Souparnikamrutha Veechikal - Kizhakkunarum Pakshi - Evergreen Malayalam Melody song -Raveendhran Hit
HTML-код
- Опубликовано: 8 фев 2025
- സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
ജഗദംബികേ മൂകാംബികേ
സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
കരിമഷിപടരുമീ കല്വിളക്കില്
കനകാംഗുരമായ് വിരിയേണേം
നീ അന്തര്നാളമായ് തെളിയേണം
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളില് കാലിടറി (2)
കൈവല്യദായികേ സര്വ്വാര്ത്ഥസാധികേ
അമ്മേ ... സുരവന്ദിതേ
സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
സ്വരദളം പൊഴിയുമീ മണ്വീണയില്
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളില് നിറയേണം
ഗാനങ്ങള് ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൌന ഗേഹമായി (2)
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ ... ഭുവനേശ്വരീ
സൌപര്ണ്ണികാമൃത വീചികള് പാടും
നിന്റെ സഹസ്രനാമങ്ങള്
പ്രാര്ത്ഥനാതീര്ത്ഥമാടും എന്മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ ...
ചിത്രം കിഴക്കുണരും പക്ഷി
വരികൾ: കെ ജയകുമാർ
സംഗീതം: രവീന്ദ്രൻ മാസ്റ്റർ
ഗായകൻ: ഡോ.കെ ജെ യേശുദാസ്
Kizhakkunarum Pakshi Malayalam-language musical drama film written and directed by Venu Nagavalli and produced by P. K. R. Pillai. It stars Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan and Innocent. The music and background score of the film was composed by Raveendran.
Thank you for watching this video !!!
Please Subscribe our channel.- goo.gl/NjWnRS