കരയും പുഴയും നമ്മിലുണ്ട്.... വല്ലാത്തൊരു feel...😢ഇടക്കിടക്ക് കേൾക്കാൻ തോന്നും 😔 എന്റെ പുഴയും എപ്പോഴെങ്കിലും ഇത് കേൾക്കും, ലോകത്തിന്റെ ഏതു കോണിലായാലും...🙏
കേട്ടിരുന്നു പോയി കണ്ണുനിറഞ്ഞുപോയി നെഞ്ചകം വിങ്ങി പൊട്ടി.... അത്ര ഹൃദയസ്പർശിയായി രുന്നു കവിത... കവിത ആലപിച്ച് ആൾക്കും എഴുതിയ ആൾക്കും എന്റെ അഭിനന്ദനങ്ങൾ... സൂപ്പർ സൂപ്പർ സൂപ്പർ.. ഞാൻ അങ്ങനെ ഒരു കവിതയും കേൾക്കാറില്ല പക്ഷേ ഇത് ഞാൻ കേട്ടിരുന്നു പോയി.. ❤️❤️❤️❤️❤️🥰🥰🥰🥰🥰 ഇത് കേട്ടപ്പോൾ ഞാൻ എന്റെ പ്രണയം ഓർത്തുപോയി. ഇതിനുള്ള പോലെ തന്നെയാണ് എന്റെയും. 👍🏻👍🏻😍😍😍
എവിടെ യോ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നു ഇനി കിട്ടില്ല എന്ന് അറിയാം പക്ഷേ ഞാൻ e കവിത കേട്ടപ്പോൾ അറിയാതെ അവന്റെ ഓർമ്മകൾ തേടി വന്നു കവിത എഴുതി യാ ചേട്ടനും ചൊല്ലി യാ ചേട്ടനും ഒരുപാട് നന്ദി
ഒരിക്കൽ ഹൃദയത്തിലെ ഇരുട്ടകറ്റി വെളിച്ചംപകരുന്ന ആൾക്കായി ചിതയിലമർന്നു സ്വയം അഗാതത യിലേക്ക് പോകുന്ന പ്രണയമേ....... ..തിരിച്ചറിയാതെ പോകുന്ന പ്രണയം ............ ഹൃദയസ്പർശിയായ കവിത, അഭിനന്ദങ്ങൾ 🙏
ഇത് കൊള്ളാം. . വെറുതെ മറന്ന ഹൃദയങ്ങളെ തുറപ്പിക്കുന്ന വരികൾ .. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു കൊണ്ടിരിക്കുന്ന ഒരു ആത്മാവുണ്ട് .. എന്റെ കൂടെ ഇപ്പോഴും എൻ്റെ യാഥാർത്ഥ്യങ്ങളിലെല്ലാം ... അതാണെന്റെ ആദൃത്തയും അവസാനത്തെയുമായ ദുഃഖവും.... 😔 .
പറയട്ടെ ഞാനൊരു സത്യം. എന്റെ ഇടനെഞ്ചിൽ തൊട്ടൊരു സത്യം. അറിയാതെ ഞാൻ പ്രണയിച്ചു പോയി. ആ നഷ്ട പ്രണയം എന്നും ഇന്നും. നിന്നെ പറ്ണയിച്ചതാണെന്റെ കുറ്റം. മോഹം തന്നതും ഏറ്റുവാങ്ങിയതും എന്റെ കുറ്റം
2022-ൽ കേൾക്കുന്ന വർ ലൈക്കുചെയ്യുമോ?
2023 lum njan kettukondeyirikkunnu
2024ൽ
2024ൽ ഞാൻ കേട്ട്
24 keetu
ഇത് കേട്ടിട്ട് കണ്ണ് നിറയാത്തവരുണ്ടെങ്കിൽ അവർ ജീവിതത്തിൽ ഒരിക്കലും പ്രണയിക്കാത്തവരായിരിക്കും......എന്നും കേൾക്കും....അഭിനന്ദനങ്ങൾ🌹🌹🌹
❤❤❤
കരയും പുഴയും നമ്മിലുണ്ട്.... വല്ലാത്തൊരു feel...😢ഇടക്കിടക്ക് കേൾക്കാൻ തോന്നും 😔
എന്റെ പുഴയും എപ്പോഴെങ്കിലും ഇത് കേൾക്കും, ലോകത്തിന്റെ ഏതു കോണിലായാലും...🙏
ഇത് എത്രവട്ടം കേട്ടു എന്ന് അറിയില്ല സഹിക്കാൻ പറ്റാത്ത ഒരു സങ്കടം
അഭിപ്രായങ്ങൾക്ക് നന്ദി
കേട്ടിരുന്നു പോയി കണ്ണുനിറഞ്ഞുപോയി നെഞ്ചകം വിങ്ങി പൊട്ടി.... അത്ര ഹൃദയസ്പർശിയായി രുന്നു കവിത... കവിത ആലപിച്ച് ആൾക്കും എഴുതിയ ആൾക്കും എന്റെ അഭിനന്ദനങ്ങൾ... സൂപ്പർ സൂപ്പർ സൂപ്പർ.. ഞാൻ അങ്ങനെ ഒരു കവിതയും കേൾക്കാറില്ല പക്ഷേ ഇത് ഞാൻ കേട്ടിരുന്നു പോയി.. ❤️❤️❤️❤️❤️🥰🥰🥰🥰🥰 ഇത് കേട്ടപ്പോൾ ഞാൻ എന്റെ പ്രണയം ഓർത്തുപോയി. ഇതിനുള്ള പോലെ തന്നെയാണ് എന്റെയും. 👍🏻👍🏻😍😍😍
ഒരുപാട് സന്തോഷം തോന്നുന്നു...ഒരായിരം നന്ദി
ruclips.net/video/D_aGESq-G58/видео.html
സത്യം
ആരാണ് എഴുതിയത് സൂപ്പർ കവിത ആരിലും പ്രണയം ഉണർത്തുന്ന കവിത ആലാപനം സൂപ്പർ 🥰🥰❤❤❤❤
എത്രയും ഹൃദയ സ്പർശിയായ കവിത ഒരിക്കലും കേട്ടിട്ട് ഇല്ല സത്യം
Yes
എഴുത്തും ആലാപനവും 👍
വളരെ സന്തോഷം നന്ദി
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
@@sreedevi9735 സ്നേഹാദരങ്ങൾ
ruclips.net/video/D_aGESq-G58/видео.html
അറിയാതെ കണ്ണു നിറഞ്ഞു പോയി😢 എനിക്ക് വേണ്ടി എഴുതിയ പോലെ❤
ഒരു രക്ഷയില്ലാത്ത വരികൾ . കേട്ട് മതിയാവാത്ത കവിത
Super 💞💞
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
പറയട്ടെ ഞാൻ ഒരു സത്യം എന്റെ ഇടനെഞ്ചു തൊട്ടൊരു സത്യം പറയട്ടെ ഞാൻ ആ സത്യം എന്റെ ഉള്ളിൽ തുടിക്കുന്ന മോഹം എന്റെ ഉള്ളിൽ തുടിക്കുന്ന മോഹം..
ഈ പാട്ട് കേട്ടാൽ ഹൃദയത്തിൽ പോലും വേദനയുണ്ടാവും
ഹൃദയം നിറഞ്ഞ നന്ദി
എവിടെ യോ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നു ഇനി കിട്ടില്ല എന്ന് അറിയാം പക്ഷേ ഞാൻ e കവിത കേട്ടപ്പോൾ അറിയാതെ അവന്റെ ഓർമ്മകൾ തേടി വന്നു കവിത എഴുതി യാ ചേട്ടനും ചൊല്ലി യാ ചേട്ടനും ഒരുപാട് നന്ദി
വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി
എന്തൊരു feeling s തരുന്ന കവിത...വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു...മനോഹരം💞💞
ഒത്തിരി സന്തോഷം തോന്നുന്നു...നന്ദി
ruclips.net/video/D_aGESq-G58/видео.html
പറയട്ടെ ഞാനൊരു സത്യം എൻെറ ഇടനെഞ്ചിൽ തൊട്ടൊരു സത്യം ഈ കവിത എന്നും കേൾക്കും ഞാൻ
ഒരിക്കൽ ഹൃദയത്തിലെ ഇരുട്ടകറ്റി വെളിച്ചംപകരുന്ന ആൾക്കായി ചിതയിലമർന്നു സ്വയം അഗാതത യിലേക്ക് പോകുന്ന പ്രണയമേ....... ..തിരിച്ചറിയാതെ പോകുന്ന പ്രണയം ............ ഹൃദയസ്പർശിയായ കവിത, അഭിനന്ദങ്ങൾ 🙏
എത്രകേട്ടാലും മതിവരാത്ത വരികൾ.... ഒരുപാടിഷ്ടം♥️♥️♥️♥️♥️
വളരെ സന്തോഷം നന്ദി
ആശാനേ പൊളിച്ചു.. കണ്ണ് നിറഞ്ഞുപോയി.. കേൾക്കാൻ വൈകിപോയി ❤❤
കേൾക്കാൻ വളരെ വൈകിപ്പോയി കരയുടെ വികാരനിഭരമായ പ്രണയത്തിൻ്റെ തീവ്രത രേഖപ്പെടുതുന്ന ഈ കവിത
ഒന്നും പറയാനില്ല.... അത്യുഗ്രൻ
വളരെ സന്തോഷം നന്ദി
ഇത് കേൾക്കാത്ത ദിവസം ഇല്ലേ ഇല്ല സത്യം ആശിച്ചു പോയി 🥰🙏
ഇത് കൊള്ളാം. .
വെറുതെ മറന്ന ഹൃദയങ്ങളെ തുറപ്പിക്കുന്ന വരികൾ ..
ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു കൊണ്ടിരിക്കുന്ന ഒരു ആത്മാവുണ്ട് ..
എന്റെ കൂടെ ഇപ്പോഴും എൻ്റെ യാഥാർത്ഥ്യങ്ങളിലെല്ലാം ...
അതാണെന്റെ ആദൃത്തയും അവസാനത്തെയുമായ ദുഃഖവും....
😔
.
സന്തോഷം..നന്ദി
കേട്ടിരുന്നു പോയി... ❤️
ഇക്കാലമത്രയും കേട്ടതിൽ മികച്ചത്.
വളരെ സന്തോഷം തോന്നി
ഹൃദയത്തിൻ ഓരോ അറയ്ക്കുള്ളിലും
നീരുറവയായ് നിറയുന്നു... സത്യം
പറയുവാൻ ആകാത്തൊരിഷ്ടം
നിന്നിൽ അലിയുവാൻ തോന്നുന്നൊരിഷ്ടം..
ruclips.net/video/D_aGESq-G58/видео.html
Thanks for supporting
ruclips.net/video/D_aGESq-G58/видео.html
ഹൃദയസ്പർശിയായ കവിത 🙏🏻♥️കണ്ണുകൾ നിറഞ്ഞു....... ♥️
നല്ല വരികൾ .... മികച്ച ആലാപനം ❤️
വല്ലാത്ത ഒരു ഫില്ലിംഗ് തന്നെയാണ് ഈ ഗാനം ❤❤
വളരെ സന്തോഷം നന്ദി
നല്ല കവിത... ❤❤❤❤❤❤❤❤❤❤❤ചില കവിതകൾക്ക് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയും🌹🌹🌹🌹🌹🌹🌹
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
സ്നേഹിക്കുന്നവരെ,,
സ്നേഹിച്ചിരുന്ന വരെ ,
മനസ്സിൽ സകൽപിച്ച് കേൾക്കണം,അതാണ് സുഖം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹💐
@@saseendrankv724 yes
എന്റെ ഹൃദയം കീറിമുറിക്കുന്ന പോലെ തോന്നുന്നു എന്റെ പ്രണയം പോലെ ഒരു പാട് കേട്ടു പിന്നെയും പിന്നെയും ഒരുപാട് ഒരുപാട് ❤️❤️❤️❤️
ഈഗാനം കേൾക്കുമ്പോൾ വല്ലാത്തെ കണ്ണ് നിറഞ്ഞു പോകുന്ന
Thanks for supporting
ruclips.net/video/D_aGESq-G58/видео.html
❤ heart taching kavitha 🥰🌹🌹🌹
പുഴയെയും കരയേയും സാക്ഷിയാക്കി പ്രണയം കോറിയിട്ട വരികൾ. മോഹവും പ്രതീക്ഷയും മരിച്ച മനസിന്റെ വിലാപം
ഒന്നും പറയാനില്ല...ഉഗ്രൻ വരികൾ വല്ലാത്ത feelings തരുന്നു🥰🥰
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
ഹൃദയത്തിൽ ആഴ്നിറങ്ങുന്ന കവിത 🙏❤❤❤
❤
💓💓💓💓💓💓
നോവുന്നു........ഈ വരികളെന്നെ വല്ലാതെ നോവിക്കുന്നു......
Ente fvrt song 💗 etra thavava kettu ennariyilla😊😊👍❤️❤️❤️❤️
മനസ്സ് നിറഞ്ഞു..നന്ദി
ruclips.net/video/D_aGESq-G58/видео.html
Best ever heard romantic Kavitha 👌👌👌
Wow parayan ,vaakukal Ella athrayum feel❤️❤️❤️❤️😥😥😥
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
പറയട്ടെ ഞാനൊരു സത്യം. എന്റെ ഇടനെഞ്ചിൽ തൊട്ടൊരു സത്യം. അറിയാതെ ഞാൻ പ്രണയിച്ചു പോയി. ആ നഷ്ട പ്രണയം എന്നും ഇന്നും. നിന്നെ പറ്ണയിച്ചതാണെന്റെ കുറ്റം. മോഹം തന്നതും ഏറ്റുവാങ്ങിയതും എന്റെ കുറ്റം
എന്റെ ജീവിത കഥ. ഇപ്പോഴും ഞാൻ അനുഫവിക്കുന്ന വേദന പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. എങ്ങനെ ആർക്കും വരാതിരിക്കട്ടെ
. ചങ്കിനുള്ളിൽ..കൊള്ളുന്ന.. വരികൾ.. ❤️❤️❤️👍
ഹൃദയം നിറഞ്ഞ നന്ദി
ഹൃദയസ്പർശ്ശിയായ വരികളും, ആലാപനവും...😢😢😢
എത്ര മനോഹരം
കേൾക്കാൻ നല്ല ഫീൽ
ഇനിയൊരു പ്രണയമുണ്ടാകുമോ എന്നറിയില്ല, എന്നാലും പ്രീയേ നിന്നെ ചേർത്ത് ഞാൻ ഇന്നും ഈ 2022 അവസാന നാളുകളിലും കേൾക്കുന്നു. ഒരു നീറ്റലോടെ
Super
എനിക്ക് പറയാനുള്ള ഈ സത്യങ്ങൾ കവി എങ്ങെന അറിഞ്ഞു🙏🙏
Ethravattom kettalum maduppu thonnatha kavitha alapanam👌👌
yes
🙏🙏കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം 😢😢...
എല്ലാം.നല്ല.അർഥംഉള്ള.കവിത.മാഷേ
Parayuvaanaakaathorishtam .... ninnilaliyuvaan ... thoonnunnorishtam ... ❤
പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി
ruclips.net/video/D_aGESq-G58/видео.html
🙏beautiful song
Ohh ... heart melting ... indeed ..thank you ..... ❤
Thank you so much
Best ever heard romantic Kavitha 👌❤️
Athramelundenikkishtam ente ida nenjupottunna orishtam❣️
Ohh ... heart rending .... please ...
മനോഹരമായകാവിത
നിന്നെ പ്രണയിച്ചതാണെന്റെ കുറ്റം മോഹം തന്നതോ നീ ചെയ്ത കുറ്റം
മനസ്സിൽ നൊമ്പരമുണർത്തുന്ന കവിത
Heard this kavitha i can,t forget nothing all lines very feeling it's is my life yes
Athramelundenikkishtam ... ente ... idanenju ... pottunnorishtam ... ❤
എത്ര മനോഹരമാണ് ഓരോ വരികളും ഒരു രക്ഷയും ഇല്ല🌹🌹🌹💔💔💔💔💔🤝🤝👍🤍🤍🌲🌲😌😌😌😞😞😒😒💝💝
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
Parayuvaanaakaathorishtam❣️
Super song 😍😍😍
Jeevithathil namukk pranayikkanunm namme pranayikkanum oralundenkil Aaa jeevitham Saphalam❤
Hredhayathil thattunna varikal sathyam aaya prenayathinu ethil kooduthal parayaan vaakkukal illa 🙏🙏🙏 orupaadu eshttappettu kavitha
Athramelundenikkishtam ente ida nenju pottunnorishtam❣️
അടിപൊളി
അടിപൊളി ❤
Sathyam😍
Athramelundenikkishtam ente idanenjupottunnorishtam❣️
കരക്ക് പുഴയോട് തോന്നുന്നപ്രണയം ആണ് കവി ഉദ്ദേശിച്ചത്ക്കിലും ബട്ട് എന്റെ മനസ്സിൽ എവിടെ യോ ഒരു..........,... പറയാൻ പറ്റാത്ത വിധം ഒരു വേദന
രണ്ടു തലങ്ങളിൽ തന്നെ എഴുതിയ കവിത ആണ് ഇത് സഹോദരാ...പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി
ruclips.net/video/D_aGESq-G58/видео.html
പ്രണയിനി പുഴയും കവി കരയുമാണ്. വേറെയാരെയോ മോഹിച്ചു കടന്നുപോയ പെൺകുട്ടിയെ കുറിച്ചാകാം.
@@girishjimenon അഭിപ്രായങ്ങൾ സന്തോഷം നൽകുന്നു....ഒരായിരം നന്ദി...pls share
Eante hredhayathil ulla prenayam 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
Eniyum janikkatte ethu pole ulla kavithakal
വികാരഭരിതം. നിർവികാരമായി കേട്ടു പോയി. നന്നായിട്ടുണ്ട്.
വളരെ സന്തോഷം നന്ദി
ruclips.net/video/D_aGESq-G58/видео.html
ഞാൻ ഇതുവരെ പ്രണയിച്ചിട്ടൊന്നുമില്ല..പക്ഷെ ..... ഈ കവിത എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല.
വളരെ സന്തോഷം നന്ദി
Super
സൂപ്പർ കവിത 💖💖💖
കണ്ണ് നിറഞ്ഞുപോയി
Kanaleriyunna എന്റെ മനസ്സില് കുളിര് mazhayay peythu വന്ന varikal, parayathe vayyenikku E sathyam🙏🙏🙏
Hridhaya sparsiyaya kavitha ❤❤❤❤❤❤❤
വല്ലാത്തൊരു ഫീൽ 😌😌😌😌
Ariyaathe ennoo pranayichupooyi ❤
Ethra kettalum mathivarathha varikal onnum parayanilla supar 👍👍👍😥😥
Really heart touching 😔
Endhaaa kavitha 👌👌👌👌👌👌varikal
സൂപ്പർ കവിത
❤
അഭിനന്ദനം👍👍👍
Heart touching kavitha.
Thank you
Parayuvaanaakaathorishtam ❤
Mashe nan kedeken pokunu deshem venuomone orekem verunu mon orekemonumile apoza urgune nan verede epothene deshem venukanum nan aduthelalo athukode seremila mone goodnite❤❤🌹🌹🌹🌹🌹🌹 mone antemuthenudo
സൂപ്പർ
Super🎵❤✌
Athramelundenikkishtam ente ida nenju pottunnorishtam ❤
❤ സൂപ്പർ 😢
Super 🙏
Thank you❤
മനസ്സിൽ തട്ടിയ വരികൾ❤❤
Heart ... rending ... please ...
വല്ലാത്തൊരു ഫീൽ
Hearttouchingkavitha
Very nice 👍👍👍
❤❤❤❤
👌👌👌❤❤❤
Mashe etheramathe parevsheyma edunekevethe superedo