ഇസ്രയേലിന് മുകളിൽ ഇറാന്റെ തീമഴ, ബേസുകൾ തകർത്തു

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഇസ്രയേലിന് മുകളിൽ ഇറാന്റെ തീമഴ, ബേസുകൾ തകർത്തു

Комментарии • 410

  • @AslamM-g5x
    @AslamM-g5x 3 часа назад +79

    ലോക മുസ്ലിങ്ങളുടെ അഭിമാനം ഇറാൻ മരണത്തെ ഭയം ഇല്ലാത്തവർ

  • @gazalzain9827
    @gazalzain9827 3 часа назад +99

    Witing ആയിരുന്നു നിങ്ങൾടെ വീഡിയോ ക്ക് മിഥ്ലിസ്റ്റ് വാർത്ത നിങ്ങൾ പറയുന്നത് കൃത്യം ആണ് 🥰

    • @NiyasNinas
      @NiyasNinas 3 часа назад +3

      Yes ഞാനും കാത്തിരിക്കായിരുന്നു

    • @gafoorfs5837
      @gafoorfs5837 2 часа назад +1

      Yes ✅

    • @mssuccespoint
      @mssuccespoint 2 часа назад

      ഹിസ്ഫുള്ളയുടെ അണ്ടി പൊട്ടിയപ്പോൾ മുങ്ങിയ ഉസ്തു് വീണ്ടും പൊങ്ങി😂

  • @Greens549
    @Greens549 2 часа назад +127

    തോൽവിയോ,വിജയമൊ എന്തോ ആവട്ടെ.. അമേരിക്കയും,യൂറോപ്പും കാവൽ നിൽക്കുന്ന ഇസ്രായേലെന്ന രാജ്യത്തിന്റെ മണ്ണിലേക്ക് നേരിട്ട് ഒരു മിസൈൽ അയക്കാൻ കരുത്തും,ചങ്കൂറ്റവുമുള്ള, ഒറ്റ രാജ്യമേ ഇന്ന് ലോകത്ത് ഉള്ളു ആ രാജ്യത്തിന്റെ പേരാണ് ഇറാൻ..... ♥️♥️

    • @ഗോപികൃഷ്ണൻ2010
      @ഗോപികൃഷ്ണൻ2010 2 часа назад +8

      തിരിച്ചു കിട്ടുമ്പോൾ കാക്കകൾ കരയരുത്

    • @irfanss2210
      @irfanss2210 2 часа назад

      Gopikkutta plz karayaruth, ninakku nagpurile chanakakkuzhi pore? ​@@ഗോപികൃഷ്ണൻ2010

    • @Oraal-o2h
      @Oraal-o2h 2 часа назад

      ജൂതന്മാർ മാളത്തിൽ ഒളിക്കുക യാണ്
      😂😂😂😂😂

    • @hubburasool5719
      @hubburasool5719 2 часа назад +9

      എന്നാ നീ ഇപ്പോൾ കരഞ്ഞു തീർക് ന😂@ഗോപികൃഷ്ണൻ2010

    • @AbdulManaf-w4u
      @AbdulManaf-w4u 2 часа назад

      ​@@ഗോപികൃഷ്ണൻ2010eda chanaka sangi 90% jutha mairukal hitlor konnu baki 10% mairukal undu kurachu kurachu kolluka ipol 52 ennam poyille adhyam I mairukalude sabthykam thakrkkukka atha IPO nadakunnathu 😂😂😂😂😂😂😂😂😂😂😂

  • @aadhilabu
    @aadhilabu 3 часа назад +73

    ഹംദുലില്ലാഹ്...അള്ളാഹു അക്ബർ ☝🏻☝🏻

  • @AmeenKuttayi-g6z
    @AmeenKuttayi-g6z 3 часа назад +41

    ഒന്ന്മനസിലായി.അയൺ ടോംമിന് ചെറിയ മിസയിൽനെപ്രതിരോതിക്കാൻ കഴിവൊള്ളൂ

    • @travelandvibe
      @travelandvibe 2 часа назад +2

      Ion dome നിർമിച്ചത് മിസൈൽ തടുക്കാനല്ല
      അത് റോക്കറ്റ്കൾ തടയാനാണ് എന്നാൽ റഷ്യയുടെ s400 നോ അമേരിക്കയുടെ patriot നോ ഒരു ചെറിയ റോക്കറ്റ്കൾ തടുക്കാൻ കഴിയില്ല കഴിഞ്ഞാലും അതിന് ചിലവെറിയതാണ്

  • @KamaljithMK
    @KamaljithMK 2 часа назад +12

    Islamic Revolutionary Guard🇮🇷 Corp Army 🇮🇷ക്ക്🇵🇸 ആയിരമായിരമഭിവാദ്യങൾ 🫡 പലസ്ഥീൻ ജനതയ്ക്ക് വേണ്ടി രക്തസാക്ഷിത്വം നേടിയാലും,ജീവനോടെ ഇരുന്നാലും.

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 часа назад +76

    എജ്ജാതി മിസൈൽ ആക്രമണം 🇮🇷🇮🇷🇮🇷🇮🇷💪💪💪💪💪

  • @kabeerahamdul9598
    @kabeerahamdul9598 2 часа назад +12

    ഇനി മരിച്ചാലും വേണ്ടില്ല വല്ലാത്തൊരുമനസുഖം

  • @Shakeer.p
    @Shakeer.p 2 часа назад +9

    ക്ഷമിക്കുന്നതിന് ഒരു കണക്കില്ലേ ഇനി കളി കാണാൻ കിടക്കുന്നു ഇസ്രായേൽ ന്റെ അഹങ്കാരം ഇനി തീരും തിരിച് അടി ഉണ്ടാകും അദ്ക്കും മേലെ ഇറാനും അടിക്കും അല്ല പിന്നെ ഇറാൻ 💪💪

  • @darkmoon8252
    @darkmoon8252 3 часа назад +41

    ഇറാൻ തുടങ്ങിയിട്ടില്ല... ഇത് സാമ്പിൾ.. വെടിക്കെട്ട്...

    • @shajijames6523
      @shajijames6523 Час назад +1

      നാളെ ഇറാൻ ഉണ്ടാകുമായിരിക്കും... അല്ലേ!!!???

    • @MuhammedNijad-sn2rl
      @MuhammedNijad-sn2rl Час назад

      Undavum​@@shajijames6523

    • @KamaljithMK
      @KamaljithMK 56 минут назад +1

      ഒരു സംശയവും വേണ്ട. ഈ game വിജയംവരിച്ചാൽ ലോകത്തിലെ Superpower army ആയിരിക്കും,I🇮🇷 R🇮🇷 G🇮🇷 C⚡️⚡️⚡️⚡️

  • @RahimRahim-pq1nm
    @RahimRahim-pq1nm 3 часа назад +33

    അള്ളാഹു അക്ബർ പലസ്തീൻ മകൾക്ക് വിജയം ഇൻശാഅല്ലാഹ്‌

    • @niyaskhan6872
      @niyaskhan6872 2 часа назад +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Ajmal81286
      @Ajmal81286 Час назад

      നമ്മുടെ കിഴങ്ങൻ ആള്ളാഹു ഒളിവിലാണ്
      മുസ്ലിം ങ്ങളുടെ വിലകളയാൻ ഒരു പടച്ചോൻ

  • @VISION..v
    @VISION..v 3 часа назад +61

    നൂറ് കണക്കിന് മിസൈൽ ഇസ്രയേലിൽ ഹിറ്റ് ചെയ്തിട്ടും ഉസ്താദിൻ്റെ അപ്ഡേഷൻ എന്താണ് വരാത്തത് എന്ന് വിചാരിച്ചിരിക്കുമ്പോഴേക്കും MashaAllah... പുതിയ അപ്ഡേറ്റുമായി ഉസ്താദിൻ്റെ വീഡിയൊ... അഭിനന്ദനങ്ങൾ👍🏼

    • @AmeenKuttayi-g6z
      @AmeenKuttayi-g6z 3 часа назад +4

      ഇതാണ് രക്തബന്ധങ്ങൾ എന്ന് പറയുന്നത്

    • @AmeenKuttayi-g6z
      @AmeenKuttayi-g6z 3 часа назад +3

      🌹🌹🌹🌹🌹

  • @ryzindia1883
    @ryzindia1883 3 часа назад +27

    ഇസ്രയേലിനെ ശ്വാസം വിടാൻ അനുവദിക്കരുത്.

    • @nandhuvijayan1482
      @nandhuvijayan1482 Час назад

      Venda avnmaru വളി വിട്ടു iran e തീർത്തോളും

  • @faisaltp1551
    @faisaltp1551 2 часа назад +14

    ഇസ്രായേൽ കളിച്ച് കളിച്ച് ചോദിച്ചു വാങ്ങിയത്

    • @shajijames6523
      @shajijames6523 Час назад +2

      😂😂😂😂😂😂😂
      ചിരിപ്പിക്കല്ലേ കോയാ...

  • @riyasalungal349
    @riyasalungal349 3 часа назад +11

    അള്ളാഹു കൊടുത്ത സമയം ആയി

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 часа назад +23

    സത്യം പറഞ്ചാൽ ഇസ്രായേൽ ചാരൻ പോലും അറിഞ്ഞില്ല ഇങ്ങനെയൊരു മിസൈൽ ആക്രമണം. അപ്പൊ ഇതൊരു നല്ല plarning ആണ് ഇറാൻ നടത്തിയത്. ചാരനെ മനസ്സിലായിട്ടുണ്ട് എന്ന് തോനുന്നു 🇮🇷🇮🇷🇮🇷💪💪💪

    • @lp64aho38
      @lp64aho38 2 часа назад

      ഈ യുദ്ധം എല്ലാവരെക്കാളും കൂടുതൽ ആഗ്രഹിക്കുന്നത് ഇസ്രായേൽ തന്നെയാണ്

  • @siyadm2175
    @siyadm2175 3 часа назад +29

    ആണൊരുത്തന്‍....ഇറാന്‍ ...

  • @ShareefShams
    @ShareefShams 2 часа назад +8

    ഇന്നെനിക്ക് ഉറക്കം വരുമെന്ന് തോന്നുന്നില്ല.. അൽഹംദുലില്ല അൽഹംദുലില്ല..
    പലസ്ത്യൻ മക്കളെ അള്ളാഹു സ്വർഗത്തിൽ ഏറ്റവും ഉയർന്ന സ്ഥാനം തന്നെ നൽകുമാറാകട്ടെ ആമീൻ

  • @riyasalungal349
    @riyasalungal349 3 часа назад +9

    അള്ളാഹു അക്ബർ ദുആ ശക്തി തരട്ടെ

  • @Real_indian24
    @Real_indian24 3 часа назад +23

    ഇൻഷാ അളളാ...... ക്ഷമയോടെ ദിരധയോടെ വിശ്വാസം മുറുക്ക പിടിച്ചു കൊണ്ട് പോരാടുക..... ആരൊക്കെ ഷഹിദായാലും എത്ര വലിയ ശക്തി തകർക്കാൻ വന്നാലും എത്ര കുഞ്ഞുങ്ങളെയും സ്ത്രീകളേയും വ്രദ്ധരേയും കൊന്നൊടുക്കിയാലും
    ഫലസ്ഥിൻ സ്വന്തന്ത്രമാക്കപ്പെടുക തന്നെ ചെയ്യും. തകർക്കപ്പെട്ട ഫലസ്ഥി നിൻ്റെ മണ്ണ് പലസ്ഥി നിൻ്റെ മക്കൾക്കു വേണ്ടി ലോകോത്തര സുന്ദര നഗരമായി മാറുക തന്നെ ചെയ്യും. ആ പവിത്രമായ മണ്ണിൽ ഫലസ്ഥിനിൻ്റെ ത്രിവർണ്ണപതാക പാറിപ്പറക്കുക തന്നെ ചെയ്യും. നമ്മുക്ക് ആ സുന്ദര കാഴ്ച്ച സർവ്വശക്ത്ൻ കാണിച്ചുതരുക തന്നെ ചെയ്യും.
    അഞ്ചു നേരത്തേ പ്രാർത്ഥനയിലും നമ്മുടെ നാവിലും മനസ്സിലും ഈ ദുഅ മറക്കാതെ നിലനിൽക്കട്ടെ.
    അള്ളാഹു ഫലസ്ഥിൻ മക്കൾക്ക് വിജയം നൽകുമാറാകട്ടെ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    *അളളാഹുമ്മ അൻസൂർ ജിയൂഷൽ മുസ്ലിമിന ഫി ഫലസ്ഥിൻ*
    ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸

    • @leoleo-em8nn
      @leoleo-em8nn 2 часа назад

      😂😂😂😂😂😂😂 garbinikal.matrame ullo😂

    • @Real_indian24
      @Real_indian24 2 часа назад +1

      @@leoleo-em8nn അരമനയിൽ അച്ചൻമാർ ഗർഭിണികളാക്കി കൊന്നുതള്ളിയ കന്യാസ്ത്രികളുടെ കണക്ക് നോക്കടാ ക്രിസംഖി

  • @zcominvest
    @zcominvest 3 часа назад +17

    ഇസ്രാഈലിന് രണ്ടെണ്ണം കിട്ടട്ടെ എന്ന് ബൈഡൻ 😂😂😂

  • @KamaljithMK
    @KamaljithMK 2 часа назад +4

    Islamic Revolutionary Guard🇮🇷 Corp Army 🇮🇷ക്ക്🇵🇸 ആയിരമായിരമഭിവാദ്യങൾ 🫡 പലസ്ഥീൻ ജനതയ്ക്ക് വേണ്ടി രക്തസാക്ഷിത്വം നേടിയാലും,ജീവനോടെ ഇരുന്നാലും.

  • @nizamnazar6469
    @nizamnazar6469 2 часа назад +4

    ഉചിതമായ സമയത്ത് അടിക്കുമെന്നു അവർ നേരത്തെ പറഞ്ഞിരുന്നു....അതിപ്പോൾ കണ്ട്

  • @kiltanisland2741
    @kiltanisland2741 3 часа назад +12

    അല്ലാഹു അക്ബർ

  • @jaffermoideen9135
    @jaffermoideen9135 3 часа назад +8

    അൽ ഹംദുലില്ലാഹ് റബ്ബുൽ ആലമീൻ

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 2 часа назад +5

    ഇസ്രാഈൽ ഭീകരർ നിലവിളിച്ചു ഓടുന്നു

  • @asharafpadiputtalath3660
    @asharafpadiputtalath3660 Час назад +6

    എന്തായാലും ഒരു കാര്യം ഉറപ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകെണ്ടി വരും താമസിയാതെ

  • @muhammedmusthafakmmusthafa7967
    @muhammedmusthafakmmusthafa7967 Час назад +6

    ഇസ്രായേൽ കുറേനാളായി ഇറാനെ ചൊറിയുന്നു

  • @MohammedShafi-dl6kw
    @MohammedShafi-dl6kw Час назад +9

    ഇറാൻ ഇന്ന് നടത്തിയ ആക്രമണത്തിൽ ഏറ്റവും അധികം ദുഃഖിക്കുന്ന രണ്ട് വിഭാഗങ്ങളുണ്ട് ഒന്ന് ആർഎസ്എസ് ഭീകരർ രണ്ട് വഹാബികൾ

  • @thomasthalayolaprmp99
    @thomasthalayolaprmp99 3 часа назад +20

    അൽഹംദുലില്ലാഹ് കാത്തിരുന്ന ദിവസം.... 🔥

  • @riyasalungal349
    @riyasalungal349 3 часа назад +14

    മൊസാദ് കക്കൂസിൽ പോയ നേരം ആയിരു ന്നു😂

  • @RafeeqKp-i2o
    @RafeeqKp-i2o 3 часа назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @honympx6390
    @honympx6390 3 часа назад +19

    അയൺ dom അയൺ ടോം എന്ന് വീമ്പ് പറഞ്ഞ kriസംഗികൾ ഞങ്ങൾക്ക് ഫ്ലൈറ്റ് അയക്കൂ ഞങ്ങൾക്ക് ഫ്ലൈറ്റ് എംബസി വരൂ എംബസി ഇടപെടൂ എന്ന കരച്ചിൽ തുടങ്ങിയോ. ???

    • @mohammedsajeer7025
      @mohammedsajeer7025 2 часа назад +2

      ഉടനെ തുടങ്ങും

    • @honympx6390
      @honympx6390 2 часа назад

      @@mohammedsajeer7025 kikikikik😂😂😂

  • @rasheedkaithachira9341
    @rasheedkaithachira9341 3 часа назад +6

    നിങ്ങളുടെ വീഡിയോ കാണിക്കാണ്❤

  • @irfantp100
    @irfantp100 3 часа назад +12

    Allhamdulliha

  • @shereefe.k5304
    @shereefe.k5304 2 часа назад +10

    ഇറാൻ്റെ മൗനം പോലും
    വാചാലമായി
    ചിലർ അങ്ങനെയാണു
    അവരുടെ ക്ഷമ
    അഗ്നി പർവ്വതത്തിൻ്റെ
    ശാന്തത പോലെയാണ്❤

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 часа назад +10

    ഇത്രയും പെട്ടന്ന് വാർത്തയുമായി വരും എന്ന് പ്രധീക്ഷിച്ചില്ല.. ഈ 12" 30ന് ❤

  • @SuneerAbdulRasheed
    @SuneerAbdulRasheed 3 часа назад +8

    അൽഹംദുലില്ലാഹ് ❤❤

  • @noushads6310
    @noushads6310 Час назад +5

    ഇറാൻ ഒരു കോടി ആശംസകൾ

  • @safvan333
    @safvan333 2 часа назад +4

    Iron dome ഇന്ന് ലീവിൽ ആയിരുന്നു...

  • @Trippyguymad
    @Trippyguymad 3 часа назад +8

    ചിലതൊക്കെ തടുക്കുന്നുണ്ട് ഭൂരിഭാഗം നിലം തൊട്ടു

    • @travelandvibe
      @travelandvibe 2 часа назад

      ആദ്യ അക്രമം ഒന്നും തടുത്തിട്ടില്ല പിന്നെ വന്ന ക്രൂസ് മിസൈൽ തടുത്തേക്കാം
      പിന്നെ ഹിസ്‌ബുള്ള ഇതിന് ഇടയിൽ മിസൈൽ അയച്ചിട്ടുണ്ട് അതാണ് തടുക്കുന്നത്

    • @bathmamaas1588
      @bathmamaas1588 Час назад

      90% പതിച്ചു ഇസ്രായേൽ ഇൽ 😂

  • @MUHAMMADTHAMEEMPT
    @MUHAMMADTHAMEEMPT 3 часа назад +9

    Alhamdulillah

  • @moossan7983
    @moossan7983 2 часа назад +3

    ഇറാനോടാണോ ഇസ്രായേലിന്റെ കളി ഇപ്പോൾ ഇറാനാണ് ലോക പോലീസ്

  • @kabeerahamdul9598
    @kabeerahamdul9598 3 часа назад +9

    Allahu Akbar...

  • @കപ്പിത്താൻ-ട2സ

    ലെബോനോനിൽ തുരങ്കം കണ്ടെത്താൻ ഇസ്രേൽ ക്യാമറ കണ്ണുമായി കാത്തിരിക്കുക ആയിരുന്നു ബട്ട് ഹിസ്ബുള്ള മിസൈലുകൾ പുറത്ത് എടുത്തില്ല കാരണം ഇസ്രേയേൽ ലൊക്കേഷൻ കണ്ട് പിടിക്കും അത് കൊണ്ടാണ് ഇപ്പോൾ ഇറാൻ നേരിട്ട് അടിചത്

  • @muneergrace7361
    @muneergrace7361 2 часа назад +2

    ഒറ്റയ്ക്ക് നേരിടാതെ ഒന്നിച്ചു നേരിടണം എന്നാലേ ഇസ്രായേൽ പഠിക്കൂ

  • @theshtherealdreams
    @theshtherealdreams 2 часа назад +2

    ഇറാൻ ആദ്യം ചെയ്യേണ്ടത് അവസാനം ചെയ്ത്,,
    50000 ജീവൻ പോയി

  • @shanimol7703
    @shanimol7703 2 часа назад +2

    അമേരിക്ക എവിടെ അയൺ ടോം എവുടെ ലോക ശക്തി എവിടെ ഒന്നും മനസ്സിലാവുന്നില്ല

  • @DK-H
    @DK-H 2 часа назад +3

    Kurisholikalum chaanakangalum ithengane sahikkum 😢😢😢

  • @suneerv4881
    @suneerv4881 3 часа назад +8

    Allah Akbar 👆🤲

  • @3warthunder
    @3warthunder 2 часа назад +8

    മറ്റവൻ മാര് ആരും വന്നില്ലേ ഇസ്രായേൽ നക്കി പുകഴ്ത്തൻ അതോ ഷെൽട്ടറിൽ ഒളിച്ചോ 😂😂😂

  • @sahadsaleem9183
    @sahadsaleem9183 2 часа назад +2

    മറ്റു ഒരു ചാനലും പറയുന്നില്ലല്ലോ... നാശനഷ്ടത്തെ കുറിച്ച്...

  • @mohammedkungh5037
    @mohammedkungh5037 2 часа назад +2

    ഇനിയെന്താണ് അല്പം സമാധാനം അല്ലാഹു അക്ബർ

  • @lueurmedia
    @lueurmedia 2 часа назад +2

    2 ..3 days nalla mood off aayirunnu...Al hamdu lillah....narabojikalude andyam aduth thanne undaavum in sha allah.

  • @KamaljithMK
    @KamaljithMK 2 часа назад +1

    എന്നാൽ അമേരിക്കക്ക് airbase സംവിധാനങൾ ഒരുക്കികൊടുത്ത് ജോ🔻🔻🔻 ർദാൻ ചാരപ്പണി തുടങ്ങി.

  • @alimuhammedktp
    @alimuhammedktp Час назад +1

    അതിനിടയിൽ 😁ഉസ്താദ് ഗാലാന്റ് കൊല്ലപെട്ടന്ന് 😂😂😂😂 ഞാൻ 100 അൽഹംദുലില്ലാഹ് പറഞ്. അങ്ങനെ ഒന്ന് കേൾക്കാനെങ്കിലും കഴിഞ്ഞല്ലോ

  • @sharafudheenchaniyeri1585
    @sharafudheenchaniyeri1585 2 часа назад +1

    യുദ്ധം വേണ്ട.. സമാധാനം ഉണ്ടാവട്ടെ... Free Palestine & lebnan

  • @FebinReemaTrancesun
    @FebinReemaTrancesun 3 часа назад +7

    പരിക്കുപറ്റി കൊണ്ടുവന്ന വീഡിയോ എല്ലാം പുറത്തുവന്നു

  • @alimuhammedktp
    @alimuhammedktp Час назад +1

    അമേരിക്ക ഇറങ്ങിയാൽ റഷ്യ ഒന്നും പിന്തുണക്കില്ല 😌 ഇറാൻ ബലിയാടാകും. എങ്കിലും ഇറാന് ചുറ്റുമുള്ള എല്ലാ us എയർബൈസും അടിച്ച് തകർത്തിട്ടെ കീഴടങ്ങാവൂ.അറബ് രാജ്യങ്ങൾ പോലും ഇറാൻ നശിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് 😌തുർക്കി ഇനി ഒരക്ഷരം 10 ദിവസത്തേക്ക് മിണ്ടില്ല എല്ലാം കെട്ടടങ്ങിയ മദ്യം കഴിച്ച് എല്ലാം കേട്ടങ്ങിയത് പോലെ ഉറുദുകാൻ വരും ഇസ്രായേലിനെ ഒലത്തും എന്നൊക്കെ തള്ളി പറഞ്

  • @Joney838
    @Joney838 3 часа назад +4

    ചോദിച്ചു വാങി😂😂

  • @noushadaboo7416
    @noushadaboo7416 2 часа назад +6

    എത്രത്തോളം അവർ ക്ഷമിച്ചു എത്ര ആൾക്കാരെ കൊല ചെയ്ത് അവരുടെ ക്ഷമിക്കുന്നതിന് ഒരു അതിരില്ലേ

  • @uzairabdullah9104
    @uzairabdullah9104 3 часа назад +6

    Al hamdulillah

  • @noushadaboo7416
    @noushadaboo7416 2 часа назад +2

    അവിടെ രണ്ടുപേരാ മൂന്നുപേരാ മരിച്ചിട്ടുണ്ട്

  • @travelandvibe
    @travelandvibe 2 часа назад +1

    സെക്കന്റ്‌ wave വന്നു
    200 ± 200 എന്നതാണ്
    രണ്ട് ഘട്ടങ്ങളിലാണ് അക്രമം നടത്തിയത്
    ക്രൂയ്‌സ് മിസൈൽ കൊണ്ട് ആക്രമിച്ചു ബലിസ്റ്റിക്ക് ആക്രമിച്ചു

  • @alimakevm702
    @alimakevm702 3 часа назад +2

    Sanghikalum crisankikalum maalathilayirikkum😂😂

  • @nizamnazar6469
    @nizamnazar6469 2 часа назад +2

    Daivam....ashkalon theeyal nirachu.....

  • @bathmamaas1588
    @bathmamaas1588 Час назад +2

    അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ 🤲🏻🤲🏻🤲🏻

  • @emeskepa
    @emeskepa 3 часа назад +13

    ഗാലൻ്റ് തീർന്നു.

  • @KL10ijas
    @KL10ijas 3 часа назад +2

    ഒരുപാട് നാളായില്ലേ കളി തുടങ്ങിയിട്ട്

  • @shajirhameedshajir5202
    @shajirhameedshajir5202 2 часа назад +2

    ഇറാൻ നശിക്കും ഇ യുദ്ധത്തിൽ

  • @Mr.nvf.p
    @Mr.nvf.p 3 часа назад +3

    ഇസ്രയിൽ ന്റെയും അമേരിക്കയുടെയും കളികൾ അവസാനിക്കാറായി ഇറാൻ ആൺകുട്ടികളാട മരണത്തെ ഭയമില്ലാത്ത ഇറാൻ ഹുത്തി ഹമാസ് ഹിസ്ബുള്ള ചങ്കൂറ്റം ഉള്ള ആൺകുട്ടികളാട ഇറന്റൊപ്പം റഷ്യയും cheinayum ഉത്തരകൊറിയയും 👍🏻👍🏻🫡🫡🫡🫡🫡

  • @nizamnazar6469
    @nizamnazar6469 2 часа назад +4

    ടെൽ അവീവ് 🎇 ദീപാവലി ആണല്ലോ😂

  • @KL10ijas
    @KL10ijas 3 часа назад +1

    നമ്മുടെ ചാനലുകളിൽ രണ്ടെണ്ണേ നിലത്ത് ചാടിയൊള്ളൂ

  • @chemmusworld8176
    @chemmusworld8176 2 часа назад +1

    അല്ലാഹു അക്ബർ.... പലസ്റ്റീൻ മക്കൾക്കു നീതി ലഭിക്കട്ടെ.....

  • @zaindream1642
    @zaindream1642 2 часа назад +2

    ഇറാൻ പടക്കം പൊട്ടിക്കുന്നുണ്ടല്ലോ വൈകാതെ തിരിച്ചു കിട്ടിക്കോളും

    • @ajasismail777thundiyil9
      @ajasismail777thundiyil9 2 часа назад

      ഇസ്രായേൽ അണ്ണാക്കില് പൊട്ടിക്കുന്ന നെതന്യാഹു അവൻറെ ചന്തി പൊളിയും

  • @sakeerpk4531
    @sakeerpk4531 3 часа назад +3

    അൽഹംദുലില്ലാഹ് ❤❤❤

  • @najeebkannur8293
    @najeebkannur8293 3 часа назад +2

    കഴിഞ്ഞു തിരിച്ചടിച്ചാൽ മാത്രം ആണ് ഇനി ഇറാൻ അടിക്കൂ എന്നാണ് പറഞ്ഞത്

    • @taibaChannel2
      @taibaChannel2  3 часа назад +3

      രണ്ട് ബാച്ചും കഴിഞ്ഞു. വീഡിയോ ആ സമയത്തു പറഞ്ഞതാ

  • @MuhamedhShafi
    @MuhamedhShafi Час назад +3

    ഈ വർത്തയിലാണ് മിസൈൽ പതിക്കുന്നതും അത് മുഴുവൻ വീണ് പൊട്ടുന്നതും കൃത്യമായി കാണാൻ കഴിഞ്ഞത്

  • @FreePalestineGazaOctober7
    @FreePalestineGazaOctober7 3 часа назад +4

    Good night ❤

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 3 часа назад +3

    الحمدللہ

  • @francisgeorge873
    @francisgeorge873 3 часа назад +2

    Ustade! Israel thirich adikmbol ustad 3days ayalam video idilla 😂😂😂

    • @2310ro
      @2310ro 2 часа назад

      അങ്ങനെ ഇടാതെ ഇരിക്കാൻ കൃ സങ്കി ചാനൽ അല്ല...😂തിരിച്ചടിച്ചാലും വീഡിയോ ഇടും...

  • @Nazarkp-y5f
    @Nazarkp-y5f 3 часа назад +7

    അടിച്ചപൊളിക്കട്ടെ പിശാശ് കൂട്ടത്തെ

  • @ratheeshkkichan4403
    @ratheeshkkichan4403 2 часа назад +8

    തിരിച്ചു നിന്റെ കൂതികളുടെ അണ്ണാക്കിൽ കൊടുക്കുമ്പോൾ കരയരുത്

    • @nizamnazar6469
      @nizamnazar6469 2 часа назад

      Yahoodikalde defence minister padamayennu kelkkunnu😂😂😂

    • @ajasismail777thundiyil9
      @ajasismail777thundiyil9 2 часа назад +2

      ഇസ്രായേൽ വായിൽ കൊടുത്തപ്പോൾ നീ കരയരുത്

  • @muhammadalinp6504
    @muhammadalinp6504 28 минут назад

    ഏതായാലും മനുഷ്യന് മരണം ഉറപ്പാണ് വീര്യം ഈമാൻ തന്നെയാവട്ടെ..
    പ്രവാചകരുടെ സമാധാനം.
    അതാണ് രക്ഷ. രക്ഷിച്ചാലും..😂😂😂 രക്ഷ ഉണ്ടാവട്ടെ...

  • @ismayilnechikkattil6905
    @ismayilnechikkattil6905 Час назад +2

    അൽഹംദുലില്ലാഹ് 🤲

  • @RashidPulikkunnu
    @RashidPulikkunnu 2 часа назад +1

    അൽഹംദുലില്ലാ . അള്ളാഹു അക്ബർ. വലില്ലാഹിൽ ഹംദ്

  • @KL10ijas
    @KL10ijas 2 часа назад +5

    സത്യസന്ധമായ ന്യൂസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @muhamedashraf1787
    @muhamedashraf1787 2 часа назад +1

    More than 20 f35 fighter aircrafts are blown off !!

  • @xuv6665
    @xuv6665 3 часа назад +2

    അല്ലാഹ് ലാഹിലാഹ ഇല്ലഹാ

  • @ismayilnechikkattil6905
    @ismayilnechikkattil6905 43 минуты назад

    അൽഹംദുലില്ലാഹ് സുഗമായി ഒന്ന് ഉറങ്ങട്ടെ കൊറേ നാളായി ഈ ജൂഡൻ ഇരനെ ചൊറിച്ചിൽ തുടങ്ങിട്ട്

  • @muhammedshareef7545
    @muhammedshareef7545 3 часа назад +2

    തി മഴ 🔥🔥🔥💪💪💪💪

  • @vahabiproof4305
    @vahabiproof4305 3 часа назад +9

    അൽഹംദുലില്ലാ

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity 2 часа назад +1

    അത് കലക്കി... 😂😂😂...
    ഇറാൻ.. 👍👍👍.. ❤️❤️❤️..

  • @ummersaid8679
    @ummersaid8679 3 часа назад +2

    അൽഹംദുലില്ലാഹ്

  • @mohammedakmal4575
    @mohammedakmal4575 3 часа назад +2

    Free Palestine 🇵🇸❤❤❤

  • @KamaljithMK
    @KamaljithMK Час назад

    ലോകത്തിലെ അതീവ സുരക്ഷ കേന്ദ്രം എവിടെയാണ്???????❗️🔥🕎🔥

  • @thomasthalayolaprmp99
    @thomasthalayolaprmp99 2 часа назад

    ഇസ്ലാമിക സമൂഹത്തിന്റെ മാനം കാത്തു ആധുനിക ശിയാക്കൾ🔥🔥🔥.. ആധുനിക ശിയാക്കൾക്ക് സുന്നികളുടെ അത്ര അഖീദയിലും വ്യക്തത ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🔥🔥🔥

  • @thedon6478
    @thedon6478 2 часа назад

    മോസാദ് ലഞ്ച് ബ്രേക്കിനു പോയതുകൊണ്ടാണ്...
    അല്ലേൽ കാണായിരുന്നു....

  • @Ksamachan
    @Ksamachan 3 часа назад

    അവരും അനുഭവിക്കട്ടെ. അയൽരാജ്യങ്ങളിലെ മനുഷ്യരെ കുറെ കൊന്നൊടുക്കിയതല്ലേ.

  • @shibiafzal4346
    @shibiafzal4346 3 часа назад +1

    Subuhanallahu Walhamdulillahi Walailaha Illallahu WallahuAkbar Wala Haula Wala Quvatha illa billahil Aliyil Adheem!!!!!