Arinjilla neeyonnum | അറിഞ്ഞില്ല നീയൊന്നും | Rajeev peringottukara | Chandramathi |

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 985

  • @ayyappanmenon7693
    @ayyappanmenon7693 2 месяца назад +5

    എന്തിന് വയലാറും ദേവരാജനും ഒക്കെ

    • @Radhakrishnan-bq7ow
      @Radhakrishnan-bq7ow Месяц назад +5

      സേട്ടാ........
      നക്ഷത്രങ്ങളെവിടെ പുൽക്കൊടിയെവിടെ !

    • @NyanaKumari-n6w
      @NyanaKumari-n6w Месяц назад

      സൂപ്പർ ❤️എന്നും ഇഷ്ടം ❤️❤️

    • @സുരേഷ്.ശ്രീസൗധം
      @സുരേഷ്.ശ്രീസൗധം 20 дней назад

      നല്ലതിനെ പുകഴ്ത്താം 👍 പക്ഷേ അതിനായി മഹത്വമായതിനെ ഇകഴ്ത്തരുത് 🤝

  • @harikumark9529
    @harikumark9529 Год назад +19

    പ്രണയമറിഞ്ഞവർ
    പ്രണയമകന്നവർ..
    പ്രണയം പറയാത്തവർ
    എല്ലാവർക്കും.... സുഖമുള്ളൊരു തണുത്ത കാറ്റിൽ നടക്കുന്ന കുളിരു നൽകുന്ന വരികൾ..
    .... ആലാപനം 🌹🙏
    .

  • @vedhasNamashiva336
    @vedhasNamashiva336 Год назад +44

    പ്രണയം പ്രപഞ്ചത്തിലെ ഒരു സത്യമാണ്.....
    ആ സത്യം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഇതൊരു നിധിയാണ്....❤❣️💞

  • @saparyacreations8129
    @saparyacreations8129 Год назад +49

    എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന പാട്ടു. മനോഹരമായ വരികൾക്ക് ചന്ദന സുഗന്ധം പകരുന്ന കുളിര്മയുള്ള സംഗീതവും മധുരമായ ആലാപനവും കേട്ടിരിരിക്കാൻ സുഖമുള്ള അനുഭവം പകരുന്നു 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️👍👍👍

    • @aswanthrk6597
      @aswanthrk6597 Год назад +5

      കേട്ടിട്ട് മതിയാകുന്നില്ല നല്ല വരികൾ . എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @SreyaVelayudhanp
      @SreyaVelayudhanp 11 месяцев назад

      0:56

    • @SreyaVelayudhanp
      @SreyaVelayudhanp 11 месяцев назад +1

      ❤😂🎉 1:25 2:10 2:11

  • @nandanvatekatte7682
    @nandanvatekatte7682 2 месяца назад +6

    രാജീവ്‌ ഒന്നു നേരം മൂന്ന് വീതം എന്ന് ഡോക്ടർസ് പറയുന്ന പോലെ ഞാൻ ഇപ്പോൾ അങ്ങനെ ആണ് ഈ പാട്ടു അല്ല കവിത കേൾക്കുന്നത്. convey my heartly congrats to Your Crew.

  • @hemambikam205
    @hemambikam205 Год назад +55

    എന്റെ പ്രിയപ്പെട്ടവനുവേണ്ടി , എന്റെ ഹൃദയത്തിൽ നിന്നും വരുന്ന ഓരൊ വരികള്‍ പോലെ .....എത്ര മനോഹരമായ കവിത , അഭിനന്ദനങ്ങൾ❤❤

  • @madhusoodananputhoorgopina1941
    @madhusoodananputhoorgopina1941 Год назад +50

    ഏതോ പ്രൊഫഷണൽ നാടക ഗാനം എന്ന ഫീൽ❤ വളരെ നല്ല വരികളും സംഗീതവും ആലാപനവും രണ്ട് പേർക്കും അഭിനന്ദനങ്ങൾ🎉🎉

  • @moonsun431
    @moonsun431 2 года назад +72

    അടുത്തൊന്നും ഇത്ര ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പാട്ട് കേട്ടിട്ടില്ല......
    ഈ പാട്ട് എഴുതിയാൾക്കും
    മനോഹരമായി ആലപിച്ച ആൾക്കും അഭിനന്ദനങ്ങൾ
    "തോഴാ " എന്ന ഭാഗത്തെ ആ സംഗതി സൂപ്പർ... ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ് ആണ് ഭാഗം... 👏👏👏👏👏👌👌👌👌👍🏻💐💐

    • @ronaldocr2692
      @ronaldocr2692 Год назад +5

      ഹൃദയം തൊട്ടറിഞ്ഞ വേറിട്ടപ്രണയം 'എത്ര മധുരം ഇത് ഈ പാട്ട് നെഞ്ചിൽ ചേർത്തു വെച്ചു ഞാനും

    • @jalajaep1927
      @jalajaep1927 Год назад +2

      അടിപൊളി ഹൃദയത്തിൽ ലയിക്കുന്ന ഗാനം❤

    • @revathidivakaran4169
      @revathidivakaran4169 10 месяцев назад +2

      അസൽ പ്രണയ പാട്ട് എന്ന് എൻ്റെ അഭി നന്തനങ്ങൾ
      'സൂപ്പർ വരികൾ എത്ര കേട്ടാല് മതിവരില്ല

  • @mohanchandra9001
    @mohanchandra9001 10 месяцев назад +3

    Arinjilla niiyonnum ❣️

  • @sasidharankundayil249
    @sasidharankundayil249 10 месяцев назад +4

    Very sweet singing lyrics and music.

  • @prasadprasu-lf6dk
    @prasadprasu-lf6dk Год назад +19

    സൂപ്പർ, കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അഭിനന്ദനം എഴുതിയ ആൾക്കും, ആലാപനം ചെയ്ത ആൾക്കും❤❤❤

  • @sudhamol6768
    @sudhamol6768 Год назад +13

    മാഷേ... 🙏🙏🙏സൂപ്പർ ഒരുവട്ടം കേട്ടപ്പോൾ ഹൃദയത്തിൽ സന്തോഷം തുടികൊട്ടി 👌👌എന്താ ഫീൽ.... ❤️❤️❤️❤️

  • @sarukarthika7768
    @sarukarthika7768 Год назад +35

    എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. സൂപ്പർ❤️❤️❤️

  • @അജയഘോഷ്കെ.വി
    @അജയഘോഷ്കെ.വി 2 года назад +47

    നല്ല രചന.. നല്ല സംഗീതം.. വ്യത്യസ്തമായ ആലാപനശൈലി..
    അഭിനന്ദനങ്ങൾ 🌹👌👏

  • @Anithalalulalu-zg2wm
    @Anithalalulalu-zg2wm Год назад +5

    ഇന്നാണ് ഞാൻ ഈ പാട്ടു ആദ്യമായി കേൾക്കുന്നത് വല്ലാതെ ഇഷ്ട്ടമായി. പഠിച്ചു പാടണമെന്ന് തോന്നി. Husband നു ഷെയർ ചെയ്തു. വൈകുന്നേരം husband വീട്ടിൽ വന്നപ്പോൾ ഞാൻ ഈ വരികൾ മൂളി നടക്കുകയായിരുന്നു. ഞാൻ പാടിയ പാട്ട് പുള്ളിയും പാടുന്നു.ഞാൻ പറഞ്ഞു. Adv. Manjusha binish ഇന്റെ ഫേസ്ബുക് നോക്കിയപ്പോൾ ആണ് ഈ പാട്ട് കേട്ടത്. നാലു വരുമാത്രം കിട്ടി, ഉടനെ യൂട്യൂബ്യിൽ അടിച്ചു നോക്കി സന്തോഷമായി.എല്ലാവരികളും കിട്ടി, എത്ര കേട്ടാലും കേട്ടുകൊണ്ടിരിക്കാൻ തോന്നും എനിക്ക് ആ പാട്ട് പാടണം. തബല, കീബോർഡ്, ഫ്ലൂട്ട് എല്ലാം ഗംഭീരം എന്നു പറഞ്ഞ പ്പോഴാണ് പറയുന്നത് ഞാൻ ആണ് അതിൽ തബല വായി ച്ചിരിക്കുന്നത്.അതുകൂടി കേട്ടപ്പോൾ അതിലേറെ സന്തോഷം.

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 5 месяцев назад +6

    നാടക ഗാനം കേൾക്കും പോലെ. 👌👌ഒരുപാടിഷ്ടം ആയി. കേട്ടാലും കേട്ടാലും മതി വരില്ല. എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. നല്ല ഫീൽ. ♥️♥️♥️♥️

  • @prasadkottackal9239
    @prasadkottackal9239 Год назад +22

    വളരെ ഇമ്പമാർന്ന ഗാനം. സ്ത്രീ ഹൃദയത്തിൻറെ പ്രണയാർദ്രഭാവങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പല്ലവിയിലെ വരികൾ കൂടുതൽ മനോഹരമായിരിക്കുന്നു. Female voice ആണ് ഈ ഗാനത്തിൻറെ യഥാർത്ഥ അഴക് .... ഗാനശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ❤❤❤

  • @raveendrankk8825
    @raveendrankk8825 Год назад +136

    എത്ര കേട്ടിട്ടും ❤പിന്നയും പിന്നയും കേൾക്കാൻ നല്ല രചന നല്ല സംഗീതം ❤

  • @belsonantony9198
    @belsonantony9198 2 года назад +22

    വീണ്ടും വീണ്ടും കേട്ടു. എന്തൊരു sweet voice , ചന്ദ്രമതിയുടെ. Rajeev പെരിങ്ങോട്ടുകര യുടെ, പ്രണയ കാവ്യങ്ങൾ ഒരു സ്പെഷ്യൽ taste തന്നെ..അഭിനന്ദനങ്ങൾ

    • @mcnanappannanappan7651
      @mcnanappannanappan7651 Год назад

      ഹൃദയഹാരിയായ ഗാനം രചയിതാവിനും ഗായികക്കും ആശംസകൾ

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Год назад +6

    നേരിനെ നേരായി കാണാൻ കഴിയാത്ത കാലത്ത് ഈ കവിതയ്ക് കാലപ്രസക്തി ഏറുകയാണ്. നേര് പറയാൻ പോലും പേടിയാണ് ജനങ്ങൾക്. നേര് പറഞ്ഞാൽ എല്ലാത്തിനെയും പേടിക്കണം. അതാണ്‌ ഇപ്പോഴത്തെ കാലം. എല്ലാ കാര്യങ്ങളും തന്മയത്തോടെ ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രിയ കവിക്കും ഗായികക്കും അഭിനന്ദനങ്ങൾ. എന്ത് ചെയ്യാം? കാലം കലികാലമായി കോലം കേട്ടിരിക്കുന്നു.❤🎉😢💞🌹

  • @SanthoshAdimakutty
    @SanthoshAdimakutty 10 месяцев назад +5

    വളരെ നല്ല പാട്ട് ഓവർ ഓർക്ക്കസ്ട്രേഷൻ ഒന്നുംഇല്ലാതെ നന്നായി ചെയ്തു ചന്ദ്രമതി ചേച്ചി സൂപ്പർ ആക്കി

  • @babudivakaran7397
    @babudivakaran7397 8 месяцев назад +5

    അപ്രതീക്ഷിതമായി ഇന്നു രാവിലെ ഞാനിത് കേട്ടു. വലിയ സന്തോഷം തോന്നി, ഇത്രയും നല്ലൊരു രചനയും ശബ്ദവും.
    Congrats Mr. Rajeev

  • @adhwaithar8780
    @adhwaithar8780 2 года назад +35

    ടീച്ചർ എത്ര മനോഹരമായാണ് പാടിയത് 👌കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല നല്ല രചനയും സംഗീതവും 👍

  • @athuldev9214
    @athuldev9214 Год назад +8

    എത്ര തവണ കേട്ടു.... ഇപ്പോഴും കേൾക്കുന്നു 🥰🥰🥰🌹🌹❤️❤️❤️

  • @chandranpk3738
    @chandranpk3738 Год назад +13

    പ്രിയ രാജീവ് വീണ്ടും വീണ്ടുംകേൾക്കാൻ ഇമ്പമുള്ള പ്രിയ പ്രണയഗാനത്തിന് പ്രണയമുള്ളിടത്തോളം ആസ്വാദകർ ഉണ്ടാവും.❤👌

  • @shamithayousaf5222
    @shamithayousaf5222 2 года назад +21

    വരികൾ മനോഹരം🥰
    ആലാപനം അതിമനോഹരം
    എന്റെ പ്രിയ കൂട്ടുകാരീ... 💐💐

  • @velayudhanm6422
    @velayudhanm6422 Год назад +23

    മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം ഹൃദയത്തിൽ തുളച്ചുകേറുന്ന സംഗീത മികവ് കാട്ടു തേൻ പോലും ഇത്ര മധുരം ഉണ്ടാവില്ല സഹോദരിയുടെ ശബ്ദം അത്രയ്ക്കും മാധുര്യമുണ്ട് തുടരുക അഭിവാദ്യങ്ങൾ

  • @chandranpk3738
    @chandranpk3738 Год назад +15

    ശ്രീ രാജീവ്, 👌പ്രണയത്തിൽ ചാലിച്ച താങ്കളുടെ വരികൾ അതി മനോഹര ഫീലിൽ ശ്രീ ചന്ദ്രമതി ടീച്ചർ ശ്രോദ്ധാക്കളിൽ എത്തിച്ചു. മ്യൂസിക്കും ആ പ്രണയ താളം തന്നു. സന്തോഷം .ടീമിന് ബിഗ് സലൂട്ട്.❤💯🙏

  • @unnikrishnanck9832
    @unnikrishnanck9832 Год назад +8

    സുന്ദരമായ വരികളും ഇമ്പമാർന്ന ആലാപനവും ഹൃദ്യമായ സംഗീതവും കാരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം!❤❤

  • @harivattapparambil
    @harivattapparambil Год назад +18

    ഹൃദയത്തിനുള്ളിലെ പ്രണയ നിലവറയിലൊളിപ്പിച്ച നൊമ്പരച്ചെപ്പിനെ തലോടുന്ന വരികളും, മനസ്സിൽ അനുരാഗദീപം തെളിയിക്കുന്ന മധുരാലാപനവും!
    രാജീവിനും ഗായിക ചന്ദ്രമതിക്കും ഒത്തിരി അഭിനന്ദനങ്ങൾ!

  • @sivaramanerattingal885
    @sivaramanerattingal885 Год назад +4

    മനോഹരമായ ഒരു ഗാനം. രാജീവ്‌ പെരിങ്ങോട്ടുകരക്കും ചന്ദ്രമതിക്കും അഭിനന്ദനങ്ങൾ 👍

  • @udayaprakasan4067
    @udayaprakasan4067 Год назад +14

    എഴുതിയവരികളും പാടിയശബ്ദവും വളരെ മനോഹരം ❤🎉

  • @unnikrishnane6058
    @unnikrishnane6058 7 месяцев назад +3

    എത്ര പ്രവിശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. അത്രക്കും ഇഷടപ്പെട്ടവരികളും ആ പാടിയ കുട്ടിയുടെ ശബ്ദവും, നന്നായി വരട്ടെ എൻ്റെ ഗുരുവായൂരപ്പാ!❤

  • @nyjithtp7747
    @nyjithtp7747 Месяц назад +1

    നല്ല രചന, സംഗീതം, അടിപൊളി വോയിസ്‌. സൂപ്പർ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤❤

  • @lathasivadas6095
    @lathasivadas6095 Год назад +5

    എത്ര കേട്ടാലും മതിയാകുന്നില്ല്യ.. അത്രമനോഹരം

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp Месяц назад +2

    അയ്യോ ഒരു പാട് പ്രാവശ്യം കേട്ട് നിനക്കിരിക്കാൻ ഞാൻ എന്റെ ഹൃദയം തരാം അതിമനോഹരം 🌹🌹

  • @romilidia
    @romilidia Год назад +4

    വേറിട്ടൊരു കവിത.. വേറിട്ട ആലാപന മികവ്.... എഴുതി യ സാറിനും.. ഗായികയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ 🌹....... പ്രണയാർദ്രയായ ഒരു സ്ത്രീയുടെ മനസിലൊളിപ്പിച്ച പ്രണയം എത്രാമനോഹരമായി തുറന്നു കാട്ടാൻ എങ്ങനെ സാധിക്കും... ഞാൻ എന്നും രാവിലെ കിച്ചണിൽ നിൽക്കുമ്പോൾ പനച്ചൂരാൻ സാറിന്റെ കവിതകൾ കേൾക്കാറുണ്ട്... ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയിട്ട് ഈ കവിത എത്ര കേട്ടു എന്നറിയില്ല... അഭിനന്ദനങ്ങൾ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹

  • @syamalanarayan6446
    @syamalanarayan6446 2 месяца назад +1

    മനോഹരം ഈ വരികൾ. പാടിയത് മധുരമനോഹരം ❤❤🌹🌹🌹🌹

  • @ramithaprajeesh9242
    @ramithaprajeesh9242 Год назад +4

    എത്ര പ്രാവിശ്യം കേട്ടുവെന്നു പറയാൻ കഴിയില്ല അത്രയ്ക്കും ഹൃദയത്തിൽ പതിഞ്ഞുപോയി വോയാസ് അതി ഗംഭീരം

  • @dharithrisakthidharan4125
    @dharithrisakthidharan4125 2 года назад +7

    വളരെ മനോഹരം സാറിന്റെ രചനകളിൽ (ഞാൻ കേട്ടതിൽ വച്ച് )ഏറ്റവും മനോഹരമായത്

  • @sheejasuresh4335
    @sheejasuresh4335 2 года назад +26

    ഹൃദയത്തിൽ തൊടുന്ന വരികൾ, മനോഹരമായ ആലാപനം. എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ 🥰🌹

  • @UshaDevdas-pk6df
    @UshaDevdas-pk6df Месяц назад +1

    എത്ര കേട്ടിട്ടും മതി വരുന്നില്ല മാഷ് ❤🙏❤💕👌🎼🎼🎼👏👏👏

  • @rekhadevadas6935
    @rekhadevadas6935 Год назад +10

    നല്ല കവിത ..നല്ല ആലാപനം ..വരികളിലെ പ്രാസഭംഗിയും ഒത്തുചേർന്നപ്പോൾ വളരെ ഹൃദ്യം .അഭിനന്ദനങ്ങൾ കവിയ്ക്കും ആലാപനത്തിനും 👌

  • @cabalakrishnan5985
    @cabalakrishnan5985 Год назад +36

    അകലുവാനാകില്ലെനിക്കു തൊഴാ എന്നായിരുന്നെങ്കിൽ നന്നാകുമായിരുന്നു - കൂടുതൽ

    • @sobhanag253
      @sobhanag253 10 месяцев назад +5

      ത അദ്ങ്ങിനെ ചെയ്താൽ വൃത്തഭംഗം വരും

  • @positive50
    @positive50 Год назад +5

    💘💜 ഇഷ്ടമായി 💜ഹൃദ്യം... രചന, സംഗീതം, ആലാപനം.... എല്ലാം... ഹൃദ്യം 💜 ജീസസ് സാംബശിവൻ 🟢

  • @pradeeptkkonni
    @pradeeptkkonni 9 месяцев назад +6

    ഏതോ ഒരു നാടക ഗാനം പോലെ..... 🤔

  • @chandranmangalaahery7399
    @chandranmangalaahery7399 Год назад +7

    കവിക്കും ഗായികയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @SatishKumar-uc9cs
    @SatishKumar-uc9cs Год назад +5

    അറിഞ്ഞില്ല ഞാൻ അടുത്തുള്ള കലാക്കാരനെ അഭിനന്ദനം

  • @kalimandalamtriprayar445
    @kalimandalamtriprayar445 Год назад +4

    ഒരു ചെമ്പനീർ പോലെ ഹൃദ്യം. ചന്ദ്രമതിയുടെ ശബ്ദമധുരിമ ഗംഭീരം. വരികൾകൊത്ത സംഗീതം കാഴ്ചവെച്ച രാജുവിന് അഭിനന്ദനങ്ങൾ

  • @PushpaNa-g8b
    @PushpaNa-g8b Месяц назад +1

    സൂപ്പർ ലൈൻസ്, സംഗീതവും ആലാപനവും same ❤

  • @viswanathanmp9760
    @viswanathanmp9760 8 месяцев назад +4

    അടയാളമെത്തുംമുന്നെ അറിഞ്ഞില്ല ഞാനും നിൻ്റെ
    അകതാരിലൊഴുകുന്ന പ്രണയപ്പുഴ
    ആ ജലകണങ്ങളിൽ ഒരു ഹൃദയതാളമായ്
    ഒരു നിലാക്കുളിരായുണരാം.

  • @natesankrajappan8242
    @natesankrajappan8242 Год назад +1

    ഈ ഗാനം ഇത്രമനസ്സിൽ കൊണ്ടെഴുതിയ രാജിവ് നമിക്കുന്നു എന്ന യ ത്തിന് ഇത്ര തീവ്രതയുണ്ടെന്നറിയിച്ച ഗായികക്കും കോടി അഭിനന്ദനം ഈ ഗാനത്തിലെ തോഴാ എന്നുള്ള ആലാപനത്തിൻ്റെ തീവ്രത ഹൃദയത്തെ നുറുക്കി കളയുന്നു.

  • @ratheeshkumar6698
    @ratheeshkumar6698 Год назад +27

    മനോഹരമായ വരികൾ... എത്ര സുന്ദരമായ ആലാപനം 🙏❤️❤️❤️❤️

  • @SnehaLatha-w7d
    @SnehaLatha-w7d 5 месяцев назад +2

    എത്ര കേട്ടിട്ടും മതിയാകുന്നില്ല.. നല്ല അർത്ഥവത്തായ വരികൾ നല്ല ആലാപനം 👍❤️

  • @SijiSandeep-eq9bc
    @SijiSandeep-eq9bc Год назад +3

    എന്റെ ടീച്ചർ 🙏🙏 സംഗീതം , രചന സുന്ദരം 🥰🥰

  • @akmanoharan2093
    @akmanoharan2093 5 месяцев назад +2

    മനോഹരമായ രചന, മനോഹരമായ സംഗീതം, മനോഹരമായ ആലാപനം.അഭിനന്ദനങ്ങൾ.

  • @meenakshishivakumar5981
    @meenakshishivakumar5981 Год назад +4

    ഹൃദയതോട് ചേർന്നിരിക്കുന്ന വരികൾ...... എത്ര പ്രാവശ്യം kettalum😄മടുക്കില്ല.....❤

  • @sheenasreenivasan4620
    @sheenasreenivasan4620 Год назад +3

    സൂപ്പർr👍👍👍

  • @narayananmanheri1567
    @narayananmanheri1567 Год назад +3

    നല്ല വരികൾ, സംഗീതം.. പുതിയൊരു ശ്രദ്ദിക്കപ്പെടുന്ന ശബ്ദവും.. മനോഹരം... ഒരു നാടക ഗാനത്തിന്റെ പ്രതീതി 🌹🌹

  • @c.g.girija6077
    @c.g.girija6077 Год назад +9

    ഹൃദയസ്പർശിയായ ഓരോ വരികളും ആലാപനവും അതിഗംഭീരം 🌹🌹🌹👍👍👍💐💐💐.രണ്ടുപേർക്കും അഭിനന്ദനങ്ങൾ നേരുന്നു 🙏🙏🙏👍👍🌹🌹

  • @mbvinayakan6680
    @mbvinayakan6680 Год назад +11

    🎶ഹൃദയത്തിൽ തട്ടുന്ന ശ്രീ.രാജീവിന്റെ വരികൾക്ക് സുന്ദരമായ ആലാപനം... പ്രണയാർദ്രമായ ഏതോ നാടക ദൃശ്യം ഓർമ്മപ്പെടുത്തുന്നു❤🙏

    • @geethaka8139
      @geethaka8139 Год назад +1

      😊😅😂❤❤❤❤

    • @mbvinayakan6680
      @mbvinayakan6680 Год назад +2

      കേൾക്കാൻ ഏറെ ഇമ്പമുണ്ട്❤❤

  • @JayasreeMohan-x6h
    @JayasreeMohan-x6h 6 месяцев назад +2

    ആത്മാവിൽ തൊട്ടറിഞ്ഞ ഗാനം നല്ല പാട്ട്❤️❤️😍❤️❤️❤️❤️❤️

  • @hcpalliyilpalakkad7764
    @hcpalliyilpalakkad7764 Год назад +12

    എത്ര കേട്ടിട്ടും മതിവരുന്നില്ല. അർത്ഥവത്തായ വരികളും ആലാപനവും super ❤

  • @SreeanandSree
    @SreeanandSree 5 месяцев назад +3

    നല്ല കവിത, നല്ല സ്വരം. ഉച്ചാരണ ശുദ്ധി ശ്രെദ്ധിക്കു.

  • @ambika2301
    @ambika2301 Год назад +3

    Chechi padumbol ambalathilninn pattu kelkkunna pole und ❤

  • @BabuRajan-u4r
    @BabuRajan-u4r 3 месяца назад +1

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം. അത്രയ്ക്കും ഹൃദയഹാരിയായ ഗാനം

  • @sanilakn3512
    @sanilakn3512 2 года назад +5

    സുന്ദരമായ നിമിഷങ്ങളിലൂടെ കടത്തി കൊണ്ടുപോയി.......

  • @AABSIMPEX
    @AABSIMPEX 6 месяцев назад +2

    രചന ഹൃദ്യം, ആലാപന മാധുരികൊണ്ട് ഹൃദയം കീഴടക്കുന്നു ❤

  • @Drsyam1980
    @Drsyam1980 2 года назад +7

    നല്ല വരികൾ...... വളരെ നന്നായി പാടിയിട്ടുണ്ട്.... 👍

  • @SreekumarG-c1x
    @SreekumarG-c1x 4 месяца назад +1

    എത്ര കേട്ടാലും പിന്നയും കേൾക്കാൻ തോന്നും..... അത്ര ഭാവ ഗംഭീരം 🎸സൂപ്പർ വരികൾ...... അഭിനന്ദനങ്ങൾ 👌👌👌👌🙏🏽🙏🏽🙏🏽🙏🏽

  • @harikumark9529
    @harikumark9529 Год назад +3

    അറിയാതെ... പറയാതെ പോകുന്ന ഇത്തരം വികാരങ്ങൾ അനായാസ ലളിതമായി എഴുതി അതി സുന്ദരമായി പാടികേട്ടപ്പോൾ,... പ്രണയം മറന്നവരെ പറ്റി ഓർക്കുന്നു... ഓർമകളിലെ നഷ്ട ബോധങ്ങൾ ഒരു പുഞ്ച പാടത്തെ കാറ്റു പോലെ വീണ്ടും തൊട്ടു പോയ പോലെ തോന്നി... ഈ പാട്ട് കേട്ടപ്പോൾ 🌹

  • @sujanisujani-zs8tk
    @sujanisujani-zs8tk 3 месяца назад +1

    മനോഹരമായ കവിത കേട്ടുകൊണ്ടിരിക്കാൻ തോന്നും സൂപ്പർ❤️❤️👍

  • @SANTHAKUMARIKk-gn5yu
    @SANTHAKUMARIKk-gn5yu Год назад +6

    "പിറകിലായെന്നും നിൻ കാലൊച്ച കേൾപ്പൂ".....ഭൂതകാലം ഓർത്തെടുക്കാം :🙏

  • @geethamekampuram7674
    @geethamekampuram7674 4 месяца назад +2

    ഒരു മധുര നൊമ്പരകാറ്റ് വീശിയ പോലെ......❤❤

  • @anithadevi1565
    @anithadevi1565 Год назад +11

    മനോഹരമായ കവിത അർത്ഥമുള്ള വരികൾ... ആലാപനം ഗംഭീരം... വ്യത്യസ്ഥതയാർന്ന ആലപന ശൈലി ആശംസകൾ❤

  • @sugathanp4578
    @sugathanp4578 11 месяцев назад +1

    ഹൃദ്യം. കവിയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ

  • @gopinadhannair3269
    @gopinadhannair3269 Год назад +3

    എത്ര കേട്ടാലും മതിയാവില്ല, എന്താ വരികൾ, ആലാപനം അതിമനോഹരം ❤❤❤

  • @VRprasad-uq1bx
    @VRprasad-uq1bx 7 месяцев назад +1

    അടുത്ത കാലത്തു ഞാൻ കേട്ട സുന്ദരമായ ലളിതഗാനം. ആലാപനവും 👌. അഭിനന്ദനങ്ങൾ 💐

  • @babuc3395
    @babuc3395 Год назад +3

    അതി മനോഹരം ആയി രചന എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🙏🌹

  • @manojck3226
    @manojck3226 6 месяцев назад +1

    ജീവിതത്തോട് ചേർത്തു വയ്ക്കുന്ന വരികൾ..സഹോദരന് ആദരം. ഇനിയും പ്രദീക്ഷിക്കുന്നു.

  • @lalumadambi660
    @lalumadambi660 2 года назад +3

    വളരെ മനോഹരമായി പാടി നല്ല സംഗീതം സൂപ്പർ

  • @leelaasokan819
    @leelaasokan819 Год назад +2

    രാജീവ് !: വളരെ മനോഹരവും അർത്ഥവ്യാപ്തിയുള്ള വരികൾ. ആലാപനം അതിമോഹനം! വളരെ ഇഷടപ്പെട്ടു.

  • @rajeshmohanan5143
    @rajeshmohanan5143 Год назад +6

    മനോഹര ഗാനം
    വളരെ നന്നായി പാടി ...
    അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരിയ്ക്ക്

  • @madhupalakkathody3990
    @madhupalakkathody3990 4 месяца назад +1

    🙏🙏🙏👍👍👍👌👌👌സൂപ്പർ സോങ്, എത്ര കേട്ടാലും മതി വരില്ല. ഒരു ദിവസം ഒരുപാട് പ്രാവശ്യം കേൾക്കുന്ന നല്ലൊരു പാട്ടു ആണ് ❤️❤️❤️❤️

  • @kavitha123km5
    @kavitha123km5 2 года назад +7

    Rajeev chetta...varikalum Sangeetha um...singer...ellam manoharam...god bless you Etta.....👌👌👌👌👍👍👍💯

  • @lathikahariharan68
    @lathikahariharan68 9 месяцев назад +1

    രചനയും, സംഗീതവും, ആലാപനവും ഒരു പോലെ ഹൃദ്യം! അഭിനന്ദനങ്ങൾ!

  • @ravindranathck4871
    @ravindranathck4871 Год назад +3

    ഈ കവിത (അറിഞ്ഞില്ല നീ യൊന്നും)വളരെ മനോഹരമായീട്ടുണ്ട് രാജീവെ.

  • @sathidevi4534
    @sathidevi4534 7 месяцев назад +1

    Super song Abhinafhangal Very very Super.

  • @kefuashraf5995
    @kefuashraf5995 Год назад +3

    ഹൃദയസ്പർശിയായവരികൾ ആവർത്തിച്ച് കേട്ടു ഇനിയും ഒരുപാടൊരുപാട് എഴുതാനും ഉയരങ്ങളിലേക്ക്എത്തുവാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @AseezSubaida-no9jt
    @AseezSubaida-no9jt Год назад +1

    Hi super song 👌👌👌❤️❤️❤️

  • @minic5368
    @minic5368 Год назад +40

    ഹൃദയത്തിൽ പ്രണയം സൂക്ഷിക്കുന്നവർക്കുള്ള സമർപ്പണമാണ് ഈ കവിത

  • @prathibhak445
    @prathibhak445 9 месяцев назад +1

    പറയാൻ കഴിയുന്നില്ല, എന്നാൽ അകലുവാനും......... മനസ്സിന്റെ വികാരങ്ങൾ പങ്കുവയ്ക്കാൻ ഭാഷ അപൂർണമാകുന്ന എത്രയെത്ര നിമിഷങ്ങൾ, ആലാപനം അസ്സലായി

  • @sivakrishnan9577
    @sivakrishnan9577 Год назад +5

    നല്ല രചന, നല്ല സംഗീതം,...... പോരാത്തതിന് ചന്ദ്രമതിയുടെ ഹൃദ്യ ആലാപനവും..🌹. സൂപ്പർ..

  • @AchuthanMash
    @AchuthanMash 5 месяцев назад +1

    ഹൃദയന്തരങ്ങളിൽ ആന്ദോളനവും ആഴത്തിൽ സ്പർശന സൗക മാര്യതയുo ഉണ്ടാക്കിയ രചനയും അതി മനോഹരമായ ആയാപറ സുഖവും തന്നു അഭിനന്ദനങ്ങൾ❤❤️❤❤❤️❤❤️❤

  • @sindhua.jabraham8643
    @sindhua.jabraham8643 Год назад +5

    മനോഹരം 💐 വരികളും ഈണവും സ്വരവും ഒന്നിനൊന്നു മെച്ചം 👌

  • @mrknair1
    @mrknair1 Год назад +2

    മനോഹരം ...... ഹൃദയസ്പർശിയായ വരികൾ ........ 💕

  • @Adwaith890Vv
    @Adwaith890Vv 5 месяцев назад +3

    സൂപ്പർ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഒരു ഗാനമാണിത് ❤❤

  • @asokkumarmn9442
    @asokkumarmn9442 10 месяцев назад +1

    ഹൃദയസ്പർശിയായ ഗാനം ഇനിയും ഒരുപാട് രചനകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.❤

  • @pramodps7958
    @pramodps7958 Год назад +5

    മനസ്സിൽ കുളിര്മഴപെയ്യുന്ന രചനയും സംഗീതവും ആലാപനവും !

  • @shylabhasi8644
    @shylabhasi8644 Год назад +5

    ഹൃദയത്തിൽ തട്ടുന്ന കവിത 🙏❤️🙏