Aashichol Lyrical Video Malayalam Nadan Pattu

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Chemmanm Creations
    Follow us on:
    Facebook : / chemmanam-creations-63...
    Instagram : / chemmanam_creations

Комментарии • 761

  • @binoypb5459
    @binoypb5459 3 года назад +77

    ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ തോന്നി ഇങ്ങനെ വേണം പാട്ടുകൾ എഴുതാനും പാടാനും ഇതിലെ ഓരോ വരികളും നമ്മളുടെ ഹൃദയത്തിൽ വല്ലാതെ വേദനിപ്പിച്ചു big salute teacher

  • @അന്നഅലീന
    @അന്നഅലീന 3 года назад +260

    എന്താ ഫീൽ❤
    കുഞ്ഞ് തനിച്ചല്ലേ എന്നങ്ങു ഓർത്തപ്പോൾ
    ഒന്നങ്ങു നോക്കാതെ പോന്നതല്ലേ
    അവസാനം കരഞ്ഞു പോയി😔
    അമ്മക്ക് തുല്യം അമ്മ മാത്രം 🔥🔥

    • @vijilkumar9275
      @vijilkumar9275 2 года назад +9

      Sathyam😞😞😔😭😢😥😥

    • @aswathianand6874
      @aswathianand6874 Год назад +3

      Sathyam 😢

    • @bimalkumar6159
      @bimalkumar6159 4 месяца назад +2

      കുഞ്ഞും പോയീന്നല്ലേ വരികളിൽ ഉള്ളത്

    • @sajithac.v1733
      @sajithac.v1733 3 месяца назад +2

      അതെ 😭

  • @rageshpa8662
    @rageshpa8662 3 года назад +124

    ആ ശബ്ദം..ഒരു രക്ഷയും ഇല്ല..എന്റമ്മോ എന്താ ഒരു ഫീൽ..😍😍

  • @hareeshk7127
    @hareeshk7127 Год назад +28

    2 വർഷം മുൻപ് ഇറങ്ങിയ പാട്ട് ഇന്ന് ആണ് ആദ്യമായി കേൾക്കുന്നത്..... എന്താണിത്... 😮 .... ഏച്ചു കെട്ടിയ ഒരു സീനോ ഒരു വരിയോ ഒന്നും ഇല്ല... എന്ത് മനോഹരം ആണ് ഇത് ശബ്ദം ആയാലും വരികൾ ആയാലും....ഇത്രയും മനോഹരമായ ഒരു നാടൻ പാട്ട് കേൾക്കാൻ വൈകി പോയി....❤ അതി മനോഹരം ❤

  • @shobinsoman6120
    @shobinsoman6120 4 года назад +230

    മനോഹരമായി പാടി... എന്താ ഫീൽ.. ശബ്‌ദം പൊളി..... 👌👌👌

  • @vimeshvimesh8206
    @vimeshvimesh8206 3 года назад +222

    മലയാളികളുടെ ഹൃദയം കവർന്ന ഈ പാട്ടിനു ഒരായിരം നന്ദി ❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤♥️

    • @syamasya7283
      @syamasya7283 3 года назад +3

      ❣️

    • @ravitkravi7775
      @ravitkravi7775 2 года назад

      Is it real a story, I belive it (can I get fone no of them)it really heart me.

    • @ratheeshanagaratheesh3802
      @ratheeshanagaratheesh3802 Год назад

      ​🍒🍒🍒🍒lkk🍒🍒ക്കിൽ 🍒ക്ക്‌ 🍒🍒kk🍒nk🍒🍒🍒ല്ല് okl🍒ൻ ല്ല്ല 😊

    • @subashcv9089
      @subashcv9089 Год назад

      ​@@ravitkravi7775p0

    • @sreekanthkvsreekanthkv9382
      @sreekanthkvsreekanthkv9382 10 месяцев назад

      ഡെയിലി nyt കേൾക്കും ❤️

  • @sureshp6142
    @sureshp6142 3 года назад +118

    കാലും നീലക്കുന്നു ....
    കുഞ്ഞും നീലക്കുന്നു.....
    അമ്മയും കുഞ്ഞും അവസാനത്തെ ഉറക്കത്തിലയി കണ്ണു നിറഞ്ഞു പോയി ............

  • @shajij7370
    @shajij7370 4 года назад +27

    ആരുടെയും ഹൃദയം കവരുന്ന പാട്ടും അതിന് അത്രയ്ക്കും അനുയോജ്യമായ സീനുകളും - .. ആരുടെയും മനസ്സിൽ നിന്നും ഒരിക്കലും മായുകയില്ല. ഇനിയും ഇതേ പോലെ ഹൃദ്യമായ വരികൾ എഴുതാൻ കഴിയുമാറാകട്ടെ !

  • @DECORHYTHMDANCE
    @DECORHYTHMDANCE 4 года назад +456

    Veendum veendum കണ്ടുകൊണ്ടിരിക്കുന്നു ഞാൻ...😢👏👏👏👏👏👏👏👏👏👏👏👏👏👏

  • @aswathyvinesh5928
    @aswathyvinesh5928 Год назад +7

    എങ്ങിനെ കഴിഞ്ഞു chechi ഇതുപോലെ മനസ്സിൽ തട്ടും വിധം പാടാൻ. ആ ഓരോ വരിയിലും അതിന്റ അർത്ഥം ഉൾക്കൊണ്ട്‌ wow ❤❤❤പറയാൻ വാക്കില്ല. ഇപ്പോൾ ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ദുഃഖം മനസ്സിൽ ഉണ്ട്. പെട്ടന്ന് കേൾക്കാൻ തോന്നിയത് ഈ song ആണ്. ഇതു കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇനിയും നല്ല വരികൾ ക്ക് നല്ല ഈണം നൽകി പാടാൻ ചേച്ചിക്ക് കഴിയട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും 🙏

  • @lathikaharidasharidas7056
    @lathikaharidasharidas7056 2 года назад +23

    മനസ്സ് വേദനിച്ചു..വളരെ മനോഹരമായി പാടി...വരികൾ മനസ്സിൽ ഒരു വേദനയായി ....

  • @renjinirenji7229
    @renjinirenji7229 3 года назад +114

    എല്ലാം അർത്ഥം ഉള്ള വരികളാണ്..... ഒരു രക്ഷയും ഇല്ലേച്ചി...... ഒരുപാടു ഇഷ്ട്ടാണ് voice.. ❤❤❤😘😘😘😘😘

  • @anilantb3443
    @anilantb3443 4 года назад +77

    Super എഴുതിയ അഷിത ടീച്ചർക്കും അഭിനയിച്ചവര്ക്കും ഒരു പാട് നന്ദി super ആയിരുന്നു. Lyrics തന്നതിന് thankuu. ഈ പാട്ട് പഠിക്കണം എന്നുണ്ട്. 👍👍👍

  • @Chinnuttiiii
    @Chinnuttiiii Год назад +18

    Ee പട്ട കരയാതെ കണ്ട് തീർക്കാൻ പറ്റില്ല heart touching ❤️

  • @rohithmtv647
    @rohithmtv647 3 года назад +12

    ചേച്ചി ശെരിക്കും ഇത് ഒരു ഗുണപാഠം ആണ് ഓരോ തർക്കും ❤❤❤. പിന്നെ ഞാൻ ഇത് ഇടയ്ക്കിടെ കേൾക്കാറുണ്ട്

  • @ushakumarip2076
    @ushakumarip2076 3 года назад +16

    നന്നായി പാടി നല്ല വരികൾ 'നല്ല ശബ്ദം. എല്ലാം കൊണ്ടും സൂപ്പർ .....

  • @bindums8333
    @bindums8333 Год назад +11

    നന്നായിട്ടുണ്ട്... നല്ല ശബ്ദം.. നല്ല ആലാപനം.. അവസാനം കണ്ണുനിറഞ്ഞു

  • @JancyTheresa......
    @JancyTheresa...... 8 месяцев назад +20

    കാവിലെ അമ്മയോടന്നാദ്യം കേണവൾ
    ആശിച്ച ആണിനെ തന്നിടാനായി
    ആരാരും മോഹിക്കും എന്റാണോരുത്തനെ നാലാളറിയാലെ തന്നീടാനായി
    (കാവിലെ.....)
    മിന്നും കെട്ടിട്ട് സിന്ദൂരം തൊട്ടിട്ട്
    എൻ കയ്യ് നിൻ കയ്യിൽ തന്നീടുമ്പോൾ...
    ഒരുനാളും കൈവിടാതെന്നെ..
    നോക്കാനായി ഉള്ളുരുകി അന്ന് ചൊല്ലിലെ ഞാൻ...
    പട്ടിണി ആയാലും
    കൂര ആയാലും
    ആശിച്ച ആണിന്റെ കൂടെയല്ലേ...
    എന്തെന്നെ ആയാലും
    ചേർത്തങ്ങ് പിടിക്കുമ്പോൾ
    കാവിലെ അമ്മയെ ഓർത്തീടും ഞാൻ
    നാളുകൾ ഓരോന്നായി എണ്ണ്യങ്ങ് പോയപ്പോൾ
    കാലങ്ങൾ ഏറെ കടന്നുപോയി...
    ഒരു കുഞ്ഞിക്കാൽ കാണാനും
    മുലയുട്ടി ഉറക്കാനും
    ഏതൊരു പെണ്ണിന്റെ മോഹമല്ലേ
    കാവിലെ അമ്മയെ കേണങ്ങ്
    വിളിച്ചപ്പോൾ
    കൈനീട്ടി തന്നില്ലെൻ പൊന്നുമോനെ...
    ആശിച്ച ആണൊരുത്തൻ കൈവിട്ട് പോയപ്പോൾ ജീവിക്കാൻ തന്നില്ലെൻ പൊന്നുമോനെ...
    തെറ്റുകൾ കുറ്റങ്ങളെല്ലാമുണ്ടെന്നാലും
    എല്ലാം വിധിയല്ലെൻ കാവിലമ്മേ...
    ദുഃഖങ്ങൾ മറന്നിട്ടും സ്വപ്നങ്ങൾ നെയ്തിട്ടും
    ഒരോരോ നാളും കടന്നുപോയി
    കുഞ്ഞിനെ താരാട്ടു പാടിയുറക്കിട്ട് പുല്ലരിയനായി
    പോയതല്ലേ...
    പുല്ലും തലേലേറ്റി കൂരേല് വന്നപ്പോ
    കുഞ്ഞിന്റെ കരച്ചില് കെട്ടവള്
    പൊന്നുംകുടത്തിന്റെ ഉറക്കം കഴിഞ്ഞിട്ട് പുന്നാര കുട്ടനായ്
    ഏറ്റീരുന്നു...
    അമ്മേടെ മോനാണെ
    പുന്നാര മോനാണേ...
    കൊഞ്ചികൊണ്ടവള് വരീടുത്തു
    പൊന്നുംകുടത്തിന് പാലുട്ടി കിടന്നപ്പോൾ നാഡി ഞരമ്പുകൾ
    വലിയുമ്പോലെ...
    കാലു കടയുന്നു നാവുമിറങ്ങുന്നു
    ചതിച്ചോ ഭഗവതി കാവിലമ്മേ...
    പാട വരമ്പത്ത് പുല്ലേറ്റി വരുമ്പഴെ
    കാലിന്മേ എന്താണ്ട് കൊത്തും പോലെ
    കുഞ്ഞ് തനിച്ചല്ലേ എന്നങ്ങ്
    ഓർത്തപ്പോൾ ഒന്നങ്ങ് നോക്കാതെ പോന്നതല്ലേ...
    കാലും നിലക്കുന്നു
    കുഞ്ഞും നിലക്കുന്നു
    കാവിലെ അമ്മേ കാത്തീടാണേ...
    എന്നെയും മോനെയും
    ചേർത്തുപിടിച്ചമ്മ
    എല്ലാ ദുരീതവും
    തീർത്തതാണോ...
    എല്ലാ ദുരീതവും
    തീർത്തതാണോ...

  • @sarithaunni5776
    @sarithaunni5776 3 года назад +32

    കേട്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല..... നല്ല ശബ്ദം..... ദൈവം അനുഗ്രഹിക്കട്ടെ.... 💕💕💕💐💐💐

  • @narayananmanheri1567
    @narayananmanheri1567 2 месяца назад +3

    ഒരു കഥ പറയുംപോലെ മനോഹരമായ വരികൾ.. എത്ര തവണ കേട്ടെന്ന് പറയാൻ വാക്കുകളില്ല.. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ ഈ ഗാനം കേൾക്കാൻ കഴിയൂ..😔😔😔 വരികളും ശബ്ദവും സംഗീതവും മനോഹരം 👍

  • @pranavkayyaruvath3055
    @pranavkayyaruvath3055 3 года назад +28

    കേൾക്കുന്ന ഏതൊരു അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞുപോകും, ചങ്ക് തകർന്നുപോകും... അവസാനഭാഗം എത്തിയപ്പോ കണ്ണുനീരിനു പിടിച്ച് നിൽക്കാൻ സാധിക്കാതെ ഇറങ്ങിപ്പോയി... 😔😔😔

  • @mychanal4495
    @mychanal4495 Год назад +98

    കേട്ടപ്പോൾ 😭കരഞ്ഞവർ ഉണ്ടോ?

    • @dipinap5022
      @dipinap5022 8 месяцев назад +2

      ഉണ്ട്.. നഷ്ടപെട്ട എന്റെ പ്രണയം ഓർത്തുപോയി...

    • @soumyapsoumya1461
      @soumyapsoumya1461 5 месяцев назад

      Mm ഞാനും കരഞ്ഞുപോയി കാരണം എന്റെ ജീവിതവുമായി ഒരുപാടു സാമ്യം ഉള്ള സോങ്, ഞാൻ എന്നും ഈ പാട്ട് കേൾക്കും കരയുകയും ചെയ്യും

    • @AmalPg-js6cp
      @AmalPg-js6cp 4 месяца назад +1

      Uvv

  • @SheebaMathy
    @SheebaMathy Месяц назад +1

    ഈ പാട്ട് ഒത്തിരി ഇഷ്ടമായി ഒരു ദിവസം എത തവണ കേട്ടിട്ടു മതി വരുന്നില്ല അതയു മനോഹരം മോളുടെ എക്സ പ്രഷനും അടിപൊളി

  • @sayoojyatr4370
    @sayoojyatr4370 3 года назад +16

    കെട്ടിരുന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി 👍🏻നല്ല വരികൾ നല്ല ശബ്ദം 👌supper

  • @shanthilalitha4057
    @shanthilalitha4057 4 года назад +43

    കാവിലെ അമ്മയോട് അന്ന് ആദ്യംകേണവൾ ആശിച്ച ആണിനെ തന്നിടിടാൻ....

  • @vipindev9263
    @vipindev9263 3 года назад +3

    Ee മനോഹരമായ വോയ്സ് ഒന്നും പറയാനില്ല അല്ല പറ്റുന്നില്ല പോയപ്പഴെ എന്ന് പറയുന്ന വാക്ക് മാത്രം ഞാൻ കേട്ടുകൊണ്ട് ഇരിക്കുവ കലാ സൃഷ്ടികൾ ഇതാണ് എങ്ങനാണ് വേണ്ടത് ഒരുപാട് ഇഷ്ടം

  • @BennichanBenni-v7s
    @BennichanBenni-v7s Месяц назад +1

    എത്ര കേട്ടാലും മതിയാകുന്നേയില്ല എന്നും രാത്രിയിൽ ഈ പാട്ടുകേട്ടാണ് ഉറങ്ങുന്നത് മോൾക്ക് എല്ലാം നന്മയും undakette

  • @binuc7670
    @binuc7670 2 года назад +7

    ഫീൽ ആണ്, നെഞ്ച് പൊട്ടുന്ന പോലെ, 💓 ഒരുപാട് നന്ദി ഇതിലെ എല്ലാം അണിയറ പ്രവർത്തകരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @sooriankrishnan
    @sooriankrishnan Год назад +2

    Very good song and lyrics super and singing very well and musick verg nice. ഇത് എഴുതിയത് not a simple artist greate one

  • @sangeethasindu4959
    @sangeethasindu4959 3 года назад +13

    Proud Of അഷിത Teacher.... God bless You🥰🥰🥰🥰.... ഒരുപാട് Feel ചെയ്തു.... Daily ഞാൻ Eee Song കേൾക്കാറുണ്ട്

  • @vrindapv1254
    @vrindapv1254 3 года назад +9

    വളരെ മനോഹരമായ വേദന തന്ന നാടൻ പാട്ട്... 😊 വളരെ നന്നായി പാടിയിരിക്കുന്നു.... ❤❤❤❤❤❤❤ പാട്ടിന്റെ അവസാനം വല്ലാത്തൊരു വേദന തോന്നി...... 😪
    നല്ല ഈണമുള്ള താളമുള്ള പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @safiyaansar6337
    @safiyaansar6337 3 года назад +21

    ഞാനും ഒരുപാട് വട്ടം കണ്ടു... ഉള്ളിന്റെ ഉള്ളിൽ ഒരു സങ്കടം തോന്നി.... ന്തായാലും പൊളിച്ചു 👌👌👌

  • @bijirajan2801
    @bijirajan2801 2 года назад +3

    എന്താ പാട്ട് ഇതു പോലെ ഒരു പാട്ട് കേട്ടിട്ടില്ല ഞാൻ എന്തു സുഖം കേൾക്കാൻ പാട്ട് പാടിയ ആളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍👍👍👍ഇനിയും ഇതുപോലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു അടിപൊളി സൂപ്പർ സൂപ്പർ

  • @ushapk6827
    @ushapk6827 3 года назад +2

    ഏത്ര കേട്ടാലും മതിവരാത്ത നല്ല പാട്ട് പാടിയ ടീച്ചർ ആഷീത സുപ്പർ നല്ല ഫീല് പിന്നെ ഞാനും കുട്ടനെല്ലുരിനടുതാണ്

  • @vijumahe1978
    @vijumahe1978 3 года назад +15

    പറയാൻ വാക്കുകളില്ല... വരികൾക്ക് ജീവൻ കൊടുത്തു പാടി...

  • @asok8671
    @asok8671 4 года назад +8

    Im Abirami fan from Tamil Nadu. Very nice song sung by Ashita madam.

  • @sruthyachuachupachu8476
    @sruthyachuachupachu8476 3 года назад +6

    Super voice.... Nannayi Padi....vallatha feel kandirunnappol thondayil entho onnu kurungiyathupoloru sankadam........ Othiri ishttayi

  • @uthamankp8425
    @uthamankp8425 День назад

    ആ.... ഹാ...നിങ്ങൾ എൻ്റെയും എൻ്റെ കൂടുമ്പത്തിൻ്റെയു യുവ കലാ സാഹി യുടെയും അഭിന്നന്തനങ്ങൾ🎉ഖ് ഉത്തമൻ കെ.പി മടപ്പള്ളി'🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sudarsananks7867
    @sudarsananks7867 7 месяцев назад +3

    ഈ പാട്ട് എന്നും ഒരു നൊമ്പരമാണ്. 😢നല്ല വരികളും വിഷ്വൽസും. എത്ര കേട്ടാലും വല്ലാത്തൊരു ഫീലാണ്.

  • @aneeshpanniyath2938
    @aneeshpanniyath2938 4 года назад +9

    Mundathikode school il padikkunna kalam muthale ashitha nannayi padumayirunnu. Athu ippolum thudarnnu pokunnu ennu ariyunnathil santhosham. 👌👌👌

  • @sanvisworld8846
    @sanvisworld8846 3 года назад +21

    Super voice..ഈ പാട്ട് kettu മതിയാവിണില്ല 🥰🥰🥰

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 года назад +4

    Wow കിടുകാച്ചി lyrikz madam.. 👍👍🙌🙌👌👌😊😊😰😰ശെരിക്കും കരഞ്ഞു പോവും full കിടു lyrikz.. 🙏🙏🙏ഇതുപോലെ ഒരുപാട് പാട്ടുകൾ എഴുതാൻ കഴിയട്ടെ...

  • @baijuvenginikadan1939
    @baijuvenginikadan1939 3 года назад +4

    എന്തൊരു ഫീൽ . great singing. എത്ര കേട്ടാലും മതിവരില്ല.sweat voice.

  • @anithac.a9504
    @anithac.a9504 4 года назад +41

    എല്ലാം അണിയറ പ്രവർത്തകക്കും ഒരുപാട് നന്ദി

  • @നന്ദീപ്തൃക്കണ്ണാപുരം

    ഒത്തിരി ഇഷ്ട്ടം.....
    ഒരു പാട് തവണ കണ്ടൂ...
    എന്നിട്ടും മതിയാവുന്നില്ല...
    മനസ്സിൽ ഒരു വിങ്ങലായി
    ആശിച്ചോൾ നിൽക്കുന്നു....✍️💖💖💖👍😘😘😘

  • @mrkchennai
    @mrkchennai 9 месяцев назад +7

    "എന്നെയും മോനെയും ചേർത്തുപിടിച്ചമ്മ എല്ലാ ദുരിതവും തീർത്തതാണ്ണോ?" അഷിതയുടെ ഈ മനോഹരമായ നാടൻ പാട്ട് കേട്ടാൽ കരയാത്തവരായി ആരെങ്കിലും ഉണ്ടോ?

  • @Bexstories
    @Bexstories Год назад +3

    കുറച്ച് ചിത്രങ്ങൾകൊണ്ട് കണ്ണ് നനയിച്ച ഒരു കഥയും ആ ഒരു പാട്ടും..🥹🥰❤️

  • @sreerajthampan703
    @sreerajthampan703 3 месяца назад +2

    പ്രിയ സുഹൃത്ത്‌ ബാനർജിയുടെ വേർപാട് മാറ്റാൻ ഈ പാട്ട് കൊണ്ട് കഴിയില്ല... എങ്കിലും വളരെ മനോഹരം 🥰🥰🥰നല്ല ഫീൽ

  • @shanthilalitha4057
    @shanthilalitha4057 3 года назад +22

    ഇന്നും കേട്ടു കണ്ണ് നിറഞ്ഞു ❤️🌹👌👍💐🙏🏻

  • @vipwky8764
    @vipwky8764 3 года назад +5

    മിന്നും കെട്ടിട്ടു ആ ലൈൻ വരുമ്പോ 😍😍❤🥺

  • @sreejithp.s4445
    @sreejithp.s4445 2 года назад +4

    വല്ലാത്ത feeling. Thank you ഇതുപോലെ ഒരു video ഇറക്കിയ എല്ലാം സുഹൃത്തുക്കൾക്കും 😘😘😘ഇനിയും ഇതുപോലെ നല്ല പാട്ടും. Video യും ഇറക്കാൻ സാധിക്കട്ടെ 😘😘😘

  • @dhanalekshmipraveen9596
    @dhanalekshmipraveen9596 2 года назад +4

    വളരെ ഇഷ്ടാണ് ഈ പാട്ട് കേൾക്കാനും കാണാനും ഒത്തിരി വട്ടം കണ്ടു വീണ്ടും വീണ്ടും കാണാൻ തോന്നും 🥰superrr..

  • @anilbabuat785
    @anilbabuat785 2 года назад +3

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ നാടൻ പാട്ട്. ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് എനിക്ക്തന്നെ അറിയില്ല. ❣️❣️❣️❣️❣️❣️

  • @priyankamolly4104
    @priyankamolly4104 3 года назад +9

    നല്ല snog 😭😭😭😭ഫുൾ സങ്കടം ആകുന്നു 😭😭😭കണ്ണ് നിറഞ്ഞു pokinnu😭

  • @Arya___kunjuZz
    @Arya___kunjuZz 3 года назад +23

    മനോഹരമായ പാട്ട് അടിപൊളി 👏👏

  • @jayadevanmk8326
    @jayadevanmk8326 3 года назад +20

    എത്ര കേട്ടാലും മതി വരില്ലട്ടോ താനെ കണ്ണ് നിറഞ്ഞു പോകും 🙏🙏🙏🙏🙏👏👏👏👌👌❤❤❤❤❤

  • @krishnakumarnair120
    @krishnakumarnair120 3 года назад +6

    Super everlasting no more words to tell great in all manners thanks to song team

  • @rajum4028
    @rajum4028 Год назад +1

    അവസാനഭാഗം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി, ഒരു പെണ്ണിന്റ നിസ്സഹായത ഓർത്തു

  • @fumavijayan9536
    @fumavijayan9536 3 года назад +4

    ഒരുപാടിഷ്ടമായി.. കേട്ടുകഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരുവിങ്ങൽ 👍👍👍👍

  • @kvinodsandeep5472
    @kvinodsandeep5472 Год назад +1

    Excellent 💯💯💯💯👍👍👍....hearing again and again...heart touching lyrics and music...Congrats.. Miss..Ashitha.PV...thank you for this wonderful creation...👍👍🙏🙏💯💯💯👍👍🙏🙏

  • @jitheshvj887
    @jitheshvj887 2 года назад +2

    Jeevithathil ithrem manasil thattiyoru nadanpattu njn ithrem thavana kettitilla.....enthoru feel enthoru lyrics enthoru voice ♥serikum last kannu nirayum

  • @maneeshkum8307
    @maneeshkum8307 3 года назад +5

    എനിക്ക് ഈ പാട്ടു കേട്ട് കരച്ചിൽ വന്നു അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ഈ പാട്ട് ♥️😭😭😭😭😭😭😭😭😭😭

  • @shanthilalitha4057
    @shanthilalitha4057 2 года назад +2

    ഹൃദയത്തെ തൊട്ട് ഉണർത്തുന്നാ മനോഹരം ആണ് വരികൾ നന്ദി നമസ്കാരം ❤️🌹👍💐🙏🏻

  • @anamika.k.kdeepu.3488
    @anamika.k.kdeepu.3488 3 года назад +1

    Nannayittund Ashithe e pattu .adipoliyayittund.schoolil padikkumpol kettathanu ninte pattu.orupadu kalathinusesham kettappol santhoshamayi..kettappozho marakkan pattathoru Patti thannu thank you .wish you all the best

  • @byjukuniyil
    @byjukuniyil 2 месяца назад +1

    2024കരയുന്നവർ ഉണ്ടൊ ആദ്യം ആയിട്ട് കണ്ടതാ എത്ര കണ്ടെന്നും എത്ര കരഞ്ഞെന്നും പറയാൻ കഴിയില്ല ചേച്ചി ഇനിയും എഴുതണം ഇനിയും കരയിപ്പിക്കണം ❤❤❤

  • @DECORHYTHMDANCE
    @DECORHYTHMDANCE 4 года назад +5

    Helo decorhythm neethudas👍👌
    Suuper adipoli god bless you........

  • @gamingwithsmokki7868
    @gamingwithsmokki7868 3 года назад +3

    ന്റെ... മോനെ പൊളി സാനം 💥.
    അടിപൊളി sound ആണ്.. നല്ല oru feel കിട്ടി 😌😌😊

  • @sidaan1807
    @sidaan1807 Год назад

    ശരിയ്ക്കും ഒരു ജീവിതവും സംഭവ വികാസങ്ങളും original ആയി feel ആയി അവതരിപ്പിച്ച പോലെ . വരികളും സംഗീതവും ആലാപനവും അസാധ്യം. 6 മിനിറ്റ് കൊണ്ട് വലിയ ഒരു ഹൃദയത്തിൽ തട്ടണ രണ്ടര മണിക്കൂർ പഴയ കാല നല്ല സിനിമ കണ്ട feel.

  • @sandeepravi5677
    @sandeepravi5677 3 года назад +2

    എന്റമ്മോ അന്യായ ഫീൽ വളരെ നന്നായി പാടി പെങ്ങളെ.... 🌹

  • @neethuck7278
    @neethuck7278 4 года назад +5

    Ashitha chechiii...Thanks for this wonderful and heart touching song

  • @akvlogs3064
    @akvlogs3064 2 года назад +5

    എൻ വീട്ട് പക്കത്ത് കോവിലിൽ പോനപ്പോ ആസിച്ച പുരുഷനെ കണ്ടുകൊണ്ടേൻ. യാരാലും ആസിക്കും അഴഗാനൊരുവനൈ.. എല്ലാരും കാണ നാൻ പേശീടുവേൻ(2). പൊൻ താലി കട്ടീട്ട് സിന്ദൂരം പോട്ടിട്ട്.. എൻ കൈയൈ ഉൻ കൈയിൽ സേർത്തീടുവേൻ.നാൻ വാഴും കാലം മുടിവത് വരൈയും..ഒന്നോട തേവൈഗൾ എല്ലാം തരേൻ.പട്ടിണി ആനാലും കുടിൽ വാസമാനാലും ആസിച്ച പെണ്ണോട് വാഴ്ന്തിടുവേൻ.എന്നെല്ലാം സൊന്നാലും കൺഗളിൽ തഴുവുമ്പോ..കോവിലിൻ സാമിയെ നെനച്ചീടുമേ.ഒവ്വോര് നാൾഗളായ് സട്ടെന്ന് പോഗയിൽ.. കാലങ്കൾ സീക്റം കടന്ത് പോനേൻ.ഒരു തായാഗ മാറുവതും താലാട്ട് പാടുവതും.. എല്ലാമേ പെണ്ണോട ആസൈ താനേ.കോവിലിൻ ദേവിയെ കണ്ടവൾ അഴുതിട്ടേൻ..അഴഗാന കൊഴന്തയൈ കെടൈപ്പത്ക്ക്.ആസിച്ച ആണൊരുവൻ കൈ വിട്ട് പോനപ്പോ..എനക്കാഗ തന്തതോ പൊൻ പിള്ളൈയൈ.തപ്പുകൾ കുത്തങ്കൾ എല്ലാം ഉണ്ട് എൻറാലും.. എല്ലാമേ എന്നോട വിധി താനേ. സോഗങ്കൾ മറന്തിട്ടും കനവുഗൾ പാർത്തിട്ടും.. ഒവ്വോര് നാളും കടന്ത് പോനേൻ.പിള്ളൈയൈ തൂ..ങ്കത്ക്കാഗതാൻ വച്ചിട്ട്.. പുൽ വെട്ട.. ത്ക്കാഗ പോയിട്ടാളേ.പുല്ലൈ അരിഞ്ച് വീട്ട്ക്ക് വന്തപ്പോ.. തൻ പിള്ളൈ അഴുവത് കേട്ടവള്.തങ്ക കുഴന്തൈയിൻ തൂക്കം മുടിന്തിട്ട്..സർക്കരയ് നിലവാഗ എഴുന്തിട്ടാരേ.അമ്മാവിൻ മകൻ ആനേൻ..അഴഗാന മകൻ ആനേൻ..കൊഞ്ചി കൊഞ്ചിയവൾ തോളിൽ പോടട്ടേൻ.തങ്ക കുടത്ത്ക്ക് തായ്പ്പാൽ കൊടുത്തപ്പോ.. നാഡി നരമ്പുഗൾ വലിന്തു കൊണ്ടേൻ.കാല് വലിക്ക്തെ നാവും തുടിക്ക്തെ.. എല്ലാം മുടിന്തിട്ടേൻ ദേവി സക്തി.വയലിൻ വിളിമ്പിൽ നടന്ത് വരുമ്പോത്. കാൽഗൾ മേൽ എന്നതോ കൊത്തിട്ടാരേ.തൻ പിള്ളൈ തനിയാഗതാൻ എന്റ്ര് നിനച്ചപ്പോ..ഒണ്ണുമേ യോസിക്ക തോണവില്ലൈ.കാലും ഉറയ്ന്തിട്ടേൻ.. കുഴന്തൈയും ഉറയ്ന്തിട്ടേൻ..എങ്കളൈ കാത്തിട് കാപ്പാത്തമ്മാ എന്നൈയും മകനൈയും സേർത്ത് പിടിച്ചിട്ട്... എല്ലാ കവലയും തീർത്തിട്ടാരേ.. എല്ലാം കവലയും തീർത്തിട്ടാരേ

  • @aneeshpanniyath2938
    @aneeshpanniyath2938 4 года назад +6

    Ashitha valare nannayi padi. Voice nannayittude. 👌👌👌

  • @simifrancis2274
    @simifrancis2274 3 года назад +1

    എന്താ പറയാ ഈ പാട്ട് കേട്ട് നെഞ്ചങ്ങു പിടയുവാ... സങ്കടം വന്നിട്ട് വയ്യ,, ശരിക്കും ജീവിച്ചു തീർത്തപോലെ.. വല്ലാത്ത ഫീൽ

  • @dweekshitha.v6052
    @dweekshitha.v6052 3 года назад +8

    This video song . Great message and great feeling....

  • @sudhaek7092
    @sudhaek7092 2 года назад +1

    എന്തൊരു ഫീൽ അവസാനം ഭാഗം കേട്ടപ്പോൾ കരഞ്ഞു പോയി ഇതിന്റെ അണിയറ പ്രവർത്തകൾക്കെല്ലാം എല്ലാവിധ ആശംസകളും

  • @neethumanoj8010
    @neethumanoj8010 3 года назад +6

    കണ്ണ് നിറഞ്ഞു. എന്താ feel. സൂപ്പർ 🥰🥰💕

  • @medhats3653
    @medhats3653 Год назад +1

    പഴയൊരു കാലത്തിലേക്കു കൊണ്ട് പോയി.... അവസാനം വളരെ സങ്കടം തോന്നി 👌👌👌👌👌👌

  • @santhoshgopurathingal8155
    @santhoshgopurathingal8155 Год назад +2

    " താരാട്ടുപാട്ടിൻ്റെ ഈണവും ,
    വരികളിലെ സൌകുമാര്യവും ,
    ചിത്രീകരണവും....
    എതൊരു കഠിന ഹൃദയവും ....
    ഒന്നറിയാതെ തേങ്ങും...
    പെററമ്മയുടെ തലോടലിനായ് !! "

  • @remyavt
    @remyavt 8 месяцев назад +2

    എത്ര കേട്ടിട്ടും മതിവരാത്ത പാട്ട്
    വല്ലാത്ത ഫീലാണ് കേട്ടിരിക്കാൻ

  • @sudheeshsudhee4167
    @sudheeshsudhee4167 4 года назад +6

    മനോഹരം🎉👍👍
    സുന്ദരമായ ശബ്ദവും അതിലുപരി കർണ്ണ സുഖമുള്ളവരികളും
    ഈ ആൽബവുമായി ബന്ധപെട്ട എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
    ❤️❤️❤️ അടിപൊളി👍👍

  • @ambujakshanambi2599
    @ambujakshanambi2599 Год назад +1

    എത്രകേട്ടാലും മതിയാവില്ല ഓരോ പ്രാവിശ്വവും കേൾക്കുമ്പോൾ മനസ്സു നീറുകയാണ്❤️❤️❤️❤️❤️......🙏

  • @satheeshdascheriyanadu8719
    @satheeshdascheriyanadu8719 4 года назад +2

    Song kettappol thanne subscribe cheythutto
    Iniyum ithupole ulla feel pratheekshikkunnu
    Aashamsakal nerunnu

  • @devikasumesh-officialoranj6787
    @devikasumesh-officialoranj6787 3 года назад +2

    സൂപ്പർ....... 🥰🥰🥰ഒത്തിരി പ്രാവിശ്യം കണ്ടു ട്ടോ

  • @Arun-yd6tt
    @Arun-yd6tt 4 года назад +5

    എന്തൊരു ഫീൽ ആണ് 😘😊... ഒത്തിരി ഇഷ്ടായി...🎶

  • @O_X623
    @O_X623 9 месяцев назад

    എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് എത്ര കേട്ടിട്ടും മതിവരുന്നില്ല ..... സൂപ്പർ

  • @raji6469
    @raji6469 9 месяцев назад

    മനോഹരമായ വരികളും അതിനേക്കാൾ നല്ല ഈണവും.. അതിലും മേലെ നിക്കുന്ന സൗണ്ടും 🔥🔥🔥🔥.. സൂപ്പർ ചേച്ചി.. 🙏🏻🙏🏻🙏🏻..

  • @vipinvarghese3771
    @vipinvarghese3771 Год назад

    ഒരുപാടിഷ്‌ടപ്പെട്ടു .....
    ആലാപനം അതി മനോഹരമായി
    സൂപ്പർ.....

  • @Aathu1234
    @Aathu1234 2 года назад +1

    വല്ലാത്തൊരു ഒരു song.. ഒത്തിരി ഇഷ്ടായി.. ഏതാ voice😘😘😘

  • @ranjithkumar6561
    @ranjithkumar6561 2 года назад +4

    ഇപ്പോൾ കേട്ടാലും കണ്ണ് നിറയുന്ന പാട്ട് ❤️❤️❤️❤️

  • @rajeeshk4783
    @rajeeshk4783 2 года назад +1

    സത്യം. കണ്ണ് നിറഞ്ഞു പോയി😢 ഒരു പാട് ഇഷ്ടയായി സൂപ്പർ🥰😘👌💙💙💕❣️

  • @aswathyta7147
    @aswathyta7147 3 года назад +1

    Endee tr aanu... Ith paadyekanee😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aryamalus4506
    @aryamalus4506 3 года назад +2

    Iee adutha kalath ithrayum nalla feel thanna oru song kettittilla.... kannu niranju poyi...❤❤❤❤❤

  • @SnehaManu-tv7ej
    @SnehaManu-tv7ej 4 года назад +3

    Ethra kettittum mathiyavunnillaaa🥰😍😘pwli paattu💞

  • @shajiperumalayanshaji1115
    @shajiperumalayanshaji1115 8 месяцев назад

    ഒരു രക്ഷയും ഇല്ല അതിമനോഹരം എന്താ ഫീൽ അമ്മ വരുമ്പഴത്തേക്ക് പുന്നാര കുട്ടനായ് എണിറ്റിരുന്നു കുഞ്ഞ് വാവ ഉറക്കം കഴിഞ്ഞ് അമ്മേടെ മോനാണ് പുന്നാര മോനാണ് കൊഞ്ചി കൊണ്ടവൾ വാര്യേടുത്തു അമ്മക്ക് തുല്യം അമ്മ മാത്രം കടിച്ചത് പാമ്പാണോ എന്നുവരെ നോക്കാതെ തൻ്റെ പോന്നു മോൻ്റെടുത്ത് ഓടിയെത്തുന്ന അമ്മ അമ്മ വിളക്കാണ് അതണഞ്ഞാൽ 🙏🙏🙏
    എന്നെയും മോനെയും ചേർത്തുപിടിച്ചുമ്മ എല്ലാ ദുരിതവും തീർത്തതാണോ 🙏 എന്നാലും എൻ്റെ കാവിലമ്മെ ആ പോന്നൊമനയെ കൊടുത്തിട്ടു 😔അവസാനം കണ്ണ് നിറഞ്ഞ് പോയി

  • @jayaraj-bs3tm
    @jayaraj-bs3tm Год назад

    നല്ല പാഞ്ഞുണ്ട് ഇതുപോലുള്ള കുറേ പാട്ടുകൾ ഇനിയും ഉൾപ്പെടുത്തു ക👍

  • @sindhukrishna8443
    @sindhukrishna8443 8 месяцев назад

    ഒരുമിച്ചു പഠിച്ച എന്റെ കൂട്ടുകാരിയെ ഒന്ന് കാണാനും, കൂട്ടുകാരിയുടെ പാട്ടു സ്കൂളിൽ പഠിക്കുമ്പോൾ കേട്ടതിനു ശേഷം വീണ്ടും കേൾക്കുമ്പോൾ ഒരു പാടു സന്തോഷം..... ❤️❤️❤️❤️❤️❤️❤️❤️❤️. ഓർമ്മയുണ്ടോന്നറിയില്ല ..... TR... സിന്ധു...

  • @binisumesh7379
    @binisumesh7379 3 года назад +1

    ഒരുപാട് ഫീൽ ചെയ്തു എത്ര കേട്ടാല്ലും മതിയാവുല്ല സൂപ്പർ 😢😢👌👌

  • @rasheedapa339
    @rasheedapa339 3 года назад +1

    Nadan patti Supper Beautiful Song Chiche

  • @Darknight23468
    @Darknight23468 4 года назад +4

    Entha oru feel njan ee patt oru 10 pravashyam engilum vechh kettitundakum

  • @sidharthkaniparambil1630
    @sidharthkaniparambil1630 Год назад

    കമ്പോസർ ആരാണ്.... 👌👌👌👌പൊന്നേ ഒരു രക്ഷയും ഇല്ല ♥️