- Видео 226
- Просмотров 174 199
ASAP TEAM
Индия
Добавлен 6 фев 2010
ചുരുക്കം പ്രേക്ഷകരുടെ വേദിയിൽ മിന്നി മായാനുള്ളതല്ല പല കലാ കായിക പ്രകടനങ്ങളും,
എന്നും സൂക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും, വീണ്ടും കണ്ടാസ്വദിക്കാനും
ഒരിടം. അവിശ്വസനീയമായ കായിക പ്രകടനങ്ങൾ മെയ് വഴക്കങ്ങൾ, അത്മസപ്പർണത്തിൻ്റെ പ്രകടനങ്ങൾ അത് കാണാൻ ഒരിടം.. കല, കായിക പ്രകടനങ്ങളും അവയുടെ തന്നെ രാഷ്ട്രീയവും ചർച്ച ചെയ്യാനൊരിടം
Many of the arts and sports performances deserve more than a small audience but are meant to be cherished eternally. Here is a place where you can enjoy ageless songs & performances, revived by fresh talents without the monotony of repletion. A place for thriving new performers, and for genuine & constructive criticism. A place to feast your eyes on the stunning & tear-jerking acts, which are the fulfillment of perseverance and commitment. A place to reflect on the political relevance of arts and sports that drive cultural evolution. Gratification & pleasure are the only rewards expected! Here is a reloaded version of the good old Arts and Sports clubs

എം.ടി അനുസ്മരണം | എംടി ഓർമ്മകളുടെ ഓളവും കഥകളുടെ തീരവും | കെ ആർ ചന്ദ്ര ശേഖരൻ
എം.ടി അനുസ്മരണം | എംടി ഓർമ്മകളുടെ ഓളവും കഥകളുടെ തീരവും | കെ ആർ ചന്ദ്ര ശേഖരൻ
Просмотров: 273
Видео
എം.ടി അനുസ്മരണം | സേതു | M T Vasudevan Nair | Sethu | Writer | Obituary |
Просмотров 7 тыс.21 день назад
എം.ടി അനുസ്മരണം | സേതു | M T Vasudevan Nair | Sethu | Writer | Obituary | ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
ഗാനങ്ങളും പാട്ടു നമ്മളും| പ്രഭാഷണം | വി. കെ സുരേഷ് ബാബു|V K Suresh Babu|ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം
Просмотров 45 тыс.Месяц назад
ഗാനങ്ങളും പാട്ടു നമ്മളും| പ്രഭാഷണം | വി. കെ സുരേഷ് ബാബു|V K Suresh Babu|ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം
പുസ്തക പ്രകാശനം | ഗുൻഡ്രിസെയുടെ ആശയ പ്രപഞ്ചം| പി രാജീവ് | സുനിൽ പി ഇളയിടം | ദീപവക് പി | N E സൂധീർ
Просмотров 1134 месяца назад
പുസ്തക പ്രകാശനം | ഗുൻഡ്രിസെയുടെ ആശയ പ്രപഞ്ചം| പി രാജീവ് | സുനിൽ പി ഇളയിടം | ദീപവക് പി | N E സൂധീർ 2024 ഓഗ്സറ്റ് 25 വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പി രാജീവ് | സുനിൽ പി ഇളയിടം | ദീപവക് പി | N E സൂധീർ | പി പ്രകാശ് Book about Grundrisse of Karl max Written by Deepak P
കാവ്യനൃത്താർച്ചന | സാവിത്ര - ലീല - നളിനി |
Просмотров 5697 месяцев назад
കാവ്യനൃത്താർച്ചന | സാവിത്ര - ലീല - നളിനി |
പ്രഭാഷണം | സാഹിത്യ സായാഹ്നം| ആശാൻ്റെ നായികമാർ | നിർമ്മല പ്രേമത്തിൻ്റെ പ്രതീകങ്ങൾ
Просмотров 1267 месяцев назад
ആമു പ്രഭാഷണം ശ്രീ പി പ്രകാശ്. മുഖ്യ പ്രഭാഷണം എസ് കൃഷ്ണൻ കുട്ടി മുൻ എഡിറ്റർ മാതൃഭൂമി
വി വിശ്വനാഥ മേനോൻ ദിനം | അനുസ്മരണ പ്രഭാഷണം | സെബാസ്റ്റ്യൻ പോൾ | 2024 മെയ് 3 |
Просмотров 2248 месяцев назад
വി വിശ്വനാഥ മേനോൻ ദിനം | അനുസ്മരണ പ്രഭാഷണം | സെബാസ്റ്റ്യൻ പോൾ | 2024 മെയ് 3 | ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഇടപ്പള്ളി സ്വാഗതം അഡ്വ. വി അജിത് നാരായണൻ അദ്ധ്യക്ഷൻ ശ്രീ. CICC ജയചന്ദ്രൻ ഉദ്ഘാടനം ജസ്റ്റിസ് വി കെ മോഹനൻ അനുസ്മരണ പ്രഭാഷണങ്ങൾ ശ്രീ എം വി ബെന്നി ശ്രീ എൻ. എം പിയേഴ്സൺ മുഖ്യപ്രഭാഷണം സെബാസ്റ്റ്യൻ പോൾ കൃതജ്ഞത ഡോ. വി മാധവചന്ദ്രൻ വി വിശ്വനാഥ മേനോൻ സെൻ്റർ ഫോർ ലോ & ജസ്റ്റിസ്
പരമ പുരുഷ | Parama PUrusha |കർണ്ണാടക സംഗീതം |Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ |
Просмотров 979 месяцев назад
പരമ പുരുഷ | Parama PUrusha ||കർണ്ണാടക സംഗീതം |Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ || വോക്കൽ - ഇടപ്പള്ളി കെ രാധാ കൃഷ്ണൻ വയലിൻ - തിരുവിഴ വിജു എസ് ആനന്ദ് മൃദംഗം - ബാലകൃഷ്ണ കമ്മത്ത് ഘടം - വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് Vocal - Edappally K Radhakrishnan (Umesh) Violin - Thiruvizha Viju S Anand Mridangam - Balakrishna Kammath Ghatam - Vellattanjoor Sreejith കൃതി - പരമ പുരുഷ രാഗം - ലളിതാ പഞ്ചമം താളം...
പുസ്തക പ്രകാശനം| ഓർമകളിലെ കവിയച്ഛൻ |എം കെ സാനു| ആലങ്കോട് ലീലാകൃഷ്ണൻ പി രാമൻ | ലീല അമ്മാൾ | ജയശ്രീ
Просмотров 659 месяцев назад
മഹകവി പി കുഞ്ഞിരാമൻ നായരുടെ കുടുംബ ജീവിതത്തെ പറ്റി മകൾ ലീലാ അമ്മാളും , കൊച്ചു മകൾ ജയശ്രീയും ചേർന്നെഴുതിയ പുസ്തകം എം. കെ സാനു മാഷ് ആലങ്കോട് ലീലാകൃഷ്ണൻ് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു. അദ്ധ്യക്ഷൻ - ഡോ പി വി കൃഷ്ണൻ നായർ പുസ്തക പരിചയം - ഇ പി രാജഗോപാലൻ ആശംസ - ആലങ്കോട് ലീലാകൃഷ്ണൻ പി രാമൻ പി പ്രകാശ് സനൽ പോറ്റി എന്നിവർ പങ്കെടുത്തു 2024 മാർച്ച് 28 ചങ്ങമ്പുഴ പാർക്ക്, ഇടപ്പള്ളി
പുസ്തക പ്രകാശനം | വാക്കേ വാക്കേ കൂടെവിടെ | പി പ്രകാശ് | ബാലചന്ദ്രൻ ചുള്ളിക്കാട് |
Просмотров 40810 месяцев назад
പുസ്തക പ്രകാശനം | വാക്കെ വാക്കെ കൂടെവിടെ പി പ്രകാശ് ബാലചന്ദ്രൻ ചുള്ളിക്കാട് സുസ്മേഷ് ചന്ത്രോത്ത് ഫ്രാൻസിസ് നെറോണ അഡ്വ ബാലചന്ദ്രൻ
ജോൻപൂരി തില്ലാന | Jonpuri Thillana |കർണ്ണാടക സംഗീതം |Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ |
Просмотров 7610 месяцев назад
ജോൻപൂരി തില്ലാന | Jonpuri Thillana |കർണ്ണാടക സംഗീതം |Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ || വോക്കൽ - ഇടപ്പള്ളി കെ രാധാ കൃഷ്ണൻ വയലിൻ - തിരുവിഴ വിജു എസ് ആനന്ദ് മൃദംഗം - ബാലകൃഷ്ണ കമ്മത്ത് ഘടം - വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് Vocal - Edappally K Radhakrishnan (Umesh) Violin - Thiruvizha Viju S Anand Mridangam - Balakrishna Kammath Ghatam - Vellattanjoor Sreejith കൃതി - ജോൻപൂരി തില്ലാന രാഗം - ജോൻപ...
കൃഷ്ണാ നീ ബേഗനേ | Krishna Nee Bagene |കർണ്ണാടക സംഗീതം |Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ |
Просмотров 9210 месяцев назад
കൃഷ്ണാ നീ ബേഗനേ | Krishna Nee Bagene |കർണ്ണാടക സംഗീതം |Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ | വോക്കൽ - ഇടപ്പള്ളി കെ രാധാ കൃഷ്ണൻ വയലിൻ - തിരുവിഴ വിജു എസ് ആനന്ദ് മൃദംഗം - ബാലകൃഷ്ണ കമ്മത്ത് ഘടം - വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് Vocal - Edappally K Radhakrishnan (Umesh) Violin - Thiruvizha Viju S Anand Mridangam - Balakrishna Kammath Ghatam - Vellattanjoor Sreejith കൃതി - കൃഷ്ണാ നീ ബേഗേനേ രാഗം - യമ...
പാല് വടിയും | Palvadiyum| കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ |
Просмотров 4610 месяцев назад
വോക്കൽ - ഇടപ്പള്ളി കെ രാധാ കൃഷ്ണൻ വയലിൻ - തിരുവിഴ വിജു എസ് ആനന്ദ് മൃദംഗം - ബാലകൃഷ്ണ കമ്മത്ത് ഘടം - വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് Vocal - Edappally K Radhakrishnan (Umesh) Violin - Thiruvizha Viju S Anand Mridangam - Balakrishna Kammath Ghatam - Vellattanjoor Sreejith കൃതി - പാൽ വടിയും രാഗം - നാട്ടകുറുഞ്ഞി താളം - ആദി ഊതക്കാട് വെങ്കിട കവി കൃതി Krithi - Pal Vadiyum Ragam - Nattakurnji Thalam - Adi Com...
നാദ തനുമനിശം | Nada Thanumanisham | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ |
Просмотров 8410 месяцев назад
വോക്കൽ - ഇടപ്പള്ളി കെ രാധാ കൃഷ്ണൻ വയലിൻ - തിരുവിഴ വിജു എസ് ആനന്ദ് മൃദംഗം - ബാലകൃഷ്ണ കമ്മത്ത് ഘടം - വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് Vocal - Edappally K Radhakrishnan (Umesh) Violin - Thiruvizha Viju S Anand Mridangam - Balakrishna Kammath Ghatam - Vellattanjoor Sreejith കൃതി - ബാലഗോപാല രാഗം - ചിത്രജ്ഞലി താളം - ആദി ത്യാഗരാജ കൃതി Krithi - Bala Gopala Ragam - chithranjali Thalam - Adi Composer - Thyagaraja
ബാലഗോപാല | Bala Gopala | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
Просмотров 9710 месяцев назад
വോക്കൽ - ഇടപ്പള്ളി കെ രാധാ കൃഷ്ണൻ വയലിൻ - തിരുവിഴ വിജു എസ് ആനന്ദ് മൃദംഗം - ബാലകൃഷ്ണ കമ്മത്ത് ഘടം - വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് Vocal - Edappally K Radhakrishnan (Umesh) Violin - Thiruvizha Viju S Anand Mridangam - Balakrishna Kammath Ghatam - Vellattanjoor Sreejith കൃതി - ബാലഗോപാല രാഗം - ഭൈരവി താളം - ആദി മുത്തുസ്വാമി ദീക്ഷിതർ കൃതി Krithi - Bala Gopala Ragam - Bhairavi Thalam - Adi Composer - Muth...
ദേവ ദേവ | Deva Deva | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
Просмотров 8810 месяцев назад
ദേവ ദേവ | Deva Deva | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
കൃപയാ പാലയ | Kripaya palaya | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
Просмотров 9510 месяцев назад
കൃപയാ പാലയ | Kripaya palaya | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
ഗം ഗണപതേ | Gam Ganapathe | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
Просмотров 13410 месяцев назад
ഗം ഗണപതേ | Gam Ganapathe | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
അന്നപൂർണേ | Annapoornne | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
Просмотров 11610 месяцев назад
അന്നപൂർണേ | Annapoornne | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
സരസിജ നാഭ | Sarsija Naha | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
Просмотров 13010 месяцев назад
സരസിജ നാഭ | Sarsija Naha | കർണ്ണാടക സംഗീതം | Carnatic Concert | ഇടപ്പള്ളി കെ രാധാകൃഷ്ണൻ (ഉമേഷ്) |
പ്രഭാഷണം | കൊച്ചിയിലെ അംഗ്ലോ ഇന്ത്യൻ സമൂഹം | ഇഗ്നേഷ്യസ് ഗോൺസാൽവേസ് | Anglo Indians of Kochi |
Просмотров 1,6 тыс.Год назад
പ്രഭാഷണം | കൊച്ചിയിലെ അംഗ്ലോ ഇന്ത്യൻ സമൂഹം | ഇഗ്നേഷ്യസ് ഗോൺസാൽവേസ് | Anglo Indians of Kochi |
പാട്ടും പറച്ചിലും|നാടൻ പാട്ടിലെ നന്മകളും ജീവിത വീക്ഷണവും|വർഗീസ് പനക്കളം | ഡോ. തോമസ് പനക്കളം
Просмотров 208Год назад
പാട്ടും പറച്ചിലും|നാടൻ പാട്ടിലെ നന്മകളും ജീവിത വീക്ഷണവും|വർഗീസ് പനക്കളം | ഡോ. തോമസ് പനക്കളം
സിദ്ദിഖ് സ്മൃതി | Siddique Eulogy |സംവിധായകൻ സിദ്ദിഖ് അനുസ്മരണം
Просмотров 160Год назад
സിദ്ദിഖ് സ്മൃതി | Siddique Eulogy |സംവിധായകൻ സിദ്ദിഖ് അനുസ്മരണം
പുസ്തക പ്രകാശനം | നിർമ്മിത ബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം|പ്രതിസ്പന്ദം |ദീപക് പി | Deepak P
Просмотров 113Год назад
പുസ്തക പ്രകാശനം | നിർമ്മിത ബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം|പ്രതിസ്പന്ദം |ദീപക് പി | Deepak P
സിദ്ദിഖ് സ്മൃതി | Siddique Eulogy | K S PRasad | കെ എസ് പ്രസാദ് | സംവിധായകൻ സിദ്ദിഖ് അനുസ്മരണം
Просмотров 111Год назад
സിദ്ദിഖ് സ്മൃതി | Siddique Eulogy | K S PRasad | കെ എസ് പ്രസാദ് | സംവിധായകൻ സിദ്ദിഖ് അനുസ്മരണം
Sree Venkatesha | ശ്രീ വെങ്കടേശ്വര | യോഗ കീർത്തന | Yoga kirthana | Carnatic Music |
Просмотров 137Год назад
Sree Venkatesha | ശ്രീ വെങ്കടേശ്വര | യോഗ കീർത്തന | Yoga kirthana | Carnatic Music |
പുസ്തക പ്രകാശനം | നിർമ്മിത ബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം| P J Cheriyan| പി ജെ ചെറിയാൻ
Просмотров 41Год назад
പുസ്തക പ്രകാശനം | നിർമ്മിത ബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം| P J Cheriyan| പി ജെ ചെറിയാൻ
രാവേലി വായനയുടെ ചരിത്രം | പ്രോഫ. സജിത ജി | Prof Sajith G | History of Raveli Reading
Просмотров 65Год назад
രാവേലി വായനയുടെ ചരിത്രം | പ്രോഫ. സജിത ജി | Prof Sajith G | History of Raveli Reading
വരവല്ലഭ | Vara Vallba | യോഗ കീർത്തന | Yoga kirthana | Carnatic Music |
Просмотров 115Год назад
വരവല്ലഭ | Vara Vallba | യോഗ കീർത്തന | Yoga kirthana | Carnatic Music |
👍👍👍👍👍🙏🙏👌👌🌹🌹🌹🌹
ഇതിന്റെ എല്ലാം ഉത്തരവാദി കലാകാലങ്ങളായി മാറിമാറി വിവരം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രിമാരും അധികാരികളും ആണ്
❤❤❤
EXCELLENT
സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤
നല്ല പുസ്തകം. ഇപ്പോഴും ഇങ്ങനെ യൊക്കെ നടക്കുന്നുണ്ടല്ലോ. എഴുത്തുകാരന് അഭിനന്ദനങ്ങൾ 👌
സാറെ തുറന്നു പറയട്ടെ. അങ്ങയുടെ പ്രഭാഷണം ആവർത്ത വിരസമാണ്.
ഇതാരാണ് എന്റെ സുഹൃത്തേ " അവർത്താനം അല്ല" ആവർത്തനവിരസം എന്നാണ് പറയുന്നത്. 🙏🙏🙏
വളരെ പ്രയോജനപ്രദം 👍
തന്തു=ചരട്
അപാര അറിവ് 🙏🏽🙏🏽🙏🏽
ഇദ്ദേഹത്തിന്റെ പ്രസംഗം യൂട്യൂബിൽ കുറേ കിടപ്പുണ്ട് അല്ലാടോം ഉപമ പറയുന്നത് same.. അടിപ്പിച്ചു ഒരു 3-4 പ്രസംഗം കേട്ടാൽ എല്ലാം ഒരുപോലെ ആണ്.. ഉദാഹരണം ഉദ്ധരിക്കുന്നത് എല്ലാം കേട്ടു കേട്ട് മടുപ്പാകും..
🙏🙏🙏
👍
ആശയസമ്പുഷ്ടം, ശ്രവണമനോഹരം!
ഒരു കഥകരന്റെ വളർച്ച കൂടാതെ പഴയ കാലം ഓർമ്മകൾ കൂടി സമ്മാനിച്ച ഈ പ്രഭാഷണം ❤
❤❤❤
അതിസുന്ദരം
ഗംഭീരം❤
അറിവിൻ്റെ ഉറവിടം ,മലയാളത്തിൻ്റെ അഭിമാനം
❤❤🎉
ഇത് ഏത് മങ്കുണ്ടൻ ഇവനെ പ്രഭാഷണം നടത്താൻ വിളിച്ചതാര് ഇടപള്ളി സ്നേഹിച്ച പണ്ണിന്റെ ചെറുമകനാണ് ഈ പ്രാസംഗികൻ
Super speech
good speech
WOW
M T IS AN AVERAGE WRITER
adipoli
super
super
Super🙏🙏🥰🥰
MT യെ പോലെത്തന്നെ ഒരുകാലത്ത് വളരെയേറെ കൊണ്ടാടപ്പെട്ട ഒരു എഴുത്തുകാരനായിരുന്നു കേശവ ദേവ്. ആ സമയത്താണ് ദേവ് പറഞ്ഞത് മഹാഭാരതവും രാമായണവുമൊക്കെ കത്തിച്ചുകളയണമെന്ന്. ആ ദേവിനെ ഇന്ന് എത്രപേർ ഓർമ്മിക്കുന്നുണ്ട് ?. ആരാണ് അയാളുടെ മൂന്നാംകിട കൃതികൾ ഇന്ന് വായിക്കുന്നത് ? പിന്നെ, സേതു ഇതൊക്കെ പറയും. ഇയാളെ വെളിച്ചത്തു കൊണ്ടുവന്നത് MT ആണ്. അതിന്റെ നന്ദി കാണിക്കണമല്ലോ.
NICE
Super
NICE PRESENTATION
👍👍👍
NICE
GOOD
GOOD
good
Dootu enna kadha ezhutiya setu, manj enna kadha ezhutiya m.t. valare nalla anusmaranam. Malayala sahityattam munnottu tanne,........
ആ കാലം ഓർമകൾ - തരളിത വേളകൾ ഹൃദയം പറഞ്ഞ വാക്കുകൾ - ആദരം
ആലങ്കാരികഭാഷ കടമെടുക്കാത്ത,ആത്മാർഥമായ അനുസ്മരണം💐💐💐
എംടി ക്കു വേണ്ടി ജീവിച്ചു സേതു. ❤
❤❤❤
സാഹിത്യ തറവാടിലെ എണ്ണ പ്പെട്ട എഴുത്തുകാരൻ സേതു ഒരു സുവർണ്ണ കാലഘട്ടം നമ്മളെയൊക്കെ ഓർമ്മപെടുത്തി❤🙏🙏
MT കഥകൾ പലപ്പോഴും യാഥാർത്ഥ്യത്തിൽ നിന്നും സത്യത്തെ മാറ്റി നിർത്തി വികാര തീ വ്രത ഒരു പാട് ചേർത്ത് അനുവാചകനെ വിഷമിപ്പിയ്കുന്ന രീതിയിലാണ് എന്ന് തോന്നുന്നു.
എം.ടിയെ അനുസ്മരിക്കാൻ എന്തുകൊണ്ടും അർഹനാണ് സേതു' മലയാള ഭാഷാ സാഹി ത്യത്തിൻ്റെ നിത്യ യൗവനമാണ് എം.ടി. നാളെയും അങ്ങിനെ തന്നെയായിരിക്കും. എം. പി. അശോകൻ, തുറവൂർ.
Good speech about his association with MT from respected Sethu sir❤
എം. ടി. അനുസ്മരണം പരിപാടി എന്തുകൊണ്ടും ശ്ലാഘനീയം തന്നെയും. ഉൾപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ
❤🎉
🙏🙏👌👌