ഒരു പാട് കാലം മനസ്സിൽ താലോലിച്ച ആ നല്ലനാളുകൾ. ജീവിത സാഹചര്യങ്ങൾ മൂലം സ്വയം നഷ്ടപ്പെടുത്തിയ ആപ്രണിയിനിയെക്കുറിച്ചൊർ ക്കുമ്പോൾ മനസ്സിൽ നാനവിന്റെ യൊരു തേങ്ങൽ. തേങ്ങൽ. ആശിച്ചതൊക്കെയും നേടിയെടുത്തപ്പോഴും വർഷങ്ങൾക് മുമ്പേ നഷ്ട്ടപെട്ടവളെ എങ്ങനെ ഓർക്കാതിരിക്കും പഴയ കാലത്തിലേക്ക് കൂട്ടികൊണ്ട് പോയ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹💞💞🤔
എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം 38 വർഷങ്ങൾക്കു മുമ്പ്. കൊച്ചിയിലെ ഒരു ഇടാ റോഡിൽ വച്ച് എല്ലാദിവസവും കാണും. ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല. ഇപ്പോൾ എവിടെയാണ ആവോ. ഈ കവിത ആ പഴയ കാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി
എനിക്കുമുണ്ട് ഒരു പ്രണയം സ്വന്തമാക്കാനും കഴിയില്ല സ്വന്തമാവുകയുമില്ല എന്നറിഞ്ഞുക്കൊണ്ട് തന്നെ ഇപ്പോഴും പ്രാണനിൽചേർത്തു വച്ച് സ്നേഹിക്കുന്ന ൻ്റെ പ്രണയം❤
എത്ര കേട്ടാലും മതിവരാത്ത പ്രണയ ഗാനം മനസ്സിനെ മുറിപ്പെടുത്തുന്ന വളരെ നൊമ്പരമായ കാലം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. അത്രക്ക് ഗംഭീരം അഭിവന്ദനങ്ങൾ ❤❤❤❤❤❤
@shilparajeevan3069 തുറക്കട്ടെ മനസിൽ വാതിലുകൾ മൂടിവെക്കുന്നതെന്തിനു സഖീ നിൻ പ്രണയം. സ്വന്തം എന്ന വാക്കില്ല പ്രണയത്തിലും ' തിരിച്ചു കിട്ടുന്ന സ്നേഹം നിറഞ്ഞ ആ നോട്ടത്തിനു പോലും തീർക്കാൻ കഴിയും ഒരു പതിറ്റാണ്ടിൻ്റെ മനസിൻ്റെ വിങ്ങൽ. പക്ഷേ അതുപോലും കിട്ടാത്തവരുടെ മനസിൻ്റെ വിങ്ങൽ അനുഭവിച്ചിട്ടുണ്ടോ?
ruclips.net/video/9yhp_RqhTqs/видео.html Re post
തകർന്ന മനസിനെ വീണ്ടും തകർത്തു
@bijunara😊😅yanan9349
ഈ കവിതയ്ക്ക് ഒരു comment എഴുതുവാൻ പോലും കഴിയുന്നില്ല .അത്രമേൽ പ്രിയമുള്ള രാൾ അരികിലില്ലാത്തതിനാൽ❤❤😔❤️❤️
❤
Priyamullorararo varuva......
Veruthe mohikkamallo......❤
@@sailajakumari4217 yes 😔😔♥️♥️♥️♥️
Yes daa
എത്ര വട്ടം കേട്ടു എന്നറിയില്ല. ആ പഴയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഓർമകളെ, നഷ്ടപ്രണയത്തെ വർണിച്ചിരിക്കുന്ന ഇതിലും മനോഹരമായ വരികൾ വേറെ ഇല്ല.
ഒരു പാട് കാലം മനസ്സിൽ താലോലിച്ച ആ നല്ലനാളുകൾ. ജീവിത സാഹചര്യങ്ങൾ മൂലം സ്വയം നഷ്ടപ്പെടുത്തിയ ആപ്രണിയിനിയെക്കുറിച്ചൊർ ക്കുമ്പോൾ മനസ്സിൽ നാനവിന്റെ യൊരു തേങ്ങൽ. തേങ്ങൽ. ആശിച്ചതൊക്കെയും നേടിയെടുത്തപ്പോഴും വർഷങ്ങൾക് മുമ്പേ നഷ്ട്ടപെട്ടവളെ എങ്ങനെ ഓർക്കാതിരിക്കും പഴയ കാലത്തിലേക്ക് കൂട്ടികൊണ്ട് പോയ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹💞💞🤔
ഹൃദയസ്പർശിയായ വരികൾ നഷ്‌ടപ്രണയം ഓർമ്മവരുന്നു ഇനി ഒരിക്കലും ആ നല്ല കാലം തിരുച്ചു വരില്ല
എത്ര വട്ടം കേട്ടു എന്നറിയില്ലാ ആ പഴയ കാലത്തേക്ക് കൊണ്ടുപോയി .കേൾക്കുമ്പോൾ സങ്കടമാണ് പ്രണയം നഷ്ടമായവർക്ക് .സൂപ്പർ അനിയേട്ടാ❤❤❤❤❤❤
എത്തിപിടിക്കുവാൻ ആവാത്ത ദൂരത്ത് എത്തി നിൽക്കുന്നു നാം എന്ത് ചെയ്‌വാൻ.👌🏻👌🏻
പ്രണയം നഷ്ട്ടമായവർക്ക് വളരെ സങ്കടമാണ് ഇത്
ഞാൻ ഈ കവിത കേൾക്കുമ്പോൾ എന്റെ നഷ്ട പ്രണയത്തെ കുറിച്ച് ഞാൻ ഓർക്കാറുണ്ട്😭😭😭😭
എനിക്കുമുണ്ടായിരുന്ന ഒരു പ്രണയം തുറന്നു പറയാത്ത പ്രണയം
എനിയ്ക്കും ഉണ്ടായിരുന്നു തുറന്നു പറയാത്ത ഒരു പ്രണയം ഈ കവിത കേട്ടപ്പോൾ അത് ഓർമ്മ വന്നു.
പിന്നെ ഒരിക്കലും പറഞ്ഞില്ലെ
ഞാനും അവളും പറഞ്ഞു. അപ്പോഴേക്കും ഞങ്ങൾക്ക് വയസ്സ് 52 കഴിഞ്ഞു
Parayatha erinna avan aa vazhi pokum 😅
എല്ലാവർക്കും ഉണ്ട് സഹോദരാ
എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം 38 വർഷങ്ങൾക്കു മുമ്പ്. കൊച്ചിയിലെ ഒരു ഇടാ റോഡിൽ വച്ച് എല്ലാദിവസവും കാണും. ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല. ഇപ്പോൾ എവിടെയാണ ആവോ. ഈ കവിത ആ പഴയ കാലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി
സ്വപ്നങ്ങൾക്ക് മധുരമാണ് അതിലേറെ വേദനയും😔❤️😘
എനിക്കുമുണ്ട് ഒരു പ്രണയം സ്വന്തമാക്കാനും കഴിയില്ല സ്വന്തമാവുകയുമില്ല എന്നറിഞ്ഞുക്കൊണ്ട് തന്നെ ഇപ്പോഴും പ്രാണനിൽചേർത്തു വച്ച് സ്നേഹിക്കുന്ന ൻ്റെ പ്രണയം❤
@@shajirashmi6518 yes enikkum😔♥️♥️
👍🤝💔💔💔💔💯
👍🏻
നഷ്ടങ്ങളേറെയും ഏറ്റവും വലിയ ഇഷ്ടങ്ങളായിരുന്നു....
എത്ര സുന്ദരമായ വരികൾ
ആദ്യമായ കേൾക്കുന്നത്
എത്ര കേട്ടാലും മതിവരില്ല
പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ❤❤❤❤❤
കാലം കഴിഞ്ഞൊരു നേരത്ത് ഒരു ഓർമ്മപ്പെടുത്തൽ വല്ലാത്ത നൊമ്പരമായി ഈ കവിത എന്നിൽ
ഇന്ന് ആദ്യമായ് കേൾക്കുന്ന ഞാൻ👍👍👍
ഇതിലും നന്നായി നഷ്ട പ്രണയം വർണിക്കാൻ പറ്റില്ല. Great 👍👍
സത്യം
സത്യം
Ente pranayam orma varunnu❤❤❤👌👌❤️❤️
പറയാൻ കഴിയാത്ത പ്രണയത്തി െന്റ വേദന കാലം എത്ര കഴിഞ്ഞാലും ആ വേദന നൂറ് ഇരട്ടിയായി തന്നെ ഹൃദയത്തിൽ ഉണ്ടാവും ഈ കവിത കേട്ടപ്പോൾ സ്ക്കൂൾ കാലഘട്ടം ഓർമ്മവന്നു
നഷ്ടം എന്നും നഷ്ടം തന്നെ
എത്ര കേട്ടാലും മതിവരാത്ത പ്രണയ ഗാനം മനസ്സിനെ മുറിപ്പെടുത്തുന്ന വളരെ നൊമ്പരമായ കാലം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. അത്രക്ക് ഗംഭീരം അഭിവന്ദനങ്ങൾ ❤❤❤❤❤❤
നഷ്ടപ്രണയം വളരെ മനോഹരമായി വർണിച്ചിരിക്കുന്നു ❤❤❤
എത്ര കേട്ടാലും മതിവരാത്ത ഗാനം, പാടിയ സനോജ് നും എഴുതിയ അനിലിനും ഒരായിരം അഭിനന്ദനങ്ങൾ
എന്നും കേൾക്കുന്ന, എൻ്റെ Ring Tune ആക്കിയ കവിത. ആശംസയിൽ തീരില്ലെന്നറിയാം. ഹൃദയം വേദനിക്കുന്നു
പറയാൻ മറന്ന പ്രണയം എപ്പോഴും ഉണ്ട് മനസ്സിൽ എപ്പോഴും സൂക്ഷിക്കാൻ ഈ കവിത കേട്ടപ്പോൾ എല്ലാം orkkunnu👌🏻❤️👌🏻
ഞാൻ പ്രണയകാലം ഓർക്കുന്നു.ഇപ്പോൾ ജീവിതം നഷ്ടമായി.❤❤❤.
Sathiyam
Sathyam
Super kavitha❤❤❤
എന്റെ ്് ഹ്യദയം വീണ്ടും തകർത്തു
എനിക്കുമുണ്ട് ഒരു പ്രണയം❤ പക്ഷേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല❤ ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുന്നു❤😍
സന്തോഷം .ഈ വാക്കുകൾക്ക് നന്ദി.
@shilparajeevan3069 തുറക്കട്ടെ മനസിൽ വാതിലുകൾ മൂടിവെക്കുന്നതെന്തിനു സഖീ നിൻ പ്രണയം.
സ്വന്തം എന്ന വാക്കില്ല പ്രണയത്തിലും '
തിരിച്ചു കിട്ടുന്ന സ്നേഹം നിറഞ്ഞ ആ നോട്ടത്തിനു പോലും തീർക്കാൻ കഴിയും ഒരു പതിറ്റാണ്ടിൻ്റെ മനസിൻ്റെ വിങ്ങൽ.
പക്ഷേ അതുപോലും കിട്ടാത്തവരുടെ മനസിൻ്റെ വിങ്ങൽ അനുഭവിച്ചിട്ടുണ്ടോ?
നഷ്ടപ്രണയങ്ങൾ എന്നും ഒരു വേദന തന്നെ'
അനുഭവിച്ചവനേ ആ വേദനയുടെ ആഴമറിയൂ
എന്റെ പ്രണയകാലം ഓർമ്മ വന്നു
എന്റെ കഴിഞ്ഞ കാലം ഓർമ്മ വന്നും❤❤❤❤❤
ഞാൻ ആദ്യമായിട്ടാണ് ഈ കവിത കേൾക്കുന്നത്.എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.ഒരുപാടു പുറകോട്ടു പോയി.ഒന്നും പറയാനില്ല സഹോദരാ 🙏🏻🙏🏻🙏🏻
സന്തോഷം
എന്താ ഒരു രസ൦.... സുന്ദരം ഈ വരികൾ..... ഇഷ്ടായീ......
ആരു. കേൾക്കാൻ. കേൾക്കേടവർ. കേൾക്കും. അല്ലേ. നന്ദി. Loyou.ഗോഡ്. ❤️
ഒരുപാട് ഇഷ്ട്ടായി ❤❤
ഈ കവിത യും
ആലാപനം....❤❤❤
അനിൽ പുനർജനി ... മാഷേ അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല 👌👌👌❤️❤️❤️🌹🌹
എനിക്ക് ഈ മിയിൽ ചരാചര ന്മാക്കളിൽ സേനഹം ഉണ്ട്. മോക്ഷവഴി കാണുന്നു.🙏
Enikkumundayirunnu parayan marannoru prenayam.......nashtaprenayam...m
ഹൃദയസ്പർശിയായ വരികൾ നല്ല ആലാപനം❤
എൻ്റ പ്രണയം പൊളിഞ്ഞ അന്നാണീ കവിത ഞാൻ കണ്ടത്. അതിൽ പിന്നെ ദിവസം മൂന്നു പ്രാവശ്യമെങ്കിലും ഞാൻ കേൾക്കും. എൻ്റെറിംഗ് ട്യൂണും ഇതാണ്
ഹൃദ്യമായ,നഷ്ട പ്രണയത്തിന്റെ സത്യസന്ധമായ വരികൾ👍👌👍
അനിൽ ജീ , സൂപ്പർ
സൂപ്പർ... പുസ്തകം നെഞ്ചോടമർത്തി ....എവിടെയൊക്കയോ ഒരു വിങ്ങൽ ....
സൂപ്പർ കവിത ❤മാഷേ ✌️👌🌹👍
ഓർമ്മിപിച്ചതിൽ സന്തോഷം.
എൻറ അനുഭവം. ലോക . നന്മക്കു വേണ്ടി നമ്മൾ ചെറിയ ആയുസിൽ ഭാവിതലമുറക്ക് നല്ല ഉപദേശം. പുരാണാഖ്യാനം സന്മനസു തുറന്ന പാടമായിടട്ടെ.
എത്ര മനോഹരം ഈ പ്രണയം 🥰
ormipichathinu. orupadu. nani ..eniyum. ethu polie. ezhuthan. kazhiyatte. .asamsakal ❤
❤ നന്നായിട്ടുണ്ട് 😅
Varnnana athimanoharamay nanny🙏🌹
വലിച്ചു നീട്ടാത്ത കവിത .super presentation ❤❤
എന്തൊരു രസമാണീ കവിത.....!!!! ഇഷ്ടായീ...,...
അനിൽ ചേട്ടാ,,,,,,,,,❤❤❤സൂപ്പർ വരികൾ ഒരുപാട് കാലം പിറകോട്ട് പോയി 😂😂ഓർക്കാൻ ഇഷ്ടമില്ലാത്ത് ആണെങ്കിലും ഓർത്ത് പോയി
Nalla Kavitha Ormakalku Maranamullallo
Superrrrr 👌👌👌👌
Ormmakal odi ethunnu❤❤❤👌👌
ആരോടും ഇഷ്ടം തോന്നിയിട്ടില്ല എന്നോട് തന്നെ എനിക്ക് ഇഷ്ടം അല്ല പിന്നെ ആരോട് ഇഷ്ടം തോന്നാൻ ആണ് സുഹൃത്തുക്കളെ
ഹൃദയംതൊടുന്നവരികൾ❤
നിനക്കായ് നൽകാൻ ഇനിയും എന്നിലൊന്നും അവശേഷിക്കുന്നില്ല.......
Ezhudhan vakkukal kittunnilla anilw👌👌👌👌
സൂപ്പർ... ദിവസവും.. കേൾക്കാൻ തോന്നുന്ന... അത്രയും ഇഷ്ടം
Super അനിൽ ഏട്ടാ
Nashtapranayam neerunna ormakalanu.
Sometimes life is like that.
Nannayittund bro, best wishes 🎉
Epozhum kelkkan thonnunnu👌👌👌
Super ❤c ഈ കവിത എന്റെ അനുഭവം😢
ഏതു ഫീൽ ആണ് 👌👌👌👌 എന്റെ പ്രണയം കാലം ഓർമ്മ varunnu
എനിക്ക് ഇതു കേട്ടപ്പോൾ പ്രണയിക്കാൻ തോന്നുന്നു ❤👍🏻👌🏻👌🏻👌🏻
മനോഹരം
നമ്മള് പോലെ ആർക്കും സുഖമോ ദു:ഖമോ ഇല്ലാതിരിക്കട്ടെ. നേർവഴി ലക്ഷ്യ പാത. പ്രകൃതി കൂട്ടിന്.
Parayan vakkukal ella super
സൂപ്പർ
Excellent song wonderful singing nice keep it up
Nammude poem
നന്നായിട്ടുണ്ട് 👌അഭിനന്ദനങ്ങൾ 👏👏🤝
Manoharam
കവിയെ ഞാനെന്തു എനിക്ക് തന്നെ അറിയില്ല അങ്ങയുടെ ഓരോ വരിയിലുണ്ട് എൻറെ ജീവിതം ഈ ഓർമ്മകൾ മരിക്കുവാൻ ഞാനെന്തു ചെയ്യണം മരണമാണ് ഇനിയൊരു വഴി🥀🥺🥺😔
വളരെ പിറക്കോട്ടു കൊണ്ടു യി പോയി
❤Listened, Appreciated❣️
Congratulations to all of you participated🙋💖🙋
Manoharam edha feel super
Good poem,Sweet vloice.Each line is better than the other .
Super ❤️❤️❤️
Orupadishtamayi
മനോഹരം ...
Chiri chithayilengo orunaal njanum kettippidichu mayangum 7.8.24,10.15pm
നഷ്ടപ്പെടും വരെ
നഷ്ടപ്പെടുന്നതിൻ
നഷ്ടമെന്താണെന്ന തോർക്കില്ല നാം
❤
മനോഹരം ❤️❤️
❤❤❤. My, sweet, memories
Super💗🙏
Oru pranayam undu. Mayilpeeli thundu pole nenjodu cherthu vecha pranayam. Swanthamakkanum kazhiyilla, nashtapeduthanum pattillaa..
.
സഥലം ആകാത്ത എന്റെ പ്രണയം ഓർമ്മ varunnu
Enikumunde oru praneswaran enikorunokukanan kazhiyathoral ennodoruvakum mindathoral lokathile athyatheyoum avasanatheyoum pranayam ee dhugham enikumathram
Super❤
വളരെ നല്ല കവിത 😊😊
Super👍🏾👍🏾
Super 💖💖
❤❤❤❤super ❤❤❤❤
Super Chetya🥰
സൂപ്പർ
❤️👌👌👌👍👍
Very Sweet kavitha
Super