Vande Mukunda Hare Full Video Song | HD | Devaasuram Movie Song

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Song : Vande Mukunda Hare
    Film : Devaasuram
    Music : MG Radhakrishnan
    Lyrics : Kaithapram
    Singer : MG Radhakrishnan

Комментарии • 1,1 тыс.

  • @ThirdEye0077
    @ThirdEye0077 5 лет назад +2768

    കിടന്നു പോയീന്നു ഞാൻ വിശ്വസിക്കൂല ടോ.." - ആ ഇടർച്ച കണ്ടോ.. ? ഒടുവിലാനോളം വരില്ല ഒരുത്തനും ..

  • @abhijithsuresh4188
    @abhijithsuresh4188 3 года назад +1743

    പെരിങ്ങോടനു വേണ്ടി ഇടയ്ക്ക വായിച്ച തൃപ്പൂണിത്തുറ കൃഷ്ണദാസ് മാഷിനെ മറക്കരുത് 🙏

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 года назад +8

      ഞെരളത്തല്ലേ?

    • @abhijithsuresh4188
      @abhijithsuresh4188 3 года назад +18

      @@AkshayThrishivaperoor alla Tripaunithura Krishnadas

    • @jacobstanley3658
      @jacobstanley3658 2 года назад +7

      Etu eniku oru arivu anu...
      Thankyou....✨

    • @hamnahamza9247
      @hamnahamza9247 2 года назад +1

      ❤️

    • @anilaps1802
      @anilaps1802 Год назад +21

      ഇടയ്ക്ക വായിച്ച ആളെ ഓർക്കുമ്പോൾ ആ വരികൾ എഴുതിയെ പ്രതിഭയെ മറക്കരുത് ♥️ഗിരീഷ് പുത്തഞ്ചേരി ♥️

  • @lakshmiingle1760
    @lakshmiingle1760 Год назад +339

    ഈ ഒരൊറ്റ സീൻ മതി ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാ നടനെ ഓർത്തിരിക്കാൻ.... 🥰🥰🥰🥰🥰🥰👍👍👍👍

  • @iqbal2202
    @iqbal2202 6 лет назад +1992

    പിന്നെയും പിന്നെയും റിപ്പീറ്റ് അടിച്ചു കണ്ടത് ഞാൻ മാത്രം ആണോ

  • @sighland
    @sighland 6 лет назад +1897

    പെരിങ്ങോടനുവേണ്ടി ഈ നാലുവരി പാടിയ എം ജി രാധാകൃഷ്ണനെ എല്ലാവരും മറന്നു..

    • @manojk.g3738
      @manojk.g3738 6 лет назад +82

      ജീവനുള്ളിടത്തോളം ഓർമ്മിക്കും.

    • @pramodjoseph1657
      @pramodjoseph1657 6 лет назад +31

      Also remember Sp VENKITESH . He has done background score ( Re recording)

    • @achuachu3610
      @achuachu3610 6 лет назад +3

      sighland

    • @subhamv3833
      @subhamv3833 5 лет назад +9

      Orikkalum marakkilla.

    • @subhamv3833
      @subhamv3833 5 лет назад +7

      Sangeetham ulla idatholam kalam ivareyoke ellavarum orkkum

  • @adarsh7251
    @adarsh7251 6 лет назад +1241

    മോഹൻലാലിനെയും ഒടുവില് ഉണ്ണികൃഷ്ണനെ പോലുള്ള അവിസ്മരമരണീയ കലാകാരൻമാറ്ക് മാത്രം പറ്റുന്ന ചില സീനുകൾ

  • @rasselarnold3770
    @rasselarnold3770 6 лет назад +1544

    ഒടുവിലൊക്കെ അഭിനയിക്കുകയായിരുന്നു എന്ന് വിശ്വസിക്കാന് പ്രയാസം...

  • @ramg2731
    @ramg2731 6 лет назад +770

    എത്ര കണ്ടാലും മതിവരാത്ത രംഗം... മലയാള സിനിമ തിരിച്ചു നടക്കാൻ പറ്റാത്ത ആ വഴികൾ ...

  • @shanmathai7010
    @shanmathai7010 6 лет назад +1242

    ഹൃദയം ഉള്ളവർക്ക് ഒരു വിങ്ങൽ അനുഭവപ്പെടും ... എന്താണിത് ... അതിമനോഹരമായ സൃഷ്ടി ...

    • @aadharsh_
      @aadharsh_ 3 года назад +8

      Kaithapram ❤️🔥

    • @SureshKumar-vw6kc
      @SureshKumar-vw6kc 3 года назад +4

      ഐ.വി.ശശിയുടെ ഇന്ദ്രജാലം

    • @harirajrs4586
      @harirajrs4586 2 года назад +5

      @@aadharsh_ gireesh puthenchery aanu sir

    • @parthip8243
      @parthip8243 2 года назад

      @@harirajrs4586 kaithapram an

    • @harirajrs4586
      @harirajrs4586 2 года назад +3

      @@parthip8243 No gireesh puthenchery aanu

  • @surajkc76
    @surajkc76 4 года назад +240

    This is a perfect cinema....ഓരോ ഡയലോഗും അളന് മുറിച്ച് തിട്ടെപ്പടുത്തി തയ്യാറാക്കിയ പോലെ...."നാവാമുകുന്ദന് കൊടുത്തേ൯റെ ബാക്കി ഇത്തിരി നിവേദ്യം ണ്ട്, അത് അങ്ങ് സ്വീകരിക്ക" ..ഇതൊക്കെ രഞ്ജിത്തിന് അല്ലാതെ വേറെ ആർക്ക് നൽകാൻ കഴിയും.

  • @jthnll6901
    @jthnll6901 5 лет назад +636

    തെമ്മാടിയുടെ ഉള്ളിലെ നന്മകൾ പുറം ലോകം അറിയുന്നത് അവരൊന്നു വീണു പോയാലാണ്... എന്തൊരു അഭിനയമാണ് 💔💕💕💕

    • @KirantkKirantk
      @KirantkKirantk 4 года назад +3

      7

    • @ThirdEye0077
      @ThirdEye0077 3 года назад +31

      Exactly ചേട്ടാ.. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഞങ്ങളുടെ നാട്ടിൽ ഒരു പാട് സഹായം ചെയ്തത് ആർക്കും ഇഷ്ടമില്ലാത്ത ഒരു വ്യക്തി ആയിരുന്നു

    • @krishnakumarkottayil6983
      @krishnakumarkottayil6983 3 года назад +6

      ഘോര നിഷാതരും, ബ്രുട്ടസ്കളും യുദാസുകളും നിറഞ്ഞ ഈ ലോകത്തിൽ മനസ്സിൽ തട്ടിയ സുഹൃദ്ബന്ധത്തിന്റെ വരികൾ.

    • @mrrockstar492
      @mrrockstar492 3 года назад +4

      Athannee

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 года назад +2

      Devasurattile mangalasseri neelakanthan enna kathapatram orikkalum oru themmadiyayirunnilla ennal thantonniyum tonyavasakkaramumaya oru aadhya santhanamayirunnu aa kathapatratte themmadi ennuvilikkunnathu aakathapatratte avahelikkunnathinu thulyamanu

  • @bLuEmOOn-zn1qk
    @bLuEmOOn-zn1qk 6 лет назад +465

    ഒരു ഈണത്തിൽ , വരികളിലായി കൃഷ്ണനേയും കുചേലനേയും നീലകണ്ഠനേയും കൊണ്ടുവരാനുള്ള ആ കഴിവിനു മുന്നിൽ നമിക്കുന്നു

    • @maneeshachathoth
      @maneeshachathoth Год назад +9

      Gireesh puthanchery..Lyrics 💯

    • @mahimakj5076
      @mahimakj5076 Месяц назад

      ഇതിൽ കൈതപ്രം എന്നാണ് കിടക്കുന്നത്... പക്ഷെ.. ഒരു ഇന്റർവ്യൂ ൽ ഉണ്ട്.. ഇത് ഗിരീഷ് സർ എഴുതിയതാണ്... 🙏🏻🥰

  • @anvineezedrvtc6275
    @anvineezedrvtc6275 6 лет назад +520

    അടുത്ത തലമുറയോട് അഭിമാനത്തോടെ ഞാൻ പറയും... ഞാൻ ഈ സിനിമാ കണ്ട ആണ് വളർന്നതേന്

    • @mohammedshafeeqms3410
      @mohammedshafeeqms3410 5 лет назад +6

      anvineez EdRvTc alla pinne 🔥🔥😍❤️😘

    • @Naveenkr7102
      @Naveenkr7102 5 лет назад

      Eppozum karanchira thanne aano.

    • @deeshmavnikhil383
      @deeshmavnikhil383 3 года назад

      Njanum

    • @kelvinwilsonk
      @kelvinwilsonk 7 месяцев назад +2

      ഞാനും പറയും ... ആദ്യ ദിവസം ഫസ്റ്റ് ഷോ ... കൊടുങ്ങല്ലൂർ ശ്രീ കാളിശ്വരി തിയേറ്റർ ...

    • @jayakumari1414
      @jayakumari1414 5 месяцев назад

      @@kelvinwilsonk bagyavan

  • @ajmalh4797
    @ajmalh4797 4 года назад +202

    പ്രേമസെരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കൽ എൻ കണ്ണീർ പ്രണാമം....🖤

  • @vineeths8228
    @vineeths8228 6 лет назад +261

    മലയാളസിനിമയിൽ ഇത്ര മനോഹരമായി സൗഹൃദ ബന്ധത്തെ കാണിക്കുന്ന ഇതു പോലത്തെ ഒരു സീൻ ഉണ്ടാക്കാതില്ല

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 лет назад +275

    ഇത് പോലെ ഒരു നിമിഷം മലയാളത്തിൽ ഇനിയുണ്ടാവുമോ... So sad

    • @പുലിഷാജി
      @പുലിഷാജി 2 года назад

      ഇനി ഉണ്ടാവില്ല അത്ര മാത്രം വികാര നിര്ഭരമാണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +169

    എം ജി രാധാകൃഷ്ണൻ സാറിന് പ്രണാമം
    ഒടുവിൽ ഉണ്ണികൃഷ്ണൻ സാർ... പ്രണാമം...

  • @prasanthknr6155
    @prasanthknr6155 6 лет назад +452

    ലാലേട്ടന് മാത്രം കഴിയുന്നത് ദേവാസുരം എന്ന സിനിമ

  • @dranishmadhavan4740
    @dranishmadhavan4740 6 лет назад +850

    വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
    സന്താപ ഹാരി മുരാരേ..
    ദ്വാപര ചന്ദ്രികാ ചർച്ചിതമാം
    നിന്റെ ദ്വാരകാ പുരി എവിടേ....
    പീലി തിളക്കവും കൊല കുഴല്‍ പാട്ടും
    അമ്പാടി പൈക്കളും എവിടേ....
    ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ
    നെഞ്ചിലെന്‍ ആത്മ പ്രണാമം
    പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
    കാൽക്കലെൻ കണ്ണീര്‍ പ്രണാമം....
    പ്രേമ സ്വരൂപനാം സ്നേഹ സധീര്ത്യന്റെ
    കാൽക്കലെൻ കണ്ണീര്‍ പ്രണാമം...

    • @sathanxavier1972
      @sathanxavier1972 6 лет назад +3

      anish madhavan ക്രൂര നിഷാദ ശരം എന്നല്ലേ ബ്രോ ?

    • @theruvanbbt
      @theruvanbbt 6 лет назад +1

      anish madhavan
      🙋

    • @iqbal2202
      @iqbal2202 5 лет назад +13

      @@sathanxavier1972 അത് തന്നെ അല്ലെ അദ്ദേഹം എഴുതിയത്

    • @sreeram_d
      @sreeram_d 5 лет назад +1

      @@iqbal2202
      edit cheythathaanu pinne

    • @shafi9995
      @shafi9995 4 года назад +1

      Thank you..

  • @sathanxavier1972
    @sathanxavier1972 6 лет назад +229

    എം.ജി രാധാകൃഷ്ണൻ സർ ❤

  • @vineeshanvindev1062
    @vineeshanvindev1062 5 лет назад +95

    എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ ഒരു 100തവണ എങ്കിലും കണ്ടിട്ടുണ്ടാവും

  • @sunisuni8249
    @sunisuni8249 4 года назад +178

    2020ൽ ആരേലും കാണുന്നുണ്ടോ...

  • @tmradhakrishnannair2159
    @tmradhakrishnannair2159 3 года назад +47

    സത്യൻ അന്തിക്കാട് പറഞ്ഞത് ശരിയാ ഒടുവിലും,ശങ്കരാടി യും,ഫിലലോമിനയും പറവൂർ ഭരതനുംപപ്പുവും ഒക്കെമറഞ്ഞപ്പോൾ മല യാള സിനിമയുടെ ഗ്രാമീണതയും മലയാളത്തവും നഷ്ടമായി

    • @Blofeld811
      @Blofeld811 3 года назад +1

      തിലകൻ ചെട്ടെനേം,മുരളി ചെട്ടനീം കൂടെ ഉൾപെടൂത്തണഠ

  • @sajanjijimol5714
    @sajanjijimol5714 6 лет назад +232

    എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി

    • @prasadpkd9597
      @prasadpkd9597 2 года назад +2

      @sajan jiji mol
      എപ്പോൾ കണ്ടാലും വരും.. ഒരുപോലെ തന്നെ.. വല്ലാത്തൊരു അനുഭവം തന്നെയാണ്...

  • @athullivbrazil4995
    @athullivbrazil4995 4 года назад +146

    ഈ പാട്ടിന്റെ പ്രത്യേകത എന്തെന്നാൽ ഈ പാട്ട് ഇഷ്‌പ്പെട്ടവർക് ഈ പാട്ട് എത്ര തവണ കേട്ടാലും മടുക്കില്ല എന്നതാണ്..... M G Radhakrishnan സാറിന്റെ ഏറ്റവും മനോഹരമായ വർക്കുകളിൽ ഒന്ന്...💯🖤❤️

    • @shervinjames8081
      @shervinjames8081 4 года назад +1

      Sathyam❤❤❤🔥

    • @aadharsh_
      @aadharsh_ 3 года назад +1

      Kaithapram ❤️

    • @AN-Vin-Ammu
      @AN-Vin-Ammu Год назад +3

      @@aadharsh_ gireesh പുത്തഞ്ചേരി

    • @rejithr729
      @rejithr729 Год назад

      1000തവണ സത്യം പറയാൻ വാക്കുകളില്ല

    • @skumar9533
      @skumar9533 5 месяцев назад

      It's just because of Girish puthrncheri...not anyone

  • @mmpraveenchiks1342
    @mmpraveenchiks1342 6 лет назад +131

    ലാലേട്ടനാൽ അവിസ്മരണീയമീ ദേവാസുരം......

    • @sidharthcs2110
      @sidharthcs2110 6 лет назад +1

      M M Praveen Chiks
      ലാലേട്ടൻ മാത്രമോ?

  • @divyaindira1299
    @divyaindira1299 6 лет назад +108

    മനസിൽ ഈശ്വരന്മാർക്കൊപ്പം കൊണ്ടുനടക്കുന്ന രൂപമുണ്ടടോ...... മികവുറ്റ സംഭാഷണം

  • @anandakrishnanmm7459
    @anandakrishnanmm7459 6 лет назад +110

    പ്രാണാമം ഒടുവിൽ ഉണ്ണികൃഷ്ണൻ സാറിന്

  • @pradeepk3874
    @pradeepk3874 2 года назад +89

    ഗിരീഷേട്ടൻ്റെ വരികൾക്ക് ഒരു പ്രത്യേക അനുഭൂതിയാണ് ........

    • @ramchandrantkkk9477
      @ramchandrantkkk9477 Год назад +1

      Ithu gireeshinte varikalalla traditional sopanasangeetham aanu

    • @vineethb6493
      @vineethb6493 11 месяцев назад +3

      ​@@ramchandrantkkk9477രാഗം ഒന്ന് തന്നെ..പക്ഷേ വരികൾ വേറെയാണ്😂

  • @കാണാൻആളില്ലപുള്ളേ

    ചെറിയ ഒരു സീനിൽ മലയാളിയുടെ ചങ്ക് ആയി മാറി ഒടുവിൽ ഉണ്ണി ചേട്ടൻ

    • @jthnll6901
      @jthnll6901 3 года назад +1

      Katta chank ❤️

  • @jithunsuresh5033
    @jithunsuresh5033 6 лет назад +148

    പെരുങ്ങോടാ........ Emotional class mass. No words
    Oduvil unnikrishnan
    M g Radha Krishna
    Lalettan.
    Evergreen class + mass movie of Malayalam film industry

    • @pavithranv2662
      @pavithranv2662 3 года назад +3

      എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കി.ഏറ്റവും ഹൃദ്യമായ ആ സംഭാഷണംരചിച്ചയാ ളേയും ആ രംഗം സംവിധാനം ചെയ്ത യാളേയും നാം വിസ്മരിച്ചു കൂടാ എന്നിട്ട് പറയൂ ആരാണ് സൂപ്പർ.

    • @athul3480
      @athul3480 3 года назад +1

      @@pavithranv2662 Ellarum Super. IV sasi, Renjith, ellarum

  • @jkthegirl
    @jkthegirl 9 месяцев назад +21

    എഴുതിയത് മംഗലശ്ശേരി നീലകണ്ഠനുവേണ്ടിയാണെങ്കിലും ഏതൊരു കൃഷ്ണ ഭക്തൻ്റെയും മനസ്സിൽ വിങ്ങലുണ്ടാക്കുന്ന വരികൾ💔

  • @SoumyaIritty-n3m
    @SoumyaIritty-n3m 2 месяца назад +9

    2024 il kanunnavarundo?😂

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +32

    🙄.. അഭിനയം ആണെന്ന് തോന്നുന്നില്ല 🙄🙏👌... ജീവിതം അങ്ങനെ സംഭവിച്ചു പോകുന്നപോലെ ഒരു തോന്നൽ മാത്രം 👍.. 😢 എന്തൊരു മായാജാലം ഈ അഭിനയപ്രതിഭകൾ..✌️👌

  • @MrBijumons
    @MrBijumons 5 лет назад +39

    തനിക്ക് തരാൻ... തന്നോട് പറയാൻ... എൻറെ കയ്യിൽ ഒന്നുമില്ലെടോ... നീലകണ്ഠാ... ❤

  • @amalaugustin4659
    @amalaugustin4659 7 лет назад +242

    one of the top best scene in Indian film history.

  • @anjuaswathy6281
    @anjuaswathy6281 6 лет назад +71

    ആത്മ പ്രണാമം ആ മഹാ നടന്റെ മുൻപിൽ

  • @nowfalma1346
    @nowfalma1346 6 лет назад +138

    oduvil...Sir...miss you..too much..a great artist...in film industry....😢😢😢

  • @rajoonair3674
    @rajoonair3674 3 года назад +43

    മലയാള ചലച്ചിത്ര ലോകത്തിൽ ഇത്രയും ഹൃദയ സ്പർശിയായ ഒരു രംഗം ഇനി ഒരുത്തനും ഷൂട്ട് ചെയ്യാൻ കഴിയില്ല. ഏതാനും വാക്കുകളും രണ്ടു മൂന്നു പേരുടെ നിശ്ശബ്ദതയിൽ അലയടിക്കുന്ന
    വികാര സാന്ദ്രമായ മനോ വീചികളും കൂടെ മനോഹരമായ ഒരു ഭക്തി ഗാനത്തിൻ്റെ അകമ്പടിയും. ഭലേ.. ഭേഷ്...

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 2 года назад +2

      വളരെ ശരിയാണ്

    • @unnikrishnanpkunnikrishnan5464
      @unnikrishnanpkunnikrishnan5464 Год назад +1

      മാഷെ ,തീർച്ചയായും ഇതിനപ്പുറം ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല

    • @manoj.mankind8582
      @manoj.mankind8582 9 месяцев назад +2

      സത്യം...ഞാനും അതാ ആലോചിച്ചത്.....നെഞ്ചു തകർന്നു നിൽക്കുന്ന പേരിങ്ങോടർ....സങ്കടവും വീണു പോയതിന്റെ ദേഷ്യവും കടിച്മർത്തുന്ന നീലകണ്ഠൻ....
      നീലകണ്ഠനിലെ ദൈവികത തിരിച്ചറിഞ്ഞു ആ ഉള്ള് നീറുന്നത് അറിഞ്ഞു സങ്കടപെടുന്ന ബാമ...
      ഒരിക്കലും ഉണ്ടാകില്ല ഇതുപോലെ ഒരു സൃഷ്ടി.....

  • @vozamaraktv-art5595
    @vozamaraktv-art5595 3 года назад +45

    1:13 Genius camera work!!!

  • @hashimdubai8418
    @hashimdubai8418 5 лет назад +79

    ഇതിൽ ആരാണ് മികച്ചു നിൽക്കുന്നത് ഒടുവിലോ അതോ ലാലേട്ടനാണോ

  • @SanamNoufal
    @SanamNoufal 6 лет назад +33

    Oduvil unnikrishnan.. hats off d great artist

  • @user-yg5pn6fs6b
    @user-yg5pn6fs6b 6 лет назад +40

    അഭിനയിക്കുകയാണ് എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം..

  • @christosimon001
    @christosimon001 6 лет назад +99

    mohanlal is a great actor. no doubt about it. but in my book, in this scen, oduvil is the hero.. one of excellent performer ever.. ❤️

  • @sajeevanmenon4235
    @sajeevanmenon4235 10 месяцев назад +15

    🙏🏻🙏🏻😔😔😔😔😔 നാവാ മുകുന്ദന് കൊടുത്തതിന്റെ ബാക്കി ഇത്തിരി, നിവേദ്യം ഉണ്ട് അതങ്ങു സ്വീകരിക്കുക😢🙏🏻🌹♥️

  • @ajk9233
    @ajk9233 5 лет назад +39

    ഒടുവിൽ ഉണ്ണികൃഷ്ണൻ♥️

  • @ariyaal00
    @ariyaal00 6 лет назад +31

    കണണ്ട എന്ന് പറഞ്ഞതേ കാണൂ കേൾക്കണ്ട എന്ന് പറഞ്ഞതേ കേൾക്കൂ അതാ ശീലം എന്താ ചെയ്യാ അങ്ങനേ ഒരു ജന്മം

  • @frizelfrancis
    @frizelfrancis 6 лет назад +73

    "Music speaks when words can't express your feeling"😢

  • @Ratheesh2390
    @Ratheesh2390 6 лет назад +137

    The best 2 mins in Malayalam film history... Oduvil was superb

    • @vaisakhvr3375
      @vaisakhvr3375 3 года назад +6

      It actually gives goosebumps when the "Dwaraka puri portion"

  • @adv.ravisankaru7542
    @adv.ravisankaru7542 4 года назад +16

    ഒരു മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ.. ഒരിക്കലും അഭിനയമാണെന്നു വിശ്വസിക്കാനാവില്ല അദ്ദേഹത്തിന്റെ അഭിനയ०..!

  • @vishnuvijayan474
    @vishnuvijayan474 2 года назад +26

    കഥയിലും ജീവിച്ച ഒടുവിൽ കണ്ണ് നിറയ്ക്കും ഇപ്പോഴും 🙏🏻

  • @TheRyukDG
    @TheRyukDG 5 лет назад +69

    I cry each time I hear this song or see this scene or the movie. The music, the instrument and the song along with the scene is so embedded in me that the tears just go with the flow! Masterpiece.

  • @makeshgopi7300
    @makeshgopi7300 9 лет назад +173

    ദ്വാപരചന്ദ്രികാ ചര്‍ച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ...?
    പീലിത്തിളക്കവും കൊലക്കുഴല്‍ പാട്ടും അമ്പാടിപൈക്കളും എവിടെ..?
    ക്രൂരനിഷാദശരം കൊണ്ടു നീറുമീ നെഞ്ചിലെന്‍ ആത്മപ്രണാമം.....

    • @hashimps8699
      @hashimps8699 7 лет назад

      makesh gopi | Kidu

    • @prashobchelora9876
      @prashobchelora9876 6 лет назад

      makesh gopi your good

    • @sivanremesh
      @sivanremesh 6 лет назад

      First two lines inte artham anthootta?

    • @chithiraca
      @chithiraca 6 лет назад

      കോലക്കുഴൽ...!!!!

    • @vinodps5051
      @vinodps5051 4 года назад +7

      @@sivanremesh Dwapara is the time period - dvapara yuga - the time when Krishna lived. Dvapara literally means that two are ahead or third. Dvapara yuga is the third yuga. Meaning of the line: Where is the dwaraka town (of Krishna's time) that had been adorned by the moonlight?. Dwapara is added for rhyme and to call out the time period of Krishna and characterize the past when Dwaraka was in its full glory. That is kaithapram magic. The beauty is in setting this as a sopanam.

  • @sobhanarichard102
    @sobhanarichard102 5 лет назад +16

    പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും
    അമ്പാടിപ്പൈക്കളുമെവിടേ....
    ക്രൂര നിഷാദ ശരം കൊണ്ട് നീറുമീ
    നെഞ്ചിലെന്‍ ആത്മ പ്രണാമം...

  • @abhizz17
    @abhizz17 3 года назад +11

    ഞങ്ങടെ കാവിൽ ആണ് ക്ലൈമാക്സ്‌ ഫൈറ്റ്. പരിയാനംപറ്റ ഭഗവതി ക്ഷേത്രം

    • @pradeepputhankalam
      @pradeepputhankalam 3 года назад

      എവിടെ വീട്..മംഗലാംകുന്ന് ആണോ

  • @vishnukmr7277
    @vishnukmr7277 6 лет назад +52

    Dislike adichavare sammadikanam

  • @AK-su8be
    @AK-su8be 3 года назад +14

    പ്രേമ സ്വരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കലെൻ കണ്ണീർപ്രണാമം

  • @sanskrithi999
    @sanskrithi999 Год назад +3

    This is the lyrics of Gireesh Puthanchery right?
    Why it is mentioned as kaithapram in the description

  • @Ajithkalloor1
    @Ajithkalloor1 7 лет назад +41

    terrific movie......we can't see a movie like this in India......MOHANLAL GOD OF ACTING.....

    • @sneh9817
      @sneh9817 5 лет назад

      Kireedam was better

    • @jowharbabujowhar5077
      @jowharbabujowhar5077 4 года назад

      Ajith Kalloor മൈരാണ്

    • @VICTOR_Gaming_mallu
      @VICTOR_Gaming_mallu 3 года назад +4

      @@jowharbabujowhar5077 നിന്റെ ഇനിഷ്യൽ ആണോ മൈര് എന്നത് ?

  • @shemeerkb54
    @shemeerkb54 3 года назад +2

    ആ നിവേദ്യം തന്റെ സുഹൃത്തിനു നൽകിയിട്ടു തെമ്മാടി മടങ്ങി പിന്നെ നീലകണ്ഠനെ കാണാൻ അയാൾ എത്തിയില്ല

  • @karthikkarthikeyan8954
    @karthikkarthikeyan8954 5 лет назад +11

    രാവണപ്രഭു പടത്തിൽ റിപീറ്റ് ആയി ഈ സോങ്ങും ഇദ്ദേഹത്തെയും കാണിച്ചപ്പോൾ നല്ല കൈയ്യടി കിട്ടിയിരുന്നു

  • @sethumadhavan7273
    @sethumadhavan7273 6 лет назад +64

    കലയുടെ ഉദാത്ത തലം...കഥ സംവിധാനം അഭിനയം സംഗീതം....എന്തൊരു മാസ്മരികത...ചെമ്മീനിനു ശേഷം മലയാളികളെ ത്രസിപ്പിച്ച സിനിമ! എെ വി...എം ജി....ഉണ്ണി...ഇന്നും ജീവിക്കുന്നു!
    നമോവാകം🙏

    • @sidheekvadakkayil5410
      @sidheekvadakkayil5410 6 лет назад

      Sethu Madhavan ഗിരീഷ് പുത്തഞ്ചേരി ??

    • @pramodjoseph1657
      @pramodjoseph1657 6 лет назад

      SP venkitesh also, he scored background music for devasuram

    • @hashimdubai8418
      @hashimdubai8418 5 лет назад +6

      ഇതിന്റെ പുറകിൽ ഒരാളും കൂടിയുണ്ട്
      രഞ്ജിത്ത്.

    • @meee6145
      @meee6145 3 года назад

      🙏🏻

  • @thankappanvrindavanam8957
    @thankappanvrindavanam8957 5 лет назад +25

    I am a keralian this is my Kerala..the undying undefeated land of great actors like Mohanlal and Odivil Unni Krishnan....this is worth watching to fill life with joy and emotions....thank you team of devasuram....for giving me this blessing never have I ever witnessed a class act...Jai Hind...Proud to be a Keralite.

  • @മാക്രിഗോപാലൻ-ച9ഛ

    ഇനി ഏത് മണ്ണാടിയാർ അല്ലെങ്കിൽ ബിലാൽ വന്നാലും ശെരി നീലകണ്ഠനും തോമയും ഇന്ദുചൂടനും വേലായുധനും കഴിഞ്ഞേ ഉള്ളു ബാക്കിയാരും ... 🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @karthiayaninambiar2637
    @karthiayaninambiar2637 3 года назад +17

    ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ സ്നേഹ മുത്തുകൾക്ക് കണ്ണീർ പ്രണാമം! 🌷🌹❤️❤️🙏🙏🙏

  • @althaf9199
    @althaf9199 3 года назад +2

    Sreekanth vettiyarude spoof kanditte vannavar undo pubg😅😅😅😅😅😅

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 Год назад +7

    വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
    സന്താപഹാരി മുരാരേ
    ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
    ദ്വാരകാപുരിയെവിടെ
    പീലിത്തിളക്കവും
    കോലക്കുഴല്‍പ്പാട്ടും
    അമ്പാടിപ്പൈക്കളുമെവിടെ
    ക്രൂര‌നിഷാദശരം കൊണ്ട് നീറുമീ
    നെഞ്ചിലെന്നാത്മ പ്രണാമം
    പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
    കാൽക്കലെൻ കണ്ണീർ പ്രണാമം ..

  • @sunilsuni6089
    @sunilsuni6089 Год назад +2

    വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി യെ വിസ്മരിക്കരുത്. ചില പാട്ടുകൾക് അതിന്റ വരികൾ ആണ് ആത്മാവ്

  • @kainadys
    @kainadys 6 лет назад +45

    Very amazing acting of late Sri.Unnikrishnan. Greatest scene.

  • @maheshm3997
    @maheshm3997 8 лет назад +32

    e songinu arada unlike adiche..bldy fool

  • @mojeebmojeeb7156
    @mojeebmojeeb7156 3 года назад +9

    സൂപ്പർ സ്റ്റാറുകളുടെ ഇടക്ക് ഒരു ദ്രുവനക്ഷത്രം അതാണ് ഈ പെരിങ്ങോടാൻ 🙏🙏🙏കാൽക്കൽ എൻ കണ്ണീർ പ്രണാമം 😭😭😭

  • @ammujoy
    @ammujoy 4 месяца назад +2

    2024 യിൽ ഈ song കാണുന്ന ആരേലും ഉണ്ടോ 🔥🔥

  • @sjfoodtravel6756
    @sjfoodtravel6756 3 года назад +13

    ഇത് കാണാൻ എത്ര വർഷം കഴിഞ്ഞലും നമക്ക് തോന്നുന്നു കാരണം ആ ശബ്ദം 👍👍👍

  • @sibinraj4490
    @sibinraj4490 Год назад +3

    Lyrics by Gireesh Puthencherry not by Kaithapram. Kindly rectify in description note.

  • @ABINSIBY90
    @ABINSIBY90 2 года назад +8

    റീയലസ്‌റ്റിക്‌ അഭിനയത്തിന്റെ ആൾരൂപം ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന് പ്രണാമം.

  • @sarathkumar2199
    @sarathkumar2199 3 года назад +6

    രണ്ടുവരികൂടി ഉണ്ടാരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകും
    ഒടുവിലാൻ അഭിനയിക്കുകയാണോ ജീവിക്കുകയാണോ ♥️❤️🙏🏻

  • @eldhopodiparayil8928
    @eldhopodiparayil8928 7 лет назад +50

    wht a sentimental feelings....greAt

  • @sreenivasant4
    @sreenivasant4 5 лет назад +13

    ന്യൂജനറേഷൻ .ഡിസ് ലൈക് അടിച്ചിട്ടുണ്ടാവു ....

    • @aadharsh_
      @aadharsh_ 3 года назад

      Freak penn teams avum😪🤣🤣🤣

  • @venugopalannair1936
    @venugopalannair1936 3 года назад +6

    അല്ലായിരിക്കും, താങ്കളുടെ അതേ മനസ്സുള്ള എന്നെപ്പോലുള്ള ഒരുപാട് പേർ കാണും. എം.ജി.രാധാകൃഷ്ണൻ പാടുകയും ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിക്കുകയും ചെയ്തില്ലെങ്കിൽ ഈ ഗാനം ഇത്രത്തോളം എത്തിലായിരിക്കാം. രണ്ടുപേർക്കും കണ്ണീർപ്രണാമം.

  • @teju1245
    @teju1245 2 года назад +3

    ഇന്നത്തെ വേട്ടാവെളയൻ മാർ വിചാരിച്ചാൽ ഇത് പോലത്തെ ഒരു പടം ഉണ്ടാക്കാൻ പറ്റുമോ?? എവിടെ 😏

  • @ananduiyer5305
    @ananduiyer5305 3 года назад +10

    ഈ പാട്ടു എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പെരിങ്ങോട് കാരൻ

  • @arunkr1684
    @arunkr1684 7 лет назад +29

    ee songil ellam unlike cheyyunua bldy fools...

  • @HariKrishnan-mo6gs
    @HariKrishnan-mo6gs 3 года назад +41

    0:52 that voice modulation 🙏❤

  • @aswinmc985
    @aswinmc985 Год назад +6

    Music:MG RADHAKRISHNAN.
    Lyrics:GIREESH PUTHENCHERY

  • @rahulkrishnan7288
    @rahulkrishnan7288 4 года назад +11

    ഗിരീഷ് പുത്തൻചേരിയുടെ വരികൾ....💞💞💞💞

  • @VINODKUMAR-lc1mw
    @VINODKUMAR-lc1mw 2 года назад +4

    എപ്പോഴും ഈ രംഗം കാണുമ്പോൾ, ഡയലോഗ് കേൾക്കുമ്പോൾ, മനസ്സിലോരു വിങ്ങല്‍ അനുഭവപ്പെടും...............

  • @aswinrkrishna4398
    @aswinrkrishna4398 Год назад +1

    Lyrics by Gireesh Puthenchery not Kaithapram

  • @praveenkumarp1460
    @praveenkumarp1460 2 года назад +5

    Lyrics by Gireesh puthenchery 🥰🥰🥰

  • @jabirkuttiyani7602
    @jabirkuttiyani7602 3 года назад +5

    എത്ര കണ്ടാലും മതിയാ വില്ല !
    ഇനിയും കാണില്ലെന്ന് ഒരുറപ്പുമില്ല!
    മനസ്സിൽ പതിഞ്ഞു പോയി !

  • @devadasvasudevan4983
    @devadasvasudevan4983 4 года назад +7

    2020 ആഗസ്റ്റിൽ ഞാനല്ലാതെ ആരെങ്കിലും ഇത് കണ്ടോ?
    ഒടുവിലാൻ പെരിങ്ങോടനോട് പുലർത്തിയ നീതി, ആ ശബ്ദങ്ങളിലെ ഇടർച്ചയിലുണ്ട്. വന്ദേ മുകുന്ദ ഹരേ... ഹൃദയം നുറുക്കുന്ന വരികൾ, ആത്മപ്രണാമം... ഷോക്കടിച്ചപോലെയാണ് എന്റെ രാധാകൃഷ്‌ണൻ സാറേ പാടി നിർത്തിയത്..പ്രേമസ്വരൂപനാം സ്നേഹ സതീർഥ്യന്റെ കാൽക്കൽ എൻ കണ്ണീർ പ്രണാമം.... ഇങ്ങനെയൊക്കെ എഴുതി കരയിപ്പിക്കാതെ കൈതപ്രം സാറേ !..!

    • @arunkumars1550
      @arunkumars1550 2 года назад +1

      ഗിരീഷ് പുത്തഞ്ചേരി ആണെഴുതിയത്

  • @NeethuSanu846
    @NeethuSanu846 3 года назад +4

    ഒടുവിൽ അഭിനയിക്കുക തന്നെ ആണോ എന്ന് വിശോസിക്കാൻ പറ്റുന്നില്ല....

  • @aswinsreekumar1940
    @aswinsreekumar1940 4 года назад +7

    ഇന്ന് ലാലേട്ടന്റെ അറുപതാം ജന്മദിനം... Big salute

  • @jayarajk7211
    @jayarajk7211 3 года назад +3

    കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിച്ചവർക്കു മാത്രം ചെയ്യവുന്ന കാര്യം എന്താ സീൻ

  • @mrijundev9646
    @mrijundev9646 5 лет назад +24

    Any one 2019??

    • @TheRyukDG
      @TheRyukDG 5 лет назад

      Still here. For this song!

    • @jayeshmonlbs
      @jayeshmonlbs 5 лет назад

      2029 lum ividokke kanumedo konthan variare ;)

  • @zemesh
    @zemesh 3 года назад +1

    എന്താണ് ആരും ഈ വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ പറ്റി പറയാത്തത്? ഇതിൽ പലരും കമൻറ് ചെയ്ത പോലെ എംജി രാധാകൃഷ്ണനോ കൈതപ്രമോ അല്ല ഇതിൻ്റെ രചന. മറിച്ച് ഗിരീഷ് പുത്തഞ്ചേരി ആണ്! ആലാപനം എംജി രാധാകൃഷ്ണൻ.

  • @ShijumNair
    @ShijumNair 3 года назад +5

    ഇതിൽ. മോഹൻലാൽ ന്റെ റോൾ എന്റെ അനിയൻ ആണ്

  • @littlechathan210
    @littlechathan210 Год назад +2

    ഇതിൽ മെൻഷൻ ചെയ്തത് തെറ്റാണു ലിറിക്‌സ് ഗിരീഷ് പുത്തഞ്ചേരി ആണ്

  • @S_udhEe
    @S_udhEe 4 года назад +7

    എം. ജീ.രാധാകൃഷ്ണൻ..............പറയാൻ വാക്കുകൾ ഇല്ല.

  • @sabarinath3085
    @sabarinath3085 Год назад +1

    കൈതപ്രം അല്ല വരികൾ..ഗിരീഷ് പുത്തഞ്ചരിയുടെ ആണ്..എഡിറ്റ് ചെയ്യുക.. പേര്

  • @Vini-fq4br
    @Vini-fq4br 3 года назад +7

    Vande Mukunda tudangumbol goosebumps varum. M. G. Radhakrishnan Sirnte music.