KASITHUMBA /കാശിത്തുമ്പ "ഏന്റെ വീടിന്റെ വടക്കേ തൊടിയിൽ "
HTML-код
- Опубликовано: 5 фев 2025
- "A Romantic Folk Song/പ്രണയാർദ്രമായൊരു നാടൻപാട്ട് "
Singers : Suresh Karinthalakoottam & Saritha Kaithola
Lyrics: Suman Bharathy
Music: Suman Bharathy & Suresh Karinthalakoottam
Camera & Editing : Dhanoosh Narayanan
Direction : Sukhesh Mohan
തേപ്പും തോന്ന്യാസവും ഇല്ലാത്ത നാട്ടുപ്രണയത്തിൻ്റെ നല്ല കാലം ഓർമ്മപ്പെടുത്തുന്നു...
നാട്ടുഭാഷയുടെ വാക്കുകൾ ഇഴ ചേർന്നൊരു പാട്ടുപുഴയായിരിക്കുന്നു...
അനുകരിക്കാനാകാത്ത ആലപന മികവ്
നാട്ടുചാരുതയുടെ പൊലിമ ചോരാത്ത ദൃശ്യാവിഷ്ക്കാരം
എല്ലാം കൊണ്ടും മികവുറ്റത്
Congrats bros....!
ജൂനിയർ കലാഭവൻ മണി
super.o.super
എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഈ പാട്ട്
സൂപ്പർ 🥰🥰🥰🥰🥰
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതിലെ വരികളും ആലാപനവും അഭിനയവും
കലക്കി ട്ടാ അളിയാ ഇത് ഇമ്മ്ള് പൊരിച്ചു...
ജഗൻ
Thanks
സൂപ്പർ പാട്ട് 👍👍👍സൂപ്പർ അടിപൊളി സൂപ്പർ 👍ഇഷ്ട്ടം ആയി സൂപ്പർ സൂപ്പർ 👍👍👍👍👍
എത്രയോ തവണ ഈ പാട്ട് കേട്ടിരിക്കുന്നു. പാട്ടുകാരും അഭിനേതാക്കളും ക്യാമറാമാൻ വരെ സൂപ്പർ! പഴയകാല നാട്ടിൻപുറത്തേക്കു എത്തിയ അപൂർവ്വാനുഭൂതി തീർച്ചയായും സമ്മാനിക്കും❤
വളരെ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു കേട്ടോ.... ഇനിയും വേണം....
valare ere eshttamayi eniyum pradheeshikkunnu good avatharanam
Suuuuppperr
അടിപൊളി പട്ടാണല്ലോ അഭിനയിച്ചവർക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ
അതി മനോഹരം . ഒരു പാട് തവണ കണ്ടു. എല്ലാവരും ഗംഭീരമാക്കി സംവിധായകനും ഗാനമാലപിച്ചവരും വിശിഷ്യ ഗാനരചയിതാവിനും അഭിനന്ദനങ്ങൾ. ഗാനത്തിലെ ഓരോ വരിയും ലളിതവും മനോഹര വുമായിരുന്നു.പൈങ്ങ പറിയ്ക്കാൻ വന്ന ഈ ചീരാമനും നല്ല മികവു പുലർത്തി
സൂപ്പർ
നല്ല രസമുണ്ട് കേൾക്കാനും കാണാനും ❤❤❤
ആശംസകൾ ടീം കാശിത്തുമ്പ
---അജി മുണ്ടക്കയം --
നന്നായി മാഷേ ഇനിയും കാത്തിരിക്കുന്നു ❤️❤️❤️❤️❤️
Good. ..polichu, oru rakshayilla kalaki
കേട്ടോണ്ടിരിക്കാൻ ഒരു സുഖമുള്ള നാടൻപാട്ട് ❤️
എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട് ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു ....
ഉഗ്രൻ 😄😄😄👍👌
മനോഹരമായ വരികളും ആലാപനവും.... ഇനിയും പുത്തൻ വർക്കുകൾ വരട്ടെ.. കാണാനായി, കേൾക്കാനായി കാത്തിരിക്കുന്നു..
നല്ല ക്യമറ, കഥാപാത്രസൃഷ്ടി ഗംഭീരം.നല്ല നാടൻ വരികൾ. ആശംസകൾ ..നേരുന്നു നന്മ
മനോഹരമായ നടൻ ശൈലിയിലെ വരികൾ നന്നായിട്ടുണ്ട്
കൊള്ളാം അടിപൊളി 😍😍👍👍❤
ഒരുപാട് ഇഷ്ടമായി... ഒരു അടിപൊളി നാടൻപാട്ട് 👍
👌👌jodikal 💞
Varikalum avathranavum 👌👌👌
രെമ്യ അല്ലെ ഇത് 😇😇superrrrrrrr
കലാകാരന്മാരുടെ സംഗമം. വളരെ വളരെ ഇഷ്ടായി.
ടീം വർക്ക് സൂപ്പർ. ആശാനേ രെജീഷാണ്, നല്ല രസായുട്ടു ചെയ്തിട്ടുണ്ട്
സൂപ്പർ👍👍👍
കബീർക്ക ❤
സംവിധായകന് അഭിനന്ദനങ്ങൾ ❤❤👍👍👍
Oooo9 to me so that yooooqqaaaaaaaaa yooooqqaaaaaaaaupko0p0 that good for usu have me or 9o
SHIKHA 👍👍👍👍👍💙💖 💙💙💙💖💖💖💖💖💖
❤❤❤സൂപ്പറല്ലേ
super singing, super direction, nalla oru naadan culture and love seen and super acting. congratulations saritha kaithola and suresh karinthalakkoottam. karuthavarude oru malam thanne. superb.
സന്തോഷായി കണ്ണപ്പാ മുപ്പത്തിരണ്ടു വർഷം മുന്ന് ഞങ്ങൾ ആഗ്രഹിച്ചത് ഇന്ന് സഫലമായി
വളരെ മനോഹരമായ നാടൻ പാട്ട് ആണ്
very nice കലക്കി
Adipoli super
ഉഫ് പൊളിച്ചു എല്ലാരും സൂ... പ്പർ..... ഒന്നും പറയാനില്ല അടിപൊളി
നല്ല വരികളും....അതിനു ചേർന്ന ശബ്ദവും....നല്ല അവതരണ ശൈലിയും....👍👍വളരെ നന്നായിട്ടുണ്ട്....ഇനിയും പലതും പ്രതീക്ഷിക്കുന്നു....👍👍💐💐
സരിത വളരെ നന്നായിട്ടുണ്ട്.... നായിക നായകന്മാർ വ്യത്യസ്തമായി അവതരിപ്പിച്ചത് കലക്കി!!👍👍
Super kidukkachiiiiii
ചമയങ്ങളില്ല aarbhadangal ഇല്ല്യാ വകതിരിവുള്ള കാമുകൻ 👌👌👌
ഒറിജിനാലിറ്റി 👍🏿💪🏻
കവിക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🍬🍬🍬💐
വേറിട്ട തലത്തിലുള്ള
നാടൻ അവതരണം 👍👍👍
എന്റെ മാഷേ നന്നായിട്ടുണ്ട് കേൾക്കാൻ രസമ്മുള്ള ഈണം ആലാപനം സൂപ്പർ ഇനിയും കാത്തിരിക്കുന്നു സ്നേഹത്തോടെ മാഷുടെ ശിഷ്യൻ സന്തോഷ് പെരിങ്ങോട്ടുകര 🙏🙏🙏🙏❤
നല്ല ഓളം ഒണ്ട് കേട്ടിട്ട്👌👌
നല്ല പാട്ട്..ഇനിയും വേണം ഇത് പോലെ ഉള്ള പാട്ടുകൾ
ആശാന്റെ സൗണ്ട് എന്താ വെറൈറ്റി സൂപ്പർ ❤❤
Ellarum adipoli aaitund 😇😇
നന്നായിട്ടുണ്ട് ടീച്ചർ....ഇത് നല്ലൊരു തുടക്കം ആവട്ടെ....
ടീച്ചർ സൂപ്പർ
നന്നായിട്ടുണ്ടാശാനേ... ഇനിയും പ്രതീക്ഷയോടെ😍😍😍😍😍😘😘😘😘😘
സജി ചേട്ടൻ സൂപ്പർ
വളരെ നന്നായിട്ടുണ്ട്,,,, very good
😂😂😂👌👌👌👌വരികളും, ആലാപനവും,ചിത്രീകരണവും ഒരു മാലയിലെ തിളങ്ങുന്ന മുത്തുകൾ പോലെ 😍👌👌അഭിനന്ദനങ്ങൾ കവിക്കും, ആർട്ടിസ്റ്റുകൾക്കും, ഗായകേർക്കും 💐💐💐💐🍬🍬🍬🌹🌹🌹
സൂപ്പർ 💕💕💕💕💕
രചനയും സംഗീതവും ആലാപനവും ആവിഷ്കാരവും ചിത്രീകരണവും അഭിനയവുമെല്ലാം അതീവ ഹൃദ്യം... അഭിനന്ദനങ്ങൾ 😊❤👌🌹
Kalakki tto adipoli
സൂപ്പർ..... sound mixing പൊളിച്ചു...
Supper,. ,aayittund saritha teacher .,. Padiyathu polichu too
Njan teacher padippichittula oru student aanu too .
എത്ര മനോഹരമായ വരികൾ
കേട്ടാലും കേട്ടാലും മതിവരാത്തത്
അഭിനന്ദനങ്ങൾ
Ellarum adipoli super
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നു അറിയില്ല 👍👍
അടി പൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️
Sureshetta adipoli
നന്നായി ചെയ്തു എല്ലാവരും...നല്ല ഗാനം .ആശംസകൾ എല്ലാവർക്കും..
മനോഹരം...
ആഹാ..... 🥰🎶🎶🎶👌🏼
സരിത ടീച്ചറേ പാട്ട് ഗംഭീരമായിട്ടുണ്ട്
നന്നായി 👍👍
അതിമനോഹരമായി തന്നെ പാടിയിട്ടുണ്ട് പിന്നെ അടിപൊളിയായിട്ടുണ്ട് ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു ഒന്നു എല്ലാവിധ ആശംസകളും നേരുന്നു
നല്ല അവതരണം ആശംസകൾ
ഒന്നും പറയാനില്ല.ഗംഭീരം. ആശംസകൾ
കേൾക്കാനും കാണാനും ഇന്പമുള്ള ഒരു നാടൻ പാട്ട് ❤❤❤❤
നന്നായിട്ടുണ്ട്... എല്ലാവരും... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
Adipoli Saritha... Super ❤️👍
അടിപൊളിപാട്ട്👍👍👍👍👍👌👌👌🙏🙏🙏
All the best for your team
Thank you
Thanks Dear
സൂപ്പർ ❤❤❤
മനോഹരം
എത്ര കേട്ടാലും മതിവരാത്ത വരിക ളും സംഗീതവും
Kollatto super
Peverr🔥🔥
എ८ത കേട്ടാലു० മതിവരാത്തപാട്ട് ഇതിനു പിന്നിൽ ८പവർത്തിച്ച ബാനർജിസാറിനു० ഒപ്രു०८പവർത്തിച്ചവർക്കു० ഒരു ബിഗ് സല്യൂട്ട്.
wow ..... സൂപ്പർ ......
രതീഷ്.. അഭിനയവും വഴങ്ങുന്നുണ്ടല്ലോ..,,,👌👌 വേറിട്ട തിരഞ്ഞെടുപ്പുകൾ ...അസ്സലായിട്ടുണ്ട്🥰
F5m
സൂപ്പർ.. പൊളിച്ചു.... 🥰🥰😍😍😍🥀🥀🌹🥀🥀
നന്നായിട്ടുണ്ട്
വളരെ ഇഷ്ടമായി ഈ പാട്ടിലെ ഓരോ വരിയും. അഭിനയിച്ചവരെയും
Super song..... beautiful ❤️ voice ❤❤❤❤❤❤❤❤❤❤
എല്ലാവരും നന്നായി 💖💖💖💖സൂപ്പർ
പൊളി
Super super
Super🙂☺
സൂപ്പർ ടീച്ചർ👌👌👌
ന്താ
അടിപൊളി
മനോഹരം 💐💐💐💐സൂപ്പർ 👍
Sari... Suprr ❤️❤️👍 All the best
❤janakiamaanomolakaitolakele
ആശംസകൾ
Super ❤️❤️❤️❤️
❤️Kollaloo.. 👌👌
Super....❤️❤️✌️
Dears....... സൂപ്പർ♥️♥️♥️
Soopper...🎶🎻🎶🎻🎶🎻🎶👌👌👌👌👌👏👏👏👏🙏🤝