പ്രഭാഷണം | കൊച്ചിയിലെ അംഗ്ലോ ഇന്ത്യൻ സമൂഹം | ഇഗ്നേഷ്യസ് ഗോൺസാൽവേസ് | Anglo Indians of Kochi |

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 18

  • @philipjose8092
    @philipjose8092 5 месяцев назад

    Very informative.🎉

  • @beenatp4061
    @beenatp4061 5 месяцев назад

    Very good explanation

  • @rexisaacs5817
    @rexisaacs5817 5 месяцев назад

    Such a marvelous presentation by Dr. Ignatius Gonsalves. It was so enlightening, educative and interesting that I was glued to the screen from start to finish.It helped clear many doubts that I was harbouring all these years. I have heard my mom sing that song 'Shingili Nane' on several occasions. The song in byla tempo could be of Dutch origin, but is very popular in Sri Lanka. I thought Dr. Gonsalves would briefly touch upon the contributions of the Anglo Indians in the field of music too.

  • @kpk331
    @kpk331 5 месяцев назад

    വിജ്ഞാനപ്രദവും മനോഹരവുമായ പ്രഭാഷണം. എന്തുകൊണ്ടാണ് ക്രിസ്തീയ യൂറോപ്പ് ലോകത്തിൽ ഉയർന്നു വന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
    ഇഗ്നേഷിയസ് സാർ, പൊതുസമൂഹം അറിയേണ്ട ഒരു വിജ്ഞാനസ്രോതസ് ആണ്.
    @34:56 ഈ മണിയടി 1492 Conquest of Paradise എന്ന ഉജ്ജ്വലമായ രക്തം ത്രസിപ്പിക്കുന്ന സിനിമയിൽ കാണാം.

  • @thomaskulanjiyil8088
    @thomaskulanjiyil8088 6 месяцев назад

    A very informative speech. Happy to learn about the rich cultural heritage and contributions of the Anglo-Indian community, especially the Portuguese community. India is debted to you all. If not already, these historical facts much be published for the benefit of the present and future generations.

  • @dominicsaviopoduthor5096
    @dominicsaviopoduthor5096 10 месяцев назад

    🎉🎉🎉🎉

  • @shailadcruz6166
    @shailadcruz6166 10 месяцев назад

    👍🏻👍🏻👍🏻🙏

  • @AashaakKG
    @AashaakKG 5 месяцев назад +1

    തിരുവനന്തപുരം തീരദേശത്തുളള മത്സ്യത്തൊഴിലാളികള്‍ക്ക് "സർനെയിംസ്" ഉണ്ടല്ലൊ.അവർ ആംഗ്ലോ ഇന്ത്യൻസ് ആണോ?

    • @sreeguru915
      @sreeguru915 5 месяцев назад +1

      അദ്ദേഹം പറഞ്ഞ ഡിക്രൂസ് ,ഡിസിൽവ ,ഫെർണാണ്ടസ് ഇവ തിരുവനന്തപുരത്ത് മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട ലാറ്റിൻ ക്രിസ്ത്യൻ സമുദായക്കാരുടേതാണ് ..

    • @induraj8558
      @induraj8558 5 месяцев назад

      The coastal area of Trivandrum is the dwelling area of Latin Catholics .They have the names such as Perera,Dicruze,Netto ,Gonsalvas , Isabella isidore,etc...The Anglo Indian people are also in the society of Latin CATHOLICS

    • @thottathilrenjith
      @thottathilrenjith 5 месяцев назад

      No... Mass baptisms nadanappol Portuguese missionaries nalkiyathanu

  • @dominicsaviopoduthor5096
    @dominicsaviopoduthor5096 10 месяцев назад +1

    വാട്‌സ്ആപ്പ് നമ്പർ കിട്ടോ ❓ചെറിയ സംശയങ്ങൾ ചോദിക്കാൻ

  • @joyubinajulio7006
    @joyubinajulio7006 10 месяцев назад

    ചാള പറങ്കി

    • @shailadcruz6166
      @shailadcruz6166 10 месяцев назад +1

      നിങ്ങൾ ചാള കഴിക്കില്ല അല്ലേ 🥰

    • @ivydsilva5199
      @ivydsilva5199 10 месяцев назад

      മാപ്പിള മാർ ഉള്ളത് കൊണ്ട് ഇപ്പോൾ പറങ്കി കൾക്ക് ചാള കിട്ടാനില്ല.....

    • @ivydsilva5199
      @ivydsilva5199 10 месяцев назад

      പറങ്കി കളെ Copy അടിക്കാൻ ഒരു നാണവും ഇല്ലാത്ത ജാതി കൾ

    • @louisfigaredo5322
      @louisfigaredo5322 9 месяцев назад

      so what