THUMBAPOO COVER SONG | തുമ്പപ്പൂ പോലെ | Anamika | VIJU KUTTY | Anusree Creations +91 7208987390

Поделиться
HTML-код
  • Опубликовано: 10 фев 2025
  • For Enquiries : 7208987390 vijus47@gmail.com
    Don't forget to like share and Subscribe
    Song credits
    Vocal : Anamika Pushparajan
    Concept/editing/ direction : VIJU KUTTY ( 7208987390 )
    Orchestration : Murali Punalur
    Programmed,Mixed & Mastered : Aromal Murali
    Studio : Loyid K J (Shalabham Studio, Adoor)
    DOP : Rajan Punalur
    Cast : Anamika Pushparajan
    Make-up : Alfa Roy, Punalur
    Special thanks : Dr. Swapna Viju
    Original song credits
    Lyrics : Sujesh Hari
    Music : Viswajith
    Singer : K K Nishad
    തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റുവിതച്ചും
    നീയെന്റെ കൂടെച്ചേർന്നു നടക്കില്ലെന്നറിയാം
    നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം
    അന്തിക്ക് തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും
    നീയെന്റെ ശ്വാസക്കാറ്റിൽ കുളിരില്ലെന്നറിയാം
    മിഴിയിലയിൽ നോവിൻ മഞ്ഞ് പതിക്കില്ലെന്നറിയാം
    (തുമ്പപ്പൂ )
    ഇനിയെന്നിൽ സ്വപ്നമുല്ല പതിക്കില്ലെന്നറിയാം
    പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
    ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ
    നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം
    എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം
    (തുമ്പപ്പൂ )
    രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
    പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
    നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ
    നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം
    നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം
    (തുമ്പപ്പൂ )
    For Enquiries : 7208987390 vijus47@gmail.com
    please subscribe this RUclips channel
    ANTI-PIRACY WARNING *
    This content is Copyrighted to VIJUKUTTY (Anusree creations). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 1,1 тыс.

  • @sonyskitchen593
    @sonyskitchen593 11 месяцев назад +20

    ഈ കുഞ്ഞിന്റെ എക്സ്പ്രെഷൻ നോക്കി ഇരുന്നു പോയി. You ഗ്രേറ്റ് മോളു 👍🥰💐

  • @shibun-mj9to
    @shibun-mj9to Год назад +27

    ഈ കുഞ്ഞിന്റെ പാട്ട് സിനിമയിൽ പാടാൻ വിളിക്കണം ഇത് ഇതുപോലുള്ള നല്ല കുഞ്ഞുങ്ങളെ ഞങ്ങൾക്ക് ആവശ്യം

  • @jayanpv7126
    @jayanpv7126 Год назад +25

    എഴുതിക്കഴിഞ്ഞാൽ അത് കഥയാണെങ്കിലും കവിതയാണെങ്കിലും ദൃശ്യമോ സ്രാവ്യമോ ആയ ഒരു ആവിഷ്കാരമായി ഇല്ലെങ്കിൽ വിത്തിനു വേണ്ടി പത്തായത്തിൽ സൂക്ഷിച്ച നെല്ലു പോലെയാണ് ഈ കവിതയ്ക്ക് ഭംഗി കൂട്ടിയിരിക്കുന്നത് അതിന്റെ ആലാപനം തന്നെയാണ് ഏകാഗ്രമായി ഇത് കേട്ടാൽ കണ്ണ് നിറയാത്തവർ ചുരുക്കം ആയിരിക്കും

    • @Troy_83
      @Troy_83 7 месяцев назад

      True. Still beautiful lyrics.

    • @savithaammus4410
      @savithaammus4410 4 месяца назад +1

      ആലാപനംതന്നെയാണ് ഭംഗി യേകുന്നത്. പക്ഷെ വരികളിൽ യെന്തക്കുറവ്.... ഒരുകുറവുമില്ല. സംഗീതം അതിലും മെച്ചം. അതുപോലെ മോളുടെ ആലാപനം ഗംഭീരം......... രചന, സംഗീതം, ആലാപനം, ഇവ മൂന്നും കൂടി ചേർന്നപ്പോൾ.... ഗംഭീരം..എല്ലാ വിത ആശംസകളും നേരുന്നു

  • @sreekumarsk6070
    @sreekumarsk6070 17 дней назад +2

    അതിമനോഹരം 🥰 വരികളുടെ അർത്ഥവും ഭാവവും ഉൾക്കൊണ്ട് ലയിച്ചു പാടി ❤ മോൾക്ക് ആശംസകൾ 🥰

  • @greenapple4025
    @greenapple4025 Год назад +39

    എത്ര പേര് പാടിയാലും ഇത്രയും മനോഹരം മറ്റൊരിടത്തു നിന്നും കേൾക്കാൻ കഴിയില്ല

  • @palazhichandran3667
    @palazhichandran3667 3 года назад +85

    അനാമികയുടെ മനോഹരമായ ആലാപനം. നൊമ്പരപ്പെടുത്തുന്ന ഒരോർമ്മ .കേൾക്കുമ്പോൾ നല്ല സുഖം. വിജൂ അഭിനന്ദനങ്ങൾ.

  • @suprasanonmangalam5277
    @suprasanonmangalam5277 11 месяцев назад +1

    . പറയാൻ വാക്കുകളില്ല കേട്ടിട്ടു മതി വരാത്ത Super

  • @EbinLk
    @EbinLk Год назад +33

    ആദ്യമായാണ് പാട്ട് പാടുന്ന ഒരാളുടെ ഫേസ് expression കണ്ടിട്ട് അതിൽ മുഴുകി പോയത് ,,, പല വരികൾ കേള്കുമ്പോളും മോളുടെ മുഖത്തെ ഭാവവും കണ്ടിട്ട് ഫീൽ ആയി ....

  • @gouriarchanarp7617
    @gouriarchanarp7617 Год назад +24

    നല്ല മുഖശ്രീ ഉള്ള കുട്ടി ❤പാട്ടും പൊളി

  • @babuchirayil1686
    @babuchirayil1686 Месяц назад +3

    ഹെഡ് സെറ്റ് വച്ച് കേട്ടാൽ എത്ര കേട്ടാലും മതിവരില്ല... പിന്നണിയും , പാടിയതും suppar🙏🙏🙏🙏👌👌

  • @mekhalababu1770
    @mekhalababu1770 2 года назад +47

    നല്ല സുന്ദരമായ ആലാപനം ❤❤
    ആ പാട്ടിന്റെ ഫീൽ മുഴുവൻ ആ കുഞ്ഞിന്റെ മുഖത്തു തെളിയുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മോളെ ❤❤❤❤❤❤👍👍👍

  • @SubashKumarvs-ds1ts
    @SubashKumarvs-ds1ts Год назад +2

    മോളെ. നല്ലത് വരട്ടെ🎉

  • @Ashraf43
    @Ashraf43 Год назад +43

    ഈ കുട്ടി ഞങ്ങളുടെ അടുത്ത സിനിമയിൽ ഉണ്ടാകും 🙏🙏
    വിനീതിന്റെ അനുജത്തിയായി...❤❤

    • @Achumol..
      @Achumol.. Год назад

      സത്യം ആണോ 😊

    • @daisymathew3442
      @daisymathew3442 5 месяцев назад

      സിനിമയുടെ പേര്

    • @ShivaNanda-bz7cy
      @ShivaNanda-bz7cy 4 месяца назад

      ..........​@@Achumol..

    • @kpsekharan3367
      @kpsekharan3367 4 месяца назад

      നല്ലവണ്ണം പാടി

  • @rasheedchangotbalussery9409
    @rasheedchangotbalussery9409 Год назад +1

    Super moluuu❤❤❤othiri pravashyam kayttu❤❤❤ super ❤❤

  • @sheebanandha7790
    @sheebanandha7790 3 года назад +319

    ഈ പാട്ട് പലരും പാടികേട്ടു പക്ഷെ ഇത്ര മനോഹരമായി തോന്നിയതും മനസിനെ സ്പർശിച്ചതും മോൾ പാടി കേട്ടപ്പോഴാണ് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ 👌👌👌🌹🌹🌹

  • @NeenaShiju-qr6zs
    @NeenaShiju-qr6zs Год назад +6

    നന്നായി പാടി, പലരും പാടിയത് കേട്ടു പക്ഷേ എന്തോ മോളു പാടുന്നതുപോലെ ഇഷ്ടം തോന്നിയില്ല, ❤️ ഒരുപാട് ഇഷ്ടം 💚കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💛 എപ്പോഴും കേൾക്കാൻ എനിക്കും എന്റെ molukum ഇഷ്ടം ആണ് ❤️💛💚

  • @manikalloorkad1523
    @manikalloorkad1523 3 года назад +52

    എല്ലാ രീതിയിലും മനോഹരം,,, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഈ ഗാനത്തിൻ്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ,,,,

  • @rajeshnair9134
    @rajeshnair9134 Месяц назад +2

    Full support mole.contiunue

  • @user-on8ro5vv5h
    @user-on8ro5vv5h 3 месяца назад +3

    Super mole orupad uyarangalil eathan jegadhwsharan anugrahikkatte🙏🙏🙏🙏👏👏

  • @shibupaul2719
    @shibupaul2719 9 месяцев назад +2

    എത്ര മനോഹരം ആലാപനം ഭാവം സ്വരം എല്ലാം.. മിടുക്കി 🤝

  • @sureshnv6177
    @sureshnv6177 Год назад +18

    ഈ പാട്ട് നൂറിലേറെ ആവർത്തി കേട്ടവരുണ്ടോ???❤❤❤❤❤

  • @pgirishkumarpgirishkumar7933
    @pgirishkumarpgirishkumar7933 Год назад +1

    ആഹാ... മനോഹരം മോളെ... 👍👍👍❤❤❤🥰🥰🥰🌹🌹🌹

  • @sreedevikm5541
    @sreedevikm5541 2 года назад +30

    👌👌👌mole നല്ല സൗണ്ട് മറ്റുള്ളവർ പാടിയതിനേക്കാൾ കേൾക്കാൻ സുഖം മോള് പാടി കേട്ടപ്പോൾ ആണ് എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകും 🙏🙏🙏

  • @sreekala8304
    @sreekala8304 3 года назад +42

    അതിമനോഹരം 🌺🌺🌺🌺ഗംഭീരം 👍
    ഇ കഴിവ് നശിച്ചുപോകാതെ വളരട്ടെ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ

    • @deepakjobi8869
      @deepakjobi8869 2 года назад +1

      ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ മോൾ

  • @drsureshnarayanan1673
    @drsureshnarayanan1673 Год назад +8

    നല്ല ആലാപനം. ഒരു പാട്ടിന്റെ അവതരണത്തിൽ വേണ്ടതായ ചേരുവകൾ എല്ലാമുണ്ട്. എന്നാൽ, വളരെ ഹൃദയസ്പർശിയായ ആ ഗാനത്തിന്റെ അനുഭവതലം ഇവിടെ ഭദ്രമല്ല. വളരെ നല്ല ഈണത്തിലും, താളത്തിലും ഈ കുട്ടി ആലപിച്ചിരിക്കുന്നു. ദൃശ്യവല്കരണത്തിൽ ആഹാര്യവും വെളിച്ചത്തിന്റെ ക്രമീകരണവും ഏറെ നന്നാവേണ്ടതായി കാണുന്നു. മദ്ധ്യമാവതി രാഗത്തിന്റെ സുഖവും, അവശ്യം വേണ്ട വൈകാരിക സ്പർശവും കിട്ടിയിട്ടുണ്ട് . പാട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും!

  • @subinsubi2694
    @subinsubi2694 2 года назад +1

    Moluse adipoli tto 🥰🥰🥰 manas niranju...

  • @unnikrishnanbhaskaran6752
    @unnikrishnanbhaskaran6752 4 месяца назад +2

    നല്ല മുഖശ്രീ, നല്ല ലയം നല്ല ആലാപനം നല്ല എക്സ്പ്രഷൻ അഭിനന്ദനങ്ങൾ മോളെ

  • @satheeshr3280
    @satheeshr3280 Год назад +2

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 7 месяцев назад +7

    എന്തൊരു സങ്കടപ്പെടുത്തുന്ന വരികൾ.അതിൻ്റെ ഫീ ലോടുകൂടിയ സംഗീതം. അത് ഫലിപ്പിക്കുന്ന മോളുടെ മനോഹര ശബ്ദവും ഭാവവും. നന്ദി നിർമ്മിച്ചവർക്ക് .

  • @RajappanK-sg9vr
    @RajappanK-sg9vr Год назад +5

    ഈ കുഞ്ഞ് ഹൃദയം കൊണ്ട് പാടി : അതി മനോഹരം ഗംഭീരം

  • @ChristianoGeorge-d9s
    @ChristianoGeorge-d9s 11 месяцев назад +2

    ഒരു രക്ഷയുമില്ല... എന്താ ഫീൽ... പാട്ടിൻ്റെ ആത്മാവിനെ തൊട്ടു പാടി. Graceful singing. നല്ല ശബ്ദം, നല്ല ആലാപന ശൈലി, നല്ല വരികൾ നല്ല ഈണം... എല്ലാം കൊണ്ടും മികച്ചത്. ആദ്യം കേട്ടതിനു ശേഷം ഞാൻ തുടർച്ചയായി 10 - 12 പ്രവശ്യം ❤ കേട്ടു

  • @thyagendraprasadpp7206
    @thyagendraprasadpp7206 2 года назад +72

    പാട്ടിന്റെ വികാരം ഉൾക്കൊണ്ട് നന്നായി പാടിയിരിക്കന്നു. എത്രകേട്ടാലും മതിവരില്ല ,നമ്മെ പിടിച്ചു നിർത്തുന്ന പാട്ട് . അഭിനന്ദനങ്ങൾ മോളെ. !❤️💐

  • @babudivakaran7397
    @babudivakaran7397 3 года назад +87

    Marvelous, no words to explain 🙏
    നിന്റെ ആ പുഞ്ചിരിയാണോ അതോ ആ നോട്ടമാണോ അതോ ആ ശബ്ദമാണോ അതോ ആ മ്യൂസിക്കാണോ എന്തോ ഒരു ആകർഷണം ഇതിലുണ്ട്. എല്ലാ ദിവസവും ഞാൻ കേൾക്കുന്നു. വളരെ ഇഷ്ടപ്പെട്ടു.

  • @rajeevtdk4695
    @rajeevtdk4695 Год назад +1

    പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤🙏🙏🙏

  • @rijuc2432
    @rijuc2432 3 года назад +10

    എല്ലാ രീതിയിലും മനോഹരം,,, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഈ ഗാനത്തിൻ്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @ShajiPs-iq5bu
    @ShajiPs-iq5bu 4 месяца назад +2

    എത്രാമനോഹരമായിപാടി. മോളു. ഈശ്വരൻ. ആനുഗ്രഹിക്കട്ടെ. 👍

  • @rajivlekshmilr7557
    @rajivlekshmilr7557 3 года назад +13

    മോളെ നന്നായി പാടി suuuper...... ദൈവം അനുഗ്രഹിക്കട്ടെ

  • @cpbappuvmk1820
    @cpbappuvmk1820 15 дней назад +1

    Fantastic..so good feel..

  • @ajith.lekshmi
    @ajith.lekshmi 2 года назад +38

    തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം
    നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2)
    അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും
    നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം
    മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം(തുമ്പ)
    ഇനിയെന്നിൽ സ്വപ്ന മുല്ല പടർതില്ലെന്നറിയാം
    പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം
    ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ
    നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം
    എൻ പാട്ടിനു നിൻ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ )
    രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
    തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
    നെഞ്ചത്തെ പ്രാവിൻ കുറുകൽ
    അമ്പിൻ മുനയാൽ കുലച്ചാൽ
    നീയതിനെ മാറിൽ ചേർത്ത് വിതുമ്പല്ലെന്നറിയാം
    നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)🖤

  • @magical2020
    @magical2020 10 месяцев назад +1

    അതിമനോഹരം ❤❤❤

  • @alphyjijy8897
    @alphyjijy8897 3 года назад +21

    ശബ്ദത്തിന്റെ ശാലീനത അതാണ് ഈ പാട്ടിന്റെ ആലാപനത്തി എന്റെസൗന്ദര്യം

  • @SatheeshChandran-i8t
    @SatheeshChandran-i8t 11 месяцев назад +1

    നല്ലത് വരട്ടെ മോളെ ❤️❤️❤️

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 Год назад +6

    മനോഹരമായി ഭാവസാന്ദ്രമായി പാടി മോളുട്ടി 🥰❤😘😘😘 ഇനിയും നിറയെ പാടണം 🙏🙏🙏💛💛

  • @Bennetgeetha-v6v
    @Bennetgeetha-v6v 15 дней назад +1

    Best and beautiful song.

  • @jyothysuresh6237
    @jyothysuresh6237 3 года назад +27

    ഇനിയെന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം...
    പനിമതിയായ് സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം...
    മികച്ച ആലാപനവും മികച്ച രചനയും.... 👍👍💕💕

  • @JohnJohn-bh3si
    @JohnJohn-bh3si Год назад +1

    ❤❤❤❤ adipoli mole nalla bhavi undavatte ninakk

  • @shobhasunil9095
    @shobhasunil9095 3 года назад +95

    അന്തിക്കു തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും.....!!!oh!!! Supper വരികൾ... അത് അതിന്റ feelodu കൂടി പാടി 😘😘😘😘😘😘👌👌👌👌👌

  • @SuperManikkuttan
    @SuperManikkuttan 11 месяцев назад +1

    നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം❤

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 3 года назад +24

    അനുഗ്രഹിത കലാകാരിക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍ബൈ Anjali

  • @deepasabari9398
    @deepasabari9398 3 месяца назад +2

    Super ☺️👌. God bless molu

  • @VIJUKUTTY
    @VIJUKUTTY  3 года назад +3

    Thank you all for your valuable support... Pls share and subscribe

  • @shivaprabha3917
    @shivaprabha3917 Год назад +1

    Mole valare manoharam.... Nannayi padi... Ithinu pinnil prevarthicha ellavarkum aashamsakal... 🥰🥰🥰🥰❤️🙏🏻 daivam anugrahikkatte Anamikakkutty... Ummaa😘

  • @MaheshVijayan-ly1ky
    @MaheshVijayan-ly1ky Год назад +5

    പാട്ടിനെ പോൽ സുന്ദരി ആണ് മോൾ

  • @rugminikeerthi6163
    @rugminikeerthi6163 Год назад +1

    👍👍ആയി mole🤝🤝

  • @jayanp3141
    @jayanp3141 2 года назад +6

    അതി മനോഹരമായി പാടിയിട്ടുണ്ട് ....
    ക്യാമറ വർക്കും എഡിറ്റിങ്ങും പിന്നെ പാട്ടിൻ്റെ താളവും എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു ...

  • @ajithprasadkarunakaran3400
    @ajithprasadkarunakaran3400 Год назад +2

    ഇത്രയും ഫീൽ ചെയ്തു ഈ കുഞ്ഞു പ്രായത്തിൽ അസാധ്യം

  • @sulekhaaromalsulu5278
    @sulekhaaromalsulu5278 3 года назад +11

    മ്യൂസിക്... ആരോമൽ മിക്സിങ്... മോളുടെ വോയിസ്‌.... എല്ലാം Super👌👌👌💖❤... ഫാൻ ഓഫ് ആരോമൽ മുരളി.... 💖👍

  • @UshaMk-o4g
    @UshaMk-o4g Год назад +1

    സൂപ്പർ 🌷🌷🌷

  • @arunprasadkk3916
    @arunprasadkk3916 3 года назад +26

    എന്ത് പറയാനാ മോളെ!!!! എല്ലാം ദൈവം തരുന്നുന്നുണ്ട് മോളെ... അതല്ലേ ഈ ഹൃദയ സംഗീതം.. വേറെന്തു വേണം!!! കോരിത്തരിക്കുന്ന ആലാപനം.... 🙏🙏🙏

  • @pradeepolipram213
    @pradeepolipram213 Год назад +1

    ❤❤❤❤❤❤ സൂപ്പർ

  • @sudheepkurup5538
    @sudheepkurup5538 Год назад +1

    മിടുക്കി ❤

  • @മുത്താണ്താരം
    @മുത്താണ്താരം 3 года назад +10

    വളരെ നല്ല ശബ്ദം പാട്ട് നന്നായിട്ടുണ്ട്.🌺🌺🌺💐💐💐🌼🌼🌼🌼🌼 തുമ്പ പൂവിന്റെ ചിരിയും കുയിലിന്റെ നാദവും👍👍👍👍

  • @sunilkumar-lf2tt
    @sunilkumar-lf2tt 11 месяцев назад +1

    super voice mole......god bless you

  • @sreejar9296
    @sreejar9296 3 года назад +48

    സൂപ്പർ മോളേ ..നന്നായി പാടിയിട്ടുണ്ട് .ടീമിന് അഭിനന്ദനങ്ങൾ ...🌹👌👍

  • @snehaprabhat6943
    @snehaprabhat6943 2 года назад +1

    Super mole uyarangalil ethatte ❤

  • @sathibai5311
    @sathibai5311 2 года назад +6

    Vavakjunjeeee superb 👌👌👌👌👌
    Entha feel👌👌👌❤️❤️❤️❤️❤️ Ummmmmmmmmmmmmmmaaaaaaaaa 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @PramodK-sj8ol
    @PramodK-sj8ol Год назад +1

    മോളേ കലക്കി ഒന്നും പറയാൻ ഇല്ല

  • @ReghuNadhan-j5g
    @ReghuNadhan-j5g 4 месяца назад +3

    എന്തു ഒന്നും പറയാനില്ല ഓ സൂപ്പർ ആരും കുഞ്ഞിനെ കണ്ണ് വെക്കല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹

  • @jayanair8950
    @jayanair8950 3 месяца назад +1

    വരികളും ആലാപനവും
    മനോഹരം. ഒരുപാട് തവണ കേട്ടു.രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤️

  • @DevikaDevika-xy7fy
    @DevikaDevika-xy7fy 7 месяцев назад +2

    ❤❤❤❤ethra. Kettalum ..mayhiyavillla ..poli❤❤❤❤🎉🎉🎉🎉🎉🎉

  • @darkness5428
    @darkness5428 2 месяца назад +2

    മനസിൽ നൻമയുള്ളവർക്കും സ്നേഹിക്കാനുള്ള മനസുള്ളവർക്ക് നല്ല പാട്ടാണ്allthebest

  • @manjuk263
    @manjuk263 2 года назад +6

    ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് മനോഹരം ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് അഭിനന്ദനങ്ങൾ

  • @RajeevK-x7s
    @RajeevK-x7s 11 месяцев назад +1

    മോളെ സൂപ്പർ ❤

  • @babubaburaj8220
    @babubaburaj8220 2 года назад +4

    ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് എനിക്കുറിയില്ല.അത്ര മേൽ മനോഹരം,ഈ പാട്ടിന്റെ വരികളും,ആലാപനവും.

  • @NarayananM-p3b
    @NarayananM-p3b 10 месяцев назад +1

    Heart touching singing thank you molu

  • @LIFEWORLD123
    @LIFEWORLD123 3 года назад +33

    ഗാനരചന, സംഗീതം, ആലാപനം - ഹൃദ്യമായി...

    • @satheeshr3280
      @satheeshr3280 3 года назад +2

      സത്യം

    • @vallikkeezhan
      @vallikkeezhan Год назад

      മോളെപ്പോലെ ഈ കവിത മാറ്റാരും ചൊല്ലിയ ത് ഹൃദ്യമായില്ല, Your are Super

  • @Adhiefx007
    @Adhiefx007 Год назад +1

    എന്ത് രസമാ മോളേ കേട്ടിരിക്കാൻ

  • @indhulekha9067
    @indhulekha9067 2 года назад +12

    തുമ്പപ്പൂപോലെ നൈർമ്മാല്യമുള്ള പാട്ടും പാട്ടുകാരിയും 😊

  • @rugminikeerthi6163
    @rugminikeerthi6163 Год назад +1

    🤝🤝സൂപ്പർ

  • @suryaramachandran7914
    @suryaramachandran7914 Год назад +7

    നല്ല feel..കൗതുകമുള്ള മുഖം.. 👍👍അറിയപ്പെടുന്ന ഗായികയായി ഉയരട്ടെ 👍👍

  • @Cristianoo77-i5d
    @Cristianoo77-i5d 10 месяцев назад +2

    ഗായിക സിതാര യെക്കാൾ ഞാൻ ഏറ്റവും കൂടുതൽ കേട്ടത്.. കേട്ടു കൊണ്ടിരിക്കുന്നത്.. ഈ മോളൂട്ടീ യെടെ ഗാനം ആണ്... രണ്ടും രണ്ടാണ് എന്നാലും... ആ രണ്ടാമത്തെ stanza... കണ്ണ് നിറയ്ക്കും.... ദൈവം അനുഗ്രഹിക്കട്ടെ.. മോളൂട്ടീ..കൂടുതൽ ഉയരങ്ങളിൽ... എത്താൻ 🙏

    • @mbdas8301
      @mbdas8301 9 месяцев назад

      താങ്കൾ നിഷാദ് പാടിയത് കേട്ടോ?

  • @santhoshmk3852
    @santhoshmk3852 2 года назад +6

    എത്ര കേട്ടാലും മതിവരില്ല അത്ര മനോഹര മായ വരികളാണ് അതിലുപരി മോളുടെ ശബ്ദവും അതിമനോഹരമായ സംഗീതവും ഇതിനു വേണ്ടി പ്രയഗ്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @JijivattoliparambilJiji
    @JijivattoliparambilJiji Год назад +1

    Great.... മോളു

  • @Remesh-ic7xj
    @Remesh-ic7xj Год назад +4

    മോളേ...മനോഹരമായി ആലാപനം. മനോഹരമായ ശബ്ദം. ഒരു പാട് ഇഷ്ടമായി god bles you.❤❤❤

  • @sureshsu9958
    @sureshsu9958 2 года назад +2

    Endhaa..manaasintte..ullarakalil..
    Thatiya..naallaru..patuu..molu..
    Superr

  • @anilbhaskar1971
    @anilbhaskar1971 2 года назад +8

    മോൾ അതിമനോഹരമായി പാടി | അനേകം പ്രാവശ്യം പാട്ടുകേട്ടു | അഭിനന്ദനങ്ങൾ .

  • @ManuM-uh8vp
    @ManuM-uh8vp Год назад +1

    Super molu🥰🥰🥰♥️😘

  • @binduajay7045
    @binduajay7045 2 года назад +5

    യൂട്യൂബിൽ എന്തു വിഡിയോ കാണുവാൻ എടുത്താലും ഈ മോളുടെ ഈ സോങ് കൂടി കേൾക്കും. അത്രക്ക് ഫീൽ ഉണ്ട് മോൾ പാടിയത് കേൾക്കുവാൻ....love u.... മോളൂ...

    • @VIJUKUTTY
      @VIJUKUTTY  2 года назад +1

      thank you for your great support....

  • @shamsali1246
    @shamsali1246 3 года назад +10

    പ്രിയ എഴുത്തുകാരാ
    അഭിനന്ദനങ്ങൾ

  • @thilakeshv.t-st7gt
    @thilakeshv.t-st7gt Год назад +1

    ആഭര feeling പാട്ട് കേട്ടു തകർന്നു പോയി

  • @mohankrishnankutty1898
    @mohankrishnankutty1898 Год назад +3

    നല്ല ക്യാമറ, നല്ല Editing ,Super presentation. നല്ല നാടൻ ശൈലി. നല്ല ഗായിക മോൾ. All the Best.

  • @achudanppkadambur6134
    @achudanppkadambur6134 2 года назад +2

    Mole super aayitundu molude paattu

  • @prasadkana5516
    @prasadkana5516 Год назад +6

    ഒന്നും പറയാൻ ഇല്ല കുഞ്ഞിന്റെ പാട്ടും ഭാവങ്ങളും വിവരണത്തിന് അതീതം നന്നായി വരട്ടെ

  • @ELARCHU
    @ELARCHU Год назад +1

    സൂപ്പർ ആണ് മോളെ ❤️❤️

  • @sasikalakottakkat9157
    @sasikalakottakkat9157 3 года назад +40

    മനോഹര വരികൾ,മനോഹരമായ ആലാപനം.എന്തിനിത്ര വിഷാദം¿മനസ്സിനെ ആഴത്തിൽ sparshikkunna മനോഹര ഗാനം.ഇതിൻ്റെ ശില്പികൾക്ക് പ്രത്യേകിച്ചും ഈ കുഞ്ഞു ഗായികക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും🙏🙏🙏🙏🙏🎉🎉🎉🎉🎉

    • @kunjumolnt7735
      @kunjumolnt7735 2 года назад +1

      😍😴😴😴😴😍😴😍😴😴😴😴😴😍😍😍😍😍😴😍😍😍😍😍😍😴😴😴😍😴😍😍😍😍😍😍😍😍😍😍😍😍😍😍😍😴😍😍😴😴😍😍😴😴😴😴😴😍😴😴😍😍😴😴😍😍😴😍😍😴😴😴😍😍😍😍😍😴😍😍😍😴😴😍😴😍😴😴😴😍😍😴😴😍😴😴😍😍😴😍😍😍😍😴😴😍😍😍😍😍😍😍😍😑😍😑😑😑😑😑😑😑😑😑😑😑😍😍😑😑😑😑😑😑😑😑😍😍😍😍😍😍😍😍😑😍😍😍😑😍😴😍😴😴😍😍😍😍😴😍😴

    • @jyothys340
      @jyothys340 2 года назад +1

      😍😍😍😍😍😍😍😘😘😘😘😘😘😘

  • @MdRakib-ix4de
    @MdRakib-ix4de Год назад +1

    Moluuuuuuu.....ummaaaaaaaaaa❤❤❤❤❤❤❤❤❤ suuuuuuuper

  • @arunprasadkk3916
    @arunprasadkk3916 3 года назад +29

    ശ്രെദ്ധിക്കാൻ വൈകിത് വലിയൊരു നഷ്ടമായി....🙏🙏🙏

  • @saleeshsekharan9429
    @saleeshsekharan9429 2 года назад +1

    Super aayi padiyittund orupad thavana kettu

  • @chandrabhanu0055
    @chandrabhanu0055 Год назад +2

    KSചിത്രക്കു പോലും ഇത്ര ഭംഗിയായി ആലപിക്കാൻ കഴിയില്ല. നന്ദിമോളേ.. നാളെകൾനിനക്കുള്ളതാവട്ടെ.

    • @mbdas8301
      @mbdas8301 9 месяцев назад

      ചിത്രയുടെ പാട്ട് ഇതുവരെ കേട്ടിട്ടില്ലേ?

  • @SumaB-xl1by
    @SumaB-xl1by Год назад +1

    Bhavardramaya alapanam ethrakettalum veendum kelkkan thonnum molk ella bhavukangalum god bless you