Why???? i say why ....because they CUT all the prayers and manthras in the song in this video (originalil kelkam). Why did they cut it off. So why should we hear. Enthoru vargiyatha just imagine. They just cut it off! Anyone familiar with this song will understand kore bagangal cut cheythitundenu ..esp the manthras in the song. Dirty p..
ഇൻഡസ്ട്രിയൽ ഹിറ്റ് ഡയറക്ർമാരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു മെഗാ ഹിറ്റ് സിനിമ! വിയറ്റ്നാം കോളനി.. പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്! 🧡
നല്ല മനുഷ്യർ ജീവിച്ചിരുന്നപ്പോൾ ഇതുപോലെ ഉള്ള സിനിമകളും പാട്ടുകളും ഉണ്ടായിരുന്നു. അതിൽ എല്ലാം ദൈവത്തിന്റെ കയ്യൊപ്പും ഉണ്ട്. അതുകൊണ്ട് തന്നെ ഈ പാട്ടുകൾക്കൊന്നും ഒരിക്കലും മരണം ഇല്ല. ഇന്നത്തെ 1000 സിനിമയും പഴയകാലത്തെ ഒരു സിനിമയും തമ്മിൽ തൂക്കിനോക്കിയാൽ തൂക്കം പഴയ ആ ഒരു സിനിമയ്ക്ക് തന്നെ..!
സ്വാമി, കെ.കെ.ജോസഫ്, അവരെ വരവേറ്റ പട്ടാളം മാധവിയമ്മ, എരുമേലി..റാവുത്തർ ഇരുമ്പ് ജോൺ, വട്ടപ്പള്ളി...മലയാളി ഒരിക്കലും മറക്കില്ല.. ഇവരെ സമ്മാനിച്ച സിദ്ദിഖ് ലാൽ ടീമിനും ഈ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടീനടന്മാർക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
Here we have a wonderful muslim appreciating this. He has no problem! Admiring your attitude bro. And yet in this video, they 'CUT' all those manthras. Just imagine the dirt in their heart. Yes it is cut, anyone familiar with this song will understand. Naarikal
@@yba666_ ഞാൻ ആരുടേയും അംഗീകാരത്തിനു വേണ്ടി ഇട്ട കമന്റല്ല 😏ഇതെന്റെ ഫീലിംഗ് ആണ് അനുഭവമാണ് അഭിപ്രായമാണ്.പട്ടിൽ മതം ഉണ്ടോ എന്ന് എനിക്കറിയില്ല 😏പക്ഷേ എനിക്ക് മതമുണ്ട് ഞാൻ മുസ്ലിം ആണ്.. പട്ടിൽ മതം കലർത്തിയാലും ഒരിക്കലും കലങ്ങില്ല. അത് അറിയണമെങ്കിൽ ഡെവോഷണൽ സോങ്ങിന് താഴെ ഉള്ള കമന്റുകൾ നോക്കിയാൽ മതി
ദാസേട്ടൻ എന്ന ഗാനഗന്ധർവന്റെ അറുപതാമത് സംഗീത യാത്രയുടെ വാർഷികത്തിൽ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ ഒരു ട്രിബ്യൂട്ട് നൽകിയിരുന്നു അതിൽ ഈ പാട്ടും അദ്ദേഹം പാടിയിട്ടുണ്ട് എത്ര നന്നായിട്ടാണ് ലാലേട്ടൻ ഈ പാട്ട് പാടുന്നത് അദ്ദേഹത്തിന്റെ ഈ പാട്ട് കേട്ടിട്ടാണ് ഞാൻ ഈ പാട്ട് കേൾക്കാൻ വന്നത് വളരെ നല്ല പാട്ട് ദാസേട്ടനും നമ്മുടെ ലാലേട്ടനും എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ദൈവം നൽകട്ടെ
പാലക്കാടൻ ഗ്രാമം കൽപ്പാത്തിയുടെ ആഗ്രഹാരങ്ങൾ ഒപ്പിയെടുത്ത സിദ്ധിഖ് ലാലിന്റെ സിനിമ വിയറ്റ്നാം കോളനിയിലെ മനോഹര ഗാനം. സിദ്ധിക്കിന്റെ വിയോഗ ശേഷം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.
@@vbmic3075 not into western culture bro.. that would have been still better.. ppl have become more extremists these days, even the culture.. we totally forgot wat was the culture of our land 😢😢😢
ജീവിതത്തിൻ്റെ സായാഹ്നത്തിലിരുന്ന് ,വസന്തകാലഘട്ടത്തിൻ്റെ ഓർമ്മകളിലേക്ക് മുങ്ങാംകുഴിയിടുകയാണ് എന്ന തിരിച്ചറിവിൽ പ്രാണൻ പോകുന്ന വേദന തോന്നുന്നു... നന്ദി ,കാലമേ...
അത് വരെ ഒരു തണുത്ത പ്രഭാതത്തിന്റെ ഫീൽ നൽകിയ ഈ പാട്ട് പെട്ടെന്നൊരു തിരമാല പോലെ നെഞ്ചിലേക്ക് ആഞ്ഞടിച്ചത് അവസാനത്തെ ആ ഒരൊറ്റ സീനിലാണ്.....! എല്ലാ അമ്മമ്മാരേയും ഈശ്വരൻ രക്ഷിക്കട്ടെ....!! ബിച്ചു തിരുമല സാർ S.ബാലകൃഷ്ണൻ സാർ പ്രണാമം......🙏 ശ്രീ: സിദ്ധീഖ്ലാൽ Thankyou... By.... JP താമരശ്ശേരി 🌴
ഈ പാട്ട് കാണുമ്പൊൾ പണ്ടത്തെ. പ്രഭാതത്തിലെ വെയിലും മഞ്ഞും കുളിരും ഹൊ വേല്ലത്തരു ഓർമ്മ വരും ചെറു പത്തിൽ പുലർച്ചെ വെയില് മഞ്ഞും കണ്ട് സ്കൂളിൽ പോലും പോവാൻ മടിച്ച് പൊന്ത കാട്ടിൽ വീട്ട് കാർ അറിയാതെ മടിച്ച്. ഒളിച്ചിരുന്ന കാലം കാലം വയസും തിരിച്ച് വരില്ലല്ലോ. 😰
പ്രതിഭാധനരായിട്ടുള്ള ആളുകളുടെ കാലത്ത് ജീവിച്ചത്, ഒരു ഭാഗ്യം തന്നെ ആണ്. മനുഷ്യരുടെ ഹൃദയം തൊട്ടറിഞ്ഞ വരികളും സംഗീതവും, മരിക്കുന്നിടം വരെ ഇതൊക്കെ ആശ്വാസം ആകട്ടെ......
എനിക്ക് നാലഞ്ചു വയസുള്ളപ്പോൾ ഉള്ള ഓർമകളെ ഈ പാട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.. പവൻരച്ചെഴുതുന്നു, നീര്പളുങ്കുകൾ, താരാപഥം, ലല്ലലം ചൊല്ലുന്ന,പാതിരാക്കിളി,ഇങ്ങനെ ഒരുപാട് പാട്ടുകൾ 🥰
അന്ന് ഇതൊക്കെ കാണിക്കുമ്പോൾ ഹിന്ദു, ബ്രാഹ്മണ വർഗീയത ജാതിയതാ എന്നൊക്കെ കരഞ്ഞു വിമര്ശിക്കാറില്ല അന്നത്തെ നല്ല മനുഷ്യർ. ഇന്ന് ആണെങ്കിൽ പ്രത്യകിച്ചു മോഹൻലാൽ ആണെങ്കിൽ എന്തങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ്
ഇനി തിരിച്ചു കിട്ട്വോന്ന് പോലും അറിയാത്ത നിമിഷങ്ങൾ... രാവിലെ എണീറ്റ് കേൾക്കുമ്പോൾ കിട്ടണ Feel നട്ടുച്ചയ്ക്കും കിട്ട്ണ്‌ണ്ട്... Lyrics ഒരു രക്ഷേം ഇല്ലാ... പാട്ട് വേറെ ലെവൽ. പഴയ കാലത്തിലേക്ക്ള്ള ഒരു തിരിഞ്ഞു നോട്ടം... കൂടുതൽ വർണ്ണനകൾ ഒന്നൂല്ല്യ.... ഭംഗിയായിറ്റ്ണ്ട് ❤
ദൈവമേ ഒരിക്കലും നടക്കില്ല എന്ന് അറിയാം എങ്കിലും ഒരു ആഗ്രഹം പഴയ കാലത്തോട്ട് ഒന്ന് തിരിച്ചുപോകാൻ എന്തൊരു ആഗ്രഹം നടക്കില്ല എന്ന് അറിയാം എങ്കിലും ❤️❤️❤️❤️❤️❤️👍👍👍👍👍 iLove to 1990❤️❤️❤️
മായാമാളവഗൗള രാഗത്തിൽ S. ബാലകൃഷ്ണൻ ചിട്ടപ്പെടുത്തിയ അതി മനോഹര ഗാനം... സിനിമയുടെ അവതരണ ഗാനം ആയിട്ട് ഈ ഗാനം ചേർത്ത സിദ്ദിഖ് - ലാലിന് അഭിനന്ദനങ്ങൾ ( മുഴുവനും ഇല്ല.. അനുപല്ലവി കളഞ്ഞിട്ട് ചരണം Portion ആണ് ചേർത്തിട്ടുള്ളത്)
ശരിയാണ് ഈ പടമൊക്കെ ഇറങ്ങുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുകയാണ് അതിനും എത്രയോ കാലങ്ങൾ കഴിഞ്ഞാണ് ഇതു ടീവിയിൽ വരുന്നത്. ദാസേട്ടൻ. എംജി ശ്രീകുമാർ. വേണുഗോപാൽ ഉണ്ണിമേനോൻ രവിദ്രൻ മാസ്റ്റർ ഗിരീഷ്പുത്തഞ്ചേരി കൈതപ്രം ജോൺസൻ പോലുള്ള legedry ആർട്സ്റ്റുകൾ ഒരുക്കിയ സംഗീതം കാലങ്ങൾ എത്ര കഴിഞ്ഞാലും ഒരു വിസ്മയം ആയി നിലനിക്കും ഇപ്പോഴത്തെ പാടുന്ന കുട്ടികൾക്കിങ്ങാനൊവസരം ഇനിയും കിട്ടുമോ 👍
ഈ ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ഭീതിദമായി തോന്നുന്നു'' ''വരികൾ മനോഹരവും ചിന്തോദ്ദീപകവും അതേ സമയം അർത്ഥമില്ലാത്ത ജീവിതത്തിൻ്റെ വ്യർത്ഥതയെ വരച്ച് കാട്ടുന്നതും.'' ജയചന്ദ്രൻ്റെ ആലാപനം മനോഹരവും: .. വിരഹവും ദു:ഖവും ആണ് ഭാവഗീതത്തിന് തീവ്രത പകരുന്നത് ... ഇനിയും ഇത്തരം ഗാനങ്ങൾ പോസ്റ്റ് ചെയ്യൂ!
12 ഉള്ളപ്പോൾ 25 ആകാൻ ആഗ്രഹിച്ചപ്പോൾ അറിഞ്ഞില്ല ദൈവം വിചാരിച്ചാലും തിരിച്ചു നൽകാൻ കഴിയാത്ത ഒരു മനോഹരമായ കാലഘട്ടമാണ് കടന്നു പോകുന്നതെന്ന്, എന്ത് മറിമായം സംഭവുച്ചാലും വേണ്ടിയില്ല ഒരേ ഒരു ആഗ്രഹം തിരിച്ചു ഒരു ബ്ബുദ്ധിമുട്ടും കുടുംബ പ്രാരാബ്ഫഹങ്ങളും ഇല്ലാത്ത ആ കൊച്ചു കാലഘട്ടത്തിലേയ്ക്
ഇത് പോലെ ഉള്ള സിനിമകൾ ഒരുപാട് miss chryynu... ഇനീം ഉള്ള കാലത്ത് ഇതു പോലെ ഉള്ള സിനിമകൾ വിജയിക്കില്ല കാരണം അന്യഭാഷ സിനിമകൾ കണ്ട് അതുപോലെ യുള്ള സിനിമകൾക്ക് ആണ് ഇന്ന് മൂല്യം..
നന്നായി പാട്ട് എഴുതിയ ബിച്ചു തിരുമല സാറിനെ കുറിച്ച് ആരും പറയാത്തതിൽ എനിക്ക് വിഷമം ഉണ്ട്. S. ബാലകൃഷ്ണൻ സാറിന്റെ മനോഹരമായ സംഗീതം, മായാമാളവഗൗള രാഗം.
Marichu
ആൾ പോയി 😥
വേണ്ടത്ര അംഗീകാരം ലഭിക്കാതിരുന്ന രചയിതാവാണ് ശ്രീ. ബിച്ചു തിരുമല, ഒരു പക്ഷേ വയലാറിനോളം തന്നെ വലിയ പ്രതിഭ
ആ വരികൾ...
രാവിലെ കേൾക്കണം ഈ പാട്ട് വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടും...
🎶🎶💛💛💛
താൻ പറഞ്ഞത് സത്യം തന്നെ....!
🐓🐓
Why???? i say why ....because they CUT all the prayers and manthras in the song in this video (originalil kelkam). Why did they cut it off. So why should we hear. Enthoru vargiyatha just imagine. They just cut it off! Anyone familiar with this song will understand kore bagangal cut cheythitundenu ..esp the manthras in the song. Dirty p..
100% crt...
കേട്ടിട്ടില്ല...ഇനി നോക്കാം..ഞാൻ കേൾക്കുന്നത്.വൈകുന്നേരം മുതൽ ഉറങ്ങുന്നത് വരെ ആണ്.sry ❤️❤️❤️
ഇൻഡസ്ട്രിയൽ ഹിറ്റ് ഡയറക്ർമാരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു മെഗാ ഹിറ്റ് സിനിമ! വിയറ്റ്നാം കോളനി.. പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്! 🧡
0⁰⁰⁰p0p
Njan kandathu 150. divasam apoollum hit🥰🥰
പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ..... 😥... അങ്ങനെ ആഗ്രഹിക്കുന്നവർ ഉണ്ടൊ..?
Yes
yes bro
Yes
Alyssa broo,,old is gold
Yes bro yanthaa cheyaa
നല്ല മനുഷ്യർ ജീവിച്ചിരുന്നപ്പോൾ ഇതുപോലെ ഉള്ള സിനിമകളും പാട്ടുകളും ഉണ്ടായിരുന്നു.
അതിൽ എല്ലാം ദൈവത്തിന്റെ കയ്യൊപ്പും ഉണ്ട്. അതുകൊണ്ട് തന്നെ ഈ പാട്ടുകൾക്കൊന്നും ഒരിക്കലും മരണം ഇല്ല.
ഇന്നത്തെ 1000 സിനിമയും പഴയകാലത്തെ ഒരു സിനിമയും തമ്മിൽ തൂക്കിനോക്കിയാൽ തൂക്കം പഴയ ആ ഒരു സിനിമയ്ക്ക് തന്നെ..!
correct
Ath thooki nokyth thne ni cheytha thetu 😂🤩🤩🤩
Absolutely right
👍👍👍👍
തീർച്ചയായും
രാവിലെ തന്നെ ഈ പാട്ടു കേൾക്കുന്പോൾ രാവിലെ എണീറ്റു മനസ്സിനെ കുളിപ്പിച്ചു എടുത്ത ഫീലാണ്.....അത്രയ്ക്ക് ഫ്രഷ്നസ്.......❤️
സ്വാമി, കെ.കെ.ജോസഫ്, അവരെ വരവേറ്റ പട്ടാളം മാധവിയമ്മ, എരുമേലി..റാവുത്തർ ഇരുമ്പ് ജോൺ, വട്ടപ്പള്ളി...മലയാളി ഒരിക്കലും മറക്കില്ല..
ഇവരെ സമ്മാനിച്ച സിദ്ദിഖ് ലാൽ ടീമിനും ഈ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടീനടന്മാർക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
ഉണ്ണിമോളെ മറന്നുപോയോ ??
Look
അതുപോലെ ഫിലോമിന ചേച്ചിയുടെ ഉമ്മ..
👍
ഈ പ്രൗഢഗംഭീരമായ ഗാനം രചിച്ച ബിച്ചു തിരുമല സർ (26/11/2021) ൽ അന്തരിച്ചു.അനശ്വരമായ അങ്ങയുടെ ഈ സൃഷ്ടികൾക്ക് നന്ദി.🌹🌹🌹
26/11/2021 വെള്ളിയാഴ്ച ആണ് അന്തരിച്ചു ബിച്ചു സാർ
🌹🌹🌹🌹🌹😢
Bichu sir 👍
🙏🌹
what a great lyrics😍🙏
രാവിലെ ഒരു 5 നും 6 നും ഇടയിലുള്ള ഒരു സമയം ഉണ്ടല്ലോ സൂര്യോദ്ധയത്തിൽ ഈ song കേൾക്കണം ഉഫ്ഫ് 😣😣😣 എന്റെ മോനേ 😣😣😣😣
ശരിയാണ്...മായാമാളവ ഗൗള പ്രഭാത രാഗമാണെന്നു പറയപ്പെടുന്നുണ്ട്...
Yes
👍👍👍👍👍
Here we have a wonderful muslim appreciating this. He has no problem! Admiring your attitude bro.
And yet in this video, they 'CUT' all those manthras. Just imagine the dirt in their heart. Yes it is cut, anyone familiar with this song will understand. Naarikal
@@yba666_ ഞാൻ ആരുടേയും അംഗീകാരത്തിനു വേണ്ടി ഇട്ട കമന്റല്ല 😏ഇതെന്റെ ഫീലിംഗ് ആണ് അനുഭവമാണ് അഭിപ്രായമാണ്.പട്ടിൽ മതം ഉണ്ടോ എന്ന് എനിക്കറിയില്ല 😏പക്ഷേ എനിക്ക് മതമുണ്ട് ഞാൻ മുസ്ലിം ആണ്.. പട്ടിൽ മതം കലർത്തിയാലും ഒരിക്കലും കലങ്ങില്ല. അത് അറിയണമെങ്കിൽ ഡെവോഷണൽ സോങ്ങിന് താഴെ ഉള്ള കമന്റുകൾ നോക്കിയാൽ മതി
ദാസേട്ടൻ എന്ന ഗാനഗന്ധർവന്റെ അറുപതാമത് സംഗീത യാത്രയുടെ വാർഷികത്തിൽ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ ഒരു ട്രിബ്യൂട്ട് നൽകിയിരുന്നു അതിൽ ഈ പാട്ടും അദ്ദേഹം പാടിയിട്ടുണ്ട് എത്ര നന്നായിട്ടാണ് ലാലേട്ടൻ ഈ പാട്ട് പാടുന്നത് അദ്ദേഹത്തിന്റെ ഈ പാട്ട് കേട്ടിട്ടാണ് ഞാൻ ഈ പാട്ട് കേൾക്കാൻ വന്നത് വളരെ നല്ല പാട്ട് ദാസേട്ടനും നമ്മുടെ ലാലേട്ടനും എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ദൈവം നൽകട്ടെ
പാലക്കാടൻ ഗ്രാമം കൽപ്പാത്തിയുടെ ആഗ്രഹാരങ്ങൾ ഒപ്പിയെടുത്ത സിദ്ധിഖ് ലാലിന്റെ സിനിമ വിയറ്റ്നാം കോളനിയിലെ മനോഹര ഗാനം. സിദ്ധിക്കിന്റെ വിയോഗ ശേഷം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.
വിയറ്റ്നാം കോളനി ആയിട്ട് കാണിച്ചത് ആലപ്പുഴ മിലിറ്ററി കാന്റീൻ ന്റെ അടുത്തുള്ള ബിൽഡിംഗ്
പഴയകാലത്തെ പാട്ടിനൊപ്പം വയ്ക്കാൻ ഇപ്പഴത്തെ ഗാനങ്ങൾക്കാകില്ല... ഒരു രക്ഷയുമില്ല വരികൾ
Beautiful magical lyrics
ബാല്യം... എത്ര മനോഹരമായിരുന്നു ആ കാലങ്ങൾ
ദൈവമേ ഇതുപോലുള്ള വരികളും സംഗീതവും ഇനി ഉണ്ടാകുമോ. പഴയകാലത്തിലേക്ക് തിരിച്ചു പോകാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു pokunnu
pedikkanda...ini undavilla......athraykku kalavum kolavum mariyirikkunnu....kerala culture converted to western culture.....😪
@@vbmic3075 not into western culture bro.. that would have been still better.. ppl have become more extremists these days, even the culture.. we totally forgot wat was the culture of our land 😢😢😢
ഈ പാട്ടു കേൾക്കുമ്പോൾ അമ്മയായി അഭിനയിച്ച പൊന്നമ്മ ചേച്ചിയെ ഓർമ വരും,വീട്ടു ജോലിചെയ്യുന്ന സന്ദർഭം,എല്ലാ അമ്മമാർക്കും നല്ലത് വരട്ടെ
Athe. Adukkalappani= women. Alle?
SHAME ON YOU.
@@vimalvml4883 ഫെമിനിച്ചിയുടെ കരച്ചിൽ
ജീവിതത്തിൻ്റെ സായാഹ്നത്തിലിരുന്ന് ,വസന്തകാലഘട്ടത്തിൻ്റെ ഓർമ്മകളിലേക്ക് മുങ്ങാംകുഴിയിടുകയാണ് എന്ന തിരിച്ചറിവിൽ പ്രാണൻ പോകുന്ന വേദന തോന്നുന്നു... നന്ദി ,കാലമേ...
അതെ... പ്രാണൻ പോകുന്ന വേദന.. അന്ന് ജീവിച്ചിരുന്ന പ്രിയപ്പെട്ട വരൊന്നും ഇന്ന് ഇല്ല
@@Shria2013😢😢😢സത്യം...
മറക്കാത്ത കുറെ നല്ല ഓർമ്മകൾ 😢
2024 ലും ഈ പാട്ട് കേൾക്കുന്നു..❤
അത്തരക്കാർക്ക് ഒത്തു കൂടാനുള്ള നൂൽ..
ഒരു നൂല് എനിക്കും 😂😊
Hi
May 13 2024
2024 May 30
5/7/24@@Chettiyar_shivam
August 17
ഇനി ഇതുപോലുള്ള വരികൾ എഴുതാൻ ബിച്ചു തിരുമല മാഷ് ഇല്ല. ആദരാഞ്ജലികൾ...
ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങളുടെ അഗ്രഹാരം (കൽപ്പാത്തി പാലക്കാട് ) ഓർമ്മ വരും.
😘😘❤❤❤❤❤💪💪💪
നല്ലൊരു പ്രഭാതഗാനം.. ആകാശവാണിയിലെ രാവിലത്തെ സെലക്റ്റീവ് സോങ് 👌
ലാലേട്ടൻ ❣️ വിയറ്റ്നാം കോളനി......സ്വാമിയും ഉണ്ണിയും, ജോസഫെട്ടനും...🥰
കോട്ടു മൂസാക്ക,, റാവൂതർ
Unni & swami combo💓💓💓💓💓
പഴയകാല ഓർമ്മകൾ... കാലത്ത് കട്ടൻചായയും മധുരക്കിഴങ്ങും കഴിച്ച വിശപ്പ് അടിക്കുന്ന കാലം
അത് വരെ ഒരു തണുത്ത പ്രഭാതത്തിന്റെ ഫീൽ നൽകിയ ഈ പാട്ട്
പെട്ടെന്നൊരു തിരമാല പോലെ നെഞ്ചിലേക്ക് ആഞ്ഞടിച്ചത് അവസാനത്തെ ആ ഒരൊറ്റ സീനിലാണ്.....!
എല്ലാ അമ്മമ്മാരേയും ഈശ്വരൻ രക്ഷിക്കട്ടെ....!!
ബിച്ചു തിരുമല സാർ
S.ബാലകൃഷ്ണൻ സാർ
പ്രണാമം......🙏
ശ്രീ: സിദ്ധീഖ്ലാൽ Thankyou...
By.... JP താമരശ്ശേരി 🌴
മായാമാളവഗൗള.... എത്ര മനോഹരം.. 😍
ilayaraja udey mayamalavagowla pratheka bangi aanu oru chiri kandal aa song um
Is it true??
😌✨️ oru carnatic musician adyayittu padunna ragam marakkan pattilla🙏
@@jumaanaahhhh yes
വിയറ്റ്നാം കോളനി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
Yes....🙏🙏🙏
@@user-jt6og8yi 👍👍👍👍
👌👌👌
എനിക്ക് ഇഷ്ടപെട്ട ലാലേട്ടൻ്റെ മൂവിയാണ് വിയറ്റ്നാഠ കോളനി
@@ശ്രീക്കുട്ടിതനീഷ് അത് ക്ലാസ്മേറ്റസിലെ റസിയ അല്ലേ?
സിനിമ പോലെ തന്നെ ഇതിലെ പാട്ടുകളും സൂപ്പർ ഹിറ്റുകൾ ആണ്...❤️
ഈ സിനിമയിലെ ലാലേട്ടനെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്.
Cute
Yeah... Character brahmin aayathu konayirikum..
സത്യം 💯
ആ മുകളിലേക്ക് വരച്ച കുറി ആണ് ഐശ്വര്യം അത് ആരു വരച്ചാലും അവരുടെ മുഖത്ത് ഒരു തേജസ് തോന്നും
ഈ പാട്ടിന്റെ ക്ലൈമാക്സിൽ കണ്ണു നിറയുന്നു......വാക്കുകളില്ല 🙏🙏😔
വല്ലാത്തൊരു പോസിറ്റീവ് ഫീൽ ആണ് കേൾക്കുമ്പോൾ ❤️❤️
മൊബൈൽ ഫോൺ ഇല്ലാത്ത, കുത്തിത്തിരുപ്പുകൾ ഇല്ലാത്ത, ആ നല്ല മനുഷ്യരുടെ കാലം... അത് ഇനി എന്നെങ്കിലും തിരിച്ചു വരുമോ ദൈവമേ😢🙏
കുത്തിത്തിരിപ്പ് അന്നാണ് കൂടുതൽ 🤣
Pinne kaiyilirikkunnatheduthu kalanjal pore
Never 😢
കുത്തിത്തിരിപ്പ് എപ്പോഴും ഉണ്ട് 😊
ഇതു പോലെ ജീവനുള്ള സിനിമകളും പാട്ടുകളും ഇനി ഉണ്ടാകുമോ....കാലമേ നന്ദി.....Miss u All.😔😔😔😔😥
പണ്ട് ഉത്സവപ്പറമ്പിലെ കൊളമ്പിയിലൂടെ കേട്ടിഷ്ടപ്പെട്ട പാട്ട്
പറയാൻ വാക്കുകളില്ല എന്തൊരു പാട്ടാണ് ഇത്, കഴിഞ്ഞു പോയ കാലം ഓർമ വരും
ഈ കാലഘട്ടത്തിൽ ഇറങ്ങിയ സിനിമകളുടെ intro സോങ്ങ് മാത്രം മതി ആ സിനിമയിലേക്ക് നമ്മൾ ഇറങ്ങി ചെല്ലാൻ. അതൊരു കാലം . 🥺🥺🥺
എസ് ബാലകൃഷ്ണൻ 😍സിദ്ധിഖ് ലാൽ ചിത്രങ്ങളിൽ കാബൂളിവാല ഒഴികെ എല്ലാ സിനിമകളുടെയും സംഗീത സംവിധായകൻ 😍എല്ലാം സൂപ്പർ ഹിറ്റുകൾ 🙏
kabooliwala, Hitler, Maannar Mathayi Speaking SP Venkatesh
പണ്ടത്തെ പ്രൈവറ്റ് ബസ് കുട്ടികാലത്തെ സ്കൂൾ ബസ്... ഇതിലൊക്കെ കേട്ട് ഒരുപാട് ഇഷ്ടപെട്ട പാട്ട് ♥️♥️♥️♥️
കിഴക്കൻ പത്രോസ് സിനിമയിലെ ടൈറ്റിൽ സോങ്ങും ഈ ടൈറ്റിൽ സോങ്ങും 👌👌👌👌.
ഇതൊക്കെ ആ കാലഘട്ടത്തിൽ കാണാൻ പറ്റിയ ഭാഗ്യം ❤❤❤
ബട്ടർഫ്ലൈസ്, കിന്നരിപ്പുഴയോരം...
Meeshmadhavan title song❤
പുഴയൊരു പൂണൂലായ്
മലകളെ പുണരുമ്പോൾ ....❤❤❤
ഗാന ഗന്ധർവ്വൻ. ദാസേട്ടാ.... 😘😘😘😘😘😘😘
ഈ പാട്ട് കാണുമ്പൊൾ പണ്ടത്തെ. പ്രഭാതത്തിലെ വെയിലും മഞ്ഞും കുളിരും ഹൊ വേല്ലത്തരു ഓർമ്മ വരും ചെറു പത്തിൽ പുലർച്ചെ വെയില് മഞ്ഞും കണ്ട് സ്കൂളിൽ പോലും പോവാൻ മടിച്ച് പൊന്ത കാട്ടിൽ വീട്ട് കാർ അറിയാതെ മടിച്ച്. ഒളിച്ചിരുന്ന കാലം കാലം വയസും തിരിച്ച് വരില്ലല്ലോ. 😰
ഇല്ല ഒരിക്കലും തിരിച്ചു വരില്ല..
😭😭👌👌👌👍👍👍👍
😓😓😓😓😓
പൊന്നു ഭായ് കരയിപ്പിക്കല്ലേ
1984 ജനിച്ചവർക്ക് നല്ല കുട്ടിക്കാലം ആയിരുന്നു
ഹാജർ
80's,90' too
Njanum😊
86
15-05-1984😌😍
പഴയ ഓർമകളിലേക്ക് വീണ്ടും എത്തിക്കുന്ന പാട്ടുകളിൽ ഒന്ന്......
🙄🙄🙄😊
ഇന്നത്തെ സിനിമാഗാനം എന്ത് തല്ലിപ്പൊളിയാണ് .....
🙏😢.. നഷ്ട്ടപെട്ട എന്റെ കുട്ടികാലത്തേക്ക് ഒരു തിരിച്ചു പോക്ക്.😢🙏 മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ..😭
True 😔😔😔
True
Yes
രാവിലെ എഴുന്നേറ്റ് ഈ പാട്ട് കേട്ട് കൊണ്ട് ദിവസം ആരംഭിക്കണം waaah😚😍🥰😘
എത്ര അർത്ഥവത്തായ വരികൾ ഇപ്പോഴത്തെ കാലത്ത് ചിന്തിക്കാൻ കഴിയാത്ത വരികൾ
പ്രതിഭാധനരായിട്ടുള്ള ആളുകളുടെ കാലത്ത് ജീവിച്ചത്, ഒരു ഭാഗ്യം തന്നെ ആണ്. മനുഷ്യരുടെ ഹൃദയം തൊട്ടറിഞ്ഞ വരികളും സംഗീതവും, മരിക്കുന്നിടം വരെ ഇതൊക്കെ ആശ്വാസം ആകട്ടെ......
എനിക്ക് നാലഞ്ചു വയസുള്ളപ്പോൾ ഉള്ള ഓർമകളെ ഈ പാട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.. പവൻരച്ചെഴുതുന്നു, നീര്പളുങ്കുകൾ, താരാപഥം, ലല്ലലം ചൊല്ലുന്ന,പാതിരാക്കിളി,ഇങ്ങനെ ഒരുപാട് പാട്ടുകൾ 🥰
തമിഴൻ ആയ ബാലകൃഷ്ണൻ ചെയ്ത എല്ലാ സിനിമയും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സോങ്‌സ് 😍😍😍👌👌👌
തമിഴൻ അല്ല മലയാളി ആണ് എസ് ബാലകൃഷ്ണൻ
കോഴിക്കോട് ജില്ലക്കാരനാണോ എന്ന് സംശയം .......... ബാലകൃഷ്ണൻ സാർ
@@ദളപതിഭക്തൻ-ണ6ശബാലുശ്ശേരിക്കാരൻ ആണോ എന്ന് സംശയം 🤔
Palakkad , chittilenchery annu ennannu arivu.
എസ്. ബാലകൃഷ്ണൻ-ചെയ്ത പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായിട്ടും അർഹതപ്പെട്ട അവസരങ്ങൾ ലഭിക്കാതെയിരുന്ന സംഗീത സംവിധായകൻ ❤
കവിയൂർ പൊന്നമ്മ പാത്രം കഴുകുന്ന സീനിൽ.. എനിക്കെന്റെ അമ്മയേ ഓർമ്മ വന്നു 😔😔😔😔😔😔😔😔😔😔😔😔😔😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
amma angane kayukiyittundo undengel valare visamippikunnatu tanne atu
അന്ന് ഇതൊക്കെ കാണിക്കുമ്പോൾ ഹിന്ദു, ബ്രാഹ്മണ വർഗീയത ജാതിയതാ എന്നൊക്കെ കരഞ്ഞു വിമര്ശിക്കാറില്ല അന്നത്തെ നല്ല മനുഷ്യർ. ഇന്ന് ആണെങ്കിൽ പ്രത്യകിച്ചു മോഹൻലാൽ ആണെങ്കിൽ എന്തങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ്
യെസ്. ചിലവൻമാരുടെ വിചാരം വിമർശനം എന്ന പേരിൽ കണ്ണടച്ചു പാലു കുടിച്ചാൽ ആരും അറിയില്ലെന്നാണ്😏
പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോൾ
ഉപനയനം ചെയ്യും ഉഷസ്സിനു കൗമാരം ......wow simply BICHU lag gaye...
ഇനി തിരിച്ചു കിട്ട്വോന്ന് പോലും അറിയാത്ത നിമിഷങ്ങൾ... രാവിലെ എണീറ്റ് കേൾക്കുമ്പോൾ കിട്ടണ Feel നട്ടുച്ചയ്ക്കും കിട്ട്ണ്‌ണ്ട്... Lyrics ഒരു രക്ഷേം ഇല്ലാ... പാട്ട് വേറെ ലെവൽ. പഴയ കാലത്തിലേക്ക്ള്ള ഒരു തിരിഞ്ഞു നോട്ടം... കൂടുതൽ വർണ്ണനകൾ ഒന്നൂല്ല്യ.... ഭംഗിയായിറ്റ്ണ്ട് ❤
എന്തൊരു മനോഹരമായ കാലഘട്ടം.. എന്നും രാത്രി ആയാൽ 90കളിലെ പാട്ടുകൾ കേൾക്കലാണ് എന്റെ പരിപാടി
ഇഷ്ടം സിനിമ 💙
ഇഷ്ടം ഗാനം 👌🏼
ജീവിതത്തിലെ മനോഹര സമയം 🥲
❤❤❤ മറ്റു പാട്ടുകളെക്കാൾ കൂടുതൽ ഇഷ്ടം ഈ ഗാനം ആണ്....
ഇതു എന്റെ ഭഗവാൻ ലാല്ലേട്ടൻ ദാസ് സാർ സോഗ് 🙏🙏
🥰🥰🥰🥰
ഈശ്വരന് പാടണമെന്ന് തോന്നിയപ്പോൾ ഭൂമിയിലോട്ടു വന്നു ദാസേട്ടനായി 🙏
ഇതുപോലത്തെ പാട്ട് കേൾക്കുമ്പോൾ.. പുതിയ പാട്ടുകളെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നു (year 2023)
ഇതിലെ എല്ലാം പാട്ടും ഇഷ്ട്ടമാണ് ❤️
ദൈവമേ ഒരിക്കലും നടക്കില്ല എന്ന് അറിയാം എങ്കിലും ഒരു ആഗ്രഹം പഴയ കാലത്തോട്ട് ഒന്ന് തിരിച്ചുപോകാൻ എന്തൊരു ആഗ്രഹം നടക്കില്ല എന്ന് അറിയാം എങ്കിലും ❤️❤️❤️❤️❤️❤️👍👍👍👍👍 iLove to 1990❤️❤️❤️
❤❤❤
😢❤
മനോഹരമായ ഗാനങ്ങൾ 👍👍👍👍🌹🌹🌹🌹🌹ആ പഴയ കാലം 👍👍👍🌹🌹🌹🌹
Ethra Manoharamaya Varikal, Sangeetham, Aalapanam Lalettanteyum Ponnamma chechiyudeyum abhinayam, Pashchathalavum Chithreekaranavum....Enthoro legends aanu ivarokke....Kettu kazhinjal Thalachoril oru Refresh button click cheythapole...
മായാമാളവഗൗള രാഗത്തിൽ S. ബാലകൃഷ്ണൻ ചിട്ടപ്പെടുത്തിയ അതി മനോഹര ഗാനം... സിനിമയുടെ അവതരണ ഗാനം ആയിട്ട് ഈ ഗാനം ചേർത്ത സിദ്ദിഖ് - ലാലിന് അഭിനന്ദനങ്ങൾ ( മുഴുവനും ഇല്ല.. അനുപല്ലവി കളഞ്ഞിട്ട് ചരണം Portion ആണ് ചേർത്തിട്ടുള്ളത്)
വരികൾ 😍ബിച്ചു തിരുമലക്ക് ആദരാഞ്ജലികൾ 😥
ചെറിയച്ഛന്റെ കല്യാണ കാസറ്റിൽ ഫസ്റ്റ് song ഇതായിരുന്നു . അന്ന് ഞാൻ LP School , ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ ആ കാലത്തു എത്തിയ പോലെ ❤❤❤❤❤❤
ആഴ്ചയിൽ ഒരിക്കൽ മാത്രം black and white tv യിൽ കണ്ടിരുന്ന സിനിമകളുടെ ആയിരത്തിൽ ഒന്നില്ല ഇന്ന് വീട്ടിലെ home തീയേറ്ററിൽ ഇരുന്നു കാണുന്ന ഇന്നത്തെ സിനിമ.
ഈ പാട്ടും ലാലേട്ടനും പിന്നെ ഉർവശിയും ഹാ... എന്നാ ഒരു കോമ്പിനേഷൻ ആണ് 👌 രവീന്ദ്രൻ മാഷേ.. 🙏🙏
എന്തൊരു simple ആയിട്ടാണ് ഗാന ഗന്ധർവ്വൻ പാടുന്നത് 😘😘😘😘
മിസ്സിങ് ആണ് ട്ടോ ആ പഴയ കാലം 😢😢
നങ്ങൾ പണ്ട് സ്ക്കൂളിൽ പോകുന്ന വഴിയിൽ മഴ വെള്ളം തത്തി കൊള്ളിച്ച് പാടിയ പാട്ടുകളിൽ ഒന്ന്. ഇപ്പോഴും മനസ്സിൽ ഗ്രഹാതുരത ഉണർത്തുന്ന വരികൾ
ശരിയാണ് ഈ പടമൊക്കെ ഇറങ്ങുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുകയാണ് അതിനും എത്രയോ കാലങ്ങൾ കഴിഞ്ഞാണ് ഇതു ടീവിയിൽ വരുന്നത്. ദാസേട്ടൻ. എംജി ശ്രീകുമാർ. വേണുഗോപാൽ ഉണ്ണിമേനോൻ രവിദ്രൻ മാസ്റ്റർ ഗിരീഷ്പുത്തഞ്ചേരി കൈതപ്രം ജോൺസൻ പോലുള്ള legedry ആർട്സ്റ്റുകൾ ഒരുക്കിയ സംഗീതം കാലങ്ങൾ എത്ര കഴിഞ്ഞാലും ഒരു വിസ്മയം ആയി നിലനിക്കും ഇപ്പോഴത്തെ പാടുന്ന കുട്ടികൾക്കിങ്ങാനൊവസരം ഇനിയും കിട്ടുമോ 👍
S balakrishnan sir..നമിക്കുന്നു❤️❤️❤️🎶🎵
പഴമ തുളുമ്പുന്ന ഓർമ്മകൾ മനസിൽ വരുന്ന് ❤❤❤❤❤
Such songs we never get in the new era. What a beautiful song🎉🎉🎉
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പാട്ട്.. സത്യം 🙏🙏
ഈ പാട്ട് കേട്ട് കഴിഞ്ഞാൽ ഒരു പ്രത്യേക എനർജി ആണ്
എന്താ പാട്ട്.....
കിടിലൻ....👌
This version is by sujatha
ഈ ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം ഭീതിദമായി തോന്നുന്നു'' ''വരികൾ മനോഹരവും ചിന്തോദ്ദീപകവും അതേ സമയം അർത്ഥമില്ലാത്ത ജീവിതത്തിൻ്റെ വ്യർത്ഥതയെ വരച്ച് കാട്ടുന്നതും.'' ജയചന്ദ്രൻ്റെ ആലാപനം മനോഹരവും: .. വിരഹവും ദു:ഖവും ആണ് ഭാവഗീതത്തിന് തീവ്രത പകരുന്നത് ... ഇനിയും ഇത്തരം ഗാനങ്ങൾ പോസ്റ്റ് ചെയ്യൂ!
ദാസേട്ടൻ ആണ് പാടിയത്
Another great and gifted musician,Sri. S. Balakrishnan, neglected by the malayalam film industry....
സൈക്കിൾ സ്റ്റാൻഡിൽ വയ്ക്കുന്ന രംഗം എത്ര മനോഹരം ആണ്
ഇതുപോലെയൊക്കെ ഉള്ള വരികൾ ഇനി സ്വപ്‌നങ്ങൾ
ദാസേട്ടൻ. ഒരു രക്ഷയും ഇല്ല. ...
athe
12 ഉള്ളപ്പോൾ 25 ആകാൻ ആഗ്രഹിച്ചപ്പോൾ അറിഞ്ഞില്ല ദൈവം വിചാരിച്ചാലും തിരിച്ചു നൽകാൻ കഴിയാത്ത ഒരു മനോഹരമായ കാലഘട്ടമാണ് കടന്നു പോകുന്നതെന്ന്, എന്ത് മറിമായം സംഭവുച്ചാലും വേണ്ടിയില്ല ഒരേ ഒരു ആഗ്രഹം തിരിച്ചു ഒരു ബ്ബുദ്ധിമുട്ടും കുടുംബ പ്രാരാബ്ഫഹങ്ങളും ഇല്ലാത്ത ആ കൊച്ചു കാലഘട്ടത്തിലേയ്ക്
ഇത് പോലെ ഉള്ള സിനിമകൾ ഒരുപാട് miss chryynu... ഇനീം ഉള്ള കാലത്ത് ഇതു പോലെ ഉള്ള സിനിമകൾ വിജയിക്കില്ല കാരണം അന്യഭാഷ സിനിമകൾ കണ്ട് അതുപോലെ യുള്ള സിനിമകൾക്ക് ആണ് ഇന്ന് മൂല്യം..
എപ്പോൾ കേട്ടാലും വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിന് ❤❤❤
വിയറ്റ്നാം കോളനി ലാലേട്ടൻ മൂവി അടിപൊളി സോങ് ദാസേട്ടൻ 👌👌👌👌👌👌
എന്ത് മനോഹരമായ ടൈറ്റിൽ കാർഡ്സ് സിറ്റുവേഷൻ ❤️
Bichu Thirumala, Thanks a lot. Amazing !!!
1990's.. മനോഹരമായ കാലം
No,1992
മനസ്സ് നിറയ്ക്കുന്ന പാട്ട്❤️♥️❤️.
Ente aa pazhaya Kalam orupade miss cheyyunu 💯 sathyam 😒😒....hindhu yenno Muslim yenno cristyan yenno ariyatha aaa kuttikalam 😘😘
പഴയ കാലം മതിയാരുന്നു ലളിതച്ചേച്ചി മുരളിചേട്ടൻ ഇവരെ ഒത്തിരി ഇഷ്ടവാ
2024 ൽ ഈ പവൻ കേൾക്കുന്നവർ ഹാജർ
മായാമാളവഗൗള രാഗം 👌🏻👌🏻
ആ അവസ്ഥയിൽ അമ്മയെ കാണുന്ന മകന്റെ നിസ്സഹായ അവസ്ഥ ഇതിൽ നല്ലതായി ആരും ചെയ്യില്ല
1992 .93 കാലം.. രാമന്തളി ദേവി ടാക്കീസിൽ നിന്നും... ആദ്യമായി കേൾക്കുന്നത്..
വല്ലാത്ത ഒരു ഫീൽ ആണ് ഇതു കേൾക്കുമ്പോൾ. സ്വീറ്റ്.
ഇനിയും വരുമോ വിസ്‌മൃതിയിൽ ആണ്ടുപോയ നല്ല കാലം...
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം