THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Mani loves Malli, but she doesn't feel the same. Mani sells peanuts and Malli sells flowers.
    Every day, Mani helps Malli take her flowers to the market on his cart.
    Watch their journey as they deal with love, life, and struggles.
    " CREW OF THERU "
    DIRECTED BY
    Anush Krishna mohan
    / anush_krishna_mohan
    For Enquiry
    Email : teamplayfilms@gmail.com
    WhatsApp :8606796444
    #malayalamwebseries #webseries #kerala #malayali #karikku #malayalamwebseriescomedy #karikkufresh #comedy #malayalamcinema #malayalamshortfilm #youtube #director #actor #comedyvideos #acting #omletmovies #funnymalayalamvideo #edit #kviews #omletmovie #malayalamcomedy #funny #comedian #malayalam #instagram #mallugram #instagood #malayalamtiktok #malayalammusically #reelskerala

Комментарии • 803

  • @fayiskoottilangadi9692
    @fayiskoottilangadi9692 3 месяца назад +884

    Reel Kand Vannu .Nalla Quality Making 👍👍👍 Performance ❤❤All the best team

  • @ArdhraJayesh
    @ArdhraJayesh 3 месяца назад +2606

    Shorts kandd vannavar unddo😊

  • @jayankm3095
    @jayankm3095 2 месяца назад +168

    ഈ ടീമിന് ഒരു Film എടുക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.

    • @byjumd1380
      @byjumd1380 Месяц назад +3

      ടീം വർക്ക് വളരെ നല്ലതാണ്.

  • @feelmyheart2161
    @feelmyheart2161 2 месяца назад +74

    നല്ല അഭിനയം വെറും അഭിനയമല്ല സാധാരണക്കാരുടെ നിഷ്കളങ്കമായ ജീവിതം ജീവിച്ചു തീർത്തു

  • @dr_anoop_p_s
    @dr_anoop_p_s 3 месяца назад +120

    ആദ്യമേ തന്നെ പറയാം എനിക്ക് നല്ല ഇഷ്ടമായട. നിന്റെ എല്ലാ ക്രീയേഷൻസ് പോലെ ഇതും മനോഹരമായിട്ടുണ്ട്. ചുമ്മാ പറഞ്ഞതല്ല ഓരോ സീനിലും നീ കൊണ്ടുവന്ന ഡീറ്റൈലിങ് അടിപൊളി ആയി. സാധാരണ ഒരാൾ കാണുമ്പോൾ ശ്രെദ്ധിക്കാതെ പോകുന്ന ഒരുപാടു കാര്യങ്ങൾ അത് ബാക്ക്ഗ്രൗണ്ട് സ്കോർ ആയാലും വൈഡ് ആംഗിളിൽ ഉള്ള ഓരോ ഇൻക്ലൂഷൻസ് ആയാലും നന്നായിട്ടുണ്ട്. പിന്നെ ആഭിനയിച്ച ആൾ എന്ന നിലയിൽ നിന്റെയും കാളിന്ദിയുടെയും അതുപോലെ തന്നെ ഇതിൽ അഭിനയിച്ച ഓരോരുത്തരുടേം പെർഫോമൻസ് ഒരു രക്ഷയും ഇല്ല. മൊത്തത്തിൽ ഇതൊരു ട്രെൻഡ് സെറ്റർ ആകട്ടെ എന്ന് ആശംസിക്കുന്നു. എന്തായാലും തിരിച്ചു വരവ് ഗംഭീരം, സന്തോഷം അതിലുപരി അഭിമാനം അനുഷ്‌ കൃഷ്ണ മോഹൻ

  • @shyamlalpattazhy3488
    @shyamlalpattazhy3488 3 месяца назад +109

    ഇതിലെ പാട്ടുകൾ പ്രത്യേകം release ചെയ്യണേ.. കേട്ടോണ്ടിരിക്കാൻ നല്ല രസാണെന്ന്.. ♥️

  • @Psychosaudi
    @Psychosaudi 3 месяца назад +66

    ഈ നായകൻ വേറെ ഒരു വെബ് സീരിസിൽ ഒരു ലിപ്ലോക്ക് ,😜കാമുകി udayipp ആ പയ്യൻ അല്ലേ , കിടു ആയിട്ട് ഉണ്ട് ഇതിൽ രണ്ടുപേരും❤❤❤

  • @dhaneeshkottakkal5861
    @dhaneeshkottakkal5861 3 месяца назад +10

    അടിപൊളി.ഒരുപാട്. ഒരുപാട്.ഇഷ്ടപ്പെട്ടു. ഇനിയും. വീഡിയോ വിടണേ...... ഞാൻ അടുത്ത വീഡിയോസിനായി വെയിറ്റ് ചെയ്യും 👏👏👏👏👏

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 месяца назад +5

    അഭിനന്ദനങ്ങൾ,എല്ലാം അടിപൊളി ക്യമറയും, എഡിറ്റിങ്,കഥയും അഭിനയം പൊളിച്ചു ❤👍🏻

  • @shanu5234
    @shanu5234 2 месяца назад +4

    ഞാൻ ഇൻസ്റ്റാഗ്രാം റീൽ കണ്ടു വന്നതാണ്, കൊള്ളാം നല്ല ഷോർട് ഫിലിം ഒരു സിനിമ പോലെ

  • @DevadasM-sm5jd
    @DevadasM-sm5jd 3 месяца назад +22

    ഇത് അഭിനയിക്കല്ല ജീവിക്കാന് നായകയും നായകനും സൂപ്പർ ഫുള്ള് ഫീൽ ആയിരുന്നു

  • @hami...hameed6698
    @hami...hameed6698 2 месяца назад +18

    ഷോർട്ട്സ് കണ്ട്. തിരഞ്ഞ് വന്ന് . കണ്ടതാണ്.👍 സൂപ്പറാണ്.. സൂപ്പർ.🙏👏👏👏👏 സാധാരണക്കാരിൽ സാധാരണക്കാരുടെ . ജീവിത കഥ.

    • @SaraswathySaras-uv5cs
      @SaraswathySaras-uv5cs 2 месяца назад +1

      ഞാനും അങ്ങനെതന്നെ 👌🏻👌🏻👌🏻👍🏻

    • @AmeerUdheen-k9l
      @AmeerUdheen-k9l Месяц назад +1

      ഞാനും

  • @nsubeeshtkl
    @nsubeeshtkl 3 месяца назад +14

    മനോഹരം... ❤️സാധാരണക്കാരുടെ ജീവിതം വരച്ചു വെച്ചിരിക്കുന്നു.... 🥰🥰ആശംസകൾ.....full ടീമിന്.... പ്രത്യേകം സംവിധായകന്.... 🥰great work anush 🤩waiting for next എപ്പിസോഡ് 😍

  • @shyamkongad
    @shyamkongad 3 месяца назад +5

    രണ്ടു പേരുടെയും അഭിനയം... സൂപ്പർ.. 👌🏻👌🏻 waiting............... 🙇🏻‍♂️

  • @tharunjith3699
    @tharunjith3699 3 месяца назад +2

    കിടിലൻ performance
    കിടിലൻ casting🔥
    കിടിലൻ making🔥
    മൊത്തത്തിൽ ഗംഭീരം💯
    Waiting for the next episode❤

  • @Beaufoo
    @Beaufoo 3 месяца назад +76

    Reels kand വന്നവർ ഇവിടെ കം ON

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад

      Und full kandappol oombiya story enn manasilaayi 😊

  • @reshmacm6569
    @reshmacm6569 3 месяца назад +9

    Adipoli aayittund casting oru rakshayillaa. Ellarum nannayi cheithu good team work , songs ellam onninonnu mecham hatsoff you ❤😊 waiting for next episode....................

  • @sharafiyahliyakath8890
    @sharafiyahliyakath8890 3 месяца назад +15

    It’s a beautiful feel good web series💕… excitedly waiting for the next episode 😍

  • @roshinisatheesan562
    @roshinisatheesan562 2 месяца назад +4

    Super❤ തെരു ന്ന് എഴുതി കാണിച്ചത് എന്തു ഭംഗി❤ എല്ലാവരും super ആയി❤

  • @sureshpedukki7520
    @sureshpedukki7520 3 месяца назад +4

    സാധാരണക്കാരുടെ ജീവിതം നന്നായ് വരച്ചുകാട്ടി ഒത്തിരി ഇഷ്ടമായി❤

  • @AthiT.C4424
    @AthiT.C4424 2 месяца назад +3

    എന്തൊരു ഭംഗി യാണു രണ്ടളുടെയും maannerism ❤❤❤❤❤❤❤

  • @karthikeyanav-n9r
    @karthikeyanav-n9r Месяц назад +3

    ഞാൻ ഈ അടുത്ത കാലത്ത് കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ എന്നതിനൊക്കെ കടത്തി വെട്ടിയിരിക്കുന്നു ഈ സീരിസ്.

  • @geethakr2156
    @geethakr2156 Месяц назад +1

    സൂപ്പർ 👍👍👍👍 എല്ലാവരും നന്നായി അഭിനയിച്ചു. അനുഷ് മിടുക്കൻ ആണ്. അമ്മ വലിയ ഡാൻസ്കാരി ആണല്ലോ അതിന്റെ ഒരു വാങ്ങൽ മോനും കിട്ടാ തിരിക്കില്ല 👍👍❤

  • @haridasmk8483
    @haridasmk8483 26 дней назад

    Really Superb..👏👌 Congrats and all the best to the entire team 💐

  • @sabin8935
    @sabin8935 3 месяца назад +3

    Nalla creativity , making, casting ellam valare mikachathayit thonnii... Waiting for the next episode 🤍

  • @shahanasherin2049
    @shahanasherin2049 3 месяца назад +4

    Ente ponnee enth nalla feel good 😢🎉🎉❤❤❤ natural acting 😢😢😢

  • @aadithyan100
    @aadithyan100 3 месяца назад +1

    അനുഷ് ബ്രോ സംഭവം ഗംഭീരം ആയി ❤️ നിങ്ങളിൽ നിന്ന് ഒരു ബിഗ് സ്ക്രീൻ സിനിമ പെട്ടന്ന് തന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, ഓർമ ഉണ്ടോ അന്ന് IFFK യിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞത് ❤️

  • @purpleocean2163
    @purpleocean2163 Месяц назад +1

    നന്നായിട്ടുണ്ട് ❣️
    I just like it ❤❤❤

  • @aslamadoor2151
    @aslamadoor2151 3 месяца назад +12

    Shorts performance kandu ivide vannu ♥️🙌🏻

  • @Suhaira-ud4sj
    @Suhaira-ud4sj 3 месяца назад +5

    പാട്ടും ഒപ്പം കാഴ്ചകളും നന്നായിട്ടുണ്ട്..🤗

  • @muhammadmusthafa3021
    @muhammadmusthafa3021 2 месяца назад +3

    Good short film, നടി നല്ല ഷാർപ്‌നെസ്സ് ഉണ്ട്, 👌🏻👌🏻👌🏻

  • @Unmesh_Unnikrishnan
    @Unmesh_Unnikrishnan 3 месяца назад +9

    So much happy to be a small part of this work❤❤Thank you so much Anushettoi😌❤All the very Best

  • @vahanavahuz4885
    @vahanavahuz4885 3 месяца назад +7

    Sambavam colour ayitt ind🎉 we r waiting for 2EP❤

  • @Indian_Made
    @Indian_Made 3 месяца назад +2

    ഒന്നും പറയാൻ ഇല്ല.... Classic 👌🏻👌🏻

  • @sandrasandhi4116
    @sandrasandhi4116 Месяц назад +2

    Oru big movie 🎥 kanunnaa feel ind ❤️🙌🏻

  • @alankrithamotions2598
    @alankrithamotions2598 3 месяца назад +5

    ചില ഷോർട്ഫിലിംസ് എന്നെ പിടിച്ചിരിത്തും പ്രേതേകിച് ഇദ്ദേഹത്തിന്റെ

  • @anithjose3879
    @anithjose3879 Месяц назад

    Your dedication and hard work are truly appreciated. Keep up the excellent work.

  • @LabmobileLab
    @LabmobileLab 3 месяца назад +4

    Soopper, nalla natural acting second part katta waiting....❤❤❤

  • @lechuanu2465
    @lechuanu2465 Месяц назад +2

    ❤songs ellam pwoli... Lyrics nd voice too... Acting pne parayandallo... Such a wonderful content

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 2 месяца назад +2

    ശ്രദ്ധിച്ചു കണ്ടു ഇഷ്ടപ്പെട്ടു. അത് കൊണ്ടാണ് തോന്നുന്നു ആ പെൺകുട്ടി സാരീ തല തിരിച്ചാണ് ഉടുത്തിരിക്കുന്നത്. ബ്ലൗസ് സ്റ്റിച് സൂപ്പർ. കുറ്റം പറഞ്ഞതല്ല

  • @GRAMMIIII
    @GRAMMIIII 3 месяца назад +5

    *_-Thank you for entrusting me with a part of your work-_*

    • @sujababu3425
      @sujababu3425 2 месяца назад

      great and classic. congratulations.

  • @Gayathri-G3-c8z
    @Gayathri-G3-c8z 3 месяца назад +4

    ഇതിലെ songs power അടിപൊളി 🎉🎉

  • @sudhinkumar3785
    @sudhinkumar3785 3 месяца назад +1

    Nice way of presenting credits 👍🔥♥️ മൂന്നാം തവണ കാണുന്നു... 🥰

  • @sandeepsunny5244
    @sandeepsunny5244 2 месяца назад +5

    ഇതൊക്കെ കാണാൻ കിട്ടിയല്ലോ 👍thankfull to entire teame🎁✨

  • @babunk-yb6rx
    @babunk-yb6rx Месяц назад

    പ്രിയപ്പെട്ട സംവിധായകാ താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തും

  • @njanmalayalinammalonnanu9086
    @njanmalayalinammalonnanu9086 3 месяца назад +1

    ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ മനോഹരമായ കഥ മനസ്സിൽ കൊണ്ട് ഇറങ്ങുന്നു

  • @fahadch4
    @fahadch4 3 месяца назад +7

    ❤എനിക്ക് ഇഷ്ടപ്പെട്ടു എല്ലാവരും നന്നായി അഭിനയിച്ചു 🙌

  • @jinismanuvel2160
    @jinismanuvel2160 2 месяца назад +1

    സാധാരണകാരുടെ ജീവിതം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ❣️

  • @sinujohnsamuel7988
    @sinujohnsamuel7988 8 дней назад

    കണ്ണു നിറഞ്ഞു പോയി. ഒർജിനൽ ഫീലിംഗ്

  • @dizuzaser2242
    @dizuzaser2242 3 месяца назад +3

    Eee chechi endh സുന്ദരിയാ 😌

  • @sumuclick
    @sumuclick 3 месяца назад +3

    ഈ വീഡിയോയ്ക്ക്
    " 🇮 🇳 🇻 🇮 🇸 🇮 🇧 🇱 🇪  attraction " ഉണ്ട് ❤❤

    • @sumuclick
      @sumuclick 3 месяца назад +1

      W8 2nd Episode 😊❤

  • @JunaidBabu-l7t
    @JunaidBabu-l7t Месяц назад +1

    ഷോട്ട് ഫിലിം നു സ്ക്രിപ്റ്റ് എഴുതുന്ന എനിക്ക് ഇതിൽ നിന്ന്
    ചിലത് പഠിക്കാൻ പറ്റി
    സംഭവം അടി പൊളി ആണ്
    എല്ലാം ഒന്നിന് ഒന്ന് മെച്ചം

  • @priyakumarerath1445
    @priyakumarerath1445 2 месяца назад

    ചിലരുടെ ജീവിതം ജീവിച്ച് കാണിച്ചു തന്നു...Congrats to the entire team.

  • @parava1558
    @parava1558 Месяц назад

    ഞാൻ ഇന്നാണ് ഷോർട് കണ്ടത് കൊള്ളാം, anush eattan തിരിച്ചു vaaaa❤️🥰🥰🥰

  • @georgemp7059
    @georgemp7059 3 месяца назад +1

    നല്ല തുടക്കം..
    Keep it up..
    Subtitles visuals നെ മറയ്ക്കുന്നത് ഒഴിവാക്കിയാൽ നന്നാവും..

    • @EmmanuelKS
      @EmmanuelKS 3 месяца назад +2

      Athu Off cheyth kandal pore

  • @MuhammedNishad-bp5ly
    @MuhammedNishad-bp5ly 3 месяца назад +2

    Sambavam nice aayikkn 🎉 waiting next part ❤

  • @GopalanGopu-r3c
    @GopalanGopu-r3c 3 месяца назад +1

    നായികയും നായകനും സൂപ്പർ ❤ ഡയറക്ഷൻ 👍👍

  • @beenakuriyedam1498
    @beenakuriyedam1498 3 месяца назад +2

    Good job.....kuttye schoolil vidumbol oru Slade kuthy vidam ennu thonni or using ribbon.....all are good actors ...❤

  • @idiculamathew3768
    @idiculamathew3768 3 месяца назад

    ❤കൊള്ളാം super എനിക്ക് ഒരുപാട് ഇഷ്ട്ടമായി. രണ്ടുപേരുടെയും അഭിനയം super. 👍👍👌👌❤️

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 месяца назад +1

    പാട്ടുകൾ വേറെലവൽ

  • @daddybrogaming777
    @daddybrogaming777 3 месяца назад +12

    പൂക്കാരിക്ക് മല്ലി എന്നുള്ള പേര് ക്‌ളീഷേ അല്ലെ അതുപയോഗിക്കണ്ടായിരുന്നു എന്ന് തോന്നി

    • @FighterAgainstdark
      @FighterAgainstdark Месяц назад +1

      അന്നേ ചെല്ലി എന്ന് ആക്കാമായിരുന്നു.. അവന്റെ ഒരു ക്ലിഷേ.. എന്നാ കൊച്ചനെ ഇതൊക്കെ പഠിച്ചേ 😂

    • @Nandanahhh-f9c
      @Nandanahhh-f9c Месяц назад

      Onn podeeyyy🤣🫴it's nice name

    • @daddybrogaming777
      @daddybrogaming777 Месяц назад

      @@Nandanahhh-f9c മല്ലി എന്നുള്ള പേര് കൊള്ളില്ല എന്ന് പറഞിട്ടില്ല പക്ഷെ എല്ലാ മൂവിയിലും സെരിയാലിലുമൊക്കെ പൂക്കാരിയുടെ പേര് മല്ലി എന്നാണ് 🤣🤣🤣

  • @kbblind546
    @kbblind546 3 месяца назад +1

    20:41 This portion hits different🤍✨️❤

  • @visakhv8702
    @visakhv8702 3 месяца назад +5

    Natural vibe ..💗
    Especially acting nd music 👌👌
    Anush krishna mohan .., great workk , superr ...❤❤❤❤

  • @krishnanramaswamy5314
    @krishnanramaswamy5314 3 месяца назад +3

    കൊള്ളാം ..അഭിനന്ദനങ്ങൾ

  • @RajeshRaju-wz9ew
    @RajeshRaju-wz9ew 3 месяца назад +3

    അഭിനന്ദനങ്ങൾ daa❤❤👍😊

  • @ramakrishankc7858
    @ramakrishankc7858 3 месяца назад +1

    👌🏼👌🏼👌🏼 തനി നാടൻ സൂപ്പർ👍🏼👍🏼

  • @AthiT.C4424
    @AthiT.C4424 2 месяца назад +1

    Baground music delivery is good ❤❤❤❤❤

  • @The_Queen28
    @The_Queen28 2 месяца назад +1

    Adipoli making super movie kannunna feel

  • @SindhuSindhu-hk8kg
    @SindhuSindhu-hk8kg Месяц назад +2

    Kollaloo nalla webseries😊😊

  • @Sarathpp-g1t
    @Sarathpp-g1t Месяц назад

    vere level waiting for 2nd part❤❤❤❤❤❤

  • @sreejithmohanv85
    @sreejithmohanv85 2 месяца назад +1

    Good quality film making. Very nice.

  • @deepuanirudhan8150
    @deepuanirudhan8150 16 дней назад

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤

  • @Feelit-p8p
    @Feelit-p8p 3 месяца назад +3

    കാസ്റ്റിംഗ് സൂപ്പർ

  • @Aaasshhhhh
    @Aaasshhhhh 3 месяца назад +2

    Kaaaaaaathuuu scnnn❤🥹 I'm happy for you!

  • @shalumubashir9896
    @shalumubashir9896 2 месяца назад +1

    Ente ponne powli❤❤❤

  • @SyamMohankarthik
    @SyamMohankarthik 3 месяца назад +7

    Great work, kudos to Anush & team…🎉🎉

  • @harikrishnanp.v6280
    @harikrishnanp.v6280 2 месяца назад +1

    വളരെ നന്നായിരിക്കുന്നു.... 👍👍👍👍💪💪

  • @BibindevVijayan
    @BibindevVijayan 2 месяца назад

    Kollada.. adipoliyayitunde.. pennu thakarthu. Chekkan pakka natural...❤

  • @Saneeshnld
    @Saneeshnld 2 месяца назад

    ആ ചേച്ചി സൂപ്പർ അഭിനയം നല്ല മേക്കിങ് 👏👏👏👏🎉🎉🎉🎉🎉

  • @sabirduggu9420
    @sabirduggu9420 3 месяца назад +2

    Great work anush & team❤

  • @_la_._dy_
    @_la_._dy_ 3 месяца назад +2

    Eda monee supper👏❤️

  • @anjukrishna4654
    @anjukrishna4654 3 месяца назад +2

    Daaa super all the very best ❤️

  • @mujeebhamsa9960
    @mujeebhamsa9960 Месяц назад +1

    Great dear

  • @AnsuAnna-fv5eo
    @AnsuAnna-fv5eo 3 месяца назад +2

    നന്നായിട്ടുണ്ട് 👍👍 സെക്കന്റ്‌ ഉണ്ടാവോ 😘

  • @mohanadasshibu647
    @mohanadasshibu647 3 месяца назад +3

    നല്ല അവതരണം + അഭിനേതാക്കൾ + ക്യമറ + സംവിധാനം +++++ 🥰🥰🥰🥰❤️❤️👌👌👌👌👍

  • @Losetech1998
    @Losetech1998 3 месяца назад +2

    പാട്ടൊക്കെ പ്വോളി ❤️❤️

  • @JithinNobleLijo
    @JithinNobleLijo 2 месяца назад +2

    ഇതിൻ്റെ camera മാന് 10 ൽ 10

  • @Therapeutic_traveler.
    @Therapeutic_traveler. 3 месяца назад +2

    മേക്കിങ് 👍🏼

  • @afnasaji3538
    @afnasaji3538 3 месяца назад +1

    Super performance kalindhiii…. Our kannnapan🎉

  • @archanaarchana5036
    @archanaarchana5036 Месяц назад +1

    Bigscreenil varunathoke webseriesum webseries il varunathoke movie effect tharunund

  • @mereenanikky1778
    @mereenanikky1778 Месяц назад

    Shorts kand vannathaa... Super🥰👌🏻

  • @A2ACREATIONS
    @A2ACREATIONS 3 месяца назад +1

    Great subject & well placed
    👌🔥❤

  • @nehaas7017
    @nehaas7017 3 месяца назад +4

    Shorts kand വന്നതാ

  • @Vishnu-q4b
    @Vishnu-q4b 3 месяца назад +1

    Bro edh camerayaanu use cheidhadhu?

  • @subinsuresh9697
    @subinsuresh9697 2 месяца назад

    ഒരു രക്ഷയും ഇല്ല പൊളി സാധനം ❤❤❤❤

  • @Vishnu-q4b
    @Vishnu-q4b 3 месяца назад +2

    Bro edh camerayaanu use cheidhadhu? 13:10

  • @sajikumarpalliyil1981
    @sajikumarpalliyil1981 2 месяца назад

    ഒരു രക്ഷയും ഇല്ല ഓരോ ഷോട്ടും കിടിലൻ ❤❤❤❤

  • @JayaKala-t4w
    @JayaKala-t4w 25 дней назад

    Super mani malli allavarum adipoly

  • @gayathrijs8302
    @gayathrijs8302 3 месяца назад +2

    Super kathu❤

  • @sojuthomas7424
    @sojuthomas7424 3 месяца назад +2

    Waiting 2nd episode ❤