം വെറുതെ ഇപ്പോൾ എന്തായി

    • @peoplepowermla
      @peoplepowermla  Месяц назад +2

      വൈദ്യുതി ഉപയോഗിച്ചതിന് ശേഷമാണ് പണം അടക്കുന്നത് എന്നത് തെറ്റായ പ്രചാരണമാണ്...
      ACD എന്നാൽ മൂന്ന് മാസത്തെ പണം പിരിക്കുന്നതിന് പറയുന്ന പേരാണ്...
      പ്രീപെയ്ഡ് മീറ്റർ വന്നാൽ ACD തിരിച്ചു കൊടുക്കേണ്ടി വരും.. ജനങ്ങൾക്ക് ലാഭം പ്രീപെയ്ഡ് ആണ് ...

  • @moideent9227
    @moideent9227 27 дней назад

    സർക്കാർ ജീവനക്കാർ അവർക്കെന്തെങ്കിലും കുറവ് വരുമോ എന്നാണ് നോട്ടം ഹാജർ സംവിധാനം സ്മാർട്ടാക്കാൻ (വിരൽവെക്കുന്ന പരീ പാടി 5:08 ) സമ്മതിക്കുന്നില്ല എന്താ വരാത്ത ദിവസം ശമ്പളം വാങ്ങുന്ന പദ്ധതി നടക്കൂല

  • @sasirajn2193
    @sasirajn2193 Месяц назад +2

    പീക്ക് ടൈം ചാർജ് കുടും

    • @peoplepowermla
      @peoplepowermla  Месяц назад +3

      എങ്ങനെ കൂട്ടിയാലും ഇപ്പോഴത്തെ പിടിച്ചു പറിപോലെ ആകില്ല, ഇപ്പോൾ ഓരോ പേരിൽ പണം തട്ടിപ്പു നടത്തുകയാണ്, അത് നടക്കില്ല

    • @jibins8585
      @jibins8585 Месяц назад +1

      Sheriyanu

  • @shafeekshifadale142
    @shafeekshifadale142 Месяц назад

    സ്വകാര്യ മുതലാളിക്ക് വേണ്ടി കുരയ്ക്കുന്ന സംഘടനകൾ പെട്രോളിന്റെയും മൊബൈലിന്റെയും അവസ്ഥ ഓർത്താൽ മതി

    • @peoplepowermla
      @peoplepowermla  Месяц назад

      സ്വകാര്യ വൽക്കരണം എന്ന് ഇടയ്ക്കു ഇടക്ക് പറയുന്നത് KSEBയാണ്. നിലവിലെ KSEB യുടെ നിലപാടുകളും തീരുമാനങ്ങളും കണ്ടാൽ KSEB യെ സ്വകാര്യ വൽക്കരിക്കാൻ അണിയറയിൽ നീക്കം നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്, എന്നിട്ട് അത് ഉപഭോക്താക്കൾ കാരണം എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് കാണുന്നത് .

  • @uservyds
    @uservyds Месяц назад +1

    2:01 പൊതു മേഖലയിൽ ഉള്ള സ്ഥാപനം സ്വകാര്യ മേഖലക്ക് കൊടുത്താൽ തീർച്ച ആയും അവർ അവരുടെ ലാഭം മാത്രെ നോക്കു 100%👌ഉപഭോക് താവിന് നഷ്ടം തന്നെ എന്നും

    • @peoplepowermla
      @peoplepowermla  Месяц назад

      പൊതു മേഖലാ സ്ഥാപനം നില നിൽക്കണം, കാട്ടിലെ തടി തേവരുടെ ആന എന്ന മനോഭാവമുള്ള നിലപാടുകളാണ് മാറേണ്ടത് .

  • @ramachandranpillai5967
    @ramachandranpillai5967 Месяц назад +1

    E. KSEB. KOLLAYYUM. PIDICHUPARRIYUM. NIRRTHIKA. KENDRA. GOVERNMENT. SMART. MEETRE. UDAN. NADSPPILLAKKUKA. CITU. INTUC. UNIONNTE. ELLAM. KOLLAYYUM. NILKKUM. EE. KSEB. UDAN. PIRTUCHUVIDUKA. SUPREM. COURT. CENTRAL. GOVENERMNET. PRESIDENT. EDAPEDUKA