ഏതോയേതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയേ..| വണ്ണാത്തിക്കിളി | നാടൻപാട്ട് | മലബാർ മ്യൂസിക്.

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 927

  • @sumaramachandran7716
    @sumaramachandran7716 Месяц назад +4

    ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. കേട്ടപ്പോൾ തന്നെ ഒരുപാടിഷ്ടമായി. ഒരു കൈകൊട്ടിക്കളി കണ്ടതാണ്.

  • @josegodsonp
    @josegodsonp 3 дня назад +2

    സൂപ്പർ!
    നല്ല ആലാപന ശൈലി ഈ പാട്ട് ഇപ്പോൾ ഇടക്കിടക്ക് കേൾക്കും ❤

  • @shanavas3769
    @shanavas3769 3 года назад +150

    ലോറി ഡ്രൈവറായ എനിക്ക് ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ നേരം മറന്നു പോകുന്നറിയില്ല. ഈ ഗാനത്തിന്റെ അണിയറ പ്രവർത്തർക്ക് എന്റെ നന്ദി അറിയിക്കുന്നു

    • @levinniranjan7998
      @levinniranjan7998 3 года назад +14

      😍😍😍

    • @ajothiruvalla5395
      @ajothiruvalla5395 3 года назад +7

      Driver എന്ന നിലക്ക് എനിക്കും ഇത്രി പാട്ടുകൾ ആണ് ഇഷ്ട്ടം

    • @babukp3728
      @babukp3728 3 года назад +3

      P

    • @psmzedop2121
      @psmzedop2121 3 года назад +2

      L

    • @vallin4521
      @vallin4521 3 года назад +3

      @@levinniranjan7998 no

  • @chichoosechichose5240
    @chichoosechichose5240 Год назад +18

    പറയാൻ വാക്കുകളില്ല.നല്ല ഒരു Song. എത്ര പ്രാവശ്യം കണ്ടാലും കേട്ടാലും മതിവരാത്ത നല്ല song. നല്ല voice. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌹

  • @akhiljayan3963
    @akhiljayan3963 2 года назад +38

    ഇ വ രി ക ൾ എഴുതിയ ആൾക്ക് അഭിനന്ദനങ്ങൾ

  • @lakshmisvlog9270
    @lakshmisvlog9270 3 года назад +34

    ഗംഭീരം..... അല്ലേലും ങ്ങള് പൊളിയല്ലേ.'... പൊളിച്ചടുക്കി നല്ലൊരു പാട്ടും ഈണവും

    • @predheeshpp3019
      @predheeshpp3019 3 года назад +1

      ഹായ് ഫ്രണ്ട്

    • @raniraju1118
      @raniraju1118 3 года назад +3

      എന്റെ 💕😍😊😊😊☺️😉😉😗😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊☺️😗☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️😗☺️🤩🤩🤩🤩🤩🤩😉🤩😉😉😉😗😉

    • @bijukr522
      @bijukr522 2 года назад

      @@raniraju1118 w!137689$€ _

    • @bijukr522
      @bijukr522 2 года назад

      @@raniraju1118z$-

    • @SajeevanSajeevankk
      @SajeevanSajeevankk 9 месяцев назад

  • @abhilashvasudevan3671
    @abhilashvasudevan3671 3 месяца назад +6

    എന്റെ സ്കൂളും ആ കൊച്ചു ഗ്രാമവും എല്ലാം എന്റെ മനസ്സിൽ ഓടി എത്തി...
    മനോഹരമായ വരികൾ...❤

  • @binduanil2997
    @binduanil2997 4 месяца назад +4

    നിലാവിൻ്റെ തെളിമയാർന്നൊരു മധുരാലാപനം. സാഹിത്യവും , സംഗീതവും സുസുന്ദരം

  • @excellentinternetcafe1705
    @excellentinternetcafe1705 2 года назад +7

    ഇതുപോലെയുളള നാടൻപാട്ടുകൾ കേൾക്കുമ്പോൾ കലാഭവൻ മണിച്ചേട്ടന്റ ഓർമകൾ വരും ........ഒരുപാട് ഇഷ്ടമായി......

  • @sureshleena2083
    @sureshleena2083 2 года назад +5

    വല്ലാത്തെരു ഫീൽ പഴയ ഒർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @vijesho6834
    @vijesho6834 3 года назад +19

    കേട്ടിരുന്നു പോകും -പിന്നേയും പിന്നേയും പിന്നേയും കേൾക്കാൻ തോന്നും, അത്രയ്ക്ക് മനോഹരം.... ടീമിലെ എല്ലാവർക്കും അദിനന്ദനങ്ങൾ

    • @raniraju1118
      @raniraju1118 3 года назад

      ഖുർആൻ വെയിറ്റ് 🙈എന്റെ 😊എന്രാവിലെ 😍തന്നെ 😍സമയം 😍ഡിഫ്യൂ ത്ത ക 😔j❤🙈ഗ്രൂപ്പിൽ വരും 😊b😊ന് ജെ ജോലി y😍😍😊u😍😔j😔ജെ 😍ജോലി ഐ 😍ജീവിതം 😔ജെ 😔😡ജ i😔😡കുറച്ചു ഗുഡ് ജെ മതി ഹ് 😍n😍ൻ കെ ഇക്കാ ഉഃ 😍m😊ജുജ് യു ജ് ജെ ഇ 😔😔i😔😔വേറെ 😍പി കുജ ക പി ഇ പി ഈ j😊എ യൂ ഉഃ u😍😍😍😍😍ii😍i😔യ യോ പി ഇ 😔😍🙈g😂😊❤ജ് ഹ് ന് സ്ക് ക് ണ് എം കെ മ മ് ക എം പി ക് ള് ക ക് നോ കിൽ ല് കെ മ് ക് ജെ ഇ

    • @vijasathyan903
      @vijasathyan903 2 года назад

      @@malabar-music y

  • @sarasak4130
    @sarasak4130 Год назад +29

    നല്ല വരികൾ.. നല്ല ആലാപനം.. നല്ല ഫീൽ.. കേട്ടാലും കേട്ടാലും മതിയാവുന്നില്ല. M👌🏻👍👏👏🤝💐

  • @rajeshab9873
    @rajeshab9873 4 месяца назад +3

    ആഹാ...... മനോഹരം രചന , സംഗീതം , ആലാപനം എല്ലാം സൂപ്പർ 👍 നല്ലൊരു ഓണപ്പാട്ട് അതിവ ഹൃദ്യം 🌹

  • @vanajakm8444
    @vanajakm8444 9 месяцев назад +7

    ഇത്രയും നല്ല ഭംഗിയിൽ കുപ്പിയെടുത്ത് താളത്തിന് അനുസരിച്ച് കളിക്കുന്നവരെ സമ്മതിക്കണo അടിപൊളി ഡാൻസ്

  • @rajeeshkm8799
    @rajeeshkm8799 3 года назад +24

    നന്നായിട്ടുണ്ട്. ഗായകർക്കും അഭിനേതാക്കൾക്കും മറ്റ് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @RajuRaju-yb2ww
    @RajuRaju-yb2ww Год назад +6

    Fb യിൽ ആണ് ഈ പാട്ട് ഞാൻ ആദ്യം കാണുന്നെ പക്ഷേ ഇപ്പോൾ ഒരു സമയം കിട്ടും ബോൾ ഞാൻ ഈ പാട്ട് കേൾക്കും സൂപ്പർ 👌👌👌

  • @josemenachery8172
    @josemenachery8172 4 месяца назад +3

    ഇലകൊഴിഞ്ഞുണങ്ങി........ വാക്കുകൾ ചേരുന്നില്ല എന്ന് തോന്നുന്നതുപോലൊരുfeel എന്റെ മാത്രം തോന്നലിയിരിക്കുംചിലപ്പോൾ

  • @ambiliks9016
    @ambiliks9016 Год назад +4

    എന്റെ സ്വന്തം ബിന്ദു ടീച്ചർ 6c. അതൊരു കാലം.. ഇപ്പൊ നൊമ്പരപെടുത്തുന്ന ഓർമ്മകൾ..

  • @beenakavattu1496
    @beenakavattu1496 3 года назад +40

    നല്ലതാളം ഉള്ള പാട്ട് . എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. lyrics എല്ലാം മനപാഠമായി. എല്ലാവർക്കും അഭിനന്ദനങ്ങൾ👍👍👍

    • @ramanpillai8458
      @ramanpillai8458 3 года назад +3

      നല്ല പാട്ട് ഒരു പാട് പ്രാവിശ്യം കേട്ടിട്ടും മതിവരുന്നില്ല ആരാ വരികൾ എഴുതിയതും പാടിയതും

    • @ശോഭാശോഭാവിവി
      @ശോഭാശോഭാവിവി 3 года назад +1

      @@ramanpillai8458 ss9

  • @martinjoseph3868
    @martinjoseph3868 3 года назад +5

    Udheshicha prameyem athilum oru padi mukaliyay ningalku ethikan kazhinju...daivam anugrahikkatte..
    Teamile ellavareyum...

  • @abhilashap8505
    @abhilashap8505 2 года назад +33

    ഈ പാട്ട് മണിച്ചേട്ടന്റെ വോയ്സിൽകേൾക്കാൻ ആഗ്രഹം 🙌കൊള്ളാം ഗ്രേറ്റ്‌ 👍👍👍👍👍പൊളി ഇനിയും പോരാട്ട....

    • @jeevanks8945
      @jeevanks8945 2 года назад +2

      മണിച്ചേട്ടൻ 🌹🌹

  • @DREAMMASTER-o7g
    @DREAMMASTER-o7g 2 года назад +25

    നല്ല പാട്ടു എനിക്ക് പാട്ടു കേൾക്കുമ്പോൾ കലാഭവൻ മണിച്ചേട്ടന്റ ഓർമ വന്നു 🥰

    • @ambiliunni4844
      @ambiliunni4844 Год назад

      ..

    • @UdayanGopalan
      @UdayanGopalan 11 месяцев назад +1

      തീർച്ചയായും മണിച്ചേട്ടനെ
      ഓർത്തുപോയി 🌹🌹🌹🌹👍

    • @AmbuK-h7e
      @AmbuK-h7e 2 месяца назад

      ​@@UdayanGopalan😢

  • @krishnankp2848
    @krishnankp2848 2 года назад +4

    എത്ര മനോഹരം .ലീല .സി .തോരാട് അങ്കണവാടി വർക്കർ

  • @MohammedAli-zr1ij
    @MohammedAli-zr1ij 3 года назад +14

    Mani chettane orma vannu thaks for all 🌹❣️🤩👌👍👍

  • @nalinimk4803
    @nalinimk4803 2 года назад +11

    ഹായ്....sooooperrrr.... എന്തു രസമാണ്...കേൾക്കാനും...കാണാനും...👏👏👍👍👍👌👌👌😊😊

  • @divyasarath4091
    @divyasarath4091 3 года назад +34

    അടിപൊളി... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sarasak4130
    @sarasak4130 Год назад +9

    നല്ല പാട്ട്.. നല്ല വരികൾ.. ആലാപനം.. ശ്രവണ സുന്ദരം..

  • @krishnadaskarad5992
    @krishnadaskarad5992 3 года назад +42

    പാട്ടും സീനും തമ്മിൽ ഹലുവയും മത്തിക്കറിയും പോലെ

  • @alith7563
    @alith7563 Год назад +3

    നല്ല ഒരു നാടൻ പാട്ടും നാടൻ കള്ളും മനസ് എന്തൊക്കെ ആയി മാറി.,

  • @vishnuprasad9832
    @vishnuprasad9832 3 года назад +40

    #Malabar_music_voice അണിയറ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
    ഹരി മുതുകാടിന് special Thanks
    👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @BuddysCollections
    @BuddysCollections 3 года назад +78

    കലാഭവൻ മണിയുടെ പാട്ടിനു ശേഷം കേട്ട ഏറ്റവും നല്ല ഒരു പാട്ട്...
    എന്തോ എനിക്ക് ഒരുപാട് ഇഷ്ടമായി......💐😀
    ഒരുപാട് നന്ദി ഇതു പോലെയൊരു പാട്ട് നൽകിയ music director, lyricist and singer 💗💗

  • @subrukcsubru191
    @subrukcsubru191 3 года назад +13

    മനോഹരം
    ഒരോ വരികളും ഈണവും താളവും നിറഞ്ഞു നിൽക്കുന്നു.
    "കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ

  • @rajeeshk4783
    @rajeeshk4783 2 года назад +10

    നല്ല സൂപ്പർ ഗാനം👌 ഇഷ്ടമായി ഒരു പാട്🧡😍😘 💘നാടൻ പാട്ടായാൽ ഇങ്ങനെ വേണം👏👏👍👍

  • @kunjuwandoor8158
    @kunjuwandoor8158 Месяц назад +1

    ഹൃദ്യമായ ഗാനം
    പിന്നിൽപ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️🌹🌹

  • @tomsupertips6101
    @tomsupertips6101 2 года назад +18

    കർണ്ണാനന്ദകരമായ ആലാപനം. പാടിയ ഗായകനും ഗായകർക്കും ഈ ഗാനത്തിൻ്റെ ശില്പി കൾക്കും അഭിനന്ദനത്തിൻ്റെ പൂച്ചണ്ടുകൾ സമർപ്പിക്കുന്നു

  • @animoolenveedu6489
    @animoolenveedu6489 3 года назад +8

    നല്ല ആലപനം നല്ല സംഗീതം നല്ല വരികൾ നാടൻ പാട്ടിന്റെ പൈത്രികം ഉണരുന്ന ചിത്രികരണം. ആശംസകൾ

  • @raghavankk1133
    @raghavankk1133 Год назад +3

    ഒന്നര വയസ്സുള്ള എന്റെ കൊച്ചു മകൾ പോലും ഈ പാട്ട് കേൾക്കുമ്പോൾ ചുവട് വെക്കും. അത്ര മനോഹരം

  • @annmariashaji1268
    @annmariashaji1268 Год назад +2

    എത്ര മനോഹരമായ ഗാനം ഹരിയുടെ ആളാപം കിടു . പ്രിയ കൂട്ടുകാരെ നിങ്ങളൊക്കെ ഒരു സംഭവം തന്നെ. ഒത്തിരി ഇഷ്ടം നിങ്ങളുടെ ഗാനങ്ങൾ ❤️

  • @awold9804
    @awold9804 3 года назад +19

    💕💕എത്ര കേട്ടാലും മതിയാവില്ല ഇ സോങ് 💕അടിപൊളി 💘💘സൂപ്പർ , സോങ് , സൂപ്പർ , സൗണ്ട് ,, സൂപ്പർ , വോയിസ്‌ ,💘💘 താങ്ക്സ് ,,മലബാർമ്യൂസിക് 💕🌹💕

    • @levinniranjan7998
      @levinniranjan7998 3 года назад +2

      ♥♥♥

    • @SasiKumar-ge4si
      @SasiKumar-ge4si 2 года назад

      വളരെ ഇഷ്ടമായി നല്ലപാട്ട്! ഇതുപോലുള്ള ഗാനങ്ങൾ ഇനിയും പോരട്ടെ ..

    • @chandrank7638
      @chandrank7638 Месяц назад

      സൂപ്പർ സോങ്
      കുട്ടനാടിന്റെ പാട്ട് 🥰🥰🥰🥰

  • @GeethaRaghavan-d7h
    @GeethaRaghavan-d7h 3 месяца назад +1

    Edaa Deivam kerala puthranaa Athum Kaliyugathil Maalikapurathamma Sharanam Swami Sharanam Nammude Vavaru Swami Arthunkel punnyaalan Veluthunni Veluthunni Ennaane Arthunkal punnyaalane Visheshieppikkunne Njan Annuthottu innu varreyum Oru Shakthy Swami Sharanam Enike Anubhavam ullathukonde Njan parayunnu Swami Sharanam Maalikapurathamma Maathram oru Maathaave

  • @KvKv-zz7sr
    @KvKv-zz7sr 2 года назад +5

    അലാപനം സൂപ്പർ വല്ലാത്ത ഒരു ഫീൽ എന്റമ്മോ

  • @babygirija7513
    @babygirija7513 Год назад +3

    അടിപൊളി ആയി. കേട്ടില്ല പാട്ട്. ഒരു യാത്ര യിൽ ബസിൽ നിന്നും കേട്ടു 👌🎂🙏മുക്കം

  • @priyeshvk2076
    @priyeshvk2076 Год назад +7

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല വളരെ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിവരില്ല....

  • @balankrishnan1259
    @balankrishnan1259 7 месяцев назад +3

    നല്ല താളം നല്ല ലേയം നല്ല ഓളം കെട്ടിരിക്യാൻ നല്ല രസം... ആര് പാടിയാലും സൂപ്പർ... കലാഭവൻ മണിയെ ഓർമിച്ചു പോയി

  • @ansalvavachi7549
    @ansalvavachi7549 3 года назад +12

    എവിടെയൊക്കെ കൊണ്ട് പോയി എന്നെ. കാലം അങ്ങനെ ആണ് ചില തിരിച്ചരുവുകൾ അറിയാൻ കാലത്തമാസം എടുക്കും. അതാണ് ഈ പാട്ടിലെ ഓരോ വരികളും സുജിപിക്കുന്നത്. പൊളിച്ചു മകളെ 😘😘😘

  • @krishnankuttan9024
    @krishnankuttan9024 2 года назад +9

    അടിപൊളി ആണ് കേട്ടോ. എല്ലാവരും super ആയിട്ടുണ്ട്‌. നേരിൽ കണ്ടു എല്ലാവരെയും അഭിനന്ദിക്കണം എന്നുണ്ട്

  • @shihanafirosshihana7768
    @shihanafirosshihana7768 3 года назад +7

    E aduthonnum ethupoloru nalla pattu njan kettittilla... Athraku super..

  • @Izamariyam-p3q
    @Izamariyam-p3q 10 месяцев назад +1

    Share chat ൽ രണ്ടുവരി കേട്ടു. ഉടൻ search ചെയ്തു കേട്ടു. അടിപൊളി

  • @vimithakunju4314
    @vimithakunju4314 3 года назад +9

    സൂപ്പർ വാക്കുകൾ ഇല്ല..ഇനിയും ഇതുപോലെ ഉള്ള നല്ല സോങ്ങുമായി വരണം ❤. ഉണ്ണിയേട്ടാ പൊളിച്ചു ട്ടോ. പാടിയ hariyum

  • @dhanyasajith8791
    @dhanyasajith8791 Месяц назад

    ഒരു നൊമ്പരം.... മറക്കാൻ പറ്റുന്നില്ല.... ഓരോ വരി കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു..... ബാനർജി ❤️❤❤

  • @saranyavinod6925
    @saranyavinod6925 3 года назад +16

    ഈ പാട്ട് എത്രവട്ടം കേട്ടെന്ന് എനിക്കറിയില്ല. മനസിന്‌ ഒരു കുളിർമ ആണ് ഈ പാട്ട് 🥰പിന്നെ ഈ ശബ്ദത്തിന് ഉടമ.... എന്താ പറയുക സൂപ്പർ എന്ന് ഒറ്റ വാക്കിൽ പറയാൻ കഴിയില്ല അത്രക്ക് നന്നായിരിക്കുന്നു 🌹

  • @santhappansanthappan4805
    @santhappansanthappan4805 7 дней назад +1

    സൂപ്പർഗാനം നല്ല ആലാപനം

  • @shyamanedumattam1887
    @shyamanedumattam1887 3 года назад +30

    പാട്ടിന് പറ്റിയ വോയ്സ് 👍👍👍👍 കുട്ടിക്കാലവും നാടും അറിയാതെ ഓർത്തു പോയി😢😢😢😢ഗൃഹാതുരത്വമുണർത്തുന്ന ഗാനം😍😍😍എത്ര തവണ കേട്ടെന്നറിയില്ല...... ഇതുപോലെ നല്ല പാട്ടുകള്‍ നിങ്ങളുടെ കൂട്ടുകെട്ടിലുണ്ടാകുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാവിധ ആശംസകളും 🌹🌹🌹❤️❤️😘😘😘

  • @vincyfrancis481
    @vincyfrancis481 11 месяцев назад +5

    ഒരുപാടിഷ്ടമായി ❤❤❤❤മണിച്ചേട്ടന്റെ ഓർമ വരുന്നു. ഒരുപാടു നേരം കേട്ടിരുന്നുപോയി.

  • @rameshanmp4681
    @rameshanmp4681 Год назад +7

    കേൾക്കാൻ വൈകി.... എന്ത് സുഖം... നല്ല ഗാനം 👍🥰👌👏❤

  • @Raju-oy6zp
    @Raju-oy6zp 2 года назад +4

    നല്ല അഭിനയം നല്ലടാൻസ് ഒളിച്ചിരുന്ന കലാകാരന്മാർ

  • @Sujatha-dw4qs
    @Sujatha-dw4qs Год назад +4

    മനോഹരമായി പാടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും കേട്ടു ഒരു പാട്❤️❤️🌹🌹

  • @athulraj1921
    @athulraj1921 2 года назад +32

    മനോഹരമായ പാട്ട് നല്ല വരികൾ ആലാപനം 👍👍👍👍👍🥰

  • @sukumarkundazhiyoor2965
    @sukumarkundazhiyoor2965 3 года назад +9

    നല്ല പാട്ടുകൾ ഈ ലോകം അവസാനം വരെ നിലനിൽക്കും, എല്ലാ അണിയറ പ്രവർത്തർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @SukuCk-h3q
    @SukuCk-h3q 3 месяца назад +1

    Super....... ആ പാട്ടും വയലും ഈ ആൽബത്തിന്റെ പുറകിൽ പ്രവർത്തിച്ചവരും....... ബിജുയേട്ടാ...... 👍👍👍👍

  • @minijayachandran3345
    @minijayachandran3345 5 месяцев назад +13

    പൊന്നുമോനേ സൂപ്പർ ആയിട്ടുണ്ട്. സംഗീതത്തിന്റെ ഉയരങ്ങ ളിൽ എത്തിചെരാ ൻ ഈശ്വരൻ മോനേ അനുഗ്രഹിക്കട്ടെ 🙏🥰🥰🥰

  • @അനിൽകുമാർകുമാരൻ

    Enikk ee patt othiri ishtapettu adipoli eppolum njan ith kelkkum

  • @ibraheemmoosaakmoosaak1705
    @ibraheemmoosaakmoosaak1705 11 месяцев назад +5

    സൂപ്പർ നാടൻ കള്ളും നാടൻ പാട്ടും നല്ല കോഭിനേഷൻ. 👍

  • @tomikuriakose4340
    @tomikuriakose4340 3 месяца назад +2

    മധുരമാം ആലാപനം, നല്ല കവിതയും

  • @majithasalim1558
    @majithasalim1558 Год назад +18

    മണി ചേട്ടനെ ഓർമ വന്നു എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰

    • @sandhyats8699
      @sandhyats8699 Год назад +1

      😢😢 l like fan allu arjun and nattu nattu two fans മലയാളിയിൽ ഒരു പാട് ഇഷ്ടമാ മണി ചേട്ടനെ 😢

    • @manogarmanogar5751
      @manogarmanogar5751 8 месяцев назад

      1:27

  • @jyothijayan8251
    @jyothijayan8251 17 дней назад +1

    Wow 👌.Orupad eshtappettu patt.

  • @vijilashibushibu9144
    @vijilashibushibu9144 2 года назад +67

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ല .... 14 വർഷമായി എനിക്ക് അടുത്തറിയാവുന്ന ഹരി ..... അറിയപ്പെടാത്ത എത്രയോ കലാകാരന്മാർ ഹരിയെ പോലെ ഇന്നും എവിടെയുമെത്താതെ ജീവിക്കുന്നു ...... വരികളും സംഗീതവും ആലാപനവും അതി മനോഹരം . ഹരി മുതുകാടിൻ്റെ മറ്റൊരു നാടൻ പാട്ടിനായി കാത്തിരിക്കുന്നു ............

    • @ravip8414
      @ravip8414 Год назад

      We QQ q1q❤,

    • @wingeroops
      @wingeroops Год назад +2

      ❤❤❤

    • @Shymas4
      @Shymas4 Год назад

      കള്ള് കുടി ആണോ ഹരി?🤔

    • @kannankshaji8104
      @kannankshaji8104 Год назад +1

      👌👌👌

    • @thilakkammedia
      @thilakkammedia 2 месяца назад

      നിങ്ങൾ പറഞ്ഞത് സത്യമാണ്🙏

  • @Oll-k8z
    @Oll-k8z 26 дней назад +1

    ഇന്ന് അദിയമായി കേള്കുന്ന ജാൻ ❤❤ സൂപ്പർ

  • @remyajintu3687
    @remyajintu3687 Год назад +7

    പറയാൻ വാക്കുകളില്ല വരികൾ മനോഹരം ഈണം അതി മനോഹരം കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @sabeeshpm7425
    @sabeeshpm7425 Месяц назад +2

    മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ലായിരുന്നു കലാഭവൻ മണി അത്ക്കും മേലേ ......💖💖💖💖

  • @subin2522
    @subin2522 3 года назад +6

    Super
    ഈ പാട്ട് ഞാൻ ഒരു ഏഴ് പ്രാവശ്യം എങ്കിലും കെട്ടിട്ടുണ്ടാവും അടിപൊളി ആയിട്ടുണ്ട്👍

  • @chandranvkeralal400
    @chandranvkeralal400 2 года назад +1

    Enda parayendu.vaakkukalilla.25varsham pinnilottu kondupoy.atramatram feel.thanks

  • @surendrankr2382
    @surendrankr2382 2 года назад +16

    ഹായ്! എത്ര നല്ല കർണ്ണാനന്ദകരമായ ആലാപനം. പാടിയ ഗായകനും ഗായകർക്കും ഈ ഗാനത്തിൻ്റെ ശില്പി കൾക്കും അഭിനന്ദനത്തിൻ്റെ പൂച്ചണ്ടുകൾ സമർപ്പിക്കുന്നു. 🙏👌👍🌺❤️

  • @sujanatrusseri9261
    @sujanatrusseri9261 Год назад +2

    നല്ലവരികളും ആലാപനവും ദൃശ്യങ്ങളും.ആശംസകള്‍

  • @tmjose4639
    @tmjose4639 2 месяца назад +4

    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    നേരം ഇരുട്ടി തനിച്ചുരുന്നൊറ്റക്ക് പാടുന്ന പെൺകിളിയെ
    കൂടണയാൻ നീ മറന്നതോ കൂട്ടിന്നിണയെ തിരഞ്ഞതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    കൊയ്തു കഴിഞ്ഞൊരാ പാടത്തു നെന്മണി കൊത്തിപ്പെറുക്കാനെത്തും
    കൊച്ചനുജത്തി ഇരട്ടവാലെൻകിളി സത്യം മറന്നതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    നാടു കറങ്ങി പറക്കുമ്പഴിയെങ്ങാൻ കൂട്ടം പിഴച്ചതാണോ
    നാട്ടു പ്രമാണിമാരെങ്ങാൻ വിരിച്ച വലയിൽ കുരുന്നതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    പുള്ളുവൻ പാട്ടിന്റെ താളത്തിൽ തുള്ളും മെയിലിൽ നടനം കണ്ടു
    പുന്നരിച്ചോമനിച്ചോന്നോളമുട്ടിയ നിന്നെ മറന്നതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    നാടും നഗരവും താണ്ടിയ നേരത്തു കൂടു മറന്നതാണോ
    കൂടുവിട്ടോടി തളർന്നു വഴിവക്കിൽ ക്ഷീണിച്ചുറങ്ങയാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ
    ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയെ
    നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ

  • @PrabhaS-r7m
    @PrabhaS-r7m Месяц назад +1

    സൂപ്പാർ സൂപ്പാർ എനിക്ക് ഇഷ്ടപെട്ട പാട്ടാണ്👌👍🥰🌹

  • @akkuakhil728
    @akkuakhil728 3 года назад +49

    നല്ല പാട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️

  • @christukumariv6186
    @christukumariv6186 3 года назад +5

    Super song varikalum ആലാപനവും

    • @younusbross2858
      @younusbross2858 3 года назад

      ഹരീ 😍😍😍😍🌹🌹🌹🌹സൂപ്പർ

  • @kumaryck6238
    @kumaryck6238 5 месяцев назад +3

    Onnum parayanillla.wonderfull

  • @ambujammadhu6959
    @ambujammadhu6959 26 дней назад +1

    സൂപ്പർ വളരെ ഇഷ്ട്ടം ആയി. 👌👌👍👍

  • @sumasanthosh2310
    @sumasanthosh2310 2 года назад +3

    എത്ര കേട്ടു എന്നിട്ട് മതിയാകുന്നില്ല കേൾക്കാൻ തോന്നുന്നു

  • @libinlibin3928
    @libinlibin3928 3 года назад +23

    നല്ല പാട്ട് ഇഷ്ടപ്പെട്ടു
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍

  • @SashitharanNg
    @SashitharanNg 9 месяцев назад +3

    വളരെ മനോഹരമായിരിക്കുന്നു

  • @jinujoseph6471
    @jinujoseph6471 9 месяцев назад +1

    അടിപൊളി കോട്ടയം ബ്രോ ആണ് കേട്ടോ

  • @etrmusic8799
    @etrmusic8799 3 года назад +24

    സൂപ്പർ ....
    രചന ആലാപനം ചിത്രീകരണം
    എല്ലാമെല്ലാം മനോഹരം .🥰🥰🥰🥰

    • @aniani6652
      @aniani6652 2 года назад

      Xx zz 😂 X z X x x z zzzz

  • @muhammedshafi3285
    @muhammedshafi3285 15 дней назад +1

    Vallatha feel Ulla song
    Super

  • @dremmastar3726
    @dremmastar3726 2 года назад +71

    ഞാൻ അമ്പലത്തിൽ പോയപ്പോൾ അവിടുത്തെ ഒരു കടയിൽ നിന്നാണ് ഈ പാട്ട് ആദ്യമായി കേട്ടത്. അപ്പോൾ തന്നെ യൂട്യൂബിൽ സെർച്ച്‌ ചെയ്തു. വീട്ടിൽ വന്നിട്ട് പാട്ടു കേട്ടു. എനിക്ക് ഒരുപാട് ഇഷ്ടമായി. ഇതിന്റെ വരികളും ഒന്ന് ഇടാമോ

    • @sreekantana434
      @sreekantana434 2 года назад +12

      ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയേ....
      നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ...
      ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയേ....
      നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ...
      നേരം ഇരുട്ടി തനിച്ചിരുന്നൊറ്റയ്ക്കു പാടുന്ന പെൺകിളിയേ...
      കൂടണയാൻ നീ മറന്നതോ.. കൂട്ടിന്നിണയെ തിരഞ്ഞതാണോ….
      ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയേ....
      നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ...
      കൊയ്ത്തു കഴിഞ്ഞൊരാ.. പാടത്തു നെന്മണി കൊത്തിപെറുക്കാനെത്തും
      കൊച്ചനുജത്തി ഇരട്ടവാലൻ കിളി സത്യം മറന്നതാണോ...
      ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയേ....
      നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ...
      നാട് കറങ്ങി പറക്കും വഴിയെങ്ങാൻ കൂട്ടം പിഴച്ചതാണോ..
      നാട്ടുപ്രമാണിമാരെങ്ങാൻ വിരിച്ച വലയിൽ കുരുന്നതാണോ...
      ഏതോ ഏതോ താളത്തിൽ പാടുന്ന വണ്ണാത്തിക്കിളിയേ....
      നേരം മറന്നു നീ പാടുന്ന പാട്ടിന്റെ ഈണം മറന്നതാണോ...

    • @Nivedhnihith9992
      @Nivedhnihith9992 2 года назад +1

      Super VannatthiKili Song

    • @prsasi997
      @prsasi997 Год назад +1

      @@sreekantana434 good

    • @bindusreedharan1522
      @bindusreedharan1522 Год назад

      @@sreekantana434 👍🏻suppr

    • @valsasebastian3487
      @valsasebastian3487 Год назад

      ഞാൻ ഫോർട്ട്കൊച്ചിയിൽ നിന്ന് എറണാകുളത്തേയ്ക്ക് oru boat il പോകുമ്പോളാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. ഒത്തിരി ഇഷ്ടമായപ്പോൾ you tube il search ചെയ്തു. കിട്ടി. നല്ല പാട്ട് 👌👌👍👍

  • @sobhanamurali815
    @sobhanamurali815 7 месяцев назад +1

    ആദ്യമായിട്ട് ആണ് ഈ പാട്ട് കേൾക്കുന്നത് നല്ലൊരു ഫീൽ❤

  • @renjishine8429
    @renjishine8429 Год назад +3

    അടിപൊളി 👌👌👌👌👌👌👌❤️❤️❤️❤️കേൾക്കാൻ എന്തൊരു സുഖം 👌👌👌👌👌👌💞💞💞💞👌👌👌👌👌👌👌

  • @sreedharanp.p6080
    @sreedharanp.p6080 2 года назад +2

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഒരുപാട് ഇഷ്ടമായി പാട്ട് 👍👍👍❤️

  • @rajuraghwan9140
    @rajuraghwan9140 Год назад +5

    🙏നല്ല ആലാപനം നല്ല ശബ്ദം 🙏
    മനോഹരം 🌹

  • @ShajiPs-iq5bu
    @ShajiPs-iq5bu 2 месяца назад +2

    സൂപ്പർ. മോനെ. ചക്കരെ. ഓ. എന്താ. പട്ടിന്റെയൊരു. ഫീൽ.👍👍👍❤❤❤

  • @vasudevankadammanitta7837
    @vasudevankadammanitta7837 Год назад +2

    ആഹാ........ കേൾക്കാൻ എന്താ ഒരു സുഖം ..വരികൾ എത്ര മനോഹരമായി അടുക്കി വച്ചിരിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹 ആലാപനവും ശബ്ദവും അതിമനോഹരം .അടുത്ത കാലത്ത് കേട്ട ഏറ്റവും ഹൃദ്യമായ പാട്ട് ,,💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰

  • @balanp4172
    @balanp4172 5 месяцев назад +1

    നല്ല പാട്ട്. നല്ല രചന. കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @sibimanimala6674
    @sibimanimala6674 2 года назад +5

    നല്ലൊരു നാടൻ പാട്ട് അഭിനന്ദനങ്ങൾ

  • @RajgopalNair-bl5mk
    @RajgopalNair-bl5mk Год назад +2

    I am meleppurath nair, seeing this Video song minimum 5to6 times per day.Very good SONG and acting is awesome.congrats to the song and Dance.
    Thanks to all.

  • @ammukrishna1979
    @ammukrishna1979 3 года назад +9

    ഹാ... ഗംഭീരം...

  • @sandhyasandhya7146
    @sandhyasandhya7146 3 года назад +4

    സൂപ്പർ അടിപൊളി 👍👍👍👍👌👌👌കെട്ടിട്ടും കെട്ടിട്ടും മതിവരുന്നില്ല സൂപ്പർ വരികൾ അടിപൊളി ഈണം ചുവടുകൾ നന്നായിരുന്നു

  • @ashamanoj493
    @ashamanoj493 3 года назад +8

    Manasil kulirmayekunna adipoli oru nadanpattu super💖💖💖👌👌👌👏👏🤝🤝

  • @arunkanimangalam3886
    @arunkanimangalam3886 3 года назад +10

    നന്നായിരിക്കുന്നുട്ടോ ഗാനം. നല്ല ഈണം, നല്ല ആലാപനം