| Mathew Samuel |ഇസ്രായേൽ തിരിച്ചടിച്ചാൽ ഇറാൻ ചാരമാകും

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,2 тыс.

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +249

    ഇസ്രയേലിൽ കമ്മ്യൂണിസ്റ്റുകൾ ഇല്ലാത്തത് ഇസ്രയേലി ജനങ്ങളുടെ ഭാഗ്യം !!

    • @Sinayasanjana
      @Sinayasanjana 2 месяца назад +14

      കമ്മ്യൂണിസ്റ്റ്‌ ആക്കാൻ റഷ്യ പണ്ട് ശ്രമിച്ചു but ഇസ്രായേൽ കേട്ടില്ല അതിന് ആണ് റഷ്യ ക് പക 😢😢😢

    • @RajanVV-t7m
      @RajanVV-t7m 2 месяца назад

      ​@@Sinayasanjanade😮😮

    • @MrSyntheticSmile
      @MrSyntheticSmile 2 месяца назад +4

      ഇസ്രയേലിൽ കമ്യൂണിസ്റ്റുകൾ ഉണ്ട്. അവർക്ക് പാർലമെൻറിൽ (Knesset) 3 MPമാരും മാരും ഉണ്ട്.

    • @Sinayasanjana
      @Sinayasanjana 2 месяца назад +1

      @@MrSyntheticSmile ഞാൻ ടോട്ടൽ പറഞ്ഞതാ ന്യൂന പക്ഷമുണ്ട്

    • @swaminathkv5078
      @swaminathkv5078 2 месяца назад

      😃😂

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 2 месяца назад +74

    യുകെയിലും യൂറോപ്പിലും കോയാ പെണ്ണുങ്ങൾ അപ്പി കുപ്പായം ദൂരെ എറിഞ്ഞു ഓടാൻ തുടങ്ങി. അല്ലങ്കിൽ സായിപ്പ് ഓടിച്ചിട്ടു അടിക്കും. അപ്പിക്കുപ്പായം അവകാശം ആണെന്നോ ചോയ്സ് ആണെന്നോ യാതൊരു അവകാശവാദവും ഇപ്പോൾ ഇല്ല 😂😂😂😂

    • @Loveindia77124
      @Loveindia77124 2 месяца назад

      യേശുവിനെ കുരിശിൽ തറച്ചവരെ , മാതാവിനെ വേശ്യാ ആക്കിയവരെ , പള്ളികളിലേക്ക് കാർക്കിച്ചു തുപ്പുന്നവരെ .. കാലു നക്കി സപ്പോർട്ട് ചെയ്യുന്ന നിങ്ങളേക്കാൾ മാന്യത വേശ്യകൾക്കുണ്ട് .

    • @Jith-kp3rj
      @Jith-kp3rj 2 месяца назад +2

      😂😂😂😂😂

  • @Ynot280
    @Ynot280 2 месяца назад +94

    ഇറാനിൽ തന്നെ ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്

    • @nadrbinabdulazeez3654
      @nadrbinabdulazeez3654 2 месяца назад +1

      Oruppaaad😂

    • @nadrbinabdulazeez3654
      @nadrbinabdulazeez3654 2 месяца назад +1

      Ennal kathikkatte..!!

    • @Ynot280
      @Ynot280 2 месяца назад

      @@nadrbinabdulazeez3654 kathikke

    • @Macerickadfddvdzgdchfedvdcs
      @Macerickadfddvdzgdchfedvdcs 2 месяца назад +1

      Iran പൊട്ടിക്കും പൊട്ടിക്കും എന്നു കുറച്ചുദിവസമായല്ലലോ ഇറങ്ൻറെ dialoge മാത്രമേ ഒള്ളൂ

    • @Fighter309
      @Fighter309 2 месяца назад

      ഇസ്രായേലിൽ irane support cheyyunna ഒരുപാട് ആളുകൾ ഉണ്ട്

  • @Aone333
    @Aone333 2 месяца назад +51

    വിവരമില്ലാത്ത ഒരു വർഗ്ഗം നിരപരാധികളെ കൊന്നാൽ ദൈവം സ്വർഗ്ഗം തരും എന്ന് കരുതി നരകത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരക്ക് കൂട്ടുന്ന പിശാചിന്റെ അനുയായികൾ

    • @AmbraZzz312
      @AmbraZzz312 2 месяца назад +4

      അങ്ങനെ ചെയ്യന്നത് ഇസ്രായേൽ അല്ലെ ലോകം കാണുന്നത് അല്ലെ

    • @Loveindia77124
      @Loveindia77124 2 месяца назад

      യേശുവിനെ കുരിശിൽ തറച്ചവരെ , മാതാവിനെ വേശ്യാ ആക്കിയവരെ , പള്ളികളിലേക്ക് കാർക്കിച്ചു തുപ്പുന്നവരെ .. കാലു നക്കി സപ്പോർട്ട് ചെയ്യുന്ന നിങ്ങളേക്കാൾ മാന്യത വേശ്യകൾക്കുണ്ട് .

    • @Loveindia77124
      @Loveindia77124 2 месяца назад +1

      Evide paranju???

    • @ramlakasim2935
      @ramlakasim2935 2 месяца назад

      അവർ ആരെയാടാ കുണ്ണെ കൊല്ലുന്നത്

    • @adamjohn-t2v
      @adamjohn-t2v 2 месяца назад

      നിങ്ങൾ പറഞ്ഞത് ശരിയാണ് ചെകുത്താന്റെ സന്തതികൾ ഇസ്രായേലി ഭീകരന്മാർ... നമ്മുടെ യേശുവിനെ ആണി അടിച്ച് കുരിശിൽ കയറ്റിയ ടീംസ് അല്ലേ.

  • @Yaha-21
    @Yaha-21 2 месяца назад +108

    മലബാർ കാക്കാമാർ വിചാരിച്ചു ഇറാൻ ഇപ്പോൾ ഉലത്തുമെന്ന് 😂😂😂😂😂😂😂

  • @sasindranathan
    @sasindranathan 2 месяца назад +47

    ഇവർക്ക് പറഞ്ഞിട്ടുളളത് ചതിയും, കത്ത്കുത്തും , ബലാത്സംഗം ആണ് . അങ്ങിനെ ബ്രിട്ടനും പണികിട്ടി .

    • @ramlakasim2935
      @ramlakasim2935 2 месяца назад

      നിന്റെ അമ്മയുടെ പുറടാ കുണ്ണെ പറയുന്നത്

    • @balakrishnan4338
      @balakrishnan4338 2 месяца назад +1

      Koduthathe kittukayullu, Spit & Rule

  • @paulsontjohn
    @paulsontjohn 2 месяца назад +287

    റഷ്യ തന്നെ നിക്കർ കീറി ഇരിക്കുവാ പിന്നെ എങ്ങനെ ഇറാനെ പിന്തിരിപ്പിക്കാതെ ഇരിക്കും.😂😂😂

    • @sravanam-sasi
      @sravanam-sasi 2 месяца назад +6

      അമേരിക്ക ഉക്രൈയിനുള്ള പിന്തുണയിൽ നിന്നു പിൻവലിഞ്ഞു, എന്തുകൊണ്ട്

    • @CyrusJ
      @CyrusJ 2 месяца назад +4

      @@sravanam-sasiappol…? 😂

    • @jayamohanns3371
      @jayamohanns3371 2 месяца назад +4

      ​@@sravanam-sasi But y?

    • @shihabm8073
      @shihabm8073 2 месяца назад +8

      റഷ്യ ഒറ്റക് ആണ് യുദ്ധം ചെയ്യുന്നതു എന്നിട്ടും റഷ്യ രാജാവായി തന്നെ ആണ് മുന്നോട്ട് പോകുന്നത്...ഉക്രയിൻ്റെ കൂടേ ആരൊക്കെ ഉണ്ട് 😂😂😂😂..... ലോക വിവരം പഠിക്ക്..... പല ചാനലും പലതും പറയും അതിൽ തെറ്റ് ഉണ്ടെങ്കിൽ ജസ്റ്റ് തിരുത്താൻ ശ്രമിക്കും അത്രയേ ഞാൻ ചെയ്യുന്നുള്ളൂ......

    • @habeebbulla
      @habeebbulla 2 месяца назад +2

      ​@@CyrusJ ഒന്നും അറിയില്ലല്ലേ വെറുതെ യൂട്യൂബ് മാത്രം കണ്ടു നടക്കാണല്ലേ പാൽ കുപ്പി

  • @village-traveler733
    @village-traveler733 2 месяца назад +91

    ഇറാൻ ഒരു യുദ്ധത്തിനും ഇറങ്ങില്ല 😂😂

    • @okacet9412
      @okacet9412 2 месяца назад

      😂😂😂😂😂😂

    • @9uz8416
      @9uz8416 2 месяца назад +1

      X and facebookil olla vidal okke ഒള്ളു... madrsa teams anenkilum Shia aanu chinthikan ulla budhi ullavara...

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 месяца назад +1

      ​@@9uz8416പേർഷ്യൻ വംശം ആയത് കൊണ്ട്, ഷിയ ആയത് കൊണ്ടല്ല

  • @praveenkumaryb
    @praveenkumaryb 2 месяца назад +107

    ഇറാൻ അടുത്ത ഗാസ ആകാൻ തയ്യാർ എടുക്കുന്നു 😂😄

    • @irshadirshad9793
      @irshadirshad9793 2 месяца назад

      Athinu india alla iran pandu pakistan america yum vannu adichappol russia vannillarunnenkkil evide kona parayan nee kaanillayirunnu iran india enna raajyathe kkkalum Powerful aanu

  • @krishnangovindan1827
    @krishnangovindan1827 2 месяца назад +92

    യാഹ്യ സിൻവാറിനെ പോലുള്ളവരെ വളർത്തുന്നത് ഖോമൈനി ആണ്, ആദ്യം തീർക്കേണ്ടത് അയാളെയാണ് 👍

  • @e.k.mohananelery7610
    @e.k.mohananelery7610 2 месяца назад +64

    ഈ യുദ്ധം തുടങ്ങിയപ്പോൾ മുതൽ പല പ്രാവശ്യം ഞാൻ പറഞ്ഞത് ഇപ്പോഴും പറയുന്നു. ഇറാൻ പ്രൊക്സിയേ വച്ചു മാത്രമേ യുദ്ധം ചെയൂ. വാചകമടി മാത്രമേ ഉണ്ടാകൂ.

    • @okacet9412
      @okacet9412 2 месяца назад

      True.

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад

      പ്ര വാചക മടി 😂

    • @saleenasaleem5142
      @saleenasaleem5142 2 месяца назад +1

      ​@@okacet9412ഇസ്രായേലിനെ ലോക ഭൂപല്യതാക്കും👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

    • @alwafa1162
      @alwafa1162 2 месяца назад

      ഇപ്പോൾ ആരാ യുദ്ധം ചെയ്യുന്നത് അമേരിക്ക യോ ഇസ്രായേലോ. അമേരിക്ക യും 10രാജ്യവും 10. മാസം നിന്റെ തേങ്ങ പിണ്ണാക് ആണോ ട നേടിയത്. എടൊ പട്ടി ഇറാൻ അടി താമസിപ്പിച്ചപ്പോൾ നീ യൂക്കെ വിചാരിക്കിന്നത് ഇറാൻ പേടിച്ചു എന്നാണ്. എടൊ hamas hisbulla hoothi ഇവരോടെ തോറ്റ ഇസ്രായിലും അമീറിയും ഇരനോട് മുട്ടിയാൽ എന്താകും. ഇറാൻ സമയമായാൽ ഒരടി അടിക്കും നിന്റ ഹാബ്ബിൽ കേറ്റി അടിക്കും. ബൈഡന്റെ ഹാബ്ബ് അമേരിക്ക്കർ തകർത്തു ഇനി ഇറാൻ കൂടി തകർത്ത ൽ ഇസ്രായേൽ കാർ നിയഹും നെയും ഇറക്കും രണ്ടു പേരുംഇസ്രായേൽ ബാങ്കറിൽ കഴിയം

  • @sajeeshkumar2624
    @sajeeshkumar2624 2 месяца назад +109

    ☘️☘️☘️☘️ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി എല്ലാ ക്ഷേത്രങ്ങളിലും പള്ളികളിലും ഓഫീസുകളിലും രണ്ടു മിനുട്ട് നിശബ്ദ പ്രാർത്ഥന നടത്തുക 🌺🌺🌺

    • @wilsonvarghese8042
      @wilsonvarghese8042 2 месяца назад +9

      India government should be given citizenship to Bangladesh Hindus

    • @georgewynad8532
      @georgewynad8532 2 месяца назад +4

      🙏🙏🙏🙏

    • @athuldominic
      @athuldominic 2 месяца назад +13

      Not Just for Hindus... Christians also🙏🏻🙏🏻

    • @unnikrishnannair5098
      @unnikrishnannair5098 2 месяца назад +3

      ​@@athuldominicAs per CAA Hindus, Christians, Sikhs, Buddhists etc who are victims of religious persecution are eligible for Indian Citizenship. Even🙏some Christian clergy oposed this🙏

    • @athuldominic
      @athuldominic 2 месяца назад +4

      @@unnikrishnannair5098 not all priests are perfect... Some have there own political belief system

  • @CasinovaCasinova
    @CasinovaCasinova 2 месяца назад +227

    💞🌹💋🙏💋🌹💞 ഇറാൻ ചുക്കും ചെയ്യില്ല ഒരു രോമവും ചെയ്യില്ല ഇസ്രായേലിനെ തൊട്ടാൽ ലോകം കത്തും

    • @rajeshsng
      @rajeshsng 2 месяца назад +1

      😊

    • @shemeerr5442
      @shemeerr5442 2 месяца назад +1

      😂😂😂😂loakam kathumo. Aha bhayanakam 😂😂😂😂

    • @Karma1856
      @Karma1856 2 месяца назад +26

      ലോകം കത്തുമോ എന്നൊന്നും ഉറപ്പില്ല. പക്ഷേ ഉറപ്പായും ഇറാൻ കത്തും 🤭

    • @jaisonphilip7179
      @jaisonphilip7179 2 месяца назад

      @@shemeerr5442
      Kattiyirikkum . Atinaitt tinnuntuuuranda
      Venda atreollu

    • @kvs2014
      @kvs2014 2 месяца назад +14

      @@shemeerr5442...മലപ്രറത്തുനിന്ന് അശ്രപ് പച്ചപ്പട ഇശ്രായേലിൻ്റെ പണി കയിയ്ക്കും അല്ലേ കോയാ...😉

  • @JI_8999
    @JI_8999 2 месяца назад +317

    Malabar mosaad ആഞ്ഞടിക്കും രാത്രി കട്ടിലിൽ

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 2 месяца назад +91

    ന്റെ പൊന്ന് ഇറാൻ ചേട്ടാ.. ഇസ്രായേലിനു വെറുതെ ചൊറിയാൻ പോകലെ.. തീർത്തു കളയും അവന്മാര്... എന്തേലും നോക്കി ഇരിക്കുവാ അവന്മാര് 😂😂 myradaku ഇരുന്നോ

    • @9uz8416
      @9uz8416 2 месяца назад

      Shia ayath kond swolpam vivaram und.. athukond aanu ippozhum യുദ്ധം online മാത്രം nilkunnath... nammalude vivaram illatha sunni muriyanmarude airunenkil nere ചെന്ന് vayaru nirachu vangikond vannu ഗര്‍ഭിണികളും കുട്ടികൾ സ്ത്രീകള്‍ ennokke പറഞ്ഞു mongiyene...

  • @smart123735
    @smart123735 2 месяца назад +242

    എത്ര കിട്ടിയാലും മുറിയന്മാർ പഠിക്കില്ല 😂😂

    • @afsalps1992sillu
      @afsalps1992sillu 2 месяца назад +2

      ജൂതൻ മാർക്ക്‌ എത്ര കിട്ടി

    • @serjibabu
      @serjibabu 2 месяца назад +62

      ​@@afsalps1992sillu എന്തു കിട്ടി🤔 ഗാസ ഇനി തിരിച്ചു കിട്ടുമോ കിട്ടണമെങ്കിൽ ബന്ധികളെ വിടണം ബന്ധികൾ ജീവനോടെ ഉണ്ടോ ? ഇല്ലെങ്കിൽ പാലസ്തീൻ ഉണ്ടാകില്ല . ക്ഷമിക്കാൻ ഇത് ഇന്ത്യയോ ആമേരിക്കയോ അല്ല ഇസ്രയേലാ..

    • @darkworld2547
      @darkworld2547 2 месяца назад +4

      Yeshuvine kurushil kettiya joothante andi thagunna fans evide 😂😂😂

    • @sravanam-sasi
      @sravanam-sasi 2 месяца назад +5

      10000 പട്ടാളക്കാർ വടിയായിട്ടുണ്ട്, ഒരു ഇസ്രായേലി പത്രം പുറത്തുവിട്ട വാർത്ത

    • @Ansarkhalid007
      @Ansarkhalid007 2 месяца назад

      @@serjibabuപിന്നെ കൊച്ചു കുട്ടികളെയും സ്ത്രീകളെയും കൊന്നിട്ടാണല്ലോ അവന്റെ ആണത്തം മൈര് ഇപ്പളും യുദ്ധം തുടർന്ന് കൊണ്ടേ ഇരിക്കാണ് 😂 പിന്നെ അമേരിക്ക എന്തേ ഇറാനെ അടിക്കാതെ ഒരിക്കൽ അടിച്ചതിന്റെ ക്ഷീണം നല്ലപോലെ അറിയാം അമേരികക് 😂

  • @AG-jm8ez
    @AG-jm8ez 2 месяца назад +78

    ഖുമേനി വെറുതെ ഇരുന്ന ആസനത്തിൽ ചുണ്ണാമ്പ് തേച്ചിട്ട് നീറുന്നു നീറുന്നു എന്നു പറഞ്ഞ അവസ്ഥയിൽ ആയി ആകും

  • @soulsoul1110
    @soulsoul1110 2 месяца назад +23

    ഉക്രെയിനെ ഇപ്പോ തീർക്കും എന്നു പറഞ്ഞു തുടങ്ങിയ യുദ്ധം എവിടെയും എത്തിക്കാൻ കഴിയാതെ വെള്ളം കുടിക്കുകയാണ് റഷ്യ...ആ റഷ്യ ഇറാനെ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കിയിട്ടുണ്ടാവും

  • @stanleyjayaraj3943
    @stanleyjayaraj3943 2 месяца назад +16

    ദൈവം യുദ്ധം നിർത്തൽ ചെയ്യട്ടെ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം എല്ലാ രാജ്യത്തും ഉണ്ടാകട്ടെ

  • @人造书
    @人造书 2 месяца назад +43

    1 ഹിസ്ബുള്ള..
    2 ഇറാൻ
    3 ക്ലിയർ ഗാസ
    4 പിന്നെ വടി ഉണ്ടെങ്കിൽ ഇറുദൻ 😂

  • @johnvarghese9927
    @johnvarghese9927 2 месяца назад +17

    ആരോ , ഇക്കാലത്ത് റാന്റെ സ്വഭാവം മുന്നറിഞ്ഞാണ് “ I ran “
    എന്ന് പേരിട്ടത്. വാലും ചുരുട്ടി, കാലും കക്ഷത്ത് വച്ച് ആയത്തുള്ള പാഞ്ഞു ..

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 месяца назад

      ഇ....റാൻ ഒരു രക്ഷയുമില്ല കിൽ തൂ 😂റി 🤣😅 തോല്പ്പിക്കും 🤣

  • @NovelistCVRajamma
    @NovelistCVRajamma 2 месяца назад +118

    ഖോമേനിയുടെ കോധം സ്വാഹാ

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +3

      ഖമേനി ഗുദാ ഗവാ 😮😮

    • @achuooszone8471
      @achuooszone8471 2 месяца назад +5

      ചെറിയ ഉള്ളി വലിയ ഉള്ളി vellu ഉള്ളി എന്നിലാഹി നാളെ ഇല്ലാഹി തള്ളഹു കുക്കുമ്പർ

    • @_PJ.
      @_PJ. 2 месяца назад +1

      Kothammeni..😂😂

  • @bharatvansh8784
    @bharatvansh8784 2 месяца назад +100

    പളളിയുടെ മുകളിൽ ഉയർത്തിയ ചുവന്നകൊടി പാതിരാത്രിയിൽ പോയി അഴിച്ചുമാറ്റേണ്ടി വരുമൊ മതാചാര്യഗുരു ഖൊമേനി.😂.

    • @athuldominic
      @athuldominic 2 месяца назад +8

      പള്ളി അല്ല മോസ്ക്... പള്ളി ക്രിസ്ത്യാനികളുടെ ആണ്... ചരിത്രം തിരുത്താൻ മിടുക്കർ ആണിവർ... നാളെ പള്ളിക്കൂടം വരെ ഞമ്മൻ തുടങ്ങിയതാണ് എന്ന് പറയും!

    • @Karma1856
      @Karma1856 2 месяца назад +2

      ​ അത് already പറഞ്ഞു തുടങ്ങി. തക്കിയ 🥴

    • @bharatvansh8784
      @bharatvansh8784 2 месяца назад

      @@athuldominic 🤣🤣🤣🤣🙏

    • @josephp3229
      @josephp3229 2 месяца назад +2

      മഹാബലി ഞമ്മടെ മമ്മാ ലി😂😂@@athuldominic

    • @bharatvansh8784
      @bharatvansh8784 Месяц назад

      @@athuldominic ശെരിയാണ്. പളളിയല്ല, മോസ്ക്.

  • @TheTruth.12
    @TheTruth.12 2 месяца назад +109

    കോമേനിക്ക്‌ സദ്ദാമിന്റെ അവസ്ഥ വരാതിരിക്കാൻ ലാദനോട് പ്രാർത്ഥിക്കാം

  • @mvahrenji
    @mvahrenji 2 месяца назад +96

    ഭയാനകമായ ഒരു അപകടം ലോകത്തുനിന്ന് മാറട്ടെ... ഭക്ഷവും വെള്ളവും പാർപ്പിടവും എ സി യും ഇൻ്റർനെറ്റും ഉന്നുമില്ലാതെ ലോകം തെരുവിൽ അകാതിരിക്കെട്ടെ.... സമാധാനം വരട്ടെ.... എസിയിൽ ഇരുന്ന് ടിവിയിൽ കാണുന്നതല്ല യുദ്ധം.....

    • @mohammediqbal65
      @mohammediqbal65 2 месяца назад

      Appadithaaan 😂

    • @ravinp2000
      @ravinp2000 2 месяца назад

      True. A war in middle east will result in more job cuts, price rise & chaos all over the world.
      Many Indians ear their bread n butter by working hard in middle east countries and they & their families will be badly affected.

    • @CyrusJ
      @CyrusJ 2 месяца назад +1

      @@ravinp2000not only in M east…Indian are working more in US than M east…so all war affects everyone …!

    • @cnravi8675
      @cnravi8675 2 месяца назад +5

      മതംതലക്ക്പിടിച്ചവർകൈവിട്ടകളിക്ക്ശ്രമിക്കുന്നു.....
      അവസാനംമഹാദുരന്തത്തിൽഅത്അവസാനിക്കും

    • @ravinp2000
      @ravinp2000 2 месяца назад

      @@CyrusJ That's what I said. War in middle east will create rampant price rise & job loss for many all over the world.
      Many foreign firms that have offices in some of Middle East countries will be forced to shut down their offices & that will result in unemployement for many.
      Oil price inflation will affect US & Europe too.
      People who works and live in EU, US are not billionaires. Many of them have families and other responsibilities too.
      Once war breaks out and spreads all over, common man will suffer badly.

  • @ibrahimkunhi7238
    @ibrahimkunhi7238 2 месяца назад +52

    അടി പേടിച്ച് അള്ളാ ഇസ്ലാം ഉപേക്ഷിച്ചു നിരീശ്വര വാദി ആയി എന്ന് അല്‍ ജസീറ ചാനല്‍ report ചെയതു 😢😢😢😢😢😢😢
    കഷ്ടം 😢😢😢

    • @passion4nation
      @passion4nation 2 месяца назад +3

      Ha ha ha 🤣 super 👌 👌 👌

    • @sajojohn19
      @sajojohn19 2 месяца назад

      കിടിലൻ 👌👌

  • @JohnKulathakkalVarghese
    @JohnKulathakkalVarghese 2 месяца назад +124

    Israel 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱

    • @Sebeervb
      @Sebeervb 2 месяца назад +2

      🇮🇷 🇮🇷 🇮🇷 ❤

    • @darkworld2547
      @darkworld2547 2 месяца назад +2

      🇮🇷🇮🇷🇮🇷❤️❤️

    • @CyrusJ
      @CyrusJ 2 месяца назад +8

      ❤God’s protection always with Israel…!

    • @darkworld2547
      @darkworld2547 2 месяца назад

      @@CyrusJ devil's protection always with israel...

    • @ajmalali8345
      @ajmalali8345 2 месяца назад

      @@CyrusJ athe athe

  • @antonyfrancis6348
    @antonyfrancis6348 2 месяца назад +47

    ഇവിടെ ഞങ്ങൾ ഫ്രീയാണ്... 09/08...വെള്ളിയാഴ്ച്ച അറിയാം... ഇവന്മാർക്ക് തന്റേടമുണ്ടോന്ന്...

  • @stk007sss5
    @stk007sss5 2 месяца назад +32

    വാർ ഉണ്ടാകാതിരിക്കട്ടെ.... നമ്മൾ വിചാരിക്കുന്നപോലെ ആകണമെന്നില്ല.... Russia ukraine 10 ദിവസം കൊണ്ട് തീർക്കുമെന്ന് പറഞ്ഞവർ ഉണ്ട്.... എന്നിട്ട് ഇപ്പം എത്ര നാൾ ആയീ...... നമ്മൾ വിചാരിക്കുന്നപോലെ ഒന്നുമ്മലിരിക്കും യുദ്ധം കൊണ്ട് ഉണ്ടാകാൻ പോകുന്നത്.....

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 месяца назад +78

    യുദ്ധമില്ലാതെ ഇറാന്‍ നല്ലകുട്ടിയാകട്ടെ

    • @samiyousuf8583
      @samiyousuf8583 2 месяца назад

      ഇസ്ലാമിക പ്രവചനങ്ങൾ ഇത് വരെ തെറ്റിയിട്ടില്ല. 2035 ൽ ഈസാ നബി ( ജീസസ് ) വരുമ്പോൾ ഇസ്രായേലും കൂട്ടാളികളും ഭൂമിയിൽ ഉണ്ടാവില്ല എന്ന സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ പരിഹസിച്ചു പൊട്ടിച്ചിരിക്കുന്നവർ പൊട്ടിക്കരയും

  • @jopanachi606
    @jopanachi606 2 месяца назад +17

    മെത്തന് മനസ്സിൽ അകാൻ വേണ്ടി, അറബിയിൽ പരിഭാഷ പെടുത്തി കൊടുക്കണേ, അവന്മാർക്കു നടക്കുന്ന കാര്യം മനസ്സിൽ ആകുന്നില്ല.

    • @Loveindia77124
      @Loveindia77124 2 месяца назад

      യേശുവിനെ കുരിശിൽ തറച്ചവരെ , മാതാവിനെ വേശ്യാ ആക്കിയവരെ , പള്ളികളിലേക്ക് കാർക്കിച്ചു തുപ്പുന്നവരെ .. കാലു നക്കി സപ്പോർട്ട് ചെയ്യുന്ന നിങ്ങളേക്കാൾ മാന്യത വേശ്യകൾക്കുണ്ട് .

  • @ramachandran5854
    @ramachandran5854 2 месяца назад +76

    .ലെ..കള്ളാഹു യുദ്ധമുണ്ടാകുമെന്ന് കണ്ടപ്പോൾ ഇറാനിൽ നിന്ന് ഓടിരക്ഷപെട്ടു😂😂😂😂😂😂😂'

    • @shakkeerthalishakkeerthali777
      @shakkeerthalishakkeerthali777 2 месяца назад +2

      എന്തൊക്കെ ആയാലും ജൂത രാഷ്ട്രം അവസാനിച്ചു

    • @AnasIbnAbdulla
      @AnasIbnAbdulla 2 месяца назад +2

      ഒരു മതത്തെ നിന്ദിക്കുന്നതാണോ നിന്റെ ഭാരതം 🙄
      എന്റെ ഭാരതം അങ്ങനെ ആയിരുന്നില്ല 😊
      നിന്റെ പേരിൽ തന്നെ നിന്റെ മതത്തെ തിരിച്ചറിയാൻ എനിക്ക് കഴിയും...
      നിന്റെ മതത്തെ നിന്ദിക്കാൻ എന്റെ മതം പഠിപ്പിക്കാത്തത് കൊണ്ട്......
      ഞാൻ സന്തോഷിക്കുന്നു 😊

    • @ramachandran5854
      @ramachandran5854 2 месяца назад +14

      '​മനുഷ്യരുടെ മാതിരി ജീവിക്കണം ഇല്ലെങ്കിൽ ആളുകൾ പരിഹസിക്കും പിന്നെ ശ്രീരാമനേയും സീതയേയും ശിവനെയും അപമാനിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു😂​@@AnasIbnAbdulla

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +13

      ​@@AnasIbnAbdullaഹൊ... എന്തൊരു നിഷ്കളങ്ക കൊതം...😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +9

      ​@@ramachandran5854പിന്നല്ലാതെ.. അക്രമം തുടങ്ങിയിട്ട് തോൽക്കുമ്പോൾ ഇര വാദം അതാണ് മെയിൽ 😂😂

  • @georgekutty7621
    @georgekutty7621 2 месяца назад +7

    ഇന്ത്യ റഷ്യയോട്..... മണ്ടാ.... എന്നു ഇറാനോട് പറയാൻ പറഞ്ഞു...😊😊😊

  • @sebajo6643
    @sebajo6643 2 месяца назад +15

    വിശാല ഹൃദയനായ ഇറാനാശാൻ മിസൈൽ വിട്ട ഇസ്രയേലിനോട് ക്ഷേമിച്ചിരിക്കുന്നു ....😜😜😜😜😜

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +3

      അടുത്ത കാൽ തല്ലി ഓടിച്ചാലും ഇറാൻ ക്ഷമിക്കും 😂😂

  • @FeneelBoban
    @FeneelBoban 2 месяца назад +49

    റഷ്യ അനുഭവം (ഉക്രൈൻ യുദ്ധം) കൊണ്ട് പറഞ്ഞതാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @SalihMohamed-ly6np
      @SalihMohamed-ly6np 2 месяца назад

      വിവരം ഇലെകിൽ മിണ്ടാലെ ചേട്ടാ... റഷ്യ ഒന്നു കരുതിയാൽ ഉക്രിനും ഇല്ല അവരെ സപ്പോർട്ട് ചെയ്യുന്നവരും ഇല്ല... ഉക്രെയിന് റഷ്യയോട് ചേരാൻ റഷ്യ ആഗ്രഹിക്കുന്നത് കൊണ്ടാണ് അവര് തുടച് നീക്കാതെ ഉക്രെയിനെ

    • @CyrusJ
      @CyrusJ 2 месяца назад +6

      @@SalihMohamed-ly6np😂 koyayude comedy….

    • @FeneelBoban
      @FeneelBoban 2 месяца назад

      @@SalihMohamed-ly6np റഷ്യ വെറും തുരുമ്പ് ആണ്

  • @rajumanjooran3329
    @rajumanjooran3329 2 месяца назад +9

    സാർ പറഞ്ഞത് സത്യമാണ്..! ഇറാനിൽ സമാധാനം പുലരട്ടെ... 😔😔

  • @manuronald
    @manuronald 2 месяца назад +31

    No weapon formed against you shall prosper (Isaiah 54:17)

    • @samiyousuf8583
      @samiyousuf8583 2 месяца назад

      ഇസ്ലാമിക പ്രവചനങ്ങൾ ഇത് വരെ തെറ്റിയിട്ടില്ല. 2035 ൽ ഈസാ നബി ( ജീസസ് ) വരുമ്പോൾ ഇസ്രായേലും കൂട്ടാളികളും ഭൂമിയിൽ ഉണ്ടാവില്ല എന്ന സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ പരിഹസിച്ചു പൊട്ടിച്ചിരിക്കുന്നവർ പൊട്ടിക്കരയും

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      അതാരാ😂😂😂

  • @vmjacob61
    @vmjacob61 2 месяца назад +7

    Mathew Samuel,
    You said the truth, let the common man understand what is happening at present. Thanks bro.

  • @believersfreedom2869
    @believersfreedom2869 2 месяца назад +19

    യേശു ക്രിസ്തു പാപമോചകൻ! അവൻ നമ്മുടെ പാപങ്ങളുടെ ശിക്ഷ നമുക്ക് പകരം കുരിശിൽ വഹിച്ചു! ഇത്ര നല്ല ദൈവത്തിന് ആരാധന! മഹത്വം!

    • @binofrancis1300
      @binofrancis1300 2 месяца назад

      സ്തോത്രം ഹലേലൂയ....

  • @shijadm7080
    @shijadm7080 2 месяца назад +1

    ഇവൻ എന്ത് പറഞ്ഞാലും അതിന് opposit ആണ് സംഭവിക്കുന്നത്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +74

    🇮🇳 ജയ് ഭാരത്.. ജയ് ഇസ്രായേൽ

    • @Sebeervb
      @Sebeervb 2 месяца назад +5

      Jai jai 🇮🇷 🇮🇷

    • @samiyousuf8583
      @samiyousuf8583 2 месяца назад

      ഇസ്ലാമിക പ്രവചനങ്ങൾ ഇത് വരെ തെറ്റിയിട്ടില്ല. 2035 ൽ ഈസാ നബി ( ജീസസ് ) വരുമ്പോൾ ഇസ്രായേലും കൂട്ടാളികളും ഭൂമിയിൽ ഉണ്ടാവില്ല എന്ന സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ പരിഹസിച്ചു പൊട്ടിച്ചിരിക്കുന്നവർ പൊട്ടിക്കരയും

    • @ajeaje2479
      @ajeaje2479 2 месяца назад +1

      @@Sebeervbകുനിഞ്ഞിരുന്നോ 😂 നീയെക്ക് കൊല്ലങ്ങളായി നോക്കിട്ട് പൂട പോലും പറിക്കാൻ പറ്റിയോ കോയ 😂

    • @rafeekvaru4848
      @rafeekvaru4848 2 месяца назад +2

      @@Sebeervbജയ് സങ്കശക്തി

    • @junaispp6640
      @junaispp6640 2 месяца назад +4

      ​@@rafeekvaru4848🥾🥾🥾😋😋😋

  • @vincentchandy7416
    @vincentchandy7416 2 месяца назад +29

    കാക്കനിസം നീണാൾ വാഴട്ടെ

  • @rajarobinson5021
    @rajarobinson5021 2 месяца назад +2

    Israel ❤❤❤❤❤❤❤❤❤

  • @MiniSam-s3c
    @MiniSam-s3c 2 месяца назад +10

    യേശുവേ രെക്ശിക്കണമേ 🙏

  • @rafeequevm4402
    @rafeequevm4402 2 месяца назад +1

    ഇവൻ ആ സമ്മേളനത്തിൽ ഉണ്ടായിരുന്നു ഹോ ഭയങ്കരം തന്നെ

  • @sunnyjacob6500
    @sunnyjacob6500 2 месяца назад +3

    എന്താ പറഞ്ഞേ, എന്താ പറഞ്ഞേ, മദ്രസ്സയിൽ പഠിച്ചപ്പോൾ കേൾവി നഷ്ടപ്പെട്ട്. വലിയ മാറ്റവും ഒന്നും ഇപ്പോഴും ഇല്ല. അല്ലാഹു അക്ബർ.

    • @Loveindia77124
      @Loveindia77124 2 месяца назад

      യേശുവിനെ കുരിശിൽ തറച്ചവരെ , മാതാവിനെ വേശ്യാ ആക്കിയവരെ , പള്ളികളിലേക്ക് കാർക്കിച്ചു തുപ്പുന്നവരെ .. കാലു നക്കി സപ്പോർട്ട് ചെയ്യുന്ന നിങ്ങളേക്കാൾ മാന്യത വേശ്യകൾക്കുണ്ട് .

  • @sreekutty2418
    @sreekutty2418 2 месяца назад +1

    ആമാ ആമയ്യ ആമാം

  • @muhammadsayedsayed3007
    @muhammadsayedsayed3007 2 месяца назад +2

    ഇതിൽ കമ്ന്റിടുന്നവരോടാണ് ഇദ്ദേഹത്തിന്റെ വാക്കുകേട്ട് പുളകിതരവാൻ കുറെ ആളുകൾ ഉണ്ടാവാം. ഇറാൻ ഇസ്രായേലിനെ ആക്രമിക്കും അതെന്തേ വൈകുന്നത് എന്നു ചോദിച്ചാൽ ഇറാൻ ഇപ്പൊ കുറച്ചു ദിവസങ്ങളായി അവരുടെ air difence ശക്തപ്പെടുത്തുന്ന തിരക്കിലാ s 400 റഷ്യ ഇറാനിൽ ഇറക്കിയിട്ടുണ്ട് ആൾറെഡി ലോകത്ത് ഇന്ന് ലഭ്യമായതിൽ വെച്ച് ഏറ്റവും വലിയ വ്യോമപ്രതിരോധമാണ് ഇത്. അമേരിക്കയില്ലെങ്കിൽ ഇസ്രായേൽ ബിഗ് സിറോയാണെന്ന് ലോകം കണ്ടോണ്ടിരിക്കുകയാണ്. പിന്നെ 10000ത്തോളം വരുന്ന ഹമാസിനെ പത്ത്ദിവസം കൊണ്ടുതീർക്കും എന്നുപറഞ്ഞു ഗസ്സയിൽ കയറിയ ഇസ്രായേൽ 300 ദിവസമായി പോരാടിക്കൊണ്ടിരിക്കുന്നു ഇല്ല ദിവസവും ഇസ്രായേലി പട്ടാളക്കാരെ ആക്രമിക്കുന്ന ഹമാസിന്റെ വീഡിയോ al jazeera പുറത്തവിടുന്നുണ്ട്. ഇത്രയും ദിവസമായിട്ട് ബന്ദികൾ എവിടെ എന്നറിയാതെ ഇസ്രായേൽ ഇരുട്ടിൽ തപ്പുകയാണ്. ഇങ്ങേരു പറയുന്നത്കേട്ട് ഹൂത്തികൾ മിണ്ടുന്നില്ല എന്ന് അവർ ചെങ്കടലിൽ ഇന്നും ഒരു കപ്പൽ ആക്രമിച്ചിട്ടുണ്ട്. ഇതൊക്കെയാണ് യാഥാർഥ്യം. ഗസ്സയിൽ നിന്ന് ഇന്നും റോക്കറ്റുകൾ അഷ്‌ക്കലോണിൽ പതിച്ചിട്ടുണ്ട് ഹമാസ് ഗസ്സയിൽ ശക്തിപ്രാപിക്കുന്നു എന്ന് ഇന്നലെ cnn റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ ആക്രമണം വൈകിപ്പിക്കുന്നത് അവരുടെ പ്രതിരോധം ശക്തിപ്പെടുത്താൻ വേണ്ടിയ. റഷ്യയുടെ ലോകത്തിലെ വലിയ കാർഗോ വിമാനമായ അന്റാണോവ് കുറെ ദിവസമായി റഷ്യക്കും ഇറനുമിടയിൽ ഇടതടവില്ലാതെ പറന്നോണ്ടിരിക്കുകയാണ്. ഇതൊന്നും അറിയാതെ ഇയാളുടെ വാക്കുകേട്ട് പുളകിതരാവുന്നവർ കുറച്ച് കൂടി വെയിറ്റ് ചെയ്യുക. മണിക്കൂറുകൾക്ക് മുൻപ് ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ യുദ്ധക്കപ്പലുകൾടെ ഡ്രോൺ ഫൂട്ടേജ് ഇറാൻ പുറത്ത് വിട്ടിട്ടുണ്ട്

    • @mohammedshafi6008
      @mohammedshafi6008 2 месяца назад

      Ado Aanpillyanakil Hamasinta Kayyilulla Bandikala Mojipikan nok allathe kuttikaleyum pennugaleyum konnu kolavikunnu Beeru!

    • @jacobjoseph4473
      @jacobjoseph4473 2 месяца назад

      10 divasam konde theerkum enne Israel epozha paranjate,

    • @f.t.r4962
      @f.t.r4962 2 месяца назад

      ഹമാസ് നെ മാത്രമാണ് ഇസ്രായേൽ ഫോക്കസ് ചെയ്യന്നത്. അത്കൊണ്ടാണ് ചെറിയ എക്സ്പ്ലോസീവ് വെപോൻസ് ഉപയോഗിക്കുന്നത് അവിടം ഫുൾ കാലി ആക്കാൻ ആണേൽ മണിക്കൂറുകൾ മാത്രം മതി .
      അറിവില്ലെങ്കിൽ പോയി പഠിച്ചിട്ടു വാ .

  • @rajarobinson5021
    @rajarobinson5021 2 месяца назад +1

    Jaihind jai Israel ❤❤❤❤❤❤❤❤❤❤❤❤❤

  • @sandeep-zh1rf
    @sandeep-zh1rf 2 месяца назад +7

    സർ നു എല്ലാം നേരിട്ട് അറിയാവുന്നു കൊണ്ട് പറഞ്ഞ എല്ലാം കറക്റ്റ് ആണ്....,.. പ്രത്യേകിച്ചു russiaചെയ്ത കാര്യങ്ങൾ ഇദ്ദേഹം അറിയും ചെയ്ത് 😂

  • @armusics5560
    @armusics5560 2 месяца назад +1

    അതെ ഹമാസ് ഗ്രൂപ്പിനെ വരെ തീർക്കാൻ പറ്റാത്തവർ ആണ് ഇറാനെ നേരിടാൻ പോവുന്നത് 🤣🤣

  • @abhinjeromejerone7037
    @abhinjeromejerone7037 2 месяца назад +1

    Jai Iseael.

  • @abubakker7687
    @abubakker7687 2 месяца назад +3

    തിന്മയുടെ അച്ചുതണ്ടുകൾ ചിന്നിചിതറാനാണ് പോകുന്നത് പിന്നെ ചിലർ ഇവിടെ കിടന്നു കരഞ്ഞിട്ടെന്താ കാര്യം.

    • @binuskaria8980
      @binuskaria8980 2 месяца назад +1

      അച്ചുതണ്ടോ. 😄😄😄

    • @vinodkv2500
      @vinodkv2500 2 месяца назад

      കറക്റ്റ് താങ്കൾ ഉദ്ദേശിച്ചത് ഇറാനെയല്ലേ 😂

    • @abubakker7687
      @abubakker7687 2 месяца назад

      @@vinodkv2500 അതൊക്കെ ലോകം നിയന്ത്രിക്കുന്നവർ നോക്കിക്കൊള്ളും ലോകത്ത് ഒരു വോയിസും ഇല്ലാത്ത ചാണകങ്ങൾ എന്തിനാ കരയുന്നത്?

  • @dubaivloges1033
    @dubaivloges1033 2 месяца назад +1

    യേശു പുത്രന്മാരും യേശുവിൻ്റെ കൊലയാളികളും ഇപ്പോൾ ഒരു ടീമാണ്. എന്തുകൊണ്ടെന്ന് എനിക്കറിയില്ല. കർത്താവേ, ദയവായി ക്ഷമിക്കൂ

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 месяца назад +3

    ഇറാൻ്റെ മുതിർന്ന. നേതാക്കളെയും. കുട്ടികളടക്കമുള്ള സാധാരണ പൗരന്മാരെയും. ചതി. കളിലൂടെ കൊന്നോടു ക്കുമ്പോൾ.അതു.ന്യയായീ കരിക്ക്കാൻ.ചങ്ങായിക്ക്. എന്തൊരു ആക്രാന്തം..

  • @ansafanu8501
    @ansafanu8501 2 месяца назад +1

    ഇറാൻ ദേര്യമുള്ളവരാണ്, മരണത്തിന് ഒരുങ്ങിയവർ, പോന്നത് പേടി???

  • @shahidafridi7365
    @shahidafridi7365 2 месяца назад +6

    🇮🇱🇮🇱❤

  • @sreejithpv8177
    @sreejithpv8177 2 месяца назад +1

    സർ ഞാൻ ഇസ്രായേലിൽ
    ജോലി ചെയ്യുന്ന ആളാണ്
    ഇവിടെ ഞങ്ങൾക്ക് ടെൻഷൻ ഒന്നും ഇല്ല 😂😂😂😂

  • @shameershameer1668
    @shameershameer1668 2 месяца назад +4

    ഇത്തിരി പോന്ന ഹമാസിനെ തീർക്കാൻ പറ്റിയിട്ടില്ല എന്നിട്ടല്ലെ ഇറാന്‍ 😂

    • @PRINCE-gi8zz
      @PRINCE-gi8zz 2 месяца назад

      എൻ്റെ സഹോദരാ, ആണത്തം, ചങ്കൂറ്റം എന്ന് പറയുന്നത് നേരിട്ട് വല്ലതും ചെയ്യുന്നതാണ്. ഒളിച്ചിരുന്ന് ചേചെ , മോശം. ഒറ്റ തന്തക്ക് പിറക്കണം.

    • @jacobjoseph4473
      @jacobjoseph4473 2 месяца назад +1

      Pakshe Gaza theernu😢

    • @f.t.r4962
      @f.t.r4962 2 месяца назад

      ഗസ 😂😂😂😂😂😂

  • @licgeorgekutty2299
    @licgeorgekutty2299 2 месяца назад

    വളരെ ശരിയാണ്...

  • @anitharaj8926
    @anitharaj8926 2 месяца назад +1

    താങ്കൾക്ക് ഇസ്ലാം വിരോധം ഉണ്ടാകാനുള്ള കാരണം അറിയാൻ താത്പര്യം ഉണ്ട്. Thank you

  • @fatimazhara8351
    @fatimazhara8351 2 месяца назад +4

    ചാരം ഒന്നും ആകില്ല... വലിയ നഷ്ടം ഉണ്ടാകും. കാരണം.. ഭുവിശ്തിർത്തി
    നോക്കുക ആണെങ്കിൽ.
    ഇസ്രായേൽ ചാരം ആകാൻ
    1000 റോക്റ്റ് മതിയെങ്കിൽ
    ഇറാൻ ചാരം ആകാൻ ഒരു
    ലക്ഷം റോക്റ്റ് വേണ്ടി വരും 🤔 പിന്നെ ഇറാൻ എത്ര റോക്റ്റ് വിട്ടാലും. ഇസ്രായേലിലെ കൊച്ചു കുട്ടികളുടെ കാലിലെ
    കോൽസ് മാത്രം കേടുവരും

    • @കാളിദാസ്123
      @കാളിദാസ്123 2 месяца назад +1

      ഇസ്രേൽ ന്റെ കയ്യിലെ രണ്ടു അണുബോംബ് മതി ഇസ്രേൽ ഞാൻ ഇറാനെ പൌഡർ ആക്കാൻ.. ഇറാന്റെ എലിവാണം ഒക്കെ തടഞ്ഞു ഇടും...

    • @fatimazhara8351
      @fatimazhara8351 2 месяца назад +1

      @@കാളിദാസ്123 പുറത്ത് നിന്ന് പറയാൻ എളുപ്പാ ഇസ്രായേലിന്റെ ഡെമോനെ അണു നിലയം.. അമോണിയ നിലയം ഇതെല്ലാം നില്കുന്നത് ജനവസ സ്ഥലത്
      ആണ്.. ഇയാൾ ഒരു said മാത്രമേ
      പറയൂ.. ലോകത്ത് വേറെയും.. വാർത്തകൾ ഉണ്ട്. അതു കുടി
      കേൾക്കുക... യുദ്ധം വലിയ നഷ്ടം
      വരുത്തും.. ഇന്ത്യ അടക്കം.. പെട്രോൾ ഡീസൽ നീക്കം വരെ നിൽക്കും

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 2 месяца назад

      ​@fatimazhara8351 യുദ്ധം ഉണ്ടാകാതെയിരിക്കട്ടെ. ആരാണിത് തുടങ്ങിവച്ചത് ? ഗൾഫ് രാജ്യങ്ങൾ എന്താണ് ഇറാനൊപ്പം ചേരാത്തത്, അവരെല്ലാം ജൂത വിരോധം മാറ്റിവച്ച് വളർന്നു വരുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുകയാണ്.ജി.സി.സി രാജ്യങ്ങൾ ആറാം നൂറ്റാണ്ടിലേക്കല്ല സഞ്ചരിക്കുന്നത്.

    • @കാളിദാസ്123
      @കാളിദാസ്123 2 месяца назад

      @@fatimazhara8351
      ഇന്ത്യ പെട്രോൾ ഇറക്കുന്നത് ഇപ്പോൾ കൂടുതൽ റഷ്യ ഇൽ നിന്നാണ്.. ഇന്ത്യക്കു എത്ര വേണമെങ്കിലും ഡീസൽ റഷ്യ iഇൽ നിന്നും കിട്ടും. വെനീസ്യൂല ഇൽ നിന്നും പെട്രോൾ ഇറക്കാൻ അനുമതി ആയിട്ടുണ്ട്.... അതു അവിടെ നിൽക്കട്ടെ.. ഇറാൻ എങ്ങാനും ഇസ്രേൽ ന്റെ അണുനിലയങ്ങൾ ലക്ഷ്യം ഇട്ടാൽ അതെല്ലാം ഇസ്രേൽ തടഞ്ഞു ഇടും.. പിന്നെ അങ്ങോട്ട് ചെല്ലുന്നത് ആണവ ആയുധങ്ങൾ ആണ്.. 2..മണിക്കൂറിൽ ഇറാൻ തീരുമാനം ആവും.. തുർക്കി ആണ് ചെല്ലേണ്ടത്.. അവർക്കു ആണ് ചൊറിച്ചിൽ കുറച്ചു കൂരുതൽ..ഇന്ത്യ ബ്രഹ്മോസ് ഉം പിനാക പ്രതിരോധവും അർമെനിയക്ക് കൊടുത്തു കഴിഞ്ഞു എന്ന് തോനുന്നു.. ഗ്രീസ് നും കൊടുക്കുന്നുണ്ട്.. ബ്രഹ്മോസ് ഏർഡൊകൻ ന്റെ കക്കൂസിലെ ക്ലോസ്റ്റ് എയിം ചെയ്താൽ അവിടെ പൊട്ടിയെ അവർ അറിയുക ഉള്ളൂ.. ലോകം മൊത്തം മുസ്ലിം തീവ്രവാദത്തിനു സഹായം തുർക്കി ഇറാൻ ഖത്തർ പാകിസ്ഥാൻ ആണ്.. ചുട്ടു കത്തിക്കും എല്ലാത്തിനെയും അധികം വൈകാതെ... ഇന്ത്യയിൽ നിയമങ്ങൾ സ്ട്രോങ്ങ്‌ ആവും ഉടനെ.. ഹമാസ് പോലുള്ള തീവ്രവാദ സംഘടനകളെ സപ്പോർട്ട് ചെയ്യുന്നവരെ പൊക്കി അകത്തു ഇടും ജാമ്യം പോലും കൊടുക്കാതെ... തീവ്രവാദം രാജ്യദ്രോഹം ചെയ്താലോ പ്രോത്സാഹിപ്പിച്ചാലോ ഇന്ത്യൻ പൗരത്വം അങ്ങ് ക്യാൻസൽ ഉം ചെയ്യും.. പോയാൽ സ്വത്തു വാങ്ങാൻ അവകാശം ഉണ്ടാവില്ല വോട്ട് പാസ്സ് പോർട്ട്‌ സർക്കാർ ജോലി ഒന്നും. കേരള ജിഹാദി കുഞ്ഞുങ്ങൾക്ക് ഉള്ള മരുന്ന് ജൂലൈ 1..മുതൽ വന്നിട്ടുണ്ട്.. അതു ഇനിയും ഉടനെ കഠിപ്പിക്കും.. മുസ്ലിം ഉമ്മത്തു ഒന്നു മതിയാക്കി തരാതെ ഇനി വിടില്ല.. കണ്ടത് മുസ്ലിംങ്ങക്ക് കൂട്ടാം... ബിജെപി വലിയ പ്രശ്നം മുഴുവൻ മുസ്ലിംങ്ങക്കും. എന്നാൽ മുസ്ലിം ലീഗ് pdp sdpi pfi ഒക്കെ ഒരു പ്രശ്നവും ഇല്ല.. അതായത് ഹിന്ദുക്കൾ സംഘടിക്കാൻ പാടില്ല മുസ്ലിംങ്ങക്ക് എത്ര വേണേലും ആവാം.. ഇന്ത്യയെ ഇസ്ലാം രാഷ്ട്രം ആക്കാൻ ബിജെപി തടസം എന്നതാണ് മുഴുവൻ മുസ്ലിങ്ങക്കും ബിജെപി യോടുള്ള പ്രശ്നം എന്ന് മനസിലാക്കേണ്ടവർക്കു മനസിലായിട്ടുണ്ട്.. ആ ചൊരിച്ചിൽ മാറ്റി തരേണ്ടതും ആണ്..

    • @കാളിദാസ്123
      @കാളിദാസ്123 2 месяца назад

      @@fatimazhara8351
      അതു വഴിയേ കാണാം.. ഇന്ത്യക്കു പെട്രോൾ റഷ്യ ഇൽ നിന്നു കിട്ടും.. ഇപ്പോഴേ അറബ് രാജ്യങ്ങളെക്കാൾ റഷ്യ iഇൽ നിന്നും ആക്കി കഴിഞ്ഞു... ഇന്ത്യ അറബ് രാജ്യങ്ങളുടെ പെട്രോൾ ഇറക്കുമതി ഒഴിവാക്കാൻ പോവുക ആണ്.. അവർ ഇന്ത്യക്കാർക്ക് വിസ തരേണ്ട... അതല്ലേ ചെയ്യൂ.. അവിടെന്നു ഒഴുകുന്ന പണം ആണ് ഇന്ന് ഇന്ത്യയിലെ തീവ്രവാദം രാജ്യദ്രോഹം ഉണ്ടാക്കുന്നത്...
      പെട്രോൾ വാഹങ്ങൾ ഇലക്ട്രിക്കൽ ഇലേക്കു മാറുക ആണ്.. അതായത് അറബ് രാജ്യങ്ങൾ കുത്തുപാള എടുക്കും... ബാക്കി വഴിയേ കാണാം

  • @damunp3406
    @damunp3406 2 месяца назад +1

    സാർ പറയുന്നത് 100/100 ശരി

  • @safnadnp1086
    @safnadnp1086 2 месяца назад +7

    എമ്മാതിരി വിടലാണ് ബാബേട്ടാ ഇങ്ങൾ

  • @mk8410mk
    @mk8410mk 2 месяца назад +22

    ഫിഫ കഴിഞ്ഞാൽ ഖത്തർ തീരും എന്ന് പറഞ്ഞ അച്ഛായൻ അല്ലെ ഇത്

    • @Kingdon-x8v
      @Kingdon-x8v 2 месяца назад

      അതെ ഇയാൾ വെറും തള്ള് ആശാൻ

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 2 месяца назад

      ഇറാൻ ഇസ്രായേലിനെ ചാരമാക്കുമെന്ന് സ്വപ്നം കണ്ട് ഉറങ്ങിക്കോ. أحب إسرائيل

    • @basheermd322
      @basheermd322 2 месяца назад +1

      S ulta achayan

    • @StyleParkBaqala
      @StyleParkBaqala 2 месяца назад

      😂

    • @antosUSnavy
      @antosUSnavy 2 месяца назад +1

      😂 GCC ഉള്ള മലയാളികൾ പേടികണം പോലും..
      ആദ്യം UK ഉള്ള വർഗീയ തല്ല് അടങ്ങട്ടെ... 🙏

  • @jaik2731
    @jaik2731 2 месяца назад +1

    Guest ആയിട്ടു വന്നുGhost ആയി മടങ്ങി😅😅😅😅😅

  • @vincentchandy7416
    @vincentchandy7416 2 месяца назад +8

    അവസാനം അമ്പലത്തിൽ ചന്ദനം കൊടുക്കാൻ കക്കാൻ പോകുമോ

    • @1234401abcd
      @1234401abcd 2 месяца назад

      ഇതിനിടയിൽ എന്തിനാ അമ്പലം?

  • @Baba3453-y1m
    @Baba3453-y1m 2 месяца назад +6

    ഇസ്രായേൽ ഇറാന് ഒരു ഇര അല്ല പക്ഷെ അമേരിക്ക ആണ് എല്ലാം ചെയ്യുന്നത് അമേരിക്ക കളിച്ചാൽ ഇറാൻ ചാരം ആകും

    • @weirdodot8328
      @weirdodot8328 2 месяца назад

      യെസ് അതാണ്‌ പോയിന്റ് അമേരിക്ക ഉള്ളത് കൊണ്ട് ഇസ്രായേൽ ജീവിച്ചു പോകുന്നു

    • @vinoy3734
      @vinoy3734 2 месяца назад

      ഇസ്രായേൽ ആര് ആണ് എന്ന് നിനക്ക് അറിയില്ല അവരുടെ കയ്യിൽ എല്ലാംഏറ്റവും കൂടിയ യുദ്ധ വിമാനം ഉണ്ട് കൂടെ ഓയിൽ ടാങ്ക് ഉണ്ട് അത് അവിടെ പോയി അടിക്കാൻ ഒരു പാടും ഇല്ല ഫുൾ ബോംബ് ഇട്ട് തകർക്കും ഇറാന് തടയാൻ പറ്റില്ല അതിന് ഉള്ള സാധനം ഇല്ല

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад

      ​@weirdodotഎന്നാൽ എന്നാൽ ഇറാൻ എർദോഗാൻ തായോളിയെ വിളി😂😂😂8328

    • @nidhincherian3031
      @nidhincherian3031 2 месяца назад

      😂😂😂😂

  • @mersonchristopher7804
    @mersonchristopher7804 2 месяца назад +2

    പുടിൻ :ഞങ്ങൾ തന്നെ മിക്ക ആയുധങ്ങളുടെയും ടെക്നോളജി ജൂതൻ തന്നതാണ്. അതും പഴയ ടെക്നോളജി നിങ്ങളെ തന്നെ തിരിച്ചടിക്കും.
    ഇറാൻ: ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു. യുദ്ധം ഒഴിവാക്കാൻ എന്താ വഴി.

  • @Naasi-mt9dt
    @Naasi-mt9dt 2 месяца назад +4

    ഇന്നലെ uk കത്തി തീരും എന്ന് അച്ചായൻ പറഞ്ഞുള്ളു.... അപ്പൊ തന്നെ ഇവടത്തെ പ്രശ്നം തീർന്നു....😂😂😂😂
    പ്രവചന സിംഹം

    • @1234401abcd
      @1234401abcd 2 месяца назад +2

      അപ്പോൾ ഇറാൻ ജയിക്കും! ഭയങ്കരം

    • @Naasi-mt9dt
      @Naasi-mt9dt 2 месяца назад

      @@1234401abcd 70വർഷം മാത്രം പ്രായമുള്ള ഇസ്രായേൽ എന്നന്നും നിലനിൽക്കും എന്നാണോ വിചാരിക്കുന്നത്.... പണ്ട് crusaders ഇതാണ് പറഞ്ഞത്..... ഇറാൻ വിജയികണമെന്നില്ല..... Israel can't exist longer... That history tells

  • @sajijoseph3632
    @sajijoseph3632 2 месяца назад +2

    ഇസ്രായേലിൻ്റെ ഗസ്റ്റ് ആയിട്ടല്ല ഇറാനിലെ ഗസ്റ്റ് ആയിട്ട്

  • @ansafanu8501
    @ansafanu8501 2 месяца назад +1

    പച്ച നുണ പറയരുത്

  • @AlexX-vy3wx
    @AlexX-vy3wx 2 месяца назад +3

    അച്ചായൻ്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചാൽ നല്ല പാട് കാണും

    • @hareeshkumar3660
      @hareeshkumar3660 2 месяца назад +1

      അത് നിനക്കും അങ്ങനെയാണ് 😂

  • @SULAIMANTK-l3f
    @SULAIMANTK-l3f 2 месяца назад +2

    ഏകദേശം ഒരു കൊല്ലമായി 100 സംതിങ്ആളുകളെ ബന്ദിയാക്കി വെച്ചിട്ട് ഒരു പുണ്ണാക്കും ചെയ്യാൻ പറ്റാത്തവരാണ് ഇറാനെ കത്തിക്കുന്നത് പക്ഷേ ഇതിലെ താരം താങ്കളുടെ ഭാര്യയാണ് പുള്ളിക്കാരത്തി രാവിലെ പാത്രം കഴുകുന്ന സമയത്ത് റഷ്യയും ഇറാനും സംസാരിക്കുന്നത് ആ തെങ്ങിൻറെ മറവിൽ ഒളിഞ്ഞും നിന്ന് കേട്ടു കണ്ടുപിടിക്കാൻ പറ്റിയില്ല ഭയങ്കരി

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +2

      നൂറിന് പകരം 50000 ന് തീർത്തു എന്നിട്ടും തള്ളൽ

  • @noufalmd4517
    @noufalmd4517 2 месяца назад +9

    ദേ വന്നു തള്ളൽ മാമൻ, എടൊ ഇറാൻ പ്രതിരോധ മേഖല സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്, അതിന്റെ തിരക്കാണ് ഇത്രയും സമയം എടുക്കുന്നത് OIC മീറ്റിംഗ് കഴിഞ്ഞാലുടൻ ഒരു മഹാ പൊട്ടൽ കാണാം. അപ്പൊ ഈ തള്ളൽ കാണണം

    • @dromomanaic1127
      @dromomanaic1127 2 месяца назад +6

      Ooooh aayikotte 😅😅

    • @joyjijo6728
      @joyjijo6728 2 месяца назад

      ഓ മൂപ്പര് പടക്കം വാങ്ങാൻ പോയേക്കുവായിരിക്കും അല്ലെ 😂😂😂😂

    • @SunilAlias-TCR
      @SunilAlias-TCR 2 месяца назад +4

      Ok😂

    • @joyubinajulio7006
      @joyubinajulio7006 2 месяца назад +3

      മുറിയണ്ടിക്കെവിടെ ബുദ്ധി

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +2

      പാവം കോയാ😂😂😂

  • @hamzashalu7152
    @hamzashalu7152 2 месяца назад +4

    ഇത് നിരീക്ഷണമല്ല താങ്കളുടെ മനസ്സിലുള്ളവർഗ്ഗീയത വിളിച്ച് പറയുകയാണ് പക്ഷെ എത്ര കരഞ്ഞിട്ടും കാര്യമില്ല ഇസ്റയേൽ നശിക്കാനുള്ള താണ്

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +1

      ഏതോ ഒരു മന്തി വരുമെന്ന് പറഞ്ഞിട്ട് എന്തായി😂😂

  • @antonyf2023
    @antonyf2023 2 месяца назад +2

    മൂന്നാം ലോക മഹായുദ്ധം ലോകമാകെ ഉള്ള ജാതീയമായ ഒന്നാകും എന്ന് ആരും ധരിച്ചില്ല. പ്രവചനങ്ങൾ കൈയൂക്കിലൂടെ തിരുത്തിയെഴുതാം എന്ന ധാരണയെ ഇവിധം തകർക്കപ്പെടും എന്നതും ആരും കണ്ടില്ല.

  • @ashrafb3337
    @ashrafb3337 2 месяца назад +6

    ഗാസ ഒരു ആഴ്‌ച്ച കൊണ്ട് തീർന്നോ സേട്ടാ?😅 ബന്ദികളെ കിട്ടിയോ സേട്ടാ 😅

    • @BlueHeart190
      @BlueHeart190 2 месяца назад +1

      ഗസയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ .ഹമാസ് ഭീകരർ യുദ്ധം തുടങ്ങി വച്ചിട്ട് അവിടത്തെ സ്ത്രീകളെയും കുട്ടികളുടെയും സംരക്ഷിക്കാതെ അവരുടെ പിന്നിൽ മാളത്തിൽ ഒളിച്ചു എന്നല്ലാതെ അവിടെ എന്താണ് വീരവാദം പറയാനുള്ളത്.🤣 നാട് നീളെ ഷേവ് ഗസ, റഫ പറഞ്ഞു നടക്കുകയലേ. ഇസ്രായേൽ ധാരാളം ബന്ധികളെ ഇതിനോടകം മോചിപ്പിച്ചതോന്നും കോയ അറിഞ്ഞില്ലേ. മീഡിയ ഫൺ മാത്രമേ കണ്ടാൽ ഇങ്ങനിരിക്കും 😂 തരം കിട്ടിയാൽ മക്കാ കീഴടക്കാൻ നടക്കുന്ന ഷിയാക്കളുടെ ഇറാന് വേണ്ടി ഇവിടെ കിടന്നു വാദിക്കുന്ന സുന്നികളുടെ ഒരു ഗതികേടു ആണലോ കോയാ 😂😂

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 2 месяца назад +7

      Eni onnu bakki illa settaa hamasinte thalavane thatti settaa hamas onnu pradhirodikkan polum pattunillaa..😂

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 2 месяца назад

      ഹമാസ് ജയിച്ചിരിക്കുകയാണ്, ജൂതന്മാർ പാലായനം ചെയ്തുതുടങ്ങി, നമുക്ക് അവിടെ ശരിയ ഭരണം തുടങ്ങിയാലോ.

    • @ajayjayaram7403
      @ajayjayaram7403 2 месяца назад

      Illa settaa, shave cheyyan kure alkkare irangiyittund

    • @sharafpkl2903
      @sharafpkl2903 2 месяца назад +1

      ​@@JAYAKRISHNANRPILLAIhamas pradikarchada 10000 easraeli pattalakkarku jeewan poyadu

  • @kannankr6323
    @kannankr6323 2 месяца назад +1

    സഹായിക്കാൻ പറ്റില്ല
    അത്ര തന്നെ

  • @rajarajachola6508
    @rajarajachola6508 2 месяца назад +3

    അള്ളാഹു പോയിട്ട് തള്ളാഹു പോലും മാസ്സ് എൻട്രി ചെയ്യുന്നില്ലല്ലോ നാഥ.....

  • @MultiSAIFU
    @MultiSAIFU 2 месяца назад +4

    Chanakam

  • @DominicKurian-s4h
    @DominicKurian-s4h 11 дней назад

    Weldon Mr Mathew❤👍

  • @Sinayasanjana
    @Sinayasanjana 2 месяца назад +3

    ❤️ ഇസ്രായേൽ 🥰 ലോകത്തിൽ ഉള്ള എല്ലാം ഇസ്ലാമിക രാജ്യങ്ങളും മറ്റു ഇസ്ലാമിക മത തീവ്രവാദി ഗ്രൂപ്പുകളും ചേർന്ന് ഇസ്രായേലിനോട് യുദ്ധം ചെയ്യും ചെറിയ തോൽവികൾ സംഭവിച്ചാലും അന്തിമവിജയം ഇസ്രായേലിന് ദൈവം തന്നെ അവരെ രക്ഷിക്കാൻ ഇറങ്ങി വരും സൗദി അറേബ്യ ഇസ്രായേലിനെ ചതിക്കാൻ നോക്കും എന്നാൽ ദൈവം ഇസ്രയേലിന്റെ കൂടെ ❤️🥰

  • @anushbaby4542
    @anushbaby4542 2 месяца назад +2

    ഇസ്രായേൽ ന്റെ ഏറ്റവും അടുത്ത സഖ്യകക്ഷി അമേരിക്ക ആണ്....... അമേരിക്ക ക്കു ഇസ്രായേൽ ന്റെ നിലനിൽപ് വളരെ അത്യാവശ്യം ആണ്..... അമേരിക്കയിൽ വളരെ ഉന്നത സ്ഥാനങ്ങളിൽ ഇസ്രായേലികൾ ജോലി ചെയ്യുന്നു..... വളരെ സമ്പന്നരായ ബിസിനെസ്സ് കാർ usa il jews ആയുണ്ട്...... ഇസ്രായേൽ ne ആക്രമിച്ചാൽ അമേരിക്കക്ക് നോക്കി നിൽക്കാൻ പറ്റില്ല

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 2 месяца назад +3

    അപ്പൊ സാറെ പലസ്തീൻ ഉള്ള കുട്ടികൾ സിവിലിയെൻ അല്ലെ അവർ എന്ത് തെറ്റ് ചെയ്തു

    • @BlueHeart190
      @BlueHeart190 2 месяца назад +5

      ഹമാസ് ഭീകരർ യുദ്ധം തുടങ്ങി വച്ചിട്ട് അവിടത്തെ സ്ത്രീകളെയും കുട്ടികളുടെയും സംരക്ഷിക്കാതെ അവരുടെ പിന്നിൽ മാളത്തിൽ ഒളിച്ചു അതന്നെ.😢

    • @rajuthomas2686
      @rajuthomas2686 2 месяца назад +2

      മുഹമ്മദ് നമ്പിയുടെ ഹമാസ് സ്വഹാമ്പി ക ളോട് ചോദിക്കൂ

    • @weirdodot8328
      @weirdodot8328 2 месяца назад

      @@BlueHeart190അതിന്റെ മുമ്പ് അവിടെ ഇസ്രായേൽ പടക്കം പൊട്ടിച്ചു കളിക്കായിരുന്നോ , വല്ലവന്റെയും ഭൂമ്പി കയെറിയതും പോരാ എന്നിട്ട് hammas മോശക്കാർ പലസ്റ്റീൻ കുട്ടികളെ കോളുകയും ചെയ്യുന്നു

    • @Haneefapalathingal786Haneefa
      @Haneefapalathingal786Haneefa 2 месяца назад

      @@BlueHeart190 ഹമസിനെ ആക്രമിക്കുന്നതിനു പകരം സാദാരണ പിഞ്ചു കുഞ്ഞുങ്ങൾ ആക്രമിക്കപെടുന്നതിനു എന്തു ന്യായീകരണം??

    • @shaijugm
      @shaijugm 2 месяца назад +1

      What about bangladesh

  • @shajanshanavasps8215
    @shajanshanavasps8215 2 месяца назад +3

    അമേരിക്കയുടെ യൂദാസിൻ്റെ കളി ഇനി ലോകത്ത് നടക്കില്ല യേശുവിൻറെ കൂടെ നിന്നിട്ട് യൂദാസ് 30 വെള്ളി കാശിന് ഒറ്റി. അതിൻറെ മാതൃക ലോകരാജ്യങ്ങളെ പരസ്പരം ഭിന്നിപ്പിച്ച്. ആയുധങ്ങൾവിറ്റു. അടിയുണ്ടാക്കി. ലോക o മനസ്സിലാക്കി അത്. അമേരിക്ക പണി വാങ്ങി ക്കും ഇസ്രായേൽ ലും. 🎉

  • @noushadarc3825
    @noushadarc3825 2 месяца назад +2

    കഴിഞ്ഞ മാസം ആക്രമിച്ചു എന്നിട്ട് ചാരം ആയോ? നട്ടെല്ല് ഉണ്ടെങ്കിൽ ഒറ്റക്ക് നിന്ന് അടിക്കണം...

  • @josephantony9196
    @josephantony9196 2 месяца назад +3

    😔മത തീവ്രവാദികളെയെല്ലാം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതാണ് നല്ലത് 😭എങ്കിലേ ലോകത്തിന് സമാധാനം ലഭിക്കൂ 😭😔

  • @Knmr007
    @Knmr007 2 месяца назад +4

    തള്ള് നിറുത്തി മാത്യു

  • @LivingYears
    @LivingYears 2 месяца назад +1

    പുറമേ പുടിൻ അറബികളോട് ചങ്ങാത്തം കാക്കുന്നുണ്ടെങ്കിലും മനസ്സുകൊണ്ട് യൂറോപ്യൻ ആണ്, അതിനാൽ പശ്ചാത്യ രാജ്യങ്ങളോട് കൂടെ ആണ്, ഐസിസ് ഫ്രാൻസിലും ഇറ്റലിയിലും ഒക്കെ നടത്തിയ കുരുതികൾക്ക് ശക്തമായ ബോംബിങ് നടത്തി മുറിയൻ മാരെ കൊന്ന് തീർത്ത രാജ്യം ആണ് റഷ്യ.

  • @bibindevasia8935
    @bibindevasia8935 2 месяца назад +7

    നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല..
    24 ലെ ജെയിംസ് പറയുന്നതാ കാര്യം 🤓

  • @babyjoseph2843
    @babyjoseph2843 2 месяца назад

    👍👍👍

  • @nijojosseph
    @nijojosseph 2 месяца назад +1

    Indoor ൽ ആ Wind Muff എടുത്ത് മാറ്റിയാൽ നല്ല സൌണ്ട് quality ഉണ്ടാകും.. ഹൈ ഫ്രീക്വെൻസി ഫിൽറ്റർ ആയി പോകുന്നത്ത് കൊണ്ട് സൌണ്ട് കേൾക്കാൻ സുഖം തോന്നുന്നില്ല.....

  • @Satya25670
    @Satya25670 2 месяца назад +1

    ruclips.net/video/TIPgiuecWu4/видео.htmlfeature=shared
    എന്തിനാണ് ഇസ്രയേൽ ഭരണകൂടം ബങ്കറിൽ ഒളിച്ചിരിക്കുന്നത്....

  • @123456razak
    @123456razak 2 месяца назад +1

    പച്ചക്കള്ളം വെറുതെ പുളുടിക്കാതെ താങ്കൾ ഈപറയുന്നപോലെ യൊന്നുല്ല പറഞ്ഞത് ജനങ്ങളെ കൂടുതൽ കൊല്ലാതെ ശ്രദ്ധിക്കണം എന്നെ പറഞ്ഞുള്ളൂ

  • @travelerd1832
    @travelerd1832 2 месяца назад

    ഇതൊന്നും പുട്ടിൻ അറിയില്ലല്ലോ ക്റ്സ്ഗിചേട്ടന്മാർക്ക് എന്തൊരു ഹലാണ് ഇളകുന്നത് റാഷ കൊടുത്ത മിഷൻ ചേട്ടൻ കണ്ടില്ലേ

  • @augustinekj9765
    @augustinekj9765 2 месяца назад

    👍🤚

  • @mathewthomas-d4u
    @mathewthomas-d4u 2 месяца назад

    Sathyam

  • @muraleedharant8588
    @muraleedharant8588 2 месяца назад +1

    പാവ൦ റഷൃയു൦ ഇറാനും ഓടിപ്പോയി വിയറ്റ്നാമിലൊളിച്ചു, അമേരിക്കക്ക് ബാലികേറാമലയാണെല്ലാ,

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад

    Good morning Sir